ഞാൻ വിചാരിച്ചത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുമാണ് കർപ്പൂരം ഉണ്ടാകുന്നത് ❤ എന്നാണ് പക്ഷേ ഇപ്പോൾ എനിക്ക് ശരിക്കും മനസ്സിലായി ഇങ്ങനെയും ഉണ്ടാക്കാം എന്നത് ❤ ഗ്രേറ്റ് മെസ്സേജ്
കർപ്പൂരമരം ആരെങ്കിലും കണ്ടിട്ടുണ്ടോ. വളരെ അപൂർവമായല്ലേ ഉള്ളൂ. ഇന്ത്യയിലെ എല്ലാ അമ്പലങ്ങളിലും എല്ലാ ഹിന്ദു വീടുകളിലും ദിവസം രണ്ടുനേരമെങ്കിലും കർപ്പൂരം കത്തിക്കുന്നുണ്ട്. ഇതിനുമാത്രം കർപ്പൂരമരങ്ങളെവിടെ. മരത്തിന്റെ ഇലയിൽനിന്നോ കായിൽ നിന്നോ അല്ല കർപ്പൂരമുണ്ടാക്കുന്നത്. അതായത് കർപ്പൂരമുണ്ടാക്കാൻ ആ വൃക്ഷത്തെ പൂർണമായും നശിപ്പിക്കണം. കുറഞ്ഞത് പത്തോ ഇരുപതോ വർഷം എങ്കിലും പ്രായമായ കർപ്പൂരമരം വെട്ടിവേണം കർപ്പൂരമുണ്ടാക്കാൻ. നിലവിലുള്ള മരങ്ങളുടെ എണ്ണം കണക്കാക്കിയാൽ ഇത്രയും കർപ്പൂരം ഉൽപാദിപ്പിക്കുക സാദ്ധ്യമല്ല. സത്യത്തിൽ നമ്മളാരും മരത്തിൽ നിന്നുണ്ടാക്കുന്ന കർപ്പൂരം കണ്ടിട്ടില്ല, മണം പോലും അറിഞ്ഞിട്ടില്ല. നമ്മൾ കണ്ടിട്ടുള്ളതെല്ലാം പെട്രോളിയത്തിന്റെ ഉൽപന്നങ്ങളാകാനേ സാദ്ധ്യത ഉള്ളൂ. ഇതൊക്കെ കത്തിച്ച് ശ്വസിച്ചാൽ രോഗങ്ങളുണ്ടായില്ലെങ്കിലെ അൽഭുതമുള്ളൂ😢😢😢
ഇപ്പോൾ വിപണിയിൽ കിട്ടുന്ന കർപ്പൂരം മായം കലർന്നതാണ്. പണ്ടൊക്കെ sublimation ന്റെ ഉദാഹരണം എന്ന് കർപ്പൂരത്തെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കർപ്പൂരം കത്തിയാൽ വെള്ളമാണ് കിട്ടുന്നത്!
This is a clear case of ignorance. Most of the camphor available in the market is synthetic. The natural camphor and camphor oil goes for traditional medicine.
Video cheyyumbol onnukil padichittu cheyyanam....avasyam illathe kallam parayaruthu....market il kittunna karpooram is made of chemicals....thaankal aadyam kaanicha video pachakarpooram undakkunnathanu....50gms chemical karpooram approx Rs 100 aanu....pakshe pachakarpooram double or slightly more than that aanu...ambalangalil 98% chemical karpooram aanu...sreekovil ventilation illatha oru room anallo...avide chemical karpooram kathikkumbol undakunna smoke inhale cheythu cheythu poojaarimaar mikkavarkum lungs related asukhangal kooduthalaanu
സുഹൃത്തേ അപ്പോൾ പച്ച കർപ്പൂരവും നമ്മൾ സാധാരണ കടയിൽ നിന്ന് വാങ്ങിയ കർപ്പൂരവും തമ്മിലുള്ള വ്യത്യാസം എന്താണ് പച്ച കർപ്പൂരം കത്തിക്കുമ്പോൾ നല്ല സുഗന്ധവും നിറമില്ലാത്ത പുകയും വരും
The visuals added to show, as to how camphor is made, is from a japanese factory....that means the camphor tree is not abundantly available in India....This further means that chances of spurious camphor, made from petroleum products, reaching the unsuspecting customers are high....
