'ഇന്‍ഡ്യ എന്ന അവിയല്‍ മുന്നണിയെ പ്രീതിപ്പെടുത്താനാണ് ഭാരതമെന്ന വാക്ക് രാഷ്ട്രീയവല്‍ക്കരിക്കുന്നത്'

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'ഇന്‍ഡ്യ എന്ന അവിയല്‍ മുന്നണിയെ പ്രീതിപ്പെടുത്താനാണ് ഭാരതമെന്ന വാക്ക് രാഷ്ട്രീയവല്‍ക്കരിക്കുന്നത്'; സുജയ പാര്‍വ്വതി| Sujaya Parvathy| Meet The Editors| Bharat| INDIA
    Sujaya parvathy about Bharat controversy in Meet the editors
    #INDIA #OppositionParties #bharat #MeetTheEditors #SujayaParvathy #ReporterLive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 2.9K

  • @Sudheesh-s3w
    @Sudheesh-s3w ปีที่แล้ว +87

    ഭാരതം എന്നുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം 🙏🏻
    അത് ചർച്ചയിൽ ഇരിക്കുന്ന വികടന വാതികൾക് അറിയില്ലല്ലോ 😂😂

  • @abdulrahiman1848
    @abdulrahiman1848 ปีที่แล้ว +202

    ഭാരതം വിളിച്ചോളൂ ഇന്ത്യ എന്നും വിളിച്ചോളൂ രണ്ടും ഒന്ന്‌തന്നെ

    • @sivaslauncher6384
      @sivaslauncher6384 ปีที่แล้ว +7

      The one and only valuable comment

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 ปีที่แล้ว +21

      ഇന്ത്യ കയ്യേറ്റക്കാർ ഇട്ട പേരാണ്.....ഭാരതം എന്നായിരുന്നു പണ്ടേയുള്ള ഈ ഭൂപ്രദേശത്തിന്റെ പേര്.....

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว +1

      ​@@thamburanedachenakunkannair707ഏത് പ്രദേശം?...

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 ปีที่แล้ว +8

      @@juvinjuvin70 ഇന്ത്യ എന്ന് ബ്രിട്ടീഷ്കാർ പേരിട്ട പ്രദേശം.....

    • @hafeezmohamed7459
      @hafeezmohamed7459 ปีที่แล้ว

      രണ്ട് പേരും മാറ്റണ്ടാ

  • @sheebasheeba9581
    @sheebasheeba9581 ปีที่แล้ว +125

    ഞാൻ 42 വർഷം മുമ്പ് ഒന്നാം ക്ലാസ്സിൽപ്രതിജ്ഞ പഠിച്ചത് ഭാരതം എന്റെ നാടാണ് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരൻമാരാണ് പിന്നീട് അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ ഇംഗ്ലീഷ് ടെസ്റ്റ് ബുക്കിൽ ഇന്ത്യ ഈസ് മൈ കൺട്രി എന്ന് പഠിച്ചു.

    • @ajith_chacko
      @ajith_chacko ปีที่แล้ว +21

      ആണോ. ഞാൻ പഠിക്കുമ്പോൾ ഇന്ത്യ എൻ്റെ രാജ്യമാണ് എന്നാണ് പറയുന്നത്. 42 വർഷത്തിനു ഇടയിൽ എപ്പോഴോ മാറ്റിയതാണ് എന്ന് തോന്നുന്നു.

    • @shajipara4448
      @shajipara4448 ปีที่แล้ว

      ​@@ajith_chacko😄

    • @jomonjore1199
      @jomonjore1199 ปีที่แล้ว +6

      മോദിജി പഠിച്ച സ്കൂളിലും കോളേജിലും ഒക്കെയായിരിക്കും സാർ പഠിച്ചത് അല്ലേ 😂😂😂😂😂😂😂😂

    • @vish1174
      @vish1174 ปีที่แล้ว +11

      ഇന്ത്യ എന്റെ രാജ്യമാണ്..
      എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണു.. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.. Etc ഇതാണ് ഞാനും കുഞ്ഞു നാൾ മുതൽ സ്കൂളിൽ ചൊല്ലിയത്..

    • @bijeeshbijeesh2553
      @bijeeshbijeesh2553 9 หลายเดือนก่อน

      ​@@ajith_chacko😂crct

  • @rayanchemboor2983
    @rayanchemboor2983 ปีที่แล้ว +126

    ഭാരതം എന്റെ രാജ്യമാണ് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരൻ മാരാണ്.

  • @jayaprakashnavalour874
    @jayaprakashnavalour874 ปีที่แล้ว +251

    അടിപൊളി സുജയ...യഥാർത്ഥ സ്ത്രീ ശൗര്യം...ഭാരത് മാതാ കീ ജയ്...
    🇮🇳🇮🇳🇮🇳🙏🙏💪💪👏👏🚩🔥💐

    • @harikumarm535
      @harikumarm535 9 หลายเดือนก่อน +2

      JAI HIND.JAI I N D I A.Jai Bharath.Bharath BJP yudae Kuthaka onnum illa.Bharath is before 1947 also.BJP ikku Matheam Avakaspattthu Alla Bharath.This is INDIA ie Our.MAHATMA Gandhi's Great Bharath

    • @harikumarm535
      @harikumarm535 9 หลายเดือนก่อน +2

      JAI HIND.JAI HIND JAI BHARATH

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 8 หลายเดือนก่อน +1

      Bjp❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 8 หลายเดือนก่อน +1

      Bjp❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 8 หลายเดือนก่อน

      Bjp

  • @podipooram2024
    @podipooram2024 ปีที่แล้ว +557

    ഭാരതം എന്നാൽ അഭിമാനപൂരിതകമാകേണം അന്തരംഗം ❤❤❤

    • @Anand06mdkm
      @Anand06mdkm ปีที่แล้ว +16

      ജാതി വ്യവസ്ഥ അനുസരിച് മാത്രം തൊഴിൽ ചെയ്‌താൽ മതിയെന്ന ഒരു ബില്ല് പാസാക്കുന്ന കാലം വിദൂരമല്ല അതിന്റെ ഒരു തുടക്കമാകും ബ്രമണിക്കൽ പേര് ആയ ഭാരതം കൊണ്ടുവരുന്നത് ജനങ്ങൾ ഇവരെ തഴയണം അല്ലങ്കിൽ പണ്ടത്തെ സാമൂഹ്യ സ്ഥിതിയിലേയ്ക്ക് ഇന്ത്യ പോകുന്നു...

    • @Anand06mdkm
      @Anand06mdkm ปีที่แล้ว

      G20 ക്ക് ചേരികൾ മറക്കുന്നു രാജ്യത്തിന്റെ തലസ്ഥാനസത്ത് പോലും വികസനം എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവനൊക്കെ അവിടെ എന്നാ ഉണ്ടാക്കുവാ ഉണ്ടാകുന്നത് കുറച്ച് വർഗീയതയും, പേര് മാറ്റലും, ഭരണഘടനാ വിരുദ്ധ ഭേദഗതികളും, അല്ലാതെ ജനങ്ങൾക്ക് പ്രയോജനം ഒന്നും ഇല്ലന്ന് രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ ചേരികളുടെ ഇപ്പോഴുള്ള അവസ്ഥ നോക്കിയാൽ തന്നെ അറിയാം. അതുകൊണ്ട് BJP ഒരു സംസ്ഥാനത്തും വളരാൻ അനുവദിക്കരുത് ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളതുകൊണ്ട് വോട്ട് കൂടുതൽ കിട്ടും അതുകൊണ്ട് മാത്രം അവരുടെ മാത്രം അജണ്ടകളും ദേശ വിരുദ്ധ നയങ്ങളും ചെയ്യുന്ന ഇവരെ മാറ്റിനിർത്തുക ഹിന്ദുക്കൾ തന്നെ മുൻകയെടുത്തു, മതവും ജാതിയും പറയാത്തവരെ തിരഞ്ഞെടുക്കുക

    • @podipooram2024
      @podipooram2024 ปีที่แล้ว +7

      @@Anand06mdkm താങ്കൾക്ക് ആധുനിക ജാതിവൽക്കരണത്തെ കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടോ?

