അത്തിപ്പറ്റ ഉസ്താദ് ആരാണെന്ന് വ്യക്തമാക്കി തന്ന കിടിലൻ പ്രഭാഷണം|Athippatta Usthad|Jaleel Rahmani.

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @NajiyaSiraj1234
    @NajiyaSiraj1234 5 หลายเดือนก่อน +30

    മഹാൻ മാരെ കുറിച്ച് പറയുന്ന ഒരു വയളും ഞാൻ കേൾക്കാതിരിക്കില്ല 🤲🏻അള്ളാഹു അതിനു പ്രതിഫലം നൽകട്ടെ പറയുന്നവർക്കും കേൾക്കുന്നവർക്കും 🤲🏻

  • @SeenaShafi
    @SeenaShafi ปีที่แล้ว +26

    ഉസ്താദിനെ കാണാൻ വല്ലത്ത ആഗ്രഹം മായിരുന്നു പറ്റില നാളെ അവൻ്റെ ജന്നത്തുൽ ഫിർദൗസ്സിൽ വെച്ചു കാണാൻ തൗഫീഖ് തരണേ അല്ലാഹാാാ
    കടം വിടാനും മനസിൽ സമാധാനവും കിട്ടാനും മക്കള് സ്ാലഹീങ്ങൾ അവനും ദുആ ചെയ്യണേ ഉസ്താദ് വസ്വിയ്യത്ത് തോടേ🤲🤲🤲🤲😢😢😢😢

    • @paredathtechmedia8617
      @paredathtechmedia8617 หลายเดือนก่อน

      ഉസ്താദിന്റെ കൂടെ 2 പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. ഉസ്താദ് ബർക്കത്തിന് തന്ന 100 രൂപ ഇന്നും എന്റെ കയ്യിൽ ഉണ്ട്. 15 കൊല്ലം മുമ്പ്

  • @musiclivechanal
    @musiclivechanal 8 หลายเดือนก่อน +4

    നല്ല പ്രസംഗം ❤❤❤❤നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ ❤

  • @basheerkh1664
    @basheerkh1664 25 วันที่ผ่านมา

    ALHAMDILOLLAHIRABBILALMEEN

  • @hamsathalipettayil4081
    @hamsathalipettayil4081 ปีที่แล้ว +14

    എന്റെ നാട്ടിൽ ഒരിക്കൽ ഒരു മദ്രസ പണിയുന്നതിന്റെ ദുആ സമ്മേളനവും, മത പ്രഭാഷണം ഉണ്ടായിരുന്നു അന്ന് പ്രഭാഷണം ജലീൽ റഹ്മാനി ഉസ്താദ് ആയിരുന്നു. ദുആ ക്ക് അന്ന് അത്തിപ്പറ്റ ഉസ്താദ് ആയിരിന്നു. ആദ്യം ദുആ സമ്മേളനം ആയിരുന്നു ആദ്യം അന്ന് ഉസ്താദ് മഴക്ക് വേണ്ടിയും ദുആ ചെയ്ത്. എന്നിട്ടാണ് പോയത്. ഉസ്താദ് ഇറങ്ങി റഹ്മാനി ഉസ്താദ് പ്രഭാഷണം തുടങ്ങിയപ്പോഴേക്കും അവിടെ മഴ പെയ്തു തുടങ്ങി പിന്നെ പിറ്റേന്ന് രാവിലെ വരെ നല്ല മഴ ആയിരുന്നു. അത് കൊണ്ട് നേരെ പ്രഭാഷണം നടന്നില്ല. എന്നാലും ഇടയിൽ മഴക്ക് ഗ്യാപ്പ് കിട്ടിയപ്പോൾ കുറച്ചു മാത്രം ഉസ്താദ് പറഞ്ഞു അവസാനിപ്പിച്ചു.

    • @junaidalingal9558
      @junaidalingal9558 4 หลายเดือนก่อน +1

      സൈം അനുഭവം എന്റേ നാട്ടിലും ഉണ്ടായിരുന്നു.

