Angakale...(HD) - Sathyam Sivam Sundaram Malayalam Movie Song | Kunjako Boban

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024
  • เพลง

ความคิดเห็น • 1K

  • @anjalkunjumon5897
    @anjalkunjumon5897 4 ปีที่แล้ว +1880

    ഇപ്പോഴും ഇൗ സോങ്ങ് കേൾക്കാൻ എത്രപേരുണ്ട് ഇവിടെ 🥰

  • @jaisonjose1541
    @jaisonjose1541 4 ปีที่แล้ว +356

    Ufff വിദ്യ സാഗർ 🤩🤩💯💯💯... രോമാഞ്ചം ആണ്

    • @aadharsh_
      @aadharsh_ 3 ปีที่แล้ว +9

      KAITHAPRAM lyrics ❤️🔥

    • @muhammedajmal8903
      @muhammedajmal8903 3 ปีที่แล้ว +7

      വിദ്യാജീ....😍 ശങ്കർ മഹാദേവൻ👍👍

    • @vibinvibi7167
      @vibinvibi7167 6 หลายเดือนก่อน

      വിദ്യാസാഗർ സർ ഒരു രക്ഷയും ഇല്ല 👍👍👍

  • @aswinnprakash3445
    @aswinnprakash3445 3 ปีที่แล้ว +294

    ഈ കാലഘട്ടത്തിൽ ഇതിനെക്കാളും അനുയോജ്യമായ പാട്ട് വേറെ ഇല്ല (2021).. 😢... എന്തോ മാന്ത്രിക ശക്തിയുണ്ട് ഈ പാട്ടിന് ❤️

  • @afzal627
    @afzal627 4 ปีที่แล้ว +165

    *ഇത്ര നല്ല വരികൾ എഴുതിയ കൈതപ്രം സാറിനു salute...*

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +587

    ഈ സിനിമയിലെ എല്ലാ പാട്ടുകളും വ്യത്യസ്ഥം ആണ്.
    Walking in the moonlight- വെസ്റ്റേൺ
    അങ്ങകലെ- ഹിന്ദുസ്ഥാനി ഖവ്വാലി സ്റ്റൈൽ
    അവ്വ അവ്വ- ഇൻഡി പോപ്പ് സ്റ്റൈൽ
    അച്ഛനെ ആണെനിക്കിഷ്ടം -ലൈറ്റ് മ്യൂസിക്

    • @dobby8717
      @dobby8717 4 ปีที่แล้ว +50

      It's Called Vidyasagar

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +29

      ഒരേയൊരു വിദ്യാസാഗർ

    • @vcreatinz8066
      @vcreatinz8066 3 ปีที่แล้ว +19

      Vidhyasagar .. 🔥🔥🔥🔥

    • @Sol365-N
      @Sol365-N 3 ปีที่แล้ว

      ❤️

    • @amithk950
      @amithk950 3 ปีที่แล้ว +17

      ചന്ദ്രഹൃദയം താനെയൊഴുകും song

  • @jerryjames4166
    @jerryjames4166 4 ปีที่แล้ว +341

    ശെരിക്കും ശങ്കർ മഹാദേവൻ വെല്ലുവിളികയുകയാണ്‌ ധര്യമുണ്ടെങ്കില് ഈ പാട്ടു ഇത് പോലെ പാടാൻ പറഞ്ഞു കൊണ്ട് .പാടാൻ വളരെ ബുദ്ധിമുട്ടു ഉള്ള സോങ്. Such a under rated song

    • @shamnadjasmi9155
      @shamnadjasmi9155 3 ปีที่แล้ว +18

      ഏകദേശം സോമദാസ്‌ പാടുമായിരുന്നു ഇ song

    • @devikanair3465
      @devikanair3465 3 ปีที่แล้ว +22

      Ennittum nammade harisree chettn padiyallo.. Muth manii🥰

    • @roshanmanoj7709
      @roshanmanoj7709 3 ปีที่แล้ว +16

      Ashokettan paadi thakarthittund❤

    • @jakukr4494
      @jakukr4494 3 ปีที่แล้ว +12

      അശോകേട്ടൻ പൊളിച്ചടുക്കിട്ടുണ്ട്🤗

    • @ajmalaju6339
      @ajmalaju6339 3 ปีที่แล้ว +7

      @@devikanair3465 ഞാൻ അത് കണ്ടിട്ടാണ് വന്നത് 😢😢💥💥

  • @Photomania__c
    @Photomania__c 3 ปีที่แล้ว +191

    ആരും പറയാതെ പോയത് ഹനീഫ് ഇക്ക and ഹരിശ്രീ അശോകൻ ചേട്ടന്റേം പെർഫോമൻസ് ആണ്. ആക്ടിങ് just amazing 💙. ഈ song എന്ത് feel ആണ് 💙

