ജീവിച്ചിരിക്കുന്ന ദൈഭമാണ് അമ്മച്ചി 😂😂 Troll Video | Malayalam Troll

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 257

  • @trollingwood
    @trollingwood  6 หลายเดือนก่อน +100

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ❤🙏

  • @sukumarakurupp
    @sukumarakurupp 6 หลายเดือนก่อน +367

    എടാ നിന്നെ സമ്മതിച്ചു.. ഈ അവരാതം കണ്ടിട്ട് ചിരിക്കാതെ നിന്നതിന് നിനക്കൊരു കുതിരപ്പവൻ 😂

    • @mastervishnubal137official
      @mastervishnubal137official 5 หลายเดือนก่อน +2

      ചിരി വരാതിരിക്കാനുള്ള tablet കഴിച്ചു കാണു൦

  • @HamsathPbm
    @HamsathPbm 6 หลายเดือนก่อน +405

    ബ്രോ താങ്കൾ ആയിരിക്കും ലോകത്ത് ഏറ്റവും കൂടുതൽ ദൈവങ്ങളെ നേരിട്ട് കണ്ടത് 🤣🤣

    • @yeahme2024
      @yeahme2024 5 หลายเดือนก่อน

      😂

    • @VineeeAk
      @VineeeAk 5 หลายเดือนก่อน

      Correct 😂

    • @hajirashajahan6544
      @hajirashajahan6544 4 หลายเดือนก่อน

      😂😂

  • @Than_os
    @Than_os 6 หลายเดือนก่อน +310

    ഇയാൾക്കു മാത്രം എവിടുന്നാ ഇതിനുമാത്രം ആൾദൈവത്തെ കിട്ടുന്നത് 🤔

    • @rishadaltair3029
      @rishadaltair3029 6 หลายเดือนก่อน +11

      Sai Baba ,amritanandha mayi ellam ithupole thanne

  • @Lakshmilachu1768
    @Lakshmilachu1768 6 หลายเดือนก่อน +79

    മാനസിക രോഗമാണ്. ചികിത്സ വേണം

  • @Chandrasekharnarayan
    @Chandrasekharnarayan 6 หลายเดือนก่อน +160

    ഏക്കർ കണക്കിന് സ്ഥലം വാങ്ങണം..... ധാരാളം മുദ്രപത്രങ്ങൾ വേണ്ടിവരും....😂😂😂😂

    • @shihabhabeebful
      @shihabhabeebful 6 หลายเดือนก่อน +3

      😂😂😂

    • @shihabhabeebful
      @shihabhabeebful 6 หลายเดือนก่อน +5

      നമുക്ക് ഡോക്യുമെൻ്ററി തയാറാകേണ്ടെ

    • @Chandrasekharnarayan
      @Chandrasekharnarayan 6 หลายเดือนก่อน +1

      @@shihabhabeebful 😀😀😀😀

    • @faisalfaisal1068
      @faisalfaisal1068 6 หลายเดือนก่อน +1

      By tha by 😂😂😂😂

    • @Chandrasekharnarayan
      @Chandrasekharnarayan 6 หลายเดือนก่อน

      @@faisalfaisal1068 😀😀😀

  • @sevenstars8196
    @sevenstars8196 6 หลายเดือนก่อน +145

    ഇത് കൽക്കി അല്ല കലക്കിയാണ്...ആട്ടുകല്ലിൽ അരി ആട്ടുന്നത് പോലെ അതായിരുന്നോ അമ്മാ പണി .

    • @thasnishaheer573
      @thasnishaheer573 5 หลายเดือนก่อน +3

      😂😂😂😅😅😅

  • @anuanuz3959
    @anuanuz3959 6 หลายเดือนก่อน +75

    Aa ചേട്ടൻ കവിത വായികുമ്പോൾ ചിരിക്കാതെ ഇരിക്കാൻ ഒരുപാട് ബുദ്ധിമുട്ടി കാണും.

