നബിദിനം:ദുർവ്വാഖ്യാനങ്ങളും പുതിയ വാദങ്ങളുമായി മുസ്ലിയാർ . കഷ്ടം തന്നെ. - ഫൈസൽ മൗലവി - Faisal Moulavi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 86

  • @questionanswer5614
    @questionanswer5614  2 ปีที่แล้ว +10

    ആയത്തും ഹദീസും ഉണ്ടെങ്കിൽ പിന്നെ എങ്ങനെ ബിദ്അത്താവും നബിദിനം ?
    th-cam.com/video/71yXdi7RPwo/w-d-xo.html

  • @user-bj1ug8xc3d
    @user-bj1ug8xc3d 11 หลายเดือนก่อน +15

    സമസ്താ കാരുടെ പുത്തെൻ വാദത്തിൽ നിന്ന് എല്ലാവരെയും Allahu രക്ഷിക്കട്ടെ ആമീൻ

  • @shoukathalim3472
    @shoukathalim3472 2 ปีที่แล้ว +30

    സമസ്തയിൽ നിന്നും രക്ഷപ്പെട്ടു കൊണ്ടു സലഫിസത്തിലേക്ക് വന്ന ഫൈസൽ മുസ്‌ലിയാർ രണ്ടു വിഭാഗത്തിന്റെയും ആദർശങ്ങൾ കൃത്യമായി പഠിച്ചു കൊണ്ടാണ് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വരുന്നത്. മാഷാ അള്ളാഹ്... അദ്ദേഹത്തിന്റെ ആഴമുള്ള അറിവ് ഇനിയും അള്ളാഹു വർധിപ്പിച്ചു കൊടുക്കട്ടെ.. ആമീൻ.
    കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ ഞാനും ഖുറാഫത്തു ചെയ്തു നടന്ന ആളായിരുന്നു. ഇപ്പോൾ അതൊക്കെ ഒഴിവാക്കി തൗഹീദ് ലേക്ക് എത്തിയപ്പോൾ ചെളി വെള്ളത്തിൽ നിന്നും കര കയറി ശുദ്ധമായ സ്വിമ്മിങ് പൂളിൽ കുളിക്കുന്ന അനുഭൂതിയാണ്. അൽഹംദുലില്ലാഹ്.

    • @hanibasi8014
      @hanibasi8014 ปีที่แล้ว +1

      ഒരുകാര്യം മനസ്സിലായി പഴയ മേജഹിദ് സലഫികൾ ഒന്നും ശരിക്കും ഇസ്ലാമിക ആദർശം ശരിക് കേരളത്തിൽ പഠിപ്പിച്ചില്ല. ഇവർക്കു ശരിയായ നേതൃത്വം ഇല്ല ആയിരുന്നു. ഹുസൈൻ സാലറിയും ഫൈസൽ maulaviവന്നവരെ കുറച്ചെങ്കിലും മനസ്സിലായത്. വേഷം തന്നെ കേൾക്കാതിരിക്കാൻ ഒരുകാരണം

    • @moosapalath325
      @moosapalath325 11 หลายเดือนก่อน

      സ്വിമ്മിംഗ് പൂളിൽ ഊളിയിട്ടു അർമാദിച്ചു ആ സ്വദിച്ചോളൂ നബി തങ്ങളുടെ ഹൗളിൽ നിന്ന് ആറ്റപ്പെടുന്നവർ ആണ് നിങ്ങൾ, അവസാനം നരക കുണ്ടിലേക്കും, നല്ലോണം കുളിച്ചോളൂ

    • @abdulmanaf6694
      @abdulmanaf6694 8 หลายเดือนก่อน

      ​യഥാർത്ഥ തൗഹീദിൽ നിലകൊണ്ടു എന്ന് പറയുന്നതിനാണോ അതായത് അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനും സഹായം തേടുവാനും അല്ലാഹുവും റസൂലും പറഞ്ഞ പ്രകാരം ദീൻ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനും നരകത്തിൽ പോകുമെന്നും കൗസറിൽ നിന്ന് അകറ്റപ്പെടുമെന്നും പറയുന്നത് ​@@moosapalath325

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว +27

    ചോദിച്ചതു തന്നെ ചോദിച്ചു കൊണ്ടിരുന്നാൽ വിഷതീകരണം കൂടുതൽ കേൾക്കാം കുറാഫി അംഗീകരിച്ചാലും ഇല്ലെങ്കിലും നമുക്ക് കൂടുതൽ പഠിക്കാമല്ലൊ

  • @kurafimedia
    @kurafimedia หลายเดือนก่อน +1

    👍👍👍

  • @fazilbinyusuf8032
    @fazilbinyusuf8032 2 ปีที่แล้ว +24

    ഈ മുസ്‌ലിയാക്കന്മാരുടെ ഒരു കാര്യം.
    സഹതാപം തോന്നുന്നു.

