ഫിഷിങ് ഹാർബറിൽ പോയി മീൻ ലേലം വിളിച്ചെടുത്തു 😄/Chettuva fishing harbour /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 199

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว +1

    ബുദ്ധി കുറഞ്ഞവനെന്ന്
    സരിത മനസ്സിൽ
    വിചാരിക്കുന്ന അജു ,
    എന്തെല്ലാം കാര്യങ്ങളാണ്
    സ്വബുദ്ധി കൊണ്ട്
    ആലോചിച്ച് വീഡീയോയിലൂടെ
    അവതരിപ്പിക്കുന്നത് !
    അജുവിന് ഒരു
    ബിഗ് സല്യൂട്ട് !
    സരിതയുടെ അഹങ്കാരം
    ശമിക്കട്ടെ !
    ഇവരെ ദൈവം
    അനുഗ്രഹിക്കട്ടെ !

  • @geethageethas8639
    @geethageethas8639 2 ปีที่แล้ว +19

    അജുവേട്ടൻ മീശ കളഞ്ഞപ്പോൾ തന്നെ നല്ല ഉഷാറായി ഇനി ഇങ്ങനെ തന്നെ മതി

  • @daliyasabu5563
    @daliyasabu5563 2 ปีที่แล้ว +3

    എല്ലാം ഒറ്റയ്ക്ക് ചെയ്തു സരിതയ്ക്ക് ഒരു പണിയും ഇല്ലേ ഇല്ല. അജു സൂപ്പർ

  • @sumamsumam320
    @sumamsumam320 2 ปีที่แล้ว +12

    ഇപ്പോഴാണ് ഒറിജിനൽ അജുവേട്ടനായത് 😄👌🥰🥰🥰

  • @simplecurryworld2622
    @simplecurryworld2622 2 ปีที่แล้ว +20

    അജുവേട്ടൻ മീശ കളഞ്ഞേ 👍👍👍👍🥰. ഇപ്പൊ സുന്ദരക്കുട്ടൻ ആയി 🥰

  • @pkgirija5507
    @pkgirija5507 2 ปีที่แล้ว +3

    കടലും കടൽതീരവുംകാണിച്ചു തന്നതിന് വളരെ സന്തോഷം.

  • @sabusebastian602
    @sabusebastian602 2 ปีที่แล้ว +3

    വീഡിയോ, അവസാനം ,ഇന്നത്തെ നമ്മുടെ പരിപാടി കളെല്ലാം പൊളിഞ്ഞു എന്നുപറഞ്ഞ , നിഷ്കളങ്കത, അതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് , അതാണ് ഞാൻ ഇഷ്ട്ടപ്പെടുന്നതും 👍👍👍👍👍👍👍👍👍👍👍👍👍

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +10

    അജുവേട്ടാ മീശയില്ലെങ്കിലും.. ചേട്ടൻ ഒന്നൊന്നര പൊളിയാ.. വിഷമിക്കേണ്ട. മീശ ഇനിയും വരും എല്ലാവരുമായി സഹകരിച്ചു മുന്നോട്ട് യാത്ര തുടരൂ..... 👍നല്ല വീഡിയോ പ്രേഷകർക്കു കൊടുക്കു..!🙏❤️👌♥️👏

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +2

    കൊള്ളാമല്ലോ നല്ല ആശയം ഉണക്ക മീൻ ഇങ്ങനെ ചെയ്യാമെന്ന് അറിയില്ലായിരുന്നു , ഉണക്ക മീൻ കഴിക്കാറില്ല എങ്കിലും

