സ്ഥലങ്ങളെ കുറിച്ചു മാത്രം അല്ല... അനുയാത്ര കാണുന്നതിലൂടെ ചരിത്രപരമായ ഒരുപാട് അറിവുകളും നേടാൻ സാധിക്കും എന്ന് അനുയാത്രയുടെ ഈ വീഡിയോ കൂടെ കണ്ടപ്പോൾ മനസിലായി... 😍😍 ചേച്ചീ 👌👌👌
Anu.... ഞാൻ കൊടുങ്ങല്ലൂർ അമ്പലത്തിനു അടുത്താണ് വീട്.... ന്റെ ജന്മ നാട്.... അമ്പലവും കണികമായിരുന്നു.... പിന്നെ തുരുവഞ്ചിക്കുളത്തു നിത്യവും പൂക്കുന്ന കണികൊന്നയുണ്ട്....... വളരെ ഇമ്പോര്ടന്റ്റ് ആണ് അത്... നല്ല വീഡിയോ
Wow... so nice to know many places in kodungallur.... u shud hv also covered the Kodungallur Bhagavati shetram ... it has its own significance.... i too hv heard many stories especially about this temple from my grandmother....
കൊടുങ്ങല്ലൂർ മിക്കവാറും ആളുകൾ കവർ ചെയ്യുന്ന പോലെ തന്നെ അനു കവർ ചെയ്ത് പോയി ആരും ഇതു വരെ കവർ ചെയ്യാത്ത ഒന്നുണ്ട് കൊടുങ്ങല്ലൂർ കോവിലകം നശിച്ചു കൊണ്ടിരിക്കുന്ന കൊട്ടാരം അതും കൂടി ഉൾപ്പെടുത്തിയിരിന്നെങ്കിൽ കൊടുങ്ങല്ലൂർക്കാരൻ എന്ന നിലയിൽ ഞാൻ ഒരുപാട് സന്തോഷിച്ചേനെ
Great video. I commend your effort to showcase one of the least publicized yet most significant sites from India's rich religious heritage. You missed covering the other Hindu temples, the presence of Jainism and Buddhism that complete the diversity of this place as also what is said to be the beginning of Kerala's scenic backwaters.
Excellent travelogue, Madam. Enjoying every episode. I should say thank you. It is very relaxing to travel with you and at the same time, u do educate us on the significance of each place too. Without overdoing it. Keep up the good work 👍
Ente veedu kodungaloora ivide ineem ind kaanan history Kottapuram palli, kottapuram fort or tippus fort, azhikod beach or muzris beach, azhikod st. Thomas church, kodungallur temple etc.....
The port-town of Kerala known as Muziris in the Greek texts since the 1st century C.E was alternatively known as Shingli, Shenkala, Chrongalor (i.e Kodungallur in Kerala) by the Jews, Persians and Europeans since the 9th century C.E. It was the capital of the Kerala king for many thousands of years as per the Kerala tradition.
ഓരോ അനുയാത്രയും ഒന്നിനൊന്ന് മികവുറ്റതായിക്കൊണ്ടിരിയ്ക്കുന്നു.....😍തിരക്കിട്ട ചേച്ചിന്റെ സമയത്തിൽ നിന്ന് ഞങ്ങൾക്ക് ഇതൊക്കെ പരിചയപ്പെടുത്തുന്നതിന് ഒരുപാട് സ്നേഹം😍nice naration👌🏻ചേച്ചി ഇഷ്ടം 😍
ആദ്യം കരുതിയത് രാത്രി വീട്ടിൽ എത്തീട്ടു കണമെന്നാണ്... നോട്ടിഫിക്കേഷൻ ബാർ ലു അനുയാത്ര ന്നു കണ്ടപ്പോൾ കാണാതെ സമാധാനം കിട്ടാത്തോണ്ടു കണ്ടു.. ഒരു തവണ കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി.. അങ്ങനെ 3 തവണ കണ്ടു.. എറണാകുളത്തു ഉണ്ടായിരുന്ന സമയത്ത് പോകണം എന്ന് ഒരുപാടു ആഗ്രഹം ഉണ്ടാരുന്ന സ്ഥലം ആരുന്നു കൊടുങ്ങല്ലൂർ.... പറയാൻ വാക്കുകൾ ഇല്ല... കിടിലൻ........ First ഷോട്ട് തന്നെ കിടിലൻ..... കൂട്ടുകാർക്കു ഷെയർ ചെയ്തിട്ടും ഉണ്ട്........ ഒത്തിരി ഇഷ്ടം... ഒത്തിരി സ്നേഹം....
