മാങ്ങ പുഴു പിടിക്കാതിരിക്കാനുള്ള വിദ്യ കാണു... ഇഷ്ടായാല്‍ ഷെയര്‍ ചെയ്യണേ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 400

  • @A.K.Arakkal
    @A.K.Arakkal 3 ปีที่แล้ว +36

    വീഡിയോയിൽ പറയപ്പെട്ട കാര്യം 100% ശരിയാണ്. 2000 ത്തോളം പ്രിയൂർ മാങ്ങ ഈ വിധത്തിൽ തന്നെ യാണ് ഞാൻ ട്രീറ്റ്‌ ചെയ്ത് പഴുപ്പിച്ചത്. കാർട്ടൂൺ ബോക്സിൽ വൈക്കോൽ വിരിച്ചു, മാങ്ങ നിരത്തി ഓരോ അട്ടികളിലും വൈക്കോൽ വിരിച്ചു , കാർബൈഡ് ഇല്ലാതെ super ആയി പഴുത്തു കിട്ടി. റംസാനിൽ ഒരു മാസം നാട്ടുകാർക്ക് കുശാൽ ആയിരുന്നു .

    • @sinaifarm
      @sinaifarm  3 ปีที่แล้ว +1

      thanks

    • @babuarikkatt8048
      @babuarikkatt8048 3 ปีที่แล้ว +4

      പാതൃത്തിലെ ചൂടുവെളളതതിൽ ഒരു പൃവശൃം മാങ്ങ വച്ചു കഴിഞ്ഞ്, വീണ്ടും മറ്റു മാങ്ങകൾ വയ്ക്കുമ്പോൾ വെള്ളം വീണ്ടും ചൂടാക്കണോ?

    • @A.K.Arakkal
      @A.K.Arakkal 3 ปีที่แล้ว +2

      @@babuarikkatt8048 ഇതിന്റെ രീതി തിളച്ച വെള്ളത്തിന്റെ 50% ചൂട് & ഉപ്പ്‌ എന്നാണ്. ഉപ്പ് കുറയരുത്.
      എങ്കിൽ റിസൾട്ട്‌ ക്ലിയർ ആയിരിക്കും.

    • @babuarikkatt8048
      @babuarikkatt8048 3 ปีที่แล้ว

      @@A.K.Arakkal CAN YOU CALL ME IN THIS NUMBER 7907645047

    • @sinaifarm
      @sinaifarm  3 ปีที่แล้ว +1

      @@babuarikkatt8048 yes

  • @vasanthi7863
    @vasanthi7863 8 หลายเดือนก่อน +1

    Adi poli idiya

    • @sinaifarm
      @sinaifarm  8 หลายเดือนก่อน

      thanks

  • @steephenp.m4767
    @steephenp.m4767 10 หลายเดือนก่อน +1

    Super tips Thanks for your good video Thank you so much

    • @sinaifarm
      @sinaifarm  9 หลายเดือนก่อน

      thanks

  • @nadhishareef7354
    @nadhishareef7354 2 ปีที่แล้ว +1

    Very good 👍🏼👍🏼👍🏼

  • @learntocodefromzerotohero
    @learntocodefromzerotohero 3 ปีที่แล้ว +1

    വളരെയധികം സന്തോഷം സർ. ഇത് ആദ്യമായാണ് ഞങ്ങൾക്ക് ഞങ്ങളുടെ മാങ്ങ കഴിക്കാൻ സാധിച്ചത്. പറഞ്ഞതു പോലെ ചെയ്തു. വളരെയധികം നന്ദിയുണ്ട്. ഇനിയും ഇതു പോലെ നല്ലടിപ്പ് സ്ആയി വരണെ.

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      thank you .. ee video link frendsinoke share cheythu kodukkumallo

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว +2

    അത്ഭുതം തന്നെ. പറഞ്ഞുതന്നതിന് ഒരായിരം നന്ദി. 🙏

  • @sherlyfrancis1045
    @sherlyfrancis1045 2 ปีที่แล้ว +3

    ഈ idea ഞാൻ ചെയ്തു 100% വിജയിച്ചതാണ്🙏

  • @sajukumarkanichar
    @sajukumarkanichar 4 ปีที่แล้ว +1

    മാങ്ങ പുഴു പിടിക്കാതിരിക്കാനുള്ള വിദ്യ കാണു. super video
    koottaitto...

