ചെൽസി - ആഴ്സനൽ പോരാട്ടം സമനിലയിൽ

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 49

  • @rakeshvellora963
    @rakeshvellora963 2 วันที่ผ่านมา +19

    Palmar മാർക്കിംഗിൽ struggle ചെയ്യുന്നത് കാണുമ്പോൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമായിരുന്നു.. അവസാന 20 മിനിട്ട്‌സ് പാൽമറിനെയും ജാക്‌സനെയും വലിച്ച് ഫെലിക്സ്നെയും എൻകുങ്കു വിനെയും ഇറക്കണമായിരുന്നു... Madueka യെ കൃത്യമായി പിൻവലിച്ചു..സമനില പിടിച്ചു 3rd പൊസിഷൻ keep ചെയ്തു എന്ന് ആശ്വസിക്കാൻ എനിക്ക് കഴിയില്ല..Home ഗ്രൗണ്ടിൽ എന്ത് വില കൊടുത്തും ആഴ്‌സനലിനെ വീഴ്‌ത്തണമായിരുന്നു...

    • @joysonpj7662
      @joysonpj7662 2 วันที่ผ่านมา

      മാഡൂവേക്ക്, ജാക്സൻ😂

    • @S-G-A100K
      @S-G-A100K 2 วันที่ผ่านมา +1

      മധു k നെ ഒക്കെ ഫസ്റ്റ് ടീമിൽ കളിപ്പിക്കുന്നത് തന്നെ ശോകം

  • @ottakomban_663_5
    @ottakomban_663_5 2 วันที่ผ่านมา +1

    Nerathe caicedo ne vimarshikumbolum caicedo ne trust cheythondirunna njn... Happy to hear from you sk bro... Now he's oru most consistent player💙

  • @abhineshabhi4305
    @abhineshabhi4305 2 วันที่ผ่านมา +8

    നമ്മുക്ക് നല്ലതാ...top 4nu ഗുണം ചെയ്യും... Arsenal title നു വേണ്ടി കളിക്കുന്നത് കൊണ്ട് ശോകം ആണ്....

  • @deebupb9192
    @deebupb9192 2 วันที่ผ่านมา +5

    Chelsea പടിക്കേണ്ടത് counter അറ്റാക്ക് ചെയ്യാൻ ആണ് ബോൾ ഒരുപാട് time കീപ്പർ ഹോൾഡ് ചെയ്യുന്നു,,,, palmer ne man to man mark ചെയ്താൽ പണി ആണ് പുള്ളിക് ഒന്നും കാര്യമായിട് ചെയ്യാൻ പറ്റിയില്ല,,,

  • @abinjoy4069
    @abinjoy4069 2 วันที่ผ่านมา +7

    Neto goal 💥

  • @sherinkr454
    @sherinkr454 2 วันที่ผ่านมา +2

    Jackson oru cross വെച്ചിരുന്നു last. Raya യുടെ just മുൻപിൽ.but ആരും വന്നില്ല.

  • @vipint3164
    @vipint3164 2 วันที่ผ่านมา

    In chelsea s current level solid performances from chelsea..diffence nannayirunnu

  • @noufalvk7966
    @noufalvk7966 2 วันที่ผ่านมา +1

    ഏകദേശം പ്രധാന ടീമുകളുമായി എല്ലാം ഫസ്റ്റ് റൗണ്ട് കളിച്ചു കഴിഞ്ഞ ചെൽസിക്ക് ഇതുവരെ രണ്ട് തോൽവി മാത്രമേ ആയിട്ടുള്ളു എന്നത് സന്തോഷകരമാണ്.

  • @prasanthtn7769
    @prasanthtn7769 2 วันที่ผ่านมา +1

    PL liverpool kondu povum enn ekadeshm urapikaa..top4il vannal mathiyaarunu 😌

  • @sherinkr454
    @sherinkr454 2 วันที่ผ่านมา +3

    നമ്മൾ top 6ലെ എല്ലാ ടീമും ആയി കളിച്ചു. ഇനി ഉള്ള main teams villa and spurs ആണ്. എല്ലാം വെച്ച് നോക്കുമ്പോൾ dec കഴിയുമ്പോൾ നമ്മൾ top3 ൽ തന്നെ നിൽക്കെണ്ടതാണ്

    • @vipint3164
      @vipint3164 2 วันที่ผ่านมา

      Yes

  • @madmaxgamerinn8547
    @madmaxgamerinn8547 วันที่ผ่านมา +1

    What about nkunku

  • @madmaxgamerinn8547
    @madmaxgamerinn8547 2 วันที่ผ่านมา +1

    Havertsine പറ്റി എന്തേലും പറയ് ബ്രോ. അവന്റെ പഴേ ഹോമിൽ വന്നിട്ടും ഗോൾ അടിച്ചിട്ട് celibration ചെയ്യാൻ കാണിച്ച മനസ്.. ചെൽസി ഫാൻസ്‌ ഇപ്പോ ഒരുപാട് വെറുക്കുന്ന കൂട്ടത്തിൽ ആണ് ഹെവിർട്സ് ഇപ്പോ.

