ഒരുപാട് സന്തോഷം shiny ചേചി♥️loved this message...ഞാൻ pin 📍 ചെയ്യും♥️💕😘😘😘monu sugam തന്നെ ..yesterday mondea birthday aayrunnu...adha bussy aaypooy..msg reply തരാൻ late aayadhu...sorry....🙏🙏🙏thank you so much for this lovely message💕stay connected ❤️
Skip ചെയ്യാതെ മുഴുവൻ കണ്ടു dear... സൂപ്പർ ഗാർഡൻ.... ഇതു ഇങ്ങനെ maytain കൊണ്ട് നടക്കുന്നവർക്ക്... ഒരു big സല്യൂട്ട്.... gardening എനിക്ക് ഒരുപാട് ഇഷ്ടം ആണ്
ചേച്ചി super garden. ഓരോ പുതിയ garden കാണുന്നത് ഒരു വല്ലാത്ത അനുഭൂതി ആണ്. നമുക്കും കുറെ കാര്യങ്ങൾ അവരിൽ നിന്നും പഠിക്കാനുണ്ടാകും Thanks for a wonderfull video
Hai shilpa..... ഒരു doubt ചോദിക്കട്ടെ.... പത്തുമണിയിൽ ഒരു കറുത്ത പേൻ പോലെയുള്ള ഒരു insect വന്നു ചെടിമുഴുവൻ മുരടിക്കുന്നു......plsss suggest a solution....😔
Shilpa.....orupad orupadu santhosham jamanthi kanichappol എന്നെ orthuvallo😘 last പിന്നെയും aa jamanthi kanichuvallo thanks a lot dear. Shilpayude notification kanan vaikumbol വല്ലാതെ vishamamanu. Ee video നിറയെ pookalum chedikalum ആയി valare nayanamanoharam ആയിരുന്നു. Waiting for your next lovely video👍
ഞാൻ ജമന്തി കണ്ടപ്പോൾ തന്നെ ചേച്ചി എനിക്ക് ഓർമ്മ വന്നത്..♥️. ചില ദിവസം correct aayt വീഡിയോസ് ഇടാൻ പറ്റാറില്ല... ചേച്ചി തരുന്ന സപ്പോർട്ട് ഒരുപാട് സന്തോഷം 🥰♥️😘
Super anallo.. veruthe alla shilpakutty chedikale snehichathu.... shilpayude njanum ente 41 pookkalum vedio kanupozhe manassilakum pettennu thattikkoottiya garden alla ennu. Chedikaleyum pookkaleyum manassu kond ishtapedunna oralkku mathrame ithokke pattu ennu.. ippozhalle manassilayathu kuttikkalam muthale chedikaludeyum pookkaludeyum koode ayirunnu ennu... monus evide sukhayirikkunno..
ഒരുപാട് സന്തോഷം shiny ചേചി♥️loved this message...ഞാൻ pin 📍 ചെയ്യും♥️💕😘😘😘monu sugam തന്നെ ..yesterday mondea birthday aayrunnu...adha bussy aaypooy..msg reply തരാൻ late aayadhu...sorry....🙏🙏🙏thank you so much for this lovely message💕stay connected ❤️
@@shilpazzthattikootu 🥰🥰🥰
DianaandRoss
Yy22wursbav1
0
മുഴുവനും കണ്ടിട്ടുണ്ട്.... എല്ലാം വളരെ നല്ലത് മനോഹരം.. എനിക്കും ചെടികൾ ഒത്തിരി ഇഷ്ട്ടം ആണ്.🌹❤🌹
Okay..,🥰 thank you ❤️👍👍 ഒരുപാട് സന്തോഷം 🙏🙏🙏
Skip ചെയ്യാതെ മുഴുവൻ കണ്ടു dear... സൂപ്പർ ഗാർഡൻ.... ഇതു ഇങ്ങനെ maytain കൊണ്ട് നടക്കുന്നവർക്ക്... ഒരു big സല്യൂട്ട്.... gardening എനിക്ക് ഒരുപാട് ഇഷ്ടം ആണ്
Thank you so much for your support ചേച്ചി 🥰 ഒരുപാട് സന്തോഷം ആണ് ഇങ്ങനത്തെ മെസ്സേജ് കാണുമ്പോൾ ♥️
ശിൽപാ ചേച്ചി സൂപ്പർ ഗാർഡൻ , നല്ല അവതരണം എല്ലാം വീഡിയോകൾ കാണാറുണ്ട് സൂപ്പർ ആണ് ചേച്ചി യുടെ സൗണ്ട് കൊള്ളാം 👍🙏 ഒന്നും പറയാൻ ഇല്ല
ഒരുപാട് സന്തോഷം bipin 🙏🙏🙏 thank for the support 🤗
ചേച്ചി super garden. ഓരോ പുതിയ garden കാണുന്നത് ഒരു വല്ലാത്ത അനുഭൂതി ആണ്. നമുക്കും കുറെ കാര്യങ്ങൾ അവരിൽ നിന്നും പഠിക്കാനുണ്ടാകും
