EP-27 Biggest Dairy farm in Kerala | 70 എരുമകളും 500 പശുക്കളും | AMPADI DAIRY FARM

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #pappayavlogs #pill'sfarm #giveaway #dairyfarming
    ആലപ്പുഴ ജില്ലയിൽ മികച്ച പോത്തുകുട്ടികളെ വാങ്ങാൻ..
    Pilla's Farm Fresh ഇപ്പോൾ കായംകുളത്തും...
    വിളിക്കു...
    📲 Pilla's Farm - 9995995537
    പിള്ളാസ് ഫാം ആറ്റിങ്ങൽ നൽക്കുന്ന പോത്തുകുട്ടിയെ ലഭിക്കുവാൻ Pappayavlogs Giveaway യിൽ പങ്കെടുക്കു... താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...
    🎁🎁🎁🎁🎁 GIVEAWAY LINK 🎁 🎁🎁🎁🎁
    pillasfarm.com/
    Pilla's farm fresh :
    / pillas-farm-fresh-1018...
    നിങ്ങളുടെ കാർഷിക മേഖലയും നമ്മുടെ ചാനലിലൂടി സംപ്രഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ :
    📲 call or Whatsapp : 9497851143
    📲 Pilla's Farm - 9995995537
    Subscribe Now : www.youtube.co...
    Mail me : pappayakkaran@gmail.com
    Follow me
    ⭕️ Facebook page : / pappayavlogs
    ⭕️ Instagram : / pappaya_vlogs
    ⭕️ TH-cam : / pappayavlogs

ความคิดเห็น • 187

  • @shuhailkovval406
    @shuhailkovval406 3 ปีที่แล้ว +16

    2 pashu kkalum 2 erumakulum vachu thudangiyathanu ambadyil diary farm nalla valarcha erumaye karava yanthram vachu karakkam ennu aadyamayi kaanichu tannat ambadyil diary farm aanu

    • @FARMINGMACHAN
      @FARMINGMACHAN  3 ปีที่แล้ว +1

      Congratulations 🥳....
      Mr. SHUHAIL KOVVAL
      Pilla's Farm presents
      PAPPAYAVLOGS KERALA ROUND-UP
      best comment contest EP-27 winner
      താങ്കളാണ്..... all the best....
      Pappayavlogs Kerala Round-up ന്റെ ഭാഗമായത്തിൽ നന്ദി...
      #Team_pappayavlogs...
      Please Contact 9497851143 (what's app only)

    • @sabugeorge2774
      @sabugeorge2774 3 ปีที่แล้ว +1

      Sabu George Mittathany

    • @shibu336
      @shibu336 3 ปีที่แล้ว

      All the best

  • @MYGREENCHILLI
    @MYGREENCHILLI 3 ปีที่แล้ว +11

    കമൻ്റ് ഇട്ട് വർണ്ണിക്കുന്നതിലും എത്രയൊ ഉയരങ്ങളിലാണ് അംമ്പാടി ഗോശാല ഇനിയും ഒരുപാട് അംഗീകാരങ്ങൾ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു.👍👍👍

  • @rijinbabu3440
    @rijinbabu3440 3 ปีที่แล้ว +14

    ഇത്രയും വലിയ ഒരു ഹൈടെക് fam ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന രതീഷ് ചേട്ടന് ഇരിക്കട്ടെ ഒരു big salute 👏👏👏👏

  • @mariyahmari3257
    @mariyahmari3257 3 ปีที่แล้ว +16

    എന്തു സംരംബവും പൂട്ടിക്കുന്ന നമ്മുടെ നിയമനൂലമാലകൾ കണ്ടില്ലെന്നു തോന്നുന്നു ഭാഗ്യം 🙏👌💕💕💕💕💕കാണുമ്പോൾ സന്തോഷം 👏👏👏👏👏👏

  • @abhijith.m4953
    @abhijith.m4953 3 ปีที่แล้ว +7

    ഇതുപോലുള്ള ഡയറി ഫാമുകളാണ് കേരളത്തിന്‌ തന്നെ അഭിമാനം 👍❤❤❤

  • @saheer9832
    @saheer9832 3 ปีที่แล้ว +17

    നാൽ കാലികളെ നോക്കാനും വേണം ഒരു നല്ല മനസ്സ് 😍

  • @ft.rebeehhh
    @ft.rebeehhh 3 ปีที่แล้ว +20

    Super sir താങ്കളെപ്പോലെയുള്ള വരെ വീഡിയോ കണ്ടിട്ട് വേണം യുവ തലമുറകൾ പഠിക്കാൻ അഭിനന്ദനങ്ങൾ

    • @navaseu6065
      @navaseu6065 3 ปีที่แล้ว

      Kooly .. kuravanu.... hindi kkaare...pattikkunnu...

