വെണ്‍തിങ്കള്‍ കോലമേറും | Venthinkal Kolamerum | M G Sreekumar | Velumuruka Haro Hara | Lord Muruga
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Listen , Enjoy, Share, Like, Comment and Subscribe to our channel for more videos: Subscribe Now : goo:gl/GecWQG
♪ Song Credits ♪
Album : Velumuruka Haro Hara
Singer : MG Sreekumar
Music : Jayan (JayaVijaya)
Lyrics : M R Gopinathan Nair
♪ Also Stream it on
Apple Music / iTunes : apple.co/3ccvGgN
Amazon Music : amzn.to/3vaLp8A
Spotify : spoti.fi/3cdptRD
Wynk Music : wynk.in/u/g4R0...
Gaana : bit.ly/3cj0fBg
#MGSreekumar #LordMuruga #LordMuruka #HinduDevotional
__________________________________________
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoas...
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: bit.ly/ECDaily...
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
2024- ൽ കേൾക്കുന്നവർ ഉണ്ടോ ❤
ഞാൻ ഉണ്ട്
uyir aanu murukanum ee song um 🔥🔥
Onda
Yes
Und❤
വെൻതിങ്കൾ കോലമേറും തങ്ക വേല നീ തൈപ്പൂയ കാവടിക്ക് കൂടെ വാവ
മുപ്പാ രും വന്ദിക്കും വേലായുധ നിന്റെ തൃക്കാലടി തുണ ശ്രീമുരുക
പൂവഴക ശ്രീമുരുക വേലവനെ ഹരോ ഹര പടനായക ശ്രീ ആണ്ടവ ശിവ തനയ നമോ നമ
(വെൺ തിങ്കൾ )
ചേലെഴും മാമല തൃപ്പഴനി അതിൽ ഏവർക്കും ആനന്ദ തേൻ പഴo നീ മാനസ മാമല കോവിലിലും നിന്റെ മായാത്ത രൂപമാണ് ആറുമുഖ മയിലേറി വിളയാടി കലിയോടും അടരാടി ആദങ്കമാറ്റുവാൻ നീ വരില്ലേ വീരൻ അല്ലേ ധീരൻ അല്ലേ വേലനല്ലേ ശിവ ബാലൻ അല്ലേ ചിന്ത് പാടാം പാടിയാടാo തകില് പൊട്ടി പമ്പ കൊട്ടി കാവടിയാടാo
(വെൺ തിങ്കൾ )
താരക ഹാരക നീ വരുമ്പോൾ നിന്നെ പൂവിട്ടു പൂജിക്കും ദേവകളും കാവടി യെന്ധി വരുന്നവരെ തെല്ലും വൈകാതെ മാറോട് ചേർത്തിടണേ അടിയന്റെ കിട മാറ്റി അറിവിന്റെ വഴികാട്ടി ആനന്ദമേകുവാൻ നീ വരില്ലേ അയ്യനല്ലേ പയ്യൻ അല്ലേ മുരുകൻ അല്ലേ തിരുവയ്യൻ അല്ലേ ചിന്ത് പാടാം പാടിയാടാം തകില് പൊട്ടി പമ്പ കൊട്ടി കാവടിയാടാം
(വെൺ തിങ്കൾ )
Very.very.good.nalloru.
Karyam.yavarum.padichu.
Theliyan...goodjob.
🙏
"പൂവിട്ടു പൂജിക്കും ദേവഗണം "
"അറിവിന്റെ വഴി കാട്ടി ആലമ്പമേകുവാൻ നീ വരില്ലേ "🙏🙏🙏🙏
Tinku😊❤
❤
ചേലേഴും മാമല തൃപ്പഴനി അതിലേവർക്കും ആനന്ദ തേൻപഴം നീ ❤
Fav lines❤️
കേൾക്കാൻ തുടങ്ങി 2 മിനുട്ട് ആയപോഴേക്കും അഡിക്ട് ആയി ❤
Same 😍
2006 ൽ ഇറങ്ങിയ ആൽബം ✨️
ശിവൻ മുരുകൻ രാമൻ ഹനുമാൻ അയ്യപ്പാൻ ഇവരാണ് എന്റെ നായകൻ മാർ ❤️❤️🥰🥰🙏🙏
Same to
ശ്രീഏട്ടന്റെ voice.... 🙇🏻♂️🙇🏻♂️💓💓💗💗😍😍😘😘💖💖
ബസിൽ ഇടാൻ പറ്റിയ എറ്റവുo നല്ല മുരുകൻ song🥰🥰
❤
❤
എന്റെ ഹരിപ്പാട് 😘
ഭഗവാനെ വല്ലാത്ത ഒരു ഫീൽ 😍
ഭക്തിഗാനം പാടാൻ എംജി യും മധു സാറും കഴിഞ്ഞിട്ടേ വേറെ ആരും ullu😘
Yeshu Dasine Maranno ?
