അരി അരക്കേണ്ട തേങ്ങാപ്പാൽ വേണ്ട;വായിൽ അലിഞ്ഞുപോകും കിണ്ണത്തപ്പം😋💯kinnathappam recipe

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 260

  • @SarikagNair
    @SarikagNair 3 ปีที่แล้ว +37

    ഏതെല്ലാം രീതിയിൽ കിണ്ണത്തപ്പം ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് വളരെ അധികം നന്ദി 🙏🙏🙏. ഈ റെസിപ്പി ഒക്കെ എവിടുന്നാ കിട്ടുന്നത്. എന്തായാലും ഇതും ട്രൈ ചെയ്തു നോക്കണം 👍🏻👍🏻👍🏻

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +9

      വളരെ സന്തോഷമായി🥰🥰ഇതും ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😃🤩നിങ്ങളുടെ എല്ലാവരുടെയും സംശയങ്ങൾ ഞാൻ പരീക്ഷിച്ചു നോക്കും... അങ്ങനെ വിജയിച്ച ഒരു റെസിപ്പി ആണ് ഇതും🤩ഒരുപാട് സ്നേഹം❤Thankyou dear🥰❤

    • @poojahari5929
      @poojahari5929 3 ปีที่แล้ว +2

      @@shamyscurryworld അസലയ്

    • @proyt8734
      @proyt8734 3 ปีที่แล้ว +1

      Thank Okay Hi hi

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      @@proyt8734 hello🥰🥰

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      @@poojahari5929 🥰🥰😍

  • @residxb
    @residxb 7 หลายเดือนก่อน

    ഞാൻ ഇത് അരിപൊടിക്ക് പകരം ഒരേഒരു biscut podich aanu ഉണ്ടാക്കിയത് poli ആയിരുന്നു ✌️thankyou for this vdo 🙏

  • @anumarythomas4432
    @anumarythomas4432 2 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പറാ

  • @jusainap813
    @jusainap813 3 ปีที่แล้ว +2

    Njaan try cheythu spr 👍🏻👍🏻👍🏻

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഉണ്ടാക്കി നല്ല അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം🤩🤩Thankyou dear😍

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +3

    ഒന്നും പറയാനില്ല dear പൊളി try cheyato

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 ปีที่แล้ว +3

    Ithuvare kanatha kinnathappam super

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      കേട്ടതിൽ ഒരുപാട് സ്നേഹം shaheema, നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰😃👍🏻

  • @shamnanavas1475
    @shamnanavas1475 2 ปีที่แล้ว

    Suprr aayirunnu njan try cheythu vtl allavarkum eshtamayi thanks itha

  • @shihabzia9975
    @shihabzia9975 2 ปีที่แล้ว +1

    കിണ്ണത്തപ്പം ഇങ്ങനെ യും ഉണ്ടാകാമെന്നു കാണിച്ചു തന്നതിന്. താങ്ക്സ്

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Thanku Very Much Dear Super Aanuto Nalla Kinnathappam Ishtayitto, Pareekshnangal Ellam Vijayikate, Kooduthal Vibhavangal Undakan Saadhikate, ❤️ Thanku God Bless You 👍👌😍

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം sindhu🥰🥰🥰 നല്ല വാക്കുകൾ കൊണ്ട് സന്തോഷിപ്പിച്ചതിൽ ഒരുപാട് സ്നേഹം, ഒരുപാട് നന്ദി 🥰😍😍

    • @philiposepv6808
      @philiposepv6808 2 ปีที่แล้ว

      @@shamyscurryworld 7

  • @s.screations5686
    @s.screations5686 3 ปีที่แล้ว +2

    Super eganeyum Undakkaam kanichu thannathil thanks

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം😍Thankyou❤

  • @rejinavas9330
    @rejinavas9330 2 ปีที่แล้ว +4

    ഇതെല്ലാം എവിടുന്ന് പഠിച്ചു super👍🏻

  • @ansiljeddahaansiljeddaha86
    @ansiljeddahaansiljeddaha86 2 ปีที่แล้ว +1

    Anar juice adichu ithupole undakkiyaal healthy aarikkm,kurach anar vech alangarikkukayum cheyyam

