എക്സാം കാരണം ഞാൻ ഒരാഴ്ച യൂട്യൂബിൽ കേറിയിരുന്നില്ല. എക്സാം കഴിഞ്ഞു വന്നു കമെന്റ് ബോക്സ് നോക്കിയപ്പോൾ എല്ലാരും Marriage Wishes ഇടുന്നത് കണ്ടു കിളി പോയ ഞാൻ 🥴🥴 Anyway HAPPY MARRIED LYFE Mr.ANOOP GOVINDAN 😍💞💖🥰💞💖🥰🥰♥️❤️❤️❤️❤️
Onnm paryanilla broo. Ee movei matoral parnjal ethraa feel kityilla, ethrakk eahttamakilla, athibte ori emotn aryanel inglu thanne paryanam. Oru nimishm njn aa story ulla oral ayy mari... Great broo💜💜
എത്ര നാളായി കണ്ടിട്ട് ❓️ എവിടെ ആയിരുന്നു ❓️ നിങ്ങളേം കാത്തു ഒരുപാട് സ്വത്തു കുട്ടികൾ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്ന കാര്യം മറന്നുപോയോ. കാണാതായപ്പോ ഞാൻ ഇനി ഒരിക്കലും വീഡിയോ കാണാൻ വരില്ലെന്ന് വിചാരിച്ചു ഇരുന്നതാണ്. But I'm in love with your voice. Love you as always 😍 Keep going ❤️❤️
പറയാതെ വയ്യ എന്റെ പ്രണയമേ മുഴുവനും കൊണ്ടുപോയി ഈ മനുഷ്യൻ അവന്റെ ലോകത്ത്
🙄
@@rafzzgaming4794 karyavayit entho paraunond😂
Nthada nee sahithyam parayunnundo😂😂
Anoopaeeee kelkkunnundo???🤣🤣🤣
കമന്റ്റിന് കിട്ടുന്ന ഒരു ലൈക്കിന് വേണ്ടി എന്തൊക്കെ ആണ് തള്ളി മറിക്നെ 😂😂
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കഴിഞ്ഞു പോയ്.
അവസാനം anupetan വന്നു പോയി ☺️☺️
Poli
Ejjathi diologe😂💥
@@kl49gamer4 ALATHUR
😂😂
@@pinkyjoy5466thanghalude veed alathur aano
ഞാൻ കാണുന്ന ഏക ഫിലിം explain ചാനൽ,, അനൂപ് ഏട്ടൻ വേറെ ലെവൽ,, ശബ്ദം കൊണ്ട് ആളുകളെ കയ്യിലെടുത്ത സൊത്തുക്കുട്ടി 🥰🥰
അത് ഇതു മാത്രം കാണുന്നതിന്റെ problem ആണ് 🤪🤪
ബൈ ത ബൈ ഞാനും ഒരു സ്ഥിരം viewer ആണ് ❗️❗️
@@_l_k_m___ but I still iove you anoopatta
Mallu explainer poli anu but ayal oru cinima full akula atha promblem
Njanum😄😄😄
Uff പണ്ട് കാലത്തിൽ ഇതൊക്കെ. നടന്നെന്ന് വെച്ചാൽ ഓർമ്മിക്കാൻ പോലും വയ്യ. അക്കാലത്ത് ഉളളവർ ആണ്. പൊരുതുന്നവർ🔥
7 മാസത്തിനു ശേഷം അല്ല 7 വർഷത്തിനുശേഷം 😜പുതിയ സിനിമയുമായി വീണ്ടും വന്നു🤩🥳
7 Massam Alla 7 Varsham Ane Bro 😂🤣😜
For legends 7 days is 7 months
@@catlover6678 💙❤️
@@stranger.2297 for iconics 7 days is 70 years🤣 anoop sir അങ്ങനെ 70 വർഷത്തിന് ശേഷം വന്നിരിക്കുന്നു
@@thor4021 🤣🤣
ഇതുവരെ ഇട്ട സിനിമയിൽ ഏറ്റവും എനിക്ക് ഇഷ്ട്ടപെട്ട സിനിമ.. ❤️❤️😍😍
പൊളി സിനിമ.. 💖💖
കുറെ നാളായല്ലോ കണ്ടിട്ട് ചേട്ടന്റെ മിക്ക സിനിമകളും ഞാൻ ഒരു 4പ്രാവശ്യം എങ്കിലും കണ്ടു കാണും ❤❤
Ayn
Njanum
Daily kanunna le njan..🥰😜
