വീഡിയോയിൽ ചെറിയൊരു തെറ്റ് പറ്റിയിട്ടുണ്ട്. ഗാനം "കഠിനത്താൽ ഇബ്നു അബ്ബാസ്.. 🎶 " രചന : വടക്കേനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല ✅️ ഇതാണ് ശരി ☝️ വീഡിയോയിൽ പറഞ്ഞത് മോയിൻകുട്ടി വൈദ്യർ എന്നായിരുന്നു..
Assalamu അലൈക്കും ഞാൻ ഇന്നാണ് മാഷിൻ്റെ ഈ ക്ലാസ് കേൾക്കുന്നത് alhamdulillah നന്നായിരിക്കുന്നു എൻ്റെ മോൾ mashaallah paatt പാടുന്നുണ്ട് മോൾക് കേട്ട് പഠിച്ചിട്ട് പാടുകയാണ്, മോൾ ഒരു qhavali സദസ്സിൽ പാടിയിട്ടുണ്ട്,നാല് വയസ്സ് കഴിഞ്ഞിട്ടുള്ളൂ ഞങ്ങൾക് മോളെ പാട്ട് padippikkanamennund,വീഡിയോ അയക്കണമെങ്കിൽ ഏത് numberilaanu അയക്കേണ്ടത് insha allah reply ayakkumallo
കഥയറിയാതെ നാരി സുലൈഖ നടന്നാനെ.. മിസിറിൽ കുത്തുകുലമകഥ പരസ്യമായിട്ടറിഞ്ഞനെ... Ee song school malsaravedhiyil padan pattumo... ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ്...😊
അസ്സലാമു അലൈകും..മാഷെ labbaik janakodi അടങ്കലും പാടുന്നു എന്ന സോങ് കലോത്സവത്തിന് പാടാമോ... അതിന്റെ വരികൾ മാഷിന്റെ ചാനലിൽ ഉണ്ടോ അതിന്റെ രചന ഇശൽ എന്താണെന്നു പറഞ്ഞു തരുമോ
ഗാനം 1
അഹദത്തിലെ അലിഫ്..
th-cam.com/video/5HgzeIXfPEE/w-d-xo.html
(രചന :മോയിൻകുട്ടി വൈദ്യർ )
ഗാനം 2
അജബന്തെന്തജബാനെ ..
th-cam.com/video/5m06_oP0fdw/w-d-xo.html
(രചന :ഒ. എം കരുവാരക്കുണ്ട് )
ഗാനം 3
തഞ്ചമതും തരമേ..
th-cam.com/video/3klTWR-j_m8/w-d-xo.html
(രചന :ഹംസ നരോക്കാവ് )
ഗാനം 4
തരം തഞ്ചം മധു മൊളി ..
th-cam.com/video/VkJmXwj5Mds/w-d-xo.html
(രചന :ബദ്റുദ്ധീൻ പാറന്നൂർ )
ഗാനം 5
തങ്ക മധുരസമാൽ..
th-cam.com/video/jNB-esqANac/w-d-xo.html
(രചന :ഹംസ നരോക്കാവ് )
ഗാനം 6
കഥ ഉരത്തിടയ് ..
th-cam.com/video/ocQYRaW8usk/w-d-xo.html
(രചന : മോയിൻകുട്ടി വൈദ്യർ )
ഗാനം 7
കഠിനത്താൽ ഇബ്നു അബ്ബാസ് ..
th-cam.com/video/7Aztw-RB374/w-d-xo.html
(രചന :വടക്കേനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല)
ഗാനം 8
കണ്ടാർ മിക ചൊക്കർ ..
th-cam.com/video/0TJC_tjsFbs/w-d-xo.html
(രചന :ഹംസ നരോക്കാവ് )
ഗാനം 9
ഇരുപുറം തഹയ്യറാ ..
th-cam.com/video/A_iBj1UxXxw/w-d-xo.html
(രചന :ഒ. എം കരുവാരക്കുണ്ട് )
ഗാനം 10
ചേർന്തീട്ടരികർകൾ ..
