@@vinodasokanvlogs3207 അത് വാങ്ങുന്ന കസ്റ്റമർന് നഷ്ടം അല്ലെ. ഫോം ഷീറ്റ് ഒന്നിന് പത്തു രൂപ അല്ലെ. ഒരു ഫോം ഷീറ്റിൽ മൂന്നോ നാലോ ഉണ്ടാക്കിക്കൂടെ. അപ്പൊ രണ്ടര മൂന്ന് രൂപാടെ ഫോം ഷീറ്റ് ആണ് ഒന്നിന് ആവിശ്യം. പിന്നെ ഗ്ലു,ഒന്നര രൂപക്ക് സ്ലൈഡ് ഉം കിട്ടുന്നില്ലേ.ഇവിടെ ഞാൻ നാല്, അഞ്ചു രൂപ ആണ് സ്ലൈഡ് വാങ്ങാൻ കൊടുക്കുന്നത് പിന്നെ അത് ഉണ്ടാക്കാൻ വല്ല്യ പണിയൊന്നും ഇല്ലല്ലോ. ഞാനും ഉണ്ടാക്കുന്നത് ആണ്.
Kollallo👍👍
Thankz da🥰🥰
Supper ഇനിയും ഇതുപോലെയുള്ള videos ഇടണേ ചേച്ചി
വേറെ model ettitundeda kandunokkutto ❤❤❤🥰
Rait agany kodukam kadayil
എങ്ങനെ rate ഇടാം ന്ന് video ഇട്ടിട്ടുണ്ട്.. കണ്ടു നോക്കുട്ടോ ❤
Sup👍👍👍👍🥰🥰🥰🥰🥰
Thankyou dear🥰❤❤❤
ചേച്ചി ഈ ക്ലിപ്പ് എത്ര രൂപയ്ക്ക് ആണ് സെയിൽ ചെയ്യാ plzz reple
Njan 30 aanu kodukkunnath 😍
സൂപ്പർ 😂😂
Thankyou 🥰🥰
🥰🥰
Thankyou cheachi.. ❤❤
ചേച്ചി ഗ്ലീറ്റർ ഫോം ഷീറ്റ് എത്ര രൂപയാ ഗിയർ വയർ എത്ര രൂപയാ ഒന്ന് പറയാവോ
Last etta video yil paranjittund da
ഗിയർ വയർ ഇല്ലാതെയും പറ്റും. അത് ഉണ്ടാക്കുന്ന ഫോം ഷീറ്റ് കനം കുറച്ചു വെട്ടി കൊമ്പ് പോലെ ആക്കിയാ മതി
Super chechi ith shyna chechide ബട്ടർഫ്‌ളൈ model alle
Thankyou Eth orupadu peru cheyyunnundeda.. TH-cam il thanne othiri videos und
@@vinodasokanvlogs3207 Ahh njan shyna chechide channalile kanditulu
@@nandanameenuzz9299 🥰🥰❤
😂😂 ys same clr beads kodukkunnathok nta own idea ahn
ചേച്ചി ഇത് ജോഡി എത്ര രൂപ ആണ്
Jodi aayittalla njan kodukunnath piece nu 30,35 okke
@@vinodasokanvlogs3207 അത് വാങ്ങുന്ന കസ്റ്റമർന് നഷ്ടം അല്ലെ. ഫോം ഷീറ്റ് ഒന്നിന് പത്തു രൂപ അല്ലെ. ഒരു ഫോം ഷീറ്റിൽ മൂന്നോ നാലോ ഉണ്ടാക്കിക്കൂടെ. അപ്പൊ രണ്ടര മൂന്ന് രൂപാടെ ഫോം ഷീറ്റ് ആണ് ഒന്നിന് ആവിശ്യം. പിന്നെ ഗ്ലു,ഒന്നര രൂപക്ക് സ്ലൈഡ് ഉം കിട്ടുന്നില്ലേ.ഇവിടെ ഞാൻ നാല്, അഞ്ചു രൂപ ആണ് സ്ലൈഡ് വാങ്ങാൻ കൊടുക്കുന്നത് പിന്നെ അത് ഉണ്ടാക്കാൻ വല്ല്യ പണിയൊന്നും ഇല്ലല്ലോ. ഞാനും ഉണ്ടാക്കുന്നത് ആണ്.
@@hizzamuhsi810 anik e rate nu sale aakunnund .. Nigalk eshtamulka rate nu sale aakku.. 🙂