ബംഗാളിൽ മമതയെ മറിച്ചിടാൻ ഗവർണ്ണർ നടത്തുന്ന ചടുലനീക്കങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #binojnair #apriyasathyangal #malayalamlatestnews #latestnews #trendingnewskerala #kolkatanews #kolkatarapemurdercase #mamtabanerjee #cvanandabose

ความคิดเห็น • 91

  • @aneesha.k5061
    @aneesha.k5061 22 วันที่ผ่านมา +10

    ബംഗാളിൽ സുപ്രീം കോടതിയും സംഘികൾക്ക് വേണ്ടി ഇടപെട്ടു, സംഘപരിവാരത്തിന്റെ കാര്യത്തിൽ കോടതിക്കും എന്തൊരു ഉത്സാഹമാണ്.

  • @shajahanrifayi8492
    @shajahanrifayi8492 22 วันที่ผ่านมา +21

    അത് ചെയ്തത് സംഘ പരിവാർ തന്നെയാണ്. ആസൂത്രിതമായി ചെയ്തതാണ്..മമതയെ താഴെ ഇറക്കാൻ.
    താങ്കൾക്ക് ഒരായിരം ആശംസകൾ..

    • @Jamesdevassy
      @Jamesdevassy 22 วันที่ผ่านมา

      + CPM too●●

    • @puliyakot
      @puliyakot 22 วันที่ผ่านมา

      കേസ് എത്രയും പെട്ടെന്ന് സിബിഐക്ക്‌ കൈമാറാൻ ഇനി ഇതായിരിക്കുമോ കാരണം???!!!. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

  • @jabirnp497
    @jabirnp497 22 วันที่ผ่านมา +9

    മട്ടുള്ളവരുടെ ദു:ഖത്തിൽ ആനന്ദം കാണുന്ന ബോസിനെ ഉടൻ ചികിത്സിക്കനം. ഇ ത്തരം വൃത്തികേടുകൾക്ക് ജനം കൂട്ടുനിൽക്കില്ല. ""സത്യമേവജയതേ""...

    • @francischittilapilly7664
      @francischittilapilly7664 21 วันที่ผ่านมา

      That's why his parents gave him the name " Ananda Bose". Eyyalude peedana case endayyi??

  • @indrans5487
    @indrans5487 22 วันที่ผ่านมา +11

    മലയാളികളെ പറയിപ്പിക്കാനായി ഒരു ഗവർണർ😮

  • @anumvk5642
    @anumvk5642 22 วันที่ผ่านมา +6

    Very very true sir

  • @naseerabegum6314
    @naseerabegum6314 22 วันที่ผ่านมา +4

    എല്ലാം തന്നെ ആസൂത്രിതം......
    ❤❤❤❤❤❤❤

  • @aneesha.k5061
    @aneesha.k5061 22 วันที่ผ่านมา +12

    ബംഗാളി governor ആനന്ദ ബോസ്സ് ബിജെപി നേതാവ് ആയി മാറി,ഇയാളെ വെപ്രാളം കണ്ടാൽ തോന്നും ബിജെപി യിൽ നിന്നും ഇയാൾക്ക് ബംഗാളി സർക്കാറിനെ മറിച്ചിടാൻ കോടികൾ കിട്ടിക്കാണുമെന്നു.

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 22 วันที่ผ่านมา +7

    *അസ്സലാമു അലൈക്കും വ: റഹ്മ*
    സർ🎉മഹാരാഷ്ട്രയിലെ ബദലാപൂരിൽ നഴ്സറി കുഞ്ഞുങ്ങളെ പീടിപ്പിച്ചവർക്കെതിരെ ഇത്പോലെ തന്നെയുള്ള ആരോപണമുണ്ട്🎉അവിടേയും സർക്കാർ നിശിക്രീയമായിരുന്നു🎉ഗോധീമീഡിയയും സങ്കികളും കണ്ടില്ലെന്ന് നടിക്കുന്നു🎉സുപ്രീം കോടതിയും തഥൈവ

    • @indian-o5f
      @indian-o5f 22 วันที่ผ่านมา

      തള്ളാഹു ക്യൂക്കമ്പർ തിന്നാൻ പോയി

    • @minigopinadh2853
      @minigopinadh2853 22 วันที่ผ่านมา

      ​@@indian-o5f😂
      അത് കണ്ടുപിടിച്ചു
      വല്ലവരുടെയും കൂ-യിൽ തീ-മുണ്ടോന്ന് തപ്പുന്ന കഴുത😂😂😂

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 22 วันที่ผ่านมา +6

    ആനന്ദബോസ് സ്വയം ബംഗാൾ രാജ്ഭവൻ ജീവനക്കാരിയേ പീഡിപ്പിച്ച കേസുണ്ടല്ലോ.