  • @appuappus5621
    @appuappus5621 2 ปีที่แล้ว +2

    ഇതാണ് ഞങ്ങടെ അജുവേട്ടൻ ഈ ഫെയ്‌സ് ആണ് പൊളി 🥰😍😘👍

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +4

    ഹാർബറിൽ പോകുമ്പോൾ ആ പരിസരത്തുള്ള ആരെങ്കിലും കൂടെയുണ്ടെങ്കിൽ നന്നായിരിക്കും പിന്നെ അതിരാവിലെ എത്തണം ,,, പൊതുവേ തൃശ്ശൂർ ജില്ലയിലെ ഹാർബറിൽ എല്ലാം മീൻ കുറവാണ് ,,, കല്ലുമ്മക്കായ ചേറ്റുവ പാലത്തിന്റെ സൈഡിൽ ഗുരുവായൂരിലേക്ക് പോകുന്ന വശത്ത് കാണാറുണ്ട്,,, മീശ പോയപ്പോൾ ആ കുട്ടിത്തമുള്ള അജു ചേട്ടൻ തിരിച്ചുവന്നു,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mahimahesh0778
    @mahimahesh0778 2 ปีที่แล้ว +1

    ഇയാൾ ഫുൾ കോമഡി ആണലോ 😀😀

  • @vijayjonathan3984
    @vijayjonathan3984 2 ปีที่แล้ว +2

    Uppu idumbol pisukku kaattaruthu ennu...Ente ponnoooooo

  • @robinmaryjoseph1504
    @robinmaryjoseph1504 2 ปีที่แล้ว +1

    Ivide Jalaypi koottanil uppu idumbol pisukku kaattathathu kondanu, mikka divasavum njangal pattini aavunnathu...Vallathum thirichu parayan pattummo? Appo Nagavalli aavum

  • @Praveen.B.V
    @Praveen.B.V 2 ปีที่แล้ว +3

    Wow....മീശ വളർത്തി നാട്ടുകാരെ കാണിക്കുക...അതിലുപരി വീട്ടുകാരെയും....നിങ്ങളൊരു കില്ലാടി തന്നെ അണ്ണാ...👍😆

  • @fshs1949
    @fshs1949 2 ปีที่แล้ว

    Aju looks like a villain but very soft hearted person. Fish dried in sun is always better.

  • @najmudheennajmu1739
    @najmudheennajmu1739 2 ปีที่แล้ว +1

    Chetta kalluma kaya chetuva palathinte avde kittum

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 ปีที่แล้ว +20

    മീശയില്ലാത്തതാണ് ഭംഗി. 👌👌👌. 🙏

    • @alsiyanasudheerkhan6301
      @alsiyanasudheerkhan6301 2 ปีที่แล้ว

      Mm sathiyam

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 ปีที่แล้ว

      @@alsiyanasudheerkhan6301 ന്ത് സത്യം ന്ന്... മീശ ആണുങ്ങളുടെ ഐശ്വര്യമാണ് 😎

    • @alsiyanasudheerkhan6301
      @alsiyanasudheerkhan6301 2 ปีที่แล้ว

      Appol meesha ellatha aanungalk ishoriyyam ellea athu kollam

    • @alsiyanasudheerkhan6301
      @alsiyanasudheerkhan6301 2 ปีที่แล้ว

      Pinne aju chettanu meesha vekkathath aanu bhangi athinu iyalk enthina novunne njan eyalkk allallo reply thanne

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 ปีที่แล้ว

      @@alsiyanasudheerkhan6301 ഹോ haalilakiyallo താത്തക്കു

  • @aneeshaneesh.krishnan9928
    @aneeshaneesh.krishnan9928 2 ปีที่แล้ว +2

    Sarithachinte samsarem nalla rasem aa kelkan

  • @jalaypiannmaria2300
    @jalaypiannmaria2300 2 ปีที่แล้ว +1

    Oru paavam Achan,
    Oru narumukhi aaya paavam Amma,
    Kurachu pinju maanthalukal...
    Video supero supereeeeeee

  • @mathewthoppil5900
    @mathewthoppil5900 2 ปีที่แล้ว +10

    മീശ വേണ്ട അതാണ് മുഖത്തിന്‌ ഭംഗി.... 😊😊😊

  • @sheejavarghese5034
    @sheejavarghese5034 2 ปีที่แล้ว +1

    Salt ettitu freezer il aano vakkande.pinne veyilatu vakkande

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      ഫ്രീസറിൽ വെക്കരുത്, വെയിൽ കൊള്ളിക്കരുത്

  • @akhilaakhi6320
    @akhilaakhi6320 2 ปีที่แล้ว +1

    Ende nad puthanathaniyil ann .pattanadakav .ariyo

  • @rejimathew9813
    @rejimathew9813 2 ปีที่แล้ว +1

    Good job bro about mustache.