    • @AsiyaAsiyavc-st6gi
      @AsiyaAsiyavc-st6gi 3 หลายเดือนก่อน

      ഉസ്താദിന്റെവർകാത്കൊട്. മകന്റെഅ. അസുഖം. മാറ്റണം. Alla

  • @basheerkh1664
    @basheerkh1664 25 วันที่ผ่านมา

    ALHDULILLAHIRABBILALNEEN

  • @AsiyaAsiyavc-st6gi
    @AsiyaAsiyavc-st6gi 3 หลายเดือนก่อน +3

    അസ്സലാമുഅലൈക്. യാ. അതിപ്പാട്ട. Uathad

  • @kunjimonvloags7719
    @kunjimonvloags7719 ปีที่แล้ว +10

    Ntea umma 12 divasamayi മരിച്ചിട്ട്. ഉസ്താദേ ദുആ ചെയ്യണം

  • @subaidhatkd4035
    @subaidhatkd4035 11 หลายเดือนก่อน +1

    മാ ഷാ അള്ളാ ഹ അൽ ഹംദുലില്ലാഹ്

  • @aboobackerpkabu13
    @aboobackerpkabu13 10 หลายเดือนก่อน +1

    Duayil ulppetutthane

  • @Takkudu_sakudu
    @Takkudu_sakudu 2 หลายเดือนก่อน

    ഉസ്താദിൻറെകൂടെഅൽഐൻസുന്നിസെൻറെർവെച്ച്ഒരുപാട് പ്രാവശ്യം ഒരുമിച്ച്ഭക്ഷണംകഴിക്കാൻസാധിച്ചിട്ടുണ്ട്.

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +15

    الله
    മഹാൻമാരുടെ കാവലും നോട്ടവും ഞങ്ങൾക്ക് എല്ലാവർക്കും നൽകണം
    الله

  • @SainabaKkv
    @SainabaKkv 11 หลายเดือนก่อน +1

    അമീൻ ഇമാൻ കട്ടി മരിക്കൽ ദുഅ ചെച്ചണം ഉസ്താദ്

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +13

    الله
    മഹാൻമാരുടെ ദറജ ഉയർത്തണം
    الله

  • @riyaskdy7913
    @riyaskdy7913 ปีที่แล้ว +9

    അൽഹംദുലില്ലാഹ്
    നല്ല പ്രഭാഷണം

    • @naseeftk4494
      @naseeftk4494 ปีที่แล้ว

      😮😢🎉😮😮ജ

    • @MariyamKaliyath
      @MariyamKaliyath 10 หลายเดือนก่อน

      😅​നി😊 അടെ@@naseeftk4494,❤

  • @jaleelkannur
    @jaleelkannur 4 หลายเดือนก่อน

    Duayil ulpeduthuka.ente ishtam athipata ustad.vafathinu shesham kabarintaduth poirunnu.mashah ALLAH swapnathil vannu soorsthul kadirum soorathul nasrum othan parannu.3vattam anennanu ormayullath.manasilakunnath lailathul kadir kanuvano kituvano upakarikum .inshah ALLAH

  • @SeenaShafi
    @SeenaShafi ปีที่แล้ว +7

    ഉസ്താദിന്റെ പ്രസംഗം കേൽക്കാൻ ഇഷ്ടം മാണ് നബി തിരുമേനി صلي الله عليه وسلمമദ്ഹാണ്❤🤲🏻🤲🏻🤲🏻🕋🕋

