വിട ചൊല്ലുന്ന മെസി | Out Of Focus | Messi, Argentina, FIFA World Cup Qatar 2022

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #messi #argentina #fifaworldcup2022 #messiskills
    ''സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്ന പോലെയാണ് മെസിയുടെ വിരമിക്കൽ തീരുമാനം. ഫുട്ബോളിനെ സ്നേ​ഹിക്കുന്നവർക്ക് അത് വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ മെസിയെ സംബന്ധിച്ച് ശരിയായ സമയത്തെ ശരിയായ തീരുമാനമാണ്''
    #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 417

  • @anthadanokkunne2578
    @anthadanokkunne2578 ปีที่แล้ว +4

    മെസ്സിയെക്കാൾ മികച്ച ഒരു കളിക്കാരൻ ഇനി വരുമോ എന്നത് സംശയം ആണ്‌ , ഒന്നും പറയാനില്ല real magician 💙💙💙💙💙💙💙💙💙💙💙💙💙💙

  • @Disciple_Of_Messiah
    @Disciple_Of_Messiah ปีที่แล้ว +156

    വിജയിച്ചാലും തോറ്റാലും മെസ്സി തലയുയർത്തി മടങ്ങും... രാജാവായി മടങ്ങും..... GOAT... MESSIAH 👑

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 ปีที่แล้ว +71

    എനിക്ക് ഫുട്‌ബോൾ അത്രക്ക് ഇഷ്ട്ടമല്ല പക്ഷെ 2022 മെസ്സി മെസ്സി എന്ന് വാർത്തകളിലും, യൂട്യൂബ് തുറന്നാലും എവിടെനോക്കിയാലും മെസ്സി മെസ്സി അങ്ങനെ ഞാൻ ഫുട്‌ബോൾ കണ്ടുതുടങ്ങി മെസ്സി മാജിക്കു കണ്ടു 💯💯🔥🔥🔥👍👍🔥🔥

  • @MESSIREALGOAT
    @MESSIREALGOAT ปีที่แล้ว +62

    അയാൾ പോയാൽ ഫുട്ബോൾ മനസ്സിൽ നിന്നും താനേ ഒഴിഞ്ഞു പോകും ആലോചിച്ചു നോക്ക് അയാളുടെ റേഞ്ച് 💥💥

  • @sanidsanu1616
    @sanidsanu1616 ปีที่แล้ว +19

    Messi അടുത്ത season കളിക്കുന്നിലായിരിക്കാം .
    പക്ഷേ അയാൾ എല്ല്ലാ ഫുട്ബോൾ സ്നേഹിയുടെയും മനസ്സിലുണ്ടാകും കാരണം മെസ്സിക്ക് പകരം വെക്കാൻ മറ്റൊരു കളിക്കാരനും എത്തിയിട്ടില്ല ഇനി വരികയുമില്ല ❤️ he is special

  • @shaaakk
    @shaaakk ปีที่แล้ว +330

    വേൾഡ് കപ്പ് കളികില്ല എന്ന് മാത്രം അല്ലേ പറഞ്ഞത്. വിരമിക്കാൻ ഇനിയും സമയം ഉണ്ട്.

    • @ismailac3799
      @ismailac3799 ปีที่แล้ว +2

      വീഡിയോ മുഴുവൻ കണ്ടില്ലേ?

    • @sanjay.p2891
      @sanjay.p2891 ปีที่แล้ว

      @@ismailac3799 nee kando
      Enna poi kanu

    • @SOACRAPUBG
      @SOACRAPUBG ปีที่แล้ว

      Retirement from international matches after final.

    • @shafeekk6726
      @shafeekk6726 ปีที่แล้ว

      ഫുട്ബോളിലെ അന്താരാഷ്ട്ര മത്സരം koppa, euro,fifa World Cup ഇത്രേയുള്ളൂ

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 ปีที่แล้ว

      💯💯💯💯💯💯💯💯💯

  • @babukrishnan5286
    @babukrishnan5286 ปีที่แล้ว +67

    തീര്‍ച്ചയായും ഇത്രയും അനുഗൃഹീതനായ കളിക്കാരന്‍
    എല്ലാ തരത്തിലും,മാതൃകാപുരുഷന്‍

  • @ftg__3729
    @ftg__3729 ปีที่แล้ว +17

    മെസ്സി വിരമിക്കുന്നത് ഫുട്ബോളിൽ ഒരു വലിയ നഷ്ടം ആണ്. Messi കളിച്ചാലും കളിചിലിഗിലും എന്നും കൂടെ ഉണ്ട് fans💙💙🇦🇷Messi❤️