  • @abinbabu2893
    @abinbabu2893 3 ปีที่แล้ว +10

    ഇതു പോലെ ഒരു ഫാം ആണ് സ്വപ്നം
    🙏

  • @babygeorge320
    @babygeorge320 3 ปีที่แล้ว +1

    ഞാൻ ഒത്തരി ഡെയറിഫാമുകൾ കണ്ടു എന്നാൽ പേരു പോലെ അവിടെ ചെന്നാൽ ഒന്നും കാണില്ല, ഇതെല്ലാം കണ്ടപ്പോൾ വളരെ സന്തോഷവും ത്രിപ്തിയും തോന്നുന്നു, സർക്കാരിന് പോലും ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടില്ല, കേരളത്തിൽ ഇങ്ങനെ ഒരു കാര്യം ചെയ്തു കാണിച്ച അംമ്പാടിക്കു ബിഗ് സലൃൂട്ട്, നന്ദി😘💕🙏

  • @sameerpakadan9961
    @sameerpakadan9961 3 ปีที่แล้ว +2

    ഇങ്ങനെ ഒരു മനോഹര കാഴ്ച സമ്മാനിച്ച ചേട്ടന് ഒരുപാട് നന്ദി

  • @pretheeshbhaskar7278
    @pretheeshbhaskar7278 3 ปีที่แล้ว +4

    കണ്ണും മനസ്സും നിറഞ്ഞു. എന്റെ വീട്ടു പേര് അമ്പാടി എന്നാണ്. ഇത്പോലെ ഉള്ള വീഡിയോ 💯ഉപകാര പ്രദം ആണ്. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും നേരുന്നു 🙏🏽🙏🏽🙏🏽

  • @corridersofkerala1320
    @corridersofkerala1320 3 ปีที่แล้ว +2

    വിദ്യാഭ്യസം നേടി കഴിഞ്ഞനാൽ പിന്നെ വൈറ്റ് കോളർ ജോലി മാത്രം ചെയ്യാൻ പാടുകയൊള്ളു എന്നാ ചിന്തകൾ മാർണ്ടിയിരിക്കുന്നു💯...
    കർഷകരെ പ്രോസാഹിപ്പിക്കുന്ന ഈ ചാനലിനു ബിഗ് സല്യൂട്ട് 👏🏼👏🏼

  • @anshidshanu9989
    @anshidshanu9989 3 ปีที่แล้ว +7

    ഇന്നലെ കാണിച്ചതും ഇന്ന് കാണിച്ചതും സൂപ്പറായിട്ടുണ്ട്....

  • @Therewsahh
    @Therewsahh 3 ปีที่แล้ว +20

    രതീഷ് ഏട്ടാ തീറ്റക്രമം വേറൊരു വീഡിയോ സൈലേജ് എന്താണ് എങ്ങനെ ഉണ്ടാകുന്നു എന്ന് ഒന്ന് പരിചയപ്പെടുത്തണം

  • @buffalovlogs7830
    @buffalovlogs7830 3 ปีที่แล้ว +20

    കേരളത്തിൽ ഇതുപോലത്തെ ഫാം ആദ്യമായിട്ട് കാണുന്നവരുണ്ടൊ?

