മഹാ ശനി മാറ്റം 2025 രാശിയ്ക്കാർക്ക് യോഗഫലങ്ങൾ/Contact and WhatsApp number:9526860842

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 90

  • @solitudelover6413
    @solitudelover6413 20 วันที่ผ่านมา +14

    അങ്ങ് പറഞ്ഞത് കേട്ടപ്പോൾ ഒരു മനസിന്‌ സമാധാനം ഉണ്ട്... ഇത് സത്യമായാൽ മതിയായിരുന്നു... നല്ല രീതിയിൽ ജീവിച്ചതയാർന്നു ഏഴരധനി ബാധിച്ചു ജീവിതത്തിൽ ഒന്നും ഇല്ലാത്ത അവസ്ഥയിൽ എത്തി ഇപ്പോ.. പ്രതീക്ഷകൾ കൈവിട്ടു പോയി നികുവാർന്നു ഇപ്പോ ഇത് കണ്ടപ്പോൾ കുറച്ച് santhosham😊

  • @leejasajan7321
    @leejasajan7321 20 วันที่ผ่านมา +29

    തിരുവോണം കാരിയായ ഞാൻ...ഒറ്റ ദിവസം കൊണ്ട് .. പണം പോയി ഭർത്താവ് ഉപേക്ഷിച്ചു്പോയി...ഒറ്റക്ക് താമസിക്കുന്നു... പറഞ്ഞതെല്ലാം സത്യം തന്നെ.......ഇനിയെങ്കിലും രക്ഷിക്കണേ 🙏🙏🙏

    • @RenjithVasanthan
      @RenjithVasanthan 20 วันที่ผ่านมา +3

      Super nan vicharich enikk matramanu enganeyennu itta divasam kondu veedu bharya kuttikal angana sarvathum oru kavaru thuniyumay rodil vannathu enthanu nan cheytha thett enthanu polom ariyilla

    • @leejasajan7321
      @leejasajan7321 20 วันที่ผ่านมา

      @@RenjithVasanthan 🙏🙏

    • @sreemohankumar4718
      @sreemohankumar4718 17 วันที่ผ่านมา +1

      Thiruvonam contact number

    • @sreemohankumar4718
      @sreemohankumar4718 17 วันที่ผ่านมา +1

      Contact number thiruvonam

    • @OmanaSivan-te5xx
      @OmanaSivan-te5xx 17 วันที่ผ่านมา

      ​@@leejasajan7321zfnn⁹🎉

  • @bipinkarthika330
    @bipinkarthika330 20 วันที่ผ่านมา +6

    കാർത്തിക 🔥 ഗുരുവേ അങ്ങയുടെ വാക്കുകൾ ഫലിക്കട്ടെ നന്ദി 🙏🏻 ഓം ശം ശനീശ്വരായ നമഃ🙏🏻

  • @devilthrone8191
    @devilthrone8191 20 วันที่ผ่านมา +2

    Namaskaaram thirumeni Sreeja-Karthika,Pooja-Anizham,Pranav-Pooradam,Neel-Thiruvathira praarthanayil ulpeduthanne thirumeni🙏🏻🙏🏻🙏🏻

  • @sandhya372
    @sandhya372 20 วันที่ผ่านมา +6

    മകരം രാശി സന്ധ്യ തിരുവോണം 🙏

  • @ushapradeep8381
    @ushapradeep8381 18 วันที่ผ่านมา +3

    അമ്മേ ദേവി എന്റെ ഭർത്താവ് പ്രദീപ്‌ ചെയ്യുന്ന nrup കമ്പനി യുടെ ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️25 ലക്ഷം രൂപ കമ്പനി ക്ക്‌ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @VenuVenu-et1xt
    @VenuVenu-et1xt 20 วันที่ผ่านมา +4

    വേണുഗോപാലൻ അവിടം നക്ഷത്രം തിരുമേനി പറയുന്നത് വളരെ ശരിയാണ് ഭാര്യ Cancer ബാധിച്ച് 2022 ൽ മരിച്ചു

  • @ranjithranjith8485
    @ranjithranjith8485 20 วันที่ผ่านมา +7

    Ranjith ചോതി 🙏🙏നന്ദി തിരുമേനി ❤️🙏

  • @ABHANYAASHA
    @ABHANYAASHA 20 วันที่ผ่านมา +4

    അഭന്യ :തിരുവോണം, ആരും കൂടെയില്ല ഒറ്റപെട്ടു ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു. ഈ ഒറ്റപെടലിൽ എല്ലാവരെയും മനസിലായി

  • @ushapradeep8381
    @ushapradeep8381 18 วันที่ผ่านมา +1

    ഓം ഭദ്ര കാളിയെ നമഃ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമോ നാരായണായ 🙏🏻♥️അമ്മേ ദേവി എനിക്ക് ഈ മാസം 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ ദേവി അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @nikhilhai777
    @nikhilhai777 20 วันที่ผ่านมา +6