  • @ummerummer2683
    @ummerummer2683 2 ปีที่แล้ว +14

    ഇത് ഫൈസൽ മൗലവി പറഞ്ഞ മാതിരി തിരിയാൻ ചോദിക്കുന്നത് അല്ല തിരിക്കാൻ വന്ന ഇബിലീസ് ആണ്

  • @najumupras1595
    @najumupras1595 2 ปีที่แล้ว +39

    ചുന്നി മക്കളെ മുജാഹിദുകളുടെ മുമ്പിലേക്ക് മുഖാമുഖത്തിനോ സംവാദത്തിനോ പോകുമ്പോൾ നല്ലോണം ചിന്തിച്ചിട്ട് വേണം പോവാൻ കാരണം മുജാഹിദുകൾ എല്ലാ കിതാബുകളും നിങ്ങളുടെ പാട്ട കിതാബുകളും മനപ്പാടമാക്കിയിട്ടാണ് അവിടെ വരുന്നത് ആ ഓർമ വേണം നിങ്ങൾക്ക് 😀

  • @matrix8275
    @matrix8275 3 ปีที่แล้ว +7

    Masha allah

  • @akbara8739
    @akbara8739 2 ปีที่แล้ว +9

    Faisal moulavi super masha allah

  • @muhammadessa5501
    @muhammadessa5501 2 ปีที่แล้ว +10

    എന്തെങ്കിലും ഒക്കെ പേരും പറഞ്ഞു, ശാപ്പാട് അടിക്കണം,,, കുരാഫി,, കബർ ആരാധകർക്ക്,,, റസൂലുള്ള ജനിച്ചത് കേരളത്തിലാണോ എന്ന് തോന്നിപോകും ഇവരുടെ കാട്ടി കൂട്ടലുകൾ കാണുമ്പോൾ

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว +9

    ഇച്ചിരി പടച്ചോനെ പേടിയുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും ഈ മുഖാമുഖം

    • @anshiikka7723
      @anshiikka7723 2 ปีที่แล้ว

      വഹാബികൾ എന്നുമുതലാണ് പഠപടച്ചവനെ പേടിക്കാൻ തുടങ്ങിയത് കളവ് മത്സരം നടത്തിയ പാർട്ടി അല്ല നിങ്ങൾ ആരെ നിങ്ങൾ മണ്ടന്മാർ ആക്കാൻ നോക്കുന്നത് നോക്കുന്നത്

  • @user-xm4wx8xg5m
    @user-xm4wx8xg5m 10 หลายเดือนก่อน +2

    ഇംഗ്ളീഷിൽ ആശംസ പറയാമോ
    ഹാപ്പി ബർത്ഡേ നബിയേ...🎉🍿🍜🥫

  • @geniusmasterbrain4216
    @geniusmasterbrain4216 2 ปีที่แล้ว +9

    ഖുറാഫികളുടെ ന്യായീകരണമൊന്നും വിലപ്പോവില്ല മൊയ്‌ല്യാരുട്ടീ.. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞും ചോദിച്ചും ഉരുണ്ടുരുണ്ട് ആഴക്കടലിലേക്ക് ആപതിക്കും Sure.. Faisal moulavi ക്ക് നന്മകൾ നേരുന്നു.. അല്ലാഹു അക്ബർ

  • @Fearless......
    @Fearless...... ปีที่แล้ว +5

    ഫൈസൽ മൗലവി പൊളിച്ചു .......പാവം മുസ്‌ലിയാർ കുട്ടി

  • @shakeemumchalad413
    @shakeemumchalad413 2 ปีที่แล้ว +7

    സാമാന്യം ബുദ്ധി ഉള്ള ഒരാൾ ആണെങ്കിൽ ഇമാം മാലിക്കിന്റെ ആ തെളിവ് തന്നെ മനസ്സിലാക്കാൻ ധാരാളം... പഠിക്കാൻ ആണെങ്കിൽ അത് മതി പക്ഷെ കുഴപ്പം ഉണ്ടാക്കാൻ നിയ്യത്ത് ചെയ്തു വന്നാൽ പിന്നെ പറഞ്ഞിട്ടെന്താ കാര്യം