  • @kishananand6228
    @kishananand6228 2 วันที่ผ่านมา

    I am really happy to see our game nowadays.... keeping in mind that we are making a comeback 💙💙💙

  • @muhammedsaheen8275
    @muhammedsaheen8275 2 วันที่ผ่านมา +1

    Review video back to previous style. 🥳 chelsea 💙blues

  • @punjikara
    @punjikara 2 วันที่ผ่านมา

    What you said is absolutely correct
    Its not a happy result but a fair result. Fans must understand where we are coming from before worrying about standards and this is bridge and so forth. The substitution could hav been done earlier

  • @bondex-zo6xj
    @bondex-zo6xj 2 วันที่ผ่านมา +4

    Sanchez 😢😢😢😢

  • @hiooj01
    @hiooj01 2 วันที่ผ่านมา

    Ivde 3rd ഒന്നും safe alla 10th ayitt only 3 difference 1game point drop akiyal okka തീർന്നു big teamsnoppam draw ath small teaminoppam ayal criticism koodum palmer big teamsnoppam ee season tight marking karanam kure chances onnum openup akunilla😢 Enzo, mudryk to start and noni, lavia benchilekk avan chance ullapole ind, nkuku need to start he need some more minutes big team allathkond waiting for his start, no. 10 rolil... allankil he might be sold off next season 🙃

  • @vp7456
    @vp7456 2 วันที่ผ่านมา +2

    ഇടക്കിടക്ക് ഇങ്ങനെ watch along വെക്ക് ബ്രോ

  • @ashwinaravind9247
    @ashwinaravind9247 วันที่ผ่านมา

    Sacho / mudryk left wing and Neto at right wing, madueke nu bench lu eruthanam

  • @planetdiary829
    @planetdiary829 2 วันที่ผ่านมา +1

    I think enzo better than lavia, i can't see lavia good in field but some pandits are praising him, why

    • @chelseakaaran
      @chelseakaaran  2 วันที่ผ่านมา +1

      Lavia is a top top player. Pakshe he is young. Wait for him to develop

  • @harikrishnand8641
    @harikrishnand8641 2 วันที่ผ่านมา

    Maresca should be ruthless to make changes. Madueke is not at his best after that hatrick game. Neto at right is is a different player than playing at left. Palmer had an offday and was not substituted. Enzo needs to figure out the best 11.

    • @chelseakaaran
      @chelseakaaran  2 วันที่ผ่านมา

      He is just taken charge. He has displayed more guts than Potter, Sarri, Poch and Lampard.
      Only 11 PL games and a few cup game. That's it. You are speaking as if he has been in charge for 2 yrs.

    • @nickhilkurian6499
      @nickhilkurian6499 3 ชั่วโมงที่ผ่านมา

      Well we have lot of players in the bench. Let the selfish fart noni should be benched. And let others prove .

  • @sanbabs1
    @sanbabs1 2 วันที่ผ่านมา

    palmer ലെഫ്റ് ഹാഫ് സ്പേസ് കൊണ്ട് വന്നിട്ട് ഗുസ്ടോ നെ റൈറ്റ് ഹാഫ് അറ്റാക്കിങ് സ്പേസിൽ കളിപ്പിക്കാൻ തുടങ്ങിയതിനു ശേഷം നമ്മളുടെ പെർഫോമൻസ് താഴോട്ട് ആണ് ..ഗുസ്ടോ അറ്റാക്കിങ്ങളിൽ വേസ്റ്റ് ആണ് . റൈറ്റ് മൊത്തം വീക്ക് ആണ് .

    • @nickhilkurian6499
      @nickhilkurian6499 3 ชั่วโมงที่ผ่านมา

      Exactly.....
      All I would say is we are lucky to score some extra goals against few teams. Hence we are top 3. If we loose against small teams or a draw then we are screwd.

