ആനകൾ കളിക്കൂട്ടുകാരാകുന്ന നാട് ....!

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ജീവിതത്തിലെ തിരക്കുകളും ടെൻഷനുകളും മാറ്റിവച്ച് ....
    എല്ലാം മറന്ന് സകുടുംബം ആനകൾക്കൊപ്പം ഒരു ദിവസം
    അടിച്ചുപൊളിക്കാൻ ....ആഘോഷമാക്കാൻ .... നമ്മുടെ സ്വന്തം കേരളത്തിലുമുണ്ട്
    ഒരു എലിഫന്റ് പാർക്ക് ....!
    #sree4elephants #elephantsinkerala #keralaelephants #elephantpark

ความคิดเห็น • 300

  • @aromalambilikumar4048
    @aromalambilikumar4048 ปีที่แล้ว +2

    Ente veedinte aduth puthenkulam

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 ปีที่แล้ว +21

    ഫാൻസ്കാരുടെ തള്ളിക്കയറ്റം ഇല്ലാതെ നല്ല ആനക്കാരെ സ്ഥിരമായി നിർത്തി ആനകളെ പരിപാലിക്കുന്നു അതാണ് കാവേരി ആനകളുടെ വിജയം 🔥🔥🔥🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +2

      May be ...shajiyettan is man with lots of knowledge and immense experience

  • @Riyasck59
    @Riyasck59 2 ปีที่แล้ว +39

    പല പ്രതിസന്ധിക്കൾക്ക് ഇടയിലും എല്ലാ ഞായറഴ്ചകളിലും ഞങ്ങൾക്ക് വേണ്ടി കിടിലൻ വീഡിയോസ് എത്തിക്കാൻ ശ്രമിക്കുന്ന ശ്രീ ഏട്ടനും SREE 4 ELEPHANTS ടീമിനും ഒരുപാട് നന്ദി🥰🥰🥰🥰🥰

  • @fawasnalakath1993
    @fawasnalakath1993 2 ปีที่แล้ว +10

    ഒരുപാട് ഗജ വീരന്മാരെ കേരള മണ്ണിലേക്ക് എത്തിച്ച ആൾ ആണ് പുത്തം കുളം ഷാജിച്ചേട്ടൻ❣️❣️

  • @sujithkumar5668
    @sujithkumar5668 2 ปีที่แล้ว +15

    നാട്ടാനകളുടെ നല്ല കാലം തിരിച്ചു വരട്ടെ..
    കാവേരി പാർക്കിനും ♥️

  • @AromalMNair
    @AromalMNair 2 ปีที่แล้ว +5

    ശെരിക്കും ഈ പ്രസ്ഥാനത്തിന് വേണ്ട രീതിയിൽ ഉള്ള പ്രോഹാത്സാഹനം കിട്ടുന്നില്ല
    ഈ episode അതിനു നല്ല ഒരു മൈലജ് ആകട്ടെ ഇനിയും വളരട്ടെ
    ഇനിയും അന്യ സംസ്ഥാങ്ങളിൽ നിന്നും ഇനിയും ആനകൾ വരട്ടെ

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +6

    എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ,കാവേരി പാർക്കിന് എല്ലാവിധ ആശംസകളും നേരുന്നു 👌👌👌👌🥰🥰🥰🥰🥰🖤🖤🖤🐘🐘🐘

  • @muhammadnoufal78693
    @muhammadnoufal78693 2 ปีที่แล้ว +5

    നമ്മുടെ ഷാജി ഏട്ടൻ.. സിംപിൾ മനുഷ്യൻ...❤️🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you so much ❤️ for your support and appreciation 💓

  • @drstrange8747
    @drstrange8747 2 ปีที่แล้ว +22

    ശിവൻ ഇപ്പോൾ varyath jayaraj ആണ് അവസ്ഥ കണ്ടാൽ സങ്കടം വരും 🙂🥲

    • @nidheeshpradeep9331
      @nidheeshpradeep9331 2 ปีที่แล้ว +1

      Serry aanu bro....paavam nadaku keduvannu....keduvannathalla thalli keduvaruthiyathanu

    • @akshay5572
      @akshay5572 2 ปีที่แล้ว +3

      @@nidheeshpradeep9331 നട complaint ആയത് പുത്തെൻകുളത്തു നിന്ന് തന്നെ ആണ്

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว

      @@nidheeshpradeep9331 ath ivde ninnm pokunna samayam thanne nadakku problm undaayirunnathaayaanu kettittullath..