  • @aparnamohan9970
    @aparnamohan9970 4 ปีที่แล้ว +213

    വിദ്യാസാഗർ സാർ ഒരു പ്രതിഭാസം ആണ് 😍😍💖

  • @girlishtrend
    @girlishtrend 3 ปีที่แล้ว +126

    Comedy മാത്രമല്ല ഏത് റോളും ഇവരുടെ കൈയിൽ ഭദ്രം ❤❤പകരം വെക്കാനില്ലാത്ത കലാകാരന്മാർ ഹനീഫക്ക & ഹരിശ്രീ 🌹🌹🌹

    • @vibinvibi7167
      @vibinvibi7167 6 หลายเดือนก่อน +1

      ഈ combo തന്നെ എത്ര പടങ്ങളിൽ സൂപ്പറാ ഹനീഫക്ക ഹരിശ്രീ ചേട്ടൻ 👍👍

    • @soumyamathew4950
      @soumyamathew4950 2 หลายเดือนก่อน

      ❤❤

  • @abdulrahim418
    @abdulrahim418 3 ปีที่แล้ว +54

    Vidya G💗 ഭൂമിയുള്ള കാലം വരെ അങ്ങയെ ഓർമ്മിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം 🔥🔥

  • @abuthahir9582
    @abuthahir9582 6 ปีที่แล้ว +190

    ഇതാണ് ടൈമിംഗ് എന്ന് പറയുന്നത്..
    ഞാൻ എന്റെ മ്യൂസിക് പ്ലെയറിൽ ഈ പാട്ട് കേട്ട് കൊണ്ടിരുന്നപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു..
    അങ്ങകലെ യൂട്യൂബിൽ അപ്‌ലോഡ് ആയതിന്റെ 😍😍😍

  • @mahroofp1292
    @mahroofp1292 4 ปีที่แล้ว +164

    നമ്മെളെ നാട്ടിലെ അവസ്ഥയിൽ ഈ പാട്ട് കേൾക്കുമ്പോ... അയ്യോ 😭😭😭(9.8.2020)

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +32

    വിഷമവും സങ്കടവും ഉള്ളപ്പോൾ ഈ പാട്ടു കേട്ടാൽ കരച്ചിൽ വരും പൊട്ടി കരഞ്ഞു ആ സങ്കടവും വിഷമവും ഒകെ അങ്ങ് തീർക്കും വല്ലാത്ത ഒരു ഫീൽ ഉണ്ട് ഈ പാട്ടിനു 😍😍👍

  • @എന്റെലോകം-ഭ5ര
    @എന്റെലോകം-ഭ5ര 3 ปีที่แล้ว +47

    ഹരിശ്രീഅശോകേട്ടൻ ഈ പാട്ട് പാടുമ്പോൾ ഒരു വിങ്ങൽ ആണ്, കൊച്ചിൻഹനീഫ ചേട്ടനെ മിസ്സ്‌ ചെയ്യുന്നു, അങ്ങനെ ഫീൽ ചെയിത ആരൊക്കെ ഉണ്ട് ഇവിടെ 😓

  • @edwinsteny
    @edwinsteny ปีที่แล้ว +35

    Vidya Ji...
    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്... 👑

  • @abhichinnan9153
    @abhichinnan9153 4 ปีที่แล้ว +646

    2020 മാർച്ച്‌ 30 03:43 AM ന് ശേഷം ഇത് കാണുന്നവർ ഉണ്ടോ... ? ഉണ്ടെങ്കിൽ Like Plzzzzz What a fentastic Song... എജ്ജാതി feel. ഹൊ ഒരു രക്ഷേം ഇല്ല. കണ്ണ് നെറഞ്ഞു പോയ്......

  • @kannanbaikannan7574
    @kannanbaikannan7574 3 หลายเดือนก่อน +3

    ഈ സോങ്ങും ൻ്റെ ഫീലും ,ഹനീഫ് ഇക്കയെ കണ്ടപ്പോൾ കണ്ണിൽനിന്നു അറിയാതെ കണ്ണുനീർ വന്നു പോയി..,

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +87

    ഒരു രക്ഷയും ഇല്ലാത്ത movie യും songsum, ഈ song കേൾക്കുമ്പോൾ തന്നെ വിഷമം വരും, vidhyasagar, ശങ്കർ മഹാദേവൻ 💖💯💯

    • @srivin1621
      @srivin1621 2 ปีที่แล้ว +2

      Adipoli movie😍😍

  • @shiljovarghese6700
    @shiljovarghese6700 5 ปีที่แล้ว +95

    ഈ സ്നേഹം അരികത്തു ചിരി തൂകി നിൽക്കുമ്പോൾ ആശ്രയം എന്തിന് വേറെ

    • @rufainanishadnpsuperjodi1047
      @rufainanishadnpsuperjodi1047 4 ปีที่แล้ว +4

