കഴിഞ്ഞ ഓണത്തിന് എടുത്ത വണ്ടിയാണ് ഇത് സെയിം കളർ, സർവീസ് സെന്ററിൽ നിന്ന് ഇറങ്ങിയിട്ട് ഓടിക്കാനുള്ള ടൈം കിട്ടുന്നില്ല, സത്യത്തിൽ ഒരു എരണം കെട്ട വണ്ടി തന്നെയാണ്, ഒരു വർഷം ആകുന്നതിനു മുമ്പ് തന്നെ ബാറ്ററി കമ്പ്ലൈന്റ് ആണ് ഇപ്പോഴും സർവീസ് സെന്ററിൽ ആണ് ആ ബാറ്ററി മാറി കിട്ടണമെങ്കിൽ ഇനി രണ്ടാഴ്ച പിടിക്കും
പുതിയ തലമുറ വണ്ടികളിൽ എല്ലാം ധാരാളം ഇലട്രോണിക്ക് സെൻസറുകൾ ഉള്ളതിനാൽ അതിവേഗം കംപ്ലെയ്ൻ്റ് ആകാൻ സാധ്യത കൂടുതൽ ആണ്. എല്ലാ ബ്രാൻഡുകൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. പണ്ട് മെക്കാനിക്കൽ പ്രശ്നങ്ങൾ മാത്രമേ വണ്ടികളിൽ പ്രധാനമായും ഉണ്ടാകുമായിരുന്നുള്ളു. പഴയ കാല വണ്ടികൾക്ക് മൈലേജും മറ്റ് ആഡംബരങ്ങളും കുറവായിരുന്നു എങ്കിലും സ്പാർക്ക് പ്ലഗും ക്ലച്ച് / ബ്രേക്ക് കേബിളുകളും സൂക്ഷിച്ചാൽ എത്ര നാൾ വേണമെങ്കിലും വഴിയിൽ കിടക്കാതെ തട്ടി മുട്ടിം കൊണ്ടു നടക്കാമായിരുന്നു.
@@foodlovertvm3551 njaan paranjennu maathram... TVS njaanum use cheythittund.. I never felt it's bad... Adheham video yil parayunnath sig issue aanu.. athorikkalum brand nte issue alla... Documentation il vannirikkunna fault aanu bro..
സുഹൃത്തേ എന്റെ വീഡിയോ കാണുന്ന ആളുകൾ ഇങ്ങനെ പറയില്ല എടുത്ത നാൾ മുതൽ പ്രോബ്ലം ആണ് പിന്നെ പൈസ അടക്കാത്തത് അല്ല അക്കൗണ്ട് ൽ പൈസ ഉണ്ട് അവർക്ക് എടുക്കാൻ പറ്റുന്നില്ല പിന്നെ ഒരു മാസം ആണ് വണ്ടി എടുത്തിട്ട് അമ്മയുടെ പേരിൽ ആണ് വണ്ടി വല്ലോനും വിളിച്ചു ഓസിനു വണ്ടി കിട്ടുമെന്ന് കരുതിയോ എന്നൊക്കെ ചോദിച്ചാൽ പിന്നെ ഈ സാധനം ഓടിക്കണോ
ഞാൻ 8 വർഷമായി TVS Jupiter വാഹനം ഉപയോഗിക്കുന്നു അച്ഛന്റെ വണ്ടി യാണെങ്കിൽ പോലും അച്ഛൻ നാട്ടിൽ ഉണ്ടാവാറില്ലാത്തതുകൊണ്ട് ഞാൻ തന്നെയാണ് കൂടുതലും ഉപയോഗിക്കാറ് ഇതുവരെ എന്റെ കയ്യിൽ നിന്ന് പറ്റിയത് തട്ടും മുട്ടും അല്ലാതെ യാതൊരുവിധ കുഴപ്പവും വണ്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല വളരെ നല്ല വണ്ടിയാണ് 🥰 ഇപ്പോഴും ആരും മോശം പറയാത്ത മൈലേജും ലഭിക്കുന്നുണ്ട്.
Tvs jupter എന്ന വണ്ടി ഉപയോഗിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം ആരും കംപ്ലീറ്റ് പറഞ്ഞു കേട്ടിട്ടില്ല... ഈ എടുത്തവരിൽ പലരും ഈ ഉപയോഗിക്കുന്നവർ നല്ല അഭിപ്രായം പറയുന്നത് കേട്ടിട്ട് എടുത്തവരാണ്... നിങ്ങൾക്ക് ഫിനാൻസ് മായി എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ... വണ്ടിയെ കുറ്റം പറയണോ... പിന്നെ ഏതെങ്കിലും ഒരു വണ്ടിക്ക് എന്തെങ്കിലും ഒരു കംപ്ലീറ്റ് ഉണ്ടെങ്കിൽ അത് മൊത്തത്തിൽ കമ്പ്ലൈണ്ട് ആണ് എടുക്കരുത് എന്നൊക്കെ പറഞ്ഞു കാണിക്കണോ... എന്തെങ്കിലുമൊക്കെ പടച്ചുവിടുക തന്നെ ...അല്ലേ
അമ്മയുടെ പേരിൽ ആണ് വണ്ടി അമ്മ സിഗ്‌നച്ചർ ഇട്ട് തുടങ്ങിയപ്പോ ഇത് സിംപിൾ അല്ലെ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു ഷോറൂമിൽ ഇരുന്ന ഫിനാൻസ് പെൺകുട്ടി ആണ് ഒപ്പ് ഇട്ടത് അപ്പൊ ഞങ്ങൾ ആണോ തെറ്റ് ചെയ്തത് ബ്രോ 2മാസം ആയി വണ്ടി വാങ്ങി ഫോണിൽ വിളിച്ചു മോശം വർത്താനം ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല കാര്യം അറിയാതെ ഒത്തിരി പേര് തെറി വിളിക്കുന്നു നടക്കട്ടെ
@foodlovertvm3551 നിങ്ങള് സർവീസ് സെൻ്റർ നെതിരെ tvs company ക്ക് ഒരു ഇമെയിൽ അയച്ചാൽ മതിയായിരുന്നു complaint ആയി... ഈ ഡീലർ വാലും ചുരുട്ടി നിങ്ങളുടെ വീട്ടിൽ വന്ന് വണ്ടി ശരിയാക്കി തന്നേനെ.... എല്ലാ കമ്പനി വണ്ടികൾക്ക് ഇങ്ങനെ പ്രശ്നം ഉണ്ടാവാറുണ്ട്.... ചിലർ ഫ്രീ ആയി പരിഹരിക്കും... അത് ചെയ്യുന്നില്ല എങ്കിൽ കമ്പനി ക്ക് കംപ്ലൈൻ്റ് ചെയ്യുക... ഹോണ്ട ക്കെതിരെ കേസ് നടത്തിയ കസ്റ്റമർ നേ എനിക്കറിയാം... ആക്ടീവ എടുത്ത് പണി കിട്ടിയ ആൾ... കൺസ്യൂമർ court പുതിയ വണ്ടി കൊടുക്കാൻ വിധിച്ചു.... ആക്ടീവ 6g
@@foodlovertvm3551Signature issue avarude issue alla. Taan itta signature problem aanu..pinne vandi venel olxil ittu vikkam allo. Endo evideyo oru prashnam
