അൽഹംദുലില്ലാ എന്റെ ഇക്കയും ഇതുപോലെ തന്നെയാണ് 25 വർഷമായി കല്യാണം കഴിഞ്ഞിട്ട് അല്ലാഹു നമ്മുടെ ഭർത്താക്കന്മാർക്ക് ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് . ഞങ്ങൾക്ക് ഒരു മകളാണ്.അവൾക് 13 വയസ്സായി അൽഹംദുലില്ലാഹ് അള്ളാഹു സ്വാലിഹത്തായ മകളക്കട്ടെ. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി. ഓരോ വർഷം കൂടും തോറും ഞങളുടെ സ്‌നേഹം കൂടിയിട്ടോളൂ. അള്ളാഹു എനിക്ക് തുനിയാവിൽ തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ ikka. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
എന്റെ ഉപ്പ മുഹമ്മദ് മുസ്‌ലിയാർ ഉമ്മയും മരിച്ചു ഞങ്ങൾ അഞ്ചു പെൺ കുട്ടികൾ ഞാൻ ഉപ്പ കണ്ടിട്ടില്ല അല്ലാഹുവും റസൂലും ഇഷ്ട്ടെ പെടുന്നവരുടെ കുട്ടത്തിൽ ഉൾപെടുത്തട്ടെ അൽഹംദുലില്ലാഹ് ആമീൻ
Jazakkallah.... ❤️❤️ 🌹🌹🌹🌹🌹🌹 മഹത്തായ ദീനി അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിന്റെ ദറജ ഉയർത്തി അള്ളാഹു അനുഗ്രഹിക്കട്ടെ Aameen Aameen Aameen Yaa Rabbal Aalameen ✨️✨️✨️✨️✨️
എൻറെ അഭിപ്രായത്തിൽ വീട്ടിൽ സ്വന്തമായി വാഹനം ഉള്ള വീട്ടുകാരൊക്കെ അവരുടെ വീട്ടിലുള്ള സ്ത്രീകൾ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് നല്ലതാണ് വീട്ടിൽ ആണുങ്ങൾ ഇല്ലാത്ത സമയത്ത് സ്വന്തമായി ഡ്രൈവിംഗ് ചെയ്തു പോകാമല്ലോ പലരും ചെയ്യുന്ന തന്നെ വീട്ടിൽ അന്യപുരുഷന്മാരെ വിളിച്ചു കൊണ്ടു പോവുകയാണ് ഇതിനേക്കാൾ നല്ലത് സ്വന്തമായി പോകുന്നതാണ് ഡ്രൈവിംഗ് പഠിച്ചു വരുമ്പോൾ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെയാണ് വാനം ശരിക്ക് ഓടിക്കാൻ അറിയില്ല കൂടുതൽ ഓടിച്ചു തന്നെയാണ് എല്ലാവരും എക്സ്പീരിയൻസ് ആകുന്നത്
ഖുർആൻ ഹദീസ് പറയൂ... പെണ്ണിനെ കളിയാക്കിയതിന്റെ പേരിൽ നിങ്ങളും സമാദാനം പറയേണ്ടി വരില്ലേ... അവർ ഒറ്റയ്ക്ക് നിക്കുന്ന വീട്ടിൽ പോയി ഫുഡ് കഴിക്കാൻ പറ്റോ... അതും കൂടെ പറയണമായിരുന്നു
തീർച്ചയായും സ്ത്രീകൾക്ക് വണ്ടിയോടിക്കാം.. പിന്നെ അപ്പുറത്തും ഇപ്പ്പുറത്തും കാൽ ഇട്ട് ഇരിക്കുന്നതിൽ ഒരു തെറ്റുമില്ല.. പണ്ട് ഒട്ടകപ്പുറത്തും കുതിരപ്പുറത്തും സ്ത്രീകൾ യാത്ര ചെയ്യുന്നത് എങ്ങനെ ആയിരുന്നു.. വെറും സ്ത്രീകളെ കുറ്റപ്പെടുത്തുന്ന്നത് നിർത്തി സമൂഹത്തിന് ഗുണം ചെയ്യുന്ന വിഷയങ്ങൾ തിരഞ്ഞെടുത്തൂടെ...
എന്തുവാ നമ്മുടെ ഉസ്താദന്മാർ പ്രസംഗിക്കാൻ കയറിയാൽ ഒരുമാതിരി വൃത്തികെട്ട ഭാഷയിൽ ഉള്ളതും ഇല്ലാത്തതും എല്ലാം വിളിച്ചു പറഞ്ഞു മനുഷ്യനെ വെറുപ്പിക്കും ഏതേലും സ്ത്രീകൾ ബംഗാളികളുടെ അണ്ടർവെയർ തലയിൽ ഇടുന്നതും കോണാൻ ഇടുന്നതും കണ്ടിട്ടുണ്ടോ എന്തിനാ ഇല്ലാത്തത് പറഞ്ഞ സമയം പാഴാക്കുന്നത് ഉസ്താദന്മാർക്ക് ഒരു വിലയും ഇല്ലാതായി പോവുകയാണ് ഈ ലോകത്ത് ഇപ്പോൾ
സ്ത്രീകൾ മാന്യമായ വേഷത്തിൽ വണ്ടി ഓടിക്കുന്നതിൽ തെറ്റില്ല ..... ജോലിക്ക് പോകുന്ന സ്ത്രീകളെ ഭർത്താവിന് കൊണ്ട് വിടാൻ പറ്റുമോ ..... അവർക്കും ബിസിനസല്ലെ ...... എല്ലാ സ്ത്രീകളെയും ഒരു പോല കാണാൻ പാടില്ല ...... 👍👍👍..... പിന്നെ കല്യാണ ആർഭാടത്തെ പറ്റി ഉസ്താദ്മാർ സ്റ്റേജിൽ വയള് പറയും ..... നിക്കാഹ് സദസ്സിൽ സ്റ്റേജിൽ ഉസ്താദ്മാർ മുഴുവനും ഇരുന്നത് കാണാം അങ്ങനത്തെ കല്യാണം എന്ത് കൊണ്ട് ഉസ്താദ്മാർ ബഹിഷ്കരിക്കുന്നില്ല ......