What is the problem, one is produced by tree and recovered by processing, otherwise produced synthetically the same substance present in the tree. Maximum allopathy medicines are produced synthetically and is there any problem.
ആദ്യമായാണ് കർപ്പൂരം ഉണ്ടാക്കുന്നത് കാണുന്നത് 👍👍👍
ഇതു വല്ലാത്ത ഒരു അറിവ് തന്നെ കേട്ടാ ഞാൻ ഇത്രനാളും വിചാരിച്ചു എന്തോ കെമിക്കൽ നിന്നുണ്ടാകുന്നതാണ്
Chemical vachum undakunnundu.... Petroleum productsil ninnum evannonnum oru vivaravum ella
Wrong information given here
C10H16O is the chemical formula of camphor. Everything exist in the universe is chemical.
ഞാൻ വിചാരിച്ചത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുമാണ് കർപ്പൂരം ഉണ്ടാകുന്നത് ❤ എന്നാണ് പക്ഷേ ഇപ്പോൾ എനിക്ക് ശരിക്കും മനസ്സിലായി ഇങ്ങനെയും ഉണ്ടാക്കാം എന്നത് ❤ ഗ്രേറ്റ് മെസ്സേജ്
വാങ്ങിക്കാൻ കിട്ടുന്ന എല്ലാം ഇതുപോലെ ഉണ്ടാക്കുന്നതല്ല. Synthetic ആണ് മിക്കതും
തികച്ചും വ്യത്യസ്തമായ ഇൻഫർമേറ്റീവ് വീഡിയോ 👌👌👌
അതേ...
നല്ല അറിവിന് നന്ദി. .. .🙏
സൂപ്പർ വീഡിയോ..👏👏
Thanks
ഇപ്പോൾ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. വീഡിയോ നന്നായിരുന്നു 🙂👍🏻
Ippol full chemical aanu
വളരെ വ്യത്യസ്തമായ അറിവ്, chemical ആണെന്നാണ് ഇതുവരെ കരുതിയത്.
It is chemical only.
ഞാൻ ആദ്യമായിട്ടാണ് കർപ്പൂരം ഉണ്ടാക്കുന്നത് കാണുന്നത് പക്ഷെ നമ്മൾ കടകളിൽ നിന്നാണ് സാധാരണ വാങ്ങുക അറിവ് തന്നതിന് നന്ദി
ആ കർപൂരമല്ല ഇത്
കർപ്പൂരമരം ആരെങ്കിലും കണ്ടിട്ടുണ്ടോ. വളരെ അപൂർവമായല്ലേ ഉള്ളൂ. ഇന്ത്യയിലെ എല്ലാ അമ്പലങ്ങളിലും എല്ലാ ഹിന്ദു വീടുകളിലും ദിവസം രണ്ടുനേരമെങ്കിലും കർപ്പൂരം കത്തിക്കുന്നുണ്ട്. ഇതിനുമാത്രം കർപ്പൂരമരങ്ങളെവിടെ. മരത്തിന്റെ ഇലയിൽനിന്നോ കായിൽ നിന്നോ അല്ല കർപ്പൂരമുണ്ടാക്കുന്നത്. അതായത് കർപ്പൂരമുണ്ടാക്കാൻ ആ വൃക്ഷത്തെ പൂർണമായും നശിപ്പിക്കണം. കുറഞ്ഞത് പത്തോ ഇരുപതോ വർഷം എങ്കിലും പ്രായമായ കർപ്പൂരമരം വെട്ടിവേണം കർപ്പൂരമുണ്ടാക്കാൻ. നിലവിലുള്ള മരങ്ങളുടെ എണ്ണം കണക്കാക്കിയാൽ ഇത്രയും കർപ്പൂരം ഉൽപാദിപ്പിക്കുക സാദ്ധ്യമല്ല. സത്യത്തിൽ നമ്മളാരും മരത്തിൽ നിന്നുണ്ടാക്കുന്ന കർപ്പൂരം കണ്ടിട്ടില്ല, മണം പോലും അറിഞ്ഞിട്ടില്ല. നമ്മൾ കണ്ടിട്ടുള്ളതെല്ലാം പെട്രോളിയത്തിന്റെ ഉൽപന്നങ്ങളാകാനേ സാദ്ധ്യത ഉള്ളൂ. ഇതൊക്കെ കത്തിച്ച് ശ്വസിച്ചാൽ രോഗങ്ങളുണ്ടായില്ലെങ്കിലെ അൽഭുതമുള്ളൂ😢😢😢
യന്ത്രവും മനുഷ്യരും തുല്യ പങ്കാളിത്തത്തോടെ തയാറാക്കുന്ന ഒരു ദിവ്യ ദ്രവ്യം! 👍👏🙏
ദിവ്യത്വം ഒന്നുമില്ല. രാസവസ്തു ആണ്.🤔😱🤗
@@ska4036 ശരിയാണ്.
