AFRICAN FISH market| Life of ArunSumi ♥️ Malawi diary 💜

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 477

  • @sathyakalabiju8391
    @sathyakalabiju8391 10 หลายเดือนก่อน +22

    മലാവി മാറ്റി മാങ്ങാവി ആക്കിയാലോ😊
    സത്യം മാങ്ങ കണ്ടിട്ട് സഹിക്കുന്നില്ല
    മലാവിയിലെ വഴികൾ ഞങ്ങൾക്ക് പരിചയമായി തുടങ്ങി 👍

  • @jaisonjacob-ie9si
    @jaisonjacob-ie9si 4 หลายเดือนก่อน +10

    ജാതി മതം നാറുന്ന രാഷ്ട്രീയം ഒന്നുമില്ലാത്ത ഒരു നല്ല നാട്‌..!

    • @VinodKumar-wm8cc
      @VinodKumar-wm8cc 11 วันที่ผ่านมา

      New Na pacha avakaashangalum asahishnuthayum,Newnapacha aashangayum okke avideyundo?????!!!!!

  • @Bharatheeyan
    @Bharatheeyan 10 หลายเดือนก่อน +8

    അരുണാ ണ്, കൂടെ സുമിയും!കൂടെ രണ്ടുപേരുടെയും പുഞ്ചിരിക്കുന്ന മുഖങ്ങളും!യൂ ട്യൂബിലെ ഏറ്റവും പ്രിയപ്പെട്ട ഇൻട്രോ....❤❤❤എനിക്ക് പ്രിയപ്പെട്ട മക്കൾ!

  • @radhagopinath6028
    @radhagopinath6028 10 หลายเดือนก่อน +15

    Arun Sumi& Villagers , mind blowing scenes. Love you & Malawi❤

  • @bijujohn4515
    @bijujohn4515 10 หลายเดือนก่อน +1

    Good vedeo god bless you good luck thanks maam

  • @sreedevinarayanan3429
    @sreedevinarayanan3429 10 หลายเดือนก่อน +23

    നല്ല യാത്ര ആയിരുന്നു, ‌സുമിയുടെ ഒപ്പ൦ നടന്നു❤

  • @user-jk2jx2ji6u
    @user-jk2jx2ji6u 10 หลายเดือนก่อน +9

    നമസ്കാരം അരുൺ ആണ് കൂടെ സുമിയുമുണ്ട്. ആ വാക്കുകളുടെ വൈബ് ഒന്ന് വേറെ തന്നെ

  • @bijuz2026
    @bijuz2026 หลายเดือนก่อน

    👍

  • @rajants5665
    @rajants5665 10 หลายเดือนก่อน +51

    എത്ര മാന്യനായിട്ടാണ് ആ വാച്ച്മാൻ സുമിക്കൊപ്പം മാർക്കറ്റിൽ വന്നത്. ഇതുപോലെഒരു കാഴ്ച നമുക്ക് കേരളത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ കാണാൻ പറ്റുമോ. ഒരിക്കലുമില്ല. എല്ലാം മതത്തിനു അടിയറവു വെച്ച് പേടിച്ചു ജീവിക്കുന്ന കുറയെ മനുഷ്യർ. Superb video Sumi.

  • @azeezjuman
    @azeezjuman 10 หลายเดือนก่อน +5

    ❤❤ beautiful village ❤❤

  • @babykurissingal8478
    @babykurissingal8478 8 หลายเดือนก่อน +2

    ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് വളരെ വളരെ സന്തോഷം തോന്നി എന്തു സുന്ദരമാണ് ഈ കാഴ്ചകൾ കാണാൻ 👍👍

  • @shamna3747
    @shamna3747 10 หลายเดือนก่อน +5

    Beautiful place👍🏻💜

  • @firosfirod5422
    @firosfirod5422 2 หลายเดือนก่อน

  • @agnesmathew9793
    @agnesmathew9793 2 หลายเดือนก่อน

    Beautiful place

  • @roushina7655
    @roushina7655 10 หลายเดือนก่อน +29

    എന്റെ 3 വയസുള്ള മോൾ ഈ വീഡിയോയിൽ അരുണിനെ കാണാഞ്ഞിട്ട് കരയുകയാണ് 😊

  • @3Gdas
    @3Gdas 10 หลายเดือนก่อน +26

    മലാവി കാണുമ്പോൾ പഴയ കേരളത്തിന്റെ ഒരു ഛായ. എത്ര മനോഹരം. സുമിക്കും അരുണിനും ആശംസകൾ ❤❤