ക്യാമറ വർക്‌സൊക്കെ നല്ലതാണ്.. പക്ഷേ അനുവിനെ മാത്രം ഫോക്കസ് ചെയ്യാതെ സ്ഥലം കൂടി cover ചെയ്യണം..അനുയാത്രയുടെ location concepts വളരെ നല്ലതാണ്.. അത് കുറച്ചു കൂടി ക്യാമെറയിൽ പകർത്തണം..
Where did you mention Kodungallur Temple and Pambu Mekkatt Mana? Maybe I missed it. Or, those were less important. Anyways, beautiful presentation, particularly your undubbed voice, sans the jarring background score.
I was waiting for an updated vd Nice vd madam Nice picturisation Trichur - varantharappilly - chimmini dam - onnum cheyyamo Nalla sthalamanu Bamboo,rubber,nalla frames ellam ind Madathinte ee qualityil vd cheyyukayanenkil nalla oru promotion ayirikkum
A big like from a Kodungalloorkaran. But u missed most important thing; Kodungallur Bhagavathy Temple. And u started from paravoor so Cheraman Masjid will be after Thiruvanchikulam Temple.
*കണ്ണകി ദൈവാവതാരം അല്ല* *എന്നാലും കേരളീയർ സ്ത്രീയെ* *ബഹുമാനിക്കുന്നവർ* *കണ്ണകിയെന്ന സ്ത്രീയുടെ കണ്ണീരിന് ബഹുമാനം നൽകി* *അവളെ സ്ത്രീശക്തിയായി* *ഇന്നും വാഴ്ത്തുന്നു* *കൊടുങ്ങല്ലൂർ ദേവി എന്ന നാമത്തിൽ.* *അതാണ് കേരള മഹിമ*
വീഡിയോസ് തുടർന്നും ചെയ്യാൻ പ്ളാനുണ്ടെങ്കിൽ ഇൻബിൽറ്റ് മൈക്ക് ഉപയോഗിക്കാതെ സെപ്പറേറ്റ് ഒരെണ്ണം വാങ്ങുക തന്നെ വേണം... അല്ലെങ്കിൽ കേൾക്കുന്നവർക്ക് അരോചകം ആയി തോന്നും... നല്ല വീഡിയോകൾക്കയി കാത്തിരിക്കുന്നു... ആശംസകൾ 😍😍😍 കണ്ടന്റ് ആൻഡ് ക്വാളിറ്റി നല്ലതാണെങ്കിൽ സബ്സ്ക്രൈബേഴ്സ് ഒക്കെ തന്നെ വന്നോളും...
കോട്ടപ്പുറം കോട്ടയും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവും കൂടെയുണ്ടായിരുനെങ്കിൽ കുറച്ചുകൂടെ nannaauirunnuttaa endhaayaalum thanks Kaaranam njaan oru kodungalloorkaaranaanu
ചരിത്രവും ഭക്തിയും പഴമയും കൂടി ചേർന്ന കൊടുങ്ങല്ലൂർ ..... അനു ചേച്ചിടെ കട്ട ഫാൻസ് ലൈക്കടിച്ചേ 💕💕💕💕
KL 47 ടീംസ് ആരെങ്കിലും എവിടെയുണ്ടോ??