    Namaste❤❤

  • @mayab7376
    @mayab7376 20 วันที่ผ่านมา +4

    മായ പുണർതം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ പ്രാർത്ഥിക്കണം

  • @user-lw6yx2hx9n
    @user-lw6yx2hx9n 20 วันที่ผ่านมา +2

    വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് വൃശ്ചികം രാശി തൃക്കേട്ട നക്ഷത്രം കടം രോഗം ഭവനഷ്ടം മാനഹാനി എല്ലാതരത്തിലും അനുഭവിച്ചു ഇനിയെങ്കിലും ഒരു രക്ഷ ഉണ്ടാവുമോ ഓം ഭദ്രകാളി അമ്മേ നമ

  • @prabhakaranpillai3587
    @prabhakaranpillai3587 20 วันที่ผ่านมา +1

    Namaskaram thirumeni ellam nallathai bhavikkette star rohini ohm vigneswaraya namah ohm durgadevi saranam ❤❤❤

  • @ThankamaniPl
    @ThankamaniPl 17 วันที่ผ่านมา +1

    Manu. C. Poouyam. Midhun. C. Poouyam. Chithambara. V. A. Thiruvathira. Thabkamani. Puruttathi. Arya. Visham.

  • @MAHIRAJ502
    @MAHIRAJ502 20 วันที่ผ่านมา +6

    ഇടവം രാശിക്കാരൻ ആണ്... വല്ലാത്തൊരു സമയത്തിലൂടെയാണ് കടന്നു പോകുന്നത്... പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ...

  • @memoirs4834
    @memoirs4834 20 วันที่ผ่านมา +4

    8:58 കർക്കിടകം

  • @ushapradeep8381
    @ushapradeep8381 18 วันที่ผ่านมา +1

    രാഹുൽ -തിരുവോണം 🙏🏻🙏🏻മോനു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️നയന -മകയിരം 🙏🏻🙏🏻മോളെ അനുഗ്രഹിക്കണെ 🙏🏻ഈ വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @RanjuAppus
    @RanjuAppus 20 วันที่ผ่านมา +1

    ശരിയാണ് തിരുമേനി.
    ഒരു അപകടത്തിൽ കാലിലെ തുടയെല്ല് പൊട്ടി ഇരിപ്പാണ്. 2വർഷം ആയി.
    രഞ്ജിത്ത്. ആയില്യം

  • @-vh8vz
    @-vh8vz 20 วันที่ผ่านมา +2

    ഓം നമഃശിവായ 🙏

  • @vishnupriyamanoj2988
    @vishnupriyamanoj2988 20 วันที่ผ่านมา +2

    ഓം ഭദ്രകാളിയെനമഃ🙏🙏🙏🙏

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 20 วันที่ผ่านมา +2

    Very impressive channel 👏

  • @SulathaSahajan
    @SulathaSahajan 16 วันที่ผ่านมา +1

    🙏🙏🙏ഓം ശനിസ്വരായ നമഃ 🙏🙏🙏

  • @valsalaps3421
    @valsalaps3421 20 วันที่ผ่านมา +1

    തിരുമേനി പറഞ്ഞത് തിരുവോണ ത്തിന്റെ കാര്യം പറഞ്ഞത് സത്യം ആണ്. ചേർത്ത് പിടിച്ചുസ്നേഹിച്ച ആൾ തന്നെ സുഖം ഇല്ലാതെ വന്നത് മൂലം ഇല്ലാത്ത കാര്യം പറഞ്ഞു നാണം കേട്ടു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലെശം അനുഭവിക്കുന്നു. ഇനി യെങ്കിലും സമാധാനം ഉണ്ടായാൽ മതിയാരുന്നു 🙏🙏

  • @rejichacko9173
    @rejichacko9173 20 วันที่ผ่านมา +1

    റെജി ഉത്രം
    ജോൺസി അവിട്ടം
    അമ്യത മകയിരം
    അലൻ തീരുവോണം

  • @thakkli5669
    @thakkli5669 19 วันที่ผ่านมา +1

    Yes 💯 puyam and anizham

  • @krishnakumaricr
    @krishnakumaricr 16 วันที่ผ่านมา +1

    Krishnankumari
    Theruvonam
    Omanamasiva

  • @sarathsadasivan6001
    @sarathsadasivan6001 20 วันที่ผ่านมา +1

    2025 sanimattam undakumbol sanidosham undakunna rasikale patti vedio cheyyamo

  • @smithas8794
    @smithas8794 20 วันที่ผ่านมา +1

    Anandhu utram arya anizham

  • @AjayD-s3e
    @AjayD-s3e 18 วันที่ผ่านมา +1

    ഞാൻ ഭരണി നാള് കാരിയാണ്, ഇപ്പോൾ ശനി.. 11 ഇൽ ആണ് എന്ന് നിങ്ങളെ പോലെ ഉള്ളവർ പറയുന്നു. പക്ഷെ എനിക്ക് ഒരു നല്ലതും ഇത് വരെ നടന്നിട്ടില്ല. ഇനി ശനി, 12ഇൽ കയറാൻ പോകുന്നു 2025 മുതൽ. അപ്പോൾ എന്തായിരിക്കും എന്റെ അവസ്ഥ