  • @premamm5251
    @premamm5251 10 หลายเดือนก่อน +4

    ഹായ് സുമിക്കുട്ടി, ഇന്ന് സുമിയോടൊപ്പഠ രാവിലെ മാർക്കറ്റിൽ പോയി മാവിൽ കണ്ണിമാങ്ങകൾ കണ്ടപ്പോൾ വായിൽ കൊതിവെള്ളം വരുന്നു അടിപൊളി തന്നെ

  • @sunilsidhu2008
    @sunilsidhu2008 10 หลายเดือนก่อน +95

    സുമിയുടെ vlogs നല്ലത് തന്നെ.പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് നിങൾ രണ്ടുപേരും കൂടെ പറയുന്ന തുടക്കം ആണ്.ഇത് അരുൺ ആണ് കൂടെ സുമിയും ഒണ്ട്.............. ആ വാക്കുകൾ കേട്ടാൽ തന്നെ വളരെ സന്തോഷവും ആണ്.നിങൾ രണ്ടു പേരും നല്ല ചേർച്ച ആണ്.ഒരു നല്ല ആദർശ ദമ്പതികൾ.നിങ്ങളുടെ രണ്ടുപേരുടെയും wavelength നല്ല മാച്ച് ആണ്.ഗോഡ് bless you.😊

    • @bindusreepriya-ut2wq
      @bindusreepriya-ut2wq 10 หลายเดือนก่อน +6

      എൻ്റെ kutye.നിങൾ രണ്ടാളും ചേർന്ന് വരണം kto.അതാണ് നിങ്ങളുടെ ഭംഗി.എല്ലാത്തിനും ഒരുമിച്ചുവേണം.ഇത് അരുൺ മാത്രം ആയാലും കഷ്ടമാണ് ട്ടൊ.രണ്ടാളും കൂടി വരാൻ ശ്രമിക്കൂ.

    • @LifeofArunSumi
      @LifeofArunSumi  10 หลายเดือนก่อน +5

      Thank you

    • @LifeofArunSumi
      @LifeofArunSumi  10 หลายเดือนก่อน +7

      Arunettan little bit busy aayayathond aaanu

    • @bindusreepriya-ut2wq
      @bindusreepriya-ut2wq 10 หลายเดือนก่อน +2

      Okk

    • @georgemenachery9942
      @georgemenachery9942 10 หลายเดือนก่อน +4

      Soud ഉം ഒരു കുന്തവുമില്ല എന്തോ സ്വകാര്യം പറയുന്നത് പോലെ. . അതും മലാവി കാരനുമായി....... കൊള്ളാം. എന്നും ഇങ്ങനെ പോട്ടെ .....???

  • @busharahakeem378
    @busharahakeem378 10 หลายเดือนก่อน +5

    രണ്ട് പേരുടെയും ഇൻട്രോ മിസ്സ്‌ ആയി 🥰 വീഡിയോ അടിപൊളി 👌👌

  • @sarithachathannkutty314
    @sarithachathannkutty314 10 หลายเดือนก่อน +4

    What a clean and neat market. Super vlogs dear Sumi👍👍👍👍👍👍👍

  • @bijujoseph3269
    @bijujoseph3269 4 หลายเดือนก่อน

    👍👍👍🙏

  • @ranjithnathgs
    @ranjithnathgs 9 หลายเดือนก่อน +1

    Beautifull

  • @bijumon8552
    @bijumon8552 6 หลายเดือนก่อน

    ❤❤

  • @dencyyesu9708
    @dencyyesu9708 10 หลายเดือนก่อน +5

    സുമിയുടെ കൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ ആദ്യം തമിഴ്നാട്ടിൽ വന്നതും പോയതെല്ലാം ഓർമിക്കുവായിരുന്നു. ഇപ്പൊ ഇരിക്കുന്ന സ്ഥലം (ചെന്നൈയയിലെ ഒരു സ്ഥലം ആണുട്ടോ )അത്രേം പുരോഗമനം ആയിരുന്നില്ല അന്ന് ..ഇപ്പൊ ഭയങ്കര തിരക്കുള്ള sthalam ആയി...നന്നായിട്ടുണ്ട് 😘 2 😍😘😘