  • @instrider
    @instrider 6 หลายเดือนก่อน +81

    തികട്ടി തികട്ടി വരുന്ന ഒരു ദൈവം 🤭😜
    ശർദ്ധിച്ച് അങ്ങ് പുറത്ത് ഇട് ചേച്ചി അതിനെ.. 😜😄

  • @sk-sk143
    @sk-sk143 6 หลายเดือนก่อน +47

    ഇങ്ങേർക്ക് ഇതുപോലത്തെ സാധനത്തിനെയൊക്കെ എവിടുന്ന് കിട്ടുന്നോ 😂😂😂പുള്ളി അവരുടെ അടുത്ത് നിന്ന് തന്നെ എല്ലാത്തിനെയും ഊക്കുന്നുണ്ട് അതുപോലും തിരിച്ചറിയുന്നില്ല 😬

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 6 หลายเดือนก่อน +216

    കരണം പുകച്ചൊരണം വെച്ച് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു..

    • @ലാസർഎളേപ്പൻ-ധ7ഴ
      @ലാസർഎളേപ്പൻ-ധ7ഴ 6 หลายเดือนก่อน

      @Jan32116 എല്ലാ കളള സാമിമാരേയും....

    • @Human-c9e
      @Human-c9e 6 หลายเดือนก่อน +3

      🤣🤣🤣🤣

    • @Shanuzz-gc5wz
      @Shanuzz-gc5wz 6 หลายเดือนก่อน +6

      എന്തുവാടോ. തന്റെ അമ്മേടെ പ്രായം ഉണ്ടല്ലോ. ഇങ്ങനൊക്കെയാണോ സംസാരിക്കുന്നത്

    • @Athira-m8h
      @Athira-m8h 6 หลายเดือนก่อน

      🤣🤣🤣🤣🤣

    • @danielkunjukunju600
      @danielkunjukunju600 6 หลายเดือนก่อน +3

      ഇതു പ്രശ്നം വേറെ-ഭർത്താവ് നേരത്തെ മരിച്ചു പോയതാവും, അല്ലെങ്കിൽ😊 അയാൾക്ക് എന്തെങ്കിലും ശാരീരിക അനാരോഗ്യം -

  • @praveen4117
    @praveen4117 6 หลายเดือนก่อน +84

    പഴംമ്പൊരിയീൽ പഴം ഉണ്ട്..😂😂

    • @linuantony4959
      @linuantony4959 5 หลายเดือนก่อน +1

      😂

    • @chandhupraveen6466
      @chandhupraveen6466 5 หลายเดือนก่อน +1

      🤣🤣🤣💯

    • @foxnevertelllies77
      @foxnevertelllies77 5 หลายเดือนก่อน +5

      ഉണ്ടൻപൊരിയിൽ ഉണ്ട ഉണ്ട്...😂

    • @AmrithaAmmy-j5h
      @AmrithaAmmy-j5h 3 หลายเดือนก่อน +1

      Motta papsil muttayund, undoo?😅

  • @yedadaddy45
    @yedadaddy45 5 หลายเดือนก่อน +20

    ഈ സ്ത്രീ വ്യക്തമായും ഒരു മാനസിക രോഗിയാണ്. കളിയാക്കുന്നതിനു പകരം അവളുടെ വീട്ടുകാർക്ക് അവളുടെ ചികിത്സ നൽകാൻ കഴിയില്ല?