  • @mshinas3139
    @mshinas3139 2 ปีที่แล้ว +6

    Maa sha allah, well explanation by faisal moulavi❤️,

  • @musthafatp908
    @musthafatp908 ปีที่แล้ว +5

    കുറാഫി കൾ മറ്റുള്ളവരെ ചോദിക്കാൻ അനുവദിക്കാതെ വെറുതെ ചോദിച്ചോണ്ടിരിക്കും തലച്ചോർ പണയം വെച്ച കൗമിന്റെ ഗതി

  • @farisulislam4477
    @farisulislam4477 4 หลายเดือนก่อน

    എല്ലാ വീഡിയോ യുടെയും thumb കുറച്ച് നല്ലത് വെച്ചാൽ viewers കിട്ടും

  • @Ashrafap515
    @Ashrafap515 2 ปีที่แล้ว +11

    മുസ്ലിയാരെ ചുമ്മാ സമയം കളയാതെ ,സമയം വിലപെട്ടതാണ്.ഖുറാനിനെയും സുന്നതിനെയും മുറുകെ പിടിക്കുവാൻ ശ്രമിക്കൂ.

  • @PixelGraphic-bt1do
    @PixelGraphic-bt1do หลายเดือนก่อน

    മൊയ്‌ല്യാറൂട്ടി എന്ധെല്ലാമാണ് പറയുന്നത് ...ചിരിച്ച ഒരു വഴിയ്ക്കായി

  • @abdusalam1899
    @abdusalam1899 11 หลายเดือนก่อน +1

    ദുർവ്യാഖ്യാനത്തിന് ഒരേയൊരു നേതാവാണ് ഫൈസൽ മൗലവി

    • @rashid.mattanur
      @rashid.mattanur 10 หลายเดือนก่อน +1

      എന്താണ് ദുർവ്യാഗ്യാനം ചെയ്തത് എന്ന് കൂടി പറഞ്ഞു കൊടുക്ക് ഇക്കാക്ക.. അവരെ പൂതി മാറട്ടെ..

    • @viewersjm_5950
      @viewersjm_5950 7 หลายเดือนก่อน

      🙄🙄

  • @user-cw7fz6ft2h
    @user-cw7fz6ft2h 2 ปีที่แล้ว +15

    ഖുറാഫത്തിനോട് വേദം ഒതീട്ട് കാര്യമില്ല . അവർ ആദ്യം മനസ്സ് ശുദ്ധീകരിച്ചിട്ട് വരണം ,

  • @thenath3153
    @thenath3153 11 หลายเดือนก่อน

    മാഷാ അല്ലഹ് തബാര്കല്ലഹ് 👍🌹❤️

  • @najumupras1595
    @najumupras1595 2 ปีที่แล้ว +8

    ഫൈസല് മോല്യാരോടാ മോല്യാരു കുട്ട്യാളെ കളി 🤣🤣🤣

  • @latheefa9227
    @latheefa9227 2 ปีที่แล้ว +18

    നല്ല മറുപടി ഫൈസൽ മൗലവി കൊടുത്ത് പക്ഷെ മുസ്‌ലിയാർ കുട്ടി ഉറക്കം നടിക്കുന്നു

    • @anshiikka7723
      @anshiikka7723 2 ปีที่แล้ว

      ഒലക്കേടെ മൂട് വഹാബി

  • @nizamudeenmkm
    @nizamudeenmkm 2 ปีที่แล้ว +4

    chunni makkall sherikkum thalachor ilalathadhaano ini illaathadhu pole abinayikunnathaaano🤔🤔🤔

  • @anaskandathil7378
    @anaskandathil7378 2 ปีที่แล้ว +6

    ദീനുൽ ഇസലാം സമയം നിശ്ചയിക്കാത്തതിന് പ്രത്യേകം സമയം നിശ്ചയിക്കുന്നതും കോലം നിശ്ചയിക്കാത്തതിന് കോലം നിശ്ചയിക്കലും എണ്ണം നിശ്ചയിക്കാത്തതിന് എണ്ണം നിശ്ചയിക്കലും എല്ലാം ബിദ്അത്ത് തന്നെ

  • @shabeerkcshabeer691
    @shabeerkcshabeer691 2 ปีที่แล้ว +3

    റഹ്മതുല്ലാഹ് ഖാസിമി കുറച്ചു ദിവസമായി വഹാബികൾക്കെതിരെ എന്തൊക്കെയോ പലതും പറയുന്നുണ്ട് എന്താണ് അതിന് മറുപടി അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ..