  • @nabuhannabuhan8243
    @nabuhannabuhan8243 22 วันที่ผ่านมา +2

    ഈ വാർത്ത കേട്ടിട്ട് ഈ കൊലപാതകത്തിൽ സംഘപരിവാറിന് പങ്കുണ്ടോ എന്നൊരു സംശയം ഉണ്ട്

  • @rasheedaryad372
    @rasheedaryad372 22 วันที่ผ่านมา +2

    Very good speaking

  • @maryphilip2948
    @maryphilip2948 22 วันที่ผ่านมา +1

    Correct 💯 you're talking.

  • @oommenninan2563
    @oommenninan2563 22 วันที่ผ่านมา

    Well said

  • @ashrafachu6826
    @ashrafachu6826 22 วันที่ผ่านมา +1

    ❤❤❤❤

  • @sujazana7657
    @sujazana7657 22 วันที่ผ่านมา

    Well said 👍❤️

  • @RohithS-vo4zb
    @RohithS-vo4zb 22 วันที่ผ่านมา +4

    Mamatha👍👍👍❤️

  • @ashrafc435
    @ashrafc435 22 วันที่ผ่านมา +3

    മണിപ്പുരിൻ്റെ വിഷയത്തിൽ സുപ്രിം കോടതി യുടെ നിലപാട് എന്താണ്?🤔

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 22 วันที่ผ่านมา +2

    This bengal governor Ananada bose was a Womanizer he has no eligibility to blame mamata he always telling lies

  • @padminicu8516
    @padminicu8516 22 วันที่ผ่านมา

    Good morning sir

  • @banukv1086
    @banukv1086 22 วันที่ผ่านมา

    So sad .Indian politics

  • @vpbbwip
    @vpbbwip 22 วันที่ผ่านมา +2

    പാശ്ചാത്യ രാജ്യത്ത് ഇതൊക്കെ സംഭവിച്ചാൽ... സർക്കാർതകരും....... ഹേ ഹേ.....
    ഇന്ത്യയിൽ സംഭവിച്ചാൽ...... മിണ്ടിപ്പോകരുത്..... പ്രത്യേകിച്ച് സംസ്ഥാന ഗവർണർ... ഹോ ഹോ...
    ഘോരം... ഘോരം..😂😂😂😂😂😂

    • @Usersd-n5o
      @Usersd-n5o 22 วันที่ผ่านมา

      എല്ലാ സംസ്ഥാനത്തും ഒരേ നയം വേണം എന്നാണ് ഉദ്ദേശിച്ചത്

    • @vpbbwip
      @vpbbwip 22 วันที่ผ่านมา

      @@Usersd-n5o
      നിങ്ങൾക്കെന്തറിയാം?! ഗവർണർ ചോദ്യം ചെയ്തതിലാണ് ഇദ്ദേഹം പ്രകോപിതനായിരിക്കുന്നത്. ഇസ്ലാമിസ്റ്റ്കൾക്ക് എന്താണോ സുഖിക്കുന്നത് അതാണ് അദ്ദേഹത്തിന് പഥൃം. മമത എങ്കിൽ മമ്ത. That's all. ഇരിപ്പ് കാനഡയിൽ ആണെങ്കിലും മനസ്സ് സത്യസരണിയിൽ തന്നെ ഉണ്ട്.

  • @chandrannair9189
    @chandrannair9189 22 วันที่ผ่านมา

    Some comments are missing.

  • @mohamedrasheed6273
    @mohamedrasheed6273 22 วันที่ผ่านมา

    Mr. Binoj Nair , you should have pin pointed the lapses and delays from Bengal Government.
    BJP doesn't require much reasons to dismiss the Bengal Government.
    They will create riots , if necessary.
    Remember Indira dismissed the EMS Government .