  • @naveensankar7102
    @naveensankar7102 2 ปีที่แล้ว +2

    എപ്പിസോഡ് അടിപൊളി....❤
    ആന കേരളത്തിന് ഒരു പാട് സംഭാവനകൾ നൽകിയ ആന കേരത്തിൻ്റെ സ്വന്തം ഷാജിയേട്ടൻ... 🥰അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ കാവേരി പാർക്കിനും ഇനിയും ഒരുപാട് അറിയപ്പെട്ട് നല്ല രീതിയിൽ മുന്നാേട്ട് പോകാൻ സാധിക്കട്ടെ...🤗❤

  • @shajipa5359
    @shajipa5359 2 ปีที่แล้ว +3

    കഴിഞ്ഞ ആഴ്ച കാത്തി രുന്നു മടുത്തു ഈയാഴ്ച കണ്ണിനും മനസിനും സന്തോഷം നൽകുന്ന സുന്ദര കാഴ്ചകൾ അടിപൊളി .നന്ദി ശ്രീയേട്ട. ഇനിയും പ്രതിക്ഷിക്കുന്നു ഇതു പോലുള്ള കാഴ്ചകൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      കഴിഞ്ഞയാഴ്ച്ച നിങ്ങളേക്കാൾ വിഷമം അനുഭവിച്ചത് ഞാനായിരുന്നു. but ഒരാൾക്ക് ഓടിയെത്താൻ കഴിയുന്നതിനും താങ്ങാൻ ആവുന്നതിനും ഒരു പരിധിയില്ലേ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +2

    ചെറിയ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ കാണിച്ച് തന്നു സന്തോഷമുള്ള ഒരു ഞായറാഴ്ച സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ശ്രീ.. പുത്തൻ കുളം ഷാജിയേട്ടന്റെ ആന പ്രസവിച്ച കുഞ്ഞല്ലേ നമ്മുടെ വാര്യത്ത് ജയരാജ്‌.. പണ്ട് കൈരളിയിൽ കാണിച്ചില്ലേ അവനെ.. ഇപ്പൊ കാണുമ്പോ വിഷമം തോന്നും നടയ്ക്ക് കുഴപ്പം ഇല്ലായിരുന്നെങ്കിൽ അവൻ ഒന്നൂടി സൂപ്പർ ആയേനെ... കണ്ണിനും കാതിനും സന്തോഷം തന്ന എപ്പിസോഡ്.. ❤❤ആശംസകൾ സ്നേഹം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      നന്ദി...സന്തോഷം ശീലതാജി

  • @Kanmani0604
    @Kanmani0604 2 ปีที่แล้ว +12

    നമസ്കാരം ഷാജി സർ🙏...ഒരുപാട് സന്തോഷമുണ്ട് കാവേരി ഫാമിന്റെ വീഡിയോ കാണാൻ സാധിച്ചതിലും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചതിലും...

  • @nishantha.g3015
    @nishantha.g3015 2 ปีที่แล้ว +6

    ശ്രീയേട്ടാ.... നമസ്കാരം നിശാന്ത് കാളത്തോട്..... ഷാജി ചേട്ടന്റെ ഈ സംഭവം ആനകൾക്കും ആന കേരളത്തിലും ഒരുപാട് സംഭാവനകൾ നൽകട്ടെ എന്ന് ആശംസിക്കുന്നു.......സൂപ്പർ ❤❤❤❤

  • @sajithasaji8770
    @sajithasaji8770 2 ปีที่แล้ว

    അവിടെ ചെന്ന് എല്ലവരെയും കാണണം എന്ന് ഉണ്ട് ഗംഗ യെ spl 🐘🐘🐘🐘ഇഷ്ടം വീഡിയോ അടിപൊളി താങ്ക്സ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Oh.. good... thank you so much for your support and appreciation ❤️

