Mam പറഞ്ഞതെല്ലാം സത്യം 👌👌.. വില തരാത്ത, പരിഗണന ഇല്ലാത്തതുമായ ലൈഫിൽ adjust cheithu നിൽക്കേണ്ട കാര്യം ഇല്ലല്ലോ.. സ്വന്തം വില കളയാൻ ഞാൻ ഇല്ല mam..🙏🙏 🙏🙏🙏.. Thank u universe♥️♥️🙏🙏 thank u divine ♥️♥️🙏
എനിക്ക് പുതിയ ബന്ധവും വേണ്ട, പഴയ ബന്ധവും വേണ്ട എനിക്ക് എങ്ങനെ എങ്കിലും ഈ ജീവിതം ഒന്നും അവസാനിച്ചിരുന്നെകിൽ എന്നാണ് aaggraghikunnu. എനിക്ക് ആധിപത്യം ഒന്നും ചെയ്യാൻ ആഗ്രഹം ഒന്നുമില്ല. എന്റെ വിധി ആയിരിക്കും ചിലപ്പോൾ ഇത്. എനിക്ക് ഓർമ വച്ചതിൽ പിന്നെ അന്ന് മുതൽ ഇന്ന് വരെ എന്തൊക്കെ അനുഭവം ഉണ്ടായോ അതിനെയെല്ലാം Face ചെയ്തു ഒരുപാട് വേദന മാത്രം ആണ് ഉണ്ടായിട്ട് ഉള്ളത് അതിനിടയിൽ പലതരത്തിൽ ഉള്ള ashukam, Maanasikavum saririkavumaya അസുഖം ഒരുപാട് കഷ്ടപ്പാട് ഒരു ദിവസം പോലും സന്തോഷത്തോടെ ഒന്നും ചിരിക്കാൻ പോലും പേടിയായിരുന്നു. ചിരിച്ചാൽ അതിനടുത്ത ദിവസം കരച്ചിലായിരിക്കും കുറച്ചു ഒന്നുമല്ല അനുഭവിച്ചിട്ടുള്ളത്. ഇനിയും ഭഗവാന്റെ പരിഷണം kazhinnjitundavilayirikam. പിന്നെ ഒരു സമാധാനം ഉള്ളത് വിളിച്ചാൽ vilipurath ഭഗവാൻ ഉണ്ടായിരുന്നു അത് മാത്രം ആണ് ഒരു ആശ്വാസം. അടുത്ത് ഉള്ളവരെക്കൊണ്ടോ ബന്ധുക്കൾ ഇവരെ കൊണ്ടോ ഒരു ഹെല്പും ഉണ്ടായിട്ടില്ല അതിനു ആരോടും പരാതിയോ ഒന്നും തന്നെ ഇല്ല, ആരുടെ കാര്യംവും പറയാറൂമില്ല ഭഗവാൻ എന്താന്ന് തീരുമാനിച്ചിരിക്കുന്നത് അതോർക്കുമ്പോൾ എനിക്ക് ശരിക്കും ഇപ്പോൾ ഉറക്കം ഇല്ല ടെൻഷൻ ആണ്, എനിക്ക് ഒന്നിലും മനസുറച്ചു നിൽക്കുന്നില്ല,, ഒരു ശരിയായ തീരുമാനം എടുക്കാൻ കഴിയുന്നില്ല ഒന്നിനും താല്പര്യം ഇല്ല. Mam പറഞ്ഞത് സത്യം ആണ്. അവരെ കുറിച്ച് പേടിയുണ്ട് നല്ല പോലെ എനിക്ക് അറിയില്ല. കഴിഞ്ഞ ജന്മം എന്തെങ്കിലും പാപം ചെയ്തതിന്റെ ആവും. Thnx mam🙏🙏 ഭഗവാൻ തന്നെ തീരുമാനിക്കട്ടെ
Mam പറഞ്ഞതെല്ലാം സത്യം 👌👌.. വില തരാത്ത, പരിഗണന ഇല്ലാത്തതുമായ ലൈഫിൽ adjust cheithu നിൽക്കേണ്ട കാര്യം ഇല്ലല്ലോ.. സ്വന്തം വില കളയാൻ ഞാൻ ഇല്ല mam..🙏🙏 🙏🙏🙏.. Thank u universe♥️♥️🙏🙏 thank u divine ♥️♥️🙏
എല്ലാം 100%ശരിയാണ് മാം. ജഗദീശ്വരൻ ആണ് എന്റെ ശക്തി 🙏
100%correct reading aanu mem ❤❤❤❤❤❤
Correct reading Mam,100%ente bhagathuninnu sathyasandhamanu,30varshamayi
Ellam correct aanu thank you ma'am
100% സത്യം 👍🏻