  • @radhamahadevan9010
    @radhamahadevan9010 10 หลายเดือนก่อน +2

    ❤️❤️ beautiful place👌🏻

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 10 หลายเดือนก่อน +1

    ❤❤❤

  • @user-po3ql6mg1f
    @user-po3ql6mg1f 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @mollynagath7947
    @mollynagath7947 10 หลายเดือนก่อน +18

    സുമിയോടൊപ്പം മാർക്കറ്റ് വരെ പോയ ഫീൽ തോന്നി, സുമി ❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 10 หลายเดือนก่อน +7

    സുമിയും അരുണും ചേർന്ന് വരുന്ന വീഡിയോ കണ്ട് കണ്ട് ശീലിച്ചിഷ്ടപ്പെട്ടവർക്ക് അരുണില്ലാത്ത വീഡിയോ അതേപോലെ സ്വീകരിക്കാനൊരു വിമുഖത കാണും. തുടക്കം മുതലേ ഇവരുടെ വീഡിയോ കണ്ടിഷ്ടപ്പെട്ടവനെന്ന നിലയിൽ ഒന്ന് പറയട്ടെ ഇനി മുന്നോട്ടുള്ള പാതയിൽ അരുണിനെ ഇത്ര നാൾ നമുക്ക് കാണാൻ കിട്ടിയ പോലെ കിട്ടാൻ ബുദ്ധിമുട്ടാവുമെന്നറിയാവുന്നത് കൊണ്ടും അവരെ ഇഷ്ടപ്പെടുന്ന നമ്മൾക്ക് അവരുമായുള്ള ആത്മബന്ധം നിലനിർത്താൻ സമയാസമയങ്ങളിൽ വീഡിയോകൾ വരേണ്ടതുണ്ട് എന്നതിനാലും, അരുണിൻ്റെ തിരക്ക് കണക്കിലെടുത്ത് സുമി എടുത്ത തീരുമാനം പ്രശംസനാർ ഹമാണ്, സമയാസമയങ്ങളിൽ വീഡിയോ വരേണ്ടത് സബ്സ്ക്രൈബേഴ്സിനെ കൂടെ നിർത്താൻ വളരെ അത്യാവശ്യമാണ്. സുമിയുടെ കോൺഫിഡൻസ് ഇപ്പോൾ ഏറെ വർദ്ധിച്ചിട്ടുണ്ട് ഒറ്റയ്ക്കായെന്ന് തോന്നുമ്പോഴുണ്ടാവുന്ന പതർച്ച ഇല്ലാതെയാണ് സുമി വീഡിയോസ് എടുക്കുന്നത് കൂടെ നിൽക്കാൻ മലാവി ഡയറിയെ സ്നേഹിക്കുന്നവർ ഉണ്ടാവും എന്ന ധൈര്യമാണ് ഈ കോൺഫിഡൻസിന് പുറകിലുള്ളത്, ഈ സമയത്ത് കൂടെ നിൽക്കുകയാണ് വേണ്ടത് അല്ലാതെ അരുൺ കൂടെയുണ്ടേലേ വീഡിയോ കാണാൻ സുഖമുണ്ടാവൂ എന്ന് പറഞ്ഞ് തളർത്തിയല്ല അവരോടുള്ള നമ്മുടെ ഇഷ്ടം പ്രകടിപ്പിക്കേണ്ടത്. ഞാനെന്തായാലും അരുണിൻ്റേയും സുമിയുടേയും കൂടെ ഒരു ജേഷ്ഠനായി ഉണ്ടാവും. അവർ തനിയെ തനിയെ വീഡിയോ ആയി വന്നാലും പഴയപോലെ അരുണാണ് സുമിയുമുണ്ട് കൂടെ എന്ന് പറഞ്ഞ് വന്നാലും ഞാനുണ്ടാവും കൂടെ നിങ്ങളോ

    • @LifeofArunSumi
      @LifeofArunSumi  10 หลายเดือนก่อน +1

      Thank you so much for your support ♥️

    • @vidyadharankeshavan503
      @vidyadharankeshavan503 9 หลายเดือนก่อน

      ​@@LifeofArunSumi23:47 ❤❤❤❤❤

  • @anjuvavachi1911
    @anjuvavachi1911 10 หลายเดือนก่อน +1

    ❤❤❤❤

  • @sheelarajan2970
    @sheelarajan2970 10 หลายเดือนก่อน +6

    Hii sumii.. Vlog ഇഷ്ടായി
    ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനത്തെ വീഡിയോ കാണാൻ.. എല്ലാം കാണാൻ സന്തോഷമാണ്.. Place കാണാല്ലോ അതുപോലെcooking ഹോം.. എല്ലാം എല്ലാം ഇഷ്ടം ഇതുപോലെ വീഡിയോ കാത്തിരിക്കുന്നു കാണാൻ..
    ഇതിന്റെ ബാലൻസ് പ്രതീക്ഷിക്കുന്നു. മീൻ അച്ചാർ
    God bless u

  • @sobhadayanand4835
    @sobhadayanand4835 10 หลายเดือนก่อน +4

    സുമി വെയില് കൊള്ളുന്നത് കാണുമ്പോൾ ഒരു അസ്വസ്ഥത.

