HARISREE ASHOKAN & N.F VARGHESE COMEDY SHOW cochin guinnes malayalam comedy show

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2016
  • ตลก

ความคิดเห็น • 52

  • @SK-rs2zt
    @SK-rs2zt 3 ปีที่แล้ว +57

    വർഗീസ് ഏട്ടൻ കോമെഡിയും ❤️❤️

  • @ASD1234567FGHJK
    @ASD1234567FGHJK 6 ปีที่แล้ว +54

    NF👍.Truely talented

    • @shajithondiyil9228
      @shajithondiyil9228 5 ปีที่แล้ว +1

      Correct

    • @v-tok5136
      @v-tok5136 3 ปีที่แล้ว +4

      Nf + Renji paniker dialogue =,😍

    • @blackcats192
      @blackcats192 2 ปีที่แล้ว +1

      Ennalum sidiq lalumar antkond nfine oru padathilum vilikkannath . Ramjiravu and pappan priyappeta pappan ea padangalil cheriya rolukal matram koduthu .. ivar orumich pravartichavaran annitan ingane..

    • @theguyreigns2938
      @theguyreigns2938 ปีที่แล้ว

      @@v-tok5136 ..
      .

  • @dijkstradd9831
    @dijkstradd9831 2 ปีที่แล้ว +32

    ദിലീപായിരുന്നു പുറകിൽ അനൗൺസ്മെൻറ് കൊടുത്തത്... അതുപോലെതന്നെ n f വർഗീസ് ജബ ജബ പറയുന്നത് പഞ്ചാബി ഹൗസിൽ ദിലീപ് മൂകനായി അഭിനയിച്ചപ്പോൾ ജബ ജബ സെയിം സൗണ്ട്...

  • @munnasstream8338
    @munnasstream8338 ปีที่แล้ว +6

    Nf വർഗീസ്...... അടിപൊളി വോയ്‌സിന്റെ ഉടമ പകരം വെക്കാനില്ലാത്ത.. അഭിനയ പ്രതിഭ

  • @vasudevkrishnan5476
    @vasudevkrishnan5476 4 ปีที่แล้ว +19

    അവസാനം സീരിയലുകൾക്കിട്ട് ഒരു ചെറിയ താങ്ങ് താങ്ങി😂😂

  • @indian6346
    @indian6346 ปีที่แล้ว +9

    സൂപ്പർ ,സൂപ്പർ .RIP NF വർഗ്ഗീസ്

  • @jenson7547
    @jenson7547 ปีที่แล้ว +3

    രമേശ്‌ കുറുമശ്ശേരി നദിർഷായടക്കം നിരവധി പേരുടെ ഗുരു. എന്നിട്ടും സിനിമയിൽ അവസരങ്ങൾ ആരും കൊടുത്തില്ല.

  • @murshadmoossa4103
    @murshadmoossa4103 ปีที่แล้ว +3

    2023ല്‍ കാണുന്നവര്‍ ഇവിട ക മോണ്‍ 😅

  • @VIBINVINAYAK
    @VIBINVINAYAK ปีที่แล้ว +6

    *ഇതിൽ നിന്നാണ് പഞ്ചാബി ഹൗസിലെ ദിലീപിന്റെ ഊമ കഥാപാത്രത്തിന്റെ ശൈലി കടം എടുത്തതെന്ന് സിദ്ദിഖ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്*

  • @sulthannayeem
    @sulthannayeem 4 ปีที่แล้ว +13

    Harisree troupe 👍😍

  • @ananthureghu1047
    @ananthureghu1047 ปีที่แล้ว +2

    NF varghese, ഹരിശ്രീ ചേട്ടൻ, ഒക്കെ കാണാൻ പറ്റിയല്ലോ.

  • @benjosebastian
    @benjosebastian 2 ปีที่แล้ว +2

    വളരെ ഇഷ്ടം 😍

  • @sulthannayeem
    @sulthannayeem 4 ปีที่แล้ว +15

    90's le cassette kalathekk thirichupoya feel

    • @hashimhussain8149
      @hashimhussain8149 4 ปีที่แล้ว +1

      എന്തൊരു വളിപ്പ് കോമഡി ..Nf.വർഗീസ് സൗണ്ട് ഗംഭീരം ..സൂപ്പർ

    • @SabuXL
      @SabuXL 3 ปีที่แล้ว +6

      @@hashimhussain8149 കോമഡി വളിപ്പ് എന്ന് പറയുന്ന കുട്ടാ നീ ന്യൂ ജൻ പയ്യൻസ് ആണ് ല്ലേ 👍🏼.ഓ അത് ഞങ്ങൾ സഹിക്കുന്നു. പക്ഷേ താങ്കൾ മനസിലാക്കിയാലും , ഇന്ന് തോന്നുന്ന ഫലിതം നാളെ വളിപ്പ് ആണ്. അത് ഏത് വിഷയത്തിലും അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ 👍🏼.