  • @tharac5822
    @tharac5822 2 ปีที่แล้ว

    ഒരു സൂപ്പർ എപ്പിസോഡ്. ഇന്നേ കാണാൻ കഴിഞ്ഞുള്ളു. കണ്ടു കഴിഞ്ഞപ്പോൾ നട്ടുച്ചക്ക് ഐസ് ക്രീം കുടിച്ച പ്രതീതി. ആദ്യം ഏറ്റവും ഉയരക്കാരനാവേണ്ടിയിരുന്ന പട്ടത് ശ്രീകൃഷ്ണന് കണ്ണീർപ്രണാമം. ഗംഗാകുമാരിയെയും അനന്തപദ്മനാഭനെയും വളരെ ഇഷ്ട്ടമായി പ്രത്യേകിച്ച് ഗംഗകുട്ടിയെയും വളർത്തച്ഛനെയും. ആനകൾക്കും മറ്റു മൃഗങ്ങൾക്കും പറ്റിയ അന്തരീക്ഷം. ഷാജിയേട്ടൻ എന്ന മനുഷ്യന് , ആനകൾക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ ആഗ്രഹമുണ്ടോ അതെല്ലാം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. കാവേരി പാർക്കിൽ പോകാൻ കഴിയണമെന്ന് ഞാനും ആഗ്രഹിക്കുന്നു. ഏറ്റവും ഉയരം കൂടിയവനായി അനന്ത പദ്മനാഭ വളരട്ടെ.

  • @aslammj5534
    @aslammj5534 2 ปีที่แล้ว +1

    Pattath sreekrishnan 😪🥺

  • @vibinac4776
    @vibinac4776 2 ปีที่แล้ว

    എന്റെ കാണേണ്ട destination parkil ഇതും ഇടം പിടിച്ചു. മനസിലും 🔥💪🏻. നന്ദി ശ്രീയേട്ടൻ & ടീമ്സ് 👏👏👏👏

  • @dr.vinugovind7270
    @dr.vinugovind7270 2 ปีที่แล้ว +3

    നല്ല episode.....പുതിയ അറിവായിരുന്നു ഈ പാർക്കിനെ പറ്റി.....തീർച്ചയായും ഉടനെ തന്നെ പോയി കാണണം.....

  • @abiabeena5640
    @abiabeena5640 2 ปีที่แล้ว

    അടിപൊളി ശ്രീയേട്ടാ ഇതൊന്നും അറിയാതെ പോയല്ലോ 🖤🖤🖤🖤🖤ഒരുപാട് നന്ദി 🥰🥰ശ്രീ for elephant

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you so much dear abi for your support and appreciation 💖

  • @radhuamz596
    @radhuamz596 2 ปีที่แล้ว +1

    ഇഷ്ടമായി ഈ എപ്പിഡോസും.
    അനുമോദനങ്ങൾ ശ്രീ 🌹👍❤

  • @sulochanarajeev8611
    @sulochanarajeev8611 2 ปีที่แล้ว +3

    ശ്രീകുമാർജി.... ഇതൊരു പുതിയ അറിവാണ്.... എന്തായാലും ഉടനെ ഒന്ന് പോകണം 🙏

  • @praveenlp7494
    @praveenlp7494 2 ปีที่แล้ว +2

    പഴയ താവളം ആണ് എനിക്ക് ഇഷ്ട്ടം... കാരണം ആനക്കാരുടെ ഇരുന്നു എല്ലാത്തിനും പങ്ക് ചേരാം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      അങ്ങനെയും ചിന്തിക്കാം

  • @pradeeppradeep95
    @pradeeppradeep95 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ❤️❤️

  • @chainsmokerzzz1318
    @chainsmokerzzz1318 2 ปีที่แล้ว +1

    Kidu episode sreeyetta ❤️Anakal kaimatavum anaklude melilnulla niyamthinu ilavukal alam pettanu martte Annu asamsikunu,varum uyakemannarum soundarya kiladiklum alam ulavsakeralathunh kanan avasrm unakate