  • @minithomas137
    @minithomas137 2 ปีที่แล้ว +1

    Appo meen clean cheyyendae?Skin and inside.

  • @tharanair8230
    @tharanair8230 2 ปีที่แล้ว

    Hai
    Chetta and chechi
    Good morning 🙏
    Adipoli
    Super 👌
    Good luck 👍

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +2

    സൂപ്പർ vlog അജുവേട്ടാ.. 👍🙏👌

  • @shinojshinu8167
    @shinojshinu8167 2 ปีที่แล้ว +2

    മീശ ഇല്ലാത്തത് കണ്ടപ്പോ പഴയ വീഡിയോ ആണെന് കരുതി പിന്നെ ടൈം നോക്കിയപ്പോ മനസിലായി. എങ്ങനെ ആയാലും ചേട്ടൻ സൂപ്പറാ..

  • @philipanoop
    @philipanoop 2 ปีที่แล้ว +1

    athanu athinte oru ethu. welcome to meesayilla club. it is nice without meesha.👍👍👍👍

  • @beenaunni2109
    @beenaunni2109 2 ปีที่แล้ว +1

    Suuper video

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Nannayi meesa kalanjath💝💝💝💝

  • @indulekha7059
    @indulekha7059 2 ปีที่แล้ว +5

    അജുന് എല്ലാ പണിയും അറിയാല്ലോ, സകലകലാ വല്ലഭൻ 🙏🏻

    • @divyapbr
      @divyapbr 2 ปีที่แล้ว

      touchwood

  • @lilaalexander5844
    @lilaalexander5844 2 ปีที่แล้ว +1

    You look good without mustache!

  • @muhammadshafi7496
    @muhammadshafi7496 2 ปีที่แล้ว +2

    കല്ലുമ്മക്കായ ചേറ്റുവ റോഡ്സൈഡിൽ ഉണ്ടാകുമല്ലോ

  • @haseenarashid4562
    @haseenarashid4562 2 ปีที่แล้ว +2

    നിങ്ങളുടെ വിഡിയോ കണ്ടു ഇരിക്കാൻ നല്ല രസമാണ് എന്തു വിഡയോ ഇട്ടാലും കണ്ടുകൊണ്ടിരികും തീർന്നു പ്പോഴാൽ സങ്കടം വരും എന്നും ഞാൻ സമയമാകുമ്പോൾ നോകും ഇട്ടിട്ടില്ലാങ്കിൽ എന്തോപ്പോലെ തോന്നും എത്ര വീഡിയോ Length കുട്ടിയിലും ഒരു മടുപ്പില്ല എന്നും എന്തെങ്കിലുംവീഡയാ ഇട്ടാൽ മതി കാണും Pls ഞാൻ മുമ്പ് കുറെ comment ഇട്ടിരുന്നു പക്ഷെ അതെന്നുംവായിച്ചില്ല എന്നാലും കുഴപ്പമില്ല വീഡിയാ ഇട്ടാൽ മതി😁👍👍❤️

  • @fouziacs6681
    @fouziacs6681 2 ปีที่แล้ว +2

    അയ്യോ ചേട്ടൻ മീൻ വാങ്ങിച്ചു പിന്നെ വന്നു നിന്നത് എന്റെ വീടിന്റെ മുമ്പിലാണല്ലോ..ചേട്ടൻ കല്ലിൽ കയറി കിഴക്ക് വശത്തേക്ക് നോക്കിയാൽ കാണുന്ന വെള്ള മതിൽ ഉള്ള വീട് ആണ് എന്റേത്.അയ്യോ എനിക്ക് ചട്ടനെ കാണാൻ പറ്റിയില്ലല്ലോ ? ഇനി വരുമ്പോ മുൻകൂട്ടി പറയണം കേട്ടോ.ചേട്ടനെയും ചേച്ചിയെയും മോനെയും കാണാൻ നല്ല ആഗ്രഹമുണ്ട്.നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്നതാ ഞാൻ.❤️❤️❤️