      സത്യം ആണ് ഇല്ലാതെ ആവണം അപ്പോൾ അറിയാം എല്ലാവർക്കും എല്ലാം ഉണ്ടാവട്ടെ എന്നും

    • @sadaysarmaa.n8782
      @sadaysarmaa.n8782 3 ปีที่แล้ว +1

      ❤️

    • @swadiqueck3208
      @swadiqueck3208 3 ปีที่แล้ว +3

      ശരി ആണ്. ഇല്ലാത്തവൻ്റെ വേദന അവർക്കല്ലെ അറിയൂ. അതിൽ പെട്ട ഒരു നിർഭാഗ്യവാൻ 😭😭😭😔😔

  • @AnuAnu-bk9yo
    @AnuAnu-bk9yo ปีที่แล้ว +17

    Super song.... വിദ്യാസാഗർ ജീ ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +101

    ഈ പാട്ടു കേൾക്കുമ്പം തന്നെ ഒരു വിഷമം വരും.. എന്തോ വലിയ ഒരു തേങ്ങല്.. ശങ്കർ മഹാദേവന്റെ കിടിലൻ റെൻഡിഷൻ ആണ് ഈ പാട്ടിന്റെ ജീവൻ

  • @ganeshrpai2
    @ganeshrpai2 3 หลายเดือนก่อน +2

    Vidhya ji, shankar sir, kaithapram moonnu മാണിക്യങ്ങൾ ഒന്നിച്ചപ്പോൾ പിറന്ന വജ്രം പോലെ തിളങ്ങുന്ന ഒരു പാട്ട് പിറന്നു.....

  • @sunisini501
    @sunisini501 4 ปีที่แล้ว +48

    ഒരു രക്ഷയും ഇല്ലാത്ത പാട്ട എത്ര വട്ടം ഈപടം കണ്ടു എന്നറിയില്ല ഇനിയും കാണാൻ ഇഷ്ടം കഥയും പാട്ടും ഒരിക്കലും മറക്കില്ല

  • @uploadinformation2047
    @uploadinformation2047 4 ปีที่แล้ว +68

    വിദ്യാസാഗർ 😍😍😍😍 melody -emotional version 👏👏👏👏

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +63

    ഹിന്ദുസ്ഥാനി ഖവ്വാലി ടച്ച് ഉള്ള മനോഹര ഗാനം
    വിദ്യസാഗർ ❤️❤️❤️

  • @sreeragbalan8010
    @sreeragbalan8010 4 ปีที่แล้ว +762

    പഞ്ചാബി ഹൌസ് ൽ ചിരിപ്പിച്ചവർ ഇതിൽ നമ്മളെ കരയിപ്പിച്ചു.

    • @sobharajkr2750
      @sobharajkr2750 4 ปีที่แล้ว +6

      Yes.