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +2

    Nice &useful vedeo, thank you for knowledge sharing

    • @unnikrishnakurup2159
      @unnikrishnakurup2159 3 ปีที่แล้ว

      ശരിക്കും മൂപ്പെത്തുന്നതിനുമുമ്പുതന്നെ പറിച്ചോണം

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      thanks

  • @nargeesninar2743
    @nargeesninar2743 ปีที่แล้ว +1

    It's perfect as you said

  • @binnybinnyabraham4224
    @binnybinnyabraham4224 2 ปีที่แล้ว +1

    Super നല്ല അറിവ്

  • @smithakannanfeb6604
    @smithakannanfeb6604 3 ปีที่แล้ว +1

    Thank u so much for sharing this useful video

  • @shanavasjaseena9223
    @shanavasjaseena9223 3 ปีที่แล้ว +1

    Useful information.. Loved it

  • @beemaom3267
    @beemaom3267 3 ปีที่แล้ว +1

    Very good👍👍👍

  • @k.mashraf2624
    @k.mashraf2624 4 ปีที่แล้ว +1

    നല്ല ഒരു അറിവാണ് കിട്ടിയത് താങ്ക്സ്. പരീക്ഷണം നടത്തിയതിന് ശേഷം പറയാം ok

  • @badarbadar7700
    @badarbadar7700 4 ปีที่แล้ว +1

    Super idiya

  • @rijysmitheshwe2210
    @rijysmitheshwe2210 3 ปีที่แล้ว +1

    Thanks for sharing this useful information

  • @shajanphilip4232
    @shajanphilip4232 3 ปีที่แล้ว +1

    Excellent idea

  • @vinodknair1065
    @vinodknair1065 4 ปีที่แล้ว +3

    വളരെ നാള് ആയിട്ടു ആലോചിക്കുന്ന ഒരു പ്രശ്നത്തിനാണ് മറുപടി കിട്ടിയതു. വളരെ നല്ല അവതരണം.

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +7

    സൂപ്പർ... concept ആകെ മാറി... thanks.

  • @nazeemasherief162
    @nazeemasherief162 3 ปีที่แล้ว +1

    Good information.. Useful for every one

  • @aswathydevi8245
    @aswathydevi8245 3 ปีที่แล้ว +2

    Thank you so much for sharing this..,🙏🙏🙏

  • @athirasnair6434
    @athirasnair6434 2 ปีที่แล้ว

    Njngl inn ith try cheyyan povukayanu...result ariyikkam👍

  • @AnjoFlavours
    @AnjoFlavours 3 ปีที่แล้ว +2

    നല്ലൊരു arivanu
    Thanks a lot

  • @anuzzworld
    @anuzzworld 4 ปีที่แล้ว +1

    Nalla oru arivu aanu..Video kandu.ishtamayii...like um sub um okka chaithu .full support..avatharam polichu ttooo

  • @marykuttyxavier5475
    @marykuttyxavier5475 4 ปีที่แล้ว +1

    നന്ദി
    ഞാൻ പരിക്ഷിച്ചു. വിജയിച്ചു

  • @hamsashaji1966
    @hamsashaji1966 4 ปีที่แล้ว +1

    നല്ല ഐഡിയ..
    ഞാൻ ഇത്പോലെ ചെയ്യാറുണ്ട്.. 👍👍👍👍👍👏👏👏

  • @jamesgeorge8703
    @jamesgeorge8703 4 ปีที่แล้ว +3

    വളരെ നല്ലതും effective ഉം ആയ tip.... അതേപോലെ പൂവ് ആകുമ്പോൾ ഈച്ചയെ നശിപ്പിക്കാൻ ഉള്ള tip കൂടി പറഞ്ഞു തരണേ......

    • @mohammedsafeer7073
      @mohammedsafeer7073 9 หลายเดือนก่อน +1

      താഴെ ചെറിയ രീതിൽ കത്തിച്ചു പുക പടർത്തിയാൽ മതിയാവും

  • @dimensionsinternationalint1554
    @dimensionsinternationalint1554 3 ปีที่แล้ว +2

    Super information, thank you very much.

  • @dellavaz1704
    @dellavaz1704 4 ปีที่แล้ว +9

    നല്ല ഒരു ടിപ്സ് താങ്ക്സ്

  • @anuabraham1741
    @anuabraham1741 3 ปีที่แล้ว +1

    Maavil orupad nalla manga und, othiri varshamayi mangakal nashtapedunnu, ithrayum nalla tip paranju thannathinu orupad thanks, thank you so much. Try cheythu nokkam🙏

  • @johndiaz4205
    @johndiaz4205 3 ปีที่แล้ว +1

    Thank you for your valuable information.