എന്റെ സിസ്റ്റർ tvs ജൂപിറ്റർ 125 ആയിരുന്നു യൂസ് ചെയ്തിരുന്നത് എടുത്തു 2 മാസം ആയിട്ടില്ല അതിനു എൻജിൻ കോപ്ലാന്റ് ആയി സർവീസ് ചെയ്തു 2 ഡേയ്‌സ് ആയുള്ളൂ അപ്പോൾ വണ്ടി കൊണ്ട് tbs showroomil കൊണ്ട് പോയി ശെരി ആക്കി അതു കഴിഞ്ഞു അടുത്ത സർവീസ് ടൈം ആയപ്പോളേക്കും ബ്രെക്ക് പൊട്ടി വണ്ടി വീണു ആ വണ്ടിയുടെ ഹെൻഡിൽ ഒടിഞ്ഞു വണ്ടി എടുത്ത് 4 മാസത്തിനു ഉള്ളിൽ ആ വണ്ടി തിരിച്ചു ഏല്പിച്ചു... പക്ഷേ എന്റെ ഒരു വണ്ടി ട്വസ് ജൂബിറ്റർ ബേസ് മോഡൽ ആണ് അതു ഞാൻ 2ഇയർ ആയി യൂസ് ചെയുന്നുണ്ട് വലിയ പ്രശ്നം ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല പക്ഷേ പെട്ടന്നു വണ്ടി ചൂട് ആവും സർവീസ് എല്ലാം കറക്ട് ആണ്
കേരളത്തിലെ 1st വണ്ടി jupiter 125 white എടുത്ത ഞാൻ ആണ് ആദ്യമൊക്കെ അടിപൊളി 2 മാസത്തിനു ശേഷം ഫുൾ കുലുക്കം ബ്രേക്ക് ഇഷ്യൂസ് അങ്ങനെ ഒരുപാട് കുഴപ്പങ്ങൾ ആയിരുന്നു
ഞാൻ ജൂപിറ്റർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 8 വർഷം ആയി ഒരു കംപ്ലൈന്റ് പോലുമില്ല.. ടയർ മാറ്റുന്നു ഓയിൽ ചെയ്ഞ്ചു ചെയ്യുന്നുമുണ്ട് ... അതിൽ കൂടുതലായി എനിക്കൊരു ചിലവും കൊടുക്കേണ്ടി വന്നിട്ടില്ല 2 വർഷം കഴിഞ്ഞു അത് tvs ഷോറൂമിൽ കൊടുത്തു ന്യൂ ജൂപിറ്റർ വീണ്ടും വാങ്ങും ഞാൻ...
8 വർഷമായി ഉപയോഗിക്കുന്ന ജൂപീറ്റർ 110 ഇപ്പോഴും നല്ല കുട്ടപ്പൻ ആയി ഓടുന്നുണ്ട്, കാര്യമായി ഒരു പ്രൊബ്ലിവും ഇല്ല... എൻ്റെ അറിവിൽ ജൂപീറ്റരൂപയോഗിക്കുന്ന് കുറേപ്പേർ ഉണ്ടു് എല്ലാവരും നല്ല അഭിപ്രായം ആണ് ഇതുവരെ പറയുന്നത്..... നിങ്ങൾക്ക് ഫിനാൻസ് പ്രശ്നം വന്നതിന് നല്ലൊരു വണ്ടിയെ വെറുതെ താരടിക്കരുത്... ആക്ടീവ yekkal നല്ല വണ്ടി ആണ് ജൂപിറ്റർ.....
@@foodlovertvm3551 alla bro appo ath manufacturing defect alle puthiya vandik e issue varunth service center ill katayrnille avar onnum chythilla engil oru twiter or company kk oru mail ayacha mathiayrnu ningalk compensation adakam kitiyane
കൊണ്ട് പോയി ഒത്തിരി തവണ 2മാസം ആയെ ഉള്ളു വാങ്ങി 1500കിലോമീറ്റർ ഓടി എന്റെ കൈയിൽ ഇടുന്നതിൽ കൂടുതൽ വണ്ടി സർവീസ് സെന്റർ ആയിരുന്നു അവർക്ക് അറിയില്ല പ്രോബ്ലം എന്താ എന്ന് 2സ്ഥലത്ത് മാറ്റി കാണിച്ചു നോ രക്ഷ
JUPITER 110 ഓടിക്കുന്ന ഞാൻ.... അതുംകൊണ്ട് കൊല്ലത്ത് നിന്നും മൂന്നാർ വരെ പോയി എല്ലാം കണ്ടിട്ടാ വന്നത്.. എനിക്കിഷ്ടപ്പെട്ടു വണ്ടി..ഓടിക്കുന്നത് പോലെ ഇരിക്കും.. 😂 അല്ലെങ്കിൽ നല്ലത് ഷോറൂമിൽ നിന്നും എടുക്കുക.. 👍
വണ്ടി കംപ്ലയിന്റ് ആയിരുന്നു സർവീസ് സെന്റർ കേറി ഇറങ്ങി നരകിച്ചു നടന്നു അപ്പൊ ഇവനൊക്കെ ചൊറിച്ചിൽ ശല്യം എടുത്തു 2മാസം ആദ്യം 30000രൂപ അടച്ചു പിന്നെ ഒരു emi അടച്ചു എല്ലാം പോയി
സുഹൃത്തേ വണ്ടി പൊളി ആണ് പ്രോബ്ലം വരുമ്പോൾ ശരി ആക്കാൻ പണി അറിയാവുന്ന അല്ലെങ്കിൽ മാന്യം ആയി പെരുമാറുന്ന ഒരു സർവീസ് സെന്റർ ഉണ്ടോ ഇന്ന് കച്ചോടം കഴിഞ്ഞാൽ കാസ്റ്റമർ പട്ടിക്ക് തുല്യം
Jupiter oru nalla vandiyanu but jupiter 125 athra sugamayi odichapol thonniyilla palarum jupiter aanu use cheyyunnadh but ivide parayunnadh 125 ne pattiyanu
ഒരു സമൂഹ്യമാധ്യമത്തിൽ കൂടി സംസാരിക്കുമ്പോൾ അല്പം കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നതിൽ വലിയ തെറ്റു കാണുന്നില്ല. ഇതിപ്പോൾ എരണംകെട്ടത് വണ്ടിയാണോ വണ്ടിക്കാരനാണോ എന്നാർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
സർവീസ് സെന്റർ കേറി ഇറങ്ങി ഒരു പട്ടിയെ പോലെ അലഞ്ഞു ബ്രോ ഇത് എടുത്ത നാൾ മുതൽ ഇപ്പൊ രണ്ടു മാസം രണ്ടാം മാസം emi ബാങ്കിൽ നിന്ന് എടുക്കില്ല ഗൂഗിൾ പേ ചെയ്തു കൊടുക്കണം പിന്നെ ഞാൻ എന്ത് ചെയ്യും
Thangalkk money illathath konnd enthina bro tvs indian brand inne kuttam parayunnath njaanum 11years aayi tvs scooter upayogikunnath valya kaaryamaaya prashnangal onnum ituvare vannittilla over all one of the best.. Ok bro
