''ഇപ്പോ എന്റെ റോള് രാഷ്ട്രീയ നിരീക്ഷകന്‍, മുന്‍പ് സിപിഎം ആയിരുന്നു, പിന്നെ വെറുത്തു''

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ''മിനിങ്ങാന്ന് വരെ പിണറായിക്കെതിരെ വാട്ട്സാപ്പിലൊക്കെ ചാറ്റ് വിട്ട ആളെ ഇന്ന് കൊണ്ട് സ്ഥാനാര്‍ഥിയാക്കിയാലെങ്ങനാ...'' പാലക്കാട്ടെ ജനങ്ങള്‍ സംസാരിക്കുന്നു
    #Palakkad #Palakkadbypoll #PSarin #CPM
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 95

  • @eyecameras9847
    @eyecameras9847 4 ชั่วโมงที่ผ่านมา +29

    അപ്പോൾ ഇവന്റെ കാര്യം തീരുമാനമായി😂😂😂😂😂😂😅😅😅

  • @bayjuvarughese9913
    @bayjuvarughese9913 4 ชั่วโมงที่ผ่านมา +28

    സരിൻ എന്ന സീറ്റ്‌ മോഹിക് ജനം നൽകും മറുപടി... ഇന്നലെ വരെ മുഖ്യമന്ത്രിയെ പഞ്ഞിക്കിട്ടു.. ഇന്ന് പിണറായിക്കു സ്തുതി പാടൽ...ജനത്തിന്റെ ഒരു ഗതികേട്.. ഈ രാഷ്രീയത്തിന് മറുപടി ജനങ്ങൾ നൽകിയിരിക്കും

  • @remeshankannur8080
    @remeshankannur8080 3 ชั่วโมงที่ผ่านมา +16

    ഒരു സിപിഎമ്മുകാരും ഇവന് വോട്ട് ചെയ്യരുത് ഞാനും ഒരു സിപിഎമ്മുകാരനാണ്

    • @nhs4842
      @nhs4842 ชั่วโมงที่ผ่านมา

      Ni oru cpm karanum ala.kanjikuri Satheeshante character kanikan nanam ile

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 4 ชั่วโมงที่ผ่านมา +16

    ഇതുകേട്ടാൽ മനസ്സിലാക്കാം ജനവികാരമെന്താണെന്ന്കാരണം ഇയ്യാൾ ഒരുബുദ്ധിജീവിയും ചിന്തകനുമൊന്നുമല്ല വെറും സാധാരണമനുഷ്യൻ,

  • @jaseelbabu9785
    @jaseelbabu9785 4 ชั่วโมงที่ผ่านมา +21

    🤚പാലക്കാട് മാത്രമല്ലഉപതെരഞ്ഞെടുപ്പ് നടക്കുന്നമൂന്നിടത്തും യുഡിഎഫ് ജയിക്കും.🤚

  • @shyjugeorge9442
    @shyjugeorge9442 4 ชั่วโมงที่ผ่านมา +19

    എൽഡിഎഫിന്സ്ഥാനാർത്ഥി നിർണ്ണയത്തിന് ഇത്രക്കും പഞ്ഞം ആണോ? ഇന്നലെ വന്ന ഒരാളെ പിടിച്ചുനിർത്താൻ . ഇത്രയും കാലം LDF ൻ്റെ ഭാഗമായ അണികൾക്ക് എന്ത് സന്ദേശമാണ് ഇതിൽ നിന്നും കൊടുക്കുന്നത് പാർട്ടിയിൽ നിർത്താൻ നല്ല സ്ഥാനാർത്ഥിയില്ല എന്നുള്ളത് ആണോ

    • @harvyjohn
      @harvyjohn 2 ชั่วโมงที่ผ่านมา

      സെൽവരാജ് നെ അറിയുമോ

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 ชั่วโมงที่ผ่านมา +1

      ​@@harvyjohnathu vallappozhum mathram😂CPM nu ithu sthiram paripadiya😂

  • @Nitheeshnu
    @Nitheeshnu 2 ชั่วโมงที่ผ่านมา +4

    ഞാൻ രാഷ്ട്രീയ നിരീക്ഷകനാണ്!🗿 Give that man a gem.