മുരുകാ ഹരോ ഹര കാത്തുരക്ഷിക്കണേ 🙏🙏🕉🕉
എല്ലാവർഷവും പഴനിക്കു പോകുബോൾ കേൾക്കുന്ന പാട്ട് ഇതും കലികാല ശൂരനും
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ആണ്.. ഒരു ദിവസം..4/5 വട്ടം കേൾക്കും...
ഇത് എന്റെ ഇഷ്ട്ടപെട്ട പാട്ടാണ്
Entayum 😊❤
Ayin
entayum
എംജി അണ്ണൻ പൊളിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤
Vere level ethra kettalum mathiyavilla mg annan polichu vere level🔥🔥🔥🔥🔥🔥🔥
മുരുകാ ഞങ്ങളെ kathukollane🙏🙏🙏
മുരുകൻ songs എല്ലാം 🔥🔥🔥 1:53 💫 3:08 💫
ഹരോ ഹര ശ്രീ മുരുക 🔥💕🥰👏🙏🙏🙏🙏🙏🔥🔥🔥🔥🔥എന്റെ ഇഷ്ട ദൈവം ശ്രീ മുരുഗൻ കേട്ടോ ഹരോ ഹര ശ്രീ മുരുക 🔥🔥🔥🔥🥰🥰🙏❤❤❤❤❤❤
അയ്യപ്പനും മുരുകനും ഗണപതിക്കും അമ്പാടി കണ്ണനും പ്രിയപ്പെട്ട ശബ്ദം ആണ് എംജി ശ്രീകുമാറിൻ്റെ ത് എന്ന് തോന്നുന്നു
ഞങ്ങളുടെ നാട്ടിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോല്സവത്തിന്റെ വീഡിയോ യിൽ ആണ് ഞാൻ ഇത് കേൾക്കുന്നത്. അതും ഇപ്പൊ കറങ്ങിത്തിരിഞ്ഞു ആ വീഡിയോ എന്റെ കൈയിൽ വന്നപ്പോൾ. പല കമന്റിലും കണ്ടപോലെ ആദ്യത്തെ കുറച്ച് ഭാഗം കേട്ടപ്പോൾ തന്നെ adict ആയി. അങ്ങനെ തപ്പി ഇറങ്ങിയതാ 😂😂. അപ്പൊ ദേ ഒരുപാട് ഫാൻസ് 😂😂😂😂. ഈ MG ഒരു സംഭവം തന്നെ. അയ്യപ്പഭക്തി ഗാനവും mg ടെ പാട്ട് കഴിഞ്ഞിട്ടേയുള്ളു ബാക്കി.ഇത്രയും നല്ല നല്ല പാട്ടുകൾ mg യിലേക്ക് തന്നെ വന്നു ചേരുന്നതാണോ അതോ select ചെയ്ത് പാടുന്നതാണോ വാ. എല്ലാം ഒന്നിനൊന്നിന് മെച്ചം
വേൽമുരുകൻ ഹര ഹരോ ഹര ഹര❤❤❤
MG AnnAN Polichu ❤❤
സ്കന്ദാ,,, ശംഭു ഗൗരി നന്ദാ 🙏
ബസിൽ ഇടാൻ പറ്റിയ ഏറ്റവും നല്ല മുരുഗൻ സോങ് 🙏🙏🙏😜
Sathyam
kalikala sooranum poliyalle
Busil mathram alla broo njangal ulsavathinum idum😂
അതും ഒരു കാറ്റഗറി ആയോ 🤣
3:03 @@glassyytfam633
എന്റെ ഭഗവാനെ 🙏🙏🙏🙏🙏എംജി അണ്ണൻ 🙏🙏🙏🙏പൊളിച്ചു മനോഹരം 🙏🙏🙏🙏
മുരുകാ രക്ഷിക്കണേ.... 🕉️🕉️ 2024- കേൾക്കുന്നവരുണ്ടോ 🙏🙏🙏
എം. ജി. ശ്രീകുമാർ🔥🔥🔥
Ente velaudha Swamye ente maranam vare enne kaavadi aadikane
ഇതൊക്കെ ആ നരസിംഹത്തിൽ വരുവായിരിന്നെങ്കിൽ 🔥
ഹര ഹരോ ഹര ഹര വേലായുധൻ സാമിക്ക് ഹര ഹരോ ഹര ഹര 🙏⚜️🙏
എൻ്റ sreeettan ഐ ലൗ❤🎉ഉയർ
MG Sreekumar🔥🔥🔥🔥🔥
Mg sreekumar 😮❤
Ente sankadangalil nee undo ennu ariyilla ente santhoshathil nee ennum und
2025 ൽ കേൾക്കുന്നവരുണ്ടോ
Undeeee
ഉണ്ടല്ലോ
Yaa
ഇൻസ്റ്റഗ്രാമിൽ ഈ പാട്ട് ഇപ്പോൾ ഭയങ്കര വൈറലാണ്
✨I like this song 🦚👌🏻👌🏻... from tamilnadu 😊
🥰🥰
2025.....❤️ഇവിടെ കമോൺ 👍vibe 👍
Hara haro hara hara
Super fast song
MG 👍🏻👍🏻👍🏻💙
ഓം മുരുഗ 🙏🙏
Hara hara murugan
Sreeyetta super ❤️❤️
Yours faithfully
എന്നും എന്റെ കൂടെ കാണണേ ഭഗവാനെ ❤🙏🙏🙏🙏