@@user-pr87ar10 സഹോദരൻ ഇത് bs6 ആണ് ഞാൻ ഗെതി ഇല്ലാത്തവൻ ആണെങ്കിൽ ഈ വണ്ടി കൊണ്ട് നടന്നേനെ ഇത് കൊണ്ട് പോയി ഓഫീസിൽ കൊടുത്തു ഒരു മണിക്കൂർ ആയപ്പോ പുതിയ വണ്ടി ഇറക്കി ഇപ്പോഴും ഉണ്ട് കൈയിൽ മാസം 3166രൂപ emi
കഴിഞ്ഞ ഓണത്തിന് എടുത്ത വണ്ടിയാണ് ഇത് സെയിം കളർ, സർവീസ് സെന്ററിൽ നിന്ന് ഇറങ്ങിയിട്ട് ഓടിക്കാനുള്ള ടൈം കിട്ടുന്നില്ല, സത്യത്തിൽ ഒരു എരണം കെട്ട വണ്ടി തന്നെയാണ്, ഒരു വർഷം ആകുന്നതിനു മുമ്പ് തന്നെ ബാറ്ററി കമ്പ്ലൈന്റ് ആണ് ഇപ്പോഴും സർവീസ് സെന്ററിൽ ആണ് ആ ബാറ്ററി മാറി കിട്ടണമെങ്കിൽ ഇനി രണ്ടാഴ്ച പിടിക്കും
@@ridhwikdreams ഞാൻ ഒത്തിരി അനുഭവിച്ചു ഇപ്പൊ ഒരു സെക്കൻഡ് വണ്ടി വാങ്ങി ഹാപ്പി
@@foodlovertvm3551ethu vandi ippo medichethu
പൾസർ ns125
ബാറ്ററി വണ്ടി ആണോ.@@foodlovertvm3551
അതെ
പുതിയ തലമുറ വണ്ടികളിൽ എല്ലാം ധാരാളം ഇലട്രോണിക്ക് സെൻസറുകൾ ഉള്ളതിനാൽ അതിവേഗം കംപ്ലെയ്ൻ്റ് ആകാൻ സാധ്യത കൂടുതൽ ആണ്. എല്ലാ ബ്രാൻഡുകൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. പണ്ട് മെക്കാനിക്കൽ പ്രശ്നങ്ങൾ മാത്രമേ വണ്ടികളിൽ പ്രധാനമായും ഉണ്ടാകുമായിരുന്നുള്ളു. പഴയ കാല വണ്ടികൾക്ക് മൈലേജും മറ്റ് ആഡംബരങ്ങളും കുറവായിരുന്നു എങ്കിലും സ്പാർക്ക് പ്ലഗും ക്ലച്ച് / ബ്രേക്ക് കേബിളുകളും സൂക്ഷിച്ചാൽ എത്ര നാൾ വേണമെങ്കിലും വഴിയിൽ കിടക്കാതെ തട്ടി മുട്ടിം കൊണ്ടു നടക്കാമായിരുന്നു.
ഇത് ഇപ്പൊ ഞാൻ മാത്രമേ ഉള്ളോ അഴ കടലിൽ
വണ്ടിക്കെന്താണ് കുഴപ്പം ?
th-cam.com/video/wApbNIXx3Oo/w-d-xo.html
Bro നിങ്ങളുടെ മാത്രം പ്രശ്നത്തിന് മൊത്തത്തിൽ കുറ്റം പറയരുത്...
ഇല്ല
Tvs ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 13 വർഷമായി ഒരു കുഴപ്പവും ഇല്ലാ 🎉🎉🎉
Signature idaan pattathenu TVS nte porathekk kerano bro.??😮
ഒരു ഷോര്ട്ട് വീഡിയോ കണ്ടു മാത്രം തീരുമാനം എടുക്കരുത് ബ്രോ
@@foodlovertvm3551 njaan paranjennu maathram... TVS njaanum use cheythittund.. I never felt it's bad...
Adheham video yil parayunnath sig issue aanu.. athorikkalum brand nte issue alla... Documentation il vannirikkunna fault aanu bro..
അതെ അത് ഓക്കേ ആക്കാൻ വരാൻ അവർ പറയുന്നില്ല വണ്ടി തിരികെ കൊടുക്കണം 2മാസം ആയ വണ്ടി
Ente tvs aanu nalla vandi aanu
ഭാഗ്യം
ജൂപിറ്റർ എൻറെ ഫ്രണ്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 6 വർഷം കഴിഞ്ഞു ഇതുവരെ ഒരു പ്രശ്നവുമില്ല.
അത് പഴയ മോഡൽ സൂപ്പർ
Kollila kura vandi ane
അയാളുടെ ഭാഗ്യം
ശരിയാ
@@foodlovertvm3551 അത് പഴയ മോഡൽ 2023ന് ശേഷം വന്നത് അത്ര പൊര
Cash എഅടച്ചില്ലെങ്കില് വണ്ടി എടുത്തോണ്ട് പോകും അത് വണ്ടിയുടെ കുഴപ്പമാണോ
സുഹൃത്തേ എന്റെ വീഡിയോ കാണുന്ന ആളുകൾ ഇങ്ങനെ പറയില്ല എടുത്ത നാൾ മുതൽ പ്രോബ്ലം ആണ് പിന്നെ പൈസ അടക്കാത്തത് അല്ല അക്കൗണ്ട് ൽ പൈസ ഉണ്ട് അവർക്ക് എടുക്കാൻ പറ്റുന്നില്ല പിന്നെ ഒരു മാസം ആണ് വണ്ടി എടുത്തിട്ട് അമ്മയുടെ പേരിൽ ആണ് വണ്ടി വല്ലോനും വിളിച്ചു ഓസിനു വണ്ടി കിട്ടുമെന്ന് കരുതിയോ എന്നൊക്കെ ചോദിച്ചാൽ പിന്നെ ഈ സാധനം ഓടിക്കണോ
Bro athinu vandi enthu pizachu
നരകം
ജൂപ്പിറ്റർ അടിപൊളി വണ്ടിയാണ് പത്തുവർഷമായി ഞാൻ ഉപയോഗിക്കുന്നു
പിന്നെ സൂപ്പർ ആണ്
Pazhaya model nallathanu. Puthiya model nte karyam ariyilla. Ee video itta pullide prsnm vereyanu.
th-cam.com/users/shortsFzWCAPrLCp0?feature=share
നല്ല വണ്ടിയാണ്. നിങ്ങളുടെ ഭാഗ്യദോഷം😂
Adi polinjatha
Jupiter njan upayogichu nalla vandi anu
എന്റെ ചേട്ടാ ഫ്യുവൽ പമ്പ് പ്രോബ്ലം പക്ഷെ മാറ്റി തരില്ലേ
ഞാൻ 8 വർഷമായി TVS Jupiter വാഹനം ഉപയോഗിക്കുന്നു അച്ഛന്റെ വണ്ടി യാണെങ്കിൽ പോലും അച്ഛൻ നാട്ടിൽ ഉണ്ടാവാറില്ലാത്തതുകൊണ്ട് ഞാൻ തന്നെയാണ് കൂടുതലും ഉപയോഗിക്കാറ് ഇതുവരെ എന്റെ കയ്യിൽ നിന്ന് പറ്റിയത് തട്ടും മുട്ടും അല്ലാതെ യാതൊരുവിധ കുഴപ്പവും വണ്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല വളരെ നല്ല വണ്ടിയാണ് 🥰 ഇപ്പോഴും ആരും മോശം പറയാത്ത മൈലേജും ലഭിക്കുന്നുണ്ട്.