ഒന്നും പറയാൻ ഇല്ല. എക്സ്പ്ലേനേഷൻ കേട്ടിട്ട് തന്നെ കണ്ണിന്ന് വെള്ളം വന്നു. ഞാൻ എങ്ങാനം ഇത് കണ്ടിരുന്നേൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ ❤️
നമ്മുടെ സ്വന്തം അനൂപേട്ടൻ കാലങ്ങൾക്ക് ശേഷം നല്ലൊരു അടിപൊളി കഥയുമായി എത്തിയിരിക്കുകയാണ് കൂട്ടുകാരെ 💖
Ayn
@@jobyva3124emotional damage
തന്നെ ഇന്നാ അങ്ങോട്ട് മാറി ഇരി
@@lucario8032 😑
Littil man cheyyumo
വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു എന്നും ഈ സ്വാത്ത് കുട്ടികൾക്ക് നല്ല മൂവീസ് ഇട്ട് ഞങ്ങളിൽ എത്തിക്കാനു ള്ള അനുഗ്രഹം ഉണ്ടാവട്ടെ
*സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!👀❤️*
ഞാൻ
No one
Aazchel orikka vannavann
Meee
Nan
സൂപ്പർ ആണ് കേട്ടോ അവതരണം നല്ലതാണ് അവതരണം കേൾക്കുമ്പോൾ ചിലപ്പോൾ ചിരി വരാറുണ്ട് ഇതുപോലുള്ള സിനിമകൾ ഇനി ഇടണം സൂപ്പറായിട്ടുണ്ട്💞💞💞💞 താങ്ക്യൂ
💜💜💜
Notification വന്നപ്പോൾ വളരെ സന്തോഷം ആയി movie കാണാൻ വന്നവർ ഉണ്ടോ 🤩🥳🥳
Notification kanumbo aarkka santhosham ellathe prathyekich anoopettante
ചായയും രതീഷും oru kadha sollattuma sir ഉം. ആഹ അന്തസ് ☺️
എക്സാം കാരണം ഞാൻ ഒരാഴ്ച യൂട്യൂബിൽ കേറിയിരുന്നില്ല. എക്സാം കഴിഞ്ഞു വന്നു കമെന്റ് ബോക്സ് നോക്കിയപ്പോൾ എല്ലാരും Marriage Wishes ഇടുന്നത് കണ്ടു കിളി പോയ ഞാൻ 🥴🥴 Anyway HAPPY MARRIED LYFE Mr.ANOOP GOVINDAN 😍💞💖🥰💞💖🥰🥰♥️❤️❤️❤️❤️
അടിപൊളി കഥ ആയിരുന്നു♥️
Explanation അത്ക്കും മേലെ🔥
ഇനി Video ഇടാൻ late ആക്കല്ലേ അനൂപേട്ടാ....
😌 ഓരോ ദിവസവും അനൂപ് ഏട്ടന്റെ vdo വന്നോ എന്ന് നോക്കും അവസാനം അങ്ങനെ വന്നു 😍... Anoop Ettan uyire😘❤️🍒
Chettante avatharanavum koodiya ee cinemaye... Onnukoodi manoharam akiyath😍🥰thanks.. Keep it up❤️🥰
അനൂപ് ഏട്ടാ,, happy married life ❤️,, രണ്ടുപേരും കൂടെ ഒരു വീഡിയോ ചെയ്യണം 🙏
ഈ ചാനലിലെ videokke ഒക്കെ വേറെ ഒറ്റ ചാനലിൽ ഇല്ലാത്ത ഒരു quality ഉണ്ട് 👍
അത് കളയരുത് bro ✌️💜
Happy married Life sirrrr ❤️❤️❤️
യുദ്ധതന്ത്രങ്ങൾ കണ്ടപ്പോൾ ബാഹുബലി ഓർമിച്ചവർ ഉണ്ടോ😌❤️
Sherikkum 😂😂😂
Undalo ooo😊😊😊
Aahh ശെരിക്കും.... ആ para valicheriyana യന്ത്രം.... അത് bahubaliyil ഇണ്ട്
വോ... കല്യാണം ഒക്കെ കൈച്ചു പുതിയ ആളെ കിട്ടിയപ്പോ ഞമ്മളെ ഒന്നും മാണ്ടാതായി. ബൈ ദി ബൈ mrs. അനൂപ് ser നെ എന്നാണാവോ കാണിക😌💚
Superb.always supports the channel.avatharana reethi kondu mikachu nilkunna channel❤️
marriage kazhinjappo njaghale മറന്നപോയന്ന് വിചാരിച്ചു😢... but full on full power il തബി തിരിച്ചെത്തി.......... 🔥🔥💪💪💪😌
Marriage ohhh😐
Marriage kayino🤔
Aarude 🤔
Ohh🤧
Kazhinjille.... Annopettante insta nook....