  • @sijisiji5662
    @sijisiji5662 2 ปีที่แล้ว +3

    ഷാജി ചേട്ടനും കാവേരി പാർക്കിനും എല്ലാ ആശംസകളും

  • @abhishekthekkath2794
    @abhishekthekkath2794 2 ปีที่แล้ว +1

    ആനകളുടെ വിശേഷങ്ങളും അറിവുകളും നമ്മൾ കാണാത്ത കാണാ കാഴ്ചകളും അവരുടെ ചട്ടക്കാരുടെ അനുഭവങ്ങളും... ഞായറാഴ്ചകളിൽ ഉച്ച നേരത്തെ ആ പതിവ് സംപ്രേഷണം കാണുന്നതിന് മലയാളികളെ താനെ ടി വി യുടെ മുൻപിൽ എത്തിച്ച് ശ്രീയേട്ടനും മാടമ്പ് സാറും ചേർന്ന് നടത്തിയിരുന്ന ആ E4 Elephant എന്ന പരുപാടി ഇന്ന് Sree 4 Elephant എന്ന ചാനലിലൂടേ ഇപ്പോഴും കാണാൻ സാധിക്കുന്നതിൽ വളരെ സന്തോഷം. പ്രതിസന്ധികൾ പലതും മറികടന്ന് ഇപ്പോഴും ഈ ദൃശ്യ വിരുന്ന് സാധ്യമാക്കുന്ന ശ്രീയേട്ടനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന Sree 4 Elephant ടീമിനും നന്ദി 🙏❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you so much ❤️ dear Abhishek for your support and appreciation...

  • @locallion5710
    @locallion5710 2 ปีที่แล้ว +14

    നല്ലൊരു എപ്പിസോട്...❤️
    ചെത്തല്ലൂർ മുരളീകൃഷ്ണന്റെ എപ്പിസോട് ചെയ്യാൻ ശ്രമിക്കണെ.... 🙏🏻

    • @abhiram2821
      @abhiram2821 2 ปีที่แล้ว

      💯💯💯💯

    • @Sarathkumarnair
      @Sarathkumarnair 2 ปีที่แล้ว +1

      Njanum muralikrishnante aradhakana

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      നോക്കാം... മുരളീകൃഷ്ണന്റെ owner കൂടി താത്പര്യം എടുക്കട്ടെ..

    • @SUBHASH680
      @SUBHASH680 2 ปีที่แล้ว +1

      @@Sree4Elephantsoffical ഓണറെ നമുക്ക് set ആക്കാം.

  • @abhijithrajashekharan1055
    @abhijithrajashekharan1055 2 ปีที่แล้ว

    നല്ല അടിപൊളി സൂപ്പർ എപ്പിസോഡ്

  • @bibindas8477
    @bibindas8477 2 ปีที่แล้ว +4

    Puthankulam kollam jillayil thanne anu

  • @vineethavineethavinu5432
    @vineethavineethavinu5432 2 ปีที่แล้ว +1

    പുത്തൻകുളം ശിവൻ ..... ഇപ്പോഴത്തെ വാര്യത് ജയരാജ്‌ 💕💕💕💕💕

  • @kjelephantgallery2346
    @kjelephantgallery2346 2 ปีที่แล้ว +2

    Sree Chattante hindi adipoli aayi handle chayyundallo pinne English 💝

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      ഉള്ളത് കൊണ്ട് ഒപ്പിച്ചു പോവുന്നതല്ലേ..

  • @akyt5838
    @akyt5838 2 ปีที่แล้ว +3

    Sree4 Elephants ishtam 💝

  • @bijoysnpuram3799
    @bijoysnpuram3799 2 ปีที่แล้ว +1

    ഓർമ്മകളിൽ എന്നും പട്ടത്താന
    ഒരിക്കൽ മാത്രം കണ്ടു ...............