Old is gold but പുതിയത് വൻ ശോകം ahn from experience ( nan ennit ath scale akki eenit second passion pro 2014 model 18rs in eduth ❤😂
Correct anu
ഈ വണ്ടിയുടെ കുഴപ്പം ആണോ അതോ പൈസ അടക്കാത്തതിന്റെ കുഴപ്പം ആണോ ഏതാണ് ജുബിറ്റർ 125 നല്ല സൗകര്യം ഉളള വണ്ടിയാണ്
@@Wayanad466 പൈസ അടക്കാൻ ഗെതി ഇല്ല ഒരു നാടകം
ഞാൻ, ഒന്നര വർഷമായി ഉപയോഗിക്കുന്നു.. No problem
ഭാഗ്യവാൻ
Ethe eppo bike ano atho financial company ano problem onnum manasillayilla
രണ്ടും
താൻ EMI അടക്കാതത്തിന് Jupiter ആണോ എരണം കെട്ടത്? എത്രയോ പേര് ഓടിക്കുന്നു.
ഒരു മാസം ആയ വണ്ടി തിരികെ കൊടുക്കാൻ ഫിനാൻസ്
I had same experience with Hinduja Leyland Finance.
Fraud company
Jupiter നല്ല വണ്ടിയാണ് tvs❤
വണ്ടി കൊള്ളാം പക്ഷെ നല്ല സർവീസ് സെന്റർ ഇല്ല
ഇത് വണ്ടിയുടെ കുഴപ്പം എങ്ങനെ ആകുന്നത് സുഹൃത്തെ
@@rijumonmmanoharan6996 സഹിക്കാൻ ഇത് മാത്രം അല്ലെ കണ്ടുള്ളു കഥ ഒരുപാട് ഉണ്ട്
Height kuranjavark kuduthal comfortable etha
@@chandanaprasad2282 വളരെ ശരി ആണ് സഹോദരൻ
Dio
Athunu tvs enthu pizhachu...than okke evidunnu varumnedeai
അതെയോ
Bro vandi vila etra aarnu?
Rate of interest?
Emi?
Interest okke nyayam aya rate anenkil avarude bank accountilekke paisa itte koduthal mathiyarnnallo
Ini koduthe ozhivakkan aarnenkil OLX ittal labam aarnille?
Aa loan ange adache theernnene ithippo avare veendum itte pizhiyum
Enthayalum oru Lawyere kanuka ellla paisa adacha documents aye
എന്റെ ബ്രോ വണ്ടി വാങ്ങി 2മാസം
30000രൂപ ആദ്യം കൊടുത്തു
TVS ൻ്റെ വണ്ടികൾ എല്ലാം മികച്ചതാണ്.
അതെ
കാണാൻ
Spares also not costly
Jupiter ഇവനെ ഒഴിവാക്കിയത് ആവും 🤝
@kpakhil590 ഓഹ് ശരി തന്നെ അണ്ണാ........ 😁
@@foodlovertvm3551service is very worst
😂😂😂😂😂
എന്റെ സുഹൃത്ത് ഈ വണ്ടി വാങ്ങിയിട്ട് നാല് വർഷത്തോളമായി ഇതുവരെ കുഴപ്പം ഇല്ല.
അത് bs4
വണ്ടിയുടെ കമ്പ്ലയിന്റാണോ, ലോണടക്കാത്തതാനാണോ പ്രശനം ? എന്റെ ജൂപ്പിറ്റർ 125 ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നുണ്ട്.
ഭാഗ്യം
Tvs jupter എന്ന വണ്ടി ഉപയോഗിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം ആരും കംപ്ലീറ്റ് പറഞ്ഞു കേട്ടിട്ടില്ല... ഈ എടുത്തവരിൽ പലരും ഈ ഉപയോഗിക്കുന്നവർ നല്ല അഭിപ്രായം പറയുന്നത് കേട്ടിട്ട് എടുത്തവരാണ്... നിങ്ങൾക്ക് ഫിനാൻസ് മായി എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ... വണ്ടിയെ കുറ്റം പറയണോ... പിന്നെ ഏതെങ്കിലും ഒരു വണ്ടിക്ക് എന്തെങ്കിലും ഒരു കംപ്ലീറ്റ് ഉണ്ടെങ്കിൽ അത് മൊത്തത്തിൽ കമ്പ്ലൈണ്ട് ആണ് എടുക്കരുത് എന്നൊക്കെ പറഞ്ഞു കാണിക്കണോ... എന്തെങ്കിലുമൊക്കെ പടച്ചുവിടുക തന്നെ ...അല്ലേ
S. Avanu finance maayi issue und. Athini TVS Jupiter enthu thettu cheythu?
I m using TVS for the last 20 years
TVs pep, Wege Jupiter etc
th-cam.com/video/wApbNIXx3Oo/w-d-xo.html
♥️♥️.... 💯
അടിപൊളി
പുതിയത് കംപ്ലയിന്റ് ആണ്
TVS NTORQ 😢 കണക്കാണ് എനിക്ക് സർവീസ് സെൻററിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ല വണ്ടി രണ്ടാഴ്ചയായി സർവീസ് സെൻററിൽ ആണ് അവിടെ സ്പെയർ ഇല്ല പോലും
Signature issue എങ്ങനെ finance ടീമിന്റെ issue ആകും,
അമ്മയുടെ പേരിൽ ആണ് വണ്ടി അമ്മ സിഗ്‌നച്ചർ ഇട്ട് തുടങ്ങിയപ്പോ ഇത് സിംപിൾ അല്ലെ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു ഷോറൂമിൽ ഇരുന്ന ഫിനാൻസ് പെൺകുട്ടി ആണ് ഒപ്പ് ഇട്ടത് അപ്പൊ ഞങ്ങൾ ആണോ തെറ്റ് ചെയ്തത് ബ്രോ 2മാസം ആയി വണ്ടി വാങ്ങി ഫോണിൽ വിളിച്ചു മോശം വർത്താനം ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല കാര്യം അറിയാതെ ഒത്തിരി പേര് തെറി വിളിക്കുന്നു നടക്കട്ടെ
ഞാൻ പഴയ ജൂപിറ്റർ 7 വർഷം 69000 km ഓടിച്ചു 🥰❤️നല്ല വണ്ടി ആണ്
ഇത് bs6 ആണ്
വണ്ടിയാണോ പ്രശ്നം അതോ ഫിനാൻസ് ആണോ പ്രശ്നം...?
