ഇക്കൂട്ടരിൽ ഫസ്റ്റ് നൈറ്റിനെക്കുറിച്ച് ആധികാരികമായി പറയാൻ ഒരേ ഒരാൾക്കേ കഴിയൂ, "കുസൃതികൾ കൈമുതലായ കനി". അവർ സ്വന്തം അനുഭവങ്ങളിൽ നിന്നും പറയുമ്പോൾ മറ്റുള്ളവർക്ക് ഈ മേഖലയിൽ വേണ്ട അറിവോ അനുഭവസമ്പത്തോ ഇല്ലാത്തതാണ് പ്രശ്നം.
സർക്കാർ ജോലിയുള്ള ചെക്കന്മാരെ വേണമെന്ന്പെൺകുട്ടികളും രക്ഷിതാക്കളും നിർബന്ധം പിടിക്കുന്നത് കൊണ്ടാണ് ഇപ്പോഴും ഈ സ്ത്രീധനം പോലെയുള്ള പരിപാടികൾ തുടരുന്നത്. ചെക്കനെ വൈറ്റ് കോളർ jobe പറ്റൂ എന്നുള്ളആളുകൾ ഉള്ളയിടത്ത് ഇത് ഇനിയും തുടരും.. അപ്പോൾ അങ്ങനെയുള്ള ആണുങ്ങൾഅവർക്കുവേണ്ടി അവർ തന്നെ സ്വയം വിലയിട്ട്വിവാഹ കമ്പോളത്തിൽ ഇറങ്ങും. അതിനു കാരണക്കാർഇത്തരം ചില പെൺകുട്ടികളോ.. അല്ലെങ്കിൽ രക്ഷിതാക്കളോ മാത്രമാണ്
Thank am and Lillikutty (Kani and Grace) super performance
എന്ത് രസാ ഇവരുടെ വർത്തമാനം കേൾക്കാൻ❤❤❤
ബിരിയാണിയിലെ മുകളിൽ കയറി ഉള്ള അടി.. ഓ... സൂപ്പർ.. അതാണ് എക്സ്പീരിയൻസ്
Enikku ettavum ishtamulla actress anu kani kusruthy and grace ❤❤❤
Such stupid questions! Anchor should seriously introspect
ഇക്കൂട്ടരിൽ ഫസ്റ്റ് നൈറ്റിനെക്കുറിച്ച് ആധികാരികമായി പറയാൻ ഒരേ ഒരാൾക്കേ കഴിയൂ, "കുസൃതികൾ കൈമുതലായ കനി". അവർ സ്വന്തം അനുഭവങ്ങളിൽ നിന്നും പറയുമ്പോൾ മറ്റുള്ളവർക്ക് ഈ മേഖലയിൽ വേണ്ട അറിവോ അനുഭവസമ്പത്തോ ഇല്ലാത്തതാണ് പ്രശ്നം.
കുറച്ചു സമയം ഇന്റർവ്യൂ കണ്ടു. സത്യം പറയാല്ലോ ചോദ്യം ചോദിച്ചു വെറുപ്പിക്കുന്നു കൃത്യമായി ഒരു ചോദ്യം ചോദിക്കാൻ ഈ കുട്ടിക്ക് അറിയാതെ പോലെ.
സർക്കാർ ജോലിയുള്ള ചെക്കന്മാരെ വേണമെന്ന്പെൺകുട്ടികളും രക്ഷിതാക്കളും നിർബന്ധം പിടിക്കുന്നത് കൊണ്ടാണ് ഇപ്പോഴും ഈ സ്ത്രീധനം പോലെയുള്ള പരിപാടികൾ തുടരുന്നത്. ചെക്കനെ വൈറ്റ് കോളർ jobe പറ്റൂ എന്നുള്ളആളുകൾ ഉള്ളയിടത്ത് ഇത് ഇനിയും തുടരും.. അപ്പോൾ അങ്ങനെയുള്ള ആണുങ്ങൾഅവർക്കുവേണ്ടി അവർ തന്നെ സ്വയം വിലയിട്ട്വിവാഹ കമ്പോളത്തിൽ ഇറങ്ങും. അതിനു കാരണക്കാർഇത്തരം ചില പെൺകുട്ടികളോ.. അല്ലെങ്കിൽ രക്ഷിതാക്കളോ മാത്രമാണ്
Anchor 😢😢😢
Fayankara questions chothikkpole enthokkeyo valichu vaari chothikkunnu
Epozhum adipoi questions okke chothikkana snehakk ennu yenthu patti.. questions okke oru logic illalo
Teaser matram kandu interview cheytae valare bore aayi poyyyy.
Thala cherum pakshe .... Athu oru valia sathyam anu ...
Jelous to some extent..😂
Bc aye keya the 😂😂😂😂😂😂😂😂😂 last seeen I can’t control my stomach