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +222

    അന്താരാഷ്ട്രാ ഫുട്ബോളിൽ നിന്നല്ല , ലോകകപ്പിൽ നിന്ന് വിരമിക്കുന്നു എന്നാണ് പറഞ്ഞത് 💙🇦🇷

    • @ismailac3799
      @ismailac3799 ปีที่แล้ว +2

      Watch Full Video👍

    • @akasha__
      @akasha__ ปีที่แล้ว +12

      @@ismailac3799 സുഹൃത്തേ ഇയാൾ ഇവിടെ കമന്റ്‌ ഇട്ടേക്കുന്നത് മീഡിയ 1 പറഞ്ഞത് തെറ്റ് ആണെന്ന് കാണിക്കാൻ ആണ് അല്ലാണ്ട് വിഡിയോയിൽ അതാണ് പറയുന്നേ എന്ന് അല്ല 🙂

    • @sharafuddeenkavott5758
      @sharafuddeenkavott5758 ปีที่แล้ว +1

      അതെ.അതും arg മാധ്യമം റിപ്പോർട്ട്‌ ചെയുന്നു..

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +1

      Mandanmaarod paranjit manassilaavunnillaa😂SIUUUU❤❤❤

  • @Theeyanrajan
    @Theeyanrajan ปีที่แล้ว +30

    Vamous argentina....ജയിച്ചേ തീരൂ 💙💙💙

  • @afsal127
    @afsal127 ปีที่แล้ว +6

    കാലമേ ഇനി പിറക്കുമോ
    ഇതുപോലൊരു ഇതിഹാസം 🇦🇷😔😔
    Leo ❤

  • @starinform2154
    @starinform2154 ปีที่แล้ว +53

    അടുത്ത ജനറേഷന് ഇതിലും മനോഹരമായത് കാലം കാത്തു വെക്കും... അത്രയേയുള്ളൂ.. Messi ❤️

  • @anasmac6751
    @anasmac6751 ปีที่แล้ว +59

    മെസ്സി ബെസ്റ്റ് player ആകുന്നത്, 30% മാത്രം perfection ഉള്ള ഒരു ടീം ne 70% കൊടുത്ത് ഇവിടെ വരെ എത്തിച്ചത് കൊണ്ട്‌ ആണ് that's why he is goat.

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      goat ?😢

    • @anasmac6751
      @anasmac6751 ปีที่แล้ว +1

      @@saleemkps3080 greatest of all time

    • @saleemkps3080
      @saleemkps3080 ปีที่แล้ว

      @@anasmac6751 hmm 🙂

    • @SK-qd3fu
      @SK-qd3fu ปีที่แล้ว

      അതുപോലെ തന്നെ അല്ലെ football ൽ ഒന്നുമല്ലാതിരുന്ന portugal നെ ഇന്നത്തെ നിലയിൽ എത്താനുള്ള കാരണക്കാരനും?

    • @anasmac6751
      @anasmac6751 ปีที่แล้ว +1

      @@SK-qd3fu messi 2 would cup final 2 quarter oru round 16
      Copa 3 final 1 Cup
      With all avg team
      Portugal not a avg team . Portugal has more best players

  • @_____h5107
    @_____h5107 ปีที่แล้ว +39

    ലോകകപ്പിൽ Ronaldo യേ ക്കൾ കൂടുതൽ goal നേടിയത് മെസ്സിയാണ്

  • @MESSIREALGOAT
    @MESSIREALGOAT ปีที่แล้ว +7

    ഫുട്ബോളിന്റെ സൗന്ദര്യം ഫുട്ബോളിന്റെ അഴക് ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ച
    ഫുട്ബോൾ കൊണ്ട് മാജിക്‌ കാണിക്കുന്ന ഫുട്ബോളിന്റെ തലച്ചോർ ഫുട്ബോൾ എന്താണ്
    ഇതിന്റെ ഒക്കെ ഒരേ ഒരു ഉത്തരം
    എനി ഉണ്ടാവില്ല ഇങ്ങനെ ഒരു ഐറ്റം
    💥💥ലയണൽ മെസ്സി 💥💥

  • @lukumanluku1608
    @lukumanluku1608 ปีที่แล้ว +31

    ഇത് പോലെ ഇനിയും 100 മെസ്സികൾ വരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🇦🇷

    • @luciferxxx1234
      @luciferxxx1234 ปีที่แล้ว +4

      Olakka varum 💯only one God of football

    • @_fahad_9668
      @_fahad_9668 ปีที่แล้ว

      Which is never gonna happen...