Pinnallla
സ്ഥലങ്ങളെ കുറിച്ചു മാത്രം അല്ല... അനുയാത്ര കാണുന്നതിലൂടെ ചരിത്രപരമായ ഒരുപാട് അറിവുകളും നേടാൻ സാധിക്കും എന്ന് അനുയാത്രയുടെ ഈ വീഡിയോ കൂടെ കണ്ടപ്പോൾ മനസിലായി... 😍😍 ചേച്ചീ 👌👌👌
kure munne kandirunnenkilum ippolaanu comment ezhuthiyath. Trip With Historical Waves.... waaw super
Nammude kodungallurrrrrrr
*വളരെ വൈകിയാണ് ഈ ചാനൽ രശ്മികൾ കണ്ണിലേക്ക് പതിച്ചത് ഉടനെ തന്നെ ആ ചൊമല ബട്ടൺ ഇങ്ങെടുത്തു ഒപ്പം ആ മണിയെയും വ്ലോഗ്സ് എല്ലാം അടിപൊളി നല്ല അവതരണം ആശംസകൾ*
VISHNU- കുമ്പിടി ചൊമലബട്ടൺ തന്നെയല്ലെ എടുത്തത് തൃശൂർ അല്ലല്ലോ കുഴപ്പമില്ല
@@v.a2979 തൃശൂർ കൊണ്ട് പോയ ആളോട് തന്നെ ചോയ്ക്കേണ്ടി വരും 😂
Aaha...vishnu kumbidi Ella channel um kayari irangunundallo
VISHNU- കുമ്പിടി evideyum
@@Newtonewzeland ha ha...sammathikyanam.kumbidine...
Anu.... ഞാൻ കൊടുങ്ങല്ലൂർ അമ്പലത്തിനു അടുത്താണ് വീട്.... ന്റെ ജന്മ നാട്.... അമ്പലവും കണികമായിരുന്നു.... പിന്നെ തുരുവഞ്ചിക്കുളത്തു നിത്യവും പൂക്കുന്ന കണികൊന്നയുണ്ട്....... വളരെ ഇമ്പോര്ടന്റ്റ് ആണ് അത്... നല്ല വീഡിയോ
Deepa Rajeev evide ennu parayamo
@@noname-wj2fy മനസിലായില്ല
മുസ്സിരിസ്സ് ബാക്കിവെച്ച അവശേഷിപ്പുകൾ..
Anu very nice video. Nice description of each and very mode of the journey. Nice driving of Anu . While driving be always cautious . Rgds
Your way of talking is so natural.🙏
th-cam.com/video/5hs0Cvo5-KI/w-d-xo.html
മികച്ച പ്രോഗ്രാം നമ്മുടെ അറിയാത്ത അറിയുന്ന സ്ഥലങ്ങൾ മനസിലാക്കി തരുന്ന അവിടേയ്ക്ക പോകാൻ പ്രേരിപ്പിക്കുന്ന അനുമോൾക്ക് അഭിനന്ദനങ്ങൾ
Wow... so nice to know many places in kodungallur.... u shud hv also covered the Kodungallur Bhagavati shetram ... it has its own significance.... i too hv heard many stories especially about this temple from my grandmother....
Kodungallur Bhagavathy Temple one of the most historical temples in India
Built by the Tamil King Legant Chera's dynasty..
കൊടുങ്ങല്ലൂർ മിക്കവാറും ആളുകൾ കവർ ചെയ്യുന്ന പോലെ തന്നെ അനു കവർ ചെയ്ത് പോയി ആരും ഇതു വരെ കവർ ചെയ്യാത്ത ഒന്നുണ്ട് കൊടുങ്ങല്ലൂർ കോവിലകം നശിച്ചു കൊണ്ടിരിക്കുന്ന കൊട്ടാരം അതും കൂടി ഉൾപ്പെടുത്തിയിരിന്നെങ്കിൽ കൊടുങ്ങല്ലൂർക്കാരൻ എന്ന നിലയിൽ ഞാൻ ഒരുപാട് സന്തോഷിച്ചേനെ
Use good quality gimbal to get good quality videos without jerking
Our devi also here want to visit it probably very shortly thanks anu love😇👍❤
Kodungallor ente naadu.. Avicharitham aayi kandu anuyathra.. Chila porymakal undu enkilum nannayi..