പക്ഷേ 'ദിവ്യം' എന്ന വാക്കുകൊണ്ടുദ്ദേശിച്ചത് "ദൈവീക കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന" എന്നു മാത്രമാണ്.
നന്ദി.💐
പ്രകൃതിയും 🙂
@@ska4036 രാസവസ്തു ഒന്നും ആല്ല . Natural ആണ്.
നല്ല അവതരണം. പുതിയ അറിവ്...അഭിനന്ദനങ്ങൾ
കർപ്പുര നിർമാണത്തെക്കുറിച്ചഉ വിശദമായി പറഞ്ഞു തന്നതിന് നന്ദി.
വളരെ നല്ല അറിവ് നന്ദി
വളരെ വലിയ അറിവ് തന്നെ സുഹൃത്തേ നന്ദി
ഇങ്ങനെ ആണെന്നറിഞ്ഞതിൽവളരെസന്തോഷം👍👍👍
Good
Good information thanks
സൂപ്പർ ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി
വളരെ ഉപകാരം ആയ വീഡിയോ. പച്ച കർപ്പൂരവും ഇങ്ങിനെയാണോ നിർമ്മിക്കുന്നത്.
പച്ചകർപ്പൂരത്തിൽ മെഴുക് ചേർത്താണ് ഇൻഡസ്ടിയൽ കാ൦ഫർ നിർമ്മിക്കുന്നത് എന്നാണ് അറിവ്, ശരിയാണോ എന്നറിയില്ല.
അറിയാൻ സാധിച്ചതിൽ വലിയ സന്തോഷം. നന്ദി
എപ്പോഴും ഹാൻഡിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന കർപ്പൂരം ഇങ്ങനെ ഒക്കെയാണോ എന്നറിയാൻ പറ്റിയതിൽ വളരെ താങ്ക്‌സ്..
Very good, thanks.ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടുന്നത്.
നന്ദി... പുതുപുത്തൻ അറിവുമായി ബ്രോ . വരാൻ. മറക്കല്ല് ❤️👍
ഇപ്പോൾ വിപണിയിൽ കിട്ടുന്ന കർപ്പൂരം മായം കലർന്നതാണ്. പണ്ടൊക്കെ sublimation ന്റെ ഉദാഹരണം എന്ന് കർപ്പൂരത്തെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കർപ്പൂരം കത്തിയാൽ വെള്ളമാണ് കിട്ടുന്നത്!
അത് വെള്ളം അല്ല മെഴുക് ആണ്, ഉരുകി വരുന്നതാണ് തണുത്തു കഴിയുമ്പോൾ മനസിലാകും.
ജാഡ ശബ്ദത്തിലുള്ള അവതരണം.. പൈങ്കിളി
Yes, exactly. കേൾക്കുമ്പോൾ എനിക്ക് എവിടെയൊക്കെയോ ചൊറിഞ്ഞൂ വരുന്നുണ്ട്.
ഈ അറിവ് പകർന്ന് തന്നതിന് നന്ദി.
തികച്ചും വ്യത്യസ്തമായ ഒരു അറിവ്👌
പുതിയ അറിവ്... അറിയാൻ ആഗ്രഹിച്ചതും 🙏🏻ഇതിന്റെ സുഗന്ധം 😘😘😘😘😘😘
ഇത്രയും നല്ല അറിവ് നൽകിയതിന് നന്ദി 👍
ഇത്തരത്തിൽ നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാക്കുന്നു എന്ന് വിശ്വസിക്ക വയ്യ. എല്ലാം പെട്രോളിയം ഉത്പന്നങ്ങൾ മാത്രം !