    • @Footballeditz9638
      @Footballeditz9638 ปีที่แล้ว +1

      Vannal thanne nammal okke marichittakum

    • @krishnadasmkv
      @krishnadasmkv ปีที่แล้ว

      Eniyoruthan varumo thonnunnila

    • @Noomuslogam501
      @Noomuslogam501 ปีที่แล้ว +1

      CR 7🔥🔥🔥🔥siuuuu🔥🔥🔥🔥

  • @shikthanmadathil3055
    @shikthanmadathil3055 ปีที่แล้ว +6

    മെസ്സിയ്ക്ക് ശേഷം വലിയൊരു ശുന്യത ഉണ്ടാവും ലോക ഫുട്ബോളിൽ അതിനെ മറികടക്കാൻ കെല്പുള്ളവർക്കായ് നമ്മൾ ഇനിയും കാത്തിരിക്കേണ്ടി വരും 🥰❤❤🥰...

  • @L-e-o-M10
    @L-e-o-M10 ปีที่แล้ว +3

    മെസ്സിയുടെ കാലഘട്ടത്തിൽ കളി കാണാൻ പറ്റിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം💙 അത്രയ്ക്ക് ജീവനാണ് അദ്ദേഹത്തെ.... വേൾഡ് കപ്പ് കഴിയുന്നതോടെ അദ്ദേഹത്തിന്റെ ടാറ്റൂ എന്റെ കയ്യിൽ വീഴും 💙

  • @abdvahid7566
    @abdvahid7566 ปีที่แล้ว +55

    Next world cup കളിക്കാൻ ഉണ്ടാവില്ല എന്നാണ് പറഞ്ഞത് അല്ലാതെ വിരമിക്കുന്നു എന്ന് അല്ല

  • @ajwadameen2654
    @ajwadameen2654 ปีที่แล้ว +17

    കപ്പ് മെസ്സിക്ക് അർഹതപ്പെട്ടത് തന്നെ 😍

  • @saraladevi1655
    @saraladevi1655 ปีที่แล้ว +18

    Semi ഫൈനലിൽ അർജൻ്റീനയുടെ വിജയം നിഷാദിൻ്റെ ഫേസിൽ കാണുന്നു

  • @muhammedyasir6453
    @muhammedyasir6453 ปีที่แล้ว +20

    അവസാനത്തെ ലോകകപ്പ്‌ ആണെന്നാണ് പറഞ്ഞത്.അടുത്ത കോപ്പ ക്ക് ഉണ്ടാവും മെസ്സി.

  • @ginu452
    @ginu452 ปีที่แล้ว +15

    മെസ്സി ❤❤❤

  • @Theeyanrajan
    @Theeyanrajan ปีที่แล้ว +16

    പടച്ചവനെ.....വിജയിച്ചു കൊണ്ടാവ ണെ.....💙💙💙💙💙💙

  • @mashoor7421
    @mashoor7421 ปีที่แล้ว +32

    മെസി അടുത്ത വേൾഡ് കപ്പിലും ഉണ്ടാവാൻ സാധ്യതയില്ലെങ്കിലും ടീമിനോട പം കളികളത്തിൽ അദ്ദേഹം ഉണ്ടാവും

  • @MESSIREALGOAT
    @MESSIREALGOAT ปีที่แล้ว +4

    നിങ്ങൾ ദൈവത്തെ പറ്റി ചർച്ച ചെയ്യാറുണ്ടോ? അതാണ് ആരും അയാളെ പറ്റി ചർച്ച ചെയ്യേണ്ടതില്ല 🙌🙏🙌🙏

  • @funflixmedia6682
    @funflixmedia6682 ปีที่แล้ว +4

    വിജയം മെസ്സിക്കും അര്ജന്റീന ക്കും ആകട്ടെ ❤️💙🇦🇷

  • @rrr9484
    @rrr9484 ปีที่แล้ว +4

    ക്രിക്കറ്റിനെ ഇഷ്ട്ടപെട്ട് ആ കളികൾ ആസ്വദിച്ചിരുന്ന എന്നെ,,, ഫുട്ബോളിനെ ഇത്രയും ഹൃദയത്തിൽ കുടിയേറ്റിയത് ഈ കുഞ്ഞൻ മെസ്സി.. ഇന്ന് ഞാൻ ക്രിക്കറ്റ് കാണാറില്ല.. മെസ്സി എവിടെ ഉണ്ടോ അവിടെ ഞാനുണ്ട്.. എന്നെപോലെ കോടികൾ മെസ്സിയുടെ കൂടെയുണ്ട്

