ശ്രീനാരായണധര്‍മ്മം | ശ്ലോകം 164 - 169 |
ฝัง
- เผยแพร่เมื่อ 13 ก.ย. 2024
- ബ്രഹ്മചര്യവ്രതം (കുട്ടികളുടെ വിദ്യാഭ്യാസം) എങ്ങനെ ആചരിക്കണം | ശ്ലോകം 164 to 169 | ബ്രഹ്മചര്യം | ഷഷ്ഠസര്‍ഗ്ഗം | വ്യാഖ്യാനം - സ്വാമി മുക്താനന്ദ യതി | ശ്രീനാരായണധര്‍മ്മം | Sree Narayana Guru Dharmam: Inspiring Revival of Spirituality | Sree Narayana Guru Dharmam: Inspiring Revival of Spirituality
ശ്രീനാരായണധര്‍മ്മം (ശ്രീനാരായണ സ്മൃതി) - ശ്രീനാരായണഗുരുദേവന്‍ അരുള്‍ ചെയ്തിട്ടുള്ള ധര്‍മ്മോപദേശങ്ങള്‍ തന്‍റെ ശിക്ഷ്യനായ ആത്മാനന്ദ സ്വാമികള്‍ പദ്യരൂപേണ എഴുതിയ ഒരു പുണ്യ ഗ്രന്ഥം.
ശ്ലോകം ആലാപനം - മാതാ നിത്യ ചിന്മയി
അര്‍ത്ഥ വിവരണവും വ്യാഖ്യാനവും - സ്വാമി മുക്താനന്ദ യതി
#SreeNarayanaGuru
#dharmam
#SreeNarayanaGuruDharmam
#SreeNarayanaGuruInspiration
#NarayanaGuru
#GuruDharmam
#spiritualteachings
#Guru
#sreenarayanadarmam
#sreenarayanadharmam
#swamimukthyanandayathi
#mathanithyachinmayi
#srinarayanaguru
#വ്യാഖ്യാനം
#ലഘുവ്യാഖ്യാനം
#sreenarayanagurudevan
#gurudevakriti
#gurudeva
#gurudevan
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏
കോടി കോടി പ്രണാമം സ്വാമി ജി
അതി മനോഹരം ആയി അർത്ഥം സഹിതം പറഞ്ഞു തന്നു പലർക്കും ഒരു പാഠം ആകട്ടെ നന്ദി നമസ്കാരം
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