ക്രിസ്മസ് മുസ്‌ലിംകൾ ആഘോഷിക്കുമോ ഇല്ലയോ | Ibrahim Saqafi Puzhakkattiri | Mallu Unlocker

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 14

  • @RaihanaSheleel
    @RaihanaSheleel หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @haqeemmuhammad9430
    @haqeemmuhammad9430 หลายเดือนก่อน

    Allahu rabbee

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejigeorge2958
    @rejigeorge2958 หลายเดือนก่อน +2

    ഉസ്താദിനെ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നല്ലോ.... അതിനുവേണ്ടി ഉസ്താദ് ചെലവഴിച്ച സമയമാണ് പ്രധാനം.... ഇവിടെയാണ് ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ പ്രശസ്തി.......... പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ...... കരുണയുള്ളവർ ഭാഗ്യവാന്മാർ അവർ ഭൂമിയെ അവകാശമാക്കും.... യേശുക്രിസ്തുവിന്റെ നിമിത്തം നിങ്ങളെ ദോഷിക്കുകയും പരിഹസിക്കുകയും... നിങ്ങളെ ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.... സ്വഗരാജ്യം നിങ്ങളുടെതാകുന്നു..... പ്രിയപ്പെട്ട ഉസ്താദേ... ഖുർആനിൽ ഉള്ള. നല്ല മൂല്യങ്ങൾ വിശ്വാസികളെ പറഞ്ഞു ബോധിപ്പിക്കുക.... അവിശ്വാസത്തിൽ അവർ അടിയുറച്ചു വിശ്വസിക്കട്ടെ.... യേശുക്രിസ്തുവിനെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുംതോറും അതു കൂടുതൽ പ്രകാശപരിതമായി തെളിഞ്ഞു നിൽക്കും.. ഇനിയും നിങ്ങൾ പറയുന്നതുപോലെ യേശുക്രിസ്തു പ്രവാചകൻ ആണെങ്കിൽ തന്നെ..... ആ പ്രവാചകനിൽ ആണ് ഞങ്ങൾക്ക് വിശ്വാസം. യേശുക്രിസ്തുവിന്റെ അധീനതയിൽഇല്ലാത്തതെല്ലാം നിങ്ങൾ എടുത്തു.... കൊള്ളൂ.... ഞങ്ങൾക്ക് വേണ്ട

    • @swalihstudios
      @swalihstudios หลายเดือนก่อน +2

      Araan illathakaan nokkiyath? Muslims christmas celebrate cheyyaruth ennum athinulla karanavumaan ustath paranjath sahothara.