മാവേലി ഇങ്ങോട്ട് ഓകെ വരാറുണ്ട് സന്തോഷം 🎬
Congrats....happy married life chetta 🥰
ആരുടെ...ഈ മഹാൻ്റെ കല്യാണം കാഹിഞ്ഞോയോ
@@shameemkp5155 mm kazhinju
Arr annopettante kalyanm kainjo yepo😧😧😧😧
@@soniyageorge4543 😒😒😒 saralaaaa potteaaaa
@@shijinvaliyaveettil141 🤒🤒 dhushtan annop avn onum parnjila sangadam ayi haaa happy married life annop chetta
അങ്കിൾ ഞാൻ ഒരു വലിയ ഫാൻ ആണ് അങ്കിൾ സൊത്തുക്കുട്ടിഎന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ആണ് 🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞
After a long time... ഇനി ഇത്ര താമസിപ്പിക്കല്ലേ.. 😊😊
കാത്തിരുന്നു കണ്ണ് കഴച്ചു... എത്ര ദിവസായി.... വേഗം വന്നൂടെ അനൂപേട്ടാ 😍😍😍
ഇന്ന് രാത്രി കാണാനുള്ള കഥയായി ❤
സത്യം പറയാലോ ആ ടോ ടോ ടോ പൊളിയായിരുന്നു. ഇങ്ങളെ കൊണ്ടേ പറ്റു അനൂപേട്ടാ 🤣👌👌👌👌👌
അനൂപട്ടേന്റ video ക്ക് വേണ്ടി കാത്ത് ഇരിക്കുവായിരുന്നു. ഇനിത്തൊട്ട് എങ്കിലും പെട്ടെന്ന് video ഇടാൻ നോക്കണേ ...♥️♥️💜💜
💜💜💜
Adipolii adipolii atharak super film , kure kanu nirajja scene undayiryn ennalum last polii nalla adipolii pettan therunnapole 😍☺anoopetta ethoka evidun kittun super🥰
ത്രില്ലർ ഓ, റൊമാൻറിക്കോ,survival nthumavatee അനൂപേട്ടൻ വോയിസിൽ എല്ലാം ഒരേ പോളി ⚡💞 അണ്
അനൂപേട്ടൻ ഇഷ്ടം 💞
ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല യുദ്ധതിൻ്റെ കഥ..വളരെ emotional...
കൊറിയൻ movie
The great battle ❣️❣️❣️
War action movie 🔥🔥🔥
Chetta superrrrr movie enik estapettu❤️🥰😍😍🥰.... Adutha cinemakkayi katta waiting😍😍😍🥰... Love u soo soo much 🥰🥰😍😍🥳😚😚
Happy Married life Anoopetta ❤️❤️❤️
Onnm paryanilla broo. Ee movei matoral parnjal ethraa feel kityilla, ethrakk eahttamakilla, athibte ori emotn aryanel inglu thanne paryanam. Oru nimishm njn aa story ulla oral ayy mari... Great broo💜💜
Happy married life Anoop sirr ...❤
Sathyano??, Enganeya arinjee..
@@ardramanilal9580 Instayil ittirunnallo
@@archanavr3014 Aahno enik insta illa athonda...
Instel anoop sir nte perentha??
@@me-px8uy Description boxilu undenn thonnunnu onn nokkikkee..
