ഈ വീഡിയോസ് കാണുന്ന എത്രപേർക്ക് മല്ലു ഫാമിലിയെ അറിയാം ഞാൻ സ്ഥിരമായി അവരുടെ യൂട്യൂബ് ചാനലിലെ വീഡിയോസ് കാണുന്നതാണ് അടിപൊളി ഫാമിലി ആണ്❣️❣️ Love you Mallu Family
Same അവസ്ഥ പക്ഷേ എന്റെ ജീവിതത്തിൽ മാത്രം സങ്കടം. എനിക്ക് 2വയസ് ഉള്ളപ്പോൾ father അമ്മ വിട്ട് പോയി. പിന്നെ എന്നെയും ബ്രോ യെ ഒരുപാട് കഷ്ടം പെട്ട വളർത്തി. പിന്നെ ബ്രോ ആയി അമ്മയെ കണ്ണീര് ആക്കിയ. എന്നെയും അമ്മ ഉപദ്രവിക്കാൻ തുടങ്ങി. അങ്ങനെ എനിക്ക് കാഴ്ച തന്നെ നഷ്ടം പെട്ടു. അത് കഴിഞ്ഞു എന്റെ പഠിത്തം കഴിഞ്ഞു job ഞാൻ നോക്കുന്നു അമ്മയെ സഹായിക്കാൻ വേണ്ടി job നോക്കുന്നു. പക്ഷേ ഒന്നും ഇത് വരെ ശരി ആയില്ല. എന്റെ ജീവിതം ഇനി എന്ന് ശരി ആകും 😔😔😔
@@vvijithavg നല്ലൊരു ചുറ്റുപാടിൽ നിന്നും വന്നിട്ടും എത്ര cool ആയിട്ടാണ് ponnus അവിടെ കഴിയുന്നത്... പൊന്നൂസ് വന്നതിനു ശേഷം തന്നെയാണ് ഇത്രേം famous ആയതും.. പിന്നെ എന്തുകൊണ്ട് പ്രസക്തി ഇല്ലെന്ന് paraynu
Mallu family uyir🥰 Sthiram kazhchakkaraya njangalodo balaaa🥰 Idh njangalude kudumbam ann💞 Kanunna oro kazhchakkarudeyum kudumbam... "'Welcome back to our family😘🥰""
Mallu family uyir ✌️😘😘mallu family യെ ഒരുപാട് ഇഷ്ടം ആ ഒരു പ്രത്യക സ്നേഹം ആ mallu family യോട്.. ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റില്ല അത്ര ക്ക് ഇഷ്ടം ആ ഞങളുടെ mallu family യെ.... ❤️❤️❤️❤️💯
Kunjus nte kalyanathinu sheshamm ee vedio kaanunnavar undoo?? 🥰🥰🥰
Indallo 🥰
Undee😉
Njnum indeeeyyy🤣🤣🤣
Enthayalumm nalla reethiyil ettan kalynm nadathi koduthuu... 🥰🥰
Undallo
ഈ വീഡിയോസ് കാണുന്ന എത്രപേർക്ക് മല്ലു ഫാമിലിയെ അറിയാം
ഞാൻ സ്ഥിരമായി അവരുടെ യൂട്യൂബ് ചാനലിലെ വീഡിയോസ് കാണുന്നതാണ് അടിപൊളി ഫാമിലി ആണ്❣️❣️ Love you Mallu Family
Njanum mallu familiyile sthiram vyuaranu
Najum mallu fmly sthiram kanarund
ഞാനും സ്ഥിരമായി മല്ലു ഫാമിലി യുടെ വീഡിയോ കാണാറുണ്ട് ♥️♥️
Njanum
ഞാനും മല്ലു ഫാമിലിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്. ഒത്തിരി ഇഷ്ടാണ് ആ ഫാമിലിയെ. ❤️❤️
മ്മടെ കുഞ്ചു ചേച്ചീടെ കല്യാണം കഴിഞ്ഞ് ഈ വീഡിയോ കാണുന്നവർ ഉണ്ടോയ് 😍😍😍😍😍😍
ഞാൻ
Kunjoosin vava vannathine shesham
ദൈവം ഇ കുടുംബത്തെ അനുഗ്രഹിക്കട്ടെ 👍
Anugrahichu. Ippol laksha prabhukala. 🥰🥰❤
Aameen
Ameen
Aameen
Ameen🤲
Mallufamily members com onnn 🤩🤩🤩🤩 uyir da 🔥🔥🔥🔥🔥🔥🔥
വത്സലാമ്മ, കുഞ്ചൂസ്, സുജിൻ ബ്രോ, പൊന്നൂസ്, കിടു ബേബി😘😘😘❤❤❤😘😘😘❤❤❤❤❤❤❤മല്ലുഫാമിലി ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘
ഇവർ ഒരുപാട് പേർക്ക് ഒരു മാതൃക ആണ്.. ഈശ്വരൻ ഇവരെ എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ😘
Ponnus great.. Ethra santhosham ulla family aanenkilum ath continue cheyyanamenkil vannu kerunna kuttykalum vijarikanam.. Ponnus nte aiswaryam aanu elllam.. Sujithra oru bagam mathram
ആ അമ്മയുടെ കൈകളിൽ എല്ലാവരും സുരക്ഷിതർ ആണ്. ദൈവമേ ഇങ്ങനെ തന്നെ എല്ലാവരും ഒരുമിച്ചു നിൽക്കാൻ പ്രാർത്ഥിക്കു അമ്മാ
ഇവ മോൾ വന്നതിനു ശേഷം ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ..??? 😍😍 😍
ഞാൻ 🤩
Njan
Njan
ഉണ്ടല്ലോ... ഈ ഞാൻ 🤗🤗
Und
Mallu family sthiramayi kanunnavar undo 👇
പടച്ചവൻ്റെ കരുണ്യം ഉണ്ടാക്കട്ടെ ആമീൻ
Mallu family uyir love u valsalamma, sujinchetta, ponnuchechi, kunjuchechi, ichuttan❤️ kunjuchechi❤