    • @pathu-zt3bm
      @pathu-zt3bm หลายเดือนก่อน

      Ningalk ningalude visvasam njangalk njangalude visvasam

    • @FareedC
      @FareedC 29 วันที่ผ่านมา

      ബഹു.. യേശു വോ അപ്പോസ്ഥലരോ പഠിപ്പിക്കാത്ത.. ദൈവസങ്കല്പം അല്ലേ നിങ്ങളുടേത്..ബഹു യേശുവിന്റെ പേര്. സ്വാർത്ഥതതക്കു വേണ്ടി നിങ്ങൾ ഉപയോഗിക്കുന്നു എന്നല്ലാതെ. നിങ്ങൾക്ക് അദ്ദേഹത്തിൽ വിശ്വാസം ഉണ്ടോ.. ഉണ്ടെങ്കിൽ.. അപ്പോസ്ഥലരെ നിങ്ങൾ പിൻപറ്റുമായിരുന്നു.... ഇത് ബൈബിൾ മനസിരുത്തി വായിക്കുന്നവർക്ക്. മനസിലാകും.. ഇത് മനസിലാക്കിയത് കൊണ്ടാണ്.. ന്യായ പ്രമാണവും. പതിനൊന്നു കല്പന കളും ഉൾകൊള്ളുന്ന.. ഈ മതം.. ലാസ്‌ർ യോഹന്നാൻ.. തെരഞ്ഞെടുക്കാൻ കാരണം.. അദ്ദേഹം നാല് ചോദ്യങ്ങൾ പണ്ടേ ചോദിക്കുണ്ട് ഒന്നിനും മറുപടി നിങ്ങളുട കയ്യിൽ ഇല്ല.. കൊടിത്തോട്ടം പറഞ്ഞത് മറുപടി അല്ലേ അല്ല. ഒളിച്ചോട്ടം ആണ്.... ബൈബിൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഞങ്ങക്ക് ബൈബിൾ എന്താണ് അതിന്റ ഉള്ളടക്കം എന്താണ് എന്നൊക്കെ അദ്ദേഹത്തിന്റെ വിഡിയോ യിൽ നിന്ന് ഞങ്ങൾക്ക് മനസിലായി... കൂടുതൽ അറിയണം എങ്ങ്കിൽ.. മുഹമ്മദ്‌ ഈസ. പെരുമ്പവൂർ. എന്ന്. ക്ലിക്ക് ചെയുക.. അപ്പോസ്തളരും സഭാ പിതാക്കന്മാരും.. എന്ന വിഡിയോ കാണുക.... ബൈബിൾ നേക്കാൾ ഞങ്ങൾക്ക്. സത്യം ആയി തോന്നുന്നത്.. The. ന്യൂ. ജെറോം ബൈബിളിക്കൽ കമെന്ററി.. എന്ന. ഗ്രന്ഥം ആണ്. അതിൽ നിങ്ങൾ എവിടെയൊക്കെ കളിച്ചു എന്ന് വിശദീർകരിക്കുന്നുണ്ട്.... അപ്പോസ്ഥലരുടേത് എന്ന്. ഉറപ്പായും വിശ്വസിക്കാൻ പറ്റുന്ന. ഒരു ലേഖനവും ബൈബിളിൽ ഇല്ല. എന്ന്.. പ്രസ്തുത ഗ്രന്ധം പറയുന്നു. പിന്നെ നിന്റ.. ഈ. നുണ ആരാ വിശ്വസിക്കുക.. സുഹൃത്തേ...... ഞങ്ങളെ നിങ്ങളുടെ വിശ്വാസവും ആചാരങ്ങളും.. ബൈബിൾ പ്രകാരം എങ്കിലും ശരിയാണ് എന്ന്. ബോധ്യപ്പെടിത്തിയാൽ ഞങ്ങൾ കുട്ടത്തോടെ അങ്ങോട്ട് വരും.കാരണം ഞങ്ങൾ ഒരു മാസം പട്ടിണി കിടക്കണം.. കുറെ പണം അന്യർക്കു വെറുതെ കൊടുക്കണം.. കോടിക്കണക്കിനു വേറെയും. ഇതൊന്നും വേണ്ടല്ലോ... ഇതൊക്കെ. അറിഞ്ഞു കൊണ്ട്. ഈസ വരണം എങ്കിൽ. അതിന്റ. മാറ്റ് ഒന്ന് ആലോചിച്ചു നോക്ക്.. നിങ്ങൾ എത്ര വെടക്കാക്കികിട്ടും ലോകത്ത്. അനുദിനം.. അത് വളരുന്നു. എന്ന്.. നിങ്ങളുട കണക്കുകൾ പറയുന്നുണ്ട്. സുഹൃത്തേ...... പിന്നെ അധീനം പറയുകയാണെങ്കിൽ. മൊത്തം എബ്രഹാം നിന്റേത് ആണ്... അതിൽ. എബ്രഹാമിനു ശേഷം വന്നവർ മൊത്തം അവകാശികൾ ആണ്....

  • @AsiifAhmedd
    @AsiifAhmedd 28 วันที่ผ่านมา

    Ustad verum chetta annennu thonnunnu

  • @anvarjasmin4203
    @anvarjasmin4203 หลายเดือนก่อน

    Anvar ❤❤❤❤😂😅