ജിനു ബ്രോ. വല ഇടുന്നതും മീൻ പിടിക്കുന്നതും. നിങ്ങളുടെ ഒരു പ്രധാന വിഷയം തന്നെ. പക്ഷെ അതിലുപരി ഞാൻ മനസ്സിലാക്കുന്ന ഒരുകാര്യമുണ്ട്. എന്തെന്നാൽ നിങ്ങളുടെ ആ ഒരു family Relationship അതെന്നും നിലനിൽക്കും 🥰
സൂപ്പർ ഫാമിലി 👍👍👍👍പിന്നെ ഓരോ തരം മീൻഉള്ളസ്ഥലം പറഞണ് പിടിക്കുന്നത് പോളിയാണ് ചേട്ടാ പിന്നെഅടുത്ത എപ്പിസോഡിൽ ഹായ് തരുമോ പ്രസാദ് മലപ്പുറം കൊളത്തൂർ 😃😃👌👌👌👌ഓക്കേ
പതിനാലു.... 😄😄പതിനാറു...🙄🙄❤❤😜
ജിനു ബ്രോ. വല ഇടുന്നതും മീൻ പിടിക്കുന്നതും. നിങ്ങളുടെ ഒരു പ്രധാന വിഷയം തന്നെ. പക്ഷെ അതിലുപരി ഞാൻ മനസ്സിലാക്കുന്ന ഒരുകാര്യമുണ്ട്. എന്തെന്നാൽ നിങ്ങളുടെ ആ ഒരു family Relationship അതെന്നും നിലനിൽക്കും 🥰
Athe saho
ജിനു ഒരു സംശയം.. torch type light ലും എളുപ്പം തലയിൽ fit ചെയ്യുന്ന type light അല്ലേ…ഇതുവരെ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ കേട്ടോ
ജിനു ബ്രോ രാത്രി മീൻ പിടുത്തം അടിപൊളി ആണ്, എനിക്കും ഒത്തിരി ഇഷ്ടം ആണ് 👌
Tq
വള്ളത്തിൽ കേറാൻ ഒരുപാടിഷ്ടവാ.. 😊ഒരു തവണ കേട്ടിട്ടുണ്ട്
Deera film 100 perude thala koyunnatha eniku feel cheythe...polichu...👍👍👍❤️❤️❤️
ഇത്രയും കട്ടയ്ക്ക് കൂടെ നിക്കുന്ന ഫമിലി അടിപൊളി ❤️🥳🥳🥳🥳
Pinnallaa
നാട്യങ്ങളില്ലാത്ത കുട്ടനാട്ടുകാരാ.......ജിനു100k ആശംസകൾ 👌👌👌ആഗ്രഹിച്ചമീനിനെ പിടിച്ചു കറിവച്ചു കഴിക്കാനുള്ള ഭാഗ്യമുള്ളവർ നമ്മൾ കുട്ടനാട്ടുകാർ.
Tq saho
Jinu bro.. number 15 missing aanu
Nigalude videos orupad ishttamanu 🐟🐠🐟🐠🐟🐠🦐
Tq
ഇതൊരു ഫുട്ബോൾ കളിയിൽ പൈനാൽറ്റി അടിക്കുന്നത് കാണുന്നത് പോലെ ആയി 😄. ടാർഗറ്റ് ലേക്ക് ഓരോ മീനും കിട്ടികൊണ്ട് അടുക്കുമ്പോൾ ഒരാവേശം 😄😄👍 അടിപൊളി.
