Guys kindly get skin nd hair treatments from a qualified dermatologits ...Only doctors are allowed to practise this.. allengi ningalude swantham riskil.parlouril poyi cheydhal complications undavaan high chances undaavum .
@@greeshmasabu3000 ഞാൻ ഇവിടെ ആണ് പോയത് ..ഹൈഡ്ര ഫേഷ്യൽ ചെയ്തപ്പോൾ ഹീറ്റ് കൂടി പോയി മുഖം മൊത്തം പോയി ..ഇപ്പോൾ സ്കിൻ ഡോക്ടറെ കണ്ടു റെഡി ആയി വരുന്നു .മൈക്രോ ബ്ലൈഡിങ് ചെയ്തു ഇവര് പുരികവും നശിപ്പിച്ചു ..ചോദിച്ചപ്പോൾ ക്ഷമ പറഞ്ഞു രക്ഷപെട്ടു .ഈ യൂട്യൂബറിന്റെ വീഡിയോ കണ്ടാണ് ഞാൻ ഇവിടെ പോയത് ..ഇവരാണെങ്കിൽ ചെയ്തതിന്റെ റിസൾട്ട് ഒന്നും കാണിക്കില്ല .മുഖവും മുടിയും ഒക്കെ നശിപ്പിച്ചു ഒരാളുടെ confidence കളയുന്നത് അത്ര നല്ലതാണോ ..എന്റെ പേര് കാണുമ്പോൾ തന്നെ അവർക്കു അറിയാം ..ഞാൻ ഒരു si കൂടിയാണ് ..ഈ കമന്റ് വായിക്കുമ്പോൾ അവർക്കു മനസിലാകണം ..ഞാൻ മുഖം മൊത്തം പോയി എന്ന് പറഞ്ഞപ്പോൾ പോലും അവിടുത്തെ സ്റ്റാഫ്കൾ തീരെ responsibility ഇല്ലാത്ത രീതിയാണ് കാണിച്ചത് ആദ്യം ..പിന്നെ ഞാൻ വയലന്റ് ആയപ്പോൾ ഡോക്ടർ വിളിച്ചു സോറി പറഞ്ഞു ..ഫേഷ്യലിന്റ പൈസ തിരിച്ചു തന്നു അവര് ജോലി തീർത്തു .നന്നായി അറിയാവുന്ന ഇടത്തു പോയി മാത്രം ചെയ്യുക ഇങ്ങനെ ഉള്ള കാര്യങ്ങൾ ..
IV means intravenous Athayath inject cheyth dripping vazhi body yilekk enth fluid aayalum kayattunna reethi. Glutathione ithe pole IV vazhi body yil akkaan kazhiyum
Reshma ee doctor dentist aano?Dermatologist aara? PRP Dermatologist Alle cheyyendath?
Dentist aano skincare cheyyunnath?
Hydra facial rate engnaa??
Rate parayumo. Arekilm
1600
Evdeya 1600 plce parayo
K clinicil dermatologist aara?
Laser treatment cheyunnath kond skin ne vera valla problems varumo
perumbavurill evida
Guys kindly get skin nd hair treatments from a qualified dermatologits ...Only doctors are allowed to practise this.. allengi ningalude swantham riskil.parlouril poyi cheydhal complications undavaan high chances undaavum .
എനിക്ക് പണി കിട്ടി ഇരിക്കുകയാ ..😔😔
@@ammumenon1404 wat hpnd
@@greeshmasabu3000 ഞാൻ ഇവിടെ ആണ് പോയത് ..ഹൈഡ്ര ഫേഷ്യൽ ചെയ്തപ്പോൾ ഹീറ്റ് കൂടി പോയി മുഖം മൊത്തം പോയി ..ഇപ്പോൾ സ്കിൻ ഡോക്ടറെ കണ്ടു റെഡി ആയി വരുന്നു .മൈക്രോ ബ്ലൈഡിങ് ചെയ്തു ഇവര് പുരികവും നശിപ്പിച്ചു ..ചോദിച്ചപ്പോൾ ക്ഷമ പറഞ്ഞു രക്ഷപെട്ടു .ഈ യൂട്യൂബറിന്റെ വീഡിയോ കണ്ടാണ് ഞാൻ ഇവിടെ പോയത് ..ഇവരാണെങ്കിൽ ചെയ്തതിന്റെ റിസൾട്ട് ഒന്നും കാണിക്കില്ല .മുഖവും മുടിയും ഒക്കെ നശിപ്പിച്ചു ഒരാളുടെ confidence കളയുന്നത് അത്ര നല്ലതാണോ ..എന്റെ പേര് കാണുമ്പോൾ തന്നെ അവർക്കു അറിയാം ..ഞാൻ ഒരു si കൂടിയാണ് ..ഈ കമന്റ് വായിക്കുമ്പോൾ അവർക്കു മനസിലാകണം ..ഞാൻ മുഖം മൊത്തം പോയി എന്ന് പറഞ്ഞപ്പോൾ പോലും അവിടുത്തെ സ്റ്റാഫ്കൾ തീരെ responsibility ഇല്ലാത്ത രീതിയാണ് കാണിച്ചത് ആദ്യം ..പിന്നെ ഞാൻ വയലന്റ് ആയപ്പോൾ ഡോക്ടർ വിളിച്ചു സോറി പറഞ്ഞു ..ഫേഷ്യലിന്റ പൈസ തിരിച്ചു തന്നു അവര് ജോലി തീർത്തു .നന്നായി അറിയാവുന്ന ഇടത്തു പോയി മാത്രം ചെയ്യുക ഇങ്ങനെ ഉള്ള കാര്യങ്ങൾ ..