    • @basheerkadayan7716
      @basheerkadayan7716 ปีที่แล้ว

      ജാതി വ്യവസ്ഥ നിലനിൽക്കണം എങ്കിലേ സന്ഘികൾ തകരൂ

    • @Anand06mdkm
      @Anand06mdkm ปีที่แล้ว +3

      @@podipooram2024 ജാതി കൊണ്ടുവന്നത് ഹിന്ദുക്കളല്ലേ പിന്നെ അതിൽ കൂടുതൽ കൊണ അടിക്കേണ്ട

  • @variskeecheri7190
    @variskeecheri7190 ปีที่แล้ว +94

    ഇത് മൊത്തത്തിൽ തമ്മിലടിച്ചു പിരിയാൻ സാധ്യതയുണ്ട് 😀

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว +7

      സുജയെ വച്ച് റേറ്റിംഗ് കൂട്ടാമെന്നൊരു മോഹത്തിൽ നിന്നാണ് ഈ വിലയിട്ടൊരു അപ്പോയ്മെന്റ്..... 🤔
      ആർക്കും മനസിലായില്ല....ലേ.... 😩

    • @sobhagopinath8563
      @sobhagopinath8563 8 หลายเดือนก่อน

      ഇതൊക്കെ അഭിനയമല്ലേ ചാനൽ വ്യൂവേർസ് കൂട്ടി റേറ്റിംഗ് കൂട്ടാൻ. 😂😂ഇറച്ചിക്കഷണം കൂടുതൽ ആര് കൊടുത്താലും അങ്ങോട്ട്‌ പോകും ഇവറ്റകൾ

  • @gireeshvk4854
    @gireeshvk4854 11 หลายเดือนก่อน +110

    ഭാരതം.. അറിവ് ഒഴുകി നടക്കുന്ന സ്ഥലം..ഭരതനാൽ ഭരിക്കപ്പെട്ട പ്റദേശം..ഭാരതമായി.

    • @Pranav_770
      @Pranav_770 8 หลายเดือนก่อน

      Yes

  • @23JALAJA
    @23JALAJA 10 หลายเดือนก่อน +35

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു സംശയം…അപ്പോ ഈ ഇന്ത്യ എന്ന് കേട്ടപ്പോൾ പലർക്കും അഭിമാനം ഇത് വരെ തോന്നിയിരുന്നില്ലേ !🤔🤔

    • @DevaSandra
      @DevaSandra 9 หลายเดือนก่อน

      തോന്നിയിരുന്നു. ഇപ്പോൾ ഇല്ല. കാരണം വരും കാലങ്ങളിൽ രാഷ്ട്രീയക്കാർ ഇ ഇന്ത്യ എന്ന പേരിനെ കളങ്കപ്പെടുത്തും. പിന്നെ മറ്റു രാജ്യക്കാർക്ക്‌ ഇന്ത്യ എന്ന് കേട്ടാൽ അഭിമാനപൂരിതമല്ല അവജ്ഞ പൂരിത മാകും ഭാരതത്തിലുള്ളവർക്ക് അപമാന പൂരിതവും.

    • @Sree-c8l
      @Sree-c8l 8 หลายเดือนก่อน

      undaayirunnu - ippol athilla

  • @manurkgs
    @manurkgs ปีที่แล้ว +814

    സുജ പാർവതി യഥാർത്ഥ സംഘി ആണെന്ന് വീണ്ടും ഉറപ്പിച്ചു പറയുന്നു..
    നമസ്ക്കാരം.🙏🙏🙏

    • @madhavant9516
      @madhavant9516 ปีที่แล้ว +210

      സംഘി എന്നാൽ രാജ്യസ്നേഹി. സുജയാ is great, bold and fearless.

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว +146

      ആദ്യമായി ഒരു ഭാരതീയ പത്രപ്രവർത്തകയെ കണ്ടുകിട്ടി.
      നാലു ദേശദ്രോഹ പത്രപ്രവർത്തകരെ തിരിച്ചറിയുന്നു.ഈ ചാനൽ തുടങ്ങിയവരക് ഒരു വലിയ നമസ്കാരം...

    • @sreerajm.b.3401
      @sreerajm.b.3401 ปีที่แล้ว +103

      അതെ സംഗിയാണ് , അതിൽ njngal അഭിമാനിക്കുന്നു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว +89

      സുജയയുടെ മുന്നിൽ ഉള്ള മുടി പൊഴിയുന്ന
      dr: അമൈരശിരസ്ക്കൻ.

    • @sayuj2193
      @sayuj2193 ปีที่แล้ว +20

      🧡

  • @mohananr
    @mohananr ปีที่แล้ว +130

    Colonial mindset...ഉള്ളവർക്ക് അത് തുടരാം.... സുജയാ സൂപ്പർ ❤❤❤... നിലപാട് നിലനിർത്തുക 💪💪

    • @mindgame4479
      @mindgame4479 ปีที่แล้ว +1

      We are Proud to be an indian......Till Yesterday she also Was... But during this debate she said there is no meaning to the word india.... How Dare she Even Say that.....that shows Her real Face.....that defines bjp agenda......bjp tell anti national to the people sho questions this govt........now who Is the real Anti national .... The People who Betrayed india... Backstabbed the freedom fighters.... RSS didn't Accept our national flag .... Iam indian also known as bharat🇮🇳🇮🇳🇮🇳

    • @naseemklr
      @naseemklr ปีที่แล้ว +4

      Check your I'd card and adhar....Indian enn kanam..😂😂😂.ithrayum kalam kazhnjittano india enna per colonial anenn manassilayath..😂😂😂

    • @mohananr
      @mohananr ปีที่แล้ว +1

      @@naseemklr അയ്‌ന്.... 😀

    • @mindgame4479
      @mindgame4479 ปีที่แล้ว +3

      @@mohananr enna Pakistanil poda Ooolee neee

    • @mohananr
      @mohananr ปีที่แล้ว +2

      @@mindgame4479 ഭാരതീയർ തന്നെ ആണ് പാകിസ്ഥാൻ ലും... പ്ലീസ് നിന്നെ വീട്ടിൽ വിളിക്കുന്നത് ഇവിടെ എന്തിനാ പറയുന്നത് 😀

