ഞാന്‍ വീണ്ടും വീണ്ടും പറയുന്നു. നജീബീന്‍റെ വിവരണങ്ങള്‍ ശരിക്കും ഒരു അദ്ധ്യാപകനെ ഓര്‍മിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഏറ്റവും വിശദമായ വിവരണം. സൂപ്പര്‍ !
എന്തിനാ മാഷെ ഇങ്ങനെ 10 ലക്ഷം എന്ന് പറഞ്ഞു തമ്പ്‌നെയിൽ ഇട്ട് മനുഷ്യനെ കൊതിപ്പിക്കുന്നത് ...? ഇതിന്റെ ബേസ് മോഡൽ സ്റ്റാർട്ടിങ് Xshowroom പ്രൈസ് തന്നെ എബൌട്ട് 11 .5 Lakhs ആണ്; അത് ഓൺ റോഡ് എത്തണമെങ്കിൽ കുറഞ്ഞെന്നു 15 ലക്ഷം. പിന്നെ ബേസ് ആരും അതികം എടുക്കാറില്ല, അത്യാവശ്യം features ഉള്ള variant എടുക്കണമെകിൽ എബൌട്ട് 18 Lakhs ; ഫുള്ളിലോഡ്ഡ് ടോപ് variant വേണമെങ്കിൽ 1 ലിറ്റർ 20 ലക്ഷം + ആൻഡ് 1 .5 ലിറ്റർ 23 ലക്ഷം അതാണ് ഏറ്റവും ബെസ്റ്റും ...
ഞാൻ ഒരു used കാർ എടുക്കാൻ പ്ലാൻ ഉണ്ട് skoda എടുത്താൽ പെട്ടുപോകുമോ ഒരുപാട് സർവീസ് കോസ്റ്റ് ആകുമോ അതോ സുസുകി നോക്കണോ മൈലേജ് ഒഴിച്ചാൽ എല്ലാവർക്കും സുസുകി മാറ്റണം എന്നാണ് അഭിപ്രായം പക്ഷേ skoda ഉപയോഗിക്കുന്ന ആളുകളെ എനിക്ക് പരിചയം ഇല്ല അതുകൊണ്ട് ചോദിച്ചതാണ്
Randomly popped up in my feeds again after an year. Went and bought the machine after watching your video and did not even bother to test drive any other car. Pros: 1) fun to drive 2 ) stable around corners 3) beast of an engine 4) extraordinary driving comfort and confidence 5) Worth every penny that I've spent Cons: 1) interior is not as premium and sturdy like its preceders 2 ) AC is average
20:06 1.5 L Diesel Engine അല്ല, 1.5 L Petrol Engine തന്നെയാണ്. 1.0 L 3 Cylinder ഉം 1.5 L 4 Cylinder ഉം അണ്. Music System Describe ചെയ്യാമെന്ന് പറഞ്ഞ് ചെയ്തില്ല. ബൂട്ടിൽ സ്റ്റെപ്പിനി ടയറിനുള്ളിൽ ഒരു സർപ്രൈസ് സബ് വൂഫർ ഉണ്ട്. ഇത്തരത്തിൽ ഒരെണ്ണം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
ഇത് ഒരു രക്ഷയും ഇല്ലല്ലോ. ഇവിടുത്തെ ചില ഊളകളോട് പറഞ്ഞിട്ട് കാര്യം ഇല്ല, അവർ പറയുന്ന ന്യായം കേട്ടാൽ കൊല്ലാൻ തോന്നും മാരുതി, resale. ഞാൻ എപ്പോഴും പ്രീമിയം കാര് ആണ് നോക്കുന്നത് ഇപ്പോൾ ഉപയോഗിക്കുന്നതും നിസ്സാൻ ആണ്. എന്ത് നല്ല ബിൾഡ് ക്വാളിറ്റി ആണ് ഇങ്ങനെ ഉള്ള വാഹനങ്ങൾക്ക്. സർവിസ് നോക്കുമ്പോൾ മാരുതി പോലുള്ള ചത്ത സാധനങ്ങൾക്ക് ഉള്ളതിനെ പകുതി പോലും ആകുന്നില്ല
ബൂട്ട് സ്പേസ് നോക്കാൻ കേറി കെടന്ന് ടെസ്റ്റ് ചെയ്ത് നോക്കിയ ആ ഒരു മനസ്സ്... 😄. പണ്ട് ട്രിപ്പ് പോയപ്പോ ആൾട്ടോ യുടെ ബൂട്ട് സ്പേസ് ഇൽ കിടന്നതൊക്കെ ഓർമ്മ വരുന്നു. 🤣..
