നമ്മൾ ഒറ്റക്ക് ജയിക്കേണ്ടവരല്ല ഒരുമിച്ച് ജയിക്കേണ്ടവരാണ്; സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ | IUML

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • #sayyidsadikalishihabthangal #iumlkeralastate #iuml #samastha #muslimleague #pkkunhalikutty #indialive
    "അതിജീനത്തിന്റെ ഹൃദയതാളം "
    ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
    India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
    #Indialive #IndiliveChannel
    Facebook:
    / indialive123
    Instagram :
    indialive.offic...
    TH-cam :
    / indialivechannel
    ...............................................................

ความคิดเห็น • 57

  • @abdulgafoor769
    @abdulgafoor769 หลายเดือนก่อน +5

    🎉🎉🎉🎉🎉

  • @tkps7547
    @tkps7547 หลายเดือนก่อน +1

    ഞാൻ പങ്കെടുക്കാതിരുന്നാൽ ഞാനും അവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്
    സയ്യിദുൽ ഉലമ

    • @asarafpa6290
      @asarafpa6290 หลายเดือนก่อน +1

      നമുക്കുള്ള മാന്യത ലീഗ് നില്ല സുപ്രഭാതം അവർ ബഹിഷ്കരിച്ചു നാം അത് ചെയ്തില്ല

    • @shereefck4224
      @shereefck4224 หลายเดือนก่อน

      അ ത് ത ന്നെ യാ ണ് ത ങ ള് പ റ ഞ ത്. ഒ ററ ക്ക് ജ യി ക്കു ക യ ല്ല. ഒ രു മി ച്ച് ജ യി ക്കണം. അ വ ടെ എ ല്ല വ രും വേ ണം. നി ങ ക്ക് Ap സുന്നി മാത്ര മേ പ ററ ത്തു ള്ളു .അ ല്ലാ ത്ത ത് ഒ ക്കെ ചി റ് ക്ക്.

  • @sakeerali4677
    @sakeerali4677 หลายเดือนก่อน +3

    ഒറ്റയ്ക്ക് ജയിക്കാൻ നോക്കിയാൽ അടുത്ത അഞ്ച് വർഷവും അടുക്കളയിൽ ഇരിക്കാം

  • @MusthafaJamal-il4rz
    @MusthafaJamal-il4rz หลายเดือนก่อน +2

    🤲🌹💚👍

  • @tkps7547
    @tkps7547 หลายเดือนก่อน +4

    പരസ്പര അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ ബഹിഷ്കരിക്കുകയല്ല വേണ്ടത്

    • @shereefck4224
      @shereefck4224 หลายเดือนก่อน

      ഒന്ന് പോ ടോ

  • @mohmmedkavugoli6067
    @mohmmedkavugoli6067 หลายเดือนก่อน +1

    ആഴ്ച തോറും അരമനയിൽ പോയി അച്ഛനെ കണ്ട്. കുമ്പസാരിക്കുന്നതും. രാംദേവിനെ കണ്ട്കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നതും നല്ലതാണ്. മത സൗ ഹാർദ്ധം ഇവിടെ പുത്തുലയും.