  • @dulkarshareefdulharshareef2674
    @dulkarshareefdulharshareef2674 2 ปีที่แล้ว +1

    Adipoli 👍try cheyyam

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം🥰അഭിപ്രായം അറിയിക്കാൻ മറക്കല്ലേ👍ഫോട്ടോ കൂടി അയക്കണേറ്റോ🤩

  • @sajanavr4242
    @sajanavr4242 3 ปีที่แล้ว +2

    1/2 cup podikk milkym waterum koodi 3/2 cup veno,,,sugar 1/2 cup marhiyavooo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      മതിയാവും ട്ടോ sajana👍🌷

  • @paaruvlogs7962
    @paaruvlogs7962 3 ปีที่แล้ว +3

    Super doper

  • @aafiyathaafiyath4424
    @aafiyathaafiyath4424 2 ปีที่แล้ว

    Adi poli ethu kandu njanum undaki super

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰🥰

  • @sujathamenon7144
    @sujathamenon7144 3 ปีที่แล้ว +1

    Ragi. Foxtail milletsetc... thudangia millets use cheythu kuttikalkku kodulkan pattiya items undakki kanichu tharamo. K as zh i kkan madiyulla kuttikalkku vendi.

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ചെയ്തിട്ടുണ്ടല്ലോ🥰👉th-cam.com/play/PL2Kj-mknoLA0CyxzkP78DhJkABWXG_zEa.html
      👉th-cam.com/play/PL2Kj-mknoLA3VVPh9iy2LLjxFOcSngy5e.html
      👉th-cam.com/play/PL2Kj-mknoLA3dXBrcRdzFFg35TSBMv7Uh.html

  • @palakkadkitchen7568
    @palakkadkitchen7568 3 ปีที่แล้ว +14

    ❤🌹👍 കണ്ടപ്പോ തന്നെ അലിഞ്ഞുപോയി സൂപ്പർ

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +5

      ഒരുപാട് സ്നേഹം 😍😍

  • @rubygeorge795
    @rubygeorge795 2 ปีที่แล้ว +1

    Shamy വിവരണം നന്നായിടുണ്ട് എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നുണ്ട് .മിടുക്കിയാണ് കേട്ടോ ഗോഡ് bless u dear

  • @alluzagcutz1210
    @alluzagcutz1210 2 ปีที่แล้ว +1

    Njn try cheythu

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      എങ്ങനെ ഉണ്ടായിരുന്നു😃

  • @hasniyak.a4813
    @hasniyak.a4813 2 ปีที่แล้ว +1

    Shamee polichutto....m

  • @familyforever5222
    @familyforever5222 3 ปีที่แล้ว +2

    Thaks dear oripadishtapettu 😍😍

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം, ഒരുപാട് നന്ദി 🥰🥰🥰 നിങ്ങളുടെ ഒകെ ഈ സപ്പോർട്ട് ആണ് എന്റെ കരുത്ത്. തുടർന്നും പ്രതീക്ഷിക്കുന്നു😊❤️👍🏻

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    This is just like rice pudding

  • @girijamani1663
    @girijamani1663 2 ปีที่แล้ว +2

    👌👌👌👌അടിപൊളി ഇത്ത ❤️❤️

  • @niyafathimailliyas3641
    @niyafathimailliyas3641 3 ปีที่แล้ว +6

    I had tried it's very simple to make and very good recipe 😃 thank you itha for these new idea's on kinnathappam.

  • @binduchandran9953
    @binduchandran9953 3 ปีที่แล้ว +2

    Super chechi 💖💖

  • @shereenamohammedkunju9719
    @shereenamohammedkunju9719 ปีที่แล้ว

    60 piece kinnathapam undakan ethra aripodi edkanam plz reply...

  • @ssunithabeegam2232
    @ssunithabeegam2232 3 ปีที่แล้ว +1

    Shamyude timing okya.. athupolepaachakavum.. ellam super.. paalaada recipy kanikamo shamy.??