  • @sandeepc8452
    @sandeepc8452 2 ปีที่แล้ว +1

    Nice video

  • @vishnuleo6484
    @vishnuleo6484 2 ปีที่แล้ว +1

    നാട്...... ❤️🤗

  • @karvarnank9731
    @karvarnank9731 2 ปีที่แล้ว +1

    Super presentation sir

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you so much for your support and appreciation 💓

    • @karvarnank9731
      @karvarnank9731 2 ปีที่แล้ว

      Please set up an interview with Kayamkulam Sarath. Definitely it will bring more publicity to your channel. And if you take interview with him, it would be the best interview of Kayalamkulam Sarath ever.

  • @kjelephantgallery2346
    @kjelephantgallery2346 2 ปีที่แล้ว +2

    നാട്ടാനകളെക്കുറിച്ച് മറ്റു സംസ്ഥാനക്കാരുടെ അഭിപ്രായം ചോദിക്കുന്നത് വളരെ നല്ല കാര്യമാണ്

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 2 ปีที่แล้ว +1

    Super 👋👋

  • @sarathbabubabu219
    @sarathbabubabu219 2 ปีที่แล้ว

    ശ്രീ ഏട്ടാ സൂപ്പർ

  • @ajayvellinezhi
    @ajayvellinezhi 2 ปีที่แล้ว

    Santhosham Sree eatta❤️..njangal inde tto kude...

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @acquinogeorge1868
    @acquinogeorge1868 2 ปีที่แล้ว +1

    Exam okke karramm orrupaddu miss cheythaa program
    Sree 4 Elephant 💖

  • @Aathish...
    @Aathish... 2 ปีที่แล้ว +1

    Really Good And Informative Video... Thanks To Sree 4 Elephant Team...Keep It Up...🙏🏻🙏🏻🙏🏻 ♥️♥️♥️

  • @amrithkiran4772
    @amrithkiran4772 2 ปีที่แล้ว +1

    Super 🌝 keep going

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you so much dear ❤️ Amrit for your support and appreciation 💓

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว +3

    A nice episode with shaji & his mad love for elephants. Wishing the very best.. Thank you Team Sree4elephants.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you so much ❤️ dear gopalakrishnan for your support and appreciation 💓

  • @RahulRaj-if4sn
    @RahulRaj-if4sn 2 ปีที่แล้ว +1

    കിടിലൻ എപ്പിസോഡ് 😍🔥
    എന്തായാലും പോണം ഒരുദിവസം 🙌
    പട്ടത്ത് ശ്രീകൃഷ്ണൻ 😥💔

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you so much 💝 dear Rahulraj for your support and appreciation

  • @sarath3287
    @sarath3287 2 ปีที่แล้ว +5

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാണ് ഒരു ആനെയെ വാങ്ങി പരിപാലിക്കണം എന്ന് ഈ ജെൻമം നടക്കുമൊ എന്ന് അറിയില്ല ,നിയമങ്ങൾ എല്ലാം മാറി എല്ലാം പഴയത് പോലെ വരാൻ ദൈവങ്ങളോട് പ്രാർത്തിക്കാം🙏🙏😢😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +2

      ശരത്തിനെ പോലെ ആഗ്രഹിക്കുന്ന ഒത്തിരി സുഹൃത്തുക്കളെ അറിയാം.
      നമ്മുടെ എഡിറ്റർ കപിൽ ഉൾപടെ

    • @gokulpg5719
      @gokulpg5719 2 ปีที่แล้ว

      എന്തിനാ ഒരെണ്ണതിനെ കൂടി കൊല്ലാകൊല ചേയ്യുന്നെ ......അതൊരു കാട്ട് മൃഗം ആണ് ഒരിക്കലും ഇണക്കാൻ പറ്റില്ല മെരുക്കാനെ പറ്റൂ നിങ്ങൾ കാണിക്കുന്ന ഈ socalled സ്നേഹം ആണ് ആന നേരിടുന്ന ഏറ്റവും വലിയ ക്രൂരത.. ആനകളോട് അടങ്ങാത്ത സ്നേഹം ആണെകിൽ ഒരുപാട് wildlife santituries ഉണ്ട് ഇവിടെ അവിടെ പോയി കാണു .. ലൈവ് with na naeer എന്ന ചാനൽ കാണു അതിൽ കാണാം ആനകൾ കാട്ടിൽ എങ്ങനെ ആണ് ജീവിക്കുന്നതെന്ന്