17inch tyre ആയാല് പിന്നെ ഇരുന്നു കരഞ്ഞാൽ മതി, tyre പെട്ടെന്ന് തന്നെ പൊട്ടി പോകും കൂടാതെ alloy damage പിന്നെ ride comfort compermise, longterm suspension damage എല്ലാം വരും
താങ്കൾ യിങ്ങെനെ പറയുന്നതിൽ കഴമ്പുണ്ടോ? സ്ലാവ്യ യെടുക്കാൻ വിചാരിച്ചതാണ്. നിങ്ങളുടെ ടയർ നെക്കുറിച്ചുള്ള comment പിന്നോട്ടുവലിക്കുന്നു..... 10വർഷം മുൻപാണ്.....ഓടിച്ചു വന്നശേഷം പാർക്കിങ്ങിൽ വെച്ചിടത്തുവെച്ചു രണ്ടുമിനുട്ടിനുള്ളിൽ എന്റെ മാരുതി800 കാറിന്റെ dunlop ടയർ പൊട്ടി തെറിച്ചു ഭാഗ്യത്തിന് രക്ഷപ്പെട്ടയാലാണ് ഞാൻ... അതുകൊണ്ട് ടയർ കാര്യത്തിൽ എപ്പോഴും കുറച്ച് പേടിയാണ്
Am using rapid onyx with 17inch alloy wheel. Plz don't rebrand one vehicle that also from Skoda. Am happy user of Skoda rapid onyx amazing vehicle great control and impeccable braking system. I think it is much better than honda city in safety and sturdiness. Mr sandosh , refrain from spreading rumours.
@@Babypink1313 Go for skoda man. Ask someone who is a skoda user. Don't ask someone who only watch cars from doorstep. U will never get disappointed with skoda.
ഞാന്‍ വീണ്ടും വീണ്ടും പറയുന്നു. നജീബീന്‍റെ വിവരണങ്ങള്‍ ശരിക്കും ഒരു അദ്ധ്യാപകനെ ഓര്‍മിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഏറ്റവും വിശദമായ വിവരണം. സൂപ്പര്‍ !
Thank you so much bro ❤️🙏
True. Najeeb. He explains things in detail..
True 💥🖤
Yes,really good explanation!!!!
എന്തിനാ മാഷെ ഇങ്ങനെ 10 ലക്ഷം എന്ന് പറഞ്ഞു തമ്പ്‌നെയിൽ ഇട്ട് മനുഷ്യനെ കൊതിപ്പിക്കുന്നത് ...?
ഇതിന്റെ ബേസ് മോഡൽ സ്റ്റാർട്ടിങ് Xshowroom പ്രൈസ് തന്നെ എബൌട്ട് 11 .5 Lakhs ആണ്; അത് ഓൺ റോഡ് എത്തണമെങ്കിൽ കുറഞ്ഞെന്നു 15 ലക്ഷം. പിന്നെ ബേസ് ആരും അതികം എടുക്കാറില്ല, അത്യാവശ്യം features ഉള്ള variant എടുക്കണമെകിൽ എബൌട്ട് 18 Lakhs ; ഫുള്ളിലോഡ്ഡ് ടോപ് variant വേണമെങ്കിൽ 1 ലിറ്റർ 20 ലക്ഷം + ആൻഡ് 1 .5 ലിറ്റർ 23 ലക്ഷം അതാണ് ഏറ്റവും ബെസ്റ്റും ...
വണ്ടിടെ colour ഉം look ഉം.... മാസ്മരികം 🔥🔥🔥.. ഈ range ഇൽ കിട്ടുന്ന ഒരു കിടിലൻ വണ്ടി തന്നെ...
22 lackആണ് വില
@@akhil6014 really ?
@@emmanuel685311 lakh starting ex showroom
@@emmanuel6853base 13lakh
Slavia= 95 % localisation
Price= 100% german
അന്നും ഇന്നും ഇഷ്ടപെട്ട ഒരു കമ്പനി scoda തന്നെയാണ് Standard keep ചെയ്യുന്ന ഒരു കമ്പനി കൂടി ആണ്
ഞാൻ ഒരു used കാർ എടുക്കാൻ പ്ലാൻ ഉണ്ട് skoda എടുത്താൽ പെട്ടുപോകുമോ ഒരുപാട് സർവീസ് കോസ്റ്റ് ആകുമോ അതോ സുസുകി നോക്കണോ മൈലേജ് ഒഴിച്ചാൽ എല്ലാവർക്കും സുസുകി മാറ്റണം എന്നാണ് അഭിപ്രായം പക്ഷേ skoda ഉപയോഗിക്കുന്ന ആളുകളെ എനിക്ക് പരിചയം ഇല്ല അതുകൊണ്ട് ചോദിച്ചതാണ്
Skoda is still maintaining that clean design ❤
True that!
