പരലോകത്തുള്ള വിചാരണ എങ്ങനെയായിരിക്കും?! | Abdul Muhsin Aydeed | ALASWALA.COM

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പരലോകത്തുള്ള വിചാരണ എങ്ങനെയായിരിക്കും?!
    മനുഷ്യരുടെ പ്രവർത്തനങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്ന വിചാരണയുടെ ദിനം. എങ്ങനെയാണ് അല്ലാഹു മനുഷ്യരെ വിചാരണ ചെയ്യുക?! നിൻ്റെ വിചാരണ ഏതു രൂപത്തിലായിരിക്കും?!
    6.40 Minutes
    • പരലോകത്തുള്ള വിചാരണ എങ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZB... ]
    [Contact: 8606186650]
    Join alaswala.com/SOCIAL

ความคิดเห็น • 80

  • @abumusfira3416
    @abumusfira3416 2 ปีที่แล้ว +53

    എത്ര സരളമായ നിലയിൽ ഖുർ ആനും ഹദീസും വിരദീകരിക്കുന്നു. മനസ്സിന് കുളിർമ നൽകുന്ന ഈ ദീനി വിജ്ഞാനം അല്ലാഹുവേ എല്ലാ മുസ്ലിമീങ്ങളിലും എത്തിക്കേണമെ

  • @saheeda.aranhikkal3712
    @saheeda.aranhikkal3712 2 ปีที่แล้ว +33

    വിചാരണ എളുപ്പമാക്കിയവരിൽ അള്ളാഹു നമ്മളെ ഉൾപെടുത്തട്ടെ....

  • @sarachacko6513
    @sarachacko6513 2 ปีที่แล้ว +8

    Subhanallah. അല്ലാഹു ഉസ്താദിനെ ധാരാളമായി അനുഗ്രഹിക്കട്ടെ ഇഹത്തിലും പരത്തിലും. ആമീൻ.

  • @sabira547
    @sabira547 2 ปีที่แล้ว +7

    ഹിദായത് കൊടുക്കട്ടെ.... ദീൻ വിറ്റു തിന്നുന്നവരെ... ശിക്ഷിക്കാതെ അവൻ വിട്ടുകളയുകയില്ല... ☝️

  • @ummarfarooqpk
    @ummarfarooqpk 2 ปีที่แล้ว +10

    اللَّهُمَّ حَاسِبْنِي حِسَابَاً يَسِيرَاً
    O Allah! Grant me an easy reckoning

  • @alwayswithaperson4737
    @alwayswithaperson4737 2 ปีที่แล้ว +12

    ജസാകല്ലാഹ് ഖൈർ യാ ഷെയ്ഖ്

  • @illiaskhanindian315
    @illiaskhanindian315 2 ปีที่แล้ว +4

    السلام عليكم
    സഹോദരന്മാരേ ഇതുപോലുള്ള ദർസുകൾ കേൾക്കുക മനസ്സിലാക്കുക ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവർക്ക് പകർന്നു നൽകി da,wa തില് പങ്കാളി ആവുക അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ

    • @محبةالسلف-ه2ه
      @محبةالسلف-ه2ه 2 ปีที่แล้ว

      وعليكم السلام ورحمة الله وبركاته
      Adey alladey adi kayin alla dars idunnadh.. ellawarkum da,wath ethikkan ann dars edunnadh.. 🌸🌸
      اللهم اهدنا الصراط المستقيم 🌸 بارك الله في علمك..

  • @sathsab9931
    @sathsab9931 2 ปีที่แล้ว +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..

  • @nizahussain4078
    @nizahussain4078 ปีที่แล้ว +1

    Allah most forgiving most forbearance
    Make reckoning easy for us

  • @noushadpallipparamban8058
    @noushadpallipparamban8058 2 ปีที่แล้ว +2

    ഞങ്ങളുടെ വിചാരണ ലളിതമാക്കണേ റബ്ബേ !
    ആമീൻ യാ റബ്ബൽ ആലമീൻ 1

  • @MIDU_x
    @MIDU_x ปีที่แล้ว +1

    നല്ല ക്ലാസ് ആണ് അൽഹംദുലില്ലാഹ്

  • @bushrahassan978
    @bushrahassan978 2 ปีที่แล้ว +5

    ▫️Barakkallahu Feeykkum ▫️👍

  • @yooseffasilpk6036
    @yooseffasilpk6036 2 ปีที่แล้ว +1

    ഹറാം ചെയ്യുന്നവനെ കാണുമ്പോൾ നാം എന്തു നിലപാട് സ്വീകരിക്കണം?

