ഞാൻ 8 വർഷത്തോളം ജോലിചെയ്തത് കമിസിലെ മിലിറ്ററി കേമ്പിൽ ആയിരുന്നു നിങ്ങളുടെ ഇന്നത്തെ വീഡിയോ കണ്ടിട്ട് എന്റെ സെക്ഷനിലെ പഴയ മിലിറ്ററി ഉദ്യോഗസ്ഥരെ ഓർമവരുന്നു😍😘
സാർ ഞാൻ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ബോയിയാണ് താങ്കളുടെ വിഡിയോ ഇത് വരെയുള്ള മുഴുവനും ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വളരെ നന്നായി തോന്നിയിട്ടുണ്ട്. ഇപ്പോഴും സംസാരിക്കാൻ എനിക്ക് ധൈര്യകുറവാണ് സമയോജിതമായി പദങ്ങൾ എനിക്ക് ഓർമ വരൂല അത് കൊണ്ട്
Sir njan oru oru house driveraa sir enikk cheruthaayitt manasilaakum marupadi parayum cheyyum pakshee ippa kurachaayitt padikkunnathonnum manasil nilkunnilla marann poogunnu 😥😥
ശുർത്തി. ശുർത്ത അവൽ. നൈഫ് അരീഫ്. അരീഫ്. റൈസ് റിഫാ. മുസ്തത് mulasim. വ കീൽ മുലാസിം. പിന്നീട് സ്റ്റാർ വരുന്നത്. സ്റ്റാർ ഘട്ടം തൊട്ടു ഓഫീസർ മാരാണ് നാട്ടിൽ മിലിട്ടറി റാങ്ക് പോലെ pokum
Masha Allah എല്ലാവർക്കും നന്നായി മനസിലാക്കാൻ പറ്റുന്ന അവതരണം. സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
വളരെയധികം പഠിക്കാൻ പറ്റി.ഉസ്താദിന് നന്മകൾ നേരുന്നു
വളരെ നല്ല നിലയിലുള്ള അവതരണം അറബി ഭാഷ സംസാരിക്കാന് ഇത്റ ക്ളീനായി അവതരിപ്പിച്ചതിന് നന്ദി جزاكم الله خيرا
അടിപൊളി 👏👏👏👏 ,പോലീസ് സ്റ്റേഷനിൽ പോയി ഒരാളെ ഇറക്കി കൊണ്ട് വന്ന ഒരു ഫീൽ,
Thank you for watching.. ❤
ഒരുപാട് അറിവ് കിട്ടി താങ്ക്യു സാർ ദൈവം ഒരു പാട് കാലം ആരോഗ്യത്തോട് ജീവിക്കാൻ തൗഫീഖ് നൽകട്ടെ
امين يارب العالمين
അനായാസമായ അവതരണ ശൈലി ...
സ്നേഹം ❤
അള്ളാഹു തങ്ങൾക്ക് ഹാഫിയത് ഉള്ള ധീർക്കാ യുസ് നൽകട്ടെ ആമീൻ ആമീൻ യാർബ്ബൽ ആലമീൻ
Aameen
آمين
മാഷാ അള്ളാഹ് വളരെ ഉപകാരപ്രതമായ കാര്യം
നല്ല അവതരണം
സാർ... ഞാൻ മറന്നു പോയ കുറെ അറബി വാക്കുകൾ നിങ്ങളുടെ ഈ വീഡിയോയിൽ നിന്ന് തിരിച്ചു കിട്ടി... അൽഹംദുലില്ലാഹ്
വളരെ വ്യക്തതയോടെ അവതരിപ്പിച്ചു മനസ്സിലാക്കിത്തന്നു ജസാക്കുമുള്ള ഖൈർ ശുക്റാൻ
അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
امين يارب العالمين وإياك يا اخي
Masha allha very nice msg
മാഷാഅല്ലാഹ്.. ക്ലാസുകൾ വളരെ ഉപകാരപ്പെടുന്നുണ്ട്.. അതോടൊപ്പം നല്ല മികച്ച അവതരണവും ... ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ
മാഷാ അള്ളാ നല്ല വിഷദീകരണം -അള്ളാഹു അനുഗ്രഹിക്കട്ടെ
Shukran
വളരെ ഉപകാരപ്രദമായ വിഡിയോ ആണ് നന്ദി സ്നേഹം 🥰🌹
വളരെ മനസ്സിലാകുന്ന സംഭാഷണം നന്ദി .വീണ്ടും വരിക
വളരെ നല്ലരീതിയിലുള്ള അവതരണം
valare nalla avatharanam.. shukran.