  • @thulasidasu5521
    @thulasidasu5521 ปีที่แล้ว +198

    ഭാരതമെന്നുപേരുകേട്ടാൽ അഭിമാനപ്പൂരിതമാകണം അന്തരഗം 🌟🌟🌟🌟🧡🧡🧡🧡🧡

    • @ashfaqothayi5237
      @ashfaqothayi5237 ปีที่แล้ว +2

      പൂറ് ആണ് 🤣🤣🤣🤣

    • @nisamudheenkotta786
      @nisamudheenkotta786 ปีที่แล้ว +1

      കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞെരമ്പുകളിൽ അതുംകൂടി പറയണം അപ്പോഴേ ഈ പറഞ്ഞത് ഉൾകൊള്ളുന്നവരെ പ്രേത്യേകം തിരിച്ചറിയാൻ സാധിക്കുകയൊള്ളു

  • @Jobinkp852
    @Jobinkp852 ปีที่แล้ว +254

    നാല് കമ്മികളുടെയും വായടപ്പിച് വസ്തുനിഷ്ടമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന സുജയാ 💪💪💪💪

    • @prasanthnair7035
      @prasanthnair7035 ปีที่แล้ว

      💪💪😘😘😘😘👍👍

    • @PrasanthkBPrasanthkB
      @PrasanthkBPrasanthkB 11 หลายเดือนก่อน +3

      താങ്കൾ പറയുന്നത് വളരെ ശരിയാണ് 😂😂😂😂

    • @naveenempire2838
      @naveenempire2838 9 หลายเดือนก่อน +1

      അതെ വസ്തുനിഷ്ഠമായ കാര്യങ്ങൾ തന്നെ 😂😂😂😂

    • @sivadinibhaktan4546
      @sivadinibhaktan4546 8 หลายเดือนก่อน

      Very very rightly said

    • @orutypicalpravasi1097
      @orutypicalpravasi1097 7 หลายเดือนก่อน

      ​@Kmk2024എങ്കിൽ താങ്കൾ ശരി ആയതു പറയു

  • @sreedeviaravindan9645
    @sreedeviaravindan9645 ปีที่แล้ว +40

    ഭാരതം എൻ്റെ അഭിമാനമാണ്. ഭാരതം എൻ്റെ വായുവിൽ ഉണ്ട്. എൻ്റെ ജീവനിൽ ഉണ്ട്

  • @unnikrishnan6440
    @unnikrishnan6440 ปีที่แล้ว +175

    ഭാരതം. ഞാൻ ആപേരിൽ അഭിമാനിക്കുന്നു

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Karanom nee theettom aanu

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว

      SANGHIKAL ATHIL ABHIMAANIKKUM
      MANUSHYAR INDIANS ENNATHIL ABHIMAANIKKUM

    • @godblessyou4758
      @godblessyou4758 ปีที่แล้ว +2

      ഇന്ത്യ എന്ന പേരാണ്
      പുരാതനം

    • @sarathkotila9496
      @sarathkotila9496 ปีที่แล้ว

      ,,,,💪

    • @nisamudheenkotta786
      @nisamudheenkotta786 ปีที่แล้ว +2

      ഇന്ത്യ എന്നത് അപമാനം ആയോ?

  • @surendransurendran5669
    @surendransurendran5669 9 หลายเดือนก่อน +42

    ഞാൻ അഭിമാനം കൊള്ളുന്നു ഞാനൊരു ഭാരതീയനാനെണെന്നതിൽ. ഭാരത് മാതാ കീ ജയ് ഇതാണ് ഇന്ന് ലോകത്തിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩

    • @shivancm1771
      @shivancm1771 8 หลายเดือนก่อน +1

      ഞാൻ ആദിമാനം കോള്ളുന്നു എന്റെ ഭാരതം എത്ര . സൂന്ദരം❤❤❤❤❤❤❤❤❤❤❤❤

  • @nsajeevan
    @nsajeevan ปีที่แล้ว +296

    അമൈരശിരസ്ക്കനോട് ഒരു ബഹുമാനം ഉണ്ടായിരുന്നൂ, വളരെ വൈകിയാണ് അന്തം അടിമയാണന്നു മനസിലായത് 😵‍💫

    • @rajeshgopinath5075
      @rajeshgopinath5075 ปีที่แล้ว +10

      Ippozha mottaye kurichu ningalku manasilaayathu😅

    • @aiswaryasatheesh7904
      @aiswaryasatheesh7904 ปีที่แล้ว +7

      No bro he is sukammi means sudappikku kammiyiludaya oru broonam

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว +5

      @@aiswaryasatheesh7904 NINNEY ANGINEY UNDAAKKIYATHAANO?

    • @radhavinod7896
      @radhavinod7896 ปีที่แล้ว +1

      Ayyea ippozho. Brahmanickal hegemony yude kaaryam maranno

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว +4

      ഇവൻ പഴയിടം മോഹനനെ തെറിപറയുമ്പോൾ എല്ലാവർക്കും തനിനിറം മനസിലായി...

  • @mohananp8876
    @mohananp8876 ปีที่แล้ว +54

    സുജയ സഹോദരിതാങ്കളാണ് ശരിഭാരത് മാത കീ ജയ്🙏🙏

  • @ambujakshannair659
    @ambujakshannair659 9 หลายเดือนก่อน +9

    Appreciate Sujayya's explanations. Super

  • @sobhavarghese5969
    @sobhavarghese5969 ปีที่แล้ว +67

    ഭാരതം എന്നാ പേര് കേട്ടാൽ തിളക്കണമം നരബുകളിൽ ചോര 🙏

    • @sureshsivan5322
      @sureshsivan5322 11 หลายเดือนก่อน +1

      BOTH SAME MAN.....

    • @jango653
      @jango653 11 หลายเดือนก่อน

      എന്തിനു 😂😂

    • @CHN222
      @CHN222 10 หลายเดือนก่อน

      എന്ത് പിണ്ണാക്കിന് 🤣🤣🤣🤣

  • @mohananv3311
    @mohananv3311 ปีที่แล้ว +73

    സുജയെ അങ്ങേയറ്റം ആദരിക്കുന്നു. ഈ നാല് കുറക്കന്മാരുടെ ഇടയിൽ തലയുയർത്തി നിൽക്കുന്ന സിംഹണി. Congrats ms Suja.

    • @shafeekthayyil5432
      @shafeekthayyil5432 ปีที่แล้ว +3

      അപ്പോൾ സവർക്കരെ എന്ത് വിളിക്കും 🤣🤣

    • @richardkurian3300
      @richardkurian3300 ปีที่แล้ว

      ​@@shafeekthayyil5432singhum

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว +1

      രാജ്യത്തിലെ സിംഹക്കുട്ടി.

    • @sintokk9317
      @sintokk9317 ปีที่แล้ว +2

      Copanu...no points..only vachakakasarthu

    • @shafeekthayyil5432
      @shafeekthayyil5432 ปีที่แล้ว +1

      @@sajeevbk5727 🤣മാപ്പ് കണ്ട് പിടിച്ച ഭീരു സവർക്കർ എന്ന് അല്ലെ 🤣🤣 നിനക്ക് രാജ്യം മാണോ പേര് മാറ്റിയില്ലേ 🤣🤣

  • @akashthodiyil6556
    @akashthodiyil6556 ปีที่แล้ว +18

    Sujaya❤️❤️

  • @ramakrishnanmm7327
    @ramakrishnanmm7327 ปีที่แล้ว +256

    ഭാരത് മാതാ കീ ജയ്
    ഭാരതം എന്റെ രാജ്യമാണ്.