വണ്ടി ഒക്കെ അടിപൊളി തന്നെ പക്ഷേ ഒരു മിറർ പൊട്ടിയപോലും കിട്ടണമെങ്കിൽ ഒരു മാസമാണ്..
@@VijeeshP-lu1nu ath pande ane bro .
@@extremecreativity3277 ഇപ്പോഴും അങ്ങനെ തന്നെ കഴിഞ്ഞ ദിവസത്തെ അനുഭവം.
Suv വേണം എന്നില്ല കുറച്ച് hight വേണം പിന്നെ hight മാത്രം വേണം
എഞ്ചിൻ 800ന്റെ ആയാലും മതി
true
Eeco edutholooo...
@@thefollower_ വീഡിയോ ഫുള്ള് കാണു, ഞാൻ പറഞ്ഞത് ഇന്ത്യൻ വാഹന കോൺസെപ്റ് ആണ്
@@DreamCapturing oh.. Sorry.. ഞാൻ തെറ്റിദ്ധരിച്ചു....
Randomly popped up in my feeds again after an year. Went and bought the machine after watching your video and did not even bother to test drive any other car.
Pros: 1) fun to drive
2 ) stable around corners
3) beast of an engine
4) extraordinary driving comfort and confidence
5) Worth every penny that I've spent
Cons:
1) interior is not as premium and sturdy like its preceders
2 ) AC is average
I was expecting your video now no further clarification required. All detailed explanations. As usual Excellent
Thanks bro ❤️🙏
ഇന്ന് എല്ലായിടത്തും SLAVIA 🥰❤💪
❤
Slavia
Nee poda hummer asif
എന്റെ മോനെ ഇജ്ജാതി ലുക്ക് 4 ദിവസം മുൻപ് നേരിട്ട് കണ്ടതാണ് 😍😍😍
Ippo കാണിച്ച car on road 18.70 ലക്ഷം ആണ്
Ambition plus
14 lakhs
20:06 1.5 L Diesel Engine അല്ല, 1.5 L Petrol Engine തന്നെയാണ്. 1.0 L 3 Cylinder ഉം 1.5 L 4 Cylinder ഉം അണ്. Music System Describe ചെയ്യാമെന്ന് പറഞ്ഞ് ചെയ്തില്ല. ബൂട്ടിൽ സ്റ്റെപ്പിനി ടയറിനുള്ളിൽ ഒരു സർപ്രൈസ് സബ് വൂഫർ ഉണ്ട്. ഇത്തരത്തിൽ ഒരെണ്ണം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
താങ്കൾ നല്ല അടിപൊളിയായി ആണ് details cover ചെയ്യുന്നത്
Thanks bro
Skoda + red colour = 💕
🔥
3 മത്തെ റിവ്യൂ 😍🔥
❤️😍
skoda vs volkswagen look 💖🔥
❤️✌️
നജീബ് ഭായ്.. 1.5 ltr diesel ella.. only petrol engine available in volkswagen group...
Yes bro … it’s by mistake ✌️🙏
Wow really sharp design 😍🤩. Looks great 👌. Nice colour too👍
❤️
Colour 🔥
നജീബ്.. വിശദീകരണം വളരെ കൃത്യമായിട്ടുള്ളതാണ് സൂപ്പർ.
Slavia ഒരു അടിപൊളി look തോന്നിക്കുന്നു.
Amazing review brother. Nalla Malayalam, flawless.❤️✌🏼
ഒരു ബ്ലാക്ക് അലോയ് യും. Ground clearencem കുറച്ചാൽ വണ്ടി വേറെ ലെവൽ
Skoda ❤️ build quality,👌
You have missed some features includes glowbox cooled and a sub woofer fitted in the spare tyre holder
Nice car.. epc issues if don't care people go for this😁
I have been using kushaq for a while now and following Kushaq India groups as well. EPC issues are a thing of past.
Stop spreading false news
Scoda and audi 4 red പൊളി ആണ് കിടിലൻ look anu
Fuel lid key illathe touch cheythal open akumo?