  • @vinunoel2880
    @vinunoel2880 8 หลายเดือนก่อน

    Good

  • @sumavijay3045
    @sumavijay3045 10 หลายเดือนก่อน +1

    എന്ത് നല്ല സ്ഥലം സുമി ❤❤❤❤സ്പോർട്സ് ഭയങ്കര ഇഷ്ടം ആണല്ലേ അവിടെ ഉള്ള ആളുകൾക്ക് 👌👌👌നല്ല സ്ഥലം നല്ല മണ്ണ് 😍😍😍😍. നല്ല വീടുകൾ ഉണ്ട് ❤❤❤❤എന്തായാലും നല്ലത് വരട്ടെ 🥰🥰

  • @hareeshjeba8928
    @hareeshjeba8928 10 หลายเดือนก่อน

    👍👍👍👍👍👍👍👍👍

  • @playfunfamily88
    @playfunfamily88 10 หลายเดือนก่อน +12

    മജാവോ ക്കു അന്ന് chips സാലെ ചെയ്തിട്ട് ലാഭം കിട്ടിയോ...

  • @arjunvk9381
    @arjunvk9381 10 หลายเดือนก่อน +1

    ❤❤❤❤❤

  • @shirleysureshbabu2597
    @shirleysureshbabu2597 10 หลายเดือนก่อน +2

    God Bless U both

  • @sreedevinarayanan3429
    @sreedevinarayanan3429 10 หลายเดือนก่อน +2

    Hi sumi, അത് കൊഴുവ ആണോ ചെറിയ ചാള ആണോ

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 10 หลายเดือนก่อน +2

    Pure vegitarian aayathukondu no comment ❤❤

  • @JayanCC
    @JayanCC 10 หลายเดือนก่อน +7

    So happy🎉oppam nadanna feel❤

  • @gopierattuvalappil6598
    @gopierattuvalappil6598 9 หลายเดือนก่อน

    👍🏻

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 9 หลายเดือนก่อน

    BEAUTIFUL....VIDEO SUMI ARUN

  • @sintomol3972
    @sintomol3972 10 หลายเดือนก่อน +1

    Rande pereum neril kanan agraham unde ennegilum nadakkum enne predheekshikunnu randu perodum othiri ishttam ❤🥰🥰🥰

  • @MathaiK.P-p2f
    @MathaiK.P-p2f หลายเดือนก่อน

    Hh☺️😉

  • @shihabshihabzzz2226
    @shihabshihabzzz2226 2 หลายเดือนก่อน

    Nice video sumi❤❤

  • @balkiesvlogs4654
    @balkiesvlogs4654 10 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @SunilsHut
    @SunilsHut 10 หลายเดือนก่อน +3

    കൊറച്ച് കൂടി ഇടിച്ചു കയറി സംസാരിക്കാൻ കഴിയണം... വഴിയിൽ കാണുന്നവരോട്.. ഒരു ഹായ് പറയാൻ ശ്രമിക്കുക... സൂപ്പർ 👌🏻👌🏻

  • @aijamathew4310
    @aijamathew4310 10 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @jinadevank7015
    @jinadevank7015 10 หลายเดือนก่อน

    🍁🍁🍁🎉🎉🎉

  • @krishnankuttypalatt8580
    @krishnankuttypalatt8580 8 หลายเดือนก่อน

    Hi Sumi, very good, expect more such

  • @ashrafmathath441
    @ashrafmathath441 3 หลายเดือนก่อน

    Beautiful ❤️❤️ ❤️

  • @anumodkumar5933
    @anumodkumar5933 10 หลายเดือนก่อน

    🐟🐠🦈

  • @seemabiju3914
    @seemabiju3914 10 หลายเดือนก่อน

    🎉

  • @vineethavijayan8525
    @vineethavijayan8525 10 หลายเดือนก่อน

    👌🏻👌🏻👌🏻

  • @padmanabhapillai8294
    @padmanabhapillai8294 9 หลายเดือนก่อน

    Super veedio 😊

  • @sajinusaju7598
    @sajinusaju7598 8 หลายเดือนก่อน

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നന്നായിട്ടുണ്ട്. കൂടെയുള്ള ആ മനുഷ്യനെ ഇഷ്ടപ്പെട്ടു. നല്ലൊരാൾ. ❤️♥️❤️♥️super വീഡിയോ