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ 🥰പാലാടാ recipe : th-cam.com/video/IFiWvSAp50w/w-d-xo.html ❤Thankyou🥰

  • @sajanavr4242
    @sajanavr4242 3 ปีที่แล้ว +1

    Njangalkku supply cheyyan vensiyanu,,bulk aayit undakan vendiyaanu alavu parayano,,100 mod undakan pato

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഞാൻ ഈ വീഡിയോ യിൽ ഒരു പ്ലേറ്റ് കിണ്ണത്തപ്പം ഉണ്ടാക്കുന്ന അളവാണ് കാണിച്ചിട്ടുള്ളത്👍ഒരുപാട് ഉണ്ടാക്കാനാണേൽ ഇതേ അളവ് കൂട്ടിയെടുത്താൽ മതി👍ഒരുപാട് സന്തോഷം ഉണ്ടുട്ടോ😍

  • @lakshmideevi9560
    @lakshmideevi9560 2 ปีที่แล้ว +2

    Thank you 👍👍👍

  • @nedeeranedee3847
    @nedeeranedee3847 3 ปีที่แล้ว +2

    Palppodi vach cheyyunnath undakkan pattumo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം nadeera😊❤️👍🏻

  • @ajithashibu3850
    @ajithashibu3850 2 ปีที่แล้ว

    Superrrrr aanuto

  • @ranijerone6259
    @ranijerone6259 3 หลายเดือนก่อน

    തേങ്ങ പാൽ ആണ് ചേർക്കുന്നതെങ്കിൽ, എത്ര കപ്പ്‌ തേങ്ങ എടുക്കണം? തേങ്ങ പാൽ ഇതിൽ പറഞ്ഞിരിക്കുന്ന അളവിൽ മതിയല്ലോ അല്ലെ? അതിനു എത്ര കപ്പ്‌ തേങ്ങ വേണം?

  • @anjumsms9776
    @anjumsms9776 2 ปีที่แล้ว

    Amrutham podi kond aviyil vevikatha kinnathapm kanikamo

  • @fathimasartworks4130
    @fathimasartworks4130 2 ปีที่แล้ว +2

    😋😋super

  • @annjohn4586
    @annjohn4586 2 ปีที่แล้ว +1

    Thank you.

  • @alfiyasulfialfiya3753
    @alfiyasulfialfiya3753 3 ปีที่แล้ว +4

    Ee palin pakaram thenga pal eduthal problem undo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ചെയ്യാം. കുഴപ്പൊന്നുമില്ല👍🏻

  • @kalaravi3147
    @kalaravi3147 3 ปีที่แล้ว +2

    Kollaam

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰

  • @lissygeorge8925
    @lissygeorge8925 3 ปีที่แล้ว +1

    Is it for 1/2 cup rice powder milk is 2 1/2 cup?

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Yes👍2&1/2 cups of milk for 1/2 cup rice powder😃Thankyou❤

  • @RashidKhan-wh7fg
    @RashidKhan-wh7fg 3 ปีที่แล้ว +2

    ഈ ബ്ബാറ്റർ ആവിയിൽ വേവിച്ചു എടുക്കാമോ

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ആവിയിൽ വേവിക്കുന്നതിനേക്കാൾ എളുപ്പമുള്ള രീതിയാണ് കാണിക്കുന്നത്❤😍

    • @RashidKhan-wh7fg
      @RashidKhan-wh7fg 3 ปีที่แล้ว +1

      തേങ്ങ പാൽ ഒഴിച്ചിളക്കമോ. തേങ്ങ പാലും ഇതേ അളവിൽ തന്നെ എടുക്കണം

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      അതെ തേങ്ങാപ്പാൽ ഇല്ലാതെ എങ്ങനെ പെട്ടന്ന് അരിപ്പൊടി കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കാമെന്നാണ് കാണിച്ചത്👍പാൽ വേണ്ടെങ്കിൽ ഇതേ അളവിൽ തേങ്ങാപ്പാൽ എടുത്താൽ മതിട്ടോ... 🤩ഒരുപാട് സ്നേഹം🤩

    • @RashidKhan-wh7fg
      @RashidKhan-wh7fg 3 ปีที่แล้ว +1

      @@shamyscurryworld ഞാൻ ഉണ്ടാക്കി അതെ ടെസ്റ്റിൽ കിട്ടി പക്ഷെ മാവ് pole ഇരിക്കുന്നു. Venthilla

