ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാംകേരള ബേക്കറി ബ്രഡ് || STOVE TOP FRYING PAN SOFT BREAD NO BAKE

แชร์
ฝัง

ความคิดเห็น • 688

  • @j4-family751
    @j4-family751 4 ปีที่แล้ว +113

    മിയ ചേച്ചി ഒരുപാട് ഒരുപാട് താങ്ക്സ് ഉണ്ട്. ഞാൻ പത്തിൽ പഠിക്കുന്നു.ചേച്ചി ഇന്നലെ ചെയ്ത bread -ൻ്റെ recipie ഞാൻ ഇന്ന് try ചെയ്തു നോക്കി. ഞാൻ പല Recipies try ചെയ്തു നോക്കിയിട്ടുണ്ട്. അതൊക്കെ fail ആകുകയാണ് ചെയ്തത്. But ഇത് Super Soft - ആയിട്ട് വന്നു.ഞാൻ അടുപ്പിൽ ആണ് ചെയ്തത്.ആർക്കു വേണമെങ്കിലും ഇത് എളുപ്പത്തിൽ തയ്യാറാക്കാം എന്നു മനസ്സിലായി.

  • @-90s56
    @-90s56 4 ปีที่แล้ว +186

    ഓവൻ ഇല്ലാതെ സിംപിൾ ആയി ബ്രെഡ് ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന മിയ ചേച്ചിക്ക് തന്നെ ഇന്നത്തെ ലൈക്ക് 😍✌️

    • @Miakitchen
      @Miakitchen  4 ปีที่แล้ว +8

      കോശി കുര്യൻ - 90's 😁😁

    • @mohammedrazal2941
      @mohammedrazal2941 4 ปีที่แล้ว +5

      Raseens volg plz like , share and subscribe

    • @ashithamanchira1558
      @ashithamanchira1558 4 ปีที่แล้ว +9

      ഇൗ കോശി ചേട്ടൻ എല്ലാടുത്തും ഉണ്ടല്ലോ........!😉

    • @nithusperfecttaste7634
      @nithusperfecttaste7634 4 ปีที่แล้ว +6

      Pritvi Raj vannu parayum pole thonnum

    • @HM-zm9et
      @HM-zm9et 4 ปีที่แล้ว

      @@nithusperfecttaste7634 true

  • @kuttiyumchattiyum
    @kuttiyumchattiyum 4 ปีที่แล้ว +56

    മിയ ചേച്ചി എന്നും സാധാരണക്കാർക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന റെസിപ്പീസ് ആണ് കാണിച്ചുതരുന്നത്... ഇത് പൊളിച്ചു...😍😍😍👌👌

  • @aishaaa7239
    @aishaaa7239 3 ปีที่แล้ว +2

    Adipwoli aayittund chechiii ith undaaki kolaayirunnu

  • @sumaphilips6372
    @sumaphilips6372 4 ปีที่แล้ว +1

    I am a great fan of your cooking.Bein a Doctor by profession,I don't have much time,but will definitely try this bread.I love cooking & eating serving my family tasty food

  • @kaisuworld8926
    @kaisuworld8926 4 ปีที่แล้ว +2

    ചേച്ചീടെ എല്ലാ video യും കാണാറുണ്ട്. ഒരു പാട് ഇഷ്ടാണ് ട്ടോ. God blessyou

  • @styleinview5448
    @styleinview5448 4 ปีที่แล้ว

    ഫ്രയിങ് പാനിൽ ബ്രഡ് ഉണ്ടാക്കി ആദ്യം കാണുകയാണ് 'അടിപൊളി ചേച്ചി

  • @V.CVijayan
    @V.CVijayan 10 หลายเดือนก่อน

    ഒത്തിരി ഇഷ്ട്ടമായി, നന്ദി

  • @dhiuthiyapa5724
    @dhiuthiyapa5724 4 ปีที่แล้ว +1

    Thank you chechi....amma ith 2 pravasyam indaaki thannu... adipoli...chechide Ella videos um kaanarind❤️❤️