vala ittu kazhinjitt enthelum undonn nokkan pokumbo manassin kittunna oru sugam ...nte mone💥🥰
Athe
നൈറ്റ് ഫിഷിങ് അതിന്റെ ഒരു വൈബ് അത് വേറെ തന്നെയാ നമ്മൾക്ക് അറിയാവുന്ന സ്ഥലം ആയാലും നൈറ്റ് അവിടെ എത്തുമ്പോൾ ഉള്ള ഒരു ഒരു ഇത് ഒഹ്ഹ്ഹ് അതൊരു ഫീൽ ആണ്
Athe saho
Koola kondoru haaiii😆😆amma👍
Jinnu bro good video,
Orikkal enikum...... 🥰
Tq
ജിനുബ്രോ ഒത്തിരി ഇഷ്ടം ആണ് ചാനൽ ❤❤അച്ചാച്ചനും അമ്മച്ചിച്ചിയും സൂപ്പർ ഗോഡ്ബ്ലസിയൂ 🌹🌹
Tq
കോലാചാകര.പൊളി
Jinuchetta.... Poli vedio... Endhuresa meenpitutham kanan.... Amma & achan.... 😘😘
Tq
Hi Jinu, you and your family are great! Appreciate you and your team confidence in to overcome the target.
Tq
Chettan vala idumbol fish oodi varum iniyum varatte anthuvanakilum chettan kidukki 😍😍😍
Tq
Jinu bro. Ningalude vidio illathath kaaranam veshamathilaatto🥰
Meen koodi kittande try cheyyunnund
Kashtapettalentha fresh fish kazhickamallo hardworking give best results super family👪👪👪
Athe saho
കോയല പിടിത്തം super 👍❤💙❤
Tq
Kolaan super meenaanalle very nice bro
Athe
🥰🥰🥰
എനിക്ക് ഈ രാത്രിയിൽ കായലിൽ യാത്ര പേടിയാണ്...പകലും അതെ😀😀...
Jinu bro Machaanee 14 to 16 Adipoli total 26
Aaa
ജിനുവേ മുരശ് ഇരുമ്പൻ പുളിയും കാന്താരിയും കൂടി തേങ്ങാപ്പീരയിട്ട് പറ്റിക്കണം .. പൊളിക്കും 👌
സ്നേഹപൂർവ്വം ആലപ്പുഴക്കാരൻ
Try cheyyam
Super.. Big salute ❤️❤️❤️
Your veadio don't have audio
Kolapiduthamsuper
For better visual quality use 13 max pro or go pro 10 this wiill reflect so good thank you
Tq
പൊളിച്ചോ പറ്റിച്ചോ
Tq
അടിപൊളി വീഡിയോ അടിപൊളി
Tq
Kumarakom poyo
Valayude size etraya
Where is remaining vayampu.
Took foor duck food
👍
മച്ചാനേ വയമ്പിനെ കാണിച്ചില്ല 😆
എത്ര പ്രാവശ്യം ടാർജറ്റ് . ടാർജറ്റ് എന്ന് പറഞ്ഞത് ഓർമയുണ്ടെ
E vala ethra siza
Head light use
ആഹാ അടിപൊളി 👌
night fishing polichu
Tq
25 ennu paranjal 25 athanee urumees
കാവാലം ജിനുഅണ്ണാ... 🙋🏻♂️🙏
Hi
Family Fishing Super 😍😍😍
For kola we call it as konthi in udupi
അടിപൊളി കോലാൻ 😍
Tq saho
Machaneee pinnemmm Pwolichwww❤
കുട്ടനാട് സത്യത്തിൽ വേറെ ലോകം തന്നെ ആണല്ലേ..... ❤️❤️
Pinnallayhe😄
Athe
കൊള്ളാം 👍
Tq
Gud job bro, daddy and mummy 👍💞💞💞
Thank u
Hi brother
Please buy a head light
So you can do it very easily
We have ,but it was unexpected plan so the light was not charged
ജിനു അടിപൊളി
കൊലക്കു ടെസ്റ്റ് കുറവാണു... വീഡിയോ സൂപ്പർ 👍
മുരശു പീര വെച്ചാൽ സൂപ്പർ ടേസ്റ്റ് ആണ്.