  • @alexmathew9221
    @alexmathew9221 2 ปีที่แล้ว +2

    നിങ്ങളുടെ ഉണക്കമീൻ ഉണ്ടാക്കുന്ന പഴയ video കണ്ടിട്ട് ഞാൻ അന്നുമുതൽ ഈ രീതിയിൽ ആണ് ഉണക്കമീൻ ഉണ്ടാക്കുന്നത്. ഇപ്പോൾ ഉണക്കമീൻ വാങ്ങാറില്ല. ഇങ്ങനെ ഉണ്ടാക്കുന്നതാണ് taste. ഉണ്ടാക്കിയിട്ടില്ലാത്തവർ try ചെയൂ. നല്ലതാണ്.

    • @nicefamilyvlog1935
      @nicefamilyvlog1935 2 ปีที่แล้ว +1

      Njanum aju ettate video kandanu udakkan thudagiyathu

  • @abdulmuttikkal4597
    @abdulmuttikkal4597 ปีที่แล้ว

    Puthanathani valare marippoyi

  • @kingnaattalan6941
    @kingnaattalan6941 2 ปีที่แล้ว +3

    അജുവേട്ടാ.... പലരൂപത്തിൽ വരുന്നു ണ്ടല്ലോ ഇനി കുമ്പിടി എങ്ങാനും ആണോ.... 😁😁💖❤️💚

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +2

    Meesa vekkukayum venam, romam disturb cheyyannum paadilla...Randum koode nadakkilla bhai

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +1

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... എന്തൊക്കെയായിരുന്നു!!!മലപ്പുറം കത്തി അമ്പും വില്ലും ബോംബ് അവസാനം പവനായി അജുവായി... വല വലിക്കാൻ നിന്നപ്പോൾ ഞാൻ കരുതി ചിലപ്പോൾ അവരുടെ ഒപ്പം കടലിൽ പോകുമെന്ന്. സൂപ്പർ വീഡിയോ... ഫാമിലി ആയിട്ട് പോകുന്നുണ്ടെങ്കിൽ അവിടെ അഴിമുഖം കാണാൻ പൊക്കോളൂ... കായലും കടലും ഒന്നിക്കുന്നിടത്തു നിന്നൊരു വീഡിയോ പ്രതീക്ഷിക്കുന്നു... അവിടെ ഇറങ്ങരുത് അപകടമാണ് പക്ഷേ കാഴ്ച്ചക്ക് മനോഹരമാണ്... സ്നേഹാശംസകൾ 🌹🌹🌹

  • @aneeshaneesh.krishnan9928
    @aneeshaneesh.krishnan9928 2 ปีที่แล้ว +1

    One day nagel avide varum nigale kanan to

  • @mpkhadar7420
    @mpkhadar7420 2 ปีที่แล้ว +1

    ചോട്ടാ ആ മീശ എന്ത് ഭംഗി ആയിരുന്നു. ഇപ്പം ആകെ ലുക്ക് പോയി

  • @mathewthoppil5900
    @mathewthoppil5900 2 ปีที่แล้ว +1

    Boating അടിപൊളി annu

  • @asanganak8506
    @asanganak8506 2 ปีที่แล้ว +1

    കല്ലുമ്മക്കായ ഞങ്ങൾ വടക്കരുടെ ദേശീയ ഭക്ഷണമാണ്.. ഒരുതവണ മീൻപിടുത്തക്കാരുടെ കൂടെ കടലിൽ പോയ ആരും പിന്നീട് മീൻ വിലപേശി വാങ്ങില്ല...മീൻ ലേലം ഒരു ഹരമാണ്.... വിവിധ ജീവന കാഴ്ചകളുമായി വരുന്ന നിങ്ങൾക്ക് നമോവാകം 🙏🙏🙏

  • @krishnakumari7728
    @krishnakumari7728 2 ปีที่แล้ว +1

    Verry verry nice video

  • @gulfcon
    @gulfcon 2 ปีที่แล้ว +1

    2:06 സരിതേ അത് പറയൂ ..... അജു ചേട്ടായി ....അതെന്നാ പറയാൻ സമ്മതിക്കാഞ്ഞേ ?