  • @kasimkuvvengal5901
    @kasimkuvvengal5901 หลายเดือนก่อน

    Gd job sir

  • @mohammedkutty8217
    @mohammedkutty8217 หลายเดือนก่อน

    Super speach by sadiqali thangal❤️❤️❤️❤️

  • @mohammedali584
    @mohammedali584 หลายเดือนก่อน +1

    👍👌🌹❤😍

  • @iffathks7765
    @iffathks7765 หลายเดือนก่อน

  • @user-vq5ko6cp2h
    @user-vq5ko6cp2h หลายเดือนก่อน

    പരസ്പരം അഭിപ്രയം വിത്തിയ സംങ്ങൾ ഉണ്ടായാൽ അടിച്ചു പിരിയണം

  • @mkkmkk599
    @mkkmkk599 หลายเดือนก่อน +1

    അതു തന്ന യാ പാണക്കാട് നിലപാട്

  • @abdulkareem-lh2eb
    @abdulkareem-lh2eb หลายเดือนก่อน

    ലിമ തഖൂലുമാലാ തഫ്അലൂൻ

  • @pmaboobacker8073
    @pmaboobacker8073 หลายเดือนก่อน

    vearo meeting undakuka adu paranj bahiskkarikkuka gud idya

  • @abdulkareem-lh2eb
    @abdulkareem-lh2eb หลายเดือนก่อน

    ലിമ ത ഖൂലു മാലാ തഫ്അലൂൻ

  • @mohamedkoyathangal5227
    @mohamedkoyathangal5227 หลายเดือนก่อน +3

    നല്ല സംസാരം
    പക്ഷെ താങ്കളുട പ്രവൃത്തിയിൽ അത് കാണുന്നില്ലല്ലോ

    • @mujeebctech
      @mujeebctech หลายเดือนก่อน +1

      നിങ്ങളെ പോലത്തെ വിമർശകർ ശിഹാബ് തങ്ങളെയും ഹൈദറലി തങ്ങളെയുംവിമർശിച്ചിരുന്നു നിങ്ങൾ തുടരുക

    • @mohammedkutty8217
      @mohammedkutty8217 หลายเดือนก่อน +1

      Ningalude kannada mariyal sheriyakum

    • @sidheequethayyil9253
      @sidheequethayyil9253 หลายเดือนก่อน

      Enthado. Nannavatte. 🙏

  • @kunhayammedtk792
    @kunhayammedtk792 หลายเดือนก่อน

    പാണക്കാട് വന്ന് കിഴി കൊടുത്ത് തങ്ങളെ കൊണ്ട് ദുഅഃ നടതിക്കുക എല്ലാം ശരിയാവും

  • @kunhimuhammedck6105
    @kunhimuhammedck6105 หลายเดือนก่อน

    മനസ്സിലാകുന്നു വൈകിയാണങ്കിലും

  • @athankuttys433
    @athankuttys433 หลายเดือนก่อน

    ഷാജറ അതി സ്ട്രങ് അള്ളാഹു ഒരാളെ സ്വർഗ്ഗത്തിൽ കടത്തി യാൽ ഷാജറ അല്ലഹു ആയി അടി ഉണ്ടാകും ഞങ്ങൾ സമ്മദിക്കൂല

  • @rafeequepkb
    @rafeequepkb หลายเดือนก่อน +2

    പക്ഷേ നമ്മൾ ബഹിഷ്കരിക്കും....
    ചാപ്പ കുത്തും......
    ജിഫ്രി തങ്ങൾ ഒരുമിച്ചിരിക്കും, വിട്ടു വീഴ്ച ചെയ്യും,

  • @jabbarrahman-fw5ge
    @jabbarrahman-fw5ge หลายเดือนก่อน

    Ippazhatte Sneha sadas kunchali kuttikku malsarikkanam manthri aavanam support venam jayichu kazhichal veendum varum vahabigal samastakkethire

  • @zakariyafaizy8697
    @zakariyafaizy8697 หลายเดือนก่อน

    വലിയ സന്ദേശം

  • @mahamoodkp245
    @mahamoodkp245 หลายเดือนก่อน

    എത്ര മനോഹരം സാദിഖലി തങ്ങൾ. നാടിന്നഭിമാനം. പുക്കോയ തങ്ങളുടെ. പ്രിയപുത്രൻ. ഭാഷണം. എത്ര മനോഹരം. സമുദായ കലഹക്കാർ. കണ്ടു പടിക്കണം. വിേദ്ധേശ. രാഷ്ട്രീയക്കാർ. കേട്ടു പഠിക്കണം

  • @hamzapkh4824
    @hamzapkh4824 หลายเดือนก่อน

    ഒറ്റയ്ക്ക് ജനിച്ചിട്ട് എവിടെ പോകാനാ

  • @positivethinker5231
    @positivethinker5231 หลายเดือนก่อน +1

    Apക്കാർ കരഞ്ഞു മെഴുകുകയാണല്ലോ

  • @abdulasees1445
    @abdulasees1445 หลายเดือนก่อน

    Babri musjid Nta Karyathi Thangal Abiprayam Pranathodu koodi Thang la......