  • @sarigazal1526
    @sarigazal1526 19 วันที่ผ่านมา +1

    Namaste thirumeni
    Balasubramanian trikketa
    Saritha aayilyam
    Joli kittumo....I attended 4 interviews...did v well in all... thought of getting a job....😢😢😢😢😢 Bt seems like job z being blocked 😢😢😢 now I'm frustrated... don't wanna try any tg

  • @hariharanpparroth9691
    @hariharanpparroth9691 18 วันที่ผ่านมา +1

    അമ്മേ ശരണം 🙏🏾🙏🏾🙏🏾

  • @GangadharanA-hs3cl
    @GangadharanA-hs3cl 19 วันที่ผ่านมา +1

    Gangadharan Ayilyam❤

  • @valsamenon1340
    @valsamenon1340 15 วันที่ผ่านมา

    ഞാൻ രോഹിണി നക്ഷത്രം. ഒരുപാടു കഷ്ട്ടപ്പെട്ടു. ഇനിയെങ്കിലും നല്ലകാലം വരുമല്ലോ എന്നോർത്തു sandoshikunnu🙏🙏🙏

  • @bijisunil1265
    @bijisunil1265 19 วันที่ผ่านมา +1

    Biji ayilyam. Ldc examil last chance anu.nalla rankil varan prarthikane

  • @user-bf1lp7vs7e
    @user-bf1lp7vs7e 20 วันที่ผ่านมา +1

    പവിത്രൻ പൂയ്യം പ്രിത ഉത്രം പ്രവിൻ ഉത്രട്ടാതി ശീർഷ രേവതി വിപിൻ കാർത്തിക

  • @user-hf3hb3qo4o
    @user-hf3hb3qo4o 20 วันที่ผ่านมา +1

    Ente kutti ethra kalamayi duritham anubhavikkunnu rohini mana prayasam pakshe paisaku bhudhimuttiyitte illa

  • @abymathew3027
    @abymathew3027 20 วันที่ผ่านมา +2

    🙏🙏

  • @rajeshv7910
    @rajeshv7910 16 วันที่ผ่านมา +1

    തിരുവോണം കീ ജയ് ❤️

  • @renjithr7050
    @renjithr7050 13 วันที่ผ่านมา +1

  • @gangakuttyrkr376
    @gangakuttyrkr376 20 วันที่ผ่านมา +2

    ഗംഗ തിരുവോണം

  • @GangadharanA-hs3cl
    @GangadharanA-hs3cl 19 วันที่ผ่านมา +1

    ഋഷിരാജ് രോഹിണി❤

  • @chandrasekharannambiar1123
    @chandrasekharannambiar1123 7 วันที่ผ่านมา

    What about Kumbham Rasi?

  • @ashakrishnapk5405
    @ashakrishnapk5405 16 วันที่ผ่านมา +1

    🥰🥰🥰

  • @murukeshmurukan1952
    @murukeshmurukan1952 18 วันที่ผ่านมา +1

    ഇതുവരെ പറഞ്ഞതെല്ലാം ശരിയാണ് ഇനിയെങ്കിലും തിരുവോണം നാളുകാർക്ക് നല്ല കാലമുണ്ടോ ഒരുപാട് കടങ്ങൾ ആയി രണ്ടുപേർ നഷ്ടപ്പെട്ടു ഏഴര വർഷത്തിൽ രണ്ട്ആക്സിഡന്റും സംഭവിച്ചു

  • @dheerajjyothis
    @dheerajjyothis 9 วันที่ผ่านมา

    തിരുവോണം നക്ഷത്രത്തിൽ ജനിച്ച ഞാൻ എൻ്റെ അമ്മ 2021 ൽ മരിച്ചു പക്ഷേ എനിക്ക് 2023 ൽ എനിക്ക് ഇതേ ശനി കാലത്ത് ഗവൺമെൻ്റ് ജോലി ലഭിച്ചു

  • @legendstromz
    @legendstromz 3 วันที่ผ่านมา

    🙂

  • @ADITRI-r9o
    @ADITRI-r9o 15 วันที่ผ่านมา

    Mithunam Rashi???