  • @vasudevrnaik7818
    @vasudevrnaik7818 ปีที่แล้ว +3

    മെസ്സിയെ സ്നേഹിക്കുന്ന mediaone ഇനി ലോകകപ്പ് കളിക്കുല്ലന്ന പറഞ്ഞെ..2024 copa🇦🇷 കഴിഞ്ഞേ മെസ്സി വിരമിക്കുന്നു...

  • @TheTrust2011
    @TheTrust2011 ปีที่แล้ว +13

    കാൽപ്പന്തുകളിയുടെ രാജകുമാരൻ വിടചൊല്ലുമ്പോൾ വല്ലാത്ത ഒരു ശൂന്യത. ഇത്ര ധന്യമായ ഒരു ജന്മം ഇനി ഒരിക്കലും ഒരു 'ഫുട്ബാളർക്കു' ലഭിക്കുമെന്ന് കരുതുക അസാധ്യം !!!! ഒരിക്കൽ പോലും നേരിട്ടു കാണാതെ ഈ ഇതിഹാസത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഫുട്ബാൾപ്രേമികളെ നമിക്കാതെ വയ്യ... ഒരു പകരക്കാരൻ...... ആശിക്കാം.....................????????

  • @msinanmampuzha
    @msinanmampuzha ปีที่แล้ว +77

    Musiala (Germany) ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടും ഒരു കളിയിലെ ഏറ്റവും കൂടുതൽ dribbling (19) ആരും മറി കടന്നിട്ടില്ല. Future Messi

  • @thahiballa6769
    @thahiballa6769 ปีที่แล้ว

    ഫുട്ബോളിന്റെ ഓരോ കാലഘട്ടത്തിലും ആ ജനറേഷനെ attract ചെയ്ത influence ചെയ്ത ഫുട്ബോളേയ്‌സ് ഉണ്ടായിട്ടുണ്ട് അവരിൽ ഒരാളെയും greatest of all time എന്ന് വിശേഷിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല പക്ഷെ അങ്ങനെ ഒരു tagline ഒരാൾക്ക് നൽകുകയാണെങ്കിൽ അതിന് 💯 അർഹതയുള്ള ഒറ്റ ഒരു താരമേ world football history യിൽ ഉണ്ടായിട്ടുള്ളൂ and his name is lionel andres messi
    മെസ്സിയെന്ന ഇതിഹാസം ബൂട്ടയിച്ചു കഴിഞ്ഞാൽ ഉള്ള ആ വിടവ് നികത്താൻ മറ്റൊരു താരത്തെയും കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല because he is irreplaceable and incomparable
    The undisputed king in football history
    LM10😍🐐🇦🇷

  • @mubaris333mubumonu8
    @mubaris333mubumonu8 ปีที่แล้ว +1

    Messi 🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙🇦🇷🇦🇷🇦🇷

  • @ashavarghese1088
    @ashavarghese1088 ปีที่แล้ว +42

    We all love Messi!!

  • @shafeeksha6675
    @shafeeksha6675 ปีที่แล้ว +1

    Messi എന്നും ഹൃദയത്തില് തന്നെ❤️ A big Legend ❤️

  • @geobinu5489
    @geobinu5489 ปีที่แล้ว +1

    MESSIAH 🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🏆🏆🏆🏆

  • @RahulRaj-qk9ug
    @RahulRaj-qk9ug ปีที่แล้ว +1

    Vamos 🇦🇷💙🇦🇷 messi cup അടിക്കും ❤️‍🔥💙🇦🇷💙

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +13

    absolutely king of football..മെസി 😘❤❤അർജന്റീന 🌹❤❤❤നിഷാദ് ഭായ് happy.. ♥️

    • @ismailac3799
      @ismailac3799 ปีที่แล้ว +2

      🇦🇷🇦🇷🇦🇷

  • @muqbilmuqbil367
    @muqbilmuqbil367 ปีที่แล้ว

    3 ആമൻ വല്ലാത്ത റൊണാൾഡോ ഫാൻ ആണല്ലോ എന്തുപറഞ്ഞിട്ടും കാര്യമില്ല ഒരേ oru രാജാവ് മെസ്സി
    ഫീലായോ കുട്ടാ