Thanks for a wonderfull video
Thank you so much for the support 🙏🏻🙏🏻🙏🏻 നിങ്ങളെപ്പോലെയുള്ള വരാണ് നമുക്കും ഒരു പ്രചോദനം ... ഒരുപാട് സന്തോഷം 🙏🙏🙏
Suprr ayitund oru പഴയകാല ഓർമയിലേക് പോയി ഇതെല്ലാം ഇങ്ങിനെ maintain ചെയ്യുന്ന വലിയമ്മമാർക് ഒരു big hai ❤️
Thank you so much for your support dear ayisha❤️stay connected 🥰
ചേച്ചി വളരെ നന്നായിട്ടുണ്ട്.... നല്ല ഓർമകൾ..... ചെമ്പരത്തി, പണ്ടുള്ള ഒരുപാട് ചെടികൾ എല്ലാം കണ്ണിന് കുളിർമനൽകി
ഒരുപാട് സന്തോഷം sajina 🥰stay connected 🥰
അവതരണരീതി....... അടിപൊളി... ആണ്....❤❤❤
Thank you ❤️❤️❤️
Nattavera kandilla way of expression is very good. Perukalum parayunned super super super .
Thank you so much for the support ❤️❤️ എപ്പോഴെങ്കിലും എല്ലാരെയും കാണിക്കാം,👍🥰
Beautiful garden... I love this video.. Enikkum oru cheriya garden undu..
Thank you so much🤗🤗🤗👍
Hai shilpa paranjapole nalla neetaaya garden kanichu thannathin thanks pinne nannayi paadunnu
Thank you so much ♥️
Beautiful house and the most beautiful garden.... beautifully arranged....❤️
Thank you so much 💖
Nice vdeo.. full ayt irnnu kandu..
Valiyammas super👍
Thank you so much 💖🥰
Chechiyude home garden onnu cheyyumo
ഞാൻ chaydhitund...🤗👍
Adipoli aayitund shilpaa 😍👍
Full kandu taa..😍
Thank you so much dear for your support ♥️🥰 stay connected 🥰
Video thakarthu..... Najn miss cheythalo nee vanapol😘😘😘😘...
😘😘😘 ❤️❤️🥰ശെരിക്കും മിസ്സ് chaydhuu...
Descy flower nne kuriche oru video chaiyumo ,,anik ude pashe flower edunnilla
Okay👍👍👍will do...
നല്ല സൗണ്ടാണ് പാട്ടും സൂപ്പറായിട്ടുണ്ട്
Thank you so much 🤗🤗🤗
Hi shilpa.. Latest aayi oru rose video cheythirunnille? Athu kanunnillallo.. Link idamo?
Hello dhanya...that ws a short video...link
th-cam.com/video/9pPSX-CNYvc/w-d-xo.html
@@shilpazzthattikootu njan chevayur aanu thamasam.. Chedikalil etavum ishtam rose thanne.. Puthiya ila varunnathu dry aayi pokunnu.. Healthy alla.. Naadan rose nte vare angane aanu.. Mature ila chukkichulungi irikunnu.. Mottu undakunnundu... Pics idan entha vazhi?mail id tharumo?
പാട്ടു സൂപ്പെറായിട്ടുണ്ട് 👌👌👌🥰
Thank you so much🥰
Eee veedntae tour onnu cheyyumo
...
നോക്കാം
Good garden....nd u have a blessd.voice too👍❤️
Thank you so much rajani♥️♥️♥️
Chamandi nadunna vidio ido pls pinnenasriyil pokunna vidio Athayathe nasariyil anthalan chady unde annathe kaniko
th-cam.com/video/XC7siyD6E_Q/w-d-xo.html
th-cam.com/video/mKE48QSW8Ns/w-d-xo.html
Anta chechiikuttttinta veeduu😘😘😘😘😘
Thank you 🤗🥰
Valare ubagarapradham...❤️
Thank you 🤗🤗🤗
Super chechi
Thank you 💗🥰💗
Such a beautiful garden.