  • @muhammedali7418
    @muhammedali7418 2 ปีที่แล้ว

    വളരെ നല്ല അറിവ് 👍👍

  • @shyness7879
    @shyness7879 3 ปีที่แล้ว +1

    njan undhakki super ayirunnu

  • @Gggyhyjj
    @Gggyhyjj 6 หลายเดือนก่อน

    Nigale vishwasam maane athe konde try cheyyum❤

  • @shahidhashahi2147
    @shahidhashahi2147 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. വിശ്വസിക്കാൻ പറ്റുന്നില്ല. അടിപൊളിയായിരുന്നൂ. Thank you very much 😍❤❤❤❤👍✌🔔🔔🔔🔔🔔

  • @rafeeksiddik935
    @rafeeksiddik935 3 ปีที่แล้ว +1

    Njn urappayittum try chyyum.sure.chechide recipie ellam try chyth success avarund.

  • @saralanarayanan9656
    @saralanarayanan9656 3 ปีที่แล้ว +1

    So good.Thanks.

  • @MalathiVS.s
    @MalathiVS.s 11 หลายเดือนก่อน

    Adipoli. Bread recipe nannayittund

  • @ryansebastian6626
    @ryansebastian6626 3 ปีที่แล้ว

    For beginners explanation is good to follow

  • @al-ameens4718
    @al-ameens4718 4 ปีที่แล้ว +1

    Chechii thanks ith superan simple recipe😘😘

  • @Sadiyamoopan
    @Sadiyamoopan 3 ปีที่แล้ว

    Chechi njan try cheythu super taste thanku so much 😍😍😍😍😍😍

  • @gopangidevah4000
    @gopangidevah4000 3 ปีที่แล้ว

    Super vedio and nice presentation...🙋💜🙋💜🙋thanku miyaa......🤓🤓🤓

  • @criptorain9105
    @criptorain9105 3 ปีที่แล้ว +1

    ചേച്ചി ഞാൻ ചേച്ചിയുടെ സ്ഥിരം viewer ആന്നട്ടോ ചേച്ചി സൂപ്പർ
    പൊളിച്ചു ചേച്ചി

  • @irhamrecipes8223
    @irhamrecipes8223 4 ปีที่แล้ว

    അടിപൊളി.ഞാൻ ട്രൈ ചെയ്യും

  • @shameedakuvaiz2367
    @shameedakuvaiz2367 3 ปีที่แล้ว +2

    Super 😋😋😋👌👌👌👌

  • @marymalamel
    @marymalamel 4 ปีที่แล้ว +1

    ഒരുപാട് ഒരുപാട് നന്ദി മോളു,........

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      CB MARY 🙏🙏🥰

  • @shameelamuneer7683
    @shameelamuneer7683 4 ปีที่แล้ว +2

    Haii checheee... njn innu try chaithu... ellaarkkum valare ishtaayi...
    Thanks for your recipe 😍😍😍😘😘

  • @allussimplysilly7730
    @allussimplysilly7730 3 ปีที่แล้ว +1

    മിയ ചേച്ചി ചേച്ചിയുടെ ബ്രസ്സ് വളരെ ഇഷ്ടപ്പെട്ടു

  • @kichuzvlog8566
    @kichuzvlog8566 4 ปีที่แล้ว

    Chechi njan undakki super.thanks

  • @rishusvlog8301
    @rishusvlog8301 3 ปีที่แล้ว

    Try cheythu nokkanam

  • @GrandmasTableMalayalam
    @GrandmasTableMalayalam 4 ปีที่แล้ว +1

    ബൺ നന്നായിട്ടുണ്ട്.