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Rashid.. അവിയിൽ വേവിക്കുക ആണോ ചെയ്തത്... അങ്ങനെ ചെയ്യേണ്ട റെസിപ്പി അല്ലാട്ടോ ഇത്👍ഇളക്കി ഇളക്കി ഉണ്ടാക്കേണ്ട കിണ്ണത്തപ്പം ആണുട്ടോ🥰

  • @jainypaul1064
    @jainypaul1064 3 ปีที่แล้ว +2

    Sarkara cherkamo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ചേർക്കാം ട്ടോ. ശർക്കര ചേർത്തിട്ടുള്ള വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് ട്ടോ, വീഡിയോ ചാനലിൽ കേറി കാണു ട്ടോ🥰🥰 ഒരുപാട് സ്നേഹം🌷

    • @jainypaul1064
      @jainypaul1064 3 ปีที่แล้ว +1

      @@shamyscurryworld thanku

  • @safasainudheen8190
    @safasainudheen8190 3 ปีที่แล้ว +2

    SUPER👌👌

  • @shahanafiroz2629
    @shahanafiroz2629 3 ปีที่แล้ว +4

    👌👌

  • @geethamathew5115
    @geethamathew5115 3 ปีที่แล้ว +7

    Plz put ingredients in the description box.

  • @sntechsvlogs3930
    @sntechsvlogs3930 3 ปีที่แล้ว +3

    Ithu aduppil vachu ilakkathe direct ayi aavi kayatiyal shariyakumo itha.

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      പാലിന് പകരം തേങ്ങാപ്പാൽ ചേർത്താൽ ആവികയറ്റാം👍🥰Thankyou😍

  • @sbvgallvideo1611
    @sbvgallvideo1611 3 ปีที่แล้ว +4

    👍🏻👍🏻👍🏻👌👌👌👌👌👌🌹

  • @sumathinair2145
    @sumathinair2145 2 ปีที่แล้ว

    Suuuper👌👌👌

  • @anithakm2728
    @anithakm2728 3 ปีที่แล้ว +1

    നോക്കാം

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ💯😍😍

  • @anjothekkath1585
    @anjothekkath1585 3 ปีที่แล้ว +1

    Good healthy

  • @rajmeharps7915
    @rajmeharps7915 3 ปีที่แล้ว +1

    Nice ...

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    Super 👌👌very good video

  • @bindusunilkumar1009
    @bindusunilkumar1009 3 ปีที่แล้ว +2

    Soft aavaan muttakk pakaram verenthu cherkkaam ennu parayaamo?

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Mutta vendenkil ozhivaakkam. Ozhivakkiyalm illenkil kinnathappam soft thanne aayirikkum😃👍🏻

  • @sntechsvlogs3930
    @sntechsvlogs3930 3 ปีที่แล้ว +4

    Ithu innu njn try cheyum. Itha enneyum support cheyne👍🏻

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Urappayittum cheythunokku... Nannayi varum😍abhiprayam ariyikkan marakkalle🥰Thankyou❤

  • @Ganzubee
    @Ganzubee 2 ปีที่แล้ว

    Supper ettha.nallonam manasilaakki tharunnunddh.nalla avatharanam .masha allah🥰

  • @ggggg630
    @ggggg630 2 ปีที่แล้ว

    Thanku

  • @geethamahendran2453
    @geethamahendran2453 3 ปีที่แล้ว +2

    Super 😋

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം geetha🙏🏻❤️, നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ കരുത്ത്🥰 തുടർന്നും പ്രതീക്ഷിക്കുന്നുt ട്ടോ🥰😃👍🏻

    • @sarojiniv6984
      @sarojiniv6984 2 ปีที่แล้ว

      Mo bu CT CT mo

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 ปีที่แล้ว +2

    ♥️♥️

  • @abdullaanas8968
    @abdullaanas8968 3 ปีที่แล้ว +1

    Varukendad pacheriyo pungalariyo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      അരിപ്പൊടി ആണ് ചേർത്തത്... അത് വറുത്തില്ലട്ടോ.. 👍Thankyou😍

  • @abhishekyt5507
    @abhishekyt5507 3 ปีที่แล้ว +2

    Sooper

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം abhisekh❤️ നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ കരുത്ത്🥰 തുടർന്നും പ്രതീക്ഷിക്കുന്നുt ട്ടോ🥰😃👍🏻