th-cam.com/video/qwdoPWxudJo/w-d-xo.html
(രചന :മോയിൻകുട്ടി വൈദ്യർ )
കഥയറിയാതെ നാരി സുലൈഹ എന്നത് കലോൽസവത്തിന് പാടാൻ കഴിയുമോ
Arab nara amara sura ith padan patto.. Pleas reaply
കഥയത് മോളികയെ ബള്ളുവ നാട്ടിൽ ജമാലനെ... ഈ പാട്ട് കാലോസവത്തിന് പാടാൻ പറ്റുമോ
0:07
Thank u so much ikka ......mappilappatt oru പാടു ഇഷ്ടം
മാഷാ അല്ലാഹ്... പടച്ചവൻ ഹൈർ ചെയ്യട്ടെ 💝😊
എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം
ചേർന്തിട്ടാരികൾ ബിന ചെയ്യും ഈ സോങ് ഹൈസ്കൂൾ പാടാൻ പറ്റുമോ
വളരെ നല്ല ഇൻഫർമേഷൻ👍👍👍
Thank you sir...മാപ്പിള പാട്ടുകളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.. Sir ന്റെ വീഡിയോ ഒരുപാട് ഉപകാരം ആയി.
ഒത്തിരി സന്തോഷം..😊
Thank you sir. Sir nte vdo kand molk chenthittarikarkal padippichu. Sub district il level first kitty😍
Congrats 🥰
ഒത്തിരി സന്തോഷം 😊
Ente mol ajabendandajabane an school kalolsavathin padiyath 1st kitti ith thanne subjillayil padikkoode
👍👍👍 Super
നന്നായി പാടുന്നുണ്ട്
Pattukal adipoli
Masha allah
Mashaallah Ella pattum polichallo
Nice sound
Masha Allah💚
നാലാമത്തെ പാട്ട് ഒരുപാട് ഇഷ്ടയി അത് മുഴുവനായും പാടുന്ന വീഡിയോ കിട്ടുമോ 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍
Song selection point undo?
Thanka madurasmal aan mon sub jillayel padunnadh
ഓ എം കരുവാരകുണ്ടിന്റെ,
അഞ്ചും വിളി മൊഞ്ചുകൾ എന്ന ഗാനത്തിന്റെ വരികൾ കിട്ടുമോ
സൂപ്പർ 👍
Ahadhathile alif hss paada pattumo vayankara simple pole thonnunnu pls reply🥲😭
Mash allah
കഠിനത്താൽ ഇബ്നു അബ്ബാസ്. ആ പാട്ട് അപ്‌ലോഡ് ചെയ്യുമോ
പത്താമത്തെ പാട്ടിന്റെ introduction ഒന്ന് പറഞ്ഞു തരുമോ
Hs വിഭാഗം സബ്ജില്ലയിൽ പങ്കെടുക്കാൻ നല്ല ഒരു song പറയാമോ plz
Great
Appreciate your talent
Ganam 2 eath qisa yaan
Malsarathil pangedukkanulla nalla oru madh song paranj tharumo
ചേർന്ദിട്ടരികറികൾ ബിനാ ചെയ്യും ഈപാട്ട് നിങ്ങളൊന്ന് പാടുമോ pls പഠിക്കാനെളുപ്പത്തിനാണ്
Enik liriks venam
ചെമ്പകപ്പൂ തേനിതളദരം ഈ പാട്ട് കലോത്സവത്തിന് പാടാന്‍ പറ്റുമോ...
No
Song full padanam
ചൊങ്കുറ്റ സുരപുരി
ഈണവും വരിയും തരാമോ
Chungathra patt padippikkunnundoo
Kadinothan pattinte lyrics kitto
Arab nara song kalolsavathin petumoo pls replyy😢😢😢😢😢
കതിർമ്മയിൽ പട എന്ന പാട്ടിന്റെ തു idumo
യവ്വർ തുണയും തന്റരുൾ റഹ്മാനെ....ഇതിന്റ lyrics വിടുമോ
ഇതിന്റ വരികൾ വിടാമോ..?
mashallah❤😊
വീഡിയോയിൽ ചെറിയൊരു തെറ്റ് പറ്റിയിട്ടുണ്ട്.
ഗാനം "കഠിനത്താൽ ഇബ്നു അബ്ബാസ്.. 🎶 "
രചന : വടക്കേനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല ✅️
ഇതാണ് ശരി ☝️
വീഡിയോയിൽ പറഞ്ഞത് മോയിൻകുട്ടി വൈദ്യർ എന്നായിരുന്നു..