  • @eagles8971
    @eagles8971 4 ชั่วโมงที่ผ่านมา +14

    RSS ൻ്റെ (പിണറായിയുടെ പാർട്ടിയുടെ) സ്ഥാനാർത്ഥിയായി പുതിയ ചാവേര്‍ 😂ചെബട ഇത് ചെബടാ......😂

    • @The_N_vlogger
      @The_N_vlogger 4 ชั่วโมงที่ผ่านมา

      Endhina sudappi rss ney ithil valichidunnathu nigal ellam Indi munnani alley ennitu evidannu konnayadi...

    • @Active22923
      @Active22923 4 ชั่วโมงที่ผ่านมา

      അപ്പോ India alliance 😅

  • @narayananbalachandran8293
    @narayananbalachandran8293 4 ชั่วโมงที่ผ่านมา +10

    പാവം പാവം ഒരു നേർച്ചകോഴി.

  • @athwifhanas131
    @athwifhanas131 3 ชั่วโมงที่ผ่านมา +3

    നിരീക്ഷകൻ ചേട്ടൻ പൊളി 👍

  • @Nived-k9x
    @Nived-k9x 3 ชั่วโมงที่ผ่านมา +4

    ഇടത് പക്ഷ പ്രസ്താനത്തിൽ ആരും ഇല്ലേ സ്ഥാനാർത്ഥിയാവാൻ മറുകണ്ടം ചാടി വരുന്നവരെ ഒക്കെ പിടിച്ച് സ്ഥാനാർത്തിയാക്കി അൻവറിനെ ഓർമ്മയുണ്ടല്ലോ പഠിച്ചിട്ടും പടിക്കാത്തവർ

  • @beeranvadakkangara3268
    @beeranvadakkangara3268 4 ชั่วโมงที่ผ่านมา +7

    എന്ത് അവതരണമാണ് ഇത്

  • @bijujayadevan5661
    @bijujayadevan5661 2 ชั่วโมงที่ผ่านมา +5

    സ്വന്തം മുഖംനഷ്ടമായ സിപിഎം

  • @baijuvjoseph9636
    @baijuvjoseph9636 4 ชั่วโมงที่ผ่านมา +6

    സിപിഎം ൽ പാലക്കാട് ആണത്തം ഉള്ളവർ ഇല്ലേ 😂

  • @abdulgafoorv9522
    @abdulgafoorv9522 5 ชั่วโมงที่ผ่านมา +21

    യുഡിഫ് 🧡🤍💚

  • @SreepathiVM
    @SreepathiVM 2 ชั่วโมงที่ผ่านมา +2

    തൃക്കാക്കരയിലെ ഡോക്ടറുടെ ഗതി ആയിരിക്കും ഇവനും

  • @NarayananNK-hu5ww
    @NarayananNK-hu5ww 2 ชั่วโมงที่ผ่านมา +1

    ഇന്നലെ വരേ കുറ്റം പറഞ്ഞവർക്ക് വേണ്ടി ജയ് വിളിക്കണ്ട ഗതികട് ഓർത്തു സഹതാപം തോനുന്നു. അറവുനു വേണ്ടി വാടകക്ക് ഒരു ജന്മം

  • @chapoti1
    @chapoti1 4 ชั่วโมงที่ผ่านมา +4

    Anwar , Sarin .. പാവം അണികളുടെ ഒരു അവസ്ഥ 😂😂

  • @najmanisar1483
    @najmanisar1483 4 ชั่วโมงที่ผ่านมา +3

    രാഹുലിന്റെ ഗ്ലാമർ പോലുമില്ല രാഹുലിനെ കണ്ടാൽത്തന്നെ ആ ചിരിയിലൂടെ വോട്ട് കിട്ടും ചിരി കണ്ടാൽ തന്നെ വോട്ട് കിട്ടില്ല

  • @haseebhsb
    @haseebhsb 15 นาทีที่ผ่านมา

    ഇത് പോലൊരു ഗതികെട്ട പാർട്ടി

  • @anathiest1307
    @anathiest1307 45 นาทีที่ผ่านมา

    ഇതൊക്കെ ആദ്യമായി കാണുകയാണോ. അബ്ദുല്ലക്കുട്ടി, സെൽവരാജ്, തുടങ്ങിയ കോൺഗ്രസ് സ്ഥാനാർഥികളെ അറിയുമോ. പ്രേമചന്ദ്രൻ എന്ന udf സ്ഥാനാർഥിയെ അറിയുമോ