    • @SAFWANSVLOGSB
      @SAFWANSVLOGSB 3 ปีที่แล้ว +1

      🍞🥯

  • @shylasfood2805
    @shylasfood2805 3 ปีที่แล้ว +2

    👌😍👌👌

  • @ajgaming1309
    @ajgaming1309 3 ปีที่แล้ว +4

    👌👌👌👌😋😋😋

  • @sarithasaji6789
    @sarithasaji6789 2 ปีที่แล้ว

    👌🏿👌🏿👌🏿👌🏿

  • @ranisreepillai1537
    @ranisreepillai1537 3 ปีที่แล้ว +2

    It seems so tasty. Will try

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Thankyou dear

    • @hairasafac5230
      @hairasafac5230 2 ปีที่แล้ว

      ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് കണ്ടപാടെ എല്ലാതും ഉണ്ടാകണം എന്നൊരു മോഹം നല്ല അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰

  • @aparnasaliveworld4502
    @aparnasaliveworld4502 3 ปีที่แล้ว +3

    Astonishing 👌👌👌

  • @michellemenon7636
    @michellemenon7636 3 ปีที่แล้ว +1

    Do u sell this product on line?

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      No, I don't sell anything👍you can try these at home🤩🤩Thankyou😍💞

  • @a4world119
    @a4world119 3 ปีที่แล้ว +2

    Superb😍

  • @hazeenaabdulbasheer7040
    @hazeenaabdulbasheer7040 3 ปีที่แล้ว +2

    👍👍

  • @saralamaniamma9270
    @saralamaniamma9270 3 ปีที่แล้ว +2

    SUPERKINNATTAPPAM😁

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      ഒരുപാട് സ്നേഹം, ഒരുപാട് സന്തോഷം Sarala, നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ കരുത്ത്🥰 തുടർന്നും പ്രതീക്ഷിക്കുന്നു🥰🥰

  • @jameelanasarvk2528
    @jameelanasarvk2528 2 ปีที่แล้ว

    👍👍👍😍

  • @STAR-ho9de
    @STAR-ho9de 3 ปีที่แล้ว +1

    Super👍👍👍👍

  • @rajeswaris3902
    @rajeswaris3902 3 ปีที่แล้ว +2

    Egg nte taste varumo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരിക്കലുമില്ല 💯 വിശ്വസിച്ചു ചെയ്തോളൂട്ടോ🤩ഒരുപാട് സ്നേഹം 🥰

  • @nishasaji22
    @nishasaji22 3 ปีที่แล้ว +3

    ഇതേ രീതിയിൽ തന്നെ ആവി യിൽ വേവിച്ചു ഉണ്ടാക്കാമോ

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +3

      നല്ല സംശയം💯ചെയ്തു നോക്കിയിട്ട് അറിയിക്കാം ട്ടോ😊👍🏻

  • @athulkrishna.p.s241
    @athulkrishna.p.s241 3 ปีที่แล้ว +5

    നല്ല അവതരണം ❤️വലിച്ചു നീറ്റുന്നില്ല

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      കേട്ടതിൽ ഒരുപാട് സന്തോഷം athul🥰🥰🥰🥰 നിങ്ങളെ ബോർ അടിപ്പിച്ചില്ലലോ🥰🥰 ഈ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ട്ടോ🥰 ഈ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു🥰 നിങ്ങളുടെ ഒകെ ഈ സപ്പോർട്ട് ആണ് എന്റെ കരുത്ത്🥰❤️

  • @nazeemakitchen6499
    @nazeemakitchen6499 2 ปีที่แล้ว

    👍

  • @muhammedashveer9405
    @muhammedashveer9405 3 ปีที่แล้ว +3

    😍

  • @zeenathmohammedkutty6240
    @zeenathmohammedkutty6240 3 ปีที่แล้ว +1

    Super

  • @lailalailavk163
    @lailalailavk163 2 ปีที่แล้ว

    🙏🙏🙏🌹

  • @fisalch.683
    @fisalch.683 3 ปีที่แล้ว +5

    അരിപ്പൊടി പകരം കോൺഫ്ലോർ പറ്റോ Pls Replay

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട് .. Cornflour kinnathappam th-cam.com/video/W0yeo0fNewA/w-d-xo.html ഈ link ഇൽ click ചെയ്യുട്ടോ🥰നന്ദി🥰