Ikka subjillek oru arabiganam tharo
Group song ഒന്ന് പറഞ്ഞു താരോ state level ആണ്
ചെങ്കുറ്റ സുരപുരി mappilapatt aano
Sir.....kuthukulame mithi mthi....lyrics vedio cyeyyamo
Labbaikka padunnu.. Kalolsavathin padan pattumo
No
കതിര്മയിൽ പട എന്ന ഹംസ നാരോകവിന്റെ വരികൾ നൽകുമോ
Jigam thanga pathi mann padan patuo mappilapatt
Yes👍🏻
Assalamu അലൈക്കും ഞാൻ ഇന്നാണ് മാഷിൻ്റെ ഈ ക്ലാസ് കേൾക്കുന്നത് alhamdulillah നന്നായിരിക്കുന്നു എൻ്റെ മോൾ mashaallah paatt പാടുന്നുണ്ട് മോൾക് കേട്ട് പഠിച്ചിട്ട് പാടുകയാണ്, മോൾ ഒരു qhavali സദസ്സിൽ പാടിയിട്ടുണ്ട്,നാല് വയസ്സ് കഴിഞ്ഞിട്ടുള്ളൂ ഞങ്ങൾക് മോളെ പാട്ട് padippikkanamennund,വീഡിയോ അയക്കണമെങ്കിൽ ഏത് numberilaanu അയക്കേണ്ടത് insha allah reply ayakkumallo
അഹദത്തിലെ എന്ന പാട്ടിന്റെ ഇശൽ ഏതാണ് ... ?
Aararum manassil ninnorikkalum padan pattumo. Pareyumo. Please
No
പണ്ട് ഞാൻ പാടിയ പാട്ടാണ് , നടയായി തക്ബീർ സ്വലാത്തു സലാമനകം ....
തസ്ബീഹും....
ബിരുദാലും പുകൾമുത്തസ്തുദിത്.....
ഈ പാട്ടിന്റെ ഫുൾ വരികൾ കിട്ടുമോ?
ഞാനും....
@@Itz.me_faiha
Patt ariyo?
👌👌👌
avare thottenum ravi ee patt lyrics oppikavo ee patt padamo
ചേർന്ദിട്ടരികൾ എന്ന song ൻറ കരോക്കെ അയക്കാമോ..
Sir ganam 7 lyrics kittumo
Sulthanul Aashiqeen Valiyullahi Shaikhuna Athipatta Usthad(Q.S) Mala patt eppolan varunnadh habeebi ?
കഥയറിയാതെ നാരി സുലൈഖ നടന്നാനെ.. മിസിറിൽ കുത്തുകുലമകഥ പരസ്യമായിട്ടറിഞ്ഞനെ... Ee song school malsaravedhiyil padan pattumo... ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണ്...😊
Velippetta samayathu ennulla pattu padikkoode
Makka bakkoor padan pattoo..
Plzz rply
ചേർന്തിട്ടറികർകൾ.. ഇശൽ പറയുമോ
ഇശൽ :ഏകിയെ
പാട്ടു പഠിക്കാൻ online ക്ലാസ്സുണ്ടോ
Labbaika padunnu song mappila paatalle plzz rply
മത്സരത്തിൽ പറ്റില്ല
തങ്ക മധുര സമാൽ ചരിത്രം എന്താണ് എന്ന് പറഞ്ഞു തരുമോ
മതിനേശം കലോത്സവത്തിന് പാടാമോ
Keri kema paadiyaal price kitoole
Pls send lyrics of song 7 kadinathal.....
ആ വീഡിയോയിലുണ്ട്
❤️❤️❤️❤️👍🏻
Ahadathile alif kalolsavathin padamo?
Paadaam
Badarudheen parannur ezhuthiya madhirakapathi guru nabiyar ennu thudanunna paatt kalolsavathil padan pattumo
പറ്റും
Hi
Subjillayil LP vibhagathil song suhrabathool padamo.atho song anavakkiyano nallath.pls reply
Randum pattum
വെളിപ്പെട്ട സമയത്ത് പറ്റുമോ
കഥയിത് മോളികയെ ബള്ളുവ നാട്ടിൽ ജമലനെ...... ഇത് കാലോസവത്തിന് പാടാൻ പറ്റുമോ pls reply
പറ്റും
Pattumo
Nigale karakkunn anno
Yes manjeri- Karakunnu
Sammadhar muzammil andhyare ee paatt kalolsavathin paadamo sir please reply sir 🙏🙏
പാടാം 👍🏻
Thanks sir
എന്താണ് പല്ലവി
എന്താണ് അനുപല്ലവി
എന്താണ് ചരണം.......
കമ്പി
വലുമ്മകമ്പി ഇതൊക്കെ എന്താ എന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ... ഇക്കാ 😍
അസ്സലാമു അലൈകും..മാഷെ labbaik janakodi അടങ്കലും പാടുന്നു എന്ന സോങ് കലോത്സവത്തിന് പാടാമോ... അതിന്റെ വരികൾ മാഷിന്റെ ചാനലിൽ ഉണ്ടോ അതിന്റെ രചന ഇശൽ എന്താണെന്നു പറഞ്ഞു തരുമോ
No
"വെളിപ്പെട്ട സമയത്തു.."