  • @AshrafanvariAnvari
    @AshrafanvariAnvari ชั่วโมงที่ผ่านมา

    ഈ കാരണവർ കാര്യം കൃത്യമായി പറഞ്ഞു

  • @shafeekvp4806
    @shafeekvp4806 ชั่วโมงที่ผ่านมา

    ഇവരുടെ ഒരു ഗതികേട് 🤣

  • @riyas5960
    @riyas5960 4 ชั่วโมงที่ผ่านมา +1

    Correct 💯 😂😂😂😂

  • @JOBSVLOG-py2hh
    @JOBSVLOG-py2hh ชั่วโมงที่ผ่านมา

    സിപിഎം ന്റെ ഒരു ഗതി കേടു

  • @chakkocp8486
    @chakkocp8486 2 ชั่วโมงที่ผ่านมา +1

    ഇതിനെ ബാലൻ മ്യു സിയത്തിൽ വെക്കും

  • @MrViswambharan
    @MrViswambharan 2 ชั่วโมงที่ผ่านมา

    അത് വേണ്ടതാണ് ഇന്നലെ വരെ അപ്പാ എന്ന് വിളിച്ച ആളെഔസേപ്പെട്ടാ എന്ന് വിളിക്കണം ഒറ്റവാക്കിൽ അവസരവാദി എന്ന് വിളിക്കാം

  • @ERSHADKk-w8z
    @ERSHADKk-w8z 3 ชั่วโมงที่ผ่านมา

    സിപിഎം പാർട്ടിയുടെ അവസ്ഥ 😂😂😂ഒരു സ്ഥാനാർഥി ഇല്ല 😂

  • @jayrajraghavan781
    @jayrajraghavan781 2 ชั่วโมงที่ผ่านมา

    CPM ന്റെ അന്ത്യം തുടങ്ങി എന്ന് അർത്ഥം

  • @mamukk830
    @mamukk830 ชั่วโมงที่ผ่านมา

    എ കെ ബാലൻ വാ തുറക്കുന്നത് രണ്ട് ആവശ്യത്തിനാണ് ഒന്ന് ഭക്ഷണം കഴിക്കുവാനും . രണ്ട് . കളവു പറയുവാനും

  • @Adityadotcoom
    @Adityadotcoom 2 ชั่วโมงที่ผ่านมา

    ഉണ്ട മേടിക്കും

  • @Active22923
    @Active22923 4 ชั่วโมงที่ผ่านมา

    1:44 തൃശ്ശൂരിൽ മുരളീധരൻ ജയിക്കുമെന്ന് പറഞ്ഞത് പോലെ😅

    • @Karthik12hg
      @Karthik12hg 3 ชั่วโมงที่ผ่านมา +4

      തിരുവനന്തപുരത് രാജീവ്‌ ചന്ദ്രശേഖരൻ ജയിക്കും എന്ന് പറഞ്ഞത് പോലെ 🤣🤣🤣

  • @habibkodur4890
    @habibkodur4890 4 ชั่วโมงที่ผ่านมา

    ഒന്നും സംഭവിക്കില്ല

  • @Dr.Beatriz6x6
    @Dr.Beatriz6x6 3 ชั่วโมงที่ผ่านมา

    അടുത്ത അൻവർ എത്തി.. സിപിഎം ഇത്ര മാത്രം ജിർണിച്ചോ..?

  • @jafernanoth7503
    @jafernanoth7503 ชั่วโมงที่ผ่านมา

    ഐഡിയ പൂർവ്വം സീറ്റ്‌ bjp കു വോട്ടു വിറ്റുവോ?..