    • @questionanswer5614
      @questionanswer5614  2 ปีที่แล้ว

      ചരിത്രത്തെ വളച്ചൊടിച്ചും കിതാബ് കട്ട് മുറിച്ചും തെറ്റിദ്ദരിപ്പിച്ചുമൊക്കെ എന്തൊക്കെയോ അദ്ദേഹം പറയുന്നുണ്ട്. ഒരു ഉദാഹരണമെന്നോണം കർബല സംബവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഒന്ന് അന്യേഷിച്ചാൽ മനസ്സിലാവും എത്രത്തോളം കള്ളത്തരങ്ങൾ ഖാസിമി കാണിക്കുന്നുണ്ട് എന്ന്👇
      th-cam.com/video/kM-DBbS4unk/w-d-xo.html
      ആദ്യമൊക്കെ സമസ്തക്കാരും അദ്ദേഹത്തിന്റെ ക്ലിപ്പ് പൊക്കിപ്പിടിച്ച് എല്ലാ ഗ്രൂപ്പിലും വെല്ലുവിളിയുമായി വന്നിരുന്നു. അതിന് മറുപടിയും കൊടുത്തു ഉപചോദ്യവും ചോദിച്ചു സലഫീ പണ്ടിതന്മാർ കുറേ പ്രോഗ്രാം വെച്ചു. അതിനെയൊന്നും തൊടാതെ ഖാസിമി പഴയ പണി വീണ്ടുമാവർത്തിച്ചു. അതുകൊണ്ടാവാം ഇപ്പോൾ ഒരു സമസ്തക്കാർ പോലും അദ്ദേഹത്തിന്റെ ക്ലിപ്പുമെടുത്ത് വരാറില്ല. കാരണം ഖാസിമി പറയുന്നത് ഏറ്റുപിടിച്ചു നടന്നാൽ നാണം കെട്ടുമെന്ന് മനസ്സിലാക്കിയിട്ടാവാം. الله اعلم
      ഏതായാലും എന്റെ നാട്ടിലെ സമസ്തയിലെ എന്റെ കൂട്ടുകാരൊക്കെ ഖാസിമിയെ തള്ളിപ്പറയാൻ തുടങ്ങിയത് ഇത് കാരണമാണ്

    • @nizamudeenmkm
      @nizamudeenmkm 2 ปีที่แล้ว

      adhehathin bradhaan ibrahim nabiye kurich adheham parnjath kettal thanne islamil ninn purath povum

  • @abdulvasih4380
    @abdulvasih4380 11 หลายเดือนก่อน

    2023 sep

  • @user-sr2pw4yu4j
    @user-sr2pw4yu4j 10 หลายเดือนก่อน

    ഇവിടെ അബൂലഹബിനു ഇളവ് ഉണ്ട് എന്ന് പറയുമ്പോൾ ജയിൽപുള്ളിക്ക് പരോൾ ഉണ്ട് എന്ന് പറയുമ്പോലെ തോണി 😂

  • @mohammeda6382
    @mohammeda6382 6 หลายเดือนก่อน

    ഇബ്രാഹിം നബിയുടെ ജന്മദിനം റസൂലുള്ളാഹി
    (സ അ ) ആഘോഷിച്ചിരുന്നോ?
    എത്ര കാലമായി നബിദിനാഘോഷ റാലി കേരളത്തിൽ തുടങ്ങിയിട്ട് .

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 11 หลายเดือนก่อน +3

    തലച്ചോറ് മണ്ഡരി ബാധിച്ച സമസ്ത സഖാഫിമാരോട് എത്ര തെളിവുകൾ നിരത്തി സംസാരിച്ചാലും ഒരു കാര്യവുമില്ല. പിന്നെയും പിന്നെയും ഓരോരോ മുടന്തൻ ന്യായീകരണങ്ങൾ പറഞ്ഞു തർക്കിച്ചു കൊണ്ടേയിരിക്കും ഇത്തരക്കാർ. മൗലവിയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @abdussamedapvilayil8865
    @abdussamedapvilayil8865 10 หลายเดือนก่อน