  • @fousiyashajahan1847
    @fousiyashajahan1847 22 วันที่ผ่านมา

  • @BaijuSadasivan
    @BaijuSadasivan 22 วันที่ผ่านมา +4

    ഇന്നലത്തെ വിഡിയോയിൽ താങ്കൾ പറഞ്ഞത് എനിക്കും നേരത്തെ തോന്നിയിരുന്നു. സന്ദേശ് ഖാലി 3ജി ആയതിന് ഇപ്പോൾ പഴുതടച്ചു സംഘ് പരിവാർ നടത്തിയ ഓപ്പറേഷൻ ആയിരുന്നിരിക്കണം ആ ബലാത്സംഗം.

  • @francischittilapilly7664
    @francischittilapilly7664 21 วันที่ผ่านมา

    Eyyalude poosal case endayyi ??

  • @NaughtySaint-kz8co
    @NaughtySaint-kz8co 22 วันที่ผ่านมา

    ഗവർണ്ണർക്ക് സുവോമോട്ടോ നടപടിയെടുക്കാൻ അധികാരമുണ്ടോ ?.
    സംസ്ഥാന സർക്കാറുകളെ ഉപദേശിക്കാൻ മാത്രമല്ലേ ഗവർണ്ണർക്ക് അധികാരം ഉള്ളൂ ?.
    സംസ്ഥാന സർക്കാറുക്ക് ഇത്തരം ഗവർണ്ണർമാരെ തിരിച്ചയക്കാൻ അവകാശമുണ്ടായിരിക്കണം അല്ലെങ്കിലെന്തു ജനാധിപത്യം ?.

  • @vijayannair9535
    @vijayannair9535 22 วันที่ผ่านมา +3

    രാഷ്രപതി ഭരണം എളുപ്പമല്ല . മണിപ്പൂരിൽ ഏർപ്പെടുത്താത്ത ഭരണം എങ്ങിനെ ബംഗാളിൽ ' മാത്രമല്ല രക്ഷ ട്രപതി ഭരണം ദീദിക്ക് ശക്തി കൂടുകയേ ഉള്ളൂ.

  • @shajimathews3822
    @shajimathews3822 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hakkimkm8881
    @hakkimkm8881 22 วันที่ผ่านมา +1

    ഈ സ്ത്രീ ലംബടൻ ഗവർണർ ആനന്ദബോസ് മലയാളിക്ക് അപമാനം.....

  • @karunasrd8125
    @karunasrd8125 22 วันที่ผ่านมา

    മണിപ്പൂർ ആരുടെ വീഴ്ച

  • @rajasekarannair907
    @rajasekarannair907 22 วันที่ผ่านมา

    മമതാ ബാനർജി എന്തെടുക്കുകയായിരുന്നു ഇതുവരെ.....? ശക്തമായ നടപടിയെടുക്കാത്തതിൽ എന്തോ"" ഉണ്ട്. രാഷ്ട്രപതി ഭരണം ലക്ഷ്യമാക്കിയിരിക്കുന്ന ചേട്ടാ നിയന്മാർ ഉള്ളപ്പോൾ .....? അപ്പോൾ എന്തോ ""ഉണ്ട്....

  • @mohamedrasheed6273
    @mohamedrasheed6273 22 วันที่ผ่านมา

    Mr Binoy Nair , I am regular viewer , I appreciate your neutrality and good motive.
    Opportunity is given to opportunists.
    In this matter I totally disagree with you.
    There is a big fault from the W.Bengal Government , and Mamatha banerji .
    The delays in various aspects are not at all acceptable.
    Why the resigned Principal is re appointed in another medical college ?
    Why police action delayed ?
    What action is taken against the hospital in- charge and the SHO.
    Why FIR is delayed ?
    Why Mamatha not bothered to visit place of incident , or assigned any minister and not given any directions to DGP ( The incident happened in Calcutta only )
    Mamatha banergy , she herself is a woman.
    Now she will suffer.
    Ultimately BJP (and CPM) will take advantage.
    Very sorry state of affairs.