  • @punchaami6248
    @punchaami6248 6 หลายเดือนก่อน +31

    എൻ്റെ നാട്ടിൽ ഇതിനെ " ഇതിനെ "വെട്ട് വാതം " എന്ന് പറയും😂😂😂

  • @shahalasajad5778
    @shahalasajad5778 5 หลายเดือนก่อน +9

    ആരും ഇല്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ 🤣🤣

  • @instrider
    @instrider 5 หลายเดือนก่อน +11

    തികട്ടി തികട്ടി വരുന്നൊരു ദൈവം... 😜🤣

  • @subzer1655
    @subzer1655 6 หลายเดือนก่อน +73

    2:48 🤣🤣 headset ഇല്ലാരുന്ന് തള്ള നാണം കെടുത്തി

    • @trollingwood
      @trollingwood  6 หลายเดือนก่อน +13

      😂

    • @trivandrumexpress4743
      @trivandrumexpress4743 6 หลายเดือนก่อน +8

      😂😂😂 ഞാനും ഏറെക്കുറെ പെട്ടു

    • @shiyaskareparamban9796
      @shiyaskareparamban9796 6 หลายเดือนก่อน +3

      😂😂😂😂ഞാനും പെട്ടു മയിര്

    • @SaffronKnight-i9t
      @SaffronKnight-i9t 5 หลายเดือนก่อน +2

      sathyam

  • @sreeparvathyravindran
    @sreeparvathyravindran 5 หลายเดือนก่อน +13

    The most patient man in this world . namichu chettane 😂

  • @soldierlover3
    @soldierlover3 4 หลายเดือนก่อน +3

    ഇത് negative ആയി എടുത്ത 10 പേർക്ക് lottery അടിച്ചുന്ന കേട്ടെ

  • @ajesh0935
    @ajesh0935 6 หลายเดือนก่อน +22

    വല്ല കഞ്ചാവും അടിച്ചു കാണും

  • @sasichembath1681
    @sasichembath1681 5 หลายเดือนก่อน +6

    ഏക്കർ കണക്കിന് സ്ഥലം വാങ്ങണം 🤔🤔🤔🙆🏻‍♂️🙆🏻‍♂️🙆🏻‍♂️😂

  • @rahuls4915
    @rahuls4915 6 หลายเดือนก่อน +21

    വഴിയിൽ കുത്തി ഇരിക്കാതെ എഴുനേറ്റ് പോ അമ്മച്ചി 😂😂😂😂

  • @trivandrumexpress4743
    @trivandrumexpress4743 6 หลายเดือนก่อน +27

    ഈ ചേട്ടൻ ഇൻ്റർവ്യൂ ചെയ്ത എല്ലാ ദൈവങ്ങളും എയറിൽ k കയറിയിട്ടുണ്ട്. വട്ടിയൂർക്കാവ് അമ്മയുടെ ഇൻ്റർവ്യൂ കണ്ട് ഇപ്പൊ ആ സ്ഥലം പ്ലംബിംഗ് meteials കട നടത്തുന്നു 😂😂😂

  • @angelwings3236
    @angelwings3236 5 หลายเดือนก่อน +3

    Sathyamm 😂😂😂...
    Athinte... Eeenakkkkedu thanne..
    Nilpppan aaanennu thoonnunnuu... Ippo kittaarillaaaa... 😂😂😂

  • @smithazworld5793
    @smithazworld5793 6 หลายเดือนก่อน +11

    നാട്ടുകാര് തള്ളയെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു തല്ലിക്കൊല്ലാതത് ഭാഗ്യം😂... അത്രയ്ക്ക് അല്ലെ കരച്ചിൽ😢😢

  • @MINIkKMINI
    @MINIkKMINI 5 หลายเดือนก่อน +5

    ഇതു പോലെ ഒരു സ്പ്രിംഗ് ചേച്ചി ഉണ്ടായിരുന്നു പുള്ളി കാരി എവിടെ ആവോ 🤣🤣🤣🤣

  • @shivanyavineeth1998
    @shivanyavineeth1998 6 หลายเดือนก่อน +16

    😂😂😂😂😂😂 ഇങ്ങനെ കുറെണ്ണം

  • @janmuhammed4928
    @janmuhammed4928 5 หลายเดือนก่อน +6

    Eathada Ee kalavi
    Kalki kalavi 🤣🤣🤣🤣🤣🤣🤣

  • @SowmyaM-yq1xu
    @SowmyaM-yq1xu 5 หลายเดือนก่อน +4

    Ippo moolamattathu ninnu nerittu shock adippichaal pettannu theerkkam ee problem 😂😂😂😂illenkil lokathulla sakala currentum vendivarum😂😂😂aa chettan engane chiykathe ninnu😅😅😅😅