  • @Mubees546
    @Mubees546 7 หลายเดือนก่อน +1

    Mashallah 😢😢

  • @SeenaShafi
    @SeenaShafi ปีที่แล้ว +2

    🤲🏻🤲🏻🤲🏻🤲🏻امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين🤲🤲🤲🤲🤲

  • @anurifu49
    @anurifu49 ปีที่แล้ว +3

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ

  • @SarahSarah-up5wb
    @SarahSarah-up5wb ปีที่แล้ว +10

    ഉസ്താദ് ദുബായിൽ ഉൾപ്പെതാണേ 🤲🤲🤲🤲

  • @KadeejaKunjan
    @KadeejaKunjan ปีที่แล้ว +1

    🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽ആണ് അദാദ് അടഫ്ബ്സ്

  • @nissamwandoor2843
    @nissamwandoor2843 ปีที่แล้ว +2

    Ummathite velicham ayirunnu usthad atthipatta❤

    • @zkdofficial39
      @zkdofficial39 ปีที่แล้ว

      എന്റെ ഇക്ക ഉസ്താതിന്റെ കയ്യിൽ മുത്തം കൊടുത്ത് സലാംചൊല്ലി

  • @MovieMania-z6c
    @MovieMania-z6c ปีที่แล้ว +2

    Dua cheyyanam usthade 🤲🏻🤲🏻

  • @basheerkh1664
    @basheerkh1664 25 วันที่ผ่านมา

    aLHAMDULILLAHIRABBILALMEEN😊😊😊😊😊😊😊😊😊😊😊😊😊

  • @sulaikhakp6171
    @sulaikhakp6171 ปีที่แล้ว +1

    ദുആയിൽ ഉത്പടുത്തണം ഉസ്താദ്

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 ปีที่แล้ว +16

    ഉസ്താദിനെ മരിക്കുന്നതിന് മുൻപ് വീട്ടിൽ പോയി കാണാൻ പറ്റിയില്ല വലിയ നഷ്ടമായി 😭🤲

  • @KadeejaKunjan
    @KadeejaKunjan ปีที่แล้ว +1

    👍

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +12

    الله
    മഹാൻമാരുടെ കാവലിലും നോട്ടതിലും ബരകത് നൽകണം
    الله
    ഞങ്ങളുടെ എല്ലാവരു ആഖിബത്ത് നന്നാകി തരണം
    الله
    എല്ലാ തടസ്സങ്ങളും ഞങ്ങൾക്ക് ഒഴിവാകിതരണം
    الله

  • @nishal8007
    @nishal8007 ปีที่แล้ว +4

    duaayilulpaduthuka

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +3

    امين يا رب العالمين

  • @ShajeenaJalal-hq6gy
    @ShajeenaJalal-hq6gy ปีที่แล้ว +2

    Allahu namme mahanmarude javalilum barakathilum akki tharatte.Aameen.

  • @mohammedshifin7656
    @mohammedshifin7656 ปีที่แล้ว +3

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ

  • @akkuakbar5802
    @akkuakbar5802 ปีที่แล้ว +2

    Jeevichirikumbool usthadhinepolothavar ipo boomiyil undel adhum paranjutharanam usthadhe njangalepolothark

  • @hamsamasafi372
    @hamsamasafi372 ปีที่แล้ว +1

    ❤❤❤❤

  • @abdhulfathah-qq7xy
    @abdhulfathah-qq7xy ปีที่แล้ว +5

    ,❤❤❤

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +4

    الله
    എതന്റ വിദേഷയാത്രയിലെ തടസ്റ്റം ഒഴിവാകിക്കരണം
    الله الله الله
    امين يا رب العالمين

  • @TheRealWay786
    @TheRealWay786 11 หลายเดือนก่อน +8

    ബഹുമാനപ്പെട്ട അത്തിപറ്റ ഉസ്താദ് , പല പ്രാവശ്യം സുബ്ഹിക്ക് ഉസ്താദിന്റെ വീട്ടിൽ പോയി ആ മജ്‌ലിസിൽ ഇരുന്നിട്ടുണ്ട്.
    അല്ലാഹു നമ്മളെ നന്നാക്കട്ടെ.
    നാളെ ജന്നത്തിൽ മഹാന്മാരോട് കൂടെ ഒരുമിച്ച് കൂട്ടട്ടെ ...
    ആമീൻ.
    എല്ലാവരോടും ദുആ വസ്വീയ്യത്ത് ചെയ്യുന്നു.

  • @musiclivechanal
    @musiclivechanal 8 หลายเดือนก่อน +3

    ബഹു മാന പെട്ട വരുടെ വഫാത്തിന് ശേഷം ഒരു പ്രഭാഷണം കേട്ടു ചെരിപ്പ് കിബിലക്കു നേരെ ഇടരുത് ഞാൻ ഇന്നും പിന്തുടരുന്നു ❤

  • @sidhiqk.v6181
    @sidhiqk.v6181 ปีที่แล้ว +1

    Aameen

  • @ashikfaizyvilailashikvilay1576
    @ashikfaizyvilailashikvilay1576 2 หลายเดือนก่อน

    🤲😥

  • @hishamimedia8316
    @hishamimedia8316 ปีที่แล้ว +3

    😍😍😍

  • @basheerkh1664
    @basheerkh1664 25 วันที่ผ่านมา

    😊😊😊😊😊😊😊😊😊 10:09 10:10 10:12

  • @basheerkh1664
    @basheerkh1664 25 วันที่ผ่านมา

    9:42

  • @NishadLabinash
    @NishadLabinash ปีที่แล้ว +2

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ShahulJafer-f7y
    @ShahulJafer-f7y 2 หลายเดือนก่อน +1

    Assalamualaikum Dua Cheyenne usttade

  • @hussainfaizy4293
    @hussainfaizy4293 11 หลายเดือนก่อน +1

    ദുവാ ചെയ്യുക

  • @mirzarizva6776
    @mirzarizva6776 ปีที่แล้ว +103

    എൻ്റെ അത്തിപ്പറ്റ ഉസ്താദിനെ ഞൻസ്വപ്നം കണ്ടു എൻ്റെ വീട്ടിൽ വന്നു എന്നിട്ട് എൻ്റെ തലയിൽ കൈ വെച്ച് പറഞ്ഞു നീ. നന്നഗുമെന്ന......... മാഷാ അല്ലാഹ്. ജീവിച്ചിരിക്കുമ്പോൾ ആ മഹാനെ കുറിച്ച് അറിഞ്ഞില്ല മരിച്ചതിന് ശേഷം മന്നെ ആ മഹാനെ കുറിച്ച് അറിഞ്ഞത് ,, ഈമാൻ കിട്ടി മരിക്കാൻ വേണ്ടി ഡുഹ ചെയ്യണം