  • @sakeerali4677
    @sakeerali4677 หลายเดือนก่อน

    സംസാരം ഒന്ന്
    പ്രവർത്തനം മറ്റൊന്ന്

  • @athankuttys433
    @athankuttys433 หลายเดือนก่อน

    ഷാജറ

  • @noufal1115
    @noufal1115 หลายเดือนก่อน

    സലഫി, ലീഗ്, സമസ്ത, എല്ലാരും ഉണ്ട്. AP കാർക് അഭിമാനിക്കാം കാരണം നിങ്ങൾ ഇവരുടെ കൂട്ടത്തിൽ ഇല്ല

    • @positivethinker5231
      @positivethinker5231 หลายเดือนก่อน +1

      അവർ മതമില്ലാത്തവരുടെ കൂട്ടത്തിലല്ലേ...ഇത് മതമുള്ളവരുടെ സംഗമമാണ്

  • @alisubhidha712
    @alisubhidha712 หลายเดือนก่อน

    Vahabikalumayi oru atikyavumilla. Avar chadiyanmaranu islaminte ashayam thettayi vyakyanikkunnu. Sunnikalude pallikalum sthapanagalum vahabikal thattiyeduthu. Example pattalapalli shaduli palli muhyadheen palli vazhakkad Darul uloom Arabic college etc

  • @aboobacker1575
    @aboobacker1575 หลายเดือนก่อน +1

    പോകാതിരിക്കണമെങ്കിൽ സെയിം സമയം മീറ്റ് വിളിച്ച് ചേർത്താൽ മതി
    നാണമില്ലല്ലോ ഖാസിക്ക്

  • @fathimamp2368
    @fathimamp2368 หลายเดือนก่อน

    വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ന്റതട്ടിപ്പ്

  • @AbdulRazak-zs8xd
    @AbdulRazak-zs8xd หลายเดือนก่อน +1

    പ്രവൃത്തി കൊണ്ട് കാണിച്ചത് മുത്തുക്കോയ തങ്ങൾ ! വാക്കിൽ സാദിഖലി തങ്ങൾ!

  • @asarafpa6290
    @asarafpa6290 หลายเดือนก่อน

    എല്ലാവരേം ശരി ആകുന്നു ലീഗ് ൽ ചില ചണ്ടി കൾ ഉണ്ട് അവരെ ആര് ശരിയാകും

  • @sakeerali4677
    @sakeerali4677 หลายเดือนก่อน

    ഇപ്പോഴാണ് ഓർമ്മവന്നത്
    ഇനിയും അഞ്ച് വർഷം ഭരണം ഇല്ലാതിരുന്നാൽ ലീഗ് ഉണ്ടാവില്ല.
    എങ്കിൽ നമുക്ക് ഒരുമിക്കാം.
    നാണം കെട്ടത് ബഹാഉദ്ദീനും "സമട്ട" പറയുന്നവരും.
    പൊതു ജന സപ്പോർട്ട് ജിഫ്രിതങ്ങൾക്കും

  • @zubairahsani5122
    @zubairahsani5122 หลายเดือนก่อน +4

    എന്നാൽ താങ്കളെന്താ സമസ്തയ്ക്ക് മുമ്പിൽ തോൽക്കാൻ വിസമ്മതിക്കുന്ന്

    • @abdulkareem.ctakode5776
      @abdulkareem.ctakode5776 หลายเดือนก่อน

      നീ അഹ്സനിയല്ലേ..

    • @user-nq4he7ez3h
      @user-nq4he7ez3h หลายเดือนก่อน

      ജീഫ്രി തങ്ങൾക്ക് മുന്നിൽ ലീഗ് മുഞ്ചി ​@@abdulkareem.ctakode5776

    • @abduljaleel242
      @abduljaleel242 หลายเดือนก่อน

      Allah akbar

    • @alikasim658
      @alikasim658 หลายเดือนก่อน

      കണ്ണ് മഞ്ഞളിച്ചാൽ ഒന്നും പറയാനില്ല.

    • @alikasim658
      @alikasim658 หลายเดือนก่อน

      തീക്കട്ടയിൽ ഉറുമ്പിനെ തിരയാതെടോ.