  • @BARAM09900
    @BARAM09900 22 วันที่ผ่านมา

    Why like button not working

  • @chandrannair9189
    @chandrannair9189 22 วันที่ผ่านมา

    Co

  • @kennypaul3386
    @kennypaul3386 22 วันที่ผ่านมา

    Manipur is very near state , compare😊😊

  • @mohammedkunhi1964
    @mohammedkunhi1964 22 วันที่ผ่านมา

    ഇപ്പോഴത്തെ ബംഗാൾ ഗവർണർ കേരളത്തിലെ ഗവർണറെപ്പോലെ സൂപ്പർ മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നു

  • @maayavitrolls4784
    @maayavitrolls4784 22 วันที่ผ่านมา

    Up yil nadannathinnu avidathe cm ne yanthu cahaithu. Athu bjp yalle.

  • @Sakkiyabanu6018
    @Sakkiyabanu6018 22 วันที่ผ่านมา +2

    കേന്ദ്രത്തിൻറേയും മറ്റും ഇടപെടലുകൾ കണ്ടാൽ തോന്നും ഇന്ത്യയിൽ ആദ്യമായും അവസാനമായും ഉണ്ടായ പാതകമാണ് ബംഗാളിലേത് എന്ന്.

  • @jamesvplathodathil798
    @jamesvplathodathil798 22 วันที่ผ่านมา +1

    Mr. Binoj, താങ്കൾക്ക് അടുത്തറിയുന്ന, നിഷ്പക്ഷ രാഷ്ട്രീയമുള്ള സുഹൃത്തുക്കൾ ആരെങ്കിലും ബംഗാൾ സംസ്ഥാനത്ത് ഉണ്ടെങ്കിൽ, ദയവായി ഒന്ന് അന്വേഷിച്ച് മനസ്സിലാക്കുക . CPM ൻ്റെ അവസാന കാലത്തേക്കാൾ , വളരെ തകർന്ന ക്രമ സമാധാന നിലയും അരാജകത്വവും, കൊടികുത്തി വാഴുകയാണ് അവിടെ എന്ന്, അപ്പോള് മനസ്സിലാകും. Rahul Gandhi ക്ക് പോലും, വിമർശിക്കേണ്ടി വന്നത് അതുകൊണ്ടാണ് .! TMC യ്ക്ക് ഭരണ നഷ്ടം, എതാണ്ട് ഉറപ്പാണ് .

  • @DineshKumar-lb6wn
    @DineshKumar-lb6wn 22 วันที่ผ่านมา

    Sir it is planning for Bjp

  • @quranlearning9929
    @quranlearning9929 22 วันที่ผ่านมา

    INDIA ghatbandan vadi koduth adivangikunnu

  • @Mathew-f4
    @Mathew-f4 22 วันที่ผ่านมา +1

    മമത പരാജയം ആണെങ്കിൽ പ്രതിപക്ഷം
    ഇടപെടും സ്വഭാവികം

  • @karunasrd8125
    @karunasrd8125 22 วันที่ผ่านมา

    Is this planned by BJP?

  • @RajAN-rh5qy
    @RajAN-rh5qy 22 วันที่ผ่านมา

    Mamata ye marichiduka tanne venam.

  • @thetechnolink
    @thetechnolink 22 วันที่ผ่านมา

    Governor of West Bengal is acting .like an agent of the BJP.. Defeat the divisive politics of BJP.

  • @maayavitrolls4784
    @maayavitrolls4784 22 วันที่ผ่านมา

    Mamathaye onnum cheyyan pattilla. Athu namathayaa.