👍👍👍
വളരെ നല്ല ഒരു അവതരണം 😍😍😍
വളരെനന്ദി നല്ലക്ലാസ്സ്
It is Incredible Iam so greatfull for your videos which improve my Official Arabic..
Good video👍
Very Useful. Lot of information.
Alhamdhu lillahi barakallah kair shukher jazakallah khairal jazaa aameen 🕋🕌💐
❤️👍👍
മാഷാ അള്ളാഹ് ഞാൻ ഖമീഷ് മുഷൈയ്ത്ത്
بالله عليك يا اخي
ഞാൻ 8 വർഷത്തോളം ജോലിചെയ്തത് കമിസിലെ മിലിറ്ററി കേമ്പിൽ ആയിരുന്നു നിങ്ങളുടെ ഇന്നത്തെ വീഡിയോ കണ്ടിട്ട് എന്റെ സെക്ഷനിലെ പഴയ മിലിറ്ററി ഉദ്യോഗസ്ഥരെ ഓർമവരുന്നു😍😘
ഇനിയും ithepoolulla pradekshikunnu
Inshallah
ബ്യൂട്ട്ടിഫുൾ. സ്പീച് 👍💯
ماشاءللهവളരെനല്ലക്ലാസ്
JAZAKALLAAH KHAIR
Nalla avatharanam
جزاكم الله خير يا استاذ سعيد مولوي
الله يرضى عليك يا اخ العزيز
Thanks nalla visios
SAARINEE ALLAAHU ANUGRAHIKKATTEE
ماشاء الله تبارك الله 🤝🤝👍👍👍👍
ماشاء الله تبارك الله
ജസാക്കല്ലാഹ് ഹൈർ
Good suberrr class sir
ഞാൻ 3ദിവസം ജിദ്ദ ജയിലിൽ കിടന്നിട്ടുണ്ട് അറബി അറിയാതെ ഒരുപാട് ബുദ്ദി മുട്ടി ഈ വീഡിയോ ഒരുപാട് ഉബ്ബകാരപെടും എല്ലാവർക്കും
കച്ചവടവുമായ് ബന്ധപേട്ട ഒരു സംഭാഷണം ഒരു വിഡിയോ ചേയ്യാമോ
അടുത്ത് തന്നെ തുടങ്ങാം ان شاء الله
Tnx
സാർ ഞാൻ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ബോയിയാണ് താങ്കളുടെ വിഡിയോ ഇത് വരെയുള്ള മുഴുവനും ഞാൻ കണ്ടിട്ടുണ്ട് എനിക്ക് വളരെ നന്നായി തോന്നിയിട്ടുണ്ട്.
ഇപ്പോഴും സംസാരിക്കാൻ എനിക്ക് ധൈര്യകുറവാണ് സമയോജിതമായി പദങ്ങൾ എനിക്ക് ഓർമ വരൂല അത് കൊണ്ട്
അല്ലാഹു താങ്കളെ കൂടുതൽ അനുഗ്രഹിക്കുമാറാവട്ടെ.
الله يعطيك العافيه بارك الله فيك جزاك الله خير
واياك يا اخي الكريم الف الف عافيه
زين، الله يسعدك
Keralatthil vilichaal Nalla saraswodhi kealkkum
Very good 👍👍❤️
Very good
👍👍
സാർ എനിക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് വളരെ നന്ദി. ഞാൻ അനാ shurti അവ്വൽ സുരേഷ്.. സൈതീ..