  • @aku9673
    @aku9673 ปีที่แล้ว +7

    6:57 "മെസ്സിയെ കൊണ്ടാടുന്ന അത്ര തീവ്രമല്ലെങ്കിൽ പോലും മറഡോണയെ കൊണ്ടാടിയിട്ടുണ്ട് "🙄
    ഒരു ഫുട്ബാൾ കളിക്കാരന് എത്തിപ്പിടിക്കാൻ പറ്റാവുന്നതിന്റെ മാക്സിമം 86 - ലെ world cup ൽ മറഡോണ എത്തിയിട്ടുണ്ട്.. കുറച്ച് research ചെയ്ത് Present ചെയ്യു..

  • @TheShahu
    @TheShahu ปีที่แล้ว +7

    Ee ageil oru career vijayakaramaayi poorthiyaakki....grt man...

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +4

    മെസ്സി❤️❤️❤️❤️❤️❤️❤️✌️✌️✌️

  • @pasht667
    @pasht667 ปีที่แล้ว +1

    വേൾഡ് കപ്പിൽ മറഡോണ കളിച്ചതുപോലെ ആരും ഇതുവരെ കളിച്ചിട്ടില്ല. Goal of the Century പോലൊരെണ്ണം ആർക് നേടാൻ കഴിയും.
    അതും ഇംഗ്ലണ്ടിനെതിരെയുള്ള പൊളിറ്റികൾ വീറുള്ള ഗെയിമിൽ അതുപോലൊരു ഗോൾ അടിക്കുക എന്നത് അസാധ്യം!
    പഴയ നാപൊളി ബാർസ ബോക്ക പോലുള്ള ക്ലാബുകൾക് വേണ്ടിയുള്ള കളി കണ്ടാൽ മനസിലാവും.

  • @shiyadvp6231
    @shiyadvp6231 ปีที่แล้ว +20

    Ronaldo messikk oru padi thaye anu footbaline Patti nannayi padichavarkk athu manasilavum cr7 only goal scorer but Lio 🔥 complete player in the world ⚽

    • @akku188
      @akku188 ปีที่แล้ว +2

      Onnu poodet

    • @akku188
      @akku188 ปีที่แล้ว +1

      Cr7 is a hero
      Messi is a legend but cr7 is ultra Pro legend player in the world ❤️

    • @arjunmurali8998
      @arjunmurali8998 ปีที่แล้ว +1

      Complete player appo defense cheyyumo😁

    • @amal6031
      @amal6031 ปีที่แล้ว

      @@arjunmurali8998 avisyamulla samayath tackle cheyth messi intercept cheythittum nd ee world cup allell brazil vs arg copa final onnum kandille defensive player alla messi ennalum messi chila samayangalil defense cheythittum nd, complete player ennu parayanell karanam korachokke common sense upayogicha ariyum

    • @nightcrawler864
      @nightcrawler864 ปีที่แล้ว

      Ivar rantu perum ella positionilum ability use cheyyar und. Cr7 nte height& header defensil upayogikatha club illa. Footballine kurich padikanda. Pakshe kali kandal mathi.

  • @dk6865
    @dk6865 ปีที่แล้ว +4

    ഇനി വരുമോ ഇത് പോലുള്ള ഇതിഹാസം leo 🥰🥰

  • @ansarvk1910
    @ansarvk1910 ปีที่แล้ว

    മെസ്സി ലെജൻഡ് ആണ് നോ ഡൌട്ട്. എന്റെ ഓൾ ടൈം favourite CR7

  • @anseenafaizal1988
    @anseenafaizal1988 ปีที่แล้ว +4

    Ronaldo and Messi ❤️

  • @unnikrishnan7745
    @unnikrishnan7745 ปีที่แล้ว +1

    The Brain is instrumental than his legs.
    No...... Nobody can except One man ! MESSI

  • @sreerajmuthuvila806
    @sreerajmuthuvila806 ปีที่แล้ว +4

    മറഡോണക്കും മെസ്സിക്കും ഇടയിൽ ഒരു ഗ്യാപ് ഉണ്ടായിരുന്നു...ശെരിയാണ് ആ ഗ്യാപ്പ് ഫീൽ ചെയ്യാൻ ഏറ്റവും അനുയോജ്യൻ റിക്വൽമിയേക്കാൾ ബാറ്റിഗോൾ എന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യുട്ട ആണ്.