A new contract at to be the most of your choice of your
life life life in and the most popular and the government has to do
life life life in and the most popular and the government has to do
@@vallaudhanpmvallaudhan1096 pPPPpPPpPpPPPppppppppppppppppppppppppppppppppppppppppppppppppp
ഇപ്പോൾ കിട്ടുന്നത് പെട്രോളിയം ഉത്പന്നങ്ങൾ 🥰🥰
നല്ല അവതരണം. നല്ല സ്വരം 👍
This is about natural camphor oil, but nowadays synthetic camphor oil and crystals are in market...natural is very costly...
This is a clear case of ignorance.
Most of the camphor available in the market is synthetic.
The natural camphor and camphor oil goes for traditional medicine.
Thanks ഉപകാരപ്രദമായ video
👌👌👌ഇനി കറി ക്കായത്തിനെ കുറിച്ചൊരു വീഡിയോ ചെയ്യൂ പ്ലീസ്.
വളരെ വളരെ നല്ല ഒരു കാഴ്ചയായിരുന്നു
The camphor u get in the market is from petroleum product. Just imagine how much wood will be required to produce the amount of camphor...u get today
Very true. It's dark smoke proves it
പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിച്ച് കൃത്രിമ കർപ്പൂരം ഉണ്ടാക്കുന്നുണ്ട്
Exactly..!
ഈ അറിവ് നൽകിയതിൽ നന്ദി 🙏🏾
അതിനാണ് ഡിമാൻഡ്. വിലക്കുറവ് കാരണം എല്ലാവരും അത് മാത്രേ വാങ്ങൂ.
Open marketil athe kittoo.....pachakkarpooram kittanamenkil ayurveda shopil pokanam... 😌
ഇല്ല
Ithoru puthiya arivaayirunu. Thank you bro 👍😍
Thanks much informative 👍......Before I thought its chemical.....After video its clear 💞and happy to use this 🙏🏻
No he doesn't have any idea of reality, he just translated a foreign video. in India mostly camphor is synthetic from petrolium products.
ഇപ്പോൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നത് പെട്രോളിയം ഉത്പന്നമാണ്.
നല്ല ഉപകാര പ്രദമായ വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻
നല്ല വിവരണം...
വേറെ ലെവല്‍...
Puthiya arivu paranju thannathinu thanks kadakalil ninnum medikkunna packet karppoorathinu manam kuravanu ayurveda kadayil ninnum medikkunna pacha karppooramanu nallathu
നല്ല അറിവായിരുന്നു 👍
Nalla information,
Very useful and informative video about manufacturing process of camphor. Thank you dear for this wonderful video and information.
Thanks for your video
But from where can I get the original camphor as shown by you
ഖരാവസ്ഥയിൽ നിന്നും നേരിട്ട് പൂർണ്ണമായും വാതകാവസ്ഥയിലേക്ക് മാറുന്ന ഒരേയൊരു വസ്തു കർപ്പൂരമാണെന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ട് ❤❤❤
Sublimation
Pudhiya oru arivaa edhu 👌👍
താങ്കൾ മംഗ്ലീഷ് ഉപയോഗിക്കു
Very informative video 👌👌👌👌👍🥰thank you for sharing this information and the presentation is owesome 👍🥰❤️new friend stay connected
Thank you for the video. I thought that camphor was made using chemicals.
This injelijentosion it was a verry broth is video 👍🏻👍🏻👍🏻
ആഹാ.... അപ്പോൾ കർപ്പുരം ഉണ്ടാക്കുന്നത് എങ്ങനെയാ അല്ലേ. കൊള്ളാമല്ലോ. നല്ല വീഡിയോ 🌹
Pachakarpoorame nammuday nautilundakkane pattumo.
Is there other ways of making Camphor. I know two chemical/ petrochemical factories making it - Kanchi Karpooram and Mangalam Organic
വളരെ നന്നായി, നന്ദി
കർപ്പൂരം ഡെയ്‌ലി യൂസ് ചെയ്യുന്ന ഫിറോസ് ഇക്ക uyir
Nattuvalarthan small plans kittumo🙏
കൊള്ളാം 👍
ഇതേവരേ കേട്ടിട്ടില്ല Good One
ഹരീഓം നല്ല അറിവ് ഹരേകൃഷ്ണഹരേരമ
Very useful information 👍
കായം ഉണ്ടാക്കുന്ന video ഇടാമോ 🙏🙏
Ooooo poli toooooo nanayetundu toooo 👌🏻👌🏻🥰🥰🥰👌🏻
കർപ്പൂരവും sodium (na)യുമായി എന്തെങ്കിലും ബന്ധം ഉണ്ടോ..?