  • @rafeekize
    @rafeekize 2 ปีที่แล้ว +1

    എത്രയോ വർഷങങളായി നിങ്ങളുടെ വീഡിയോ ഞാൻ കണ്ടുകൊണ്ടിരിക്കുന്നു
    I could have watching your vedeo for years

  • @subashkumar8411
    @subashkumar8411 2 ปีที่แล้ว +1

    സാറാ വീഡിയോ സൂപ്പർ ആണ് ബഹറിൻ.

  • @nasarma231
    @nasarma231 2 ปีที่แล้ว +1

    Ente aduth sthalam

  • @raheemvarikkodan9866
    @raheemvarikkodan9866 2 ปีที่แล้ว

    Dubai ninnum oru puthanathanikkaran ✋

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว +1

    Aju without Moustache also you're looking smart Don't worry

  • @AbdulHakeem-p8q
    @AbdulHakeem-p8q 2 ปีที่แล้ว +2

    എൻറെ വീട് പുത്തനത്താണി ആണ് ഇവിടെ ഏത് ജ്വല്ലറിയിൽ ആയിരുന്നു

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +2

    Thrissur kuruppam roadil, nandhilathu kazhinju left edukkumbol Calcutta bar und...Bharath hotelinte pinvasam aayi varum...Avide ella divasavum kallummakaaya fry kittum...Oru glass brandiyude koode kazhikkanam...Enthaaaa rasam

    • @sheeminipriyadarshini16
      @sheeminipriyadarshini16 2 ปีที่แล้ว

      Eggs kittiyille? Atho ini kozhide pinnale poyo?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@sheeminipriyadarshini16 Paulachane kandu...Pullide kayyil oru OMR...Enna pinne onnu kudichu sahayikkam nu vechu...Ippo varam

    • @sheeminipriyadarshini16
      @sheeminipriyadarshini16 2 ปีที่แล้ว

      @@adigasparagchandranbayushi235 Enthinada ingine aakrantham

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@sheeminipriyadarshini16 Ippo varam..Onnu pedakkathe iri

    • @sheeminipriyadarshini16
      @sheeminipriyadarshini16 2 ปีที่แล้ว

      @@adigasparagchandranbayushi235 Ini eggs avidem ividem vechu, kayyum veesi keri varum...Enikkariyam lo

  • @ambilibaiju7438
    @ambilibaiju7438 2 ปีที่แล้ว +1

    Ajuuu..... ഞങ്ങളുടെ ഹാർബറിൽ വന്നിട്ട്..... എങ്ങനെ ഉണ്ടായിരുന്നു... എന്നാലും വരുന്നത് മുൻകൂട്ടി വിഡിയോയിൽ പറയാമായിരുന്നു ❤❤❤സരിതയും jagguvum കൂടി വായോ 😀😀

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +1

    ഹായ്... സരിത, അജു, ജെഗ്ഗു..