Ath curry vekkanda pole cheyyanam
Kollaam
Tq
Super fishing 👍👍👍👍❤❤👌👌👌
Ente veedinte aduthu puzha undu bharadhapuzha but vellathinte pedi illa ningal lifil happy aano munnilum vellam pinnilum vellam eniku vishamam endhayalum ennum meen kazhkam
Athe
Entha sukam fresh meen kashikkalo
Athe
Kola🔥❤️👏👍
Adipoli 😀😍
കോലാനെ എങ്ങനെ കറി വക്കണം
അടിപൊളി 😍👍👏
Tq
Chettoiiii🥰🥰
Hi
Adipoilyanu vidiyoo
Tq
കിടിലൻ ❤
ജിനു മുത്തേ 🌹🌹🌹🌹🌹
Hi
chetta venal kalathu meen kittan bhudhimutt ano.. ???? kazhinja divasam poyitt onnum kittila 😄😄
Athe
Meen cheriya thanal ulla thodukalil kerippokum
ok thank you bro ❤️❤️😍
Thanks for videos
Nmmkkk kurch meninaa thayooo🦈
അടിപൊളി ജിനു ഞങ്ങൾക്ക് കുറച്ച് മഞ്ഞക്കൂരി വേണമല്ലൊ
Try cheyyam
മച്ചാ പൊളി
Tq
ഈ വയമ്പ് എന്ന് പറഞ്ഞ മീനിനെ ഒന്ന് റൂം ചെയ്തു കാണിക്കുമോ ഞങ്ങൾക്കറിയാം കാണാനാണ്
ജിനു പതിനാല് കഴിഞ്ഞ് പതിനാറ് എന്നാണ് എണ്ണിയത്
Sorry
അടിപൊളി ബ്രോ
Tq
കൊള്ളാം ❤
Knight vibe ❤❤❤🔥🔥🔥
Oru Hai thaa Jinu Chetta 🥰
100hi
കോലാ നല്ല മൊരു മോറാന്നു വറുക്കണം 😊👍
Athe
Poli 👍😍😍
Super video👍
Tq
Poli 🤩🤩🤩
അടിപൊളി fishing
Tq
Uff...
നൈറ്റ് ഫിഷിങ് ഒക്കെ ഒത്തിരി ഇഷ്ടം 😍 ഒരിക്കൽ ബ്രോയുടെ ഒപ്പം വലയിടാൻ കാത്തിരിക്കുന്നു, നമ്മുടെ ഒരു dream ആണേ 🤗👍👍👍
Athinentha saadichutharum
എല്ലാവർക്കും സുഖം തന്നെ ??
Athe
ഇത് പൊരിക്കാനാണോ Taste ?
വയബ് കാണിച്ചില്യാ ബ്രോ
Kg എത്ര വരും?
Hai Jinu &Family
Hi
👍👍👍✌
ചൂണ്ടയിടുന്ന വീഡിയോ വേണം
Udane undaavum
Saho😍😍😍
super bro & fan,🤗
Tq
🔥🔥
Chetto njangal okke vannal മീൻ, tharumo
Vaa saho
14 കഴിഞ്ഞു 16എങ്ങനെ ആണ് വരുന്നത്
Sorry orabhadham nattikkaruth plzzz
Adipoli
Tq
സൂപ്പർ ഫാമിലി 👍👍👍👍പിന്നെ ഓരോ തരം മീൻഉള്ളസ്ഥലം പറഞണ് പിടിക്കുന്നത് പോളിയാണ് ചേട്ടാ പിന്നെഅടുത്ത എപ്പിസോഡിൽ ഹായ് തരുമോ പ്രസാദ് മലപ്പുറം കൊളത്തൂർ 😃😃👌👌👌👌ഓക്കേ
Jinu supre ok
Eathelum videoyil parayam kurach eduth vechittund pinne edukkumbol parayaam
വീഡിയോസ് എല്ലാം കാണും നല്ല രസം ആണ്... കുട്ടനാട് ആണോ സ്ഥലം ബ്രോയുടെ...
ATHE KAAVAALAM
I like your family
മീനിനെ ഉറങ്ങാനും സമ്മതിക്കൂലേ.
Super
Tq
നൈസ് 🦈🦈🥰
Tq