    തലപ്പാറയിൽ ആദ്യം നടന്ന മുഖാമുഖം പരിപാടിയിൽ നിന്ന് മുഖം തിരിച്ചു വിടാൻ ഉള്ള വഹാബി തന്ത്രം!!!😊

  • @Ashrafap515
    @Ashrafap515 2 ปีที่แล้ว +1

    ആ 10 മിനിറ്റ് പോയി കിട്ടി

  • @nizamudeenmkm
    @nizamudeenmkm 2 ปีที่แล้ว +2

    pottan maarod parnjitt kaaryamilla..avark sathyam mansilaakukayalla vendath..samvadham jaikalaanu

  • @hazeemhazeem8313
    @hazeemhazeem8313 ปีที่แล้ว

    Etra paranalum kurapikalanu samstakal

  • @user-hh8gf8hi2t
    @user-hh8gf8hi2t 11 หลายเดือนก่อน +2

    ഇബിലീസ് ലഹനത്തുള്ളാഹി അലൈഹി ഏറ്റവും വാവിട്ട് കരഞ്ഞ ദിവസം അള്ളാന്റെ റസൂലിനെ പ്രസവിച്ച സമയത്താണ് അവൻറെ അനുയായി മുജാഹിദ് ജമാഅത്തെ ഇസ്ലാമി ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ് അള്ളാന്റെ റസൂലിന്റെ നബിദിന വിഷയത്തിൽ

    • @questionanswer5614
      @questionanswer5614  11 หลายเดือนก่อน +1

      ജൂദ നസാറാക്കളും ഇബ്ലീസും മക്ക മുഷ്രികീങ്ങളും ഒക്കെ പൊട്ടിച്ചിരിച്ച ദിവസമാണ് നബി (സ) മരിച്ച റബീഹുൽ അവ്വൽ 12. അന്ന് സമസ്തക്കാരും മുട്ടായി വിതരണം ചെയ്ത് പൊട്ടിച്ചിരിക്കുന്നു. നബാത്തി ഖുതുബയിൽ പോലും സങ്കടത്തിന്റെ കഥയാണ് പറയുന്നത്. പള്ളിയിൽ നിന്ന് ഇറങ്ങിയാൽ അതിന് വിപരീതവും😂😂😂😂

    • @questionanswer5614
      @questionanswer5614  11 หลายเดือนก่อน +1

      നബി (സ) വഫാത്തായത് റബിയുൽ അവ്വൽ 12 നാണ് എന്ന് 99% ഉറപ്പാണെന്ന് ഹദീസ് ലോക പണ്ഡിതന്മാർ .അപ്പോൾ സ്വാഭാവികമായിട്ടും ഇബ്ലീസ് ചിരിക്കുക നബി (സ) മരിച്ച ദിവസമായിരിക്കുമല്ലോ?.😜
      *അന്ന് സമസ്തക്കാർ ചിരിച്ചു ആർന്മാതിക്കുന്നു.....😁😁😁😁*
      ഒരു ബിദ്അത്ത് പ്രത്യക്ഷപ്പെടു ബോഴും പിശാച് ചിരിക്കും സന്തോഷിക്കും😜 *അവിടെയും സമസ്തക്കാർ ചിരിച്ചു ആർന്മാതിക്കുന്നു.😁😁😁😁*
      മദീന കരഞ്ഞ ദിവസം .😢 സ്വഹാബാക്കൾ കരഞ്ഞ ദിവസം .😢 ബിലാൽ (റ) മദീന വിട്ട് പോയ ദിവസം😢. ഇബ്ലീസ് ചിരിച്ച ദിവസം
      *സമസ്തക്കാർ ആർമാദിച്ച് ചിരിക്കുന്ന ദിവസം😁😁😁😁*

  • @حافظ.محمدسهيل
    @حافظ.محمدسهيل ปีที่แล้ว

    എത്ര വ്യക്തമായിട്ടാണ് ഉസ്താദ് പറയുന്നത്, എന്നിട്ടും മനസ്സിലാക്കുന്നില്ലല്ലോ🙁

  • @aliibrahimkutty3169
    @aliibrahimkutty3169 2 ปีที่แล้ว

    AAYATHUKALE UJALAYITTU KULIPICHU VELLA PUDHAPU CHUTTICHU KOTTIPADI NADAKUNNAVAR ,ADHU PRAVARTHIKAM AKKADHE AYAVIRACHU NADAKUNNA JANMANGALKU VIVADHANGAL SANGIKAL UNDAKUNNADHU POLE UNDAKI KONDIRIKANE KAZHIYU ,PRAVARTHI DHOOSHYAM KONDU PADACHAVAN 4 ,5 AAKKI ENNALUM PADIKKATHA JANMANGAL ISLAMIKATHE KURICHU PARAYUVAN ENDHU ARHADHAYENNU SWAYAM CHODHIKKU !!!