  • @muhammedashique7426
    @muhammedashique7426 3 ปีที่แล้ว +6

    തനിമ ചോരാതെ കാലഘട്ടത്തിനോട്‌ കൂടെ സഞ്ചരിക്കുന്ന അമ്പാടി ഫാർമിന് big salute👌👌

  • @tech4296
    @tech4296 3 ปีที่แล้ว +74

    വീടുകളിൽ നാല്കാലികളെ വളർത്തുന്നവർ ഉണ്ടോ 👇👇👇👇👇👇👇👇👇👇👇👇👇👇👇👇🥰🥰

    • @hfcvlog3106
      @hfcvlog3106 3 ปีที่แล้ว +2

      2 പശുവിനെ വളർത്തുന്നുണ്ട്

    • @tech4296
      @tech4296 3 ปีที่แล้ว +1

      @@hfcvlog3106 good broo

    • @akhilas5931
      @akhilas5931 3 ปีที่แล้ว

      Yes

    • @anilavava1068
      @anilavava1068 3 ปีที่แล้ว

      Undalo

    • @nithint4202
      @nithint4202 2 ปีที่แล้ว +1

      Yes

  • @abypabraham1108
    @abypabraham1108 3 ปีที่แล้ว +1

    പ്രളയം തകർക്കാൻ ഒന്നു നോക്കി പക്ഷെ തിരിച് കയറി പുത്തൻ ആർജവത്തോടെ പഴയതിലും തലയെടുപോടെ കാരണം അനിൽ ചേട്ടൻ പറയുന്നത് പോലെ ഇതിനോട് ഉള്ള ഇഷ്ടം കൊണ്ടാണ് 🥰🥰....

  • @farhanmuhammed157
    @farhanmuhammed157 3 ปีที่แล้ว +4

    അമ്പാടി ഫാം ശെരിക്കും ഒരു അത്ഭുതം തന്നെയാണ്

  • @shinoshinto1611
    @shinoshinto1611 3 ปีที่แล้ว +16

    ഇദ്ദേഹതെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം യൂട്യൂബർ പുതിയ തലമുറയ്ക്ക് ഇത്‌ നല്ല ഗുണം ചെയ്യും

  • @rocky8385
    @rocky8385 3 ปีที่แล้ว +3

    ഇന്നലത്തെ 7 മണിക്കുള്ള വിഡിയോകണാനായില്ല ഇന്നത്തെ വിഡിയോ 9 മണിക്ക് കണനായി pappya vlogs paver❤️❤️❤️

  • @abdussalamsalam8632
    @abdussalamsalam8632 3 ปีที่แล้ว

    A businessman who started himself from the beginning and still going on
    A simple person with great information.

  • @joseuthupan2637
    @joseuthupan2637 2 ปีที่แล้ว

    ഒരു നാടിന് മുഴുവൻ ശുദ്ധമായ പാൽ നൽകുന്ന ചേട്ടന് ഒരു ബിഗ്‌ സല്യൂട്,
    ദൈവം നിങ്ങളെ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ, എല്ലാവിധ ആശംസകൾ

  • @muhammedfariz6268
    @muhammedfariz6268 3 ปีที่แล้ว +1

    മൃഗങ്ങളെ സ്നേഹിച്ചു വളർത്തുന്ന ചേട്ടൻ പൊള്ളിയാ

  • @farisfarmer6213
    @farisfarmer6213 3 ปีที่แล้ว +4

    25 വയസ്സിൽ 6പശുക്കളുള്ള ഒരു ചെറിയ ഫാം തുടങ്ങി ഇപ്പൊൾ 15പശുക്കളുണ്ട് 2വർഷം കൊണ്ട് 95% മനസ്സിലാക്കാൻ സാധിച്ചു എന്താണ് പശു പശുഫാം എന്നതിൽ .. ഈ വീഡിയോ കണ്ടപ്പോൾ ചേട്ടൻ പറഞ്ഞത് ശരിയാണ് ഞാൻ ഈ ഫാം നടത്തുന്നത് കണ്ടിട്ട് വലിയ ഒരു ബസിനസ്സ് നടത്തുന്ന ഒരാൾ എന്നോട് ചോദിച്ചു ഒരു ഹൈടെക് ഫാം തുടങ്ങിയാൽ മാനേജർ ആയി നിൽകാൻ പറ്റുമോ എന്ന് കഴിയില്ല എന്ന ഒറ്റവാക്കിൽ ഒഴിവാക്കി കാരണം അത്ര സിമ്പിൾ അല്ല product എത്ര വേണേലും ഉണ്ടാക്കാം പക്ഷെ product cash ആയി മാറ്റണം അങ്ങനെ ഓരോന്നും ചെയ്യേണ്ട കാര്യങ്ങളാണ്