Athayath oru stranger nu open cheyyan pattumo without key
Grill il oru cheriya mattam varuthiyal bmw nte oru cheriya elements ind
ഷ്കോട ......-അല്ല ..........സ്കോട .........🥰🥰🥰🥰
Pls check ones again 🤣
Ithrem car review cheytha najeeb chettante own vanndi etha😍😍😍😍😍😍😍😍
Baleno
Egg shell
Nalla video ikkaa🥰🥰🥰
Thanks bro ❤️🙏
Nice video brooo🥰🥰🥰
Bro diesel variant undoooo....?
What happened ikka late aayath??
Edit cheyyaan time eduth kaanum le
👌👌🤩🤩
Innanu shoot cheythath bro
ഷാർഫിൻ ആന്റിന എന്താണ് സംഗതി അതിന്റെ ഉപകാരം ന്താ പ്ലീസ് റിപ്ലൈ
Angane parayan onnum illa
മെയിൻ ലുക്ക് തന്നെ 😊
Again right side driving mode⚡️⚡️⚡️
Slavia❤️🔥🔥
🥰❤️
Good one waiting fo 1.5 🥰
❤️✌️
നല്ല അവതരണം
Ground clearance super diesel dsg കൂടി ഉണ്ടെങ്കിൽ പൊളിചേനെ
Yup
Ini diesel illa
Can you say when this vehicles withdraw from company ? What happened polo ? Thanks
evdennu kittum slavia 10lacs?
നജീബ് bro u r perfect okay ❣️👍🏼
Vandi detail അയി കാണാൻ ഇവിടെ തന്നെ വരണം🥰❤️👌
Thanks bro
Poli poli 🔥❤❤❤
Thank You so much
Polichu bro
Thanks bro
New baleno review udan expect cheyyunnu
On 3rd bro … ❤️
@@NajeebRehmanKP waiting.....🤞
Bhai salvia edukkan plan und price list kituvo
സ്കോഡ എന്ത് പൊക്കിപ്പിടിച്ചു കൊണ്ടു വന്നാലും ഇവിടെ റീസെയിൽ വാല്യു കിട്ടൂല.ഒരു അഞ്ച് വർഷം കഴിയുമ്പോ ഈ വണ്ടി ഒരു ബാധ്യത ആവും.
ano bro
@@NajeebRehmanKP ente skoda superb വിൽക്കാൻ പെട്ട പാടെനിക്കറിയാം അവസാനം 2016 model vandi 3.5 ലക്ഷത്തിനാണ് കൊടുത്തത്.
@@shibuvdevan superb 3 lakh inu kodutho, nastam alle. adipoli vandi alle, performance 🔥
ഇത് ഒരു രക്ഷയും ഇല്ലല്ലോ. ഇവിടുത്തെ ചില ഊളകളോട് പറഞ്ഞിട്ട് കാര്യം ഇല്ല, അവർ പറയുന്ന ന്യായം കേട്ടാൽ കൊല്ലാൻ തോന്നും മാരുതി, resale. ഞാൻ എപ്പോഴും പ്രീമിയം കാര് ആണ് നോക്കുന്നത് ഇപ്പോൾ ഉപയോഗിക്കുന്നതും നിസ്സാൻ ആണ്. എന്ത് നല്ല ബിൾഡ് ക്വാളിറ്റി ആണ് ഇങ്ങനെ ഉള്ള വാഹനങ്ങൾക്ക്. സർവിസ് നോക്കുമ്പോൾ മാരുതി പോലുള്ള ചത്ത സാധനങ്ങൾക്ക് ഉള്ളതിനെ പകുതി പോലും ആകുന്നില്ല
Awesome dear. 😊
Xuv 700 venam Baleno kazhinju
Bro voice കുറിച്ചു set ആക്കണം, ശബ്ദം കേൾക്കുമ്പോൾ എന്റെ മുക്ക് അടയുന്ന 😜
There would be price increase from June 1st and the 10 inch infotainment is being replaced by an aftermarket Panasonic 8 inch unit. Enjoy!
price kuraku aneee .skodade chip shortage konde ane infotainment okke 8' akunee.ath Ukrainian exported ane .skoda athine price kurakum
Diesel again on skoda?
Vandi edukkan pokunnavar just wait cheyu ,kooduthal range ulla othiri electric vandikal aduth thanne varum , fuel cost valare koodudhal alle
പൊട്ടിത്തെറിക്കാൻ ആണോ 😂😂
Ford fiesta പോലെ തന്നെ
Manual gear varunna typ undo❓️
Cooled glove box aano
Ningalku ethu colour aanu ishttamaaye
I like red 🥰
Horn മാറിയോ?
വണ്ടി കൊള്ളാം വണ്ടിയുടെ കളർ സൂപ്പർ
🥰
Practical sedan 🚘 👍
True
Lincoln navigator review chayyumo 😘
1.5 diesel?