    • @LifeofArunSumi
      @LifeofArunSumi  8 หลายเดือนก่อน +1

      Thank you ♥️♥️

  • @velammachandrasekaran372
    @velammachandrasekaran372 10 หลายเดือนก่อน +4

    Beautiful Malawi, thanks all

  • @babup1007
    @babup1007 10 หลายเดือนก่อน +1

    Very good

  • @raghivijayan5468
    @raghivijayan5468 10 หลายเดือนก่อน

    💜💜💜💜💜💜

  • @omanamambra434
    @omanamambra434 10 หลายเดือนก่อน +2

    സുമിമോളെ കുറെ വഴി ഉള്ളത് പോലെ തോന്നി ❤️❤️❤️🥰

  • @musthafamustha2860
    @musthafamustha2860 10 หลายเดือนก่อน +31

    ആർത്തിയില്ലാതെ സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യർ❤

  • @nishajoseph5035
    @nishajoseph5035 10 หลายเดือนก่อน

    👍👍

  • @ChandranNair-fx1su
    @ChandranNair-fx1su 8 หลายเดือนก่อน

    Excited to see New places. Thanks.

  • @philipmervin6967
    @philipmervin6967 10 หลายเดือนก่อน +4

    കൊറച്ചു, തോനെ വേണം,
    മലബാർ ഭാഷ ❤️❤️
    രാവിലത്തെ മീൻ കച്ചോടം 👍

  • @user-kr3rb6tt9s
    @user-kr3rb6tt9s 10 หลายเดือนก่อน +1

    Hi Sumi... beautiful vlog......

  • @miny1874
    @miny1874 9 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.ഞങ്ങളുടെ ഒരു cousin South Africa യിലുണ്ട്.അതുകൊണ്ട് വളരെ intrest ഓടു കൂടി കണ്ടു.

  • @sobha1471
    @sobha1471 10 หลายเดือนก่อน

    👌🏻👌🏻❤️❤️❤️❤️❤️👍🏻

  • @nazeersana7309
    @nazeersana7309 10 หลายเดือนก่อน +4

    സുമി ആദ്യവിഡിയോ തന്നെകലക്കി 😂😂😂

  • @radhanair788
    @radhanair788 10 หลายเดือนก่อน

    Beautiful.♥️.

  • @geethacg2262
    @geethacg2262 10 หลายเดือนก่อน +2

    സുമിക്ക് ഇപ്പൊ മോർണിംഗ് വാക്ക് ഉണ്ടോ മോഹോനി വരുമായിരുന്നല്ലോ... നല്ല സ്റ്റാഫ്‌ ആണ് അല്ലെ സുമിടെ ഗാർഡ്നെറും മെയിടും.. ഇന്ന് നല്ലൊരു നടത്തമായി.. Arum ഔദ്യോഗിക തിരക്കിലായി അല്ലെ....

  • @k.moommen6836
    @k.moommen6836 8 หลายเดือนก่อน

    Super journey 🙏❤

  • @moideenabdulhakeem5016
    @moideenabdulhakeem5016 10 หลายเดือนก่อน

    Great 😂😢😢😮😊

  • @donydony9411
    @donydony9411 10 หลายเดือนก่อน

    👌👌👌

  • @sunilambika322
    @sunilambika322 10 หลายเดือนก่อน

    ❤💚👍👍

  • @anniesobichan2867
    @anniesobichan2867 10 หลายเดือนก่อน +2

    Hai sumi❤ GoDbles you allfamily

  • @rejanikr-dv2pb
    @rejanikr-dv2pb 10 หลายเดือนก่อน

    👍👌💞

  • @alphonsapeter7852
    @alphonsapeter7852 10 หลายเดือนก่อน

    👍👌❤️

  • @vareechanmathew2099
    @vareechanmathew2099 10 หลายเดือนก่อน

    Nice place, very very neat and tidy.