  • @restinclrestincl9431
    @restinclrestincl9431 3 ปีที่แล้ว +1

    ഇതൊക്കെയാണ് ഒരു പ്രേചോദനം ""

  • @abdulsamadsamad8448
    @abdulsamadsamad8448 3 ปีที่แล้ว +3

    രതീഷ് ഏട്ട എനിക്ക് ഇങ്ങനത്തെ വിഡിയോസിലാണ് ഇൻഡ്രസ്റ് ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം ഇങ്ങനത്തെ വിഡിയോ ഇടുന്ന പപ്പായ വ്ലോഖിൻ THANK YOU

  • @ALAPPUZHKARAN
    @ALAPPUZHKARAN 3 ปีที่แล้ว +13

    ഞാനൊക്കെ രാവിലെ എണീറ്റുകടയിൽ പോയി പാൽ മേടിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അമ്പാടി മിൽക്ക് ഉണ്ടോന്നാണ്.

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +1

    അടിപൊളി ഫാം എന്നും നിലനിർത്താൻ കയിഴട്ടെ

  • @mithunashokpashok9903
    @mithunashokpashok9903 3 ปีที่แล้ว +2

    Salute farm owner

  • @Gopeshgnair
    @Gopeshgnair 3 ปีที่แล้ว +2

    പ്രവാസികളായ ഞങ്ങൾ പ്രവാസ ലോകത്തിരുന്ന് സ്വപ്നം കാണുന്നു. 🥲🥲🥲🥲

  • @sunilck2249
    @sunilck2249 3 ปีที่แล้ว

    ഇയാളുടെ വിവരണം കേൾക്കുമ്പോൾ ഫാമിലെ അന്തേവാസികൾക്ക് കണ്ണ് കൊള്ളുന്നമാതിരി തോന്നുന്നു . നല്ല നല്ല വീതിയുള്ള , 600ൽ കുറയാത്തത് , 1000 ഉള്ളത് അങ്ങനെ . ഇതുപോലുള്ള മറ്റു വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി .

  • @unnikrishnapillai9014
    @unnikrishnapillai9014 3 ปีที่แล้ว +1

    Very happy to see such a wonderful video like this. I have never seen a beautiful video like this.❤️

  • @sijogeorge3246
    @sijogeorge3246 3 ปีที่แล้ว

    Abdul kalam paranjathupole itharathilulla positive ayttulla gunaparamaya news ahn namukk vendath..super..all the best for future endeavours 🤝

  • @sreejithsreeju6116
    @sreejithsreeju6116 3 ปีที่แล้ว

    അമ്പാടിയിലെ milking ഡിപ്പാർട്മെന്റ് കണ്ടപ്പോൾ. സിയാദ് ഇക്കയുടെ യൂറോപ്യൻ ഡയറി യിലെ video യിൽ കണ്ടത് പോലൊരു... 😘😘😘😘

  • @ambadyambu1479
    @ambadyambu1479 3 ปีที่แล้ว +1

    ഇത് നല്ലൊരു വീഡിയോ തന്നെ ആണ് രതീഷേട്ടൻ 👍

  • @cvcssh5309
    @cvcssh5309 3 ปีที่แล้ว +1

    Super video

  • @mithunashokpashok9903
    @mithunashokpashok9903 3 ปีที่แล้ว +2

    Anil bro great inspir

  • @sarathnair3501
    @sarathnair3501 3 ปีที่แล้ว +1

    ഒന്നും പറയാനില്ല... കിടിലൻ 👌👌👌

  • @babudivakaran6004
    @babudivakaran6004 3 ปีที่แล้ว

    Very very good Best Cow faram

  • @anwarsalim8629
    @anwarsalim8629 3 ปีที่แล้ว +3

    ലേ ഫാം മുതലാളി :കണ്ണ് വെച്ചു കണ്ണ് വെച്ചു എന്റെ എരുമയെ രതീഷ് കണ്ണ് വച്ചു

  • @farisfarmer6213
    @farisfarmer6213 3 ปีที่แล้ว +1

    പാഠ പുസ്തകങ്ങളിൽ ക്ഷീര കൃഷിയെയും ഉൾപ്പെടുത്തണം ഓൺലൈൻ ക്ലാസ്സുകളിൽ അരമണിക്കൂർ എങ്കിലും ഇതുപോലുള്ള ചാനലുകളുടെ ലിങ്ക് share ചെയ്തു കുട്ടികളിലും എത്തിക്കണം അതിൽ ഈ ചാനൽകൂടി വരാൻ ആഗ്രഹമുണ്ട്