  • @jayakrishnanr3444
    @jayakrishnanr3444 2 ปีที่แล้ว

    Super❤️👍

  • @videopapom6652
    @videopapom6652 2 ปีที่แล้ว

    thanks for this video😍😍😍😍😍😍😍

  • @ptgirijan
    @ptgirijan 2 ปีที่แล้ว +1

    Beautiful 💕👌

  • @jeromeantony9960
    @jeromeantony9960 2 ปีที่แล้ว

    Sreeyetta pwoli episode

  • @Niz311
    @Niz311 2 ปีที่แล้ว

    Aa ഭായ് poli

  • @sreekumarbpillai6683
    @sreekumarbpillai6683 2 ปีที่แล้ว +1

    Sreeyetta, appreciated.shaji ettan can do much to our elephant heritage further if law permits

  • @jayakrishnanr3444
    @jayakrishnanr3444 2 ปีที่แล้ว +1

    Sree ettan super 😍👍

  • @arjunrl9927
    @arjunrl9927 2 ปีที่แล้ว

    Good episode♥️👍🏼

  • @sandeeps9782
    @sandeeps9782 2 ปีที่แล้ว

    നല്ലൊരു എപ്പിസോഡ്

  • @twinkletibin2838
    @twinkletibin2838 2 ปีที่แล้ว +1

    Jagade Nadu😍😍👍❤️

  • @sherinkamar7401
    @sherinkamar7401 2 ปีที่แล้ว

    Nice

  • @highfinaquafarm8639
    @highfinaquafarm8639 2 ปีที่แล้ว +1

    adipoli❤️

  • @mohanpandavathu2830
    @mohanpandavathu2830 2 ปีที่แล้ว

    👌👌👍

  • @sreeharikv7695
    @sreeharikv7695 2 ปีที่แล้ว +1

    Guruvayur nandhante video cheyo sreetta

  • @manumaniyanpillai1996
    @manumaniyanpillai1996 2 ปีที่แล้ว

    Ivide nattanakale mate cheyich kutti kale undaki koode

  • @RAMBO_chackochan
    @RAMBO_chackochan 2 ปีที่แล้ว +1

    ❤❤❤❤❤❤

  • @sminuphilip5030
    @sminuphilip5030 2 ปีที่แล้ว

    ഒന്നിലധികം ആൺകുട്ടികൾ വീഡിയോയിൽ കണ്ടു. ഇപ്പോളെ അവരൊക്കെ വലതു ആയി പലപല പേരുകളിൽ നമ്മുടെ ഇടയിൽ കാണും...

  • @sreejithsreebhadra1514
    @sreejithsreebhadra1514 2 ปีที่แล้ว +1

    Ana Keralathinu Othiri Nalla Anakale Sambavana Cheytha Priyappetta Shajiyettan...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Yes.. thank you so much 💖 for your support and appreciation 💓

  • @ritaravindran7974
    @ritaravindran7974 2 ปีที่แล้ว +1

    V good episode. I still remembering that episode with cute baby elephant. Is that elephant still with them or not?

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you so much ❤️
      The baby elephant is with another man now

  • @amrithkiran4772
    @amrithkiran4772 2 ปีที่แล้ว +1

    Nov 17 vaikom ashtami annh episode undaville chetta we are waiting.... 🙏

  • @binjurajendran
    @binjurajendran 2 ปีที่แล้ว +1

    🥰❣️👌

  • @nizarpathanapuram4077
    @nizarpathanapuram4077 2 ปีที่แล้ว +1

    👌👌👌👌👌👌❤❤❤❤

  • @manumanumanoharan3737
    @manumanumanoharan3737 2 ปีที่แล้ว

    ✌️✌️✌️✌️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you so much dear ❤️ Manu for your support and appreciation

