ഒടക്കുവല|| (നീട്ടുവല)എളുപ്പത്തിൽ|| നിർമ്മിയ്കാം||40 mtr വല 300/-രൂപയ്ക്ക് നിർമ്മിയ്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #Karipuzha star fishing channel
    ഒടക്കുവല നിർമ്മിയ്കാം വളെരെ ഈസിയായി
    വേണ്ട സാധനങ്ങൾ
    1, വല 250gm(55mm) 150/-rs
    2, flexible വയർ 40mtr
    3, ഫ്ലോട്ട് 17 എണ്ണം
    4, പ്ലാസ്റ്റിക് കയർ
    മീൻപിടുത്തത്തിൽ ഏറ്റവും അധ്വാനം കുറഞ്ഞ രീതിയാണ്
    ഒടക്കുവലയിൽ മീൻപിടിയ്ക്കുന്നത് 300rs മുടക്കി ഇതുപോലുരു വല നിർമ്മിയ്കാം എങ്കിൽ മാസം 30000 രൂപയ്ക്ക് മീൻപിടിയ്ക്കാം
    കരട്ടി, സിലോപ്യ, ഞണ്ട്, വരാൽ, ചേറുമീൻ, വാഹ, പാലാംകണ്ണി, കാരി മുതലായ എല്ലാത്തരം മീനും പിടിയ്ക്കാൻ പറ്റും

ความคิดเห็น • 16

  • @AnglersHandbook
    @AnglersHandbook 3 ปีที่แล้ว

    കൊള്ളാം ഒന്ന് വാങ്ങി ട്രൈ ചെയ്തു നോക്കണം

  • @JojyJ-uh2pq
    @JojyJ-uh2pq หลายเดือนก่อน +1

    Pambu kerum

  • @fishingloormaking7244
    @fishingloormaking7244 3 ปีที่แล้ว +1

    ആഹ പൊളിച്ച് : 🙏🙏🙏🙏🙏🙏

  • @Aswin-qq7ki
    @Aswin-qq7ki 3 ปีที่แล้ว +1

    Polichhh🤘

  • @rijoaj2501
    @rijoaj2501 2 ปีที่แล้ว +1

    Chetta
    Ningal vdo cheyyumbo allenkil ningal oru karyam parayumbo athinte idayil ororo sound kodukkalle
    Bayankara irritation

  • @ratheeshnandhu3298
    @ratheeshnandhu3298 3 ปีที่แล้ว +2

    കരിമീനും സിലോപിയും പിടിക്കാൻ രണ്ടര വിരൽ ആട്ടം മതിയാകുമോ

  • @mallufitnesschallenge7095
    @mallufitnesschallenge7095 3 ปีที่แล้ว

    സുരേഷ് ബ്രോ സൂപ്പർ

  • @ediharianto
    @ediharianto 3 ปีที่แล้ว

    Mantap,👍👍keren bro,lanjutkan semoga tambah keren vidionya,👍👍👉

  • @showngeorge9835
    @showngeorge9835 3 ปีที่แล้ว +1

    ചേട്ടാ വലയുടെ കണ്ണി വലുപ്പം വിരൽ വെച്ച് എങ്ങനെയാ നോക്കുന്നത് ( 1 വിരൽ ആട്ടം 2 വിരൽ ആട്ടം എന്ന്ഒക്കെ പറയുന്നത )മീഡിയം സൈസ് തൂളി പിടിക്കാൻ ഏതു സൈസ് വല ആ വേണ്ടത്

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ഒരു വിരലാട്ടം എന്നുപറഞ്ഞാൽ കണ്ണിയ്ക്ക് ഉള്ളിൽകൂടി ഒരു വിരൽ ഫ്രീ ആയി കയറ്റാൻ പറ്റുന്നത്
      മീഡിയം സൈസ് തൂളിയ്ക്ക് 50 mm, വാങ്ങിയാൽ മതി

    • @showngeorge9835
      @showngeorge9835 3 ปีที่แล้ว +1

      @@sureshkaripuzhaകണ്ണിയുടെ കൊണോടു കോണ് ഉള്ള നീളം ആണോ mm il parayunna വലയിടെ സൈസ് അതോ വശങ്ങൾ ഉടെ നീളം aano

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +2

      രണ്ട് മുട്ട് (കെട്ട് )തമ്മിലുള്ള അകലം

    • @showngeorge9835
      @showngeorge9835 3 ปีที่แล้ว +1

      @@sureshkaripuzha ഒക്കെ

    • @parumalakkari11
      @parumalakkari11 2 หลายเดือนก่อน

      75mm