  • @sreekanthpm3938
    @sreekanthpm3938 2 วันที่ผ่านมา

    Sancho vann kazhinjal neto RW kalich madueke benchil ethanam

  • @nakulkdas215
    @nakulkdas215 2 วันที่ผ่านมา

    Bro, നമ്മൾ concede ചെയ്ത goal sanchez error ആയിരിക്കാം. But look at his awareness at that time. He was like the 2v1 at that time. One more arsenal player near him. In case Martinelli passes the ball to his teammate he needs to be saved. That is the reason I think he stood like that. Please Just watch the goal again.

    • @chelseakaaran
      @chelseakaaran  2 วันที่ผ่านมา +1

      Agreed but he should not allow the ball through the first post. In that angle, he should cover it.

  • @Moideenchelsea
    @Moideenchelsea 2 วันที่ผ่านมา

    ഗുസ്ത്തോക്ക് കിട്ടിയ ചാൻസും മറ്റുള്ളവർക്ക് കിട്ടിയ ചാൻസും നമ്മൾക്ക് ഗോളാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ🥹

  • @PkMed-v3u
    @PkMed-v3u 2 วันที่ผ่านมา

    തോറ്റില്ല അത് തന്നെ ആണ് വിജയം, ഒരു ഫിനിഷിങ് striker വേണം, netto വിനെ നന്നായി കളിപ്പിക്കുന്നു കളിക്കുന്നു

  • @kuttapu_fitness_dxb8601
    @kuttapu_fitness_dxb8601 2 วันที่ผ่านมา +1

    Blues 💙

  • @kiransv8667
    @kiransv8667 2 วันที่ผ่านมา

    I think couch need to substitute with nkuku Early.

  • @diljithkd4758
    @diljithkd4758 2 วันที่ผ่านมา

    💙

  • @AbhiSwharz
    @AbhiSwharz 2 วันที่ผ่านมา

    WTF ARE U SAYING SK BRO🤣 SAKA HASN'T DRIBBLED PASSED EVEN ONCE AGANST cucurella IN80 MINUTES 🤣 CUCU KADE HIM MUDRYK YESTERDAY 🤣

  • @chris-hl3lr
    @chris-hl3lr 2 วันที่ผ่านมา

    Bro nammal predictable ആകുന്നുണ്ടോ ?? Maresca ne പൂട്ടാൻ ബാക്കി ടീംസ് പഠിച്ചോ ?? എനിക്ക് അങ്ങനെ ആണ് തോന്നിയെ . I could be wrong 🤷

    • @chelseakaaran
      @chelseakaaran  2 วันที่ผ่านมา +1

      Will do a new video

  • @S-G-A100K
    @S-G-A100K 2 วันที่ผ่านมา

    മധു k നെ ഒക്കെ ഫസ്റ്റ് ഇറക്കാമോ..?

  • @vipinv6126
    @vipinv6126 วันที่ผ่านมา

    Madu k ശോകം

  • @binudas5637
    @binudas5637 2 วันที่ผ่านมา

    ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് തോൽക്കാതെ രക്ഷപെട്ടു.ഈ സാഞ്ചെസ് എന്താ കാണിക്കുന്നത്. ഫസ്റ്റ് ഗോൾ ഒന്ന് ശ്രമിച്ചാൽ തടയാമായിരുന്നു. അത്രയും സമയം കിട്ടിയതല്ലേ. എന്നിട്ടും ഫസ്റ്റ് പോസ്റ്റ്‌ ഓപ്പൺ ആക്കിയിട്ട് എന്ത് തേങ്ങ ആണ് കാണിച്ചത്.

  • @JasirJasi-e3x
    @JasirJasi-e3x 2 วันที่ผ่านมา +1

    Top 3 happy riselt alle

    • @AkshayAchu-ov9ih
      @AkshayAchu-ov9ih 2 วันที่ผ่านมา +2

      Top 3 onnum stable alla.look at Man Utd point at 13

    • @ssh4482
      @ssh4482 2 วันที่ผ่านมา

      ​@@AkshayAchu-ov9ihyes just 4 points difference

  • @FathimaYousuf-g3m
    @FathimaYousuf-g3m 2 วันที่ผ่านมา

    Arsenal bad game aanu ipppol kalikunnath.

  • @shahalka2592
    @shahalka2592 2 วันที่ผ่านมา

    As an Arsenal fan, ചെൽസിയെ പോലും തോൽപ്പിക്കാൻ പറ്റാത്ത Arsenal ടൈറ്റിൽ അർഹിക്കുന്നില്ല