  • @prafulas7337
    @prafulas7337 3 ปีที่แล้ว +1

    നല്ല അറിവാണ് പരീക്ഷിച്ചു നോക്കാം🙏

  • @thenameis_dk
    @thenameis_dk 4 ปีที่แล้ว +26

    എന്റെ പൊന്നണ്ണാ ദൈവം അനുഗ്രഹിക്കട്ടെ . ഇവിടൊരു മാവുള്ളതിലെ മാങ്ങാ മൊത്തം ഇത് പോലെ പുഴുവാ . എന്ത് ചെയ്യണം എന്ന് അറിയാത്തിരിക്കുവാരുന്നു. താങ്ക്സ്

  • @preethieldho4147
    @preethieldho4147 4 ปีที่แล้ว +2

    Kidu annalooo dear

  • @cicilyjoseph7295
    @cicilyjoseph7295 3 ปีที่แล้ว +1

    Halelujah! Very useful tip. Thank u.

  • @jafeefabdulla4278
    @jafeefabdulla4278 4 ปีที่แล้ว +2

    സഹോദരാ കലക്കി

  • @minisworld6335
    @minisworld6335 3 ปีที่แล้ว +1

    Good information 👍

  • @anithasathyan2904
    @anithasathyan2904 3 ปีที่แล้ว +1

    Super tip🙏🙏🙏🙏🙏

  • @steephankd6534
    @steephankd6534 2 ปีที่แล้ว +1

    Thanku ചേട്ടാ.. 🙏

  • @shibugood4807
    @shibugood4807 4 ปีที่แล้ว +2

    കൊള്ളാം നന്ദി

  • @thomasthomas6382
    @thomasthomas6382 3 ปีที่แล้ว +1

    very Good

  • @psfamilyworld6759
    @psfamilyworld6759 4 ปีที่แล้ว +1

    Soopr tipz thank u
    Kootayittund yennem sahayikkane

    • @sinaifarm
      @sinaifarm  4 ปีที่แล้ว

      thank you.sure

  • @Naazcreations1
    @Naazcreations1 3 ปีที่แล้ว +1

    Very very valuable information enikku orupadu use anu ente mavile mango ingane cheethayayi pokum thank you bro

  • @jayakumarjayachandran1727
    @jayakumarjayachandran1727 9 หลายเดือนก่อน +1

    Neelam mango?

    • @sinaifarm
      @sinaifarm  9 หลายเดือนก่อน

      ys

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 ปีที่แล้ว +1

    Let me try

  • @bareeratm1307
    @bareeratm1307 3 ปีที่แล้ว +1

    Very. Good. Orukaryamkoodi. Parajutharumo. Pookunnud. Mango. Udakunnilla. Ithinu. Enducheyyanam

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      athinte pradhana kaaranam climate problem avaam... pookkal kozhiyum allankil cheriya manga avumbol pozhiyum...

  • @keyarnarayanan3239
    @keyarnarayanan3239 4 ปีที่แล้ว +1

    good /thanks
    explained with out boring

  • @usman.musman.kottakuth4651
    @usman.musman.kottakuth4651 4 ปีที่แล้ว +1

    Verey useful information my br. Thanks.

  • @grigorirasputin2519
    @grigorirasputin2519 4 ปีที่แล้ว +2

    അടിപൊളി... കിടിലൻ ഐഡിയ... അഭിനന്ദനങ്ങൾ...

  • @achankunju3782
    @achankunju3782 4 ปีที่แล้ว +1

    Very good idea

  • @vincentmattahil1027
    @vincentmattahil1027 2 ปีที่แล้ว

    Adi poli

  • @satyanarayankankipati3633
    @satyanarayankankipati3633 3 ปีที่แล้ว +2

    Very nice video and shoot and explanation is excellent. Thank you.

  • @anasmanayath5828
    @anasmanayath5828 4 ปีที่แล้ว +2

    Thanks bro .. 🌹🌹🌹

  • @rincye136
    @rincye136 3 ปีที่แล้ว +1

    Thank you very much

  • @shameena3599
    @shameena3599 3 ปีที่แล้ว +1

    Thanks bro

  • @sheebbazworld257
    @sheebbazworld257 3 ปีที่แล้ว +1

    We tried the same. It was very useful. Thanks a lot.