Govindan.Anoop ennanenn thonnunnu
ഒരു ആഹ്ച്ചക്ക് ശേഷം അങ്ങനെ anoopettan തിരിച്ചു വന്നു 💞 ചേട്ടന്റെ ശബ്‌ദം വിഷയം ആണ് 😍
P
Chettan kadha kelkkumbole vere level feel 😍🥰
Aa feel😇🥰
എത്ര നാള്‍ ആയി കാത്തിരിക്കുന്നു.❤️❤️❤️
ടെസോൺഗ് ആർമി നെ കണ്ടിട്ട് ബാഹുബലി നേ ഓർമ്മ വന്നു 😂
Same
@@mujeebrahmannellisseri4317 😄
Correct 😂 ബാഹുബലി ile കല്ല് പരത്തുന്ന mission okke 😂
Bahubali de comment undonn nokkuvarnn 😂
Adipoli,your explanation was so nice,i am always waiting for your explanation,i like so much your way of explanation ❤️❤️❤️❤️❤️👏👏
മൈഡിയർ സ്വത്തുക്കുട്ടികളെ,
അനൂപേട്ടന്റെ ആ വിളി കേൾക്കാൻ കട്ട വെയ്റ്റിങ് ആയിരുന്നു 🥰😍
അതു കേൾക്കാൻ wait ചെയണോ? പഴയ video എടുത്തു കേട്ട പോരെ 😂
Ee cinema download cheyj kaanaan irikkaayirunnu. Appol thannedhe vannu explanation. Anna pinne explanation kekkaam enn vijatichu🙌
Exam ഒക്കെ എഴുതി വരുവാ... ഇനി കുറച്ച് relaxation ആവാം 😌❤️🔥
Anub chetta story parayunna aaa voice kettu erunnu poyi vallatha oru feel aayirunnu thanks 🥰🥰💋💋💋
നമ്മുടെ അനുബ് ഏട്ടൻ കൊറേ കാലങ്ങൾകു ശേഷം നല്ല ഫീൽഗുഡ് movie ayi വന്നു guyzzzzzz
Your unique word is ഈ സിസിനിമയുടെ തുടക്കത്തിൽ
Chettante sound ❤️uff bere level
രാവിലെ ഓർത്തതെ ഒള്ളു ചേട്ടൻ വീഡിയോ ഇട്ടിട്ടു ഒത്തിരി ആയല്ലോ എന്ന് 😊❤😍
Anoopettoo waiting aayirunnu
കഥ പറഞ്ഞു മയക്കുന്ന ജിന്ന്
Commander annu real Hero,🔥🔥🔥🔥
Anoop chettan uyr😍pwoli voice chetta😍😍😍
The way you explain the movie is just awesome......
Thankyou so much for doing such amazing videos ❤️
Corean movei കാണുമ്പോൾ വേറെരു ഫീൽ ആ 🎆😍😍😍....
Katta waiting ayirunnu 💖
ഞാൻ കണ്ടപ്പോ ലേറ്റ് ആയി പോയി. എന്തായാലും ഈ ഫിലിം ഫുൾ കണ്ട ഫീൽ ആയി 🥰🥰🥰😘😘😘😘😘😘. അനൂപേട്ടാ നിങ്ങൾ മുത്താണ് 😘😘😘
നോക്കിയിരിക്കുകയായിരുന്നു ❤️🤪
ഞാൻ ആകെ നോർമൽ സ്പീഡിൽ❤😂😂 ഇട്ട് കാണുന്ന ഒരേ ഒരു വീഡിയോ ❤❤ അനൂപേട്ടൻ ഫാൻസ്❤❤❤
Historical cinema kanumbol oru prathyeka feel aanu
Iyhokke original aayitt nadannathaanenn ariyumbol athilum prathyeka feel aanu
18:21 vijaya laaleeeetha sreelithanaaayi 😂😂😂😂😂😂💥💥💥🔥
Series ഇപ്പോ വരും കണ്ണാ🔥🙂
അനൂപേട്ടാ ഇത് എവിടെ പോയതാ ഇടെക്കെടേക്ക് video ഇടാറുള്ളതായിരുന്നല്ലോ എന്താ വൈകിയത് എന്തായാലും കാത്തിരുന്നത് വെറുതെ ആയില്ല super movie 👌🏻👌🏻✨️💥💥❤️
Happy married Life anoopettaa😘😘❤️
ഒരുപാട് കാത്തിരുന്നുവെങ്കിലും വന്നല്ലോ അനൂപേട്ടൻ "♥️+
Kathirupin oduvil chettan viddum vannu ❤️❤️
എത്ര നാളായി കണ്ടിട്ട് ❓️
എവിടെ ആയിരുന്നു ❓️
നിങ്ങളേം കാത്തു ഒരുപാട് സ്വത്തു കുട്ടികൾ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്ന കാര്യം മറന്നുപോയോ.