    • @sreepriya878
      @sreepriya878 3 ปีที่แล้ว

      @@hashimhussain8149 ni ethada 😕

    • @sabual6193
      @sabual6193 ปีที่แล้ว

      വിസിആർ കാലം. ഓണ കാലം

  • @haleemacreative1676
    @haleemacreative1676 ปีที่แล้ว +10

    എന്നിട്ടെന്താണ് എൻ എഫ് വർഗീസ് സാറിന് ഒരു കോമഡി വേഷം കിട്ടാതിരുന്നത്
    ... ആരും ഉപയോഗിച്ചില്ല

  • @jomonjoy4196
    @jomonjoy4196 5 ปีที่แล้ว +5

    അടിപൊളി

  • @a_s_l_a_mm9543
    @a_s_l_a_mm9543 3 ปีที่แล้ว +9

    *NF VARGHESE* 😍

  • @basheerqtr3685
    @basheerqtr3685 5 ปีที่แล้ว +6

    Supper

  • @albinv9357
    @albinv9357 4 ปีที่แล้ว +4

    Super

  • @sajidamajid8208
    @sajidamajid8208 2 ปีที่แล้ว +3

    Old is gold

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว +3

    സൂപ്പർ

  • @blackcats192
    @blackcats192 2 ปีที่แล้ว +7

    Nf oru legend thanney..angerey kond directors comedy cheyyikkatirunnath moshamayippoyi..siddique lalinteyokke suhrithayit polum angerey kond comedy cheyyippikkatirunnath valarey mosham.

  • @visakhmurukesan5484
    @visakhmurukesan5484 3 ปีที่แล้ว +9

    The legend N. F Vargees 💓

  • @amalkichu2109
    @amalkichu2109 2 ปีที่แล้ว +1

    NF VAGEESE ETTAN PWOLII

  • @vinuchandran376
    @vinuchandran376 3 ปีที่แล้ว +11

    appo ethu kadam eduthu aanu dileep Punjabi house cheythathu..athil Vargheese chettan um undallo...

    • @dijkstradd9831
      @dijkstradd9831 2 ปีที่แล้ว +1

      Yes...almost same....dileep is the voice over at @1:58

  • @kanjanasilks1632
    @kanjanasilks1632 3 ปีที่แล้ว +2

    2021

    • @sabual6193
      @sabual6193 ปีที่แล้ว

      2022 ഓണത്തിന്റെ പിറ്റേന്ന് 4:34 പിഎം

  • @sooryasurajan9856
    @sooryasurajan9856 ปีที่แล้ว

    N.F VARGHESE😍

  • @darklight355
    @darklight355 ปีที่แล้ว +5

    ഇതിൽ നിന്നാണോ കമ്മത് &കമ്മത് ഉണ്ടായത്.

  • @judhan93
    @judhan93 ปีที่แล้ว

    NF Varghese Sir

  • @Pankumon803
    @Pankumon803 หลายเดือนก่อน

    കൊങ്ങിണി കോമഡി 🤣🤣🤣🤣

  • @muhammednisam2763
    @muhammednisam2763 3 ปีที่แล้ว +8

    Harisree Ashokan Paranja E Reethiyil Aanallo Kamath &Kamathile shyli

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว +1

      Konkanis nte malayalam ithan

    • @sabual6193
      @sabual6193 ปีที่แล้ว

      കോപ്പി ഏതിലും അടിക്കാം അല്ലോ

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    😄😄😄

  • @renjithmathewpsc
    @renjithmathewpsc ปีที่แล้ว +4

    ചിരി sound ടൈമിൽ വരുന്നത് കൊണ്ട്, ചിരിക്കേണ്ടത് എവിടാണെന്ന് മനസിലായി....... 🙂

  • @midhun8882
    @midhun8882 3 ปีที่แล้ว +6

    Kammath and kammath appo copy aan lle

    • @sabual6193
      @sabual6193 ปีที่แล้ว

      എങ്കിൽ

  • @HumanBeing19199
    @HumanBeing19199 ปีที่แล้ว

    N F വർഗീസ് കണ്ണ് ചിമ്മാതെ അന്നൗൺസ്‌മെന്റ് ചെയ്യുന്നത് ശ്രദ്ധിച്ചോ?

  • @highlifemedia1536
    @highlifemedia1536 4 ปีที่แล้ว +3

    Super