ഭാര്യയും ഭർത്താവും പരസ്പരം സ്നേഹം ഉണ്ടെങ്കിൽ പരസ്പരം സംരക്ഷിക്കും. അൽഹംദുലില്ലാഹ്. പിന്നെ സ്ത്രീകൾ വണ്ടി ഓടിക്കാൻ പഠിക്കുന്നതും നിയമങ്ങൾ പാലിച്ചു ഔറത് മറച്ചു വാഹനം ഓടിക്കുന്നതാണ് ഇന്നത്തെ കാലത്ത് സുരക്ഷിതം. സ്ത്രീകൾക് ആശ്രയിക്കാൻ പറ്റിയ ഒരാൾ എപ്പോഴും വീട്ടിൽ ഉണ്ടാകണം എന്നില്ലല്ലോ.
അതെ അതെ സ്റ്റേജിലോട്ട് കയറിയാൽ ആന കരിമ്പും കാട്ടിൽ കയറിയത് പോലെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എല്ലാം വലിച്ചുവാരി തിന്നും അതുപോലെ ഇപ്പോഴുള്ള ഉസ്താദക്കന്മാരുടെ പ്രഭാഷണം
നിയമങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ട് സ്ത്രീകൾക്ക് വണ്ടി ഓടിക്കാം.അതിൽ തെറ്റില്ല.ഭർത്താവിന്റെ അഭാവത്തിൽ അവളുടെ ശരീരവും ഭർത്താവിന്റെ സമ്പത്തും സംരക്ഷിക്കുന്ന ഭാര്യ ആവുക.
സ്വന്തം ആവശ്യങ്ങക്ക് ആരെയും ആശ്രയിക്കാതെ പോകാമല്ലോ സ്ത്രീകൾ മാന്യമായി വേഷം ധരിച്ചു വാഹനം. ഓടിക്കുന്നതു എന്താണ് പ്രശനം. ഭർത്താവ് ജോലിക്ക് പോകുന്നവർ എന്ത് ചെയ്യും. അതിലും നല്ലത് ഇതുതന്നെ
പറഞ്ഞതൊക്കെ നന്നായിട്ടുണ്ട്. പക്ഷെ സ്ത്രീകൾ വണ്ടി ഓടിക്കുന്നതിനെ കുറിച്ച് പറഞ്ഞത് വിഷമായിപ്പോയി.. ആദ്യമൊക്കെ നമ്മളും അനഗ്നെ തന്നെ വണ്ടി എടുത്തിന്.ഓടിച്ചോണ്ടിരിക്കുമ്പോൾ അല്ലേ പ്രാക്ടീസ് ആവുള്ളൂ. അല്ല സ്ത്രീകൾക് വണ്ടി എടുക്കാൻ പാടില്ലെന്നുണ്ടോ
നിങ്ങൾ വണ്ടി ഓടിച്ചു പഠിച്ചാൽ വീട്ടിൽ ഭർത്താവ് ഇല്ലാത്ത സമയത്ത് നിങ്ങളുടെ കുഞ്ഞിനെ ഒരു പാമ്പ് കടിചാൽ നിങ്ങൾക്ക് മിനിറ്റുകൾ കൊണ്ട് ആ കുഞ്ഞിനെ അടുത്ത ഹോസ്പിറ്റലിൽ എത്തിക്കാനും ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാനും സാധിക്കും..... വണ്ടി ഓടിക്കാൻ അറിയുന്ന ഭർത്താവിനെയോ അയൽക്കാരനെയോ നിങ്ങൾ കരഞ്ഞു കൊണ്ട് കാത്തിരുന്നാൽ സമയം വൈകിപ്പോകും........ കാലത്തിനൊത്ത് മാറുക.... സ്ത്രീ ആയാലും പുരുഷൻ ആയാലും...... അല്ലേൽ നില നിൽപ്പില്ല.... അടിച്ചമർത്തപ്പെടും........