  • @siddharthjnair9374
    @siddharthjnair9374 3 ชั่วโมงที่ผ่านมา +1

    Indian national congress

  • @RafeekmpRafeekmp
    @RafeekmpRafeekmp 2 ชั่วโมงที่ผ่านมา

    പഴയ കോൺഗ്രസ്‌ കാരനാനാണ് എന്ന് പിന്നീട് പറയരുദ്

  • @shareef5667
    @shareef5667 2 ชั่วโมงที่ผ่านมา

    Kaalu mmari kallan😂😂😂😂

  • @krishnadaskv9177
    @krishnadaskv9177 45 นาทีที่ผ่านมา

    Dr sarin win 🎉🎉🎉

  • @Nation89902
    @Nation89902 4 ชั่วโมงที่ผ่านมา +1

    നാണമില്ലേ സഖാക്കളേ.....കഷ്ടം

  • @observer5154
    @observer5154 2 ชั่วโมงที่ผ่านมา

    CPM

  • @faisalthekkini9881
    @faisalthekkini9881 ชั่วโมงที่ผ่านมา

    0:25

  • @arjunp3707
    @arjunp3707 2 ชั่วโมงที่ผ่านมา

    Innele vannavanu seat..

  • @sanaksha
    @sanaksha ชั่วโมงที่ผ่านมา +1

    Rahul rajivechu. ...
    Shafi rajivechu..
    Enthinaayirunnu Ivar raaji vechathu..
    Think and Vote
    Vote for Modi

  • @sulekhad2619
    @sulekhad2619 5 ชั่วโมงที่ผ่านมา +1

    Nanamillae evanu

  • @nishadji
    @nishadji 3 ชั่วโมงที่ผ่านมา

    പി സരിൻ അല്ല പി ഓന്തൻ

  • @nasarpy3453
    @nasarpy3453 2 ชั่วโมงที่ผ่านมา

    Nanam undo cpyemme rajavu anthu parayunnu vaa thurakkunnilla haaaa Haaa haaaaa😂😂😂😂

  • @MadmaxBurn888
    @MadmaxBurn888 2 ชั่วโมงที่ผ่านมา

    Kammikalum Sanghikalum 8 nilayil pottum 😂

  • @Rsa1234
    @Rsa1234 5 ชั่วโมงที่ผ่านมา

    ഒബ്സെർവഷൻ 👀

  • @abidottumpuram6445
    @abidottumpuram6445 4 ชั่วโมงที่ผ่านมา

    🤣🤣🤣

  • @ramachandran5854
    @ramachandran5854 4 ชั่วโมงที่ผ่านมา +2

    ഷാഫിയുടെ മുസ്ലിം വോട്ടുകൾ ചിതറി പോകും😂😂😂

  • @ThemattuKumar
    @ThemattuKumar 2 ชั่วโมงที่ผ่านมา

    ബിജെപി

  • @nibuambalapuzha8522
    @nibuambalapuzha8522 3 ชั่วโมงที่ผ่านมา

    Pothu jenam kazhutha avumo veendum
    Athanu ariyeanddathu

  • @nhs4842
    @nhs4842 ชั่วโมงที่ผ่านมา

    Cpm jaikum

  • @Ram-bo7jt
    @Ram-bo7jt 3 ชั่วโมงที่ผ่านมา

    സരിനെ പാലക്കാടുകാർക്കറിയാം...അവർ സരിനെ തിരഞ്ഞെടുക്കും.. എന്തുകൊണ്ടാണ് സരിൻ കോൺഗ്രസ് വിട്ടത് എന്നതിന് മറുപടി പറഞ്ഞതാണ്...അതൊരു മാലിന്യകൂമ്പാരം ആയിരിക്കുന്നു...വിവരമുള്ള ആരായാലും ഓടി രക്ഷപ്പെടും..സരിൻ👍👍👍

  • @antonyantony8049
    @antonyantony8049 ชั่วโมงที่ผ่านมา

    Yee thakkaleyude thanta yetha

  • @mohammedeidy8277
    @mohammedeidy8277 4 ชั่วโมงที่ผ่านมา

    Angghina saadikkunnu ,mugath charmam ella

  • @nasirpp
    @nasirpp 3 ชั่วโมงที่ผ่านมา

    ഓന്ത് ന്ന് വിളിച്ചാ അത് ആത്മഹത്യ ചെയ്യും

  • @MadmaxBurn888
    @MadmaxBurn888 2 ชั่วโมงที่ผ่านมา

    Kammikalum Sanghikalum oooooooommmbum 😂😂

  • @pky802
    @pky802 4 ชั่วโมงที่ผ่านมา

    പാലക്കാട്‌ ബിജെപിക്ക്

  • @alialif8501
    @alialif8501 3 ชั่วโมงที่ผ่านมา

    ഓന്ത് സരിൻ പൊട്ടും