വണ്ടി ദുരന്തം ആയിരുന്നു ഇപ്പൊ അവന്മാരും
4 jupiter ഉപയോഗിച്ച ഞാൻ
സൂപ്പർ വണ്ടി 👍🏽
ഒന്നും ഉപയോഗിച്ച് നോക്കിയില്ല
നല്ലൊന്നാന്തരം വണ്ടി ആണ് jupiter... അത് 110 ആയാലും 125 ആയാലും ❤❤
വളരെ ശരി ആണ് നിങ്ങൾ പറഞ്ഞത് പക്ഷെ നല്ല മെക്കാനിക് കൂടെ വേണം
@foodlovertvm3551 നിങ്ങള് സർവീസ് സെൻ്റർ നെതിരെ tvs company ക്ക് ഒരു ഇമെയിൽ അയച്ചാൽ മതിയായിരുന്നു complaint ആയി... ഈ ഡീലർ വാലും ചുരുട്ടി നിങ്ങളുടെ വീട്ടിൽ വന്ന് വണ്ടി ശരിയാക്കി തന്നേനെ.... എല്ലാ കമ്പനി വണ്ടികൾക്ക് ഇങ്ങനെ പ്രശ്നം ഉണ്ടാവാറുണ്ട്.... ചിലർ ഫ്രീ ആയി പരിഹരിക്കും... അത് ചെയ്യുന്നില്ല എങ്കിൽ കമ്പനി ക്ക് കംപ്ലൈൻ്റ് ചെയ്യുക... ഹോണ്ട ക്കെതിരെ കേസ് നടത്തിയ കസ്റ്റമർ നേ എനിക്കറിയാം... ആക്ടീവ എടുത്ത് പണി കിട്ടിയ ആൾ... കൺസ്യൂമർ court പുതിയ വണ്ടി കൊടുക്കാൻ വിധിച്ചു.... ആക്ടീവ 6g
എന്റെ എല്ലാ അവസ്ഥ ഞാൻ വീഡിയോ ചെയ്തു
TVS NTORQ 125 ഉപയോഗിക്കുന്നു ഞാനും ഈ എരണം കേട്ട വണ്ടി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്
എന്റെ പൊന്നോ Tvs മുടിഞ്ഞ ശോകം ആണ് ബ്രോ
Signature Mismatch is not their mistake it’s related to your other bank auto debit issue. You can solve it through E-Nach.
Ok bro
വണ്ടിക്കു എന്താണ് പ്രശ്നം എന്നു പറയ് ഭായ്
th-cam.com/video/wApbNIXx3Oo/w-d-xo.html
2017ഇൽ Jupiter ZX എടുത്തു...ശരിയായ സർവീസ് ഓയിൽചേഞ്ച് എല്ലാം ചെയ്തു കൊണ്ട് നടക്കുന്നു... ചെക്കെൻ ഇപ്പോഴും നല്ല കണ്ടീഷൻ 💯
വാങ്ങി രണ്ടു മാസം
ഞാനും 😍
@@foodlovertvm3551Signature issue avarude issue alla. Taan itta signature problem aanu..pinne vandi venel olxil ittu vikkam allo. Endo evideyo oru prashnam
വണ്ടി എങ്ങനെ എരണം കെട്ടതാവും....നല്ല വണ്ടിയാണ്.....2 വർഷമായി യൂസ് ചെയ്യുന്നു. ....ഫിനാൻസ് ചെയ്യുബ്ബോ എരണക്കേട് ഓർക്കണായിരുന്നു
അപ്പൊ ഷോറൂമിൽ നായ പോലെ അലഞ്ഞ എന്റെ അവസ്ഥ
@@foodlovertvm3551 ആ....അപ്പൊ ഷോറൂം എരണം കെട്ടതാകും......,😂.....വണ്ടി നൈസാണ് ഭായ്. ......Avg59-60 okke kittunnund ....പിന്നെ എല്ലായിടത്തും ഉണ്ടാകുവല്ലോ ഒരു ക്രിമിയിൽ കീടം.....unfortunately ആ കീടം ഭായിക്ക് കിട്ടി.....jupiter 125 nice anu....I experienced
വളരെ ശരി ആണ്
Since its first release 50L units sold so far after Active. Still going on. ചേട്ടന് ഗുളികൻ പിടിച്ച സമായതാവും വണ്ടി എടുത്തത്
ഗുളികൻ അല്ല മുത്തേ ശനി
എന്റെ സിസ്റ്റർ tvs ജൂപിറ്റർ 125 ആയിരുന്നു യൂസ് ചെയ്തിരുന്നത് എടുത്തു 2 മാസം ആയിട്ടില്ല അതിനു എൻജിൻ കോപ്ലാന്റ് ആയി സർവീസ് ചെയ്തു 2 ഡേയ്‌സ് ആയുള്ളൂ അപ്പോൾ വണ്ടി കൊണ്ട് tbs showroomil കൊണ്ട് പോയി ശെരി ആക്കി അതു കഴിഞ്ഞു അടുത്ത സർവീസ് ടൈം ആയപ്പോളേക്കും ബ്രെക്ക് പൊട്ടി വണ്ടി വീണു ആ വണ്ടിയുടെ ഹെൻഡിൽ ഒടിഞ്ഞു വണ്ടി എടുത്ത് 4 മാസത്തിനു ഉള്ളിൽ ആ വണ്ടി തിരിച്ചു ഏല്പിച്ചു... പക്ഷേ എന്റെ ഒരു വണ്ടി ട്വസ് ജൂബിറ്റർ ബേസ് മോഡൽ ആണ് അതു ഞാൻ 2ഇയർ ആയി യൂസ് ചെയുന്നുണ്ട് വലിയ പ്രശ്നം ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല പക്ഷേ പെട്ടന്നു വണ്ടി ചൂട് ആവും സർവീസ് എല്ലാം കറക്ട് ആണ്
വർക്ക് അറിയാവുന്ന ആരും ഷോറൂമിൽ ഇല്ല ഒത്തിരി അനുഭവിച്ചു ഞാൻ 40000രൂപ നഷ്ടം ഇപ്പൊ വീണ്ടും നോട്ടീസ് വന്നു 17400 അടക്കാൻ കൊടുക്കില്ല ജയിലിൽ പോകാം
@@foodlovertvm3551 😂😂😂😂 അതിന്റെ ആവശ്യം വരില്ല
എന്താ അങ്ങനെ ഒരു മാസം ആണ് വണ്ടി യൂസ് ചെയ്തത്
@@foodlovertvm3551 വണ്ടി തിരിച്ചു ഏല്പിച്ചതിനു തെളിവ് ഉണ്ടാലോ അപ്പോൾ കേസ് വന്നാലും പ്രോബ്ലം ഉണ്ടാവില്ല
@@foodlovertvm3551നോട്ടീസ് എന്തിനു വന്നു എന്ന് പറഞ്ഞില്ല.😂😂
ചേട്ടാ താങ്കൾ yamaha fasino എടുത്തോ 80+ mileage ആണ്...
കൂടപ്പിറപ്പേ ഞാൻ ഒരു പഴയ വണ്ടി വാങ്ങി ഇനി emi പരിപാടി ഇല്ല
Jupiter 125 edukkan irunnathayirunu ith kettapo enth cheyanam enn ariyilla. Ini etha nalla vandi
ചേട്ടാ വണ്ടി കൊള്ളാം പക്ഷെ ഒരു പ്രോബ്ലം പറഞ്ഞു ചെല്ലുമ്പോ അത് പരിഹരിക്കാൻ കഴിവ് ഉള്ള സർവീസ് സെന്റർ വേണം
@@foodlovertvm3551 മോശം സർവീസ് ആണ് എന്ന് എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട്
Aa finance alle issue?... Aa vandi allalo?... Njangalum jupiter aanu use akkunne bro..