  • @shameelamuneer7683
    @shameelamuneer7683 3 ปีที่แล้ว +1

    Checheee spr recipe... Njn try chaithu.. perfect aayi vannu.. thank you so much 😘😘

  • @snehaeswarpawar5297
    @snehaeswarpawar5297 4 ปีที่แล้ว +3

    Can you please tell the time and temperature for bread to prepare in oven

  • @johnmathew3389
    @johnmathew3389 2 ปีที่แล้ว

    Madam great 👍 bread very tasty excellent yummy thanks

    • @Miakitchen
      @Miakitchen  2 ปีที่แล้ว

      Thanks for liking

  • @johnmathew3389
    @johnmathew3389 2 ปีที่แล้ว

    Madam thrissur honest backery white bread Anna taste atupole taste kanuvo

  • @varsharenjith4814
    @varsharenjith4814 3 ปีที่แล้ว

    Cake um e recepisum virakadupil ithe methodil cheyan patumo gyasil orupadtymwdukunund

  • @gertrudejose8735
    @gertrudejose8735 3 ปีที่แล้ว +1

    So beautiful bread , thank you so much dear Mia!

    • @Miakitchen
      @Miakitchen  3 ปีที่แล้ว +2

      Thank you too!

    • @gertrudejose8735
      @gertrudejose8735 3 ปีที่แล้ว +1

      @@Miakitchen Welcome dear super Mia!

    • @shamna5971
      @shamna5971 3 ปีที่แล้ว

      എന്റെ Channelil ഒന്നും കയറി നോക്കാമോ..😁🥰😍🤩

  • @abidn8819
    @abidn8819 4 ปีที่แล้ว +1

    അടിപൊളി ബൻ

  • @jahanajouhara3496
    @jahanajouhara3496 4 ปีที่แล้ว

    Super adhyam ayittane bread undakkunathe kanunnathe veedio kaniche thannathine special thanks👍🏻👍🏻😘😘😘

    • @shasfamily1842
      @shasfamily1842 4 ปีที่แล้ว

      th-cam.com/video/LdXDVetQ7q4/w-d-xo.html

  • @anithakumaria8812
    @anithakumaria8812 3 ปีที่แล้ว

    Breadinte recipe nannayitundu gothambupodiyilum undakkumbol alavukal same ano

  • @sudhisvp9027
    @sudhisvp9027 4 ปีที่แล้ว

    ചേച്ചി... ചെറു പയർ കറി ട്രൈ ചെയ്തു, സൂപ്പർ ആയിരുന്നു.👍 എല്ലാവർക്കും ഇഷ്ടായി 😍thank u chechi😍❤️

  • @shivasstyle452
    @shivasstyle452 3 ปีที่แล้ว +1

    ഞാൻ ഇന്ന് അത് പരീക്ഷിക്കാൻ തീരുമാനിച്ചു.
    ചേച്ചി പറയുന്നത് കേട്ടപ്പോൾ ഉണ്ടാക്കാൻ യാതൊരു പ്രയാസവും ഇല്ല എന്ന് തോന്നി.
    Thank you

  • @bindhumuraleedharan9066
    @bindhumuraleedharan9066 ปีที่แล้ว

    Njan try cheyyum

  • @fathimamuhammadali9617
    @fathimamuhammadali9617 4 ปีที่แล้ว +1

    മിയ ചേച്ചിയുടെ എല്ല റെസിപ്പിയും ഞാൻ ട്രയ് ചെയ്യാറുണ്ട് ഇത് വരെ ആക്കിയതിൽ ഒന്നും ഫ്ലോപ്പ് ആയിട്ടില്ല എല്ലാം നന്നായിട്ട് കിട്ടലുണ്ട് tks ഏച്ചി

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Shamil Shuhaib 🙏🙏🥰🥰

  • @sudhiks1278
    @sudhiks1278 4 ปีที่แล้ว

    Hi mia chechii.. chechi undakkunnathu pole .undakkan pattanillya .chechi undakkunnathu kanan super anu

  • @suneshthayyil455
    @suneshthayyil455 3 ปีที่แล้ว

    അവതരണം സൂപ്പർ...