    • @asharafasharaf8275
      @asharafasharaf8275 ปีที่แล้ว +13

      അപ്പോൾ ഇന്ത്യ നിങ്ങളുടെ ആരുടെ രാജ്യം ആണ് 🤔

    • @asshan9194
      @asshan9194 ปีที่แล้ว +6

      ​@@asharafasharaf8275ചങ്കിക്ക് എന്തിന് ഇന്ത്യ

    • @nisamudheenkotta786
      @nisamudheenkotta786 ปีที่แล้ว +3

      ഇന്ത്യ എന്ന രാജ്യസ്നേഹം മതിയാക്കിയോ?

    • @madboy12496
      @madboy12496 ปีที่แล้ว +2

      India is my country

    • @myheartrose2477
      @myheartrose2477 ปีที่แล้ว +1

      Appol India aarada

  • @prathapnair1664
    @prathapnair1664 ปีที่แล้ว +9

    ജയ് ഭാരത് 👍👍🇮🇳🇮🇳🇮🇳

  • @manickavel3308
    @manickavel3308 ปีที่แล้ว +1

    Sujaya പുലിയാണ് ❤️❤️❤️

  • @bineeshm1836
    @bineeshm1836 ปีที่แล้ว +89

    സുജയാ സൂപ്പർ 🙏👍🏻

    • @vinod-joseph-191
      @vinod-joseph-191 ปีที่แล้ว +2

      Super sadanam 😂

    • @anseenafaizal1988
      @anseenafaizal1988 ปีที่แล้ว

      Nth super?? Avar paranjathaan correct. Indus valley civilization ninnan India enn vannath... Greek and Latin orgin meaning: beyond the sindu river.. nammude civilization alle ath... Bharatham ennal nammude kelamonnum athililla

    • @asharafasharaf8275
      @asharafasharaf8275 ปีที่แล้ว

      മക്കളെ ഇത് പേര് മാറ്റാൻ ഒന്നും അല്ല അദാനി കേസ് മുക്കാനാ പിന്നെ മണിപൂരും പഠിച്ച ടീമാ

    • @sintokk9317
      @sintokk9317 ปีที่แล้ว

      Why super..she has no clarity in the quotes

  • @seetalakshmyc8632
    @seetalakshmyc8632 ปีที่แล้ว +25

    Well done Sujaya.Because of you Iam watching this channel.

  • @maheshk7946
    @maheshk7946 ปีที่แล้ว +25

    ഭാരതം ❤

  • @sibk2020
    @sibk2020 ปีที่แล้ว +120

    ഇന്ത്യ എന്നാൽ എന്റെ അഭിമാനം ❤️❤️❤️

    • @BijuKarthee
      @BijuKarthee ปีที่แล้ว +1

      എല്ലാവരും കൂടി നന്നായി ഓ 😂

    • @jayaprasad7135
      @jayaprasad7135 ปีที่แล้ว +4

      Mota potti

    • @anithak9550
      @anithak9550 ปีที่แล้ว +9

      Bharatha matha ki jai

    • @sarathprasadtp864
      @sarathprasadtp864 ปีที่แล้ว

      😂 Aviyal Party I.N.D.I.A aano udheshche

    • @sreekumarsreekumar2425
      @sreekumarsreekumar2425 9 หลายเดือนก่อน

      Baratham ente jeevan

  • @unnikrishnan6440
    @unnikrishnan6440 ปีที่แล้ว +72

    സുജയ നിങ്ങൾക്ക് ഒരു നമസ്ക്കാരം

    • @mahworld7139
      @mahworld7139 ปีที่แล้ว +3

      അതെ നടു വിരൽ നമസ്കാരം 🖕🏻

    • @AshlyJames-bn8vf
      @AshlyJames-bn8vf ปีที่แล้ว

      @@mahworld7139 exactly

  • @realshow5783
    @realshow5783 ปีที่แล้ว +79

    ഒറ്റയ്ക്കു പൊരുതുന്ന മനഃശക്തി സമ്മതിക്കണം. ആ അറിവ്. നമിക്കുന്നു.

    • @subairsubair9536
      @subairsubair9536 ปีที่แล้ว +1

      നടുവിരൽ നമസ്കാരം

    • @realshow5783
      @realshow5783 ปีที่แล้ว

      @@subairsubair9536 ആ വിരൽ നിന്റെ അമ്മേടെ പൂ vil കൊണ്ട് ഇടെടാ.

    • @vvvvv880
      @vvvvv880 ปีที่แล้ว

      ​@@subairsubair9536വിട്ടുകാരോട് ഇതേ പോലെ നമസ്കരിച്ചാണോ പഠിച്ചത് broക്കും broയുടെ വീട്ടുകാർക്കും എടെ വക 🖕സ്കാരം

  • @sivarajsankar5627
    @sivarajsankar5627 ปีที่แล้ว +10

    ഭരതന്റെ നാമധേയത്തിൽ ആണ്
    ഭാരതം എന്ന് പറയുന്നത്...

  • @joshivilladom1220
    @joshivilladom1220 8 หลายเดือนก่อน

    പറയുന്നത് എന്താണെന്ന് മനസ്സിലാക്കുവാൻ കഴിയാത്ത ഇരിക്കുന്ന ജനങ്ങളുടെ മുമ്പിൽ നാവിനെ വളരെ പ്രശസ്തതയുണ്ട്

  • @shadowlover1564
    @shadowlover1564 ปีที่แล้ว +56

    സുജയാ പാർവതി ❤

  • @kairali2758
    @kairali2758 ปีที่แล้ว +45

    എന്റെ ഭാരതം സുന്ദര ഭാരതം ❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 സുജയാ ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @HussainPtk-w1v
    @HussainPtk-w1v 4 หลายเดือนก่อน

    എന്തിനാണ് ഇത്രയും നല്ലൊരു ചാനലിലെ കേടാക്കുന്നത് ☝️

  • @journeywithtino
    @journeywithtino ปีที่แล้ว

    You are a true lady full support you madam

  • @hareeshb8537
    @hareeshb8537 ปีที่แล้ว +13

    Sujaya your views are very impressive..
    Keep going..

  • @madhavant9516
    @madhavant9516 ปีที่แล้ว +109

    സുജയയുടെ ചോദ്യങ്ങൾക് ഉത്തരം പറയാൻ നാല് പേർക്കം കഴിയുന്നില്ല. രാഷ്ട്രിയ കാര്യങ്ങൾ പറഞ് തടി തപ്പുകയാണ്.

    • @nisaks8091
      @nisaks8091 ปีที่แล้ว +1

      ഷജീടെ അർത്ഥം എന്താ 🤣🤣

    • @STROKE1263
      @STROKE1263 ปีที่แล้ว +1

      📌📌ഏതു ഇല്ലത്ത് ഉള്ളത് ആണ് മാധവൻ..🐮🐮🐄🐄🐄

    • @Abd-i4b
      @Abd-i4b ปีที่แล้ว +5

      നീ ഇട്ടിരിക്കുന്ന ജട്ടി വരെ വിദേശം 😄😄😄.. ആദ്യം അത്‌ മാറ്റിയിട്ട് വാ 🤣🤣🤣

    • @madhavant9516
      @madhavant9516 ปีที่แล้ว

      @@STROKE1263 മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുകയാണോ താങ്കളുടെ ജോലി, ഹോബി. എന്താ പ്രശ്നം, എന്താ ഉദ്ദേശം. അത് വ്യക്‌തമാക്കിറിയാൽ ഒരു പക്ഷെ പറയാം.