    • @chikshiq7370
      @chikshiq7370 ปีที่แล้ว +9

      അവരുടെ ദിക്ർ കൊടുക്കാൻ സമ്മതം ഉള്ളവർ unഡ്.. അവരുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലത്

    • @sajitharasheed
      @sajitharasheed ปีที่แล้ว +2

      L😊😊😊😊

    • @mirzarizva6776
      @mirzarizva6776 ปีที่แล้ว +1

      In sha allha

    • @AhmadCU
      @AhmadCU ปีที่แล้ว

      ​@@chikshiq7370.y no JC fguzs lo
      . To,🎉😮😅😊😅😮❤❤🎉🎉😊😊😊

    • @anasmaradath3791
      @anasmaradath3791 ปีที่แล้ว

      മാഷാഅള്ളാഹ്....❤❤❤🤲🤲🤲

  • @jasireshirishu9485
    @jasireshirishu9485 ปีที่แล้ว +3

    Dua vasiyyathode

  • @fathimathswaliha7317
    @fathimathswaliha7317 ปีที่แล้ว +3

    A

  • @hameedk7520
    @hameedk7520 2 หลายเดือนก่อน

    അത്തിപ്പറ്റ ഉസ്താദ് മഹാൻ തന്നെ സുന്നി കളായ ഞങ്ങള്ക്ക് ഒരു സംശയവും ഇല്ല. പക്ഷെ പറഞ്ഞു. പറഞ്ഞു കാട് കയറരുത്. ഉള്ളതെ പറയാവൂ. കേട്ടോ

  • @subaidhatkd4035
    @subaidhatkd4035 11 หลายเดือนก่อน +1

    രണ്ടു ദിവസം മുമ്പ v പറഞ്ഞില്ലേ േ അധികം പിരിഷം വെക്കല്ലേ വിഷമിക്കണ്ട കാര്യ വന്നില്ലേ ഞാൻ നേരത്തെ പോകാനായി ഇന്ദന്നതാണ് ഇവർ വീടുകയില്ല അള്ളാഹുവിനോടു പോകാനുള്ള കാരണം അത് കാത്തിരുന്ന സമയത്താണ് നിങ്ങടെ കാര്യം ഇത് കൊണ്ട് പോകാം സിയാ ഇല്ല കോഴിക്കോടും പോയേക്കണ്ത് പെണ്ണ് കുട്ടി ഒററക്കല്ലേ എല്ലാവരും മാഞ്ഞലി ലം എല്ലാവരും പോകും അങ്ങനെ ഞാൻ നാളെ പോകും ചുമ വന്നത് കൊണ്ടു കാറ്റടിക്കുമ്പോൾ ഇനി പേടിയാവണ് ഇഡ ദിവസം നിന്ന തെല്ലെ നല്ല രീതി യിൽ പോകാമെന്ന് കരുതി അള്ളാ എനിക്ക് ഹലാലാക്കി തന്നതാണെങ്കിലോ

  • @kunhimohamedmk
    @kunhimohamedmk ปีที่แล้ว +2

    ഒക്കെ ദുനിയാവിലെ കാര്യമാണ്. പാപം പൊറുക്കാൻ ദുആ ചെയ്യാൻ ആരും സംഭാവന നൽകുന്നില്ലേ!

  • @AsiyaAsiyavc-st6gi
    @AsiyaAsiyavc-st6gi 3 หลายเดือนก่อน

    എന്റേത്. ബുദ്ധി. ശക്ടി. കൂട്ടോതരണം. Alla

  • @AsainarVakkattil
    @AsainarVakkattil ปีที่แล้ว +2

    ❤🎉🎉🎉🎉😮😮😮😮😮😅😊

  • @anurifu49
    @anurifu49 ปีที่แล้ว +1

    😂😂😂😂

  • @mariyaep615
    @mariyaep615 10 หลายเดือนก่อน +1

    ❤❤❤❤

  • @mohammedazhar6907
    @mohammedazhar6907 ปีที่แล้ว +1

    Aameen

  • @basheerkh1664
    @basheerkh1664 25 วันที่ผ่านมา

  • @nisarnisu2216
    @nisarnisu2216 7 หลายเดือนก่อน +1

    Aameen