Great video. I commend your effort to showcase one of the least publicized yet most significant sites from India's rich religious heritage. You missed covering the other Hindu temples, the presence of Jainism and Buddhism that complete the diversity of this place as also what is said to be the beginning of Kerala's scenic backwaters.
ഒത്തിരി
ഇഷ്ടായി ഒരു അഭിപ്രായം ഉള്ളത് ശബ്ദം കുറവ് പോലെ തോന്നി...അനുയാത്രാക് ഒത്തിരി ആശംസകൾ നേരുന്നു
Kodungallur vanna effect. Love the way you present each and every thing..and your detailing is just perfect.
Love from kodungallur ❤️
Excellent travelogue, Madam. Enjoying every episode. I should say thank you. It is very relaxing to travel with you and at the same time, u do educate us on the significance of each place too. Without overdoing it. Keep up the good work 👍
Thanks for your video.
Kodungallur templeil poyillalo main alle ..kashtayi
Ente veedu kodungaloora ivide ineem ind kaanan history
Kottapuram palli, kottapuram fort or tippus fort, azhikod beach or muzris beach, azhikod st. Thomas church, kodungallur temple etc.....
Eneem cheiyaam
Vokey waiting for that moment
എന്നാ ഫാസ്റ്റാ. ഓരോ സ്ഥലവും പതുക്കെ ചെയ്തൂടെ..
എന്തായാലും അടിപൊളി 👌
The port-town of Kerala known as Muziris in the Greek texts since the 1st century C.E was alternatively known as Shingli, Shenkala, Chrongalor (i.e Kodungallur in Kerala) by the Jews, Persians and Europeans since the 9th century C.E. It was the capital of the Kerala king for many thousands of years as per the Kerala tradition.
ഞാൻപോയിട്ടുണ്ട് പറവൂർ ജൂതപള്ളിയിൽ
തിരുവഞ്ചികുളം അമ്പലത്തിലെ അങ്ങോട്ട് പോകുന്ന വഴിയിൽ ഒരു കുളമുണ്ട് ആമ്പൽ നിറഞ്ഞുനിൽക്കുന്ന ഒരു കുളം ആണ്
ഓഫീസിൽ ആണ്, ഇപ്പോൾ കാണാൻ സമയം ഇല്ല. വൈകുന്നേരം കണ്ടിട്ട് അഭിപ്രായം പറയാം....
ഒത്തിരി സ്നേഹം..
ഒത്തിരി ഇഷ്ട്ടം....
ഓരോ അനുയാത്രയും ഒന്നിനൊന്ന് മികവുറ്റതായിക്കൊണ്ടിരിയ്ക്കുന്നു.....😍തിരക്കിട്ട ചേച്ചിന്റെ സമയത്തിൽ നിന്ന് ഞങ്ങൾക്ക് ഇതൊക്കെ പരിചയപ്പെടുത്തുന്നതിന് ഒരുപാട് സ്നേഹം😍nice naration👌🏻ചേച്ചി ഇഷ്ടം 😍
ആദ്യം കരുതിയത് രാത്രി വീട്ടിൽ എത്തീട്ടു കണമെന്നാണ്... നോട്ടിഫിക്കേഷൻ ബാർ ലു അനുയാത്ര ന്നു കണ്ടപ്പോൾ കാണാതെ സമാധാനം കിട്ടാത്തോണ്ടു കണ്ടു.. ഒരു തവണ കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി..
അങ്ങനെ 3 തവണ കണ്ടു..
എറണാകുളത്തു ഉണ്ടായിരുന്ന സമയത്ത് പോകണം എന്ന് ഒരുപാടു ആഗ്രഹം ഉണ്ടാരുന്ന സ്ഥലം ആരുന്നു കൊടുങ്ങല്ലൂർ....
പറയാൻ വാക്കുകൾ ഇല്ല...
കിടിലൻ........
First ഷോട്ട് തന്നെ കിടിലൻ.....
കൂട്ടുകാർക്കു ഷെയർ ചെയ്തിട്ടും ഉണ്ട്........
ഒത്തിരി ഇഷ്ടം...
ഒത്തിരി സ്നേഹം....