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +1

    Without mustach you look nice

  • @shivadasmenon3266
    @shivadasmenon3266 2 ปีที่แล้ว +11

    മീശയില്ലാത്തതാണ് ഭംഗി 👍

  • @nalinisudhakaran375
    @nalinisudhakaran375 2 ปีที่แล้ว +1

    Ethanu bamgi

  • @shadirashi6191
    @shadirashi6191 2 ปีที่แล้ว +2

    Puthanathanni varubol parayannam 👍

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว +1

    Powliye,meesayillatha aju chettan😍.Paul Harbour

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 2 ปีที่แล้ว +1

    Ajus world 💪

  • @haredaschattikal3226
    @haredaschattikal3226 2 ปีที่แล้ว

    പുത്തനത്താണി അടുത്താണ് എന്റെ വീട് ഇപ്പോഴും നല്ല കഞ്ഞിയും മീൻ വറുത്തതും കിട്ടും

  • @haseenasalim6504
    @haseenasalim6504 2 ปีที่แล้ว +2

    മീശ ഇല്ലാതെ 10 വയസ് കുറവാണ്....poliyattaa

  • @subashkumar8411
    @subashkumar8411 2 ปีที่แล้ว +1

    മോൻ അവിടെ ജഗ്ഗു. 😁

  • @leelarajan6926
    @leelarajan6926 2 ปีที่แล้ว +1

    Sarita...ethra divasam vare vellam oottanam? Freezer il allalo vekkendath for storing.. Ayila mathi okke aanengil kudalellaam kalayande?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      വെള്ളം തീരുന്ന വരെ കളയണം. മിക്കവാറും രണ്ടു മൂന്ന് ദിവസം മതിയാവും. ഫ്രീസർ ൽ വെക്കരുത്. ഫ്രിഡ്ജിൽ വെച്ചാൽ മതി. മത്തി അയല ഒക്കെ വയർ കീറി ക്ലീൻ ചെയ്തു ഉള്ളിൽ ഉപ്പ്‌ നല്ലവണ്ണം നിറയ്ക്കണം. അല്ലെങ്കിൽ പുഴു വരും

    • @leelarajan6926
      @leelarajan6926 2 ปีที่แล้ว

      @@ajusworld-thereallifelab3597 ok thank you.

  • @sundaramkottaram7078
    @sundaramkottaram7078 2 ปีที่แล้ว +1

    Sundarakuttapanayi aju

  • @homecooking1982
    @homecooking1982 2 ปีที่แล้ว

    Chettuva palathimde aduthu daily kallumakaya vilkunudu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      ഇപ്പോൾ ഇല്ല

    • @homecooking1982
      @homecooking1982 2 ปีที่แล้ว

      @@ajusworld-thereallifelab3597 njaan daily busil varumbol kanarudu palathinde appurathu aanu kakka vilkunadu athu packet aayi vilkunadu kanam kakka acharum undu avide

  • @baijusamuel2755
    @baijusamuel2755 2 ปีที่แล้ว +1

    ഹായ് ഹലോ നമസ്കാരം

  • @muneerc820
    @muneerc820 2 ปีที่แล้ว +1

    Sowpnam kanda patti

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว +1

    Aju chattan meesha vaddichu,kaddlli poyi thirutha meeni na padichu kod, erankullam tu ninu thirutha meeukkal Allam ckavkdu kadillku kootta pallayanm naddti🌶️🌶️🌶️🥒🥦🥦🍄🥜🌰🍞🥐🥖🥨🥞🥞🍖🍗🍬🍬🍬🍬🔪🥃🥃🥤🥤🥢🥢🥢🥢🥢🍹🍸🍷🍾🍾🍾🍶☕🥟🍡🍤🍤🍤🍤🍤🥧🍰🍼🍼🍼🍼🌾🌿☘️☘️☘️🍀🍁🍂🍂🍂🍁🍂🍂🍃

  • @palavakaentertainment3426
    @palavakaentertainment3426 2 ปีที่แล้ว +2

    Malappuram puthanathani ullavar aaroke.. 😍numma nadu...

  • @mathewthoppil5900
    @mathewthoppil5900 2 ปีที่แล้ว +1

    അജു ബായ്.... Manalur വരൂ....

  • @sumeshvelayudhan1631
    @sumeshvelayudhan1631 2 ปีที่แล้ว +1

    Pinne...ivide aanungal okke meesa vaayil poyi aake buddimutt anubhavikkyalle..narakkunnathu karanam vadichu valiya decoration onnum venda..

  • @gangadharank4422
    @gangadharank4422 2 ปีที่แล้ว

    You look absolutely 💯 fantastic without a moustache. This is purely my opinion.
    Anyway, it was a great experience to see u by the sea with seagulls, Bhramni kite,, stray dogs, etc.
    The Malabar Sole ( Manthal tastes very good after shallow fry).
    Good luck n enjoy.