  • @ummarfarooqpk
    @ummarfarooqpk 2 ปีที่แล้ว +5

    Jazakallah khairan

  • @abdulhakeemabdulhakeem7858
    @abdulhakeemabdulhakeem7858 2 ปีที่แล้ว +3

    ആമീൻ

  • @hussainahammed242
    @hussainahammed242 ปีที่แล้ว +1

    👍❤️

  • @abdullatheef8253
    @abdullatheef8253 2 ปีที่แล้ว +1

    അല്ലഹ്ഹുമ്മ ഇന്നക്കഓഫുഹ്മ
    തുഹുബ്ബുൽ ഓഫുഹ ഫ ഫയഫു
    അന്നി ആമീൻ

  • @quranlearning9929
    @quranlearning9929 ปีที่แล้ว

    Mashallah Alhamdulillah Allahu Akbar ❤❤❤❤❤❤

  • @Ihsankallai
    @Ihsankallai 2 ปีที่แล้ว +1

    സംസാരത്തിലെ ഒപ്പിക്കൽ അലോസരമുണ്ടാക്കുന്നു...
    വിഷയം നല്ലതാണ്...
    Subcribe ചെയ്യുന്നുണ്ട്

    • @pravupremi
      @pravupremi 2 หลายเดือนก่อน

      എന്തേലും കുറ്റം പറഞ്ഞില്ലേൽ സമാദാനം ഇല്ല അല്ലെ

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +3

    👍👍👍🌷🤲🤲🤲

  • @turkıyexlover
    @turkıyexlover 2 ปีที่แล้ว +1

    എന്ത് നല്ല സംസാരം 💖💖💖💖💖

  • @moideenbava9080
    @moideenbava9080 2 ปีที่แล้ว

    തൊപ്പി അലങ്കാരത്തിനു വേണ്ടിയാണ് അറബികൾ തൊപ്പി അ തി നു മീതെ മുണ്ട് മുകളിൽ കറുത്ത കയർ ഉപയോഗിക്കുന്നു

  • @sp_nazru4628
    @sp_nazru4628 2 ปีที่แล้ว +1

    മദ്ഹാബുകളെ കുറിച്ച് ഒരു speech ചെയ്യുമോ

  • @ultimatevictory9777
    @ultimatevictory9777 2 ปีที่แล้ว +3

    🔥👍

  • @raseemkh3586
    @raseemkh3586 ปีที่แล้ว

    Alhamdulillhaah 💖ilah 💖rabbinte kavalode nham evarum enhum ortt vekkenda karyanghallann nalle varanirikkunha 😭mahshara vijarannakhalle kurich.allhaahu ahlam 💖 sarvathum ariyunhathum nishchayikkunhathum rabb 💖matram.rabb 💖nham evarkkum paralokhatt raksha prapich nalkhatte.

  • @khadeejamohammed1834
    @khadeejamohammed1834 2 ปีที่แล้ว +1

    Al hamdulilla

  • @mayamalu7737
    @mayamalu7737 2 ปีที่แล้ว

    🙏🙏🥰🙏🙏

  • @shereefn
    @shereefn ปีที่แล้ว

    best

  • @Badhusha0808
    @Badhusha0808 2 ปีที่แล้ว +1

    Assalamualaikum ❤️

  • @naseemalikunju8383
    @naseemalikunju8383 2 ปีที่แล้ว

    Jazhakkumallah hairan very good message

  • @moideenk6922
    @moideenk6922 2 ปีที่แล้ว +2

    തൊപ്പി സുന്നത്ത് അല്ല.ഓരോരുതതരുടെ ഇഷ്ടം

    • @jasarjasi3215
      @jasarjasi3215 2 ปีที่แล้ว +2

      ന്നാലും ന്റെ മൊയ്‌ദീനേ

    • @azharudeenn6584
      @azharudeenn6584 2 ปีที่แล้ว

      തലമറക്കുന്നത് സുന്നത്താണ്. ഹദീസ് തിർമിദി 1784 പരിശോധിക്കുക.

    • @jasarjasi3215
      @jasarjasi3215 2 ปีที่แล้ว

      @@azharudeenn6584 മൊയ്‌ദീനുള്ള മറുപടിയാണോ നീ പറഞ്ഞെ...