Chechi thankyou for featuring my place💞 ivdek varunnundenn paranjude njngloke vann kanule.. ❤ ishtam chechi.. 💕
as usual കട്ട പോളി... ഒരുപാട് സ്നേഹം.. 💛💛
subscribers ഒരുപാട് ഉടനെ എത്തും... 🤘😍💛
എന്റെ നാട്
Very informative and interesting video. Briefing about each place is excellent 👍
You look great in your blue jeans and black kaftan effortlessly driving your Creta with one hand.
Where is your next journey? I also want to enjoy the places in south India
Ente Kodungalloor........😍😍😍😍😍.......thnks for the vdo......
Missed kodungallor bhagavathy temple
Doing a separate video
Orupaad neettivalikkadhe kaaryangal parayunna nalla avadharanam
Your dedication, enthusiasm and insight are really inspiring. I wish you many years of great achievements.
😍 you
Palliyara thozhaan njaan poyttund
3 vattam 😍😍😍
Kaanunnathinu munpe like adichuu.nik samayam eduthu cheechide vedio kaanunnatha ishtam
Kodungallur ammayude ambalam miss aaki kalajathil vishamam und chechi..
Athe. ..athanu kodungallor ennu paranja ammade kshetram anu adyam orma varunne...
@@AnuYathraAnumol ..polichu....thanks Anu dear..
@@AnuYathraAnumol waiting for that video😊
Your voice is low can you be more sound can't hear....
Where is kodungallur Temple 🤥
Kattullethu kondu audio kuravanu video veruppikkinnilla interesting aanu
Nta veed avide aduthanu
My bubbly is back with awesome video.... Love u sweetie......
ക്യാമറ വർക്‌സൊക്കെ നല്ലതാണ്.. പക്ഷേ അനുവിനെ മാത്രം ഫോക്കസ് ചെയ്യാതെ സ്ഥലം കൂടി cover ചെയ്യണം..അനുയാത്രയുടെ location concepts വളരെ നല്ലതാണ്.. അത് കുറച്ചു കൂടി ക്യാമെറയിൽ പകർത്തണം..
Chechi super. Kure history ariyaan patti super
Kodungallooril memana enna illam ippol undo?
Where did you mention Kodungallur Temple and Pambu Mekkatt Mana? Maybe I missed it. Or, those were less important. Anyways, beautiful presentation, particularly your undubbed voice, sans the jarring background score.
Wow super good
Dear Anu, please use Lavalier microphones for clarity in audio.
I love my KDLR😘😘😘😍😍😍
Kottappuram paalam, Cheraman palli, Sringapuram, Menaka Theater ithinekkalum mele thiruvanchikulathekk kayarumbol ulla kailasathile Masala dosayum kadala fryum 😌😌
ormakal... ❤️❤️
I will come to see you again.
Keep it up! Good to see you again.👌👌👌💐💐💐
Very cutte chechi
ഇനിയും ബാക്കിയുള്ള പ്രധാന സ്ഥലങ്ങൾ കൊടുങ്ങല്ലൂർ അമ്പലം മാർതോമ്മ ചർച്ച് കോട്ടപ്പുറം കോട്ട
KL47 uyir
Kodugallur🥰🥰
Anu its called Torah, and not Thora . 😊 Torah consists of first five books of the Holy Bible.
Chechi.. sound clarity valare kuravanu..
ചേച്ചി ഈ ചേന്നമംഗലം കൊടുങ്ങല്ലൂർ അല്ല നോർത്ത് പറവൂർ
Mmm
Nice one chechi
യാത്ര കൊള്ളാം. Good video. ആശംസകൾ
Entha kodungallur temple kaanikate erunnu. Kodungallur vannitt ammaye kaanichilenkil pinne video incomplete alle
Informative and very good👌👍
Nice... Background music album etha
You could’ve, you could’ve, you could’ve 😀😀😀 visited Kodungallur Bhagavati temple
Music sound കൂടുതല് ആണ് headset വെക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നു
വീഡിയോ സൂപ്പർ ആണ്
നല്ല അവതരണം
👌👌👌👌👌
Please visit and share with us Paaliyam palace..👌..