  • @aneeshani9142
    @aneeshani9142 ปีที่แล้ว +1

    നിഷാദിക്കാ മെസ്സി എന്ന് പറയുമ്പോൾ വരെ വാക്കുകൾ കിട്ടുന്നില്ലല്ലോ ❤️❤️❤️❤️❤️❤️😍

  • @shameerv9268
    @shameerv9268 ปีที่แล้ว +6

    മെസി യാക്കളും നല്ല ഒരു കളിക്കാരൻ വരും പ്രതീക്ഷിക്കാം.

    • @sheheem6954
      @sheheem6954 ปีที่แล้ว +3

      Never😊

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +1

      ഒരിക്കലും വരില്ല 100%

    • @shameerv9268
      @shameerv9268 ปีที่แล้ว

      @@anthadanokkunne2578 ഇതൊക്കെ തോന്നലുകൾ മാത്രം

  • @midhun331
    @midhun331 ปีที่แล้ว +21

    France🇲🇫🇲🇫🇲🇫🇲🇫.......
    Mbappe 🥵💥💥🔥🔥.......
    Morocco 🇲🇦 Vs France 🇲🇫
    ഇതിൽ മൊറോക്കോ ജയിച്ച മതിയായിരുന്നു............
    ഫ്രാൻസ് ജയിച്ചാൽ Argentina 🇦🇷...
    കുറച്ച് ബുദ്ധിമുട്ടും...............

    • @Pr_ay_ag
      @Pr_ay_ag ปีที่แล้ว +1

      Yes

    • @deepu9880
      @deepu9880 ปีที่แล้ว

      Yes bro🥵

    • @noufalsiddeeque4864
      @noufalsiddeeque4864 ปีที่แล้ว

      അതേ

    • @rocky5765
      @rocky5765 ปีที่แล้ว +5

      ഫ്രാൻസ് വരട്ടെ തീർക്കും പിള്ളേർ 💙🇦🇷🇦🇷🇦🇷🇦🇷💪💥🔥🔥 വാമോസ് 🇦🇷😎 ഇന്നത്തെ കളി വെച്ച് നോക്കുഭം ഫ്രാൻസ് എന്ത്

    • @sankarkrishnan407
      @sankarkrishnan407 ปีที่แล้ว +1

      പ്രധാനപ്പെട്ട മൂന്ന് കളിക്കാർ ഇല്ലാതിരിന്നിട്ടും സെമി വരെയെത്തിയ ഫ്രാൻസിനെ ചെറുതാക്കരുത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരു പാട് ടീമുകൾ ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിട്ടുണ്ട്. പക്ഷെ ഫോം എപ്പോഴും നിലനിർത്തിയ ടീം ഫ്രാൻസ് തന്നെയാണ്.

  • @jijop3170
    @jijop3170 ปีที่แล้ว +1

    Cr7💥

  • @hynezkabeer9275
    @hynezkabeer9275 ปีที่แล้ว

    🤍Final വന്നല്ലോ💙
    first കളി കഴിഞ്ഞപ്പോൾ എല്ലാരും പുച്ഛിച്ച ആ team, ath മതി അന്നും ഇന്നും koode നിൽക്കുന്ന njangal ആരാധകർക്ക് 🇦🇷

  • @rolex9477
    @rolex9477 ปีที่แล้ว +1

    G.O.A.T
    .
    .
    .
    .
    .
    .
    .
    .
    .
    👽🇦🇷

  • @risharishu7626
    @risharishu7626 ปีที่แล้ว +1

    Leo messi 🇦🇷🇦🇷💙💙

  • @kerivamakkale3596
    @kerivamakkale3596 ปีที่แล้ว +1

    Messi

  • @sharafuddeenkavott5758
    @sharafuddeenkavott5758 ปีที่แล้ว +3

    Messi വിരമിക്കുന്നു എന്ന് media one..വയസ് 35 ആണ്.. Media one ഒന്ന് കൂട്ടി..
    Messi world cup ഇനി ഉണ്ടാകില്ല എന്ന് arg മാധ്യമം റിപ്പോർട്ട്‌ ചെയ്തു.... Messi വിരമിക്കുന്നു എന്ന് ആര് പറഞ്ഞു

  • @faisloveshore7435
    @faisloveshore7435 ปีที่แล้ว

    എല്ലാം തികഞ്ഞ ഫുട്ബോൾ മായാജാലക്കാരൻ. മിശിഹാ എന്ന് എന്ത്‌ കൊണ്ടും വിശേഷണത്തിന് അർഹൻ. റൊണാൾഡോഞീയുടെ ആ ചിരി തന്നെ സാക്ഷ്യം. സൗമ്യനായ തലക്കനമില്ലാത്ത എല്ലാം തികഞ്ഞ മനുഷ്യൻ.