  • @Gamingcave7
    @Gamingcave7 3 ปีที่แล้ว +1

    രതീഷ് ചേട്ടന്റ വീഡിയോസ് വരും തലമുറക്ക് upakarappadum എനിക്ക് അത് അനുഭവം ഒണ്ട് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു രതീഷ് ചേട്ടന്റെ എന്നും കണ്ണും pappa കാണുബോൾ ഞാനും kannum അതുവഴി എനിക്ക് പശുവിനോട് ഇൻട്രസ്റ്റ് vannu

  • @shameershabu7566
    @shameershabu7566 3 ปีที่แล้ว +1

    അമ്പാടിയിൽ വസിക്കുന്ന ഗോ കൾക്ക് സ്വതന്ത്രമായി മൂക്കുകയർ ഒക്കെ കുത്താതെ നടക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു സുഖം
    ഇവരൊക്കെയാണ് യുവതലമുറ കണ്ടുപഠിക്കേണ്ടത്
    ഇവരൊക്കെയാണ് യഥാർത്ഥ മൃഗസ്നേഹികൾ ❤️❤️❤️❤️❤️❤️

  • @manivarnan7547
    @manivarnan7547 3 ปีที่แล้ว +1

    Yendhu parayana? onnum parayan elle athra supper ane yella video yum.👌👌👌👌😍😍😍😘😘😘😘😘

  • @vibinvarghese9576
    @vibinvarghese9576 3 ปีที่แล้ว +3

    ഇയാള് പുലി ആണ് കേട്ടോ 💞💞💞💞

    • @hari201
      @hari201 3 ปีที่แล้ว

      അല്ല മനുഷ്യനാണ്

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว

    നല്ലൊരു അഡാർ ഫാം
    ഇങ്ങനത്തെ ഫമുകളാണ് ഇനി
    നമ്മുക്കു അവശ്യം

  • @sreesanth.jinn.9943
    @sreesanth.jinn.9943 3 ปีที่แล้ว +3

    ചേട്ടാ..... ഇത് പോലെ ഒരു farm ആണ്, എന്റെയും നിങ്ങളുടെ ഓരോരുത്തരുടെയും ആഗ്രഹം അല്ലെന്ന് ആർകെങ്കിലും പറയാൻ കഴിയുമോ.... ശെരിയല്ലേ.....
    ❤രതീഷ്‌ അണ്ണൻ ഉയിരേ...... ❤❤❤😍കൂട്ടരേ വാ.... നമുക്ക് അണ്ണന്റെ 😍ഒരു ഫ്ലെക്സ് വെക്കാൻ... വാ
    ഒരേ ഒരു രാജാവ് ❤❤❤പോരുന്നോ എന്റെ കൂടെ.

    • @anshidshanu9989
      @anshidshanu9989 3 ปีที่แล้ว +1

      നിങ്ങൾ ഇന്നലെയും ചോദിച്ചു... പോരുന്നോ എന്റെ കൂടെ...

    • @sreesanth.jinn.9943
      @sreesanth.jinn.9943 3 ปีที่แล้ว

      @@anshidshanu9989 ജെസ്റ്റ് for a രസം 😉

  • @rajeeshpr1351
    @rajeeshpr1351 3 ปีที่แล้ว +3

    ഇതു പോലെ ചെറിയ ഒരു ഫാം ആണ് ഞാനും ഒരുക്കുവാ൯ വേണ്ടി പ്ലാ൯ ചെയ്യുന്നത്💪😍

    • @navaseu6065
      @navaseu6065 3 ปีที่แล้ว

      Farm work Kochi farm sail

  • @mithunashokpashok9903
    @mithunashokpashok9903 3 ปีที่แล้ว +2

    Good farm

  • @amal.a.s8081
    @amal.a.s8081 3 ปีที่แล้ว +7

    ഞാൻ ഒക്കെ കാണുന്ന സ്വപ്നം 🥰🥰

  • @rahulrajendran9592
    @rahulrajendran9592 3 ปีที่แล้ว +1

    നലൊരു ഡയറി ഫാം തന്നെ ആണ് 👍

  • @santhoshkumar-xw4yc
    @santhoshkumar-xw4yc 3 ปีที่แล้ว

    👍👍👍best wishes anilchettan ഇനിയും മുന്നോട്ടു പോകട്ടെ....