  • @athirashibu8227
    @athirashibu8227 3 ปีที่แล้ว

    Indakkiyaal ingane thanne kittumo chechi.. Enik onnu try cheyyanam ennund.. Chechide videos okke bayagara ishttaa

  • @balkeshshaikh5872
    @balkeshshaikh5872 4 ปีที่แล้ว +1

    Mai excellent 👌👌👌👌👌👍Thank you dear for sharing with us

  • @NirmalaDevi-tp1pb
    @NirmalaDevi-tp1pb 4 ปีที่แล้ว

    Super I will try

  • @marytelma3977
    @marytelma3977 2 ปีที่แล้ว

    Mia, I like your food very much

  • @reshmarn732
    @reshmarn732 4 ปีที่แล้ว +7

    Mia chechi bread undakkan tudangi, 12:30 aayapozhekkum athu cake aayi. But, 14:55 aayapozhekkum veendum bread aayi.😂❤️

  • @mariammajoseph4107
    @mariammajoseph4107 2 ปีที่แล้ว

    മിയ മിടുക്കി തന്നെ

  • @lowrancena3666
    @lowrancena3666 4 ปีที่แล้ว +1

    Maidakku pakaram aatta use cheyyamo

  • @aleyammajoseph8687
    @aleyammajoseph8687 3 ปีที่แล้ว

    Bread thasheyum mukalilum katty Pidikunnu athinu entu cheyanam

  • @merin_irin704
    @merin_irin704 4 ปีที่แล้ว +1

    Super ayyindu

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Joseph PT 😍😍🥰

  • @itsmeoutspoken
    @itsmeoutspoken 3 ปีที่แล้ว

    ചേച്ചി തൃശ്ശൂർക്കാരി ആണല്ലേ? ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നന്നായിട്ട്ണ്ട്ട്ടാ...

  • @shehna3658
    @shehna3658 3 ปีที่แล้ว +1

    Super 😍😍😍

    • @shamna5971
      @shamna5971 3 ปีที่แล้ว +1

      എന്റെ Channelil ഒന്നും കയറി നോക്കാമോ..🙋🏻‍♀️💕

    • @shehna3658
      @shehna3658 3 ปีที่แล้ว +1

      @@shamna5971 sure 😊

    • @shamna5971
      @shamna5971 3 ปีที่แล้ว +1

      @@shehna3658 thanks for everything..😄😄😍😘

  • @gopangidevah4000
    @gopangidevah4000 3 ปีที่แล้ว

    Hai,miyaa idakku fermentations timil muttayadichathu thechu kooduthal sudden colour change kittum....🙋🙋🙋🙋

  • @sreelakshmi6427
    @sreelakshmi6427 4 ปีที่แล้ว +1

    Super chechi 🤗 enikk chechide Ella videosum nalla ishtamanu.pinnne njan pala recipesum try cheyythu

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Lakshmi lachu 😁😁🥰🥰🥰

    • @mubeenat.k1191
      @mubeenat.k1191 4 ปีที่แล้ว

      Njnum

    • @sreelakshmi6427
      @sreelakshmi6427 4 ปีที่แล้ว

      🤗🤗🤗🤗😍😍😍😍😍😍😍😍😍❤️❤️❤️❤️

  • @shinyjerry4426
    @shinyjerry4426 3 ปีที่แล้ว +1

    Njan undakky ullil valya hole vannu yenthan replay tharumo

  • @aldreenac.b
    @aldreenac.b 3 ปีที่แล้ว

    Hay aunty super recipe 😋😋👍

  • @മീനുമനു
    @മീനുമനു 4 ปีที่แล้ว +1

    അടിപൊളി കണ്ടിട്ട് കൊതി ആകുന്നു 🤭🤭🤭🤩🤩🤩🤩🤩

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Sobha Prakash 😃😃

  • @delphypyyappilly7824
    @delphypyyappilly7824 4 ปีที่แล้ว +1

    Thank you chechi ee recepi njan chodhichirunnu

  • @manjusaneeshkappally6411
    @manjusaneeshkappally6411 4 ปีที่แล้ว +1

    First👍🤞

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Manjusaneesh Kappally 🥰🥰

  • @lakshmisabu4573
    @lakshmisabu4573 4 ปีที่แล้ว

    ഹായ് ചേച്ചി ഞാൻ ഇന്നലെ ഗോതമ്പ് പൊടി കൊടുള്ള റെസിപ്പി ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി 👌👌👌👌👌👌♥