  • @ancyvipin6325
    @ancyvipin6325 4 หลายเดือนก่อน +2

    ചേട്ടനെയും മിക്കവാറും ഏതെങ്കിലും ദൈവം തട്ടും 😂

  • @rainbowribbongirl3984
    @rainbowribbongirl3984 5 หลายเดือนก่อน +4

    2:41 ithentade ivark 😂😂

  • @HUSKY___hh
    @HUSKY___hh 5 หลายเดือนก่อน +10

    2:32 makkale voice korachoo🤣🤣

  • @JijiVinod-d5d
    @JijiVinod-d5d 6 หลายเดือนก่อน +7

    സിനിമ യിൽ നല്ല ഭാവി കാണുന്നുണ്ട് 👍

  • @sreeramroshan8435
    @sreeramroshan8435 6 หลายเดือนก่อน +20

    ഷോക്ക് എക്കില്ല, ഇതിന് പ്രതിവിധി ഇല്ല 😂

  • @Jaddylover
    @Jaddylover 5 หลายเดือนก่อน +9

    ഈ വട്ടത്തി മാരുടെ clip എവിടുന്നാ കിട്ടുന്നത് എനിക്കും ഒരു troll ഉണ്ടാക്കണം നല്ല reach ആണെല്ലോ 😅

  • @drstorm7041
    @drstorm7041 5 หลายเดือนก่อน +4

    I nearly spit my coffee out 😂just came back from work!

  • @Jack__sterr
    @Jack__sterr 5 หลายเดือนก่อน +3

    Enthina avare disturb cheyune ❤️
    Konn kalagekkk🤗

  • @sathoshkumar9782
    @sathoshkumar9782 6 หลายเดือนก่อน +20

    ഈ അമ്മച്ചി ആയകാലത്ത് ഒരുപാടുപേരുടെ ഇഷ്ട്ട ദേവി ആയിരുന്നു 😂😂😂😂😂

  • @arathihits7480
    @arathihits7480 6 หลายเดือนก่อน +5

    ദൈവത്തിനു സമനില തെറ്റിയോ ഇപ്പോഴത്തെ കാലത്ത് ഇതൊക്കെ

  • @ZEINSunu
    @ZEINSunu 6 หลายเดือนก่อน +7

    Bro , appreciate, where u getting this kind of samples 😂😂😂😂

  • @ksparvathyammal5473
    @ksparvathyammal5473 5 หลายเดือนก่อน +2

    ആൾ ദൈവങ്ങളെ കൊണ്ട് ജീവിക്കുന്ന ഒരു മഹാൻ.

  • @ajeeshajeesh2126
    @ajeeshajeesh2126 4 หลายเดือนก่อน +1

    ഈ വിട്ടിൽ വേറെ ആരും ഇല്ലെ

  • @vrunda_narayanan1829
    @vrunda_narayanan1829 5 หลายเดือนก่อน +2

    Mental disesase...Last stage.... Ini raksha illa....nerathe chikilsikkanamayirunnu.....😂😂

  • @JishNJ
    @JishNJ 4 หลายเดือนก่อน +1

    Shila kothanam polu... Thala manda adich polikanam 😂😂

  • @gopikaqkku1945
    @gopikaqkku1945 6 หลายเดือนก่อน +2

    അത് തന്നെ എനിക്കും പറയാൻ ഉള്ളത് ഇത് ഒരു മഹാസംഭവം ആണ്. അമ്മച്ചിയെ അനുഗ്രഹിക്കണേ 🙏🤭