  • @steephenp.m4767
    @steephenp.m4767 4 ปีที่แล้ว +1

    Good informations, Thank you

  • @bijukayalath3423
    @bijukayalath3423 4 ปีที่แล้ว +1

    Good information

  • @ജിബിൻ2255
    @ജിബിൻ2255 3 หลายเดือนก่อน +1

    പേരക്ക ഇങ്ങനെ ചെയ്യാമോ

    • @sinaifarm
      @sinaifarm  3 หลายเดือนก่อน +1

      കവര്‍ ചെയ്ത് ഇടുന്നതാണ് സാധാരണ ചെയ്യുന്നത്

  • @salmanpallikkaramagician2663
    @salmanpallikkaramagician2663 3 ปีที่แล้ว +1

    സൂപ്പർ ഐഡിയ

  • @vijayaraghavanm8923
    @vijayaraghavanm8923 3 ปีที่แล้ว +2

    ഇതു ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്. തിളച്ച വെള്ളം വേണമെന്നില്ല. സാമാന്യം ചൂടുള്ള വെള്ളം മതി.

  • @2030_Generation
    @2030_Generation 3 ปีที่แล้ว +5

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @lalybangera5384
    @lalybangera5384 3 ปีที่แล้ว +1

    Nalla tips txs

  • @shajuek7990
    @shajuek7990 3 ปีที่แล้ว +2

    Maanga maratthil ninnum than potti keeri pokunnathinte kaaranamenthaanennu onnu parayaamo sir

    • @rekhap9998
      @rekhap9998 3 ปีที่แล้ว

      കണ്ണേറുകിട്ടുന്നതു കൊണ്ടാണ്

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      nutrientsinte problem aanu... next decemberil boron mixture vaangi chuvattil iduka... septemberil kummayam chuvattil vitharuka..okeyavum

  • @shibud.a5492
    @shibud.a5492 4 ปีที่แล้ว +1

    I subscribed your channel with proud .....

    • @sinaifarm
      @sinaifarm  4 ปีที่แล้ว +1

      thank you sir

    • @shibud.a5492
      @shibud.a5492 4 ปีที่แล้ว

      @@sinaifarm You welcome ....

  • @ushapbhat2796
    @ushapbhat2796 4 ปีที่แล้ว +1

    Tantram yelpamaann ! Thank you 🙏🙏

  • @shylarishimons1738
    @shylarishimons1738 3 ปีที่แล้ว +2

    ഒരുപാടു നന്ദി

  • @hamsasafasafarullah5175
    @hamsasafasafarullah5175 4 ปีที่แล้ว

    good information.thank u

  • @vincentmattahil1027
    @vincentmattahil1027 2 ปีที่แล้ว

    Thank you god 🙏

  • @romyprabhakaran4
    @romyprabhakaran4 4 ปีที่แล้ว +1

    Nalla nattarivu thanks 🙏

  • @sainabasainu9670
    @sainabasainu9670 4 ปีที่แล้ว +1

    വളരെ ഉപകാരമുളള വീഡിയോ

  • @g_varghese745
    @g_varghese745 4 ปีที่แล้ว +3

    സഹോദരാ നല്ല വണ്ണം കായിച്ചു കൊണ്ടിരുന്ന ഒരു മാവ് പഴുശല്യം കൊണ്ട് ഈ വർഷം പുഷ്പിക്കുന്നതിന് മുൻപ് വെട്ടിക്കളഞ്ഞു. കഷ്ടമായിപ്പോയന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു. പോയത് പോയി.
    നല്ല ആറിവ് നന്ദി.

    • @sinaifarm
      @sinaifarm  4 ปีที่แล้ว

      Saramilla...ini ullathu nokkam... ivideyum bud mavukalil ninnum muzhuvan puzhukuthi pokumayirunnu munp... ee reethiyil 80 % enkilum puzhu thinathe kitunund ippol

  • @mission0007
    @mission0007 3 ปีที่แล้ว +1

    Choodu vellam ennu parayumbol valare choodu kuranjathu mathiyo

    • @sarammac9487
      @sarammac9487 3 ปีที่แล้ว +1

      Half boiled water and half cold.That means little high temperature than the lukewarm water we used for bath.Is it correct?Ten minutes or thirty minutes?