  • @ആനയുംപൂരവും-റ2ശ
    @ആനയുംപൂരവും-റ2ശ 2 ปีที่แล้ว +1

    😘😍😘😘😘🐘🐘🐘🐘🐘

  • @sreekumarvm7823
    @sreekumarvm7823 2 ปีที่แล้ว

    ഓളരി ആനയുടെ വിശേഷങ്ങൾ ഒന്നുകൂടി ചെയ്യുമോ..... 😍

  • @ആനയുംപൂരവും-റ2ശ
    @ആനയുംപൂരവും-റ2ശ 2 ปีที่แล้ว

    🐘🐘🐘😍😍😘😘😘😘

  • @Sudhithoofan
    @Sudhithoofan 2 ปีที่แล้ว

    Namaskaram Sreekumaretta, Njan kurachu divasangalku Shesham annu programs Ellam kannunathu, Orupad videos miss cheyithu, enni epol time kitumbol athu Ellam kannam, 🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Yes.. thank you so much dear sudhi.. for your support and appreciation 💓

  • @sreeharikv7695
    @sreeharikv7695 2 ปีที่แล้ว +1

    Guruvayur Rajashekarente video cheyo sreetta

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      രണ്ടും ചെയ്യാൻ ശ്രമിക്കാം ....

  • @SUBHASH680
    @SUBHASH680 2 ปีที่แล้ว +80

    ആനകളെ കൊണ്ടുവരാൻ നിയമം അനുവദിക്കുന്നു എന്ന് കേട്ടു.ആനകൾ വരാൻ ഒരുങ്ങികഴിഞ്ഞു എന്ന വാർത്തകേൾക്കുന്നു ശ്രീഎട്ടാ.... ശരിയാണോ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +42

      ഞാനും കേൾക്കുന്നു ...
      Let's wait and see

    • @sujithvsujithv7402
      @sujithvsujithv7402 2 ปีที่แล้ว

      😍😍😍

    • @vineethvijayan7627
      @vineethvijayan7627 2 ปีที่แล้ว +9

      @@Sree4Elephantsoffical ശ്രീ ഏട്ടാ ഒരു ആന കുട്ടിയെ വാങ്ങിയാൽ കൊള്ളാം എന്നുണ്ട് എന്തെകിലും വഴി ഉണ്ടോ
      ആഗ്രഹം കൊണ്ടാണ് സ്നേഹം കൊണ്ടാണ്

    • @vineethvijayan7627
      @vineethvijayan7627 2 ปีที่แล้ว +6

      @@Sree4Elephantsoffical ശ്രീ ഏട്ടാ ഒരു ആന കുട്ടിയെ വാങ്ങിയാൽ കൊള്ളാം എന്നുണ്ട് എന്തെകിലും വഴി ഉണ്ടോ
      ആഗ്രഹം കൊണ്ടാണ് സ്നേഹം കൊണ്ടാണ്

    • @SUBHASH680
      @SUBHASH680 2 ปีที่แล้ว +2

      @@vineethvijayan7627 നമ്മുക്ക് നടക്കുമെന്നേ

  • @sreenathsreenath4245
    @sreenathsreenath4245 2 ปีที่แล้ว

    ❤️❤️👍

  • @adhi6185
    @adhi6185 2 ปีที่แล้ว

    😍

  • @arjunachuthan6597
    @arjunachuthan6597 2 ปีที่แล้ว

    😍💞💞💞

  • @nihalshk7
    @nihalshk7 2 ปีที่แล้ว +1

    sree kumar eatta taliparamba ganapathi yude video cheyyumo pls kaanan valiya aagrahamunddd . ullavar like adikuka pls

  • @Adithyan_04
    @Adithyan_04 2 ปีที่แล้ว

    അനന്തൻ 👀🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you so much 💖 for your support and appreciation 💓

