ബോബിയെ എടുത്ത് കുടഞ്ഞ് കോടതി...നിർവ്യാജമായി മാപ്പ് പറയണമെന്ന് താക്കീത്‌

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 42

  • @habeebkalicg9276
    @habeebkalicg9276 13 วันที่ผ่านมา +18

    ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ പുറത്തു ഇറങ്ങാൻ പറ്റും ഒരു പ്രതിക്ക് എന്ന് കേരള ഹൈകോടതി മുൻ ജഡ്ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്...
    കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്....... ബോബി കേസിൽ തുടക്കം തൊട്ട് നിയമഅതിനേക്കാൾ വികാരം ആണ് നോക്കുന്നത്.... അത് തെറ്റ് ആണ്....
    ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ട നിയമം ആണ്.... ബോണ്ട്‌ എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ്‌ നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ...തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ്‌ ഇത്ര പ്രശർ 😃😃😃

  • @anwarhussainpk
    @anwarhussainpk 13 วันที่ผ่านมา +9

    ജോർജിനെതിരേ ഈ നിയമം ഒന്നും കണ്ടില്ലല്ലോ കോടതി
    കഷ്ടം
    നിയമം ഇപ്പോളും ജാതി മതം പണം ഇതിനൊക്കെ അനുസരിച്ച് തന്നേ

  • @mohamed-bw2rd
    @mohamed-bw2rd 13 วันที่ผ่านมา +1

    കോടതി എല്ലാ കാര്യത്തിലും ഇങ്ങനെ ആയിരുന്നേൽ പൊളിച്ചേനെ, 😂😂😂😂

  • @Sicdak7
    @Sicdak7 13 วันที่ผ่านมา +6

    കള്ളന്മാരും ബലാൽസംഖ്യകളും കൊലപാധികളും നാട്ടിൽ വിലസുന്ന കാലത്ത് എന്തിനാണ് ബേബി ചെമ്മണ്ണൂർ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്

  • @mohamed-bw2rd
    @mohamed-bw2rd 13 วันที่ผ่านมา +1

    ബോബി ചെയ്യുന്ന സഹായം ആർക്കെങ്കിലും ചെയ്യാൻ കഴിയുമോ

  • @jackssparo1345
    @jackssparo1345 13 วันที่ผ่านมา +4

    സ്വർണ്ണം ആസനത്തിൽ ഒളിപ്പിച്ചു കടത്തിയ കേസ് അല്ലടാ ഉവ്വേ 😂

  • @nimishabiju3673
    @nimishabiju3673 13 วันที่ผ่านมา +1

    ഈ കോടതിക്ക് മുകളിൽ വേറെ കോടതിയില്ലെന്നാണോ സിംഗിൾ ജഡ്ജിയുടെ വിചാരം ⁉️

  • @sree1010
    @sree1010 13 วันที่ผ่านมา

    ഇത്രയും കേസുകൾ ഉണ്ടായിട്ടും പിണറായി വിജയൻ പോലുള്ളവർക്ക് എതിരായിട്ട് നിയമവ്യവസ്ഥയ്ക്ക് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. ഓർത്തു പോയതാണ്

  • @mohamed-bw2rd
    @mohamed-bw2rd 13 วันที่ผ่านมา

    കോടതിയ അലക്ഷ്യം കേസ് അല്ലായിരുന്നേൽ,

  • @anilmathew3996
    @anilmathew3996 13 วันที่ผ่านมา +3

    ജാമ്യ ഉത്തരവ് കോടതിയിൽ എത്തിയോ
    ആ കാര്യം ആദ്യം ഉറപ്പു വരുത്തൂ 🤣🤣🤣

  • @anoopt690
    @anoopt690 13 วันที่ผ่านมา

    എന്തിനാണ് മീഡിയ ഇങ്ങനെ കരയുന്നത് . ബോബി പുറത്ത് വന്നല്ലോ . ഇത് ചുമ്മാ കോടതി വിളിപിച്ചതല്ലെ. മീഡിയ എന്താ ഇങ്ങനെ