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 3 ปีที่แล้ว +2

    അമ്പാടി ഫാം തികച്ചും ശ്രീകൃഷ്ണന്റെ കടാക്ഷം ഉള്ള ഗോശാല തന്നെ .അവതരണം പശുവും എരുമയും വളർത്തുന്നതിന് അറിവ് പകരുന്നു ,

  • @kalapootandpothpootfans2305
    @kalapootandpothpootfans2305 3 ปีที่แล้ว +1

    Nan kandathil vech keralathil best erum ambadi 💯💯

  • @salmanap4162
    @salmanap4162 3 ปีที่แล้ว

    Iniyoru round up koodi undavanenkil ithiniratti farms undavum karanam, njankalkk ninkal valare prachodhanamanu
    Enthayalum presentation super
    Entho enne ithil pidichu nirthunnu
    Ippo pappaya vlogs kandillenkil urakkam varilllatha reethiyilayi😍😍😍😍😍💪💪💪💪👍👍👍🖐

  • @user-sl1tb2eh3b
    @user-sl1tb2eh3b 3 ปีที่แล้ว +11

    മുകളിലിരുന്ന അമ്പാടിക്കണ്ണൻ സന്തോഷത്തോടെ ഇരിക്കുന്ന ഒരേ ഒരു ഗോശാല ഇത് മാത്രമേ കാണു......

  • @thajoosvlog3519
    @thajoosvlog3519 3 ปีที่แล้ว +2

    ഹൈടെക് എന്ന് പറഞ്ഞാൽ ഇത് ആണ് ഇതിന്റെ ഫ്രിണ്ടജ് കാണുമ്പോൾ ഒരു റെസ്റ്റോറന്റ് എന്നാണ് തോന്നുന്നത്

  • @jibinks5024
    @jibinks5024 3 ปีที่แล้ว +1

    Good inspiration..

  • @helvinaneesh.5835
    @helvinaneesh.5835 3 ปีที่แล้ว +3

    എല്ലാവരുടേയും ശ്രേദ്ധക്ക് ......... ബെസ്റ്റ് കമന്റായാൽ ബെസ്റ്റ് ടീ ഷർട്ട് കിട്ടും..............

  • @sravansreyas8j936
    @sravansreyas8j936 3 ปีที่แล้ว +3

    Poli

  • @chinnammageorge8462
    @chinnammageorge8462 3 ปีที่แล้ว +1

    Vetinery doctor undo.chikilsa engane

  • @bilusvlogs7677
    @bilusvlogs7677 3 ปีที่แล้ว +1

    thadi ichchiri koodi varunnu farmil vekency undenkil noku koodippoya 1.5 month thadi settavum

  • @Jishnujis
    @Jishnujis 3 ปีที่แล้ว +1

    Ambadi farm waiting ayirunnu❤️❤️❤️

  • @ajeetchandra153
    @ajeetchandra153 2 ปีที่แล้ว

    Supper

  • @thajoosvlog3519
    @thajoosvlog3519 3 ปีที่แล้ว +2

    ഈ കേരള സെഗ്ഗ്മെന്റ് എപ്പിസോഡ് കണ്ടു കണ്ടു പ്രസവിച്ച കുഞ് വരെ പോത്തിനെ വളർത്തി വിൽക്കാൻ തുടങ്ങും

  • @Roshanroshan-zm3tr
    @Roshanroshan-zm3tr 3 ปีที่แล้ว +1

    എല്ലാദിവസവും കമന്റ് ഇടുമ്പോൾ ഓർക്കും ഇപ്രാവശ്യമെങ്കിലും കൂടുതൽ ലൈക് കിട്ടുമെന്ന് പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ് 🤣🤣🤣🤣