  • @vijayakumargopi2957
    @vijayakumargopi2957 2 ปีที่แล้ว

    ❤️😍🙏

  • @abhijithmanjoor2511
    @abhijithmanjoor2511 2 ปีที่แล้ว

    ❤️🤩

  • @aanapremimanu5782
    @aanapremimanu5782 2 ปีที่แล้ว +1

    പൂരങ്ങളിൽ കൂടെ നിൽക്കുന്ന ആനകളുടെ വീഡിയോ ചെയ്യുമോ വലിയ ആനകളുടെ വീഡിയോ ഞങ്ങൾ കാണാറുണ്ട് ശ്രീ 4 എലിഫന്റ് ഈ ചാനലിലൂടെ ഫെയ്മസ് അല്ലാത്ത ആനയുടെ വീഡിയോ ചെയ്യുമോ എന്ന് ആനപ്രേമി മനു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      ചെയ്യുന്നതിൽ കുഴപ്പമില്ല.
      പക്ഷേ കാണാൻ ആള് കുറവായിരിക്കും. അല്ലെങ്കിൽ നെഗറ്റീവ് പറയണം.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      ചെയ്യുന്നതിൽ കുഴപ്പമില്ല.
      പക്ഷേ കാണാൻ ആള് കുറവായിരിക്കും. അല്ലെങ്കിൽ നെഗറ്റീവ് പറയണം.

  • @metallicaloft9233
    @metallicaloft9233 2 ปีที่แล้ว

    Top slip video cheyyummoo muthajaaa

  • @madmaddylfa469
    @madmaddylfa469 2 ปีที่แล้ว

    ♥♥

  • @x_arjun6478
    @x_arjun6478 2 ปีที่แล้ว

    konni surendrante video cheyamoo plss

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      സർക്കാർ ആനകളുടെ പ്രോഗ്രാം വൃത്തിയായിട്ട് എടുക്കുവാൻ അത്ര എളുപ്പമല്ല. എന്നാലും ശ്രമിക്കാം

  • @ajithkochuzzajithkochuzz2177
    @ajithkochuzzajithkochuzz2177 2 ปีที่แล้ว

    ❤️😍🙌

  • @sreejithns4743
    @sreejithns4743 2 ปีที่แล้ว

    Puthamkulam shaji💥💥

  • @adithadhi3257
    @adithadhi3257 2 ปีที่แล้ว

    🖤

  • @saraths7103
    @saraths7103 2 ปีที่แล้ว

    Pandokke ivide pokumbol oru pulikailiyuduth aanakk ola kola kodukkunna oral njan karuthi pappan aanennu... Appo ente chettan paranju athanu shaji annan... Valya muthalali aanennu oru bhavavum ella... Marchil ivide poi last

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      ഷാജി ചേട്ടൻ എപ്പോഴും അങ്ങനാ.''

  • @mrc9338
    @mrc9338 2 ปีที่แล้ว +1

    പട്ടത്ത് ശ്രീ കൃഷ്ണന് പ്രണാമം 🥀🥀🌹🌹🙏🙏🙏🙏

  • @tamilanvettri5717
    @tamilanvettri5717 2 ปีที่แล้ว

    Hi sir,we are from tamilnadu where is this and give some more details..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Hi...
      Elephant park lkated near parippally ..that is inbetween Thiruvananthapuram and kollam national highway.you can easily reach there

  • @sarathbabubabu219
    @sarathbabubabu219 2 ปีที่แล้ว

    നാട്ടിൽ വന്നാൽ എന്തായാലും പുത്തൻകുളം വരണം

  • @sreejithm6596
    @sreejithm6596 2 ปีที่แล้ว

    🐘❤️❤️❤️

  • @pictographer
    @pictographer 2 ปีที่แล้ว

    Pambadi rajante cheyy🥲🥲

  • @pradeeppradeep95
    @pradeeppradeep95 2 ปีที่แล้ว +1

    രാമന്റെ ഗോപാൽജിയുടെ ഒരു അഭിമുഖം ചെയ്തു കൂടെ ❤️

  • @ആനയുംപൂരവും-റ2ശ
    @ആനയുംപൂരവും-റ2ശ 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mahadevanajithkumar2965
    @mahadevanajithkumar2965 2 ปีที่แล้ว

    Pattath sreekrishnan episode onn nokkuvo