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Sabu Tk orupaadu santhosham aayitto

  • @marythomas188
    @marythomas188 4 ปีที่แล้ว

    Super Thanks

  • @ammusmalu7635
    @ammusmalu7635 4 ปีที่แล้ว +1

    Gothambu podi kondu undakan pattumo

  • @sherleyshaji4526
    @sherleyshaji4526 4 ปีที่แล้ว +1

    Engane oke bread undakan paraju thannatinu othiri santosham mia

  • @harshanideshnidesh2822
    @harshanideshnidesh2822 4 ปีที่แล้ว +6

    Mia chechi sugano😍.. Bread supper😋👌

  • @remyajomon3860
    @remyajomon3860 4 ปีที่แล้ว +1

    Super Mia Chachi.. Ennu try cheyyam.. 👍👍👍👌👌👌😋😋😋

  • @DRKASSOCIATE
    @DRKASSOCIATE 4 ปีที่แล้ว +2

    കിടുക്കാച്ചി

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      village kitchen 🥰🥰

    • @DRKASSOCIATE
      @DRKASSOCIATE 4 ปีที่แล้ว +1

      @@Miakitchen ഞാൻ ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ട് ഒന്ന് അഭിപ്രായം പറയാമോ

    • @DRKASSOCIATE
      @DRKASSOCIATE 4 ปีที่แล้ว

      @@Miakitchen എന്റെ ചെറിയ ചാനൽ ആയതിനാൽ ആണോ കണ്ട് അഭിപ്രായങ്ങൾ പറയാത്തത്

  • @starcorner7265
    @starcorner7265 4 ปีที่แล้ว

    Ipol thanne try cheyyam chechi...ugranayittund❤️❤️

  • @asunthajimmy17
    @asunthajimmy17 4 ปีที่แล้ว

    Yes the bread looks real good must try.

  • @aniljoseph8010
    @aniljoseph8010 3 ปีที่แล้ว +1

    എനിക്കും വേണം പരിപ്പ്വട 😋😋😋

    • @shamna5971
      @shamna5971 3 ปีที่แล้ว +1

      എന്റെ Channelil ഒന്നും കയറി നോക്കാമോ..🤩🥰😁😘

  • @smithakrishna5384
    @smithakrishna5384 4 ปีที่แล้ว +2

    Super. Gothumapodi kondu eghane cheythal nannakumo?

    • @kjzach11
      @kjzach11 3 ปีที่แล้ว

      I have the same question. Please reply.

  • @binduunni3688
    @binduunni3688 4 ปีที่แล้ว +1

    Chechi enthu endakkiyallum athu adipolliyayirikkum😍😍

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Bindhu Unni 🙏🙏🥰

  • @joyabraham8510
    @joyabraham8510 9 หลายเดือนก่อน

    Ith ovenil bake cheyamo

  • @tastyyycooking397
    @tastyyycooking397 4 ปีที่แล้ว +1

    Is it same procedure in OTG oven and what is the temperature

  • @smithak6642
    @smithak6642 4 ปีที่แล้ว

    Very good.. 👌👌😋😋

  • @molydavy6647
    @molydavy6647 4 ปีที่แล้ว

    Can v make with wheat

  • @bindurajyamuna6582
    @bindurajyamuna6582 ปีที่แล้ว

    സൂപ്പർ ഇതെല്ലാം എവിടന്ന് പടിക്കുന്നു അടിച്ചു മറ്റുവാണോ അതോ സ്വയം ചെയുവാണോ ഏതെലും എനിക്ക് ഇഷ്ട്ടംമായി 👍👍❤️🙏❤️

  • @balasubramaniansubramanian4896
    @balasubramaniansubramanian4896 3 ปีที่แล้ว +1

    Sooper

  • @brotherandsistervlog1326
    @brotherandsistervlog1326 4 ปีที่แล้ว +1

    Adipoli Mia Chachi

  • @kurumbiparus2193
    @kurumbiparus2193 4 ปีที่แล้ว

    Thank You Moolu. Thanks.