  • @sajinahamed9156
    @sajinahamed9156 11 หลายเดือนก่อน

    ദീനിന്റെ اصل അറിയാത്ത ഇയാൾ ആണോ മുസ്‌ലിയാർ

  • @abdullahkutty768
    @abdullahkutty768 2 ปีที่แล้ว

    Salafisam thanicha shaithaniyathanu

  • @SharafudheenkBoss
    @SharafudheenkBoss ปีที่แล้ว

    ഫൈസൽ ഉസ്താദ് ഗുഡ്സ്പീക്
    ബട്ട്‌ മറുപടിയിൽ കളിയാക്കൽ ഒഴിവാക്കാമായിരുന്നു
    ധാരാളം അറിവില്ലാത്ത ആളുകൾ ശ്രദികുുന്നുണ്ട്

  • @anshiikka7723
    @anshiikka7723 2 ปีที่แล้ว +1

    സുസുക്കി ച്ച തലച്ചോറാണ് അല്ലേ മൗലവി നബിതങ്ങൾ ചെയ്യാത്ത ഒരു കാര്യം ചെയ്താൽ ബിദ് അത്ത് ആകും എന്നാണോ നിങ്ങൾ പറയുന്നത് അങ്ങനെയാണെങ്കിൽ അവിടെ വെക്കുമോ വിൽ ഞങ്ങളുടെ ഖുർആൻ

    • @questionanswer5614
      @questionanswer5614  2 ปีที่แล้ว

      ഒന്നു വ്യക്തമാക്കി എഴുതു

    • @questionanswer5614
      @questionanswer5614  2 ปีที่แล้ว +2

      നബി (സ) ചെയ്യാത്തത് എന്ന് പറയുന്നതിന്റെ അടിസ്ഥാന ഉദ്ദേശം ദീനിൽ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപെടാത്തത് എന്നാണ്. ഉദാഹരണം :- നബി (സ) യുടെ പ്രവർത്തിയിൽ പെട്ടതാണ് തലയിൽ ശാൾ കെട്ടൽ അതവാ പണ്ട് അറബികൾ ദരിച്ചപോലെ തലയും കഴുത്തും മൂടുന്ന രീതി. അതിന്റെ ഒരു വാല് കൊണ്ട് പൊടിക്കാറ്റ് വരുബോൾ കണ്ണും മൂക്കും മറയുന്ന രീതിയിൽ മുടുകയും ചെയ്യും. എന്നാൽ ഈ പ്രവർത്തി ചൂടിൽ നിന്നും പൊടിക്കാറ്റിൽ നിന്നും രക്ഷ നേടാനുള്ള അറബികളുടെ ഒരു വസ്ത്ര ധാരണ മാത്രമാണ്. ഏത് പോലെയെന്നാൽ O ഡിഗ്രിക്ക് താഴെ താപനിലയുള്ള മഞ്ഞ് പ്രദേശങ്ങളിൽ രണ്ടും മുന്നും നാലും കട്ടിയുള്ള വസ്ത്രം കൊണ്ട് ശരീരം മൊത്തത്തിൽ പൊതിഞ്ഞ് ആണ് അവിടെയുള്ളവർ ജീവിക്കുക. അത്തരത്തിൽ ഒരു വേശ വിദാനമാണ് അറബികളെ തലപ്പാവ് . അതിനാൽ തന്നെ ഈ തലപ്പാവ് ദരിക്കൽ സുന്നത്താണെന്ന് ഒരു പ്രമാണങ്ങൾ കൊണ്ടും തെളിയിക്കാൻ സാധിക്കില്ല.. നബി (സ) യുടെ പ്രവർത്തി സുന്നത്തല്ലേ എന്ന് വാദിക്കുന്നത് ന്യായമായ ചോദ്യമാണ്. എന്നാൽ ആ ചോദ്യത്തെ ഇല്ലായ്മ ചെയ്യുന്ന കാര്യമെന്നോണം സുന്നത്തല്ല തലമറക്കൽ എന്ന് തെളിയിക്കുന്ന ഹദീസ് സ്വഹീഹായത് ഉണ്ട്.. അപ്പോൾ എന്ത് മനസ്സിലാക്കാം പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെടുന്നതാണ് സുന്നത്ത്. അതവാ നബി (സ) ചെയ്യാത്തത് / പഠിപ്പിക്കാത്തത് / പറയാത്തത് / അനുവാദം നൽകാത്തത് എന്നൊകെ പറഞ്ഞാൽ അതിന്റെ ഉദ്ദേശം പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെടാത്തത് എന്നാണ്. ❤️❤️❤️