    • @azharudeenn6584
      @azharudeenn6584 2 ปีที่แล้ว

      @@jasarjasi3215 അതെ

    • @jasarjasi3215
      @jasarjasi3215 2 ปีที่แล้ว +1

      @@azharudeenn6584 ഒരു കാര്യവുമില്ല അതുകൊണ്ടാണ് ഞാൻ മറുപടി പറയാഞ്ഞത്

  • @elasammathomas1810
    @elasammathomas1810 2 ปีที่แล้ว

    ഭൂമിയിൽ തിൻമ്മക്കു ലൈസ്സൻസ്

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 ปีที่แล้ว

    Masha Allah Jazakallahu khaira

  • @abdulgafoor5878
    @abdulgafoor5878 2 ปีที่แล้ว

    جزاكم الله خيرا 👍

  • @rafeekhkuttichira91
    @rafeekhkuttichira91 2 ปีที่แล้ว

    جزاك الله خيرا بارك الله فيك الحمد لله

  • @haseena9801
    @haseena9801 2 ปีที่แล้ว

    Barakallahu feekum

  • @hamsak8908
    @hamsak8908 2 ปีที่แล้ว

    masaala

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 2 ปีที่แล้ว

    Aameen

  • @elasammathomas1810
    @elasammathomas1810 2 ปีที่แล้ว

    ദുഷിച്ച പിശാച് നിങ്ങളെ പറ്റിക്കുന്നു

    • @msq313.......
      @msq313....... 2 ปีที่แล้ว

      الله jesus crist peace be upon him paranja pidav
      Aa eganaya dayvatteyan njangal aradikunnad
      Tangal Arabic bible eduth noku pengale
      Dayvam ennunnala stalath ALLAH الله ، enn kanam en vechal eganaya dayvam
      Ega shakti

  • @asnanoufal4599
    @asnanoufal4599 2 ปีที่แล้ว

    👍👌👍

  • @alimathary1304
    @alimathary1304 2 ปีที่แล้ว

    🤲

  • @kmali1258
    @kmali1258 2 ปีที่แล้ว +3

    അബു ജഹലും തല മറക്കാറുണ്ടായിരുന്നു

    • @ashraftpp
      @ashraftpp 2 ปีที่แล้ว

      പ്രവാചകൻ അങ്ങിനെ ചെയ്തെങ്കിൽ അതിനെ അനുകരിക്കുന്നു... അംഗീകരിക്കാൻ പ്രയാസം ഉണ്ടോ എങ്കിൽ സ്വയം വിചാരണക്ക് തയ്യാറായാൽ മതി.

    • @azharudeenn6584
      @azharudeenn6584 2 ปีที่แล้ว

      ഹദീസ് തിർമിദി 1784

    • @kmali1258
      @kmali1258 2 ปีที่แล้ว

      @@ashraftpp പ്രവാചകൻ ചെയ്തത് മാത്രമാണോ ഖുറാഫികളെ നിങ്ങൾ ചെയ്യുന്നത്

    • @swabeehmon970
      @swabeehmon970 2 ปีที่แล้ว

      വഹാബികൾ സാധാരണ തല മറക്കാറില്ല അത് കൊണ്ട് തന്നെ തലമറക്കൽ നല്ലതാണെന്ന് മനസ്സിലാക്കാം

    • @qa9927
      @qa9927 2 ปีที่แล้ว +2

      @@swabeehmon970 വഹാബികൾ സാധാരണ തുണിയിരിഞ്ഞ് നടക്കാറില്ല. മാഷ് എങ്ങനെയാണ് നടക്കാറുള്ളത്?

  • @elasammathomas1810
    @elasammathomas1810 2 ปีที่แล้ว

    കഷ്ടം

  • @jango1857
    @jango1857 2 ปีที่แล้ว

    ഓരോ കാര്യത്തിനും കിറുകൃത്യംആയി ചോദ്യം ചെയ്യേടത്തില്ലെങ്കിൽ നിങ്ങൾ എത്ര തവണ അഭിമുക സംഭാഷണം നടത്തി,ഞങ്ങൾ ചോദിക്കുന്നത് തൊപ്പി ഇടൽ സുന്നത് ആണോ എല്ലയോ?

    • @sahal.mhmmd.
      @sahal.mhmmd. 2 ปีที่แล้ว +2

      Sunnath alla

    • @thanseerthan1476
      @thanseerthan1476 2 ปีที่แล้ว +2

      Alla. Alla.alla

    • @jango1857
      @jango1857 2 ปีที่แล้ว

      @@thanseerthan1476 പിന്നെ എന്തിനാ തൊപ്പി ഇട്ട് പ്രസംഗിക്കുന്നത്, സുന്നികളെ നിങ്ങളെ വലയിൽ ആകുവാനോ

    • @jango1857
      @jango1857 2 ปีที่แล้ว +1

      @@thanseerthan1476 പുത്തൻ വാത കാരെ

    • @azharudeenn6584
      @azharudeenn6584 2 ปีที่แล้ว

      Hadith thirmidhi 1784