മിൻ വെയ്ൻ യാ സുരേഷ്
Good massage
Helpfull🔥
Very useful
Mashaallah
Nanma varuthate ningalk
Good
❣️
Masha Allah
Thanks 🌹
الله عافيك
Super class
💯💯
Naqeeb - Captain
Raayid - Major
Muqaddam - commandor
Akeeth : colonel
Hameed: general or briagrdier General
❤️❤️
👍Very informative
Keep support
Sir njan oru oru house driveraa sir enikk cheruthaayitt manasilaakum marupadi parayum cheyyum pakshee ippa kurachaayitt padikkunnathonnum manasil nilkunnilla marann poogunnu 😥😥
👍🌹
Nice sir
Ende ponnu ikkaa ithilum yelupathil swapnathil matram
💯💯💯💯tnx
അസ്സലാമു അലയ്കും സർ..
വിസ ഐഡി പുതുക്കാൻ പോകുമ്പോൾ.
ഉപയോഗിക്കേണ്ട വാക്കുകകൾ... പറഞ്ഞു തരുമോ?
Emirates?
💗
സർ. മുലാസിം അവ്വൽ ഒരു സ്റ്റാർ.. മുലാസിം താനി രണ്ട് സ്റ്റാർ. ശേഷമാണ് നഖീബ് ത്രീ സ്റ്റാർ വരുന്നത്...
ما شاء الله
💐💐🌹
السلام عليكم ورحمة الله وبركاته
الله يحفظك
وعليكم السلام ورحمة الله وبركاته
Next എങ്ങെനെ പറയും
Shopilek konduvarano / delivery cheyyano engine chothikkum
انت يرد انا اعطيك سامان إلى مكان ولا تسليم
Eante jeevanane arab language. 6 masathinullil nanade poornamay padichaduthu.eante saudiyodum yemanigalodum eannum kadappadum unde.
👌
,ok
ശുർത്തി. ശുർത്ത അവൽ. നൈഫ് അരീഫ്. അരീഫ്.
റൈസ് റിഫാ. മുസ്തത് mulasim.
വ കീൽ മുലാസിം. പിന്നീട് സ്റ്റാർ വരുന്നത്. സ്റ്റാർ ഘട്ടം തൊട്ടു ഓഫീസർ മാരാണ് നാട്ടിൽ മിലിട്ടറി റാങ്ക് പോലെ pokum
عريف
نائب عريف
ഒന്ന് വിട്ടു പോയി നാത്തൂർ
ശുക്രൻ യാ സീതി അങ്ങനേം പറയാലോ?
ഏത് രാജ്യത്താണ്
Goodd
ജയിലിന് സിജിന് എന്നാണോ സിജിൽ എന്നാണോ പറയുക بَارَكَ اللّٰـه
സിജ്ൻ
Hello
Naqeeb എന്നാൽ ക്യാപ്റ്റൻ
😍😍😍
💐💐💐💐
റായിത് മേജർ
Cid എന്തുപറയും
മബാഹിസ്
مباحث
താക്കികാത്ത്
അല്ല നിങ്ങള് അറബി പഠിച്ചത് എങ്ങനെയാണ്
മുഖതo left kernal
ഫൈൻ = കറാമ എന്നർത്ഥമില്ലേ
S. സൗദിയിൽ. ഒമാനിൽ No
മർകസ് എന്ന് പറഞ്ഞാൽ കേന്ദ്രം സെന്റർ എന്നൊക്കെ അർത്ഥം ഉണ്ട്
Yes
ഗുഡ്.അപ്പോ മദീനയുടെ അർത്ഥമെന്താ?
Madeena = city
Balad = സിറ്റി സെന്ററിന് സാധാരണ ജനങ്ങളുടെ ഉപയോഗം ആണ്
@@ArabicUni balad eannal naade eannalle??
Masha allha
Good
👌
👌