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +8

    മീശ ഇല്ലാത്ത അജുനെ കാണാൻ തന്നെ ഒരു ഐശ്ശര്യം, 😀 മീൻ ലേലം വിളിച്ചു വാങ്ങൽ ഒന്ന് രണ്ടു തവണ കഴിഞ്ഞാൽ ലാഭമായി കൊള്ളും. ഒണക്ക മീൻ ഉണ്ടാക്കുന്നത് മുൻപ് പറഞ്ഞിട്ടുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കാം.

  • @indulekha7059
    @indulekha7059 2 ปีที่แล้ว +2

    മീശ ഉള്ളപ്പോഴായിരുന്നു
    ഒരു ഗെറ്റ് അപ്പ്‌ ഉണ്ടായിരുന്നത്, ഇപ്പോൾ ഒരു ജാതിണ്ട് കാണാൻ.
    മീശ എല്ലാവരും കേരളീയർ വെക്കുന്ന ഒന്നല്ലേ, ഇനിയും ചാൻസ് ഉണ്ട് മീശവെക്കാൻ.

    • @divyapbr
      @divyapbr 2 ปีที่แล้ว

      athe

  • @muhammedalimuhammedali5010
    @muhammedalimuhammedali5010 2 ปีที่แล้ว +2

    Saritha Aunty please upload maths classes of 10th std

  • @jeesonpaul165
    @jeesonpaul165 2 ปีที่แล้ว +1

    കച്ചോടഠ നഷ്ടമാണ് ഗഡി......

  • @chinjusreejithvk8886
    @chinjusreejithvk8886 2 ปีที่แล้ว +1

    ഫ്രിഡ്ജിൽ ആണോ ഫ്രീസറിൽ ആണോ വെക്കേണ്ടത്. Pls rply

  • @sudhakrishnan9352
    @sudhakrishnan9352 2 ปีที่แล้ว +2

    Ayyo meesa evide?

  • @indulekha7059
    @indulekha7059 2 ปีที่แล้ว +2

    ഇവിടെ മാന്തൾ 1 kg 240 Rs

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +1

    നമസ്കാരം.... 😃👍മൊയലാളി ജംഗ ജഗ ജഗ......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      എന്ത് പറ്റി രമണാ...?? 😃😃😃

    • @Ajeeshvc
      @Ajeeshvc 2 ปีที่แล้ว

      @@ajusworld-thereallifelab3597 😜

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    അറിയാത്ത പണിക്കു പോയാൽ ഇങ്ങനെ ഇരിക്കും. പാവം Ajusine കണ്ടാൽ ആർക്കും ഒന്നു പറ്റിക്കാൻ തോന്നും സാരമില്ല ajuse കല്ലുമ്മക്കായ കോഴിക്കോട്ടെ പോയാൽ കിട്ടും ആ ഭാഗത്ത്‌ഇതിന് കടുക്ക എന്നും പറയും. Aathayalum ഇനി ലേലം വിളിക് പോകണ്ടട്ടോ🥰👍

  • @koyamon8044
    @koyamon8044 2 ปีที่แล้ว

    അജുവേട്ടാ ചുള്ളനായിട്ടുണ്ട് മുംബത്തെ പോലെ. ഒറ്റയ്ക്ക് പുറത്തു പോകാൻ സരിതടീച്ചർ സമ്മതിക്കുമൊ എന്ന് ശംഷയിക്കേണ്ടിരിക്കുന്നു
    കടൽ കാറ്റ് ഏറ്റ് സ്വപ്നം കണ്ടുറങ്ങുന്ന ആസുന്ദരിയേ ഉണർത്തി യപ്പോൾ സന്തോഷമായില്ലേ .
    വീട്ടിൽ ആയിരുന്നെങ്കിൽ
    വിവരമറിഞ്ഞേനെ.
    Ok നല്ല വീഡിയോകൾക്കായി കാത്തിക്കുന്നു.bay

  • @siblieejosephinejosjuliett4188
    @siblieejosephinejosjuliett4188 2 ปีที่แล้ว +3

    sari chechi vere etho lokathu aanunu thonnnnu..oru kili poya avastha

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      Uvvo? My manmadhan ambukal elkkunnundu ennu thonnunnu Sibliee