  • @RohithS-vo4zb
    @RohithS-vo4zb 22 วันที่ผ่านมา

    Cpm entha thirich varathe

  • @ratheeshk7143
    @ratheeshk7143 22 วันที่ผ่านมา

    BANGALIL EVM ILLAYIRUNNO - CHAAMPIKODE ALGERALA PRABUDDAR AARAADATTE

  • @gracyvarghese7772
    @gracyvarghese7772 22 วันที่ผ่านมา

    അമിത് ഷായും മോദിയും കാലങ്ങളായി നടത്തി വന്ന കുടില തന്ത്രങ്ങൾ ഒന്നും വിജയം കാണാതിരുന്നിടത്തു കിട്ടിയ ഈ അവസരം അവർ നഷ്ടമാക്കില്ല... ഗവർണ്ണർ ആനന്ദ ബോസും അടിയേറ്റ പാമ്പാണെന്നു മറക്കരുതു . സ്ത്രീ പീഡന കേസ് അയാൾ മറക്കുമോ? പ്രതികാര ബുദ്ധിയോടെ മാത്രമേ അയാൾ പ്രവർത്തിക്കു.... മലയാളി ബുദ്ധിയും... അയാൾ പ്രതികാരം തീർക്കുകയാണു.... മമത ഇവിടെ തോൽക്കാൻ അനുവദിച്ചു കൂടാ...
    ബി.ജെ.പി. അവിടെ അധികാരത്തിലേറാൻ പ്രതിപക്ഷ പാർട്ടികൾ അവസരം കൊടുക്കരുതു....
    അതേ സമയം കൊല്ലപ്പെട്ട ഡാക്ടർക്കു നീതിയും ലഭിക്കണം....
    മോദി വിദേശ പര്യടനത്തിൽ...😊😊😊 യുക്രെയിൻ യുദ്ധം നിർത്തലാക്കാൻ പോയതാണു... ബുദ്ധനേ ഒക്കെ ഉദ്ധരിച്ചു സമാധാന പ്രിയനായ ശാന്തി ദൂതൻ മോദി വലിയ പ്രസംഗം നടത്തിയതു കേട്ടിട്ടു ഒരു vdo ഇടണം...

    • @alimohammed2645
      @alimohammed2645 22 วันที่ผ่านมา

      ഉറങ്ങി കിടക്കുന്ന പൊന്നു മോളെ ആരാണ് കൊന്നത് എന്ന് വേണ്ട രീതിയിൽ ഉള്ള ഇൻവെസ്റ്റികഷൻ നടത്തട്ടെ

  • @saydruaasayd
    @saydruaasayd 22 วันที่ผ่านมา

    നന്നായി മമതയുടെ അഹങ്കാരം കുറച്ചു india മുന്നണിയിൽ സജീവമായി നിൽക്കാൻ സഹായിച്ചേക്കും. ഉദാഹരണമായി ആപ്പ് പാർട്ടി ഉറച്ചു നിന്നത് പോലെ.

  • @shanthomas3695
    @shanthomas3695 22 วันที่ผ่านมา

    Pirichu vida

  • @nylekumar4617
    @nylekumar4617 22 วันที่ผ่านมา

    ആ വന്നല്ലോ മമതയുടെ ന്യായീകരണ തൊഴിലാളി

    • @hameedvelliyath2140
      @hameedvelliyath2140 22 วันที่ผ่านมา

      Alla sanghee... ഈ ഇന്ത്യാ രാജ്യത്ത് നടന്ന ആദ്യ സംഭവം ആണല്ലോ ഇത്

  • @user-ep6gt6bx9s
    @user-ep6gt6bx9s 22 วันที่ผ่านมา

    കൊലപാതകിക്കെതിരെ ആ സ്പോട്ടിൽ തന്നെ ശക്തമായി നടപടി എടുക്കണമായിരുന്നു.

  • @RohithS-vo4zb
    @RohithS-vo4zb 22 วันที่ผ่านมา +1

    Haryana jammu election. News

  • @zubairzubair4011
    @zubairzubair4011 22 วันที่ผ่านมา +1

    ക്രിസങ്കി ഗവർണർ. ഇയാൾ കേരളത്തിലേക്ക് അടിയോടിക്ക്...

  • @AbdulRahman-fz6nt
    @AbdulRahman-fz6nt 22 วันที่ผ่านมา +1

    ആനന്ദബോസ് താങ്കൾ മലയാളിക്ക് നാണക്കേടാണ് ഞങ്ങൾ ലജ്ജിച്ച് തല താഴ്ത്തുന്നു

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 22 วันที่ผ่านมา

    *അസ്സലാമു അലൈക്കും വ: റഹ്മ*
    സർ🎉മഹാരാഷ്ട്രയിലെ ബദലാപൂരിൽ നഴ്സറി കുഞ്ഞുങ്ങളെ പീടിപ്പിച്ചവർക്കെതിരെ ഇത്പോലെ തന്നെയുള്ള ആരോപണമുണ്ട്🎉അവിടേയും സർക്കാർ നിശിക്രീയമായിരുന്നു🎉ഗോധീമീഡിയയും സങ്കികളും കണ്ടില്ലെന്ന് നടിക്കുന്നു🎉സുപ്രീം കോടതിയും തഥൈവ