പൊന്നു ബ്രോ ആഴ്ചയിൽ കേരളം മുഴുവനും ഞൻ ഡ്രൈവ് ചെയ്യുന്നവനാണ്.... എനിക്ക് ഏറ്റവും ഡിസ്റ്റർബ് ആയിട്ടുള്ളത് മുൻപിൽ സ്ത്രീകൾക് വയസ്സന്മാരോ പെട്ടാൽ ആണ്... അവരെ കുറ്റം ആരെയൊന്നും അല്ല ഞാൻ.. അവർക്കും ഉണ്ടല്ലോ അവകാശം... ഈ കമന്റ് കണ്ടപ്പോൾ പറഞ്ഞെന്നെ ഒള്ളു 😁😂
😢നല്ല വണ്ണം വണ്ടി ഓടിക്കാൻ പഠിച്ചാൽ ആർക്കും ഓടിക്കം അതിൽ ആണ്ണും പെണ്ണും വിദ്യസമില്ല ആത്യം ഈ പറഞ്ഞ എല്ലാം മഹാ മനുഷ്യൻ പേടിച്ചിട്ടാ ഓടിച്ചത് പിന്നെ ഓടിച്ചു പഠിച്ചാൽ എല്ലാവരും ഒരു പോലെ ഓടിക്കുന്നത് 🤓
മാഷാ അല്ലാഹ്നല്ലപ്രഭാഷണം വാഹനംsteekal ഓടിക്കുന്നതിൽ എനിക്ക് താല്പര്യമില്ല കാരണം ade abakadathilekkan കാരണം അവർക്ക് ധൈര്യംകുറവാണ് drivginte sharthe randane 1 ശ്രദ്ധ 2 ധൈര്യം steekalkk 2മത്തെ ഇല്ല അവർ വീട്ടിൽ ജോലിചെയ്യലാണ് ഉത്തമം വാഹനം പഠിച്ചുവെക്കുന്നദ് nalladane എമർജൻസി ഉപയോഗിക്കാം adanuthamam
ഇത്രയും പണ്ഡിത്യമുള്ള ഉസ്താത് സ്ത്രീകൾ വണ്ടി ഓടിക്കുന്നതിനെ പറ്റി പറഞ്ഞത് മോശമായി പോയി...... ഈ പറഞ്ഞ ഉസ്താത് ആദ്യമായി ഒറ്റക്ക് വണ്ടി എടുത്ത് വാഹനങ്ങൾ ചീറിപ്പായുന്ന ആ റോഡിൽ ആദ്യമായി ഇറങ്ങിയപ്പോൾ നെഞ്ചിനകത്തു അടിച്ചു കൊണ്ടിരുന്ന അസാധാരമായ ആ ഇടിപ്പ് ഇന്ന് ഒരുപക്ഷെ ഉസ്താത് മറന്നു പോയിട്ടുണ്ടാവും അത് കൊണ്ടാവും ഇന്നി കളിയാക്കലിന് ഉസ്താദ് മുതിർന്നത്..... ആണായാലും പെണ്ണായാലും എല്ലാവരും അങ്ങിനെ തന്നെയായിരിക്കും..... ഒരു പത്തു ദിവസം കഴിയുമ്പോൾ ആ പേടി തന്നത്താനേ ഇല്ലാതായിക്കൊള്ളും..... ഇതൊഴിച്ച് ബാക്കി എല്ലാം രസകരമായ മറ്റുള്ളവർക്ക് മനസിലാകും വിധം അവതരിപ്പിച്ചു......
കാസിമി ഉസ്താദ് പണ്ടത്തെ പോലെ നിലവാരമില്ലാത്ത കോമഡി പറയാൻ തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ ഒന്ന് വ്യങ്ങയമാക്കി പറഞ്ഞൂടെ. എല്ലാവർക്കും സുഖിച്ചു കൊള്ളണമെന്നില്ല.
ഭർത്താവ് യുവതിയായ ഭാര്യയേ പുറത്ത് കൊണ്ട് പോകുമ്പോൾ പർദയും - ഹിജാബും ധരിച്ച് കൊണ്ട് പോകണമെന്ന് ഉസ്താദ് പറഞ്ഞില്ല - ഇത് 65 വയസ്സ് കഴിഞ്ഞ ഉമ്മയാണോ ഇത് ധരിക്കേണ്ടത് ?.
വല്ലപ്പോഴും കൊണ്ടുപോയാൽ, പിന്നെ, അത് പിന്നെ ഇടക് ഇടക് ആകും,, പിന്നെ അത് സ്ഥിരം ആയി മാറും, ഇല്ലങ്കിൽ അത് അങ്ങനെ യാക്കി തീർക്കും ചാൻസ് കിട്ടിയാൽ, അതാണ് അനുഭവം
എനിക്ക് വലിയ ഇഷ്ടമുള്ള ഒരു ഉസ്താദ് ആണ് ep അബൂബക്കർ ഖാസിമി ഉസ്താദ് ❤❤❤❤❤speech👌👌👌🔥🔥🔥
അൽഹംദുലില്ലാ എന്റെ ഇക്കയും ഇതുപോലെ തന്നെയാണ് 25 വർഷമായി കല്യാണം കഴിഞ്ഞിട്ട് അല്ലാഹു നമ്മുടെ ഭർത്താക്കന്മാർക്ക് ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
Aameen 🤲
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen
Aameen
അൽഹംദുലില്ലാഹ് . ഞങ്ങൾക്ക് ഒരു മകളാണ്.അവൾക് 13 വയസ്സായി അൽഹംദുലില്ലാഹ് അള്ളാഹു സ്വാലിഹത്തായ മകളക്കട്ടെ. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി. ഓരോ വർഷം കൂടും തോറും ഞങളുടെ സ്‌നേഹം കൂടിയിട്ടോളൂ. അള്ളാഹു എനിക്ക് തുനിയാവിൽ തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ ikka. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
പ്രഭാഷണമായാൽ ഇങ്ങിനെ വേണം. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ .ആമീൻ
@@shereenapunathil3920 ,
അൽഹംദുലില്ലാഹ്
Egg hb, but nkk mx go fly
കുടുംബ ജീവിതത്തിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