    • @siblieejosephinejosjuliett4188
      @siblieejosephinejosjuliett4188 2 ปีที่แล้ว

      @@adigasparagchandranbayushi235 ee manmadhan ambukal ayakendathu engine aanennu...manmadhan ambukal ayakendathu eppozhannennu

    • @siblieejosephinejosjuliett4188
      @siblieejosephinejosjuliett4188 2 ปีที่แล้ว

      @@adigasparagchandranbayushi235 enneyum koodi padippikkammo? enikkum oru kaaryam undu

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@siblieejosephinejosjuliett4188 Aaranu aa baagyavaan...Parayu Juliette aarana Romeo....Manmadhan ambu maathram alla, nammukku Peringottukkara Deva sthanathu pokam...

    • @siblieejosephinejosjuliett4188
      @siblieejosephinejosjuliett4188 2 ปีที่แล้ว

      @@adigasparagchandranbayushi235 where is peringottukara?

  • @thilakanart5175
    @thilakanart5175 2 ปีที่แล้ว +1

    സകല കല വല്ലഭ നമസ്ക്കാരം

  • @sunilkumarjanardhan3033
    @sunilkumarjanardhan3033 2 ปีที่แล้ว +3

    Gold muthalali 4500 RS fish vangi 6 family good

  • @shajhankv4069
    @shajhankv4069 2 ปีที่แล้ว +1

    hai

  • @sakkeermukhari43
    @sakkeermukhari43 2 ปีที่แล้ว

    മാന്തൾ നല്ല വിലയുണ്ട് ഞാൻ നാട്ടിൽ വന്നപ്പോൾ 300 രൂപ kg വാങ്ങിയത്

  • @sreedevis2010
    @sreedevis2010 2 ปีที่แล้ว +1

    ഇങ്ങനെ ഉണകുന്ന മീൻ ഉപയോഗിച്ച് കഴിയും വരെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണോ. അതോ നമുക്ക് air tight container il മാറ്റി സൂക്ഷിക്കമോ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      കഴിയുന്ന വരെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം

    • @sreedevis2010
      @sreedevis2010 2 ปีที่แล้ว

      @@ajusworld-thereallifelab3597 Reply തന്നതിന് വളരെ നന്ദി🙏

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ปีที่แล้ว +1

    meesa pokkiyo😢😢😢

  • @lathikasathyanath2985
    @lathikasathyanath2985 2 ปีที่แล้ว

    👍👍👍

  • @faisususu1714
    @faisususu1714 2 ปีที่แล้ว +1

    മലപ്പുറം പുത്തനത്താണിയിൽ ഏത് ജ്വല്ലറിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്

  • @joselazar8069
    @joselazar8069 2 ปีที่แล้ว

    ചെയ്റ്റുവായ്ക്കു പെട്രോൾ അടിച്ചു പോയി കിട്ടിയത് നഷ്ടമാണ്

  • @nayanaparthasarathy4016
    @nayanaparthasarathy4016 2 ปีที่แล้ว +1

    Kadal Saritha chechikku ishtamalle? Enthe poyilla

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว

    😍👍👌

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +5

    പാവം മീൻ പിടുത്തക്കാർ കടലിനോട് മല്ലടിച്ചു ജീവൻ പണയപ്പെടുത്തി രാപകൽ കഷ്ടപ്പെട്ട് മീൻ പിടിക്കുന്നു, അവർക്കു അതിനനുസരിച്ചു പ്രതിഫലം കിട്ടുന്നുണ്ടോ??? കൂടുതൽ ക്യാഷ് ഉണ്ടാക്കുന്നത് അവസാനം അത് വിൽക്കുന്നവരാണ്

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 ปีที่แล้ว +2

    പ്രീയപ്പെട്ടവരെ നമസ്ക്കാരം മീശ വടിച്ചു എന്ന്... 😁 way of introduction😂

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +2

    പെട്രോൾ കാശി നഷ്ടമായി
    കടൽ കണ്ടത് ലാഭമായി