ഹരിപ്പാട്കാർ ❤
എന്റെ മുരുകാ❤
മുരുക കുറിച്ചി ബാലസുബ്രമണിയാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏💐🥰🕉️♿🕉️♿🕉️♿💐💐💐🌹🌹🌹
Mayileri vilayadi kaliyodum adaradi aadthankam maattuvan nee varille ee vari vere feel thanna ❤️
Ippa thanne 6 paravashyam non stop kett no മടുപ്പ്
Supper sreeyetta, , 🙏🙏🥰
Palani Muruga Saranam 🙏
Reyal hero mggggggggggg❤️
❤
Song ഇറങ്ങിയിട്ട് ഇപ്പോഴാ ട്രെൻഡിംഗ് ആയത് 🤍 0:29
അതെ , reels കാണേണ്ടി വന്നു
🥰🥰
2025 kelkunavar like adiii
❤
വൈബ് 💎💎💎
ദേവസേനാപതി ❤🔥
വേലായുധസ്വാമി😍
ഓട്ടോറിക്ഷയിൽ ഇടാൻ പറ്റിയ സോങ് 👌👌👌👌👌
Murukaa saranam 🙏🙏🙏🙏
You are the light of my life balamurukaaa❤️❤️❤️❤️
ഇത് എന്റെ ഫേവറേറ്റ് സോങ് ആയി മാറി കഴിഞ്ഞു.
❤
എന്റെ കാറിൽ ഈ സോങ് കേട്ട പോണേ woofer പോളിയോ ആവോ..... 🥵
ഹര ഹരോ ഹര 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഹരോ hara 🙏🙏🙏
Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo 👍🙏❤️
Parishudha Dyvamea VelMuruka VelMurukael Pazhani andava Parishudha Dyvamea Pazhani andava Parishudha Dyvangalea Vel Muruka Arinjo Arivilla thetuual pavangl kadandal kadangal kadangal kadangal kadangal kadangal kadangal akati enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Dyvamea Dyvamea 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍♥️👍👍👍👍👍👍👍👍👍👍👍👍
കാർത്തികേയ❤
ഓം ശരവണ ഭവ ❤️🕉️🙏
Muruga... 🙏🙏🙏🦚🦚 ഹരോ ഹരോ
HARA HARO HARA HARA .🙏🙏🙏
സൂപ്പർ സോങ് ❤ മുരുകാ ഹരഹരോ ഹരഹര 🙏🙏🙏
Super Song.👌👌👌
വേൽ മുരുകാ🙏✨
എംജി അണ്ണൻ 🔥🔥🔥❤️❤️💥💥
ഓം ശരവണ ഭവ🙏🙏🙏
❤❤❤❤പെരുമാൾ
100..vvattam, kettalum.. Mathivarilla💗💗💗
ഹര ഹരോ ഹര
ഇത് ഞാൻ ഭജന ക്ക് പാടും❤
ഹരോ ഹര
Every day evening play this song I like this song m g suuuuuper
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് കൊള്ളാം
Hara haro Hara hara
മുരുകാ അന്നേ rakshikkane
ഹര ഹരോ ഹര ഹര 🙏🙏🙏
🙏🙏🙏 വേൽ മുരുകാ 🙏🙏🙏
Annan oru kidu....MG❤
ഷഷ്ടി ആശംസകൾ
അടിപൊളി ഗാനം
M G sreekumar pattu polichu 🎉🎉
My special song ❤️ hara haro hara hara
Super song🙏🙏❤️❤️❤️❤️❤️❤️👌
Murugan💓
❤️❤️❤️ സൂപ്പർ songs
வேல் வேல் வெற்றி வெல் 🙏🕉️
ശെരി യ നല്ല പാട്ട് ആണ്
Aum subramannia swamiyee namah
Endhu resama kelkan. Bus yathrayil ithi kelkumbol ulla feel undalloo❤❤❤..
Ente muruga swamy😢😢😢🥹🥹🥹🥹
നല്ല ഒരു സോങ് അല്ലെ ❤❤🎉🎉🎉
Muruka velayuda swami rekshikane baghavane
Enike orupade ishttam ulla song❤