@@PrajiV-d4b പരമാവധി കേസ് ന് ചാൻസ് ഇല്ലാതിരിക്കാൻ നിയമോപദേശം തേടിയ ശേഷമായിരിക്കും എന്തായാലും നോട്ടിഫിക്കേഷൻ ഇടാൻ തീരുമാനിച്ചിട്ടുണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
1 MEd 2 MPhil - Science 3 Ph D - Science 4 SET - Science 5 NET - Science ithellam category 3 (HS) nu Equivalent/Higher Qualifications accepted in the selections of this Post enn notificationil koduthitund. profile il ee higher qualification add cheythitumund. ennitum HST physical science apply cheyyan ineligible enn kanikinnu. Enth kondanu?
കേസ് ഒന്നും ആയില്ല. അത് കഴിഞ്ഞ ലിസ്റ്റിനെ കുറിച്ചാണ്. പുതിയ നോട്ടിഫിക്കേഷൻ വ്യക്തമായ നിയമോപദേശം തേടിയ ശേഷം ആയിരിക്കുമല്ലോ psc ഇറക്കുന്നത്. നോട്ടിഫിക്കേഷൻ വന്നാലേ അറിയൂ
Thank you sir
Sir HSA English ithupole oru video cheyavo?
Sir, Apply cheyyan nokkumbol ineligible ennu kaanikkunnu... MPhil BEd SET und..
Mathematics ithupole video cheyyamo sir
ഇന്ന് night അല്ലെങ്കിൽ നാളെ morng അപ്‌ലോഡ് ചെയ്യും
സർ ഈ നോട്ടിഫിക്കേഷനും കഴിഞ്ഞത് പോലെ കേസ് ആകുമോ? @@Prepscale
@@PrajiV-d4b പരമാവധി കേസ് ന് ചാൻസ് ഇല്ലാതിരിക്കാൻ നിയമോപദേശം തേടിയ ശേഷമായിരിക്കും എന്തായാലും നോട്ടിഫിക്കേഷൻ ഇടാൻ തീരുമാനിച്ചിട്ടുണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
DOB 1/3/1982 OBC യാണ് അപേക്ഷിയ്ക്കാൻ കഴിയുമോ... HST യും HSST Physics യും fees എത്രയാവും എന്ന് പറയാമോ
അപേക്ഷിക്കാം
1 MEd
2 MPhil - Science
3 Ph D - Science
4 SET - Science
5 NET - Science
ithellam category 3 (HS) nu Equivalent/Higher Qualifications accepted in the
selections of this Post enn notificationil koduthitund. profile il ee higher qualification add cheythitumund. ennitum HST physical science apply cheyyan ineligible enn kanikinnu. Enth kondanu?
2,3 days kond shariyakum
Module wise ano class arrange cheythekkunne HSST and HSA
HST malayalam കൂടി ചെയ്യുമോ
ചെയ്തിട്ടുണ്ട്
Notification High school physucal science illallo
Hst hindi video cheyyumo
video cheyyam
Polimer chemistry apply ചെയ്യുന്നതിന് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ??
ഇല്ല
Sir advise list le Nil ennudheshikunnath niyanaman nadannila ennano? Atho listil avararum ulpettila ennano?
Same doubt
നടന്നില്ല എന്ന്. ഇല്ലെങ്കിലും അങ്ങനെയാണുണ്ടാവുക
@@Prepscale kuduthal district lum ST nil ennanalo ullath. Athkond doubt vannath.njn ST anu..kannur or kasargod kodukanam..kanur nil ennanulle..ksd niyamanm nadanitund..
Appo ethanu nalalth?
General category anu. Idukki district. Ethu district vakkunath anu nallath?
Subsidary issue (Physical സയൻസ്) എന്തായി sir???
Decision pending on supreme court
കേസ് ഒന്നും ആയില്ല. അത് കഴിഞ്ഞ ലിസ്റ്റിനെ കുറിച്ചാണ്. പുതിയ നോട്ടിഫിക്കേഷൻ വ്യക്തമായ നിയമോപദേശം തേടിയ ശേഷം ആയിരിക്കുമല്ലോ psc ഇറക്കുന്നത്. നോട്ടിഫിക്കേഷൻ വന്നാലേ അറിയൂ
Ee tym hsa physical science notification varumo
വന്നു
Hst English eth district apply cheyyaam? Onn parayamo
Lc all ennu paranjal entha mean cheyunne
ലിസ്റ്റിലുള്ള എല്ലാവരെയും എടുത്തു
Fee etrayanu sir
I am a viswaksrma obc candidate,
So which I need to prefer?