ഈ മാപ്പിളപ്പാട്ടിന്റെ വരി അയച്ചു തരാമോ
കയ്യിലില്ലല്ലോ 😟
Ente kayyil und... Ennu oru bookil nn kitty... But ytb il paadiyath kelkkunnathum ezhuthyath kandathum randum vethyasam und
Ayachu thannal athu paadi tharan pattuvoo? Allenkil njn paadiyath ayachubthannal thett thiruthi tharan pattuvo
@@anujohn8828 വരി കറക്റ്റ് ആണെന്ന് ഉറപ്പുണ്ടെങ്കിൽ അതുതന്നെ പാടുക.
Velippetta samayath njaan nalla reethiiyil paadiyathaayirunnu,vyakthamaayum reethiyilum thaalathilum okke,ellaavarum paranju, entho ee song eduthondaano enikkareela, enikk prolsaahana sammaanam polum thannillaa, njan aadhyamaayittaanu mappilappaatt padikkunnnathum paadunnathum, first kittaaan vendi thanne ente paramaavadhi padich nalla energy ode paadi😒😒, ee song stageil paadille sir???
Arab nara amara sura ith padan patto
Yes
Ok jazzhakkallah kair . Athinte ishal okke Entha.. Athinte original lyrics kitto
Please reaply
Whatsap group ഉണ്ടോ 😊
പാട്ട് പടിപ്പിക്കുന്ന class ഉണ്ടോ
Enikk pattu padikananu pls number varumo?
ഈ പാട്ടുകൾ ഒക്കെ കലോത്സവത്തിന് പാടാൻ പറ്റിയതാണോ??
Yes
veenu kidakkunnu mappilappaatu aanoo
No
ഒപ്പനപ്പാട്ട് പാടി അപ് ലോട് ചെയ്യുമോ
Undanum mishkath barik bandhide e song mappilapattano...malsarathinu padan pattumo....pls rply
Yes
കലോത്സവ മാപ്പിളപ്പാട്ടിൽ പെടാത്ത ഗാനങ്ങൾ..👇
th-cam.com/video/DfytbI8yefY/w-d-xo.html
@@alibavakarakunnuofficial7659 OK thank you
വെളിപ്പെട്ട സമയം പാടാൻ പറ്റുമോ
Ys
കഥ ഉരത്തിടയ്... പാട്ടിന്റെ ഇശല്‍ ഏതാണ്?
"ലബ്ബൈക്ക പാടുന്ന "ഇത് മാപ്പിളപാട്ടാണോ
No
@@alibavakarakunnuofficial7659
thnx
Lyrics evdenn kittum
വീഡിയോയിൽ തന്നെ കാണും അല്ലെങ്കിൽ description ൽ
Haqaana kon amaral kalothsavathin padamo?
Yes👍🏻
സാറ് പാട്ട് പഠിപ്പിക്കുന്നുണ്ടോ?
Cheranayirunnu.
30നു ശേഷം class പുനരാരമ്പിക്കും.. Insha allah
@@alibavakarakunnuofficial7659eviden centre
മലപ്പുറം &ചുങ്കത്തറ
Most valuable information...thank u...
th-cam.com/video/mG9sa8SL164/w-d-xo.htmlsi=UW0PJ2Ojajl8aQS7
Ith mappilappattayi kalolsavathin paadan pattumoo
Plz replyy
പ്ലീസ്
ഈ ലിങ്കിൽ പറഞ്ഞു പാട്ടുകൾ എനിക്ക് വേണ്ടിയിരുന്നു
ഒ. ആരണത്തെ പാട്ടുംമൊയ്‌ൻ കുട്ടി വൈദ്യരുടെ
ഒൻപമത്തെ പറ്റും മൊയ്‌ൻ കുട്ടി വൈദ്യരുടെ
അസ്സലാമു അലൈകും
Kalolsavathil paadan pattiya മധു ഗാനങ്ങൾ ഒരു 10 എണ്ണം വേണ്ടിയിരുന്നു.... പ്ലീസ് urgent..
മദ്ഹ് ആണോ?
Number tharoo
Hi sir number kittumo sir nte
+91 9633542519
@@alibavakarakunnuofficial7659 thank u mashe
Masha Allah ❤
❤️❤️
❤❤❤