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      @@sarammac9487 correct

  • @bijupjose2826
    @bijupjose2826 4 ปีที่แล้ว +2

    എന്റെ എന്റെ വീട്ടിലെ മാങ്ങകൾവർഷങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇനി ഈ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കണം. താങ്ക്സ്.

    • @renjitmenon2845
      @renjitmenon2845 3 ปีที่แล้ว

      ഫെർമോൺ പോലെയുള്ള കായീച്ച കെണികൾ മാവ്‌ പൂക്കുമ്പോൾ മുതൽ പറിക്കുന്നിടം വരെ വെക്കുക.

  • @coldridersviolin8553
    @coldridersviolin8553 3 ปีที่แล้ว +1

    thanks oru mavu murichukalayan irikkuyayirunnu

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      pls try this once..oke avum

  • @madhut.r.7997
    @madhut.r.7997 3 ปีที่แล้ว +1

    Thank you !!!

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      You're welcome!

  • @faisalsamad2222
    @faisalsamad2222 3 ปีที่แล้ว +1

    Thankyou sir fervoon Kenny kollaamo

  • @villagemysweethome9191
    @villagemysweethome9191 3 ปีที่แล้ว +1

    Adipoli

  • @pramodpramod3165
    @pramodpramod3165 4 ปีที่แล้ว +1

    Spr

  • @shareefakhalid6523
    @shareefakhalid6523 3 ปีที่แล้ว +1

    Njaan ithu pole cheithappol chila mango mathrame nannaayi kittiyullu.Baaki ulla 3/4 baagavum puzhu vaayi poyi...oru alphonsaa maavile maanga ith cheithaalum nannaayi kittillaa..athil pacha maanga nurukki uppilittirunnu..kurach days kazhingappol aa bottlil niraye puzhukkal arich nadakkunnu...onnum namuk kazhikkaan pattiyillaaa..

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      kurachu koodi munp parich vech nokkike.. ullil pazhukkan thudangiyal puzhukkal viriyum..pinne onnum cheythitt karyamilla

  • @godcreations4099
    @godcreations4099 4 ปีที่แล้ว +1

    അടിപൊളി

  • @swapnadevlal7140
    @swapnadevlal7140 4 ปีที่แล้ว +1

    Good tips

  • @sujathas2354
    @sujathas2354 3 ปีที่แล้ว +1

    Thank you

  • @radha5325
    @radha5325 3 ปีที่แล้ว

    Yee pazhutha maangade ullil puzhu undagiyal ethe mathiri chaiythal mathiyo ? Atho pazhuthu maanga ellaam kettu pogumo?uppu vellam kaaranam please onnu vegam reply tharumo thank you

  • @anaconda223
    @anaconda223 3 ปีที่แล้ว +2

    ഹായ് മുട്ട മാങ്ങ

  • @suny.s
    @suny.s 3 ปีที่แล้ว +1

    Thank u

  • @gijuanthappanjohn1570
    @gijuanthappanjohn1570 3 ปีที่แล้ว +1

    ഞങ്ങൾ എല്ലാവർഷവും ചെയ്യുന്നത് ഇങ്ങനെയാണ് മാങ്ങ പൊട്ടിച്ചു അതിനുശേഷം ഞെട്ട് കളഞ്ഞ മുറ്റത്തെ ഒരു ചാക്ക് വിരിച്ച് ഒരു 15,,20 മിനിറ്റ്, ഞെട്ടു ഭാഗം മുകളിലോട്ടു വച്ച് നല്ലപോലെ വെയില് കൊള്ളണം,, അതിനുശേഷം പഴുപ്പിക്കാൻ വെച്ചാൽ മാങ്ങയിൽ പുഴു ഉണ്ടാവുകയില്ല,,, പരീക്ഷിച്ചുനോക്കുക,,,

  • @bijupthomas3192
    @bijupthomas3192 4 ปีที่แล้ว

    Good message

  • @georgekuttykc9509
    @georgekuttykc9509 4 ปีที่แล้ว +1

    Nice

  • @sheejabeegam1295
    @sheejabeegam1295 3 ปีที่แล้ว +1

    Perakka muzhuvan puzhu kuthunnu Enthukondanannu ariyumo

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      eecha kuthunetha..new inam perayilok problm und

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 4 ปีที่แล้ว +1

    നല്ല അറിവ്

  • @raghavankg4883
    @raghavankg4883 3 ปีที่แล้ว +2

    ഞാൻ ഈ വിദ്യ പ്രയോഗിച്ചു.
    പൂർണ വിജയം. 50° C ചൂടാ
    ണു് നല്ലതു്. പച്ചവെളളവും
    തിളച്ചവെള്ളവും ഒരേ അളവി
    ലെടുത്തു മിക്സ് ചെയ്താ
    ൽ മതി.