Ps , subsidiary problem change ayo sir
നോട്ടിഫിക്കേഷൻ വന്നാൽ വ്യക്തമായി അറിയാൻ പറ്റൂ. . എങ്ങനെയാണു വിക്ഞ്ജാപനം എന്ന്.
List
Subsidary isssue enthaayi
Msc undenkil ee issue undo
നോട്ടിഫിക്കേഷൻ വന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.
Sir nammal apply cheyuna district il thanne aano exam centre aavuka
99% നമ്മുടെ ജില്ലയിൽ തന്നേ പരീക്ഷാ കേന്ദ്രം കിട്ടും
Jan ktet ezhuthunnavarkku apply cheyyan pattumo pls reply
hsa അപ്ലൈ ചെയ്യാനുള്ള അവസാന തിയതി ജനുവരി ലാസ്റ്റ് ആയിരിക്കും / അല്ലെങ്കിൽ ഫെബ്രുവരി ഫസ്റ്റ് വീക്ക്. അതിനു മുൻപേ ktet റിസൾട്ട് വരണം
Njan sc anu.avde apply cheyan anu parayamo
Sir maths itupole onn chyumo
ചെയ്തിട്ടുണ്ട്
english cheyamoo?
ചെയ്യാം
Sir lp up de pole hsa ku exam ezhutan malayalm nirbandanayum padichirikkanam ennundo
Yes
Sir fee payment single payment ulluo installment possible ano
Pls call to 9061990022
Sir district wise applicants in last exam parayamo?
അവൈലബിൾ ആണോന്ന് നോക്കട്ടെ
@Prepscale OK sir thanku
Sir.. TVM ezhava WOC yum KLM 42 vareyum poyi ennu parayunnu... Entha ithile difference... Clarify cheyth tharumo..
WOC എന്ന് പറഞ്ഞാൽ general റാങ്ക് എത്ര വരെ ആണോ ആയത് അതിനുള്ളിൽ തന്നെ
Physical science feee yethra annu??
ഓഫർ price 3900/- only. Pls call to 9061990022
Sir..i am a bsc physics with cs graduate.. is there any chance to get a chance to attend next hsa for us?
31 വരെ കാത്തിരിക്കണം.. ശുഭ വാർത്ത ഉണ്ടാവട്ടെ
ഞാൻ LC ആണ് physical science കണ്ണൂർ വെക്കുന്നതാണോ ഉചിതം
Maths? Evde vekkanam
Hst sociology notification ennu varum
Ss ith pole idamo
നാളെ അപ്‌ലോഡ് ചെയ്യാം 👍
English cheyamo
English ithu pole cheyyumo
ചെയ്യും
Maths cheyyumo
ഇന്ന് 7pm പബ്ലിഷ് ചെയ്യും
Hsa physical sciene fee yethrayanu?
ഇപ്പൊൾ ഫീ 3900 രുപ യാണ്.. pls call to 9061990022
Malayalam video cheyyo
ചെയുന്നുണ്ട്
Hsst english fee etra aanu sir?
hsst english ippol available alla. hst english 3900. pls call to 9061990022
അപേക്ഷിച്ച ജില്ലയിൽ തന്നെ ആണോ എക്സാം സെൻ്റർ കിട്ടുക?
നമ്മുടെ ജില്ലയിൽ തന്നേ കിട്ടും
Sir swantham jillayil alla job kittunnth nkil pinned 5 yr kaznjj swantham jillayil varumbo seniority nashtapedumo
Yes
What about subsidiary issue
നോട്ടിഫിക്കേഷൻ വന്നാൽ മാത്രമേ അറിയൂ. എങ്ങനെയാണു പുതിയ നോട്ടിഫിക്കേഷൻ എന്ന്
Sir ente DOB 1/11/1983. General category. Eniku HSA Physical sciencenu apply cheyaan pattumo sir
Sorry
PG വേണോ sir
വേണ്ട
Qualification change ആകുമോ?
MSc വേണ്ടി വരുമോ?
ഇത്തവണ വേണ്ടി വരില്ല
Hst physicalscience fee atrayanu
3900
Tet3 und പിജി veno
fee 3000 ആണോ
അല്ല. 3900
Natural science m ethupole vdo cheyyamo
ഇന്ന് night അല്ലെങ്കിൽ നാളെ morng അപ്‌ലോഡ് ചെയ്യും
Nammk case kodkkandeee😂..... Samseerrrr... Sub isue 😂
General category. Idukki district. Ethu district ayirikum nallath?