  • @malabarpicnicgate6232
    @malabarpicnicgate6232 3 ปีที่แล้ว +1

    നിങ്ങൾ vedo എടുത്തതപോൾ എരുമയും കാള കളും ഞാൻ ഫസ്റ്റ് ഞാൻ ഫസ്റ്റ് എന്ന രീതിയിൽ മുന്നോട്ടു മുഖം കാണിച്ചു വരുന്നു. നല്ല നിലക് മുന്നോട്ട് പോകട്ടെ ആൾ ബെസ്റ്റ്

  • @user-eg3kf3pw9t
    @user-eg3kf3pw9t 3 ปีที่แล้ว

    നല്ല മാതൃകാ ഫാം

  • @beenajohn7526
    @beenajohn7526 3 ปีที่แล้ว

    YOU ARE GREAT SIR

  • @ableabraham1765
    @ableabraham1765 3 ปีที่แล้ว +1

    രതീഷ് ഏട്ടൻ : ആലപ്പുഴ ജില്ലയിൽ അക്കെ പോത്തുകൾ കുറവാ 😆
    അമ്പാടിയിൽ ഡയറി ഫാം owner അനിൽ ഏട്ടൻ : Hold my breath.
    ഒരു ജില്ലയിൽ ഒള്ള അത്രെയും ഉണ്ട് ഇവിടെ 🔥😍

  • @faizafami6619
    @faizafami6619 3 ปีที่แล้ว

    Your camera man is moving the camera too much that’s why feel headache

  • @Nandalal632
    @Nandalal632 3 ปีที่แล้ว +2

    കുന്നോളം ആഗ്രഹിച്ചാൽ കുന്നി കുരുവോളം കിട്ടും 💯💯👍👍👍

    • @nandalalp3996
      @nandalalp3996 3 ปีที่แล้ว +2

      Ath 100% correct anu😍😍

  • @arimbradilshad1517
    @arimbradilshad1517 3 ปีที่แล้ว +2

    Question നുകൾ പഠിച്ചു വരണം

  • @said-mj2cv
    @said-mj2cv 3 ปีที่แล้ว +11

    എരുമ ഉടെ close up enn paranj ആത്യം കണ്ടത് വാലും പൊക്കി നിൽക്കുന്ന പോത്തിനെ ആണ് 😁😁😁😁

  • @faizafami6619
    @faizafami6619 3 ปีที่แล้ว

    Where in Alleppey district

  • @Sanju-te7nu
    @Sanju-te7nu 3 ปีที่แล้ว

    Woow super ayitunduuu....sailage evide ninnu konduvarunathuuu? Athine kurichuu oruuu vidieo cheyannmm ketooo?

  • @cgbabybaby4384
    @cgbabybaby4384 3 ปีที่แล้ว

    Ithu Manju Kalam pashu kalam

  • @samual4400
    @samual4400 3 ปีที่แล้ว +2

    അമ്പാടി ഫാം 👌👌

  • @sharafudheenpulloor4368
    @sharafudheenpulloor4368 3 ปีที่แล้ว

    Thaingal pogram verry verry naise

  • @sreepadmanabhamtravels1684
    @sreepadmanabhamtravels1684 3 ปีที่แล้ว

    Program Thudangumbol thanne pappaya vlogsnte eecho vandi sudden breakkidumbol ethra pazkkkalanu roadil ullathu?

  • @indhuanil1672
    @indhuanil1672 3 ปีที่แล้ว +1

    Ennum super❤️❤️

  • @anshidshanu9989
    @anshidshanu9989 3 ปีที่แล้ว +2

    ഇന്നലെ അനിൽ സാറിനു സൗണ്ട് കുറവായിരുന്നു ഇന്ന് കുഴപ്പമില്ല

  • @satheeshdascheriyanadu8719
    @satheeshdascheriyanadu8719 3 ปีที่แล้ว +2

    ഈ ഫാമിലെ ജീവനക്കാരനായതിൽ സന്തോഷിക്കുന്നു.,......🎉
    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... എൻ്റെ കുടുംബത്തെ പോലെ ഒരുപാട് കുടുംബങ്ങൾ കഴിഞ്ഞു പോകുന്നു ഈ ഒരു സംരംഭം കൊണ്ട്.❤️
    പ്രാർഥനയോടെ........