    • @jvcutz6034
      @jvcutz6034 3 ปีที่แล้ว +7

      Yes correct what a beautifull movie 😥😥

    • @seethalekshmi.s7578
      @seethalekshmi.s7578 3 ปีที่แล้ว +3

      Yes🙁

    • @hafsahafsa8179
      @hafsahafsa8179 3 ปีที่แล้ว

      Adhe

    • @rishadrishad2867
      @rishadrishad2867 3 ปีที่แล้ว +15

      രണ്ടും റാഫി മേക്കർട്ടിൻ സിനിമ 😂അത് 1999ഇത് 2000

  • @abhijithjgd
    @abhijithjgd 4 ปีที่แล้ว +99

    അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
    ദൈവമിരിപ്പൂ കാണാ കണ്ണുമായ്....
    ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
    നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്...
    പൊന്‍ പുലരിയുണര്‍ന്നു.. ദൂരെ മൂവന്തി ചുവന്നു ദൂരെ..
    ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ..
    ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ..
    (അങ്ങകലെ..... കനവുമായ്...)
    ആ.......ഈ സ്നേഹമരികത്ത് ചിരിതൂകി നില്‍ക്കുമ്പോള്‍
    ആശ്രയമെന്തിനു വേറെ....
    ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്‍
    വീടെനിക്കെന്തിനു വേറെ....
    കരകാണാ കായല്‍ നീന്താം..
    കതിര്‍ കാണാക്കിളിയായ് പാടാം....
    ഈ ലഹരിയില്‍ മുഴുകാം ആടാം..
    ഒരു തീരം തേടി പോകാം ..
    ഇത് വഴിയെ.. ഇനി വരുമോ..
    പുതുപുത്തനുഷസ്സിന്‍ തേരൊളി..
    ഒരു പുതു യുഗ സന്ധ്യാ ശംഖൊലി..
    (അങ്ങകലെ..കനവുമായ്...)
    പധനിസരിഗാ ഗാ ഗാ ഗാഗ ഗാഗാഗ
    രിഗമരി സരിഗമപ ഗമപഗപമഗരി
    മമഗഗരിരിസസ നീനീ ധനിസാ ധനിസാസ
    ധനിരീരി ധനിഗാ...ഗരിമാഗപമാഗരിമാഗരി
    സരിനി ഗഗരിനിസനിരിസനിപധനിരീസാ...
    നീയിന്നാക്കടലോളം കനിവുമായ് നില്‍ക്കുമ്പോള്‍
    പൂങ്കനവെന്തിനു വേറെ...
    ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള്‍
    കൈവിളക്കെന്തിനു വേറെ...
    ഈ തിരയുടെ തുടിയില്‍ താളം..
    ഈതന്ത്രിയിലേതോ രാഗം...
    ഈ പുല്ലാങ്കുഴലില്‍ പോലും..
    ഒരു മാനസയമുനാ രാഗം...
    സാഗരമേ... സാന്ത്വനമേ..
    ഇനിയെന്നാണെങ്ങാ സംഗമം...
    ഇനിയെന്നാണെങ്ങാ സംഗമം...
    (അങ്ങകലെ)

  • @aneeshjohn5517
    @aneeshjohn5517 4 ปีที่แล้ว +30

    ഈ സ്നേഹം അരികത്തു ചിരിതൂകി നിൽക്കുമ്പോൾ ആശ്രയമെന്തിനു വേറെ ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ വീടെനിക്കെന്തിനു വേറെ#എന്താ വരികൾ #

  • @remjinigathil4152
    @remjinigathil4152 3 ปีที่แล้ว +57

    ഈ 2021 ലും ഈ പാട്ട് കാണുന്നവരുണ്ടോ..... വിദ്യാസാഗർ മാജിക്.... എന്തൊരു ഫീൽ 😘😘😘😘

    • @johnvipinVipin
      @johnvipinVipin 3 หลายเดือนก่อน

      2024 August 30 num kaanunnu ❤❤❤❤❤❤❤

  • @prasadsreeragam1215
    @prasadsreeragam1215 3 ปีที่แล้ว +31

    മനസിന്‌ കൂടുതൽ വിഷമം വരുമ്പോൾ ഈ പാട്ടൊന്നു കേക്കണം കരഞ്ഞുപോകും

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +43

    ഈ സോങ് ഇതിലും നന്നായി
    ഈ ഓണത്തിന് ഹരിശ്രീ അശോകൻ ചേട്ടൻ സ്റ്റെജിൽ പാടിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...
    അശോകേട്ടൻ ഇത്ര നല്ല പാട്ടുകാരൻ ആയിരുന്നെന്ന് അറിയാതെ പോയത് കൊണ്ട് 😢😢

    • @akhilr5913
      @akhilr5913 3 ปีที่แล้ว +9

      ഇതിലും നന്നായിട്ട് എങ്ങനെ പാടുന്നേ 🤔

    • @VineeshVineesh-b8p
      @VineeshVineesh-b8p 4 หลายเดือนก่อน

      🤣🤣🤣🤣🤣🤣

  • @Beijingletter
    @Beijingletter 4 ปีที่แล้ว +55

    വിദ്യാജിയുടെ മാത്രിക സ്പര്ശനം.. 🥰🥰🥰

  • @athirasubash2345
    @athirasubash2345 4 ปีที่แล้ว +283

    എനിക്ക് നെഞ്ഞു പൊട്ടുന്ന സങ്കടം വന്നാൽ കരയാൻ സാധിക്കാതെ വന്നാൽ ഈ song വെച്ചാൽ മതി പൊട്ടിക്കരയും...

    • @muhammedbilal284
      @muhammedbilal284 4 ปีที่แล้ว

      😁😁😁😁😁😂😂😂😂😂😂😥😥😥😥😥😥😥😥😥😥😥😥

    • @binununu4373
      @binununu4373 4 ปีที่แล้ว

      Enthinanu sangadam varunne

    • @athirasubash2345
      @athirasubash2345 4 ปีที่แล้ว +11

      @@binununu4373 ente achan marichit 2 kollamavunnu... ettavum aduppamullavare orthal oru vingalund ...