കാണാതായപ്പോ ഞാൻ ഇനി ഒരിക്കലും വീഡിയോ കാണാൻ വരില്ലെന്ന് വിചാരിച്ചു ഇരുന്നതാണ്.
But
I'm in love with your voice.
Love you as always 😍
Keep going ❤️❤️
Anoopetta ini paryilla onnu nerthe vaa
Nerthe vennillel video kanilla yenjonnum paryilla
Karanam I'm addicted to your explanation
Anoopettan fans like
ചേട്ട കിടുക്കി ഇനിയും ഇങ്ങനത്തെ സിനിമ ഇടണ ചേട്ട
ചേട്ടായി....ഇതെവിടാടോ🙄 നോക്കിയിരുന്ന്🧐കണ്ണിന്ന് വേരിറങ്ങി 😤 അവസാനം വന്നതോ ഒരാടാറ് കൊറിയൻ സിനിമയുംകൊണ്ട് അത് ഭേഷാ ബോധിച്ചു 😍😍😍
Love uuuu mutheeee 😘😘
മൂട്ടിന്ന് വേരിറങ്ങി അങ്ങനെ അല്ലേ🤭
@@fathimashafeek1647 Exactly.....🤭You mean it 😂😂😂😂
@@sayanasayana2567 thenkuuu😁
അനൂപ് ചേട്ടാ ഇത്ര ദിവസം കാത്തിരിക്കുവാൻ വയ്യ,
എത്രയും വേഗത്തിൽ വരണം ട്ടോ
ആദ്യത്തെ ഭാഗത്തു എനിക്ക് ഒന്നും തോന്നില്ല but പിന്നെങ്ങോട് കണ്ടപ്പോൾ ഒരു ബാഹുബലി കണ്ട ഫീൽ inddarnnu
ബ്രോ... നിങ്ങളുടെ.. സൗണ്ടും അവതരണവും അടിപൊളി... നല്ല movie സെലെക്ഷൻ.. 👌❤️
I love your voice❤
Wooww..... Entammmooo....... Ending Oru reksheeeem, kulire kerippoye sireee.......🔥🔥🔥🔥🥵
Happy mrd life... Congratulations🎉
Ennu ravile koodii orthadhe ollu anoopettan nte karym . Eppo net on akkippo notification num kndu. Happy .... happy 🤗🤗
കുറച്ച് ദിവസം കാണാതായപ്പോ കൊറിയൻ movi അന്നോഷിച് കൊറിയയിലേക്ക് പോയീന്ന് വിചാരിച്ചു 😜😜
Me too.....
@@sukupravi9099 😂😂
❤ നല്ല സിനിമ ആരുന്നു അതിൻ്റെ കൂടെ തൻ്റെ സ്വരവും കൂടി ആയപ്പോ പൊളിച്ചു❤
Best ever വോയിസ് and അവതരണം ❤️❤️
Finally 😫😫💕💕
ചേട്ടൻ്റെ സൗണ്ട് ഒരു രക്ഷയില്ല
സൂപ്പർ സൗണ്ട് .
BRO GAME OF THRONES PREQUEL VARUNIND EXPLAIN CHEYYAN MARAKKALE
മുത്തേ 😘😘❤️.. ഈ വോയിസ്... പൊളിയല്ല ❤️😘😘
Anna annante game of thrones video thott kanan thudagiyatha annante veliya oru fan anu veliya fan enthenkilum oru reply tharo 🥺🥺🥺
Set padam 😍 poli. Waitng next
Good movie 😍
Mutaaa polechuu❤️❤️❤️🔥🔥😘😘😘😘🔥🔥❤️❤️
Money heist complete cheyyaan valla planning um undo illeyo enn onnu parayuo😐🥲
Sathiyam
Korayayi kathirikan thodagitte
Sathyam
ഒത്തിരി വൈകിയെങ്കിലും നല്ലൊരു പടമായി വന്നത് ഇഷ്ടായി💓💓💓
രോമാഞ്ചം 👌🏻
യുദ്ധ സിനിമ മാത്രമല്ല യുദ്ധ കൊറിയൻ സീരിയലുകളും ഭയങ്കര ഇമോഷൻസ് ആണ് 👌👌👌🥰
Set padam💕
Pwoli moone
Adipolli cinema ❤️🥰😍