Thank you so much 🙏🏻
Suuuper garden
Thank you so much 🥰🥰🥰
Suprr garden Chechi
Thank you so much viji🥰
Garden അടിപൊളി 👌👌👌👌👌
Thank you so much shimmy for your support ❤️❤️❤️
@@shilpazzthattikootu 😍🥰
♥️
Helloo mam uforbia cancer cause chymo plz reply angane ente oru frnd prnju njn veetil vechapo adha choyikane😂
അങ്ങനെ ഞാനും കേട്ടിട്ടുണ്ട് 😁 പക്ഷേ എല്ലാവരും ആ ചെടി ഇപ്പോഴും ഉപേക്ഷിച്ചിട്ട് ഒന്നുമില്ല 🥰
Good video too atractive sweety song. How nice.thanks dear.
From shamras Mohammed mash
Thank you 🙏🏻🙏🏻🙏🏻
@@shilpazzthattikootu welcome
Super
Thank you so much shifana♥️
5:56 Lilly plant care video cheyuvo
Sure.. ചെയ്യാം 👍👍👍
👍super chechi
Thank you 🤗🤗🤗
Adipoli
Thank you so much🤗🤗👍👍
Super garden chechi 😄
Thank you 🤗🤗🤗
Violet flower name nda
Shilpa kozhikodu evideya njanum our kozhikodukariyanu
Hi ചേച്ചി.🥰 കോഴിക്കോട് thiruvannur ആണ്
.. ചേച്ചി എവിടെയാണ്??
Near hi lite mall
16:08 le orange pookkalulla kunju tree etha?
തെച്ചി ആണ്...
വൈലറ്റ് , വെള്ള പൂവ് കനകാമ്പരം
Okay 👍 thank you 🤗
നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടായി
Thank you so much 🥰
Hai shilpa..... ഒരു doubt ചോദിക്കട്ടെ.... പത്തുമണിയിൽ ഒരു കറുത്ത പേൻ പോലെയുള്ള ഒരു insect വന്നു ചെടിമുഴുവൻ മുരടിക്കുന്നു......plsss suggest a solution....😔
Sure aayt പറഞ്ഞു തരാം 👍👍👍 ഞാനിവിടെ ഇവിടെ ട്രൈ ചെയ്യുന്നുണ്ട്..success ആയാൽ ഇടാം 👍
@@shilpazzthattikootu tku.... Waiting
👍👍👍
Subject eetha botany aano
Plus two science ആയിരുന്നു... biology botony 😀 പിന്നെ degree Bsc computer science 🤗
👌
🤗
Awesome dearr🥰🥰
Thank you 🤗🤗🤗
Polichuuuuu......♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎
Thank you so much aswathy💕
Wowwww🥰
Thank you♥️
Shilpa.....orupad orupadu santhosham jamanthi kanichappol എന്നെ orthuvallo😘 last പിന്നെയും aa jamanthi kanichuvallo thanks a lot dear. Shilpayude notification kanan vaikumbol വല്ലാതെ vishamamanu. Ee video നിറയെ pookalum chedikalum ആയി valare nayanamanoharam ആയിരുന്നു. Waiting for your next lovely video👍
ഞാൻ ജമന്തി കണ്ടപ്പോൾ തന്നെ ചേച്ചി എനിക്ക് ഓർമ്മ വന്നത്..♥️. ചില ദിവസം correct aayt വീഡിയോസ് ഇടാൻ പറ്റാറില്ല... ചേച്ചി തരുന്ന സപ്പോർട്ട് ഒരുപാട് സന്തോഷം 🥰♥️😘
Shilpayude profession ethanu
3yrs back teacher aayrunnu...but not nw..😊
@@shilpazzthattikootu oru nalla teacher ne Kuttyolku nashtayallo🥰
😃😃🥰
Super ☺
Thank you 🤗🥰
Your welcome🎉
❤️❤️❤️❤️
♥️♥️♥️
👌👌🥰
🥰🤗🤗
കണ്ടു ബാക്കി പിന്നെ കാണും neralla
Okay, 👍 thank you 🥰
💚💚💚🌱🍀🌿
💚💚💚
Super 😍😍😍
Thank you so much ❤️❤️🥰
Super
Thank you 🥰