  • @mohamed-bw2rd
    @mohamed-bw2rd 13 วันที่ผ่านมา

    ഹണി ക്ക് ഇനി ഒരു inagurationum കൊടുക്കരുത്

  • @rajeshnv2893
    @rajeshnv2893 13 วันที่ผ่านมา +5

    ഇന്ന് ജികോടതിയിൽ ബോബി കേസ് മാത്രം എടുക്കൊള്ളൂട്ടോ 😅😅😅

  • @Taz1231
    @Taz1231 13 วันที่ผ่านมา +3

    ജഡ്ജ് പേര് പറയാമോ?😂

  • @ruwayfiruwa2793
    @ruwayfiruwa2793 13 วันที่ผ่านมา +1

    അല്‍പൻ bobi

  • @Dryasarvpo
    @Dryasarvpo 13 วันที่ผ่านมา

    Court oke entha inghane

  • @SulaimanKK-p2c
    @SulaimanKK-p2c 13 วันที่ผ่านมา

    ബേബിയും ഹമീദ് ഫൈസിയും
    ഉമ്മർ ഫൈസിയും ഒക്കെ
    ആർക്കു വേണ്ടിയാണ്
    ആടുന്നതും പാടുന്നതും
    ഇവരെ
    കോമാളികളായി കണ്ട
    ജനങ്ങൾ
    ഇനി എന്ത് മനസ്സിലാക്കണം

  • @sajisaji1464
    @sajisaji1464 13 วันที่ผ่านมา +2

    നിങ്ങൾക്ക് വേറെ വാർത്തകൾ ഇല്ലേ

  • @ANSARALI-ki2op
    @ANSARALI-ki2op 13 วันที่ผ่านมา +1

    Shubbn Annu Paranjavar Alaam Avidy

  • @abdukt8514
    @abdukt8514 13 วันที่ผ่านมา

    ബോച്ചേ 🩷🩷

  • @lovemykeralam8722
    @lovemykeralam8722 13 วันที่ผ่านมา +3

    മാപ്രകളുടെ കരച്ചിൽ 😄😄

  • @Lahiz
    @Lahiz 13 วันที่ผ่านมา +1

    ബോബി പറയുന്നു കോടതി ഉത്തരവിലെ കാര്യവുമായിബന്ധപെട്ട ഒരു പേപ്പറും ജയിലിൽ എത്തിയില്ലന്ന് ഇന്നലെ
    അങ്ങനെ ആണെങ്കിൽ കോടതി മാധ്യമ വാർത്ത കണ്ട് തമ്പ്രാൻ കളിക്കുകയാണോ

  • @muhammadshareef3223
    @muhammadshareef3223 13 วันที่ผ่านมา +1

    എന്റെ കോടതിക്ക് പിസി ജോർജിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാത്തത് കോടതി പറഞ്ഞതല്ലേ ഇതുപോലെ വർഗീയത ഇനി വിളമ്പരുത് എന്ന് പിസി ജോർജിനോട് പിന്നെ എന്തേ ഇന്ത്യൻ മുസ്ലിങ്ങളെ കുറിച്ച് മൊത്തം പറഞ്ഞിട്ട് എന്ത് കോടതി ഇളകാത്തത് എന്ത് ഇവിടുത്തെ നിയമം ഇളകാത്തത്

    • @aswathysr5710
      @aswathysr5710 13 วันที่ผ่านมา

      ഒരു written പരാതി കൊടുത്തു നോക്കു

  • @sudheerpmuriyil7868
    @sudheerpmuriyil7868 13 วันที่ผ่านมา

    Chanalugalk Chemmanoor Advertisement illa aynanu 😂

  • @SKABUBAKKAR-e9i
    @SKABUBAKKAR-e9i 13 วันที่ผ่านมา

    P. C..... Poyo

  • @sudheerpmuriyil7868
    @sudheerpmuriyil7868 13 วันที่ผ่านมา

    Bobiye thooki kollo 😂

  • @thebloody_blue
    @thebloody_blue 13 วันที่ผ่านมา

    Bobiyetta 😂

  • @ANSARALI-ki2op
    @ANSARALI-ki2op 13 วันที่ผ่านมา

    Kolla paathgigallum vargeeya Vaathigallum Vilasunoo Naattil Athum Janam Sahikunude Naattil Codathiy...... Athortho Codathiy

  • @mumthazali9802
    @mumthazali9802 13 วันที่ผ่านมา +1

    മാപ്ര

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr 13 วันที่ผ่านมา

    കോടതി 😂😂😂😂😂😂

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 13 วันที่ผ่านมา

    Ee judgi paranaariyude swantham aal aanennu thonnunu

  • @HUMAN-pu5yp
    @HUMAN-pu5yp 13 วันที่ผ่านมา +1

    കോടതി എന്ത് കോമഡിയാണ്😂

    • @Taz1231
      @Taz1231 13 วันที่ผ่านมา

      😂😂😂😂