  • @sumajaprakash2161
    @sumajaprakash2161 6 หลายเดือนก่อน +5

    താങ്കൾ കൽക്കി അമ്മച്ചിയുടെ അടുത്തോട്ടു പോയിരുന്നെങ്കിൽ പൊള്ളൽ ഏൽക്കുന്നുണ്ടോന്നു കൂടെ അറിയാമായിരുന്നു 😆😆😆😆😆😆

  • @hareeshHari-me4hh
    @hareeshHari-me4hh 4 หลายเดือนก่อน +1

    കൽക്കി കൊടുത്ത സൗണ്ട് മാറിപ്പോയി 🤣🤣🤣എന്തായാലും ഇന്നലെ കണ്ട വീഡിയോ അമ്മച്ചി സെൻറ് ചെയ്യൂ

  • @althafkmalthafkm424
    @althafkmalthafkm424 6 หลายเดือนก่อน +5

    ഇവൻ ഇതിന്റെ whole sale agent ആണ്

  • @dhyankrishna9181
    @dhyankrishna9181 3 หลายเดือนก่อน +1

    ഈ ചേട്ടനെ സമ്മതിക്കണ൦😂

  • @Aspergrootgameryt1126
    @Aspergrootgameryt1126 5 หลายเดือนก่อน +2

    Ammaye thottu vandhikkaruthe.. 😂

  • @Aadhisfamily3803
    @Aadhisfamily3803 4 หลายเดือนก่อน +1

    കൽക്കരി അവതാരം 😂

  • @kunjus8677
    @kunjus8677 4 หลายเดือนก่อน +1

    ഇതിപ്പോ ദൈവങ്ങളുടെ എണ്ണം കൂടി വരികയാണല്ലോ. ഈ ചേട്ടൻ ഇതുപോലെ ഉള്ളതിനെയൊക്കെ എങ്ങനെ കണ്ടുപിടിക്കണ്🙄 😮

  • @anilkumarnemmara7540
    @anilkumarnemmara7540 5 หลายเดือนก่อน +1

    ഹിമാവാൻ 😂😂😂

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc 6 หลายเดือนก่อน +2

    yenik vayya😂😂😂😂😂

  • @SebaAneesh
    @SebaAneesh 5 หลายเดือนก่อน +2

    Kalkki engane avatharikkandayirunnu 😅

  • @hafizmuhammed2005
    @hafizmuhammed2005 5 หลายเดือนก่อน +2

    ഇവര് ration കടേൽ പോകുമ്പോ വിരൽ പതിക്കണ്ടേ. അതോ ration കട വീട്ടിലോട്ട് വരുവോ

  • @dulquersalmaan4171
    @dulquersalmaan4171 5 หลายเดือนก่อน +3

    ഇത് കാണുമ്പോൾ പണ്ടൊരു പടത്തിലെ ജഗതി കുതിരനെ വിഴുങ്ങി കാട്ടിക്കൂട്ടുന്ന കോമാളിത്തരം ഓർമ്മ വരുന്നു അമ്മച്ചിക്ക് വട്ടാണല്ലേ😁

  • @Karama2211
    @Karama2211 4 หลายเดือนก่อน +1

    ഏകർ കാണിക്കിന്‌ സ്ഥലത്ത് സ്വന്തം ആയിട്ട് വീട് വെച്ച് സുഖം ആയിട്ട് ജീവിക്കണം.. ഇത് തന്നെ ആഗ്രഹം 🥴🥴

  • @krishnaja3797
    @krishnaja3797 5 หลายเดือนก่อน +2

    ഇതിന്റെ vtl ആരും ഇല്ലേ.......