    • @aswathysnair1762
      @aswathysnair1762 4 ปีที่แล้ว

      @@athirasubash2345 സത്യം

    • @binununu4373
      @binununu4373 4 ปีที่แล้ว +1

      @@athirasubash2345 sry do.. enthu chayyana ഓരോരുത്തർക്കു ഓരോ വിധി ആണ്. Ente chettan marichittu 9kollam aayi... ellam വിധി aado

  • @vineeshvijayan4417
    @vineeshvijayan4417 3 ปีที่แล้ว +52

    ഒരു സിനിമാതാരം മരിച്ചപ്പോൾ മനസുകൊണ്ട് ഒരുപാടു വിഷമം തോന്നിയത് ഹനീഫിക്ക മരിച്ചപ്പോൾ മാത്രമാണ് അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തെ

    • @nayana6178
      @nayana6178 3 ปีที่แล้ว

      അതെ ❤😞

    • @anjushivaas5215
      @anjushivaas5215 3 ปีที่แล้ว

      Engane marichathayirunnu

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      Kalabhavan mani too

    • @sanalmini8066
      @sanalmini8066 ปีที่แล้ว +1

      ​@@anjushivaas5215liver syrosis... But he was not a drunkard.😢

    • @SarithaRanjith-z1n
      @SarithaRanjith-z1n 5 หลายเดือนก่อน

      പകരക്കാരനില്ലാതെ ഹനീഫിക്ക

  • @leorazz2882
    @leorazz2882 3 ปีที่แล้ว +20

    ഏതാ ഇമോഷൻ സോങ്ങ് ഒരു രക്ഷയും ഇല്ലാത്ത പാട്ട് മറക്കില്ല, അജിത്ത് സൂപ്പർ 4 പാടിയത് കണ്ട് തപ്പി എടുത്ത് വീണ്ടൂം കേട്ടത് ആണ് , ഹൂ ഏതാ പാട്ട് മറക്കില്ല.😘😘😘😘😘😘

  • @krishnapriya1699
    @krishnapriya1699 10 หลายเดือนก่อน +5

    When vidhyasagar music meets shakar mahadevan voice magic happens. Hats off to both legends

  • @sujudq5729
    @sujudq5729 3 ปีที่แล้ว +718

    കോമഡി മാമാങ്കത്തിൽ അശോകേട്ടൻ പാടിയത് കേട്ട് വന്നവരുണ്ടോ 😊😊

  • @arunmohank7206
    @arunmohank7206 4 ปีที่แล้ว +85

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദനായ, അറിയാതെ കണ്ണ് നിറയും

  • @KIDUWAY
    @KIDUWAY 5 ปีที่แล้ว +105

    *വിദ്യാജി* ♥️ *ശങ്കർജി*

    • @aadharsh_
      @aadharsh_ 3 ปีที่แล้ว +4

      അപ്പൊ വരി എഴുടിയ ആള്ളോ???
      Kaithapram❤️

  • @vishnudevan9215
    @vishnudevan9215 3 ปีที่แล้ว +37

    അവസരം കൊടുത്താൽ കോമഡി നടന്മാർക്കും അഭിനയിച്ചു കരയിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച ക്ലൈമാക്സ്‌.. മികച്ചൊരു സിനിമ..

  • @prasadsreeragam1215
    @prasadsreeragam1215 3 ปีที่แล้ว +13

    എന്താ പറയാ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ... ❤️❤️🔥🔥🎶 shankar ji uyir...

  • @shamnashazz222
    @shamnashazz222 3 ปีที่แล้ว +2421

    കോമഡി മാമാങ്കത്തിൽ അശോകേട്ടൻ ഇത് പാടിയപ്പോ തിരഞ്ഞു വന്നവരുണ്ടോ

  • @dreamcather3301
    @dreamcather3301 3 ปีที่แล้ว +17

    വിദ്യാജി❤️ശങ്കർ മഹാദേവൻ ❤️

  • @pradulblackdaliya4503
    @pradulblackdaliya4503 4 ปีที่แล้ว +22

    ഇത് പോലെ ഒരു പാട്ട് ഇനി ഉണ്ടാകില്ല.... music കിടു.......

  • @Mahesh-li5ox
    @Mahesh-li5ox 3 ปีที่แล้ว +7

    കുറച്ചു മുൻപ് ക്ലബ് ഹൗസിൽ വിദ്യ ജിയുടെ ചർച്ച കണ്ട് വന്നതാണ് ഇൗ പാട്ട് കേൾക്കാൻ ,കൈതപ്രം,ലാൽ ജോസ്,Johnny Antony,producer ciyad kokkar okke ഉണ്ടായിരുന്നു

  • @brokenangel5608
    @brokenangel5608 3 ปีที่แล้ว +50

    ഹൃദയം പൊട്ടുന്ന ഒരു ഫീൽ ❤❤❤😔😔😔😔

  • @sonarajvp7478
    @sonarajvp7478 หลายเดือนก่อน +2

    തുടക്കം മുതൽ അവസാനം വരെ കരഞ്ഞുമാത്രേമേ എനിക്ക് ഈ പാട്ട് കേട്ടുതാവസാനിപ്പിക്കവാറുള്ളു. .. .