ഈമാൻ കിട്ടി മരിക്കാനും മകൾ സാലിഹാക്കാനും സുഖ പ്രസവത്തിനു 🤲🏻🤲🏻🤲🏻🤲🏻🤲🏻🙌🏻👀👀💫💫💫💫
എന്റെ ഉപ്പ മുഹമ്മദ് മുസ്‌ലിയാർ ഉമ്മയും മരിച്ചു ഞങ്ങൾ അഞ്ചു പെൺ കുട്ടികൾ ഞാൻ ഉപ്പ കണ്ടിട്ടില്ല അല്ലാഹുവും റസൂലും ഇഷ്ട്ടെ പെടുന്നവരുടെ കുട്ടത്തിൽ ഉൾപെടുത്തട്ടെ അൽഹംദുലില്ലാഹ് ആമീൻ
ഉസ്താദിനു ദീർഹാസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Jazakkallah.... ❤️❤️
🌹🌹🌹🌹🌹🌹
മഹത്തായ ദീനി അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിന്റെ
ദറജ ഉയർത്തി
അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen Aameen Aameen
Yaa Rabbal Aalameen
✨️✨️✨️✨️✨️
അള്ളാഹു ഈ ഉസ്താദിന് ഹിദായത്
എൻറെ അഭിപ്രായത്തിൽ വീട്ടിൽ സ്വന്തമായി വാഹനം ഉള്ള വീട്ടുകാരൊക്കെ അവരുടെ വീട്ടിലുള്ള സ്ത്രീകൾ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് നല്ലതാണ് വീട്ടിൽ ആണുങ്ങൾ ഇല്ലാത്ത സമയത്ത് സ്വന്തമായി ഡ്രൈവിംഗ് ചെയ്തു പോകാമല്ലോ പലരും ചെയ്യുന്ന തന്നെ വീട്ടിൽ അന്യപുരുഷന്മാരെ വിളിച്ചു കൊണ്ടു പോവുകയാണ് ഇതിനേക്കാൾ നല്ലത് സ്വന്തമായി പോകുന്നതാണ് ഡ്രൈവിംഗ് പഠിച്ചു വരുമ്പോൾ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെയാണ് വാനം ശരിക്ക് ഓടിക്കാൻ അറിയില്ല കൂടുതൽ ഓടിച്ചു തന്നെയാണ് എല്ലാവരും എക്സ്പീരിയൻസ് ആകുന്നത്
ഉസ്താദേ..നിങ്ങളൈടെ സംസാരം മിതപ്പെടുത്തണേ കുറച്ച്ഓവറായി ചീത്ത സംസാരം കടന്നുവരുന്നു
Sthreeghale ithra tharam thazhthuna prasagham njan ketitilla,padachon ie usthadin hidayath nalghatte
ഖുർആൻ ഹദീസ് പറയൂ...
പെണ്ണിനെ കളിയാക്കിയതിന്റെ പേരിൽ നിങ്ങളും സമാദാനം പറയേണ്ടി വരില്ലേ...
അവർ ഒറ്റയ്ക്ക് നിക്കുന്ന വീട്ടിൽ പോയി ഫുഡ് കഴിക്കാൻ പറ്റോ... അതും കൂടെ പറയണമായിരുന്നു
Correct
തീർച്ചയായും സ്ത്രീകൾക്ക് വണ്ടിയോടിക്കാം.. പിന്നെ അപ്പുറത്തും ഇപ്പ്പുറത്തും കാൽ ഇട്ട് ഇരിക്കുന്നതിൽ ഒരു തെറ്റുമില്ല.. പണ്ട് ഒട്ടകപ്പുറത്തും കുതിരപ്പുറത്തും സ്ത്രീകൾ യാത്ര ചെയ്യുന്നത് എങ്ങനെ ആയിരുന്നു.. വെറും സ്ത്രീകളെ കുറ്റപ്പെടുത്തുന്ന്നത് നിർത്തി സമൂഹത്തിന് ഗുണം ചെയ്യുന്ന വിഷയങ്ങൾ തിരഞ്ഞെടുത്തൂടെ...
തെറ്റാണെന്ന് പറഞ്ഞിട്ടല്ല 😊ഡ്രസ്സ് ശ്രദ്ധിക്കാനേ പറഞ്ഞുള്ളു
എന്നും സ്ത്രീ കളെ കുറ്റം പറച്ചിൽ മാത്രമേ ഉള്ളൂ... സമൂഹത്തിന് ഗുണം ഉള്ളത് ഒന്നും പറയില്ല
Alhamdulillah
സംസാരം ചിരിപ്പിച്ചു
എന്തുവാ നമ്മുടെ ഉസ്താദന്മാർ പ്രസംഗിക്കാൻ കയറിയാൽ ഒരുമാതിരി വൃത്തികെട്ട ഭാഷയിൽ ഉള്ളതും ഇല്ലാത്തതും എല്ലാം വിളിച്ചു പറഞ്ഞു മനുഷ്യനെ വെറുപ്പിക്കും ഏതേലും സ്ത്രീകൾ ബംഗാളികളുടെ അണ്ടർവെയർ തലയിൽ ഇടുന്നതും കോണാൻ ഇടുന്നതും കണ്ടിട്ടുണ്ടോ എന്തിനാ ഇല്ലാത്തത് പറഞ്ഞ സമയം പാഴാക്കുന്നത് ഉസ്താദന്മാർക്ക് ഒരു വിലയും ഇല്ലാതായി പോവുകയാണ് ഈ ലോകത്ത് ഇപ്പോൾ
Crct....
Correct 💯
സ്ത്രീകൾ മാന്യമായ വേഷത്തിൽ വണ്ടി ഓടിക്കുന്നതിൽ തെറ്റില്ല ..... ജോലിക്ക് പോകുന്ന സ്ത്രീകളെ ഭർത്താവിന് കൊണ്ട് വിടാൻ പറ്റുമോ ..... അവർക്കും ബിസിനസല്ലെ ...... എല്ലാ സ്ത്രീകളെയും ഒരു പോല കാണാൻ പാടില്ല ...... 👍👍👍..... പിന്നെ കല്യാണ ആർഭാടത്തെ പറ്റി ഉസ്താദ്മാർ സ്റ്റേജിൽ വയള് പറയും ..... നിക്കാഹ് സദസ്സിൽ സ്റ്റേജിൽ ഉസ്താദ്മാർ മുഴുവനും ഇരുന്നത് കാണാം അങ്ങനത്തെ കല്യാണം എന്ത് കൊണ്ട് ഉസ്താദ്മാർ ബഹിഷ്കരിക്കുന്നില്ല ......