    • @renjirenji7347
      @renjirenji7347 3 ปีที่แล้ว

      എന്റെ broyum അമ്പാടിയിലെ ജീവനക്കാരനാണ്

    • @satheeshdascheriyanadu8719
      @satheeshdascheriyanadu8719 3 ปีที่แล้ว

      @@renjirenji7347 ആരാണ്

    • @renjirenji7347
      @renjirenji7347 3 ปีที่แล้ว

      @@satheeshdascheriyanadu8719 somon

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 ปีที่แล้ว

    നല്ലരീതിയിൽ ഡയറി ഫാം നടത്തുന്ന മറ്റൊരു നാട്ടിലും പശുക്കൾക്ക് മൂക്കുകയർ ബന്ധനം ഇല്ല ഫ്രീസ്റ്റോൾ ഫാർമിംഗ് ആണ് അതാണ് പാലുുൽപൽപ്പാദനത്തിനു നല്ലത്...

  • @antonyjefferson7541
    @antonyjefferson7541 3 ปีที่แล้ว

    Buffaloes are of heavy size.

  • @shaijujohn5603
    @shaijujohn5603 3 ปีที่แล้ว

    Ee pashukalude kuttikal aevide???

  • @dipinkp2631
    @dipinkp2631 3 ปีที่แล้ว +1

    അമ്പാടി കണ്ണൻറെ ഗോ ശാല

  • @anilkumarkg5735
    @anilkumarkg5735 3 ปีที่แล้ว

    Erumayude milkne Patti parau

  • @manivarnan7547
    @manivarnan7547 3 ปีที่แล้ว

    Janoru chdhyam chodichu but no Ripley...? Pothine mukill rings yegana edunnathe?.....?🤔🤔🤔🤔

  • @SB-ev4wc
    @SB-ev4wc 3 ปีที่แล้ว

    Ambadi milk valare mosham paalanu ennu pothu abhiprayam, Anchor nte briefing boreing,shari aaye brief chaiyan padikku, kudathe ambadi milk quality develop chaithal company kku nallathu

  • @gamingwithkl29legend27
    @gamingwithkl29legend27 3 ปีที่แล้ว

    Ipoll thadi kuranju ketoo mm poli nale oru abiprayam

  • @muneerk869
    @muneerk869 3 ปีที่แล้ว

    Kunjan nambiar paranjha pole program superanu enikkum kittanam t shirt

  • @abhilashv8356
    @abhilashv8356 3 ปีที่แล้ว +1

    Pappay vlog അബാടി ഫാമിൽഎത്തിയപ്പോൾ പോത്ത്കളെ കണ്ടപ്പോ പോത്ത്കളോട് ഞാൻഹരിയാനയിൽ എത്തിയോഅതിശയിച്ചു പോയി പോത്ത്കൾ ഇത്കേരളം തന്നെ പശുക്കളെ കണ്ടപ്പോൾ ഇത് ഓസ്ത്രലിയ എത്തിയോ പശുക്കളും പോത്ത് കളും വേണകി വീഡിയോ എടുത്തു പൊക്കോ

  • @adilkurikkal5625
    @adilkurikkal5625 3 ปีที่แล้ว +1

    my dream

  • @riyas_s
    @riyas_s 3 ปีที่แล้ว

    Videoyil speed koottanullath illalo. Nxt time please consider.

  • @michaeljoseph7870
    @michaeljoseph7870 3 ปีที่แล้ว

    AGRICULTURE IS THE NEW GENERATIONS BEST SOURCE OF INCOME*A DAIRY FARM WITH LOT OF LAND WITH DIVERSIFIED ACTIVITIES IS A GOOD PROFITABE VENTURE*****

  • @renjirenji7347
    @renjirenji7347 3 ปีที่แล้ว +1

    എന്റെ നാട്, ❤❤❤❤❤❤anilannan 😍😍😍

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 ปีที่แล้ว

    Ithinokke Venda theetta evidunnano.oru divasam extra chilava

  • @nafeesamoidu2934
    @nafeesamoidu2934 3 ปีที่แล้ว +1

    Pakka maass