th-cam.com/video/wApbNIXx3Oo/w-d-xo.html
Etha problem bro . Bike ano problem . Finas comanyio
വണ്ടി ആയിരുന്നു വാങ്ങി 2മാസം ഒത്തിരി അനുഭവിച്ചു ഇപ്പൊ ഫിനാൻസ് ഒരു കോപ്പൻ പൈസ അവനു ഗൂഗിൾ പേ ചെയ്തു കൊടുക്കണം ബിൽ ഇല്ല അല്ലെങ്കിൽ വണ്ടി
Jupeter two wheler allalo Mosham. Finance compiny alle
രണ്ടും എനിക്ക് പണി തന്നു
EMI povatheanu scooter enth pizhachu
th-cam.com/video/wApbNIXx3Oo/w-d-xo.html
പൈസ അടക്കാത്തത് കൊണ്ട് TVS കമ്പനി എരണം കെട്ടതാവുമോ
ആകും ഉപയോഗിച്ച് നോക്കണം പിന്നെ പൈസ കൊടുക്കാതെ ഇരിക്കാൻ അത്ര ഗെതി കെട്ടവൻ അല്ല
കേരളത്തിലെ 1st വണ്ടി jupiter 125 white എടുത്ത ഞാൻ ആണ് ആദ്യമൊക്കെ അടിപൊളി 2 മാസത്തിനു ശേഷം ഫുൾ കുലുക്കം ബ്രേക്ക് ഇഷ്യൂസ് അങ്ങനെ ഒരുപാട് കുഴപ്പങ്ങൾ ആയിരുന്നു
എന്റെ സമയം പൈസ എല്ലാം പോയി ബ്രോ
Same അവസ്ഥ
th-cam.com/video/wApbNIXx3Oo/w-d-xo.html
100000000000000000% correct
Never go for this scooter
പ്രശ്നം കാരണം ഒരു വഴിയും ഇല്ല
ഞാൻ ഓടിച്ച സ്കൂട്ടറുകൾ ഏറ്റവും നല്ല വണ്ടിയായി എനിക്ക് തോന്നിയത് ജുപിറ്റർ ആണ്
അപ്പൊ എന്റെ അറിവില്ലായ്മ ആകും
Kollatha vandiya ennum vazhiyila start akathe
നല്ല ഒന്നാന്തരം വണ്ടി ആണ്...8 വർഷമായി ഓടിക്കുന്നു
പണം അടക്കുന്നില്ല. എരണം കെട്ടവൻ നിയ്യാണേ വണ്ടിയല്ല.
@@VijayakumarVijayakumar-o6l ഓഹ് ശരി ഏട അണ്ണാ
Best activa or access
ആക്ടിവ
@@foodlovertvm3551 same issue at activa
അയ്യോ
@@foodlovertvm3551 bs 6 ellam fuel pump complaint undavunnu
E 20 petrol support Vanna sesham anu kuduthalum enthannu ariyilla bto
ഞാൻ ജൂപിറ്റർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 8 വർഷം ആയി ഒരു കംപ്ലൈന്റ് പോലുമില്ല.. ടയർ മാറ്റുന്നു ഓയിൽ ചെയ്ഞ്ചു ചെയ്യുന്നുമുണ്ട് ... അതിൽ കൂടുതലായി എനിക്കൊരു ചിലവും കൊടുക്കേണ്ടി വന്നിട്ടില്ല 2 വർഷം കഴിഞ്ഞു അത് tvs ഷോറൂമിൽ കൊടുത്തു ന്യൂ ജൂപിറ്റർ വീണ്ടും വാങ്ങും ഞാൻ...
👍🏻
ഇതു 125 cc
തർക്കിക്കാൻ മോഡൽ ആരും നോക്കില്ല ബ്രോ
കാര്യം എന്താ😮
th-cam.com/video/wApbNIXx3Oo/w-d-xo.html
Njan Jupiter 125 anu upayogikkunnathu enik ithuvare oru kuzhapam thoniyilla
നിങ്ങളുടെ ഭാഗ്യം
നിൻറെ അടവ് ഞങ്ങൾക്ക് മനസ്സിലായി.😜
അതിന് ജൂപ്പിറ്റർ വണ്ടിയെ കുറ്റം പറയുന്നത് എന്തിനാണ് 🤔
അത് നിന്റെ അനുഭവത്തിൽ വരുമ്പോൾ മനസ്സിലാകും അടവ് ആണോ ഗെതികേട് ആണോ എന്നു വാങ്ങി 2മാസം ആയ വണ്ടി
8 വർഷമായി ഉപയോഗിക്കുന്ന ജൂപീറ്റർ 110 ഇപ്പോഴും നല്ല കുട്ടപ്പൻ ആയി ഓടുന്നുണ്ട്, കാര്യമായി ഒരു പ്രൊബ്ലിവും ഇല്ല... എൻ്റെ അറിവിൽ ജൂപീറ്റരൂപയോഗിക്കുന്ന് കുറേപ്പേർ ഉണ്ടു് എല്ലാവരും നല്ല അഭിപ്രായം ആണ് ഇതുവരെ പറയുന്നത്..... നിങ്ങൾക്ക് ഫിനാൻസ് പ്രശ്നം വന്നതിന് നല്ലൊരു വണ്ടിയെ വെറുതെ താരടിക്കരുത്... ആക്ടീവ yekkal നല്ല വണ്ടി ആണ് ജൂപിറ്റർ.....
ഫിനാൻസ് പ്രശ്നം ഉണ്ട് ശരി ഒരു കുഞ്ഞു വീഡിയോ കണ്ടു എല്ലാം ആയോ പിന്നെ ഇത് 125 bs6 നരകം അനുഭവം ഒത്തിരി പേരെ ഞാൻ കാണിച്ചു തരാം
Bro vandik ntha issue?
ഓടികൊണ്ട് ഇരിക്കുന്ന സമയം തനിയെ ഓഫ് ആകും ചാകാതെ രക്ഷപെട്ടു 3തവണ
@@foodlovertvm3551 alla bro appo ath manufacturing defect alle puthiya vandik e issue varunth service center ill katayrnille avar onnum chythilla engil oru twiter or company kk oru mail ayacha mathiayrnu ningalk compensation adakam kitiyane
കൊണ്ട് പോയി ഒത്തിരി തവണ 2മാസം ആയെ ഉള്ളു വാങ്ങി 1500കിലോമീറ്റർ ഓടി എന്റെ കൈയിൽ ഇടുന്നതിൽ കൂടുതൽ വണ്ടി സർവീസ് സെന്റർ ആയിരുന്നു അവർക്ക് അറിയില്ല പ്രോബ്ലം എന്താ എന്ന് 2സ്ഥലത്ത് മാറ്റി കാണിച്ചു നോ രക്ഷ
Customer care വിളിച്ചു ഓക്കേ സാർ ഞങ്ങൾ ഇപ്പൊ ശരി ആക്കി തരാം അത്ര തന്നെ എല്ലാം ഞാൻ വീഡിയോ ചെയ്തു ബ്രോ ഇപ്പൊ ഫിനാൻസ് അവരും കളി തുടങ്ങി 40000രൂപ പോയി
@@foodlovertvm3551 oh but company kk oru direct mail ayakayirnu
Buddy dio125 smart disc break aduk nice ahnu vandi smooth 93 speed kerum vandi poli saanam city riding polikkam. 48 klm mileage❤💥
മച്ചാനെ ഞാൻ ns125 എടുത്തു
@@foodlovertvm3551 ❤️
Ath aa vandiyude kozhappamalla aa edutha sthalathinte preshnam aanu
വളരെ ശരി ആണ് സുഹൃത്തേ ഫ്രോഡ് ആയിരുന്നു
Two wheeler loan inganathe company ninne edukkathirikuka
Ethenkilum nationalised banks matram edukkuka
ഇപ്പൊ മനസ്സിലായി
5yer ayi njan use cheyunnu ithu vare oru complete illa barke panel pinne Ozil Matti allathe vere oru parsnam illa good tvs Jupiter
ഭാഗ്യം
Njan ee sadanam medikan poyi.. pinne entho bhagya thine Access 125 eduthu
നിങ്ങൾ രക്ഷപെട്ടു
ജുപിറ്റർ സൂപ്പർ 🎉🎉🎉❤
അടിപൊളി
Brand.yamaha Suzuki honda ee vandikal edukkan noku.athan nallath
Ippo BS 6 ellam kanakka
ഇതിൽ വണ്ടി എന്ത് പിഴച്ചു ?