Ss... പലരും ഉസ്താദുമാർ ഇറങ്ങി കാറിൽ കയറിയാൽ തുടങ്ങും മേളം...... Pinne stage ആയി... Dance ആയി അങ്ങനെങ്ങനെ....
ക്ഷണം സ്വീകരിക്കുകയും വേണമല്ലോ. നിഷേധിച്ചാൽ പിന്നെ എല്ലാം കൂടെ പറഞ് പുറത്തിറങ്ങാൻ പറ്റാത്ത കോലത്തിൽ ആകില്ലേ..
ഉസ്താദേ masha allah നല്ല പ്രാവസനം ഉസ്താദ്
2:55 practice cheyth nalla pole vandi odikkunna ladies und usthade ..kannu thurann nokkiyal mathi ☺️
ما شاء الله 👍👍👍
ഭാര്യയും ഭർത്താവും പരസ്പരം സ്നേഹം ഉണ്ടെങ്കിൽ പരസ്പരം സംരക്ഷിക്കും. അൽഹംദുലില്ലാഹ്. പിന്നെ സ്ത്രീകൾ വണ്ടി ഓടിക്കാൻ പഠിക്കുന്നതും നിയമങ്ങൾ പാലിച്ചു ഔറത് മറച്ചു വാഹനം ഓടിക്കുന്നതാണ് ഇന്നത്തെ കാലത്ത് സുരക്ഷിതം. സ്ത്രീകൾക് ആശ്രയിക്കാൻ പറ്റിയ ഒരാൾ എപ്പോഴും വീട്ടിൽ ഉണ്ടാകണം എന്നില്ലല്ലോ.
അതെ
അതെ അതെ സ്റ്റേജിലോട്ട് കയറിയാൽ ആന കരിമ്പും കാട്ടിൽ കയറിയത് പോലെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും എല്ലാം വലിച്ചുവാരി തിന്നും അതുപോലെ ഇപ്പോഴുള്ള ഉസ്താദക്കന്മാരുടെ പ്രഭാഷണം
കൊണ്ടുപോവാത്തവർ ഇദൊന്നും കേട്ടാലും കൊണ്ടോവൂല അവർ ആ നിലപാടിൽ ഉറച്ചു നികും, ഇങ്ങനത്തെ പ്രഭാഷണം കേൾക്കാൻ പോലും കട്ടാകില്ല
Malalamn
Satyam
കറക്ട്
നല്ല കൊതിയുണ്ട് പക്ഷെ ഞമ്മളെ വിധി.
Sathyam
നിയമങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ട് സ്ത്രീകൾക്ക് വണ്ടി ഓടിക്കാം.അതിൽ തെറ്റില്ല.ഭർത്താവിന്റെ അഭാവത്തിൽ അവളുടെ ശരീരവും ഭർത്താവിന്റെ സമ്പത്തും സംരക്ഷിക്കുന്ന ഭാര്യ ആവുക.
Correct..
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്, 🤲🏻🤲🏻🤲🏻 🥰🥰
ഉസ്താദേ ഭർത്താവിനു ഖിദ്മത്ത് ചെയ്യണം.മസാജൊന്നും ചെയ്യേണ്ടതില്ല.തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് തെറിക്കട്ടെ.ആരോഗ്യമുണ്ടെങ്കിൽ വീട്ടു ജോലികളിൽ ഭർത്താവിനും സഹാരിക്കാം.നബി തങ്ങൾ ഭാര്യമാരെ സഹായിക്കാറുണ്ടായിരുന്നു.
Ad nabikk mathramayt angu odungi, nabi paranja 2karyangal, ipoyathe pala purushanmarum,4pennu vare kettanum, avarude sanmadamillade purathek povarudennum
സ്വന്തം ആവശ്യങ്ങക്ക് ആരെയും ആശ്രയിക്കാതെ പോകാമല്ലോ സ്ത്രീകൾ മാന്യമായി വേഷം ധരിച്ചു വാഹനം. ഓടിക്കുന്നതു എന്താണ് പ്രശനം. ഭർത്താവ് ജോലിക്ക് പോകുന്നവർ എന്ത് ചെയ്യും. അതിലും നല്ലത് ഇതുതന്നെ
O..pengale..ethu.pennanu.manymai..vandi.odikunne...100.ll.10.per.
@@muhammedtm3454 thante sthalam etha? aa areayude preshnam aayirikkum 😅
ഈ മണ്ടൻ ഉസ്താദ് പറയുന്നത് കേൾക്കരുത്
വെറും പൊട്ടത്തരം ആണ് പറയുന്നത്.. വണ്ടി ഓടിക്കാൻ പാടില്ല പോലും
പറഞ്ഞതൊക്കെ നന്നായിട്ടുണ്ട്. പക്ഷെ സ്ത്രീകൾ വണ്ടി ഓടിക്കുന്നതിനെ കുറിച്ച് പറഞ്ഞത് വിഷമായിപ്പോയി.. ആദ്യമൊക്കെ നമ്മളും അനഗ്നെ തന്നെ വണ്ടി എടുത്തിന്.ഓടിച്ചോണ്ടിരിക്കുമ്പോൾ അല്ലേ പ്രാക്ടീസ് ആവുള്ളൂ.