  • @naseefck
    @naseefck ปีที่แล้ว +6

    Messiyude ee news kelkumbol vallthoru sad feel aan

  • @sonu.8905
    @sonu.8905 ปีที่แล้ว +2

    RONAAAAALDOOO.

  • @ajithv7035
    @ajithv7035 ปีที่แล้ว

    Real goat Lionel Andres Messi 😘😘

  • @dhanishvlog6595
    @dhanishvlog6595 ปีที่แล้ว

    Messi
    Ronoldo
    Pele
    Maradona
    Zidan
    Neymar
    Ronoldinjo
    Ronoldo
    Mbape
    Beckam.

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +2

    *no one can replace messi🔥*

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff ปีที่แล้ว +1

    Messi 🇦🇷🇦🇷🇦🇷❤❤❤

  • @shiyonns8251
    @shiyonns8251 ปีที่แล้ว +2

    നിങ്ങൾ കുറച്ചെങ്കിലും സത്യം പറയാൻ ശ്രെമിക്കുന്നവരാണെ തെറ്റായവർത്ത കൊടുക്കരുതേ.....

  • @sajadsajad427
    @sajadsajad427 ปีที่แล้ว +1

    ലിയോണൽ മെസ്സി CR7 😢

  • @Vpr2255
    @Vpr2255 ปีที่แล้ว +21

    2006 WC യിൽ Zidane, Ronaldo, Bechkam,Cannavaro, അവസാനം വും അവിടെ MESSI & RONALDO എന്നിവരുടെ ഉദയവും അർന്നു

    • @dhanishvlog6595
      @dhanishvlog6595 ปีที่แล้ว +2

      Ronoldinjo 🤔

    • @LALLUVE-dw2rn
      @LALLUVE-dw2rn ปีที่แล้ว +2

      @@dhanishvlog6595 Figo, Gattuso, Requelmi, Carlos,Cafu, Ballack, Ribery , Henry

    • @krishnadasmkv
      @krishnadasmkv ปีที่แล้ว +1

      Ronaldo,ronaldijo,Carlos,kaka,robinjho,

    • @krishnadasmkv
      @krishnadasmkv ปีที่แล้ว

      Zidane&Henry -france

    • @krishnadasmkv
      @krishnadasmkv ปีที่แล้ว

      Luise Figo&Ronaldo _portugal

  • @akshaysagar_as
    @akshaysagar_as ปีที่แล้ว +3

    09:00 തൊട്ട് എന്ത് തേങ്ങ ആണാവോ പറയണേ 😂

  • @sibisamuel351
    @sibisamuel351 ปีที่แล้ว

    Right time.God bless you Messi👍

  • @The.Daywalker
    @The.Daywalker ปีที่แล้ว

    _മെസി വിരമിച്ചാലും ഇല്ലെങ്കിലും റൊണാൾഡോയുടെ കാര്യം ഓർത്ത് എനിക്ക് സഹിക്കുന്നില്ല_ 🥺

  • @Disciple_Of_Messiah
    @Disciple_Of_Messiah ปีที่แล้ว +11

    8:30 ഇവിടെ മുതൽ പൊട്ടത്തരം തുടങ്ങുന്നു...... നല്ല വിവരം കെട്ടവൻ..... പോയീ കളി കാണ്....

    • @infozone787
      @infozone787 ปีที่แล้ว +2

      🤣🤣🤣പുള്ളി ഒരു വിധം പറഞ്ഞൊപ്പിക്കുന്നു.... എവിടുന്നോ physical എന്നൊരു വാക്ക് കിട്ടി... അത് വെച്ച് 5മിനിറ്റ് ഓടിച്ചു