    • @raseenarafeek1063
      @raseenarafeek1063 3 ปีที่แล้ว

      Yes

  • @spoidrmonn
    @spoidrmonn 3 ปีที่แล้ว +5

    ഈ റെസിപി ശർകരയിൽ ചെയ്യാൻ പറ്റുമോ അണ്ടിപ്പരിപ്പും മുന്തിരിയും എപ്പോഴാണ് ഏഡ് ചെയ്യേണ്ടത്

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +4

      പാത്രത്തിലേക്ക് സെറ്റ് ചെയ്യാൻ വെക്കുന്നെന് മുന്നേ കുറച്ച് നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മിക്സ്‌ ചെയ്യാം(ഒരു കാര്യം ഓർക്കുക നെയ്യിൽ dryfruits ആദ്യമേ വറുത്തുവെക്കുക👍)പിന്നെ ശർക്കര വെച്ച് കിണ്ണത്തപ്പം ചെയ്യാട്ടോ😍😍🥰Thankyou❤

  • @fidhaladhi5365
    @fidhaladhi5365 3 ปีที่แล้ว +1

    സിബിൽ കേക്ക്

  • @shahinaaneesh2717
    @shahinaaneesh2717 3 ปีที่แล้ว +1

    ഇതിൽ ഷുഗർ ഇട്ടില്ലേ 👌

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഇട്ടല്ലോ.. വീഡിയോ നന്നായി കാണുട്ടോ😍Thankyou❤

  • @paru_paruz96
    @paru_paruz96 3 ปีที่แล้ว +1

    E comments ittavar onnu like cheititt pokkoode

  • @fidhaladhi5365
    @fidhaladhi5365 3 ปีที่แล้ว +1

    സിദ്ദിക്ക്

  • @shaniskitchen6517
    @shaniskitchen6517 6 หลายเดือนก่อน

    Tri again

  • @rawuther43
    @rawuther43 2 ปีที่แล้ว +1

    വെള്ളത്തിൻറെ അളവ് വ്യക്തമായില്ല....

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      പറയുന്നുണ്ടല്ലോ dear

  • @najeemashakkoor6337
    @najeemashakkoor6337 3 ปีที่แล้ว +1

    Nalla pankiyoola kinathppam,
    Aaviiel veviche edukamho?

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      പറ്റും ട്ടോ 🥰🙏

  • @aadidevaadhya9033
    @aadidevaadhya9033 2 ปีที่แล้ว +1

    Sugar cherkathe sarkara cherkan pattumo

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      Patum. Aa video cheythuttund. Chanelil playlist kinnathappam nokku ttoo

  • @bijymarymary7596
    @bijymarymary7596 3 ปีที่แล้ว +3

    👌

  • @farooqpathoor5840
    @farooqpathoor5840 ปีที่แล้ว

    അടിപൊളി 👍👍👍

  • @shajikac1425
    @shajikac1425 3 ปีที่แล้ว +2

    Super

  • @lakshmideevi9560
    @lakshmideevi9560 2 ปีที่แล้ว +1

    Thank you 👍👍👍

  • @anwarrahman1040
    @anwarrahman1040 3 ปีที่แล้ว +2

    👍👍

  • @shajidinesh684
    @shajidinesh684 3 ปีที่แล้ว +3

    💓💓

  • @prsnl1696
    @prsnl1696 ปีที่แล้ว

    👍

  • @TajBites
    @TajBites 2 ปีที่แล้ว +1

    Super 😘😘😘😘

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് നന്ദി🥰😍

  • @Rajesh-xp4pp
    @Rajesh-xp4pp 2 ปีที่แล้ว +1

    Super 👌👌👌

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      Thankyou so much dear rajesh🥰🙏🌷

  • @Happy-ks6xt
    @Happy-ks6xt 2 ปีที่แล้ว

    super

  • @bismivlog4187
    @bismivlog4187 3 ปีที่แล้ว +2

    👌👌

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰

  • @sharafudheenmt3772
    @sharafudheenmt3772 3 ปีที่แล้ว +1

    Supper

  • @abhilashbabu7956
    @abhilashbabu7956 3 ปีที่แล้ว +1

    👍👍