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +317

    ആരുമില്ലേ 🙋‍♂️2024വീണ്ടും ഈ സോങ്ങ് ഒന്നും കേൾക്കാൻ...??❤❤

  • @vyshaks8385
    @vyshaks8385 4 ปีที่แล้ว +110

    Lock down il ee song kelkkunnavar like

  • @Malutti9482
    @Malutti9482 3 ปีที่แล้ว +10

    വിഷമം വരു േമ്പാ ഈ പാട്ട് േകള്‍കു േമ്പാ ഒരു ആശ്വാസമാ 🙂 ചാക്കോചന്‍ നന്നായി അഭിനയിക്കാൻ കഴിഞ്ഞു 🥰🥰 ഈ സിനിമയി േല എല്ലാ പാട്ടും പോളിയാ 🥰 ഇനിയും ഉയരത്തിൽ എത്താന്‍ കഴിയ െ ട്ട ചാക്കോച 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @dreamcather3301
    @dreamcather3301 3 ปีที่แล้ว +10

    വിദ്യാജി ❤️🔥 Magic ❤️

  • @ajmalrider62
    @ajmalrider62 4 ปีที่แล้ว +50

    മനസ്സിന് താങ്ങാൻ പറ്റാത്ത അത്ര വേദന വരുന്ന നിമിഷങ്ങളിൽ ഞാൻ ഈ പാട്ടിനെ ആശ്രയിച്ചട്ടുണ്ട്.

  • @dhanwanthjay3506
    @dhanwanthjay3506 ปีที่แล้ว +15

    ചക്രവാകം രാഗത്തിന്റ മുഴുവൻ സൗന്ദര്യം ആവാഹിച്ച ഗാനം.

    • @vasudevkrishnan5476
      @vasudevkrishnan5476 2 หลายเดือนก่อน

      നരസിംഹം intro song ഈ രാഗം തന്നെയാണോ ഏതാണ്ട് സെയിം ഫീൽ ഉണ്ട്

  • @Manucchirayil
    @Manucchirayil 4 ปีที่แล้ว +28

    വിദ്യാസാഗർ സാർ ഒരു പ്രതിഭാസം ആണ്

  • @_vip_in_
    @_vip_in_ 3 ปีที่แล้ว +24

    What an amazing album by Vidyasagar.
    Each and every song of this movie is 🔥

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +9

    വിദ്യാജി മാജിക്കൽ മ്യൂസിക് 🎼❤️
    ശങ്കർ മഹാദേവൻ സാർ ഗ്രേറ്റ് വോയ്സ് 🎤❤️
    നല്ലൊരു ഗായകൻ എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️🥰🥰
    ഇത് ഒരു ശോകഗാനമാണ് ഇത്
    എല്ലാവർക്കും ഏത് പരിപാടിയിലും പാടേണ്ട പാട്ടാണ് ഇത്...❤️❤️❤️🎤🎤🎤🎤🔥🔥🔥🔥🔥🥰🥰🥰

  • @deepthir4782
    @deepthir4782 3 ปีที่แล้ว +4

    Chirippicchu chirippicchu Last karayicha film👌and songs 👏👏👏vidhyaji muthaaanuuu🙌😍🙏

  • @sufailsulu2878
    @sufailsulu2878 3 ปีที่แล้ว +6

    വിദ്യ സാഗര്‍ - കൈതപ്രം - ശങ്കര്‍ മഹാദേവന്‍ legends combo ❤️ 🔥🔥🔥

  • @Ajmal84
    @Ajmal84 4 ปีที่แล้ว +15

    shankar mahadeven ethoru range aanu oru rakshyumilla. you are a legend, രോമാഞ്ചം ആണ്