th-cam.com/video/wApbNIXx3Oo/w-d-xo.html
Nte ponn bro ente uppante kayil unde Jupiter first generation. Thottal appo paniya. Orumathiri shakunam ketta vandi
അനുഭവം ഉള്ള ഒരു അല്ലെങ്കിലും ഉണ്ടല്ലോ ബ്രോ
അതിനെ ജൂബിറ്റെർ എന്ത് ചെയ്തു
ഒരു മാസം ഓടിച്ചു അതിൽ 20നാൾ ഷോറൂമിൽ എന്റെ 35000പോയി
Jupiter is a good scooter aanu bro, my friend using oru pblm illa
നിങ്ങൾ ഉപയോഗിച്ച് നോക്കിയോ
@@foodlovertvm3551 yes njan 2um use chyyarund
Zuzuki access 125 anu motham problm tvs vandiye parayarudh tvs Good vandi anu
അപ്പൊ അനുഭവിച്ച ഞാൻ
ഈ വണ്ടി വാങ്ങിയശേഷം ഈ വീഡിയോ കാണുന്ന അനിൽ 😅
വാങ്ങി ഒരു മാസം ആയി ആ വണ്ടി കൊണ്ട് തിരികെ കൊടുക്കാൻ പറഞ്ഞ അവൻ ഫോൺ എടുത്തില്ല പകരം പുള്ളിയെ വിട്ടു
ലോൺ അടച്ച് തീർത്തില്ലെങ്കിൽ വണ്ടി എടുത്തു കൊണ്ടു പോകും ഇത് സ്വാഭാവികമാണ്
@@shinekumar1873 അയ്യോ അറിയില്ലാത്ത കാര്യം ആയിരുന്നു
Enthaanu actually vandiyude complaint.. signature issue...?😅..
വണ്ടി നരകം ആണ്
ചുമ്മാ തള്ളൂ ആണ് ക്യാഷ് മേടിച്ച് ചെയ്യുന്ന തറ പരിപാടി.... സംസാരം കേട്ടാൽ തന്നെ അറിയാം ഇത് വേറെ വിഷയം ആണെന്ന്.😂
Tvs ntorq 4year🥰👌😍
ഞാൻ ഉപയോഗിക്കുന്നു ഒരു ലക്ഷം കിലോമീറ്റർ ഓടി ഇതുവരെ കാര്യമായ പണി ഇല്ല
@@rajeevpr581 എന്റെ അവസ്ഥ ഇങ്ങനെ ആണ് ചേട്ടാ
Loan adakkan kazhiyathathin vandi enth pizhachu.😮😮😮
വണ്ടി സൂപ്പർ ആണ് സഹോ എല്ലാം എന്റെ തെറ്റ് ആണ് വീഡിയോ ഉടനെ ഡിലീറ്റ് ചെയ്യാം
JUPITER 110 ഓടിക്കുന്ന ഞാൻ.... അതുംകൊണ്ട് കൊല്ലത്ത് നിന്നും മൂന്നാർ വരെ പോയി എല്ലാം കണ്ടിട്ടാ വന്നത്.. എനിക്കിഷ്ടപ്പെട്ടു വണ്ടി..ഓടിക്കുന്നത് പോലെ ഇരിക്കും.. 😂 അല്ലെങ്കിൽ നല്ലത് ഷോറൂമിൽ നിന്നും എടുക്കുക.. 👍
എനിക്ക് ഓടിക്കാൻ അറിയില്ല അതാകും ബ്രോ
നന്നായി പറഞ്ഞു തന്നത്. ഞാനീ വണ്ടി വാങ്ങാൻ ആലോചിച്ചതാണ്.
ചേട്ടാ വണ്ടി കൊള്ളാം പ്രോബ്ലം വരും പക്ഷെ അത് ശരി ആക്കി തരാൻ നല്ല സർവിസ് സെന്റർ വേണം ഇത് കച്ചോടം കഴിഞ്ഞാൽ നമുക്ക് പട്ടിയുടെ വില
@@foodlovertvm3551 അങ്ങനെ ഉള്ള വണ്ടി അവർ വിക്കണ്ട. സർവീസ് വളരെ പ്രധാനം അല്ലെ? ചുമ്മാ കാശ് മാത്രം വാങ്ങിയാൽ പോരല്ലോ.. ഏതായാലും താങ്ക്സ് 👍
@@pradeeppadmanabhan367Suzuki, Yamaha ബെറ്റർ
@@Podiyan6526 yes 👍👍
E m i അടക്കാത്തതിന് വണ്ടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം 😂
ശരിയാ എല്ലാം എന്റെ തെറ്റ് ആണ് വണ്ടി സൂപ്പർ ആണ്
സ്ഥാലം TVM ആണോ
🤪
Activa adipoly vandi aaa
അതെ
EMI de problem അല്ലേ.. പിന്നെ മച്ചാൻ വണ്ടിയെ കുറ്റം പറയുന്നത് മനസ്സിലാകുന്നില്ല...