Me too suggest any clinic.. Saloon nil ellaam chaiyum but epo athyavisham eth trending aanu kurach naala munp thotte ullathaanu hydra facial epo ellaarum chothich chellunnath kond rate vaagi chumma enthokkeyo aa machine vech chaith vidum proper products aarikkilla.. Enthaayalum payment chaiyunnathalle apo nalloru clinic poyi ariyaavunna aalukalde eduth chaiyunnatha better
Evarude aduthu ninnanu aniku pani kittiae, face polli poyi eppo dermatologistine consult cheuthu treatment adukkunnu
Hydra facial eathraya
Lip contouring rate ethra
Lip n nose job nu pattiya hsptl parayuo
Mem laser treatment undooo
Microblsding cost
Brown kakappully lazer cheyan amount please inform ?
Hi Reshma, where I can make my nose shape. Any idea please help me.
Me too wannah know about it so please reply
Go to a plastic surgeon,rhinoplasty can make ur nose into shape
Pre bridal package rate parajilla
Microblading ethra nal nilkkum.Chilar parayunnu violet colour aakumenn
Face il stich itta padunde ath mattan pattumo
Noo
Full packege rate ethra ??? Rand perkullkath
Chechi gluthothione tablet edtha result kittumo
Chechi delivery kazhinje 2 month kazhinje hydra facial cheyamo please reply
Pregnant ladiesnum cheyyam
Mam facial veins visible aanel any treatment unddo,
Marriage package Rate ethraya
Reshma deedi cheytha per sitting inu 15k aayrnno
Smoothing ഉണ്ടോ
Pain undakumo
Please prescribe a very good sun cream
Super
Prp rate for hair??
3500
ഹായ്
Lipstick idamo
Place
Pigmention.pokumo
Glutathione eduthitt cheriya itching pole undairunno madam
sagy cheeks lift avan treatment undo chechi.?
Yess
Chichi laugh line vannal enthu treatment anu cheyukka
Birth mark pokumo.
Ellam koodi orumich cheithal egane ariyan pattum which one is good
Orumich alla cheythath.
Hydra facial cheythal thaadile pigmentation maarumo?
I V enth drugs aanu? Vitamins and minerals aano?Side effects undo?
IV means intravenous
Athayath inject cheyth dripping vazhi body yilekk enth fluid aayalum kayattunna reethi.
Glutathione ithe pole IV vazhi body yil akkaan kazhiyum
iv etra week gapil anu edkandath one month ano weekly ano
Weekly
@@reshmasubin.makeupartist okk thnq
Ideally dermatologist aanallo skinnu enthenkium cheyyan experts
Sharik velutho?
Velutheda veluthu 😍
😀😅😀😅
Very good question 🤷🤷🤷🤷🤷
Microblanding rate എത്രയാ
Dark circles treatment undo
What is IV?
Iv ethra edukkanam? 15000 ano?
First sitting 4000 to 5000 ahnu parayunne
Pre bridal package price?
Please contact Ks clinic
@@reshmasubin.makeupartist hai
Ks clinic number please
IV charge ethraya..ithe permanent colour undakumo
കുടുംബം വെളുക്കും
രേഷ്മയുടെ നമ്പർ ഒന്നു തരാമോ ??
Hai mam... Hydra facial konde sun tana nd pigmentation remove cheyan mattumo