  • @timetotime8687
    @timetotime8687 3 ปีที่แล้ว +20

    2021 ഇപ്പോഴും പുതുമയോടെ എന്നും കേൾക്കുന്നു
    ഒരു മടുപ്പും ഇല്ലാതെ ❤️❤️

  • @abhikuttan3437
    @abhikuttan3437 3 ปีที่แล้ว +5

    Yes ഞാൻ അങ്ങനെ വന്നതാ. അശോകൻ ഏട്ടൻ പവർ. 💪💪💪💪

  • @nahaskuttan2242
    @nahaskuttan2242 4 ปีที่แล้ว +8

    ശങ്കർ മഹാദേവൻ ഒരു രക്ഷയും ഇല്ല..🐆🐆🐅🐅🔥🔥🔥🔥🔥🔥

  • @geethuramdas4546
    @geethuramdas4546 8 หลายเดือนก่อน +13

    2024 il ee song കേൾക്കാൻ വന്നവർ ഉണ്ടോ

  • @ratheeshkraj7916
    @ratheeshkraj7916 3 ปีที่แล้ว +7

    സത്യത്തിൽ അശോകേട്ടൻ പാടിയപ്പോൾ ആണ് ഈ പാട്ട് പലരും ശ്രെദ്ധിച്ചു തുടങ്ങിയത്.... അതുപോലെ തങ്കച്ചൻ പാടിയ ദൈവം തന്ന നിധിയല്ലേ നീ ജീവരാഗമല്ലേ, കരയാതെ കണ്ണുറങ്ങു, ഈ പട്ടുകൾ അനേഷിച്ചു കേട്ടത്

  • @vishnukp6351
    @vishnukp6351 3 ปีที่แล้ว +11

    വിദ്യസാഗർ 🙏🙏🙏

  • @vinod.saikkaraparampil6314
    @vinod.saikkaraparampil6314 5 หลายเดือนก่อน +2

    കൊച്ചിൻ ഹനീഫ തകർത്ത് അഭിനയിച്ച ചിത്രം .......🥰

  • @kiranunnipillai5791
    @kiranunnipillai5791 4 ปีที่แล้ว +21

    വിദ്യാജി❤️❤️❤️

  • @Deepthideepzzminu
    @Deepthideepzzminu 3 ปีที่แล้ว +4

    ഹരിശ്രീ അശോകൻ ചേട്ടൻ പാടിയത് കേട്ടപ്പോൾ ഒർജിനലും കേൾക്കാൻ തോന്നി.....
    ❤❤❤❤❤❤❤❤❤❤❤

  • @abhi5540
    @abhi5540 3 ปีที่แล้ว +15

    വിദ്യാസാഗർ❤️

  • @ritheshrithuritheshrithu2267
    @ritheshrithuritheshrithu2267 4 ปีที่แล้ว +45

    കൊച്ചിൻ അനീഫാ 😭😭

  • @abinkrishna2076
    @abinkrishna2076 3 ปีที่แล้ว +6

    വിദ്യാജീ .....🤩🤩🤩

  • @greygrapes817
    @greygrapes817 2 ปีที่แล้ว +5

    Vidyaaaaaaaaaajiiiii.........😘😘😘😘

  • @Pingaami08
    @Pingaami08 3 ปีที่แล้ว +10

    അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
    ദൈവമിരിപ്പൂ കാണാ കണ്ണുമായ്
    ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
    നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്
    പൊന്‍ പുലരിയുണര്‍ന്നു ദൂരെ
    മൂവന്തി ചുവന്നു ദൂരെ
    ഒരു സാന്ത്വനമന്ത്രം പോലെ
    ഒരു സംഗമരാഗം പോലെ
    ഇനിയെന്നാ സ്വപ്നം പൂക്കുമോ
    ഇനിയെന്നാ സ്വര്‍ഗം കാണുമോ
    അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
    ദൈവമിരിപ്പൂ കാണാ കണ്ണുമായ്
    ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
    നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്

  • @DhanyaRajesh-jp6ty
    @DhanyaRajesh-jp6ty 6 หลายเดือนก่อน

    ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു കണ്ണൂ നിറഞ്ഞൊഴുകുന്നു.....ഹൃദയത്തിൽ തട്ടുന്നസോങ്

  • @jassarps9628
    @jassarps9628 3 ปีที่แล้ว +9

    മലയാളത്തിന്റെ മറ്റൊരു നഷ്ടം ഹനീഫ ഇക്ക

  • @vishnudathcNair
    @vishnudathcNair 2 ปีที่แล้ว +2

    ഈ പാട്ട് ഞാൻ എപ്പോഴൊക്കെ കേൾകുന്നുവോ അന്നൊക്കെ എന്ത്കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു ..

  • @midhunj7452
    @midhunj7452 ปีที่แล้ว +5

    Vidyasagar sir👌🏻👌🏻👌🏻

  • @jinkad949
    @jinkad949 4 ปีที่แล้ว +17

    super song, Watching on 24 03 2020
    Salute to the musical legends

  • @arjunmohan3031
    @arjunmohan3031 ปีที่แล้ว +2

    ഈ പാട്ടും വരികളും മാത്രം ശ്രദ്ധിച്ചാൽ ഇതിൽ കാണിക്കുന്ന വിഷ്വൽസ് ചിലപ്പോ നമ്മൾ നോക്കിയെന്ന് പോലും വരില്ല

  • @nandu840
    @nandu840 7 หลายเดือนก่อน +24

    2024 കാണുന്നവർ ഉണ്ടോ

  • @karthikavijeshvijesh2386
    @karthikavijeshvijesh2386 11 หลายเดือนก่อน +2

    പലപ്പോഴും പൊള്ളുന്ന ജീവിതത്തിൽ 😢ഇടനെഞ്ച് വിങ്ങുന്ന പാട്ടു.