  • @abhi_krakzz
    @abhi_krakzz 6 หลายเดือนก่อน +17

    2:30 wrong hole😅

  • @Athira-m8h
    @Athira-m8h 6 หลายเดือนก่อน +5

    1:56🤣🤣🤣🤣🤣🤣

  • @shameejshammus6193
    @shameejshammus6193 3 หลายเดือนก่อน

    കലക്കി 😂

  • @Music.rootofficial
    @Music.rootofficial 6 หลายเดือนก่อน +3

    അതെ പൊങ്ങും 😂😂😂

  • @Adtukbf12368
    @Adtukbf12368 6 หลายเดือนก่อน +3

    Underrated channel bro 😊✨

  • @arjunanil9311
    @arjunanil9311 6 หลายเดือนก่อน +4

    1:55🤣🤣

  • @vineethvinu3332
    @vineethvinu3332 6 หลายเดือนก่อน +6

    ഒറ്റ ഒന്ന്... കേടു വന്ന കൊട്ടുപ്പല്ല് പുറത്ത് വരണം.....

  • @nrkmusics355
    @nrkmusics355 5 หลายเดือนก่อน +1

    Kalki ❌
    Thallachi ✅

  • @sahirapa9132
    @sahirapa9132 5 หลายเดือนก่อน +1

    Ithoke kaanunna le camera man🙏🙏😂

  • @KanyakumariHomeVlogs
    @KanyakumariHomeVlogs 6 หลายเดือนก่อน +3

    ഉറങ്ങുമ്പോഴും ഇങ്ങനെ ആടുമോ 😂😂😂

  • @52shahanassameer16
    @52shahanassameer16 5 หลายเดือนก่อน +2

    Nalla baviyulla. Daivam😂

  • @sharonkollam
    @sharonkollam 5 หลายเดือนก่อน +1

    ഇന്നത്തെ കാലത്തും ഇതുപോലെ ഉണ്ടല്ലോ ഇവരെ വിശ്വാസം ഉള്ളവരും കാണും.

  • @shaanil4277
    @shaanil4277 6 หลายเดือนก่อน +3

    ഇതിനാണ് മെന്റൽ എന്ന് പറയുന്നത്

  • @haneen-pn8rm
    @haneen-pn8rm 6 หลายเดือนก่อน +8

    ഇത് തന്നെയല്ലേ നമ്മുടെ മോദിജിയും പറഞ്ഞത്

  • @sharonkollam
    @sharonkollam 5 หลายเดือนก่อน +2

    ബ്രോ നിങ്ങളെ സമ്മതിക്കണം ചിരിക്കാതെ ഇരിക്കുന്നതിൽ

  • @amshikka5876
    @amshikka5876 4 หลายเดือนก่อน +1

    Depression anu epo kondu poyal oru masam kond sheri avum

  • @Foreverp7
    @Foreverp7 5 หลายเดือนก่อน +1

    Adich 32 pall pottikanam😁

  • @sreelekshmi5480
    @sreelekshmi5480 6 หลายเดือนก่อน +1

    Kilaveede agraham Eekaru kanakinu sthalam vanganam😂😂😂

  • @PiK142
    @PiK142 6 หลายเดือนก่อน +15

    ആ കരച്ചിൽ വരുന്നതും അതിന്റെ മുൻപും വരുന്ന ശബ്ദം...🙄🙄🙄🙄🙄🙄 വേറെ എന്തോ..