    • @madhavant9516
      @madhavant9516 ปีที่แล้ว +1

      വിഷയത്തെ കുറിച് അഭിപ്രായം പറയുക. അല്ലെങ്കിൽ കമന്റ്‌സ്നെപ്പറ്റി പറയുക. അല്ലാതെ YT ഇൽ എന്തെങ്കിലും മണ്ടത്തരം പറഞ് ഓവർസ്മാർട്ട് ആവാൻ ശ്രമിക്കുന്നത് ചിലർക്കെങ്കിലും ഒരു ഹരമാണ്. മറ്റു പണിയൊന്നും ഇല്ല എന്ന് തോന്നുന്നു.

  • @ashokanvm8626
    @ashokanvm8626 ปีที่แล้ว +31

    തന്റേടം അതാണ് സുജയ ...... fire🔥🔥🔥🔥🔥

  • @Sreenidhi_
    @Sreenidhi_ 9 หลายเดือนก่อน +6

    ഭാരതം: ഭാസിൽ രതിയുള്ളവരുടെ നാട്. അതായത് പ്രകാശത്തിൽ ( അറിവിൽ ) ആനന്ദിക്കുന്നവരുടെ നാട് എന്നർത്ഥം

  • @sadasivanpillair.5028
    @sadasivanpillair.5028 9 หลายเดือนก่อน +1

    സത്യത്തിൽ ഞാൻ reporter ചാനൽ കാണുന്നത് തന്നെ സുജയ പാർവതിയുടെ ചാട്ടുളിപോലുള്ള ഉത്തരം കേൾക്കാൻ വേണ്ടി മാത്രമാണ്
    എന്ത് കൊണ്ടും സുജയപാർവതി സൂപ്പർ ആണ്. ഇതിൽ രാഷ്ട്രീയമായി ഒന്നുമില്ല. She is dynamic, no doubt.

  • @satheeshbabu6466
    @satheeshbabu6466 ปีที่แล้ว +198

    ഇന്ത്യ എന്ന പാർട്ടി ഉണ്ടായിപ്പോഴാണ് ഭാരതത്തിന് അർത്ഥമുണ്ടായിരുന്നു ഇവർ അറിഞ്ഞത്.

    • @3dmenyea578
      @3dmenyea578 ปีที่แล้ว +1

      😂

    • @boserajan3356
      @boserajan3356 ปีที่แล้ว +8

      India എന്ന party 😂😄😄😄ചാവും

    • @pradeepdeepa8259
      @pradeepdeepa8259 ปีที่แล้ว

      ഇന്ത്യാ എന്ന പാർട്ടിയോ 😮😮😮 ആരെടാ നീ .കുറെ കൊള്ളക്കാർ ചേർന്ന് ഒരു സഖ്യമുണ്ടാക്കിയിട്ട അതിന് I. N. D. I. A. എന്ന പേരിട്ടാൽ അത് ഇന്ത്യയാകില്ല

    • @nasark6159
      @nasark6159 ปีที่แล้ว +2

      100%

    • @unninair9950
      @unninair9950 ปีที่แล้ว +5

      Not a party but a group of power hungry politicians

  • @aneeshbabukochi8828
    @aneeshbabukochi8828 ปีที่แล้ว +32

    ആയിരം കോഴിക്ക് അര കാട.. സുജയാ ❤

  • @ashraftravego4972
    @ashraftravego4972 ปีที่แล้ว +222

    ഭരത രാജാവിന്റെ നാട് ഭാരതം എന്നാണ് നമ്മൾ കേട്ടത്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว

      🙏.... Dr : അ... മൈര....ശിരസ്ക്കന്.... ഇടത് വേലന് എങ്ങനെ സഹിക്കും.... സുജയ യെന്ന സങ്കിണിയെ....🤔

    • @krishnanpn186
      @krishnanpn186 ปีที่แล้ว +11

      അതെയോഭരതൻരാജാവാകുന്നതിന്മുന്നേഈനാടിൻറെപേര്എന്തായിരുന്നു,

    • @rajeendranmampatta2415
      @rajeendranmampatta2415 ปีที่แล้ว +1

      ​@@krishnanpn186Captain island

    • @godblessyou4758
      @godblessyou4758 ปีที่แล้ว

      @@krishnanpn186 ഭാരതത്തിൽ വന്ന് ഭാരതത്തിലുള്ള
      യാദവർ,നായന്മാർ ,ഈഴവർ
      ജാട്ടുകൾ , ആദിവാസികൾ തുടങ്ങിയ ദ്രാവിഡരെ ; വർഗ്ഗവിവേചനവും
      വർണ്ണവിവേചനവും ഉണ്ടാക്കി
      വിദ്യാഭ്യാസം പോലും നൽകാതെ, അടിമകളാക്കി
      അധികാരവും, സമ്പത്തും
      തങ്ങൾക്ക് മാത്രമെന്ന്പ്രഖ്യാപിക്കുന്ന
      ആര്യന്മാരാണ് ഇന്ത്യ വിട്ടു പോകേണ്ടത്. അവർ ഹിന്ദുക്കളല്ല.
      ഉദയനിധി മാരൻ പറഞ്ഞതാണ് ശരി.

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว

      @@krishnanpn186 INDUS VALLEY

  • @SasikumarSasidharannair
    @SasikumarSasidharannair ปีที่แล้ว +13

    BHARAT MATA KI JAII JAII SHREE RAM❤❤❤

  • @manuc5157
    @manuc5157 ปีที่แล้ว +5

    She's brilliant ❤

  • @Arundeepika1-z4y
    @Arundeepika1-z4y ปีที่แล้ว +31

    Sujaya parvavathy super... One woman Army 💪💪💪💪

  • @pokeylamia
    @pokeylamia ปีที่แล้ว +30

    Well done sujaya..you stood up confidently..
    Jai Bharat❤🇮🇳

  • @gkabdulla7445
    @gkabdulla7445 ปีที่แล้ว +133

    ഞാൻ india എന്ന പേരിൽ അഭിമാനിക്കുന്നു.കാരണം ഇന്ത്യയെ ആർക്കും പരിചയപ്പെടുത്തെണ്ട ആവശ്യമില്ല അത് തന്നെ..

    • @sree3113
      @sree3113 ปีที่แล้ว +20

      സത്യത്തിൽ ഉള്ളിന്റെ ഉള്ളിൽ നീ പാക്കിസ്താനെ ഇഷ്ടപ്പെടുന്നു ഇന്ത്യ ചിത്രത്തിലെ ഇല്ല 😂😂

    • @unknown---828hs8
      @unknown---828hs8 ปีที่แล้ว +1

      ​@@sree3113enthin aan chnakame Ayalk pakistan ine ishtapedunnth shoe nakkiyavane

    • @sree3113
      @sree3113 ปีที่แล้ว

      @@unknown---828hs8 ഓട്ര pakkisthsni

    • @durgasapthaslokip4454
      @durgasapthaslokip4454 ปีที่แล้ว +5

      Go and dance hoooreees Muriya

    • @KattarabiFK
      @KattarabiFK ปีที่แล้ว

      ​@@unknown---828hs8ninte പെങ്ങളെ നakanna

  • @satori397
    @satori397 ปีที่แล้ว

    സുജയ എന്ന പെൺ പുലിക്ക് ഒരു ബിഗ് സല്യൂട്ട് ❤.