Ellamshariyanmam😊
❤️❤️
🙏
Mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ്... പക്ഷെ എന്നോട് എന്തൊക്കെ കാണിച്ചാലും എനിക്ക് മറക്കാൻ പറ്റില്ല
Thank you universe 🙏 thank you mam correct we are now separated by court cases . Everything is in universe guide 🙏 I am believing it thank you
Sathyam
Thank u
100%സത്യം
Correct
എല്ലാം കറക്ട് സത്യം
👌❤️❤️👍
സത്യം
🙏🙏🙏🙏
Yes maam ente friend pole but ethra naalayi kathirikkunnu oru call ente lover onnulla 😢 ❤
നജൻ ക്ലാരിറ്റി ചോദിച്ചു no അൻസാർ പിണങ്ങാൻ പറ്റില്ല മന്ത്രവാദി ആയതുകൊണ്ട് എന്റെ സാഹചര്യത്തിൽ പെട്ടുപോയി
Nthe paranjalum theri vilichotte pokum
🌹🌹🌹
എനിക്ക് പുതിയ ബന്ധവും വേണ്ട, പഴയ ബന്ധവും വേണ്ട എനിക്ക് എങ്ങനെ എങ്കിലും ഈ ജീവിതം ഒന്നും അവസാനിച്ചിരുന്നെകിൽ എന്നാണ് aaggraghikunnu. എനിക്ക് ആധിപത്യം ഒന്നും ചെയ്യാൻ ആഗ്രഹം ഒന്നുമില്ല. എന്റെ വിധി ആയിരിക്കും ചിലപ്പോൾ ഇത്.
എനിക്ക് ഓർമ വച്ചതിൽ പിന്നെ അന്ന് മുതൽ ഇന്ന് വരെ എന്തൊക്കെ അനുഭവം ഉണ്ടായോ അതിനെയെല്ലാം Face ചെയ്തു ഒരുപാട് വേദന മാത്രം ആണ് ഉണ്ടായിട്ട് ഉള്ളത് അതിനിടയിൽ പലതരത്തിൽ ഉള്ള ashukam, Maanasikavum saririkavumaya അസുഖം ഒരുപാട് കഷ്ടപ്പാട് ഒരു ദിവസം പോലും സന്തോഷത്തോടെ ഒന്നും ചിരിക്കാൻ പോലും പേടിയായിരുന്നു. ചിരിച്ചാൽ അതിനടുത്ത ദിവസം കരച്ചിലായിരിക്കും കുറച്ചു ഒന്നുമല്ല അനുഭവിച്ചിട്ടുള്ളത്. ഇനിയും ഭഗവാന്റെ പരിഷണം kazhinnjitundavilayirikam. പിന്നെ ഒരു സമാധാനം ഉള്ളത് വിളിച്ചാൽ vilipurath ഭഗവാൻ ഉണ്ടായിരുന്നു അത് മാത്രം ആണ് ഒരു ആശ്വാസം.
അടുത്ത് ഉള്ളവരെക്കൊണ്ടോ ബന്ധുക്കൾ ഇവരെ കൊണ്ടോ ഒരു ഹെല്പും ഉണ്ടായിട്ടില്ല അതിനു ആരോടും പരാതിയോ ഒന്നും തന്നെ ഇല്ല, ആരുടെ കാര്യംവും പറയാറൂമില്ല
ഭഗവാൻ എന്താന്ന് തീരുമാനിച്ചിരിക്കുന്നത് അതോർക്കുമ്പോൾ എനിക്ക് ശരിക്കും ഇപ്പോൾ ഉറക്കം ഇല്ല ടെൻഷൻ ആണ്, എനിക്ക് ഒന്നിലും മനസുറച്ചു നിൽക്കുന്നില്ല,, ഒരു ശരിയായ തീരുമാനം എടുക്കാൻ കഴിയുന്നില്ല ഒന്നിനും താല്പര്യം ഇല്ല.
Mam പറഞ്ഞത് സത്യം ആണ്. അവരെ കുറിച്ച് പേടിയുണ്ട് നല്ല പോലെ എനിക്ക് അറിയില്ല.
കഴിഞ്ഞ ജന്മം എന്തെങ്കിലും പാപം ചെയ്തതിന്റെ ആവും.
Thnx mam🙏🙏
ഭഗവാൻ തന്നെ തീരുമാനിക്കട്ടെ