  • @ManuMn-y2h
    @ManuMn-y2h 5 หลายเดือนก่อน +1

    Kalki ippo prebhas movie alle??😂😂

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch 6 หลายเดือนก่อน +2

    powli😮

  • @syams2176
    @syams2176 6 หลายเดือนก่อน +5

    Ee pulliye sammathikanam 😂😂😂

  • @heaven-oe8qg
    @heaven-oe8qg 5 หลายเดือนก่อน +1

    തള്ളേടെ ആ വിളി നാറ്റിച്ചു കളഞ്ഞു volume ഫുൾ aayirunnu

  • @miniatureworld2174
    @miniatureworld2174 5 หลายเดือนก่อน +1

    ഹെഡ് സെറ്റ് വച്ചത് നന്നായി 😮

  • @Ultimate_Destruction
    @Ultimate_Destruction 6 หลายเดือนก่อน +1

    കൽകിയാണോ... 😋😋😋
    ഗർഭം കലക്കിയാണോ... 🤣🤣🤣

  • @FaisalFaisal-b2j
    @FaisalFaisal-b2j 4 หลายเดือนก่อน

    കൊനിച്ചു നിർത്തി അടിക്കണ്ണാ പറ്റിയ സാധനം

  • @VinodiniAnu
    @VinodiniAnu 4 หลายเดือนก่อน

    Katti pudia kannada kandapadi kettipudida vijay song aanu Orman varunne😂

  • @Rhrhhrh-jg8ol
    @Rhrhhrh-jg8ol 4 หลายเดือนก่อน

    Aaa sadhanathinu vattanu😏😏😏😏😏😏

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 6 หลายเดือนก่อน +1

    6 barshaayittum ee sthreeye aarum hospitalil kondu poyilla

  • @regimathew5699
    @regimathew5699 5 หลายเดือนก่อน +1

    ഷോക്ക് കുറെ വേണ്ടി വരും 😂😂

  • @PARAVA_official
    @PARAVA_official 5 หลายเดือนก่อน +1

    ബിഗ്‌ബോസ് പോലെ 2 camera വച്ചട്ട് പൊന്നാ ട്രോളന് പിന്നെ പണിക് പോണ്ട

  • @ashokanmathavil6664
    @ashokanmathavil6664 5 หลายเดือนก่อน +1

    Chiri arogyathinu nallathanu ethu kandal mathy bro

  • @information8100
    @information8100 6 หลายเดือนก่อน +3

    Ethoke aa ammachide oru santhoshatine cheyanate alle pullikarike vatta

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 6 หลายเดือนก่อน +1

    Dhoraka pongum 😂

  • @mallustechchannel
    @mallustechchannel 6 หลายเดือนก่อน +1

    11kv yil pidippicha theeravunna preshname ollu 😂

  • @Suniya-r5x
    @Suniya-r5x 5 หลายเดือนก่อน +1

    Nallathilachachooduvellamthalavazhiozhichaaaalmathimaaaarikkittummmm

  • @JijiVinod-d5d
    @JijiVinod-d5d 6 หลายเดือนก่อน +2

    🤔🤔🤔ആർക്ക് ആണ് ഇപ്പൊ തകരാർ എനിക്ക് അതോ അവർക്ക് രണ്ടു പേർക്കോ

  • @RiyaMaster-f3j
    @RiyaMaster-f3j 5 หลายเดือนก่อน +2

    വല്ലപണിക്കും പോയ്‌ ജീവിച്ചൂടെ അമ്മച്ചി തുണ്ട് പടത്തിന് ഡബ്ബിങ് ചെയ്യാൻ വേക്കൻസി ഉണ്ട് 😊

  • @maryvarghese4798
    @maryvarghese4798 5 หลายเดือนก่อน +1

    എന്റെ ദൈവമേ ഇനി
    ഈ ദൈവങ്ങളിൽ നിന്നും
    മനുഷ്യർ എപ്പോഴാണു
    രക്ഷിക്കപ്പെടുന്നത്.
    കേരളം ഭ്രാന്തലയം
    എന്നു വിവേകാനന്ദൻ
    പറഞ്ഞത് ഓർത്തുപോകുന്നു.
    ചില ഗുളികകൾ കൊടുത്താൽ ശെരി
    ആകുമായിരിക്കും

  • @SibichanPj-ws3fg
    @SibichanPj-ws3fg 6 หลายเดือนก่อน +1

    Oru mutta omlet😂😂

  • @rajamani-qt9le
    @rajamani-qt9le 6 หลายเดือนก่อน +2

    Thallede😂 sound full a padathile😅soundanallo😂