റേഷൻകാർഡ് ഉള്ളവർക്ക് ഫെബ്രുവരി മുതൽ ഇങ്ങനെ|പാക്കറ്റ് അരി|ബാങ്കിൽ പണം|Rationcard new update Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 24

  • @Senthil8149
    @Senthil8149 4 วันที่ผ่านมา +5

    അറിയിപ്പുകൾക്ക് നന്ദി

  • @johncabraham-qf4dg
    @johncabraham-qf4dg 3 วันที่ผ่านมา

    Thanks bro 🙏👌🙏👌🙏

  • @salyvarkeyachan2086
    @salyvarkeyachan2086 4 วันที่ผ่านมา +9

    പുറത്ത് കടകളിൽ നിന്ന് വാങ്ങിയാൽ അതിക വിലയാണ് അതനുസരിച്ച് ക്യാഷ് വേണം ഇല്ല എങ്കിൽ റേഷൻ തന്നെ മതി

  • @Jameel3670
    @Jameel3670 4 วันที่ผ่านมา +1

    👍🏼👍🏼ok

  • @anandhankrishnan3440
    @anandhankrishnan3440 4 วันที่ผ่านมา +8

    പെൻഷൻ കേന്ദ്ര വിഹിതം കിട്ടിയവർ ഉണ്ടോ? ₹300×3=₹900 കിട്ടാൻ ഉണ്ട് 😪

    • @ajithanitha5726
      @ajithanitha5726 4 วันที่ผ่านมา +4

      ഉവ്വ്... എനിക്ക് കിട്ടി

    • @anandhankrishnan3440
      @anandhankrishnan3440 4 วันที่ผ่านมา

      ​@@ajithanitha5726 ഇന്ന് ആണോ കിട്ടിയത്

    • @ambady5166
      @ambady5166 3 วันที่ผ่านมา

      ഇല്ല

  • @Binum4757
    @Binum4757 4 วันที่ผ่านมา +1

    Good information

  • @Gamer20015
    @Gamer20015 2 วันที่ผ่านมา

    Mustering cheythittum fingerprint kittathavar enthu ചെയ്യണം? Ee month തൊട്ട് ration cardil peru illenn പറഞ്ഞ് rationum kittathe aayi. Entha cheyyande aghane ullor?

  • @Ramkumarsa8470
    @Ramkumarsa8470 4 วันที่ผ่านมา +1

    🙏🏼🙏🏼

  • @RamlaY-li1cf
    @RamlaY-li1cf 2 วันที่ผ่านมา +1

    ഞങ്ങൾക്ക് റേഷൻ അരി മതി പൈസ വേണ്ട

  • @Haneenahhhh
    @Haneenahhhh 4 วันที่ผ่านมา +3

    കാർഡ് bpl ആക്കാൻ കൊടുത്തിട്ട് ഇതുവരെ ആയിട്ടില്ല എന്താ ആവാത്തത്

  • @padminigovindankutty7756
    @padminigovindankutty7756 วันที่ผ่านมา

    പൈസ വേണ്ട അരിമതി പൈസ തരുന്നത് വെറും തുച്ചമായിരിക്കും ആ പൈസക്ക് പുറത്ത് നിന്ന് അരിവാങ്ങാൻ തികയുമോ പുറത്ത് അരി വില കൂടുതൽ

  • @ajithdl1756
    @ajithdl1756 3 วันที่ผ่านมา +1

    ഞങ്ങൾക്ക് cash വേണ്ട, റേഷൻ കടയിലെ അരി മതി.

  • @soniyavarghese1712
    @soniyavarghese1712 4 วันที่ผ่านมา +3

    പണം ഒരു കിലോ അരിക്ക് എത്ര രൂപ കിട്ടും എന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @MrAli-r2g
      @MrAli-r2g 4 วันที่ผ่านมา

      22

  • @ശ്രീക്കുട്ടിതനീഷ്
    @ശ്രീക്കുട്ടിതനീഷ് 3 วันที่ผ่านมา +1

    ആര് പറഞ്ഞു കുട്ടികളുടെ റേഷൻ കട്ട്‌ ആയി ആധാർ കാർഡ് കോപ്പി കൊടുത്താൽ മതി എന്ന് പറഞ്ഞിട്ട്

  • @vaishnavvishnu2087
    @vaishnavvishnu2087 4 วันที่ผ่านมา

    Thanks

  • @shylajap1132
    @shylajap1132 4 วันที่ผ่านมา

    ഇതുവരെ ഇല്ല.

  • @HannaMULLALI
    @HannaMULLALI 3 วันที่ผ่านมา

    ബാങ്ക് എകൗണ്ട് ഇല്ലാത്തവർ എന്ത് ചെയ്യും

  • @maheshkrishnan4615
    @maheshkrishnan4615 4 วันที่ผ่านมา

    കർഷക പെൻഷൻ ഒരു ഗഡു കിട്ടി രണ്ട് ഗഡു അനുവദിച്ചു എന്ന് കേട്ടു അത് കിട്ടുമോ