  • @SajanPa-cl4ut
    @SajanPa-cl4ut 5 หลายเดือนก่อน

    Super.... Sister. Regards your arun. God bless you

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 6 หลายเดือนก่อน

    ❤❤ എന്ത് വൃത്തിയായിട്ടാ മാർക്കറ്റ് ല്ലേ സൂപ്പർ

  • @anshadem5781
    @anshadem5781 10 หลายเดือนก่อน +3

    എനിക്ക് ഉസിപ എന്ന് കേൾക്കുമ്പോൾ ഉസൈൻ ബോൾട്ടിനെ ഓർമ്മവരും 😄😄

  • @nisharanjuranju9010
    @nisharanjuranju9010 10 หลายเดือนก่อน

    ❤️🥰🥰🥰🥰

  • @ittierakp3421
    @ittierakp3421 10 หลายเดือนก่อน

    Ok good moning

  • @radhaparvathy5765
    @radhaparvathy5765 9 หลายเดือนก่อน

    ആദ്യമായി കിണ്വാണ്.
    തനി നാടൻ കാഴ്ചകൾ.വളരെ സന്തോഷം.പച്ചയായ മനുഷ്യർ❤

  • @AshrafAli-kd9mc
    @AshrafAli-kd9mc 10 หลายเดือนก่อน

    ❤❤❤ 💘 ❤❤❤

  • @suja5616
    @suja5616 10 หลายเดือนก่อน

    ❤👍

  • @user-dc8fj1xt3t
    @user-dc8fj1xt3t 10 หลายเดือนก่อน

    ❤❤❤❤👌👌👌👌

  • @leelammavava4293
    @leelammavava4293 10 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടായി ആഫ്രിക്ക നേരിൽ കണ്ടതുപോലെ.മോൾക്ക് നല്ലത് വരട്ടെ

  • @sajeeshkumarkg8837
    @sajeeshkumarkg8837 10 หลายเดือนก่อน

    🙏🙏🙏

  • @aleyammamathew2995
    @aleyammamathew2995 10 หลายเดือนก่อน

    Hi sumi nice.keep it up watching dubai

  • @lekhanair1516
    @lekhanair1516 10 หลายเดือนก่อน

    ❤️❤️❤️🌹

  • @cruelsoulllll.
    @cruelsoulllll. 10 หลายเดือนก่อน +2

    അവിടെ താമസിക്കാനുള്ള പണം എങ്ങിനെയാ?

  • @jayaprakashn452
    @jayaprakashn452 3 หลายเดือนก่อน

    അങ്ങനെ സുമിയുടെ കൂടെ മാര്‍ക്കറ്റ്‌ വരെ പോയി മീനും ഉള്ളിയും വാങ്ങി തിരിച്ചു വീട്ടില്‍ വന്നു. നല്ല വൃത്തിയുള്ള മാര്‍ക്കറ്റ്‌. സൗമ്യരായ ജനങ്ങളെയും കണ്ടു...വളരെ സന്തോഷം ഉണ്ട്...❤❤❤മോഹോനി വളരെ സൗമ്യമായ ചെറുപ്പക്കാരന്‍..

    • @LifeofArunSumi
      @LifeofArunSumi  3 หลายเดือนก่อน

      🥰🥰🥰🥰☺️

  • @ashaa8479
    @ashaa8479 10 หลายเดือนก่อน +2

    Hai🤍🤍🤍
    നമ്മുടെ നാട്ടിൽ മീൻ കുട്ട കാണാൻ പറ്റത്തില്ല അത്രയുംതിരക്കായിരിക്കും മീൻ മേടിക്കാൻ.

  • @sreenathkurup4936
    @sreenathkurup4936 10 หลายเดือนก่อน

    😍😍😍😍😍😍

  • @planetmedia7720
    @planetmedia7720 10 หลายเดือนก่อน

    ❤❤❤😊😊

  • @jainpg6285
    @jainpg6285 10 หลายเดือนก่อน +1

    സുമി എങ്ങനെ ഇത്രയും മീൻ ഒറ്റയ്ക്ക് വൃത്തിയാക്കി അച്ചാർ ഉണ്ടാക്കും. സൂപ്പർ നന്നായി വരട്ടെ

  • @geethacg2262
    @geethacg2262 10 หลายเดือนก่อน +5

    മജാവോയുടെ ചിപ്സ് കച്ചവടം ലാഭം ആണോ..

  • @ritshere3123
    @ritshere3123 10 หลายเดือนก่อน

    Sumide kude thane marketvare poya oru feeling ❤❤ suoer video ❤❤