Cheach try to azicode Munnakal beach
Anu looking gorgeous your vlog is so good presentation is so cute
need a camera assistant
Thank you
Eppo aalund..
കൊള്ളാം .. ഏറെക്കുറെ ആ ചിത്രത്തിന്റ ഓർഡർ അനുസരിച്ചു vdo ചെയ്തു .
Use voice cancellation mice don't use cam mice, or use Canon g7x mark 2 or 3
Its my wife's place😍😍
❤️
കൊള്ളാം . സ്കൂൾ ടൂർ പോലെ കുറെ സ്ഥലങ്ങളിൽ കൂടെ പെട്ടന്ന് പോയപോലെ.
I was waiting for an updated vd
Nice vd madam
Nice picturisation
Trichur - varantharappilly - chimmini dam - onnum cheyyamo
Nalla sthalamanu
Bamboo,rubber,nalla frames ellam ind
Madathinte ee qualityil vd cheyyukayanenkil nalla oru promotion ayirikkum
Nice video Anuuuty
A big like from a Kodungalloorkaran. But u missed most important thing; Kodungallur Bhagavathy Temple. And u started from paravoor so Cheraman Masjid will be after Thiruvanchikulam Temple.
*കണ്ണകി ദൈവാവതാരം അല്ല*
*എന്നാലും കേരളീയർ സ്ത്രീയെ* *ബഹുമാനിക്കുന്നവർ* *കണ്ണകിയെന്ന സ്ത്രീയുടെ കണ്ണീരിന് ബഹുമാനം നൽകി*
*അവളെ സ്ത്രീശക്തിയായി* *ഇന്നും വാഴ്ത്തുന്നു* *കൊടുങ്ങല്ലൂർ ദേവി എന്ന നാമത്തിൽ.*
*അതാണ് കേരള മഹിമ*
Go pro eduthoo Chechi 😍❤
Super video
ചേച്ചി കൊടുങല്ലൂർ പട്ടണം മ്യൂസിയം ആ വീഡിയോയിൽ ചേർക്കാർന്നു
ഇന്നു ആ മൂക്കിന് അല്പം relaxation കിട്ടിയിട്ടുണ്ടാകും 🤗
വീഡിയോസ് തുടർന്നും ചെയ്യാൻ പ്ളാനുണ്ടെങ്കിൽ ഇൻബിൽറ്റ് മൈക്ക് ഉപയോഗിക്കാതെ സെപ്പറേറ്റ് ഒരെണ്ണം വാങ്ങുക തന്നെ വേണം... അല്ലെങ്കിൽ കേൾക്കുന്നവർക്ക് അരോചകം ആയി തോന്നും... നല്ല വീഡിയോകൾക്കയി കാത്തിരിക്കുന്നു...
ആശംസകൾ 😍😍😍
കണ്ടന്റ് ആൻഡ് ക്വാളിറ്റി നല്ലതാണെങ്കിൽ സബ്സ്ക്രൈബേഴ്സ് ഒക്കെ തന്നെ വന്നോളും...
Nice Anu chechi
Nice chechi ...
സൂപ്പർ വീഡിയോ😍😍😍😍😍👍👍👍👍👍
പോരട്ടെ next episode 😊😊😊😊
Very Good ♥️👍👌
Anu chechi adipoli ayittund
Which app using ഫോർ this video editing
അനു ചേച്ചി. നിങ്ങൾ പട്ടാമ്പി കാരുടെ അഭിമാനമാണ്..
Wow.... Nice to see our kodungallur..... 😊😊😊
കോട്ടപ്പുറം കോട്ടയും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവും കൂടെയുണ്ടായിരുനെങ്കിൽ കുറച്ചുകൂടെ nannaauirunnuttaa endhaayaalum thanks
Kaaranam njaan oru kodungalloorkaaranaanu
Kodungallur kshethram separate cheiyaan erunnatha ee bharanni kku
Okk chechi pattuvaanel ennnenkilum aaa video koode cheyyumennu pradheekshikkunnu
Am from Paravur