ടാറ്റാ പഞ്ചിന്റെ ഗ്രൗണ്ട് ക്ലീറൻസ് 180mm ആണ്
Nyz video
endh adisthanathinde peril aan mr najeeb rehman wheels 17 aayirunengil kolaam enn thaangal parayunadh ?
Ath Ente ishtathinte adisthanathil…
@@NajeebRehmanKP adh nalla oru adisthanam aan
19:43# turbocharged stratified injection
🌹🌹
Bmw same look
Bro, Please try to add safety features in your videos.
Base model starting ano 10lekshm
Baground view 🔥
Super colour
ഷ്‌കോഡ or സ്കോഡ ???
Nammude vinu mohan tee car skoda yaa 🔥🔥
1.5L diesel, really uh??
Service charge കൂടുതൽ ആണോ skoda ക്ക്
Kuravan
♥️♥️♥️♥️ excellent presentation
Thanks bro ❤️✌️
ബൂട്ട് സ്പേസ് നോക്കാൻ കേറി കെടന്ന് ടെസ്റ്റ് ചെയ്ത് നോക്കിയ ആ ഒരു മനസ്സ്... 😄.
പണ്ട് ട്രിപ്പ് പോയപ്പോ ആൾട്ടോ യുടെ ബൂട്ട് സ്പേസ് ഇൽ കിടന്നതൊക്കെ ഓർമ്മ വരുന്നു. 🤣..
1.5 lire petrol annu , not diesal. There is no diesal model vw anymore
Yup
ഈ segment ഇൽ ഏറ്റവും ബംഗിയുള്ള വാഹനം
True … really beutiful
True … really beutiful
Ith nice ann but I really fed up with vw the problem is chrome finish really shyyyy eeeeee
Totaly Super 👍
Thanks bro
17inch tyre ആയാല് പിന്നെ ഇരുന്നു കരഞ്ഞാൽ മതി, tyre പെട്ടെന്ന് തന്നെ പൊട്ടി പോകും കൂടാതെ alloy damage
പിന്നെ ride comfort compermise, longterm suspension damage എല്ലാം വരും
താങ്കൾ യിങ്ങെനെ പറയുന്നതിൽ കഴമ്പുണ്ടോ? സ്ലാവ്യ യെടുക്കാൻ വിചാരിച്ചതാണ്. നിങ്ങളുടെ ടയർ നെക്കുറിച്ചുള്ള comment പിന്നോട്ടുവലിക്കുന്നു..... 10വർഷം മുൻപാണ്.....ഓടിച്ചു വന്നശേഷം പാർക്കിങ്ങിൽ വെച്ചിടത്തുവെച്ചു രണ്ടുമിനുട്ടിനുള്ളിൽ എന്റെ മാരുതി800 കാറിന്റെ dunlop ടയർ പൊട്ടി തെറിച്ചു ഭാഗ്യത്തിന് രക്ഷപ്പെട്ടയാലാണ് ഞാൻ... അതുകൊണ്ട് ടയർ കാര്യത്തിൽ എപ്പോഴും കുറച്ച് പേടിയാണ്
@@Babypink1313 16 inch tyre ulla model nokku
@@santhoshpjohn ok
Am using rapid onyx with 17inch alloy wheel. Plz don't rebrand one vehicle that also from Skoda. Am happy user of Skoda rapid onyx amazing vehicle great control and impeccable braking system. I think it is much better than honda city in safety and sturdiness. Mr sandosh , refrain from spreading rumours.
@@Babypink1313 Go for skoda man. Ask someone who is a skoda user. Don't ask someone who only watch cars from doorstep. U will never get disappointed with skoda.
Rear wheel drive ano?
no
front wheel drive
Nop
Price
benz van v220d marco polo camper review please
Marcopolo is not available to shoot bro but we have a detailed video in our channel just search marcopolo najeeb
😍
❤️😍
Ikka Diesel engine illa 1.5 petrol thanne alle
yes,1.5 tsi
Ikka nattil undagil punch kaziranga edition review cheyyamoo
Sedanite yathra sugam SUV ku kittilla SUV suspension hard aayirikum
Evdea thirinjalum slavia 😂🔥
റ്റാറ്റായും മഹിദ്രയും ഒക്കെ നല്ല ലഷ്വരി സെടാൻ ഇറക്കണം
On road price ethraya petrol
Kidu
thanks bro
No diesel engine
Yup
Poli machan vandi pranthan aan nan
❤️❤️
Audi a8 review please
We can ❤️
Is it a torque converter transmission
Yes
Škoda ❤️🔥