  • @Emperor-yg3vy
    @Emperor-yg3vy ปีที่แล้ว +1

    മൊട്ടയിൽ വീണ്ടും ബുൽസ അടിച്ചു.

  • @rejileshvk3687
    @rejileshvk3687 ปีที่แล้ว +72

    ജയ് ഭാരത്

  • @indhusomy6052
    @indhusomy6052 ปีที่แล้ว +27

    സുജയ്യ 🥰🥰👌👌👌 നിങ്ങൾ. മറ്റ് പെൺകുട്ടികൾക്ക് പ്രചോദകം

    • @santhoshkumarm5176
      @santhoshkumarm5176 ปีที่แล้ว

      Vidditham parayunnathino? Puranangal vach visadeekarikkumbol ath oru sahitya srishty aanennu manassilakkande.

  • @lathuzaree7925
    @lathuzaree7925 ปีที่แล้ว +83

    ഭരണഘടനയിൽ mention ചെയ്തതിനെ കുറിച്ച് എന്തിന് വ്യർത്ഥമായ ചർച്ച
    India that is Bharath

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg ปีที่แล้ว +1

      Indiya illeeyl bharatamilla. Suja. Evidunno adistanamilla. BHA um ra um ta um kondunadakkunnu. Telivuchodichaal. .😢😢

    • @sreerag3575
      @sreerag3575 ปีที่แล้ว

      ​@@ShajanShanavas-uo4fg dz murikunne India enna britishkar eluppathinu vendi oerukkivacha akshram alla ee rajyathinte Peru enn 🗒️ vhitt konakk

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg ปีที่แล้ว

      @@sreerag3575 edaa poodaa taayuooli araaninnodu parenjy indiya ingleeshkaru nin ta mm ottataanennu poda ppoo mony

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg ปีที่แล้ว

      @@sreerag3575 edaa poodaa nayinty mony aruprenju ingleeshukaaru ittaperaanennu india ataanu uttamam kelkanum pareyaanum bharatam atum namukkullatutanny kudikkunna vellattil ....... etu elakkally nnayeee

  • @raknair3634
    @raknair3634 8 หลายเดือนก่อน +1

    I. N. D. I. A മുന്നണി വേണോ.. ഭരണ മുന്നണി വേണോ.. അത് ജനങ്ങൾ തീരുമാനിക്കണം.. വോട്ട് ചെയ്യണം. ജയിച്ചു ലോകസഭയിൽ പോയി ഗുണം കിട്ടുന്നവർക്ക് വോട്ട് ചെയ്താൽ, തോറ്റിട്ടും തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന SG ജയിക്കും. കിട്ടുന്ന വോട്ട് പോലെ ഇരിക്കും.
    "ആ പാർട്ടിക്ക് കൊടുത്തിട്ടു കാര്യമില്ല എന്ന് പറയുന്ന കാലം മാറി... അവർക്കു കൊടുത്തിട്ടേ കേന്ദ്രത്തിലേക്കു കാര്യമുള്ളൂ എന്ന് എല്ലാവർക്കും അറിയാം." പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കേന്ദ്രത്തിൽ മറ്റു രണ്ടു പേരും ഒന്നാണെന്നു ആർക്കാ അറിയാത്തത്. അതുകൊണ്ട് ഇപ്പ്രാവശ്യം SG ജയിക്കും 🙏

  • @babup.k9000
    @babup.k9000 ปีที่แล้ว

    ഭാരതത്തിലെ ഭാവിയിലെ നാലു തീവ്രവാദികളാണ് .... സുജയക്ക് സമീപം❤❤❤

  • @sunderrajan9951
    @sunderrajan9951 ปีที่แล้ว +40

    This girl is simply superb.

  • @rahulkavalamkavalam5618
    @rahulkavalamkavalam5618 ปีที่แล้ว +13

    Sujaya ❤

  • @v.ksreenivasansreenivasan4377
    @v.ksreenivasansreenivasan4377 ปีที่แล้ว +10

    സുജാത.. എനിക്ക്.. ഇഷ്ട്ടം..മാണ്.. നല്ല... അവതരണം... 👍🏻

  • @prasannamenon3646
    @prasannamenon3646 ปีที่แล้ว +16

    ഭാരത ഭാഗ്യവിധാതാ
    ജയഹേ! ജയഹേ! ജയഹേ! ജയ ജയ ജയ ജയഹേ

  • @rineeshamban9548
    @rineeshamban9548 8 หลายเดือนก่อน

    നിന്റെ വിശ്വാസo നിന്റെ മനസ്സിൽ വച്ചാ മതി, സുജയ is right വന്ദേ മാതരം jai hind

  • @joymj7954
    @joymj7954 ปีที่แล้ว +11

    Madame Congratulations Vandhemantharam Excellent Service.Exemplary Speech. ✝️💞🙏

  • @somanadhankallayil3588
    @somanadhankallayil3588 ปีที่แล้ว +8

    Vow!!! Well done Ms Sujaya Parvathy. You did a great job. Big salute to you

  • @syama5905
    @syama5905 ปีที่แล้ว +52

    ഇന്ത്യ എന്ന് ഒരു രാഷ്ട്രീയ പാർട്ടിക്ക് പേരിടാൻ പാടുണ്ടോ അത് വേണ്ടായിരുന്നു എന്ന് പറയാൻ ഈ മുതിർന്ന മാധ്യമപ്രവർത്തകർക്ക് തോന്നിയില്ലല്ലോ. ഭാരതം ആയാലും ഇന്ത്യ ആയാലും ഇത് നമ്മുടെ രാജ്യമാണ് സുജയാ പാർവതിയെ എത്ര അപമാനിക്കാൻ നിങ്ങൾ ശ്രമിച്ചാലും അവർ പറയുന്നത് മാത്രമേ അംഗീകരിക്കാൻ കഴിയൂ.

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว +1

      28 പൊട്ടന്മാരിൽ ഒരാൾക്കുപോലും ഇതു ഒന്നു പറഞ്ഞു കൊടുക്കാൻ പറ്റിയില്ല...

  • @bpaul9913
    @bpaul9913 ปีที่แล้ว +1

    അലോപ്പതി ട്രീറ്റ്മെൻ്റ് വേണ്ട ആയുർവേദം മതി എന്ന് സുജയയോ മോദിയോ പറയുമോ..??