എന്റെ ബ്രോ ഞാനും എന്റെ കുഞ്ഞ് മോളും ഇപ്പൊ കാണില്ലായിരുന്നു ഓട്ടത്തിൽ തന്നെ ഓഫ് ആകും ഒത്തിരി തവണ ഷോറൂമിൽ പോയാൽ അവനൊക്കെ അറിയില്ല എന്താ പ്രശ്നം
Avide oru showroom mathre undayirunnullo
രണ്ടു സ്ഥാലത്തു കാണിച്ചു നോ രക്ഷ
@@foodlovertvm3551 directly company ku mail cheyyanamayirunnu showroom Kar nettottam odiyene
Thnk u
Why
💯 correct. Same problem
Vere oru finance um kittiyille njan adyamayi kelkkunnu ith
Pinne signature issue vannath avide finance cheyyan irunna alinte kuzhappam anu
എന്റെ ബ്രോ വണ്ടി അമ്മയുടെ പേരിൽ ആണ് അവിടെ ഇരുന്ന പെണ്ണ് ആണ് അമ്മയുടെ ഒപ്പ് വാങ്ങി ഇട്ടത്
@@foodlovertvm3551 aval vere finance pokathirikkan anu drithi kattiyath
Tvs nte finance better anu
Tvs credit
ഞങ്ങളോട് വാങ്ങേണ്ട എന്ന് പറയാൻ നീ ആരാടാ മുത്തേ .. നിനക്ക് വേണ്ടെങ്കി നീ എടുക്കണ്ട
ശരിയാ ഞാൻ ആരാണ്
അപ്പോൾ വണ്ടിയുടെ കുഴപ്പമൊ ഫിനാൻസിയോരുടെ കുഴപ്പമൊ
വണ്ടി കംപ്ലയിന്റ് ആയിരുന്നു സർവീസ് സെന്റർ കേറി ഇറങ്ങി നരകിച്ചു നടന്നു അപ്പൊ ഇവനൊക്കെ ചൊറിച്ചിൽ ശല്യം എടുത്തു 2മാസം ആദ്യം 30000രൂപ അടച്ചു പിന്നെ ഒരു emi അടച്ചു എല്ലാം പോയി
ഞാൻ പുറത്ത് വണ്ടി വാങ്ങി...ഓടിക്കൊണ്ടിരിക്കേ ഓഫാകും... സ്റ്റാർട്ട് ആകണില്ല....വാങ്ങീട്ട് മൂന്ന് മാസം ആയപ്പോൾ മുതൽ പ്രശ്നം തുടങ്ങി
@@rafeesrefi എന്റെ അവസ്ഥ അങ്ങനെ തന്നെ ഇപ്പൊ ഞാൻ മോശം ആയി കടം വാങ്ങി കൊടുക്കാത്തവൻ ആയി
Old tvs scooty are realy good ende father 10 year melil upayogiche aanu
സുഹൃത്തേ വണ്ടി പൊളി ആണ് പ്രോബ്ലം വരുമ്പോൾ ശരി ആക്കാൻ പണി അറിയാവുന്ന അല്ലെങ്കിൽ മാന്യം ആയി പെരുമാറുന്ന ഒരു സർവീസ് സെന്റർ ഉണ്ടോ ഇന്ന് കച്ചോടം കഴിഞ്ഞാൽ കാസ്റ്റമർ പട്ടിക്ക് തുല്യം
Inganeyokke parayamo 😮
@@sunnyvarghese9652 ഒത്തിരി അനുഭവിച്ചു ബ്രോ വിഷമം കൊണ്ട് ആണ്
JUPITER IS A GOOD VEHICLE BRO
Yes
Jupiter oru nalla vandiyanu but jupiter 125 athra sugamayi odichapol thonniyilla palarum jupiter aanu use cheyyunnadh but ivide parayunnadh 125 ne pattiyanu
എന്റെ ഗെതികേട് ആണ്
@@foodlovertvm3551 125 sokam aanu onnu battery irangiyal adichu start cheyyan kicker polumilla as a mechanic njan ee vandi aarkum recommend cheyyarilla
ഇപ്പൊ ഉള്ള വണ്ടിയിൽ കിക്ക് സ്റ്റാർട്ട് ഉണ്ട്
ഒരു സമൂഹ്യമാധ്യമത്തിൽ കൂടി സംസാരിക്കുമ്പോൾ അല്പം കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നതിൽ വലിയ തെറ്റു കാണുന്നില്ല.
ഇതിപ്പോൾ എരണംകെട്ടത് വണ്ടിയാണോ വണ്ടിക്കാരനാണോ എന്നാർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
ടാ മോനെ നഷ്ടം എനിക്ക് മാത്രം ആണ് പിന്നെ ഒരു അഭിപ്രായം പല രീതിയിൽ പറഞ്ഞു കേട്ടു നീ ഒരു മാന്യൻ ആയതിൽ സന്തോഷം
JUPITER from 2015 🔥🔥💪🏻💪🏻
ഇപ്പൊ 🥲2024
വണ്ടി. പിടിച്ചിട്ട്. പോയി.😂
അങ്ങനെ.. ഉണ്ട്. ഐഡിയ😂
@@younisbabu6047 കണ്ടു പിടിച്ചു കളഞ്ഞു
വാഹനത്തെ ഒരിക്കലും കുറ്റം പറയല്ലേ ജൂപ്പിറ്റർ ഇന്ത്യയിലെ നമ്പർവണ്ണാണ് അഞ്ചുവർഷമായി ഞാൻ ഉപയോഗിക്കുന്നു ഇതുവരെ ഒരു കുഴപ്പവുമില്ല
@@manupokkatt9398 അപ്പൊ അനുഭവിച്ച ഞാൻ എന്നെ പോലെ എത്രയോ പേര്
ആരാ ഈ ഒരുപാട് പേർ 😂😂😂
8 വർഷമായി അന്തസ്സായി ഓടുന്നു
നിൻ്റെ അടവ് മുടങ്ങിയതിന്
Tvs ൻ്റെ മേലിൽ കയറുന്നത്
എന്റെ അടവ് മുടങ്ങി എന്ന് നിന്നോട് ആരാണ് പറഞ്ഞത്
ജൂപിറ്റർ ആണോ പ്രശ്നം അതോ ഫൈനാൻസ് കമ്പനി ആണോ പ്രശ്നം
th-cam.com/video/wApbNIXx3Oo/w-d-xo.html
3 thavana kandu ee video 😂😂 ponnaliyaa chirichu vayyathayi ningade samsaram ketyitt😂😂😂
സർവീസ് സെന്റർ കേറി ഇറങ്ങി ഒരു പട്ടിയെ പോലെ അലഞ്ഞു ബ്രോ ഇത് എടുത്ത നാൾ മുതൽ ഇപ്പൊ രണ്ടു മാസം രണ്ടാം മാസം emi ബാങ്കിൽ നിന്ന് എടുക്കില്ല ഗൂഗിൾ പേ ചെയ്തു കൊടുക്കണം പിന്നെ ഞാൻ എന്ത് ചെയ്യും
Thangalkk money illathath konnd enthina bro tvs indian brand inne kuttam parayunnath njaanum 11years aayi tvs scooter upayogikunnath valya kaaryamaaya prashnangal onnum ituvare vannittilla over all one of the best.. Ok bro
@@user-pr87ar10 സഹോദരൻ ഇത് bs6 ആണ് ഞാൻ ഗെതി ഇല്ലാത്തവൻ ആണെങ്കിൽ ഈ വണ്ടി കൊണ്ട് നടന്നേനെ ഇത് കൊണ്ട് പോയി ഓഫീസിൽ കൊടുത്തു ഒരു മണിക്കൂർ ആയപ്പോ പുതിയ വണ്ടി ഇറക്കി ഇപ്പോഴും ഉണ്ട് കൈയിൽ മാസം 3166രൂപ emi
Vandiyude problem enthanenn parayunilla financial problem paranju njanum use cheyyunnath 125 Jupiter aan ithuvare oru problevumilla
എന്റെ ബ്രോ ചാനലിൽ മറ്റു ഫുൾ വീഡിയോ ഉണ്ട്
th-cam.com/video/wApbNIXx3Oo/w-d-xo.html
വണ്ടിക്ക് ആണൊ പ്രശ്‌നം അതോ finance കമ്പനി ആണോ പ്രശ്നം
വണ്ടി പ്രോബ്ലം ആയിരുന്നു സഹിച്ചു വാങ്ങി രണ്ടു മാസം പിന്നെ ഫിനാൻസ് കളി തുടങ്ങി
വണ്ടി കംപ്ലയിന്റ് ആണോ... ഫൈനാൻസറുമായിട്ടുള്ള പ്രോബ്ലം ആണോ... വണ്ടിയെ പറ്റി മോശം അഭിപ്രായം ഇല്ലല്ലോ ബ്രോ
അനുഭവം ഉള്ളവർക്ക് അറിയാം ബ്രോ
@@foodlovertvm3551 അറിയില്ല അതുകൊണ്ട് ചോദിച്ചു
വണ്ടി ദുരന്തം ആണ്