  • @മാവേലിക്കരകാരൻ
    @മാവേലിക്കരകാരൻ 4 ปีที่แล้ว +17

    കൊറോണ കാലത്ത് കേൾക്കാൻ പറ്റിയ പാട്ട് അവസ്ഥ അതാണ്

  • @wayofmusicmusic6499
    @wayofmusicmusic6499 3 หลายเดือนก่อน

    വിദ്യാജി കൈതപ്രം ❤❤ദ്ധസേട്ടൻ...മൂകാംബികയുടെ പുത്രൻ 😍😍❤️❤️🙏🙏💯❤️❤️

  • @scientifictempor7913
    @scientifictempor7913 3 ปีที่แล้ว +4

    ഒരേ ഒരു വിദ്യാസാഗർ 🔥🔥🔥🔥

  • @appzcr3409
    @appzcr3409 3 ปีที่แล้ว +9

    Romanjam 💥 Vidyaji 👑

  • @maheshmurali2063
    @maheshmurali2063 4 ปีที่แล้ว +28

    Vidyaji❤️❤️❤️

  • @SuruaRatheesh
    @SuruaRatheesh 11 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ ആണ് ഈ പാട്ട് കേട്ടത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤❤👍👍👍👍

  • @kalyankishore3831
    @kalyankishore3831 4 ปีที่แล้ว +20

    Kunjako Gopan Chettanum Jagadeesh Chettanum thamilullaa aa kayii vidunna seen.. 😢.. Oru rekshaumilla.😢😢

  • @martinjohn9138
    @martinjohn9138 3 ปีที่แล้ว +1

    കേൾക്കുമ്പോൾ മനസിനെ വല്ലാതെ സ്പർശിക്കാൻ ഈ പാട്ടിനു കഴിയുന്ന പോലെ ... ഉള്ളിൽ ഒരു വിങ്ങൽ ...

  • @anupopsz
    @anupopsz 3 ปีที่แล้ว +11

    2021 അല്ല 2041ആയാലും ഈ പാട്ടൊക്കെ കേൾക്കാൻ ആളില്ലാതെ ഇരിക്കില്ല............
    Super സോങ് ❤️😘

    • @shaheeram3207
      @shaheeram3207 2 หลายเดือนก่อน

      Sathyam broo❤

  • @anjurajanjuraj164
    @anjurajanjuraj164 3 ปีที่แล้ว +1

    Ith Sherikkum padiyath ashokan chettan thanne yano? Amazing 😍😘😘😘😍😍😘😘😍😍🔥🔥🔥🔥

  • @nayana6178
    @nayana6178 3 ปีที่แล้ว +4

    വിട പറഞ്ഞ ഹനീഫക്ക,, മറക്കില്ല ഒരിക്കലും ❤

  • @arun10e17
    @arun10e17 3 ปีที่แล้ว +2

    അടിപൊളി സോങ് അശോകൻ ചേട്ടന്റെ ശബ്ദത്തിൽ സൂപ്പർ

  • @nihildas6294
    @nihildas6294 3 ปีที่แล้ว +8

    Vidyasagar magic

  • @Sneha-t2f
    @Sneha-t2f หลายเดือนก่อน +2

    Vidhya Giii❤😍🙏

  • @jimnavasu6239
    @jimnavasu6239 4 ปีที่แล้ว +10

    2020 il vediosil ettavum kooduthal ketta song..

  • @vineeshavineesha9815
    @vineeshavineesha9815 3 หลายเดือนก่อน

    Ente oru frndinte status kandanu yutubil njan ee song select cheythath., kandappol orupad ishttayi 2,3 vattam kandu.... Serikkum vallathoru feel kandappo... 😔 pakshe chettan nannayi padiyitundd🤞😍

  • @ranjiniramachandran4620
    @ranjiniramachandran4620 3 ปีที่แล้ว +5

    Super 4 il amal eee song paadan pookunnund... waiting 🔥🔥🔥

  • @Mr.ARB_23
    @Mr.ARB_23 3 ปีที่แล้ว +4

    വിദ്യാ ജി സോങ്ങ്😍😘😘😘😘

  • @ahalyark3811
    @ahalyark3811 3 ปีที่แล้ว +8

    കൊച്ചിൻ ഹനീഫ ഹരി ശ്രീ അശോകൻ❤️❤️💓💓