അല്ല സ്ത്രീകൾക് വണ്ടി എടുക്കാൻ പാടില്ലെന്നുണ്ടോ
But ladies accident വളരെ കുറവാണ്
നിങ്ങൾ വണ്ടി ഓടിച്ചു പഠിച്ചാൽ വീട്ടിൽ ഭർത്താവ് ഇല്ലാത്ത സമയത്ത് നിങ്ങളുടെ കുഞ്ഞിനെ ഒരു പാമ്പ് കടിചാൽ നിങ്ങൾക്ക് മിനിറ്റുകൾ കൊണ്ട് ആ കുഞ്ഞിനെ അടുത്ത ഹോസ്പിറ്റലിൽ എത്തിക്കാനും ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാനും സാധിക്കും..... വണ്ടി ഓടിക്കാൻ അറിയുന്ന ഭർത്താവിനെയോ അയൽക്കാരനെയോ നിങ്ങൾ കരഞ്ഞു കൊണ്ട് കാത്തിരുന്നാൽ സമയം വൈകിപ്പോകും........ കാലത്തിനൊത്ത് മാറുക.... സ്ത്രീ ആയാലും പുരുഷൻ ആയാലും...... അല്ലേൽ നില നിൽപ്പില്ല.... അടിച്ചമർത്തപ്പെടും........
Mashaallah.. നല്ല പ്രഭാഷണം
Usthad Duayil ulpeduthanam 🤲🤲good speach 🌹🌹🌹🌹👍👍👍👌👌👌👌👌
കളിയാക്കുന്നതിനു ഒരു കുഴപ്പവും ഇല്ല... നല്ല മുസ്‌ലിയാർ
Al hamdulillah
Dhua.cheyane.usthadhe
പേടിച്ച് വണ്ടി ഓടിക്കുന്ന സ്ത്രീകളെ മാത്രമേ ഉസ്താദ് കണ്ടിട്ടുള്ളു എന്ന് തോന്നുന്നു ആണുങ്ങളേക്കാൾ നന്നായി ഓടിക്കുന്നവരുണ്ട്
Undavilla
😂😂😂
പൊന്നു ബ്രോ ആഴ്ചയിൽ കേരളം മുഴുവനും ഞൻ ഡ്രൈവ് ചെയ്യുന്നവനാണ്.... എനിക്ക് ഏറ്റവും ഡിസ്റ്റർബ് ആയിട്ടുള്ളത് മുൻപിൽ സ്ത്രീകൾക് വയസ്സന്മാരോ പെട്ടാൽ ആണ്... അവരെ കുറ്റം ആരെയൊന്നും അല്ല ഞാൻ.. അവർക്കും ഉണ്ടല്ലോ അവകാശം... ഈ കമന്റ് കണ്ടപ്പോൾ പറഞ്ഞെന്നെ ഒള്ളു 😁😂
Masha allah
❤❤❤
Usthade Sooper
Oru kaalath prasangam photo ulla veetil rahmathinde malakk varoola. Eppo prasangikkunna stagil care photos endh prasangam?
😢നല്ല വണ്ണം വണ്ടി ഓടിക്കാൻ പഠിച്ചാൽ ആർക്കും ഓടിക്കം അതിൽ ആണ്ണും പെണ്ണും വിദ്യസമില്ല ആത്യം ഈ പറഞ്ഞ എല്ലാം മഹാ മനുഷ്യൻ പേടിച്ചിട്ടാ ഓടിച്ചത് പിന്നെ ഓടിച്ചു പഠിച്ചാൽ എല്ലാവരും ഒരു പോലെ ഓടിക്കുന്നത് 🤓
Usthadh parajadhu sheriya👍👍
Aameen
വാഹനത്തിൽ 😘
Good morning, moiliyare.
അൽഹംദുലില്ലാഹ്
Oru pandithanil ninnum kelkaan aagrahikkatha tharathil samsarikkaathirikkuka
Correct
ഈ പെണ്ണ്.. പെണ്ണ് പെണ്ണ് പെണ്ണ് എന്നല്ലാതെ വേറെ ഒന്നും പഠിച്ചിട്ടില്ലലേ കഷ്ട്ടം
Ayaalk ariyaavunnath aa oru kaaryam maathramaanu. 🫣
Ent kashtam
Vandi oodikunnathil enik eetavum santhosham thonunnath....anavvashya
Chinthakal illathaavunnu.epoloke
Vandi Odikunnu
Apolokke swalaaathum dikrum aayathul kursiyum vardhipikan kazhiyunu...ful tim oru penn pala kaaryangalum Etduthu
Kazhinjal athayath kudunmbathe sahayichal..
Kairaaya job aavam
,anaavashya samsaravum chinthayum
Ozhivaaakkkam...
purushanmarude muttayum undiyum kanich vandi odikkamo
ഇസ്ലാമില് വെള്ളം ചേർത്താൻ തുടങ്ങി alle അല്ലാതെ ആളെ kittunnilla
Kore chirichu usthaad😊 mashaallhaaaa
ഖുർആൻ ഭംഗിയായി പറഞ്ഞു കൊടുക്കൂ.