കാണാനാഗ്രഹിച്ച vdo
New knowledge for me. Thank you
Super technology
Kandappam othiri santhosham 🥰
How to know which is Pacha Karpoora, Thanks for this video.
Super video vereyum ariv veanm ketto
Vellathil Ittu vevichathinu Shesham Varunna Waste Thadi Enthu Cheyyum?
വളരെ നല്ല അറിവ്
Video cheyyumbol onnukil padichittu cheyyanam....avasyam illathe kallam parayaruthu....market il kittunna karpooram is made of chemicals....thaankal aadyam kaanicha video pachakarpooram undakkunnathanu....50gms chemical karpooram approx Rs 100 aanu....pakshe pachakarpooram double or slightly more than that aanu...ambalangalil 98% chemical karpooram aanu...sreekovil ventilation illatha oru room anallo...avide chemical karpooram kathikkumbol undakunna smoke inhale cheythu cheythu poojaarimaar mikkavarkum lungs related asukhangal kooduthalaanu
I want try to know the information for more times ,very informative matter.thanks brother.
Informative. This may be edible camphor. But other methods are there to make ordinary camphor. Make a video on that too 👍💪
നല്ല അറിവ്
ഒർജിനൽ കർപ്പൂരവും synthatic കർപ്പൂരവും തമ്മിൽ എങ്ങനെ തിരിച്ചറിയും
Valarie prayojanam ulla video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
ithuvare..ariyillayairunnu... thanks
where is available this tree
chellar Ee karpuram thee kathekan upayokekunnu theat anno
Endh thett?
സുഹൃത്തേ അപ്പോൾ പച്ച കർപ്പൂരവും നമ്മൾ സാധാരണ കടയിൽ നിന്ന് വാങ്ങിയ കർപ്പൂരവും തമ്മിലുള്ള വ്യത്യാസം എന്താണ് പച്ച കർപ്പൂരം കത്തിക്കുമ്പോൾ നല്ല സുഗന്ധവും നിറമില്ലാത്ത പുകയും വരും
പച്ച കർപ്പൂരമാണ് നമ്മുടെ നാട്ടിൽ കിട്ടുന്ന യഥാർത്ഥ കർപ്പൂരം. പായ്ക്കറ്റിൽ ലഭിക്കുന്നത് കൃത്രിമമായി നിർമ്മിച്ച കർപ്പൂരമാണ്.
It may be one method.
In market its supplied in petroleum product version
Good video,,, and,, good information 👍👍👍
Puthiya arivu👍🏼
The visuals added to show, as to how camphor is made, is from a japanese factory....that means the camphor tree is not abundantly available in India....This further means that chances of spurious camphor, made from petroleum products, reaching the unsuspecting customers are high....
What is the problem, one is produced by tree and recovered by processing, otherwise produced synthetically the same substance present in the tree. Maximum allopathy medicines are produced synthetically and is there any problem.
ഒന്ന് പോടെ ഇതൊന്നു കണ്ടിട്ടില്ലാത്തവരോട് പറയ്
Namukku kittunna karpooram. 70% parafin wax +30%camphor powder mix aanu
Ethadyamayanu ariyunnath👍
ഇഷ്ട്ടായി..
താങ്ക്സ്....
Thanku you for the information.
I found it is made from the resin of pine also.
പുതിയ അറിവാണ് 🌹
Very informative brother
❤
ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന ജലാറ്റിൻ എങ്ങിനെയാ നിർമിക്കുന്നത്
പണ്ട് കടൽ പായലിൽ നിന്നും ആയിരുന്നു. ഇപ്പൊൾ പന്നിയുടെ തുകലിൽ നിന്നും , മറ്റ് ജീവികളുടെ എല്ലിൽ നിന്നുമാണ് ജലാറ്റിൻ ഉണ്ടാക്കുന്നത്
സൂപ്പർ 😊😊😊😊👍👍👍🌹🌹🌹🌹❤️
aadyaayi kanunnu thanksss
അതിൻ്റെ ഇന്ത്യയിൽ എവിടെ ആണ് ഉള്ളത്
നല്ല വീഡിയോ 👏👏👏