  • @thahircalicut4291
    @thahircalicut4291 9 หลายเดือนก่อน +1

    Jai sujaya parvathy

  • @shruthiayanikkal
    @shruthiayanikkal ปีที่แล้ว +8

    Bharath. ❤❤❤

  • @ratnant3327
    @ratnant3327 ปีที่แล้ว +23

    സുജയാ പാർവ്വതി സൂപ്പർ ❤❤❤🔥🔥🔥💪💪💪🔥🔥🔥

  • @andamanisland254
    @andamanisland254 ปีที่แล้ว +23

    വളരെ നല്ല സംവാദം ❤

  • @ajeeshputhussery334
    @ajeeshputhussery334 ปีที่แล้ว +38

    അന്തകമ്മികളോട് തർക്കിച്ചിട്ട് കാര്യം ഇല്ല, സുജയ,,,
    അല്പം എങ്കിലും വിവരം ഉണ്ടെങ്കിൽ അവർ പണ്ടേ കമ്മ്യൂണിസം ഉപേക്ഷിച്ചേനെ 🙏
    സുജയ പാർവതി ക്ക് അഭിവാദ്യങ്ങൾ 🙏🙏🙏

    • @fspesgaming1059
      @fspesgaming1059 ปีที่แล้ว +5

      Parayunnath aaranh chaanagam best 🤣🤭🤣🤣

    • @anathiest1307
      @anathiest1307 ปีที่แล้ว

      പറയുന്നത് കാര്യം ആകണം. എന്നാലേ അംഗീകരിക്കുവാൻ പറ്റൂ സുഹൃത്തേ

    • @manafkalam536
      @manafkalam536 ปีที่แล้ว

      Rss.bjp.feekararekaikaryamcheyyannam

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 4 หลายเดือนก่อน

    ലോകം മുഴുവൻ അറിയപ്പെടുന്നത് ഇന്ത്യ എന്നതാണ് ഭാരതംതന്നെയാണ് ഇന്ത്യ

  • @pradeepkumar-ww2fn
    @pradeepkumar-ww2fn ปีที่แล้ว

    Ohiiii, it's Great, Sujay

  • @shobynaresco796
    @shobynaresco796 ปีที่แล้ว +8

    Sujaya super
    👍👍👍👍👍

  • @vishnukp876
    @vishnukp876 ปีที่แล้ว +25

    ഭാരതം 🔥🔥🔥

  • @radhakrishna-mg9kl
    @radhakrishna-mg9kl ปีที่แล้ว +12

    Very good Congratulaten Sujaya Parvathi ❤🌹👍👍👍

  • @sarath_babu
    @sarath_babu ปีที่แล้ว +50

    ഭാരത് മാതാ കി ജയ് ❤️

    • @goldenarrows-tg9br
      @goldenarrows-tg9br ปีที่แล้ว +1

      ഭാരസ്ഥാനി.നല്ല പേര്

    • @goldenarrows-tg9br
      @goldenarrows-tg9br ปีที่แล้ว +1

      ഇന്ത്യനമാക്കി ജെയ്

    • @abubakarfaizy3918
      @abubakarfaizy3918 ปีที่แล้ว +1

      ജയ് ഇന്ത്യ

    • @sarath_babu
      @sarath_babu ปีที่แล้ว

      @@goldenarrows-tg9br അതെന്തോന്നാ ഭാരസ്ഥാനി??

  • @sarathprakash4992
    @sarathprakash4992 ปีที่แล้ว +11

    🙏 ജയ് ഭാരത്🙏
    🙏 സുജയ പാർവ്വതിക്ക് നമസ്കാരം🙏

  • @PradeepKumar-to9sp
    @PradeepKumar-to9sp 8 หลายเดือนก่อน

    സുജയ ദേശ സ്നേഹി ആണ്. ❤❤❤

  • @jayamohand9647
    @jayamohand9647 ปีที่แล้ว +30

    ശരിയായഭാരതപുത്രി🙏🙏👏

    • @surendrankk8363
      @surendrankk8363 ปีที่แล้ว

      കു ല ജയ സ്ത്രീ എന്നാക്കാം.

  • @rajeevmi6847
    @rajeevmi6847 ปีที่แล้ว +22

    കുട്ടി നാല് പേരും മിണ്ടുനില്ല

    • @idominator98
      @idominator98 ปีที่แล้ว

      മറുപടി അർഹിക്കുന്നില്ല.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +1

    സുജയ്യ ബിഗ് സല്യൂട്ട് ❤❤❤❤

  • @sunilkk4505
    @sunilkk4505 4 หลายเดือนก่อน +1

    ഭാരതത്തെ സ്നേഹിക്കുന്ന ഓരോ പൗരനും അഭിമാനിക്കാം സുജയുടെ ഈ വാക്കുകൾ ,,,

  • @ebyambika635
    @ebyambika635 ปีที่แล้ว +6

    Sujaya🎉🎉great

  • @sreejithvs2650
    @sreejithvs2650 ปีที่แล้ว +135

    ഇങ്ങനെപോയാൽ ഇന്ത്യ എന്നും ഭാരതം എന്നും രണ്ടു രാജ്യങ്ങലുണ്ടാകുക വിദൂരമല്ല. ഇവിടെ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച് ജീവിക്കേണ്ട അവസ്ഥ 😮

    • @3dmenyea578
      @3dmenyea578 ปีที่แล้ว +7

      Correct.....Well said👍👍👍

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว +6

      NINGAL PARANJATHU SHERIYAANU
      INGANEY POYAAL
      NORTH INDIA = BHARATH
      SOUTH INDIA = DRAVIDAM
      ENNUM AAYI MAARUM
      INDIA YUGOSLAVAKIA YO MATTORU USSSR O AAYI MAARUM

    • @mina..poovar6886
      @mina..poovar6886 ปีที่แล้ว

      Athegane

  • @PramodKumar-uy4xr
    @PramodKumar-uy4xr ปีที่แล้ว +6

    Welldon sujayaparvathi🙏

  • @dkgroups2250
    @dkgroups2250 ปีที่แล้ว

    സുജ പാർവതി പറഞ്ഞതാണ് യാഥാർത്ഥ്യം

  • @govindaraj9869
    @govindaraj9869 ปีที่แล้ว

    നികേഷ് കുമാർ എന്ന ബിസിനസ്മാന്റെ അതി ബുദ്ധി കൊള്ളാം. എല്ലാ രാഷ്ട്രീയ ചായ് വുമുള്ള പത്ര പ്രവർത്തകരെ ചാനലിൽ കൊണ്ട് വരികയും അവർക്ക് അഭിപ്രായസ്വാതന്ത്ര്യം നല്കുകയും വഴി എല്ലാ കക്ഷി രാഷ്ട്രീയത്തിൽ പെട്ട viewers നെ സൃഷ്ടിക്കാനും ചാനൽ മേഖലയിൽ മുന്നിലെത്താനുമുള്ള അതി ബുദ്ധി സമ്മതിച്ചിരിക്കുന്നു.❤

  • @surejrs7755
    @surejrs7755 ปีที่แล้ว +72

    Bharat, a Sanskrit word, literally translates into - 'to bear/ to carry' and means 'one who is in search of light/ knowledge'. India has been historically known as Bharat, which means 'one in search of light/ knowledge

    • @SreedharanPillai-f9z
      @SreedharanPillai-f9z ปีที่แล้ว +8

      👌👍👍👌👍 🙏Great words !! Clearly explained. 👌

    • @Spiderman66DD
      @Spiderman66DD ปีที่แล้ว +3

      Great 👍👍👍

    • @Milano1384
      @Milano1384 ปีที่แล้ว +1

      A name like Bharath and its definition or meaning cannot make a nation. This nation is United due to British colonisation and after the uprising under the father of nation, Mahatma Gandhi. All other foolish definitions are useless. It is not the name but the people make a nation