Bharthav upekshicha bharyamar makkale valarthan chilappo scootiyil dress polum vilkendi varum appol sthreegal endha cheyya
🌹👌👌👌👌🌹
ഇതൊക്കെ മോല്യേമാരാണ് സ്ഥിരം ചെയ്യാറ്.... എന്നിട്ട് നാട്ടുകാരെ വിമർശിക്കുന്നു
മാന്യമായി സംസാരിക്കൂ സാറേ
മാഷാ അല്ലാഹ്നല്ലപ്രഭാഷണം വാഹനംsteekal ഓടിക്കുന്നതിൽ എനിക്ക് താല്പര്യമില്ല കാരണം ade abakadathilekkan കാരണം അവർക്ക് ധൈര്യംകുറവാണ് drivginte sharthe randane 1 ശ്രദ്ധ 2 ധൈര്യം steekalkk 2മത്തെ ഇല്ല അവർ വീട്ടിൽ ജോലിചെയ്യലാണ് ഉത്തമം വാഹനം പഠിച്ചുവെക്കുന്നദ് nalladane എമർജൻസി ഉപയോഗിക്കാം adanuthamam
എന്തെല്ല ഉസ്താദേ തള്ളുന്നെ
ഖുർആനും ഹദീസും മാന്യമായ ഭാഷയിൽ പറഞ്ഞു കൊടുക്ക്
ഉസ്താദ് മലയാളത്തിൽ തന്നെ ആണല്ലോ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലേ 😃
✌
Barthav epoyum koode illatha baryamar cheriya cheriya athyavishyagalk oke auto oke pidich pokunathanikal nallathalle manyamaya vasthran darich swanthamayi vahanam odich pokunath auto yil oke ottak oke pokan pedi allle bus ella rootiluk ella samayathum indakanam ennum illa pinne auto yk oke ipo entha paisa paisayum labam alle
Ide ok
ചില വാക്കുകൾ ഉപയോഗിക്കാതിരുന്നാൽ 👍🏻തരക്കേടില്ല
എന്തിനാ ഇങ്ങനെ പെണ്ണിനെ കളിയാക്കുന്നത്
Eth ustad aan pennungale kaliyakkathe prasangikkunnath? Ellarum ingane thanne aanu 🤷
Njan ynthe ikka illathapo cheripp munnil kondupoyi vekkum pedikaaranam😄😄😄😄
Nilavaram kuranja karyangal sadassine chirippikanaayi parayalle.. usthade kurach aalochichu samsaarikkuka..
സത്യം
അല്ലെങ്കിൽ തന്നെ സ്ത്രീരംഗപ്രവേശന മാണ് ഇത് പോലോത്ത പ്രഭാഷണങ്ങൾ കൂടെ കേട്ടാൽ ഉഷാറായി
ഒരോരഫുലാൻ മാർ
ദീൻ പറഞ്ഞതല്ലേ ഈ ഉസ്താദ് പറഞ്ഞിട്ടുള്ളൂ....
Eee pennungale kaanunnathum avare patti parayunna Usthad swargathil🧐 mattulla penkuttikale patti paranj kali aaakki chirikkunnu 🥺
Ella baryamarum panikk potte namukk beruthe irikkam 😊 food adikkam
Usthad ayishann parayandadth kadeeja enna paranjad🙂
കിയാമത്തിന്റെ ഒരു അടയാളം ഞാൻ പറയാം
മദ്രസ കളിൽ ഉസ്താദ് മാരുടെ പീഡനം കൂടി വരുന്ന സാഹചര്യം.....
Alhamdulillah
എൻ്റെ ഭർത്താവും ഇതേ അവസ്ഥയാണ് 22വർഷമായി വിവാഹം കയിഞ്ഞിട്ട വിടിനുള്ളിൽ മാത്രം ഒതുങ്ങിയ കൂടും
അതിൽ നിങ്ങൾക്കും പങ്കുണ്ടാകും ഭൂരിപക്ഷം അങ്ങനെ ആണ് ഉണ്ടാകാറുണ്ട്
അതിലും നല്ലത് ചെവിയിൽ ചെമ്പരത്തി പൂ വെക്കുന്നതാണ് നല്ലത് ഇന്നത്തെ കാലത്തെ പെണ്ണുങ്ങൾക്ക്...
A...h...m
Usthaad ❤❤❤👍👍👍👍
ഈ ഉസ്താത് യപ്പോളും പെണ്ണ് ഉങ്ങളുട കാരിയം ആണ് കൂടുതൽ പറയുന്നു അലങ്കിൽ ഉറികൾ. ഇപോൾ സൗദിൽ പോലും പെണ്ണ് ങ്ങൾ വണ്ടി ഓടിക്കുന്നു
Athmiyatha mix bawthikatha,divorce, pothu vahananghalil sancharikkendi varumpol lahari upayogikkunna varodopom sancharikkunavarodopom yatha samsargatthekalum abikamyom .thanichulla vahanamodikkalanu.
Antha usthade
Super
എന്തിന് ഈ പണ്ടാരം ഉസ്താദിനെ കേൾക്കുന്നത്?
ഇത്രയും പണ്ഡിത്യമുള്ള ഉസ്താത് സ്ത്രീകൾ വണ്ടി ഓടിക്കുന്നതിനെ പറ്റി പറഞ്ഞത് മോശമായി പോയി...... ഈ പറഞ്ഞ ഉസ്താത് ആദ്യമായി ഒറ്റക്ക് വണ്ടി എടുത്ത് വാഹനങ്ങൾ ചീറിപ്പായുന്ന ആ റോഡിൽ ആദ്യമായി ഇറങ്ങിയപ്പോൾ നെഞ്ചിനകത്തു അടിച്ചു കൊണ്ടിരുന്ന അസാധാരമായ ആ ഇടിപ്പ് ഇന്ന് ഒരുപക്ഷെ ഉസ്താത് മറന്നു പോയിട്ടുണ്ടാവും അത് കൊണ്ടാവും ഇന്നി കളിയാക്കലിന് ഉസ്താദ് മുതിർന്നത്..... ആണായാലും പെണ്ണായാലും എല്ലാവരും അങ്ങിനെ തന്നെയായിരിക്കും..... ഒരു പത്തു ദിവസം കഴിയുമ്പോൾ ആ പേടി തന്നത്താനേ ഇല്ലാതായിക്കൊള്ളും..... ഇതൊഴിച്ച് ബാക്കി എല്ലാം രസകരമായ മറ്റുള്ളവർക്ക് മനസിലാകും വിധം അവതരിപ്പിച്ചു......
ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് വാങ്ങണം അല്ലെങ്കിൽ പോലീസ് പിടിക്കും
അല്ല ഓടിച്ചു ഓടിച്ചല്ലേ പഠിക്കാൻ പറ്റു, അല്ലാതെ വീട്ടിൽ ഇരുന്നാൽ പഠിക്കാമോ ഉത്താതെ.. കാലം മാറി ഉസ്താതെ..
Padichu...kazhiyumboll.all.undavilla...mone...mole...atha...uthad.parenu
Mashaallah
കാസിമി ഉസ്താദ് പണ്ടത്തെ പോലെ നിലവാരമില്ലാത്ത കോമഡി പറയാൻ തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ ഒന്ന് വ്യങ്ങയമാക്കി പറഞ്ഞൂടെ. എല്ലാവർക്കും സുഖിച്ചു കൊള്ളണമെന്നില്ല.
Quran num hadisum para uathathe penugalle heebathum Nameemathum parayalla
ആയിഷ (റ) അല്ലേ...ചോദിച്ചത്?
ഉസ്താദ് എല്ലാ പെണ്ണുങ്ങളെയും ഒരു പോലെ കണ്ട് പറയേണ്ട...... അങ്ങനെ അല്ലാത്തവരും ഉണ്ട്.......
Good speech usth
O
ഒരു കാര്യവും complete ആകാത്ത പ്രസംഗം...
കമ്മിറ്റിക്കാർ ക്ക്
കാശ് നഷ്ടം
വ്യഭിചരികൾ വ്യഭിചരിണികളെയോ, മുസ്ലിങ്ങളെയോ അല്ലാതെ വിവാഹം കഴിക്കാറില്ല എന്ന് പറഞ്ഞാൽ അത് മുസ്ലിങ്ങളെ അവഹേളിക്കുന്നത് ആകുമോ?? 😁😁😁😁😁
Bharthavinte veettukaar illathad parayumbho onnum mindaade avarde bhaagam ninn ഭാര്യയുമായി jeevich bharyane avarde vaak kaet bhundimuttikukayaanenkil ഭാര്യ nd cheyyanam.എല്ലാത്തിനും ഒരു paridiyundallo.
സ്വന്തം ഭർത്താവിൻ സത്യം നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കണം അല്ലെങ്കിൽ വീട്ക്കാരോട് കാര്യങ്ങൾ നല്ലരുപത്തിൽ പറഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കണം.
അറിയാഞ്ഞിട്ടല്ല നാട്ടുകാരുടെ മുന്നില്‍ ചെറുതായി poovum അങ്ങനെയുള്ള parachalukalaaan
ഭർത്താവ് യുവതിയായ ഭാര്യയേ പുറത്ത് കൊണ്ട് പോകുമ്പോൾ പർദയും - ഹിജാബും ധരിച്ച് കൊണ്ട് പോകണമെന്ന് ഉസ്താദ് പറഞ്ഞില്ല - ഇത് 65 വയസ്സ് കഴിഞ്ഞ ഉമ്മയാണോ ഇത് ധരിക്കേണ്ടത് ?.
islamicareethiyil dress darich manassil allahuennabayavum undenkil ellam ok. allenkil akathpoottiyittum karymilla
മുഖത്തെക് നോക്കിയാൽ മുഖം തിരിക്കുന്ന ഭർത്താവിനെ എന്താ ചെയ്യാ 😔
വേണ്ടെന്ന് വെക്കണം 😏🤌
👍🏻
Divorce
ലൈസ ൻസ് ഉണ്ടായാൽ സ്ത്രകൾക്ക് വണ്ടി ഓടിക്കാം
ആണുങ്ങളുടെ കാര്യം ഒന്നും പറഞ്ഞുതരാത്ത സല സലാ സല്ലു സലൈമ...
ഈ വോയ്‌സ് കള്ളൻ മാർ കേടാൽ അവർ വീട്ടിലേക് കേറും
ഞാൻ ഉച്ച സമയത്ത് വരുമ്പോൾ എന്റെ ഭാര്യ ആദിയം ചോറ് എടുത്ത് തരും... ഞാൻ രണ്ടോ മൂന്നോ മിനിറ്റു കഴിഞ്ഞു കുറച്ചു വെള്ളം ചോദിക്കും... 😄😄😄😄😩..
Thanik ottayk eduth kazhichal entha ? Wifine budhimuttikkano ?
Ente husband ottakk eduth kayikkum
@@rasheedmannekkara6360appo ninte husband nattalku illathavan aan alle?😅
@@rasheedmannekkara6360appol ninte husband nattalu illathavan aan alle?😅
ഹദീസ് ഉണ്ടെന്ന് പറയാൻ ഇസ്‌ലാമിക നിയമമനുസരിചാണോ new jan പെൺപിള്ളേര് നടക്കുന്നത് അടിയും പാടിയും തലമുടി കാണിച്ചുമാണ്
വല്ലപ്പോഴും കൊണ്ടുപോയാൽ, പിന്നെ, അത് പിന്നെ ഇടക് ഇടക് ആകും,, പിന്നെ അത് സ്ഥിരം ആയി മാറും, ഇല്ലങ്കിൽ അത് അങ്ങനെ യാക്കി തീർക്കും ചാൻസ് കിട്ടിയാൽ, അതാണ് അനുഭവം
👍👍👍👍👍👌👌
ഉസ്ത ദുഖ ചൈണെ പണിയില്ല കടം ബുദ്ധിമുട്ട
Inshallah
Evanokke neram veluthillallo divame😂😂😂😂. Bharyakku oru relax kodukkanam. Evanokke Taliban il ninnu oru mochanavum kittillallo.
അതെ .നെമ്പി പറഞ്ഞിട്ടല്ലെ ഇന്ന് അങ്ങിനെയായത് പെണ്ണുങ്ങൾ