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 20 วันที่ผ่านมา +1

    THANK YOU AND OBLIGED.❤❤❤

  • @sreejithsasidharan2073
    @sreejithsasidharan2073 18 วันที่ผ่านมา +1

    Dhanu rashi avda poyi

  • @user-xf5hn5ih4b
    @user-xf5hn5ih4b 13 วันที่ผ่านมา

    Makaram rashi. Salija uthradom

  • @thomasabraham3634
    @thomasabraham3634 20 วันที่ผ่านมา +1

    Thiruvathira

  • @user-hf3hb3qo4o
    @user-hf3hb3qo4o 20 วันที่ผ่านมา +1

    Uthratathi paranjillallo

  • @sreedevipillai7535
    @sreedevipillai7535 20 วันที่ผ่านมา +1

    സ്ത്രീ ദേവി പൂയം എൻറെ ശരീര ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 20 วันที่ผ่านมา +1

    ❤❤❤❤

  • @anithasanthosh9739
    @anithasanthosh9739 19 วันที่ผ่านมา +1

    എ ല്ലാം പോയി ശ നി യിൽ 😭കുടുംബം ഭർത്താവ് ഇപ്പോൾ വേ റും ചെമ്പ് 😭

  • @sachushareef9854
    @sachushareef9854 15 วันที่ผ่านมา

    പ്രീതു -രോഹിണി

  • @joseakkarakkaran9408
    @joseakkarakkaran9408 12 วันที่ผ่านมา

    JOSE John Punardham Aluva

  • @hanik2034
    @hanik2034 20 วันที่ผ่านมา +2

    Haneesh thiruvonam

  • @lakshmigm5429
    @lakshmigm5429 9 วันที่ผ่านมา

    🙏🏻🙏🏻🙏🏻❤❤❤

  • @sindhusateesh508
    @sindhusateesh508 19 วันที่ผ่านมา

    DOB 12 March 1996, 6.20pm
    Job and marriage

  • @memoirs4834
    @memoirs4834 20 วันที่ผ่านมา +1

    Ambili Pooyam

  • @cvthomas8353
    @cvthomas8353 20 วันที่ผ่านมา +1

    Libya ravthi

  • @LijineshkpLiji
    @LijineshkpLiji 20 วันที่ผ่านมา +1

    ലിജിനേഷ്.കെ. പി. അനിഴം

  • @ratheeshbabu78
    @ratheeshbabu78 19 วันที่ผ่านมา

    തിരുവോണം നക്ഷത്രക്കാരുടെ ബലഹീനത ഒന്നേയുള്ളു സുഹൃത്തുകളെ അവരെ മനസ്സിലാക്കാതെ തീർത്തും വിശ്വസിച്ചു പോകും അതുകൊണ്ട് തന്നെ അവരിൽ നിന്നും തിക്താനുഭവങ്ങൾ കിട്ടി കൊണ്ടിരിക്കും എന്നാലും ഇവർ പഠിക്കില്ല അതാണ് തിരുവോണക്കാർ

  • @shyniajith9393
    @shyniajith9393 15 วันที่ผ่านมา

    സ്വാമി പറഞ്ഞതെല്ലാം 100.ശതമാനം ശരിയാണ് ഞാൻ മകരം രാശിയിൽ അവിട്ടം🙏🙏🙏

  • @remithraghavan6525
    @remithraghavan6525 20 วันที่ผ่านมา

    May muthal 8il Rahu variley karkidakka rasiku. Appo sani mattam engane nallathavum

  • @JanardhananMR-hf9sh
    @JanardhananMR-hf9sh 19 วันที่ผ่านมา +1

    🙏🙏👍

  • @sumitharajivmk9930
    @sumitharajivmk9930 20 วันที่ผ่านมา +1

    🙏

  • @krishnakumaricr
    @krishnakumaricr 14 วันที่ผ่านมา

    Krishnankumari
    Theruvonam
    Omanamasiva

  • @sreekumart8054
    @sreekumart8054 19 วันที่ผ่านมา +1

    ❤❤❤

  • @rameshmadhavath6738
    @rameshmadhavath6738 20 วันที่ผ่านมา +1

    ❤❤❤

  • @JanardhananMR-hf9sh
    @JanardhananMR-hf9sh 19 วันที่ผ่านมา +1

    🙏🙏🙏

  • @seethapremavasan9090
    @seethapremavasan9090 20 วันที่ผ่านมา +1

    🙏

  • @anilkurup3575
    @anilkurup3575 20 วันที่ผ่านมา +1

    🙏🙏🙏🙏

  • @ranjitkumarkumar8223
    @ranjitkumarkumar8223 20 วันที่ผ่านมา +1

    ❤❤❤❤❤❤