  • @Ash242682
    @Ash242682 3 ปีที่แล้ว +1

    ഉപ്പ് എന്ന് വെച്ചാൽ സാധാരണ ഉപ്പ് തന്നെയാണോ? അതോ Epsom Salt ആണോ?

    • @raghavankg4883
      @raghavankg4883 3 ปีที่แล้ว

      സാധാരണ കല്ലുപ്പു മതി

    • @sinaifarm
      @sinaifarm  3 ปีที่แล้ว

      sadharana

  • @nimmy7744
    @nimmy7744 3 ปีที่แล้ว +1

    Spr👍Sadharana Mavu ppookkumbol athil muttayidunnathu kondanu puzhuoos undakunnath eannu🙄🤭Thank You Somuch Bro God Bless You ❤️

  • @travellingvlog7900
    @travellingvlog7900 4 ปีที่แล้ว +4

    ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞുതന്നതിനു വളരെ നന്ദി, ചൂടുവെള്ളത്തിൽ ഉപ്പു ഇട്ടു മാങ്ങാ എത്ര സമയം വയ്ക്കണം

  • @tall5418
    @tall5418 4 ปีที่แล้ว +2

    So we are eating the cooked dead worms

    • @sinaifarm
      @sinaifarm  4 ปีที่แล้ว

      absolutely not... when we kept in salt water, eggs(flies) will come out (most).. so no chance for worms

    • @tall5418
      @tall5418 4 ปีที่แล้ว +1

      Sinai Farm, I have picked Guavas from my tree, beautiful looking ones, not even a dot or scar and in perfect perfect condition. But after cutting it I saw the tiny white worms. This is because the eggs were deposited while in flower stage and hatched during the fruit ripened stage. If not you won’t see the worms in seeds like the mango.

    • @sinaifarm
      @sinaifarm  4 ปีที่แล้ว

      @@tall5418 ya.. not only from flowering stage..till its last day flies will deposit eggs.. it seems there are many type of flies also... what ever it is trying to get fruits without chemical ( poison)

  • @aboobackermuhammed628
    @aboobackermuhammed628 3 ปีที่แล้ว +3

    മാങ്ങ ചറുതായി വളർന്നു തുടങ്ങുമ്പോഴാണ് ഈച്ച കുത്തി മുട്ടയിടുന്നതെന്നനാണ് തോന്നുന്നത്
    കാരണം മാങ്ങ കുറച്ചു വളർന്നു തുടങ്ങുമ്പോൾ തന്നെ പഴുപ്പ് പിടിച്ച് കൊഴിഞ്ഞ് തുടങ്ങുന്നു
    വളരെയധികം കഴിഞ്ഞു പോയ ശേഷമാണ് കുറച്ചെങകിലും ബാക്കി നിൽക്കുന്നത്
    അതിൽ തന്നെ കേടില്ലാത്തത് കുറവായിരിക്കും
    പൂവിരിഞ്ഞ് മാങ്ങയായി തുടങ്ങുമ്പോൾ തന്നെ ചെയ്യുന്ന മരുന്ന് പ്രയോഗമായിരിക്കും നല്ലത്
    അതിന് കടയിൽ അന്വേശിച്ചപ്പോൾ മാല്ത്തെയോൺ അടിച്ചു കൊടുക്കാനാണ് പറഞ്ഞത് മറ്റെന്തെങ്കിലും ട്രീറ്റ്മെന്റുണ്ടെങ്കിൽ
    പോസ്റ്റണേ നന്ദി

  • @Anilkumar-xb9sq
    @Anilkumar-xb9sq 4 ปีที่แล้ว

    very good and simple and fast explanation..good idea...i lost so many kgs of mangoes every year...let me try this technique...thank you for your vdo..

  • @vsmohananacharia3880
    @vsmohananacharia3880 4 ปีที่แล้ว +2

    താങ്കളുടെ വിലപ്പെട്ട അറിവ് തീർച്ചയായും ഇന്നുതന്നെ പരീക്ഷിച്ചു നോക്കാം. നമസ്തേ .