    • @RKV8527
      @RKV8527 11 หลายเดือนก่อน

      ⁠@@Milano1384A surprising opinion that nation is united 😂and people are the nation. (1) In 1804, Christian missionaries of British rulers launched the idea of a Christian action in North East of India including Burma and parts of ( present ) Bangladesh. Massive conversion using blackmail , black-magic , freebies were carried out amongst the innocent, illiterate tribal communities . After 1947, thanks to the British supporters of Congress party and missionaries nourished the idea and kept the fire burning. Thus Manipur & NE issue, a symbol of cruelty, religious fundamentalism, untruth, violence continue as a shame to humanity. (2) Islam extremists who have sponsorship of many political parties in India too nourishes the idea of a Islamic nation by 2047 and population growth, “love jihad “ as defined by Honorable High court of Kerala and former Chief Minister of Kerala ,both from Communist party and Congress Party, and terrorism are used as a means to achieve their goal (3) Khalistani movement, thanks to Indian Gandhi and congress party started for a separate country. Massacre of innocent Sikhs in 1984 , the notorious statement of Rajiv Gandhi , soft-corner towards the alleged criminals like Sajjan Kumar, Jagdish Tytler and Kamal Nath and failure to punish the criminals based on a FIR aggravated the Khalistani movement. (4) Kashmiri separatism supported by Urban naxels, tukde tukde gangs of JNU, politicians and media who visited and supported JNU tukde tukde gang, is unresolved (5) there are new intellectuals sponsored by church , politicians and media in the name of “ cutting south “ is being watched by Intelligence wing.
      All above groups have been receiving direct or indirect support from the people who are for “ INDIA “ and these groups are opposed and prevented. Y those people who stand for “ BHARAT “

    • @Milano1384
      @Milano1384 11 หลายเดือนก่อน

      @@RKV8527 what u mean!? India was emerged as a nation incorporating many territories, cultures, languages, beliefs, etc Who dont know this? People of this nation were torchered, looted, upraised, influenced, trained, nurtured and supported by people from inside and outside of its boundaries. India is not made in a day or two. It is still emerging. What does it's people have to do with it name now? Bring equity, right for freedom, right to live and propagate belief, cultures, alleviate poverty, nurture educational and health care system, security and safety systems..those who cannot focus on such things, line up for radicalism in the name of religion and jargons..it can only help divide supporting intruders and leading to self destruction.

  • @jibinjibin689
    @jibinjibin689 ปีที่แล้ว +5

    സുജയാ 🔥❤️

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +10

    👌👌👌👌പൊളിച്ചു ശ്രീമതി സുജയാ 🙏..... ഭാരതപുത്രി അക്ഷരാർത്ഥത്തിൽ സുജയായി പ്രതിഭലിച്ചു... അരുണിന്റെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു മറുപടി പറഞ്ഞ ശ്രീ സുജയക്ക്‌ അഭിനന്ദനങ്ങൾ 🙏🙏🙏🙏...

  • @beenapradeep7192
    @beenapradeep7192 ปีที่แล้ว +1

    SUJA ..Well explained...Congratulations and best wishes..❤❤❤stay blessed dear...

  • @swalihnp8737
    @swalihnp8737 ปีที่แล้ว +56

    ഇന്ത്യ എന്നുള്ള തിനു ഇത്ര കാലം ഇല്ലാത്ത പ്രശ്നം ഇപ്പോൾ എവിടുന്ന് വന്നു 😡

  • @sbk623
    @sbk623 ปีที่แล้ว +79

    സുജയ നന്നായി പറഞ്ഞു വെൽഡൺ... പക്ഷെ ഇന്ത്യ എന്ന രാഷ്ട്രീയ മുന്നണിയെ അവിയൽ എന്ന് വിളിക്കാൻ ആരാണ് സ്വാതന്ത്ര്യം തന്നത്

    • @adershptpm3839
      @adershptpm3839 ปีที่แล้ว +7

      അവിയലിന്റെ അർഥം അറിയില്ല 😃

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx ปีที่แล้ว +18

      ചപ്പ് ചവർ മുന്നണി എന്നതാണ് കൂടുതൽ ചേരുക 😆😂🤪

    • @Deepumn-dg6tc
      @Deepumn-dg6tc ปีที่แล้ว +7

      പിന്നെന്തു വിളിക്കണം ?

    • @muralidharankoyilath391
      @muralidharankoyilath391 ปีที่แล้ว +1

      Evide arellam enthokeyo parayunnindu athinellam avishkara swathandryam ennu parayunnadallo athu pole sujayakum parayan swathandryam undu keto

    • @harikumarsuryavamshi3772
      @harikumarsuryavamshi3772 ปีที่แล้ว

      അവിയൽ അല്ലാതെ പിന്നെ എന്നതാ അത്!!!കള്ളന്മാരുടെ ഒരുകൂട്ടായ്മ!!! കോൺഗ്രസിന്റെ ഒരു ഗതികേട്!!! ഭാരതം വികസനപാതയിലാണ്!!! അതിനെ എതിർത്താൽ തലമുറകൾ ക്ക് ഭാവി സുരക്ഷിതമായിരിക്കില്ല!!! രാഷ്ട്രീയ നേതാക്കൾ അവരുടെ കുടുംബം ഭദ്രമാക്കും !!! അതാണ് അവിയൽ മുന്നണിയുടെ ലക്ഷ്യം രാജ്യവുമല്ല ജനങ്ങളുമല്ല വികസനവുമല്ല!! അവരുടെ ഫാമിലി wealth ലക്ഷ്യം!!!!

  • @chandrikapn349
    @chandrikapn349 ปีที่แล้ว +6

    Sujaya superwoman ❤❤❤

  • @muhammedshamil5879
    @muhammedshamil5879 ปีที่แล้ว +21

    ആ സങ്കികുട്ടി ❤❤❤

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว

      Pashu kutty.

    • @amal-vr4xe
      @amal-vr4xe ปีที่แล้ว

      What is the meaning of sangi.

    • @nijinthaivalappil2163
      @nijinthaivalappil2163 ปีที่แล้ว

      Muslim kuttan💚💚💚

    • @muhammedshamil5879
      @muhammedshamil5879 ปีที่แล้ว

      @@nijinthaivalappil2163 ഞാൻ ഹിന്ദുക്കുട്ടി എന്നല്ല പറഞ്ഞത് സങ്കി എന്നാണ് സങ്കികുട്ടന് പൊള്ളിയെങ്കിൽ നന്നായി 🔥🔥എടാ സങ്കികുട്ടാ 🔥🔥ഇത് ഇന്ത്യയാണ് ഞാൻ നീ ഹിന്ദു വേണ്ട മുസ്ലിം വേണ്ട ക്രിസ്ത്യൻ വേണ്ട നമ്മൾ മനുഷ്യരാണ് അതുമതി ❤️❤️❤️

  • @JayeshRisha
    @JayeshRisha 9 หลายเดือนก่อน +9

    😂😂😂ബാക്കിയുള്ള 4 പേരും എണീറ്റ് ഓടാതിരുന്നത് ഭാഗ്യമാ...... ഹഹഹഹ...സുജയ ക്ക് സിവിൽസർവീസ് എക്സാം എഴുതി നോക്കാമായിരുന്നില്ലേ............ഇത്രയും bright ആയ സുജയ ഈ ചാനലിൽ ഒതുങ്ങി നിൽക്കാൻ പാടില്ല.....

  • @krishnakanth9437
    @krishnakanth9437 8 หลายเดือนก่อน

    Super replay sujaya❤

  • @srijildas6520
    @srijildas6520 ปีที่แล้ว +20

    Sujaya....Rocks

  • @Kottappalli_RDP
    @Kottappalli_RDP ปีที่แล้ว +44

    Bharat ❤