  • @miragotovit1724
    @miragotovit1724 4 ปีที่แล้ว

    Super good job like

  • @Ann-vavachy
    @Ann-vavachy 3 ปีที่แล้ว

    Hi Mia chechi oven il വെക്കുക അണെങ്കിൽ heat setting ഒന്ന് പറഞ്ഞ് തരാമോ

  • @shajiuthomas2967
    @shajiuthomas2967 4 ปีที่แล้ว

    Good kalakeeta

  • @Butterfly-cp4zl
    @Butterfly-cp4zl 3 ปีที่แล้ว +2

    ചേച്ചി സൂപ്പർ അവസാനം അതിനെ ഒരു പരുവമാക്കി 😄😄😄

  • @shibimolsunil7879
    @shibimolsunil7879 4 ปีที่แล้ว +1

    ചെയ്തു നോകാം ചേച്ചി

    • @shibimolsunil7879
      @shibimolsunil7879 4 ปีที่แล้ว +1

      വിളിക്കുമോ ചേച്ചി 9746101579

    • @shibimolsunil7879
      @shibimolsunil7879 4 ปีที่แล้ว +1

      ചേച്ചിയുടെ എല്ലാ വീഡിയോ യും കാണുന്ന ആളാണ് ഞാൻ

  • @edumotives5917
    @edumotives5917 3 ปีที่แล้ว +1

    ഇതിനു മുകളിൽ coconut ഇട്ടു bake cheyyamo

  • @manyata1969
    @manyata1969 4 ปีที่แล้ว +3

    I made it for Thanksgiving since the oven was used for baking Turkey, it came out so good just like you showed at the end of your video. BTW I live in Richmond, Virginia, hoping to meet you in person sometime. Thank you Mia

  • @adithyam2926
    @adithyam2926 4 ปีที่แล้ว +1

    Jeeraka mutaai recipee edamo Amme plzzzz

  • @hareendranunnimaya
    @hareendranunnimaya 4 ปีที่แล้ว

    Mia super 👍👌😍🥰

  • @sandhyadevayani8830
    @sandhyadevayani8830 3 ปีที่แล้ว

    😄 നല്ല അവതരണം

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +2

    Polichoooo Mia chechiiii 😍😍😍😍

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Gokul Kadambery 🥰🥰

  • @amruthamithesh2050
    @amruthamithesh2050 4 ปีที่แล้ว +1

    Eth gothamb podi kind cheyyan patumo

  • @rosammathomas2413
    @rosammathomas2413 4 ปีที่แล้ว

    Instead of maida can I use wheat atta?very simple ,will try

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      njan wheat vechu try cheythilla rosama

  • @vijibhavana
    @vijibhavana 4 ปีที่แล้ว +1

    From where u bought this large steel tray?? Any special name for this item.?

  • @rajithabalakrishnan222
    @rajithabalakrishnan222 4 ปีที่แล้ว

    Wow chechi super

  • @elizabethfonseca4862
    @elizabethfonseca4862 4 ปีที่แล้ว +6

    Good evening! Please mention with English subtitles in all your recipes. Much thanks

  • @yaminivijay24
    @yaminivijay24 4 ปีที่แล้ว +1

    Njan kaathirnna recepie .....thanks

  • @jahferp3131
    @jahferp3131 4 ปีที่แล้ว +1

    Mia chechi super 💞
    Aduthath oru crepe cake cheyyo 🙏🙏 plzz