    • @Disciple_Of_Messiah
      @Disciple_Of_Messiah ปีที่แล้ว +1

      @@infozone787 എന്നാ Cr7 നേ WWE ൽ കൊണ്ട് പോകാൻ പറ ഈ പണ്ഡിതനോട്😜😜😜

  • @gokulnandhan3069
    @gokulnandhan3069 ปีที่แล้ว

    Messi 🥺

  • @dhilushalu7143
    @dhilushalu7143 ปีที่แล้ว

    Messi💙🇦🇷🥺😢

  • @sealescobar7498
    @sealescobar7498 ปีที่แล้ว

    Messi🇦🇷

  • @salimaliparamba4689
    @salimaliparamba4689 ปีที่แล้ว +5

    മിശിഹാ ❣️

  • @ramshaders1580
    @ramshaders1580 ปีที่แล้ว

    Halland next suppar hero

  • @afizaliibraheem2654
    @afizaliibraheem2654 ปีที่แล้ว

    അൽവാറസ് 🔥❤❤💙😍

  • @littojohnson9900
    @littojohnson9900 ปีที่แล้ว +2

    Messi viramikunathinekurich alochikan koode vayya🇦🇷

  • @cosltag2618
    @cosltag2618 ปีที่แล้ว

    Messi 💙 Argentina 🇦🇷

  • @Harilal916
    @Harilal916 ปีที่แล้ว +1

    born player- Messi 🔥
    self made player-CR 😎

  • @kochumolajikumar5521
    @kochumolajikumar5521 ปีที่แล้ว

    ഇനി എമ്പാപയുടെ കാലമാണ് 👍👍👍👍

    • @SS-xj6np
      @SS-xj6np ปีที่แล้ว

      Pakshe ithrayadikam aradakar ayalkkundavilla.

  • @bidulkelat7178
    @bidulkelat7178 ปีที่แล้ว

    Mbappe is the next super star of international football

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +7

    രാജീവേട്ടാ.. ♥️♥️👌

  • @irshadarakkal4538
    @irshadarakkal4538 ปีที่แล้ว

    Messiye Requelmeyumaayitt compare cheyyunno.. enthaanu baabuettaa

  • @mhd3772
    @mhd3772 ปีที่แล้ว

    Messi 🥺🥺

  • @Goatedit10
    @Goatedit10 ปีที่แล้ว +2

    Argentinayude oru bhaavi coach aayit messiye kaanan aagraham und ennal polikum

  • @fadhijahadh3285
    @fadhijahadh3285 ปีที่แล้ว

    France❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sayedsa6554
    @sayedsa6554 ปีที่แล้ว

    CR7 🥰

  • @sufiyan18
    @sufiyan18 ปีที่แล้ว

    മെസ്സി യുടെ ലാസ്റ്റ് worldcup ennu കേൾക്കുമ്പോൾ 🥺💔

  • @abhijithudhayan5635
    @abhijithudhayan5635 ปีที่แล้ว

    Vamos💙💙

  • @kbmanojkpz4315
    @kbmanojkpz4315 3 หลายเดือนก่อน

    💙

  • @shafeeqshefi9998
    @shafeeqshefi9998 ปีที่แล้ว

    🐐💙

  • @cpf3068
    @cpf3068 ปีที่แล้ว +1

    Messi yee polleeee ennni aaarum varillaaaaa

  • @mohammedfahis165
    @mohammedfahis165 ปีที่แล้ว +1

    🇦🇷

  • @ghdsports3885
    @ghdsports3885 ปีที่แล้ว

    To rajeeveeten,
    Phil foden ( eng) has great calibre like messi. he will rise in the near future

  • @nazertirur5168
    @nazertirur5168 ปีที่แล้ว

    റോണാ ൾ ഡോയും നൈമറും എം ബാപെയും ഒക്കെ കളിക്കുന്നത് ഫുട് ബോൾ തന്നെയാണ് അവരിൽ നിന്ന് മെസിയെ വ്യത്ത്യസ്ഥനാക്കുന്നത്. ശൈലിയാണ്. പ്രണയിച്ച് പോവുന്ന വശ്യത . കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം . ഒഴുകി നീങ്ങുന്ന മെയ് വഴക്കം. ക്രിക്കറ്റിൽ അത് സച്ചിനായിരുന്നെങ്കിൽ ഫുട്ബോളിൽ ദൈവമത് മെസി ക്കാണ് കനിഞ്ഞരുളിയത്.

  • @ashuizu5743
    @ashuizu5743 ปีที่แล้ว

    Messi😢😢

  • @Naveen-sz1qn
    @Naveen-sz1qn ปีที่แล้ว +2

    Ronaldo kurichulla video cheyyu

  • @MASTER78678
    @MASTER78678 ปีที่แล้ว

    Riquelme ❤