    • @nizamudeenmkm
      @nizamudeenmkm 2 ปีที่แล้ว

      quran krodikarichath sahabathinte kalathaan ..rasool enthaan parnjth ^njanum ente sahabathum kanich thanna vazhi^ ningal parnje nabi dinam evideyaan islamile eth kithabilaan ath ullath nabiyo sahabatho thabeehingalo ath cheythittundo?? oru karakka murich polum agoshichittundo???ningal thalachor panayam vekkalle sahodara

  • @shamsushamsun623
    @shamsushamsun623 2 ปีที่แล้ว +1

    ഏത് മൂത്ത മൗലവിമാരെയും വെല്ലുവിളിക്കുന്നു തറാവീഹ് 8ഓ 20ഓ മക്കത്തും മദീനത്തും ഇപ്പോഴും 20ആണ് മൗലവിമാർക് അറിയാം അത് 20 ആണെന്ന് അവർ ഈ വിഷയത്തിൽ പ്രസ്ഥാനത്തിനൊത്തു ആടുകയാണ് മക്കത്തു ഒരുവർഷം 8ആക്കാൻ നോക്കി എതിർപ്പുകൾ കാരണം 20 തന്നെ ആക്കേണ്ടിവന്നു നബിദിനം ലോകരാജ്യങ്ങൾ കൊണ്ടടുന്നതാണ് ചില സലഫി പണ്ഡിതർക്കും ജിസിസിയിലെ, jaaiz ആണ് എന്ന അഭിപ്രായം ഉണ്ട്

    • @geniusmasterbrain4216
      @geniusmasterbrain4216 2 ปีที่แล้ว

      സുഹൃത്തേ.. റസൂൽ (സ്വ) 8 ആണ്.. ഉമർ (റ) ആണ് 20 റക്അത്ത് ജമാഅത്തായി തീരുമാനം കൊണ്ട് വന്നത്.. അതാണ് ഹറമുകളിൽ തുടരുന്നത്.. റസൂൽ (സ്വ) പറഞ്ഞിരിക്കുന്നു, എന്റെ സ്വഹാബാക്കൾ നക്ഷത്ര തുല്യരാണ്.. അവരെ നിങ്ങൾ അനുസരിക്കുക.. അല്ലാഹുഅക്ബർ..

    • @sakeersakeer1624
      @sakeersakeer1624 ปีที่แล้ว

      Tharavi sunnath aanu.
      Ethra venelum aavam . Ottayayi avasanippikkanam .

    • @saidalavialkhor9611
      @saidalavialkhor9611 ปีที่แล้ว

      @@geniusmasterbrain4216 അപ്പൊ തറാവീഹിന്റെകാര്യത്തിൽ കേരള വഹ്ഹാബിക്ക് സ്വഹാബത്തിനെ പറ്റാത്തവർ
      പരിശുദ്ധഖുർആൻ മുസ്ആഫ് രൂപത്തിലാക്കിയത് എങ്ങിനേ അംഗീകരിക്കുന്നു
      ഒ.അബ്ദുള്ളാ സാഹിബ് പറഞ്ഞ പോലെ ഈ ഫൈസൽ സ്വഹാബത്തിന്റെ കാലത്ത് ഉണ്ടായിരൂന്നെങ്കിൽ നമുക്കിന്ന് ഖുർആൻ മുസ്അഫ് രൂപത്തിൽ കിട്ടീല്ലായിരുന്നു

  • @gafoorkottilil7089
    @gafoorkottilil7089 11 หลายเดือนก่อน

    അതിന് ലൈലത്തുൽ ഖദ്ർ റമളാനിലാണ് ഇത് റബീഉൽ അവ്വൽ മാസമാണ് അതും കൂടി മനസിലാക്കാനുള്ള ബുധി ഇല്ലല്ലൊ