ഉസ്താദ് പൊളിയാണ്... പൊതുവേ സാധാരണ മുസ്‌ലിയാർമാർ അറിയാത്ത വിഷയത്തിൽ എന്തൊക്കെയോ പറഞ്ഞ ആളാവാൻ ശ്രമിക്കും ഇദ്ദേഹം ദീനും ഷെയർ മാർക്കറ്റിനെ കുറിച്ച് നന്നായി പഠിച്ച് സംസാരിക്കുന്നു
ഉസ്താദ് ഞ്ഞാൻ share Market il പൈസ ഉണ്ടാക്കി ഞ്ഞാൻ അത് ഉപയോഗിക്കാതെ പാവ പെട്ടവർക്ക് അത് aa എല്ലാം profits കൊടുത്താൽ എനിക് പ്രതിഫലം ഉണ്ടോ , ? E പരിപാടി , നിർത്തി പാവ പെട്ടവരെ സഹാഹിക്കാതെ നിൽകണോ ?
ഞാൻ ഒരു ഷെയർ ഇന്ന് 10 രൂപക്ക് കിട്ടുകയാണെങ്കിൽ വാങ്ങാം എന്ന ഉദ്ദേശത്തോടെ buy ഓർഡറിൽ ഇട്ട് അതുവങ്ങിയതിനു ശേഷം അന്ന് തന്നെ ആ ഷെയർ 10.30 കിട്ടുകയാണെങ്കിൽ സെൽ ഓർഡറിൽ ഇട്ട് വിൽക്കാൻ പറ്റുമോ?
@@ashiqmohamed3153 if doing intraday without any knowledge, we can say it’s gambling Buying shares hoping that price will go up is not gambling. If we say it’s gambling then we can’t do any investment, because all the investment we are doing by hoping that price will go up in the future Eg:- buying gold, or land for sale etc
❤
മാഷാഹ് അല്ലാഹ്,ഉസ്താദിനു ദീർഘ ആയുസ്സ് നൽകട്ടെ ആമീൻ
അത് എന്തിനാ ഉസ്താദിന് ദീർഗായുസ്സ് കൊടുക്കുന്നത്
Seeing this at 2 times speed. But good information. Thanks
masha Allah Well said.. good explanation
Ee vishayathil kure clarifications avashyamund,kure samshayangalumund ,athinoravasaram undayal nannayirinnu(secondary market)
Nalla presentation
Masha allah
ഉസ്താദ് പൊളിയാണ്... പൊതുവേ സാധാരണ മുസ്‌ലിയാർമാർ അറിയാത്ത വിഷയത്തിൽ എന്തൊക്കെയോ പറഞ്ഞ ആളാവാൻ ശ്രമിക്കും
ഇദ്ദേഹം ദീനും ഷെയർ മാർക്കറ്റിനെ കുറിച്ച് നന്നായി പഠിച്ച് സംസാരിക്കുന്നു
Mashaallah
MASHA ALLAH
Very good
Good mashallah
Masha Allah
Companiyude growth koodumbo sadaranayayi companiyude share price hike aavaarund ,positive newsinte karanathal sambavichadanakil koodiya samayath share sell cheyyunnathinenthina kuzappam
Udhesham mathrame prashnm ollu ...
long term aayi udheshichaal mathy...
pettenn vilkknm enna chinthayil aanenkil thetaaN...ennaan njn manassilaakkiyath..
Good speech.
Ashraf-p-p-masja-allah-alhamdulillah-barakkallah
Forsage smart ബിസിനസ് ഹലാലാണോ
MLM companies ne kurich onn parayammo Inn kuduthal Usthadmaran MLM companies l koduthal investment ullath.
Clear speech
ഉസ്താദ് ഞ്ഞാൻ share Market il പൈസ ഉണ്ടാക്കി ഞ്ഞാൻ അത് ഉപയോഗിക്കാതെ പാവ പെട്ടവർക്ക് അത് aa എല്ലാം profits കൊടുത്താൽ എനിക് പ്രതിഫലം ഉണ്ടോ , ? E പരിപാടി , നിർത്തി പാവ പെട്ടവരെ സഹാഹിക്കാതെ നിൽകണോ ?
MTFE trading ഇസ്ലാമിക വിധി എന്താണ്
stock vangunnathil thettundo
ഈ വീഡിയോയുടെ ബാക്കി ഭാഗം ഉണ്ടോ ?
ഞാൻ ഒരു ഷെയർ ഇന്ന് 10 രൂപക്ക് കിട്ടുകയാണെങ്കിൽ വാങ്ങാം എന്ന ഉദ്ദേശത്തോടെ buy ഓർഡറിൽ ഇട്ട് അതുവങ്ങിയതിനു ശേഷം അന്ന് തന്നെ ആ ഷെയർ 10.30 കിട്ടുകയാണെങ്കിൽ സെൽ ഓർഡറിൽ ഇട്ട് വിൽക്കാൻ പറ്റുമോ?
Bitcoin business പലിശ ഉള്ള ബിസിനസ് ആണോ ഉസ്താദേ.
ee speechintea full kitten undo
ബാക്കി എവിടെ 🔴
Usthade MLM company ( mi life style)kurich paryumo.
MI thonk All mlm is har
ഉസ്താത്തിന്റെ നമ്പർ കിട്ടുമോ??
VESTIGE COMPANY
Abiprayem Yentha Usthade
ഉസ്താദിന്റെ നമ്പർ കിട്ടുമോ
പറഞ്ഞത് പറഞ്ഞത് പിന്നെയും പറഞ്ഞു കൊണ്ടിരിക്കുന്നത്.....
Highrich online shope halal ano??
ഉസ്താദേ high richnte വിധി എന്താണ് pls rply
Ath mlm anu haram anu
th-cam.com/video/I56ELmBorjg/w-d-xo.htmlsi=2w2SBMsuUcb1O-QL
Haramanu
Thattippanu
Youtubil video upload cheyth adsiloode varumaana mundaakkunnath islamil haraaam alle?
S
Yes haraman
How it is Haram Please explain, Someone Teaching something online through TH-cam and offiline is some Schools looks the same.
@@shemeemabdulgafoor7707 bro parasyam vayi an cash kittunnad haramaya parasyaman adhikavum
@@unaisunu5963 INN PARASYATHINTE TOPIC NAMUKK NALKAM APPO PROBLEM VARILLA
ബാക്കി ഉണ്ടോ
Ithinte baaki kittan undo.....?
Harbalife bussiness haraamaanoo
Phygicart halalano
Plz reply
ഹറാം
ഉസ്താത് പറ്റുമോ പറ്റില്ല എന്ന് പറയുന്നില്ല .
എന്താണ് ഷെയർ മാർക്കറ്റ് എന്നാണ് പറയുന്നത് .
Shariya fund (tata Ethichel fund ) cheyyaan pattumo ?
പറ്റും
Illa
@AIMAN SHAHUL
Debt and interest ullathukond
@AIMAN SHAHUL
ഇന്ത്യയിൽ പറ്റുന്ന ഹലാലായ മ്യൂച്ചൽ ഫണ്ട് ഇല്ല....
@AIMAN SHAHUL
ശരിയ അനുസരിച്ച് എന്നത് കേവലം പേരിന് മാത്രം... ശരീഅത്ത് അനുസരിച്ച് പലിശയും പലിശയധിഷ്ഠിത ലോണുകളും ഹറാമാണ്
Anghaneee oru share list cheyittha company undavillaaa
ithinte baaki illr
Time lagging
Bakki part kittumo
ഉസ്താദേ ,ഒരു share വാങ്ങി 2 ദിവസം കഴിഞ്ഞാൽ അത് Demat accountil വന്ന് കഴിഞ്ഞ് വിൽക്കുമ്പോൾ അത് എങ്ങനെയാണ് Gambling ആകുന്നത്?
It’s not gambling
പക്ഷെ, പ്രസoഗത്തിൽ പറയുന്നുണ്ട് lts gambling
Demate accountil vannu ennathu kond karyamilla, share vangumbol athinte vila koodaan chance und enn karuthiyaanu naam shares vangunnath, athippo eviunnelum ulla oru news keettittavam, allel arelum paranjittavam,
Inno naalayo Vila koodum enn karuthi vaangunnathanu gambling enn parayunnath,
Usthad aathayirikkanam udheshichath ennanu enikku manassilayath
@@ashiqmohamed3153 if doing intraday without any knowledge, we can say it’s gambling
Buying shares hoping that price will go up is not gambling. If we say it’s gambling then we can’t do any investment, because all the investment we are doing by hoping that price will go up in the future Eg:- buying gold, or land for sale etc
@@sabirrk സ്ഥലമായാലും സ്വർണമായാലും Share ആയാലും വില കൂടാം കുറയാം.(അതാണ് ബിസിനസ്സ്)
റോബോട്ടിക് trade ഇസ്ലാമിൽ അനുവാദന്യമാണോ
എന്ത പറഞ്ഞത് ഹലാലും ഹറാമും വ്യക്തമായില്ല.
Qnet haramanno
Yes
ഒരു ഷോപ്പിൽ കാശ് ഇട്ട് .... മാസം fixed തുക തന്നാൽ പലിശ ആവുമോ
haram
@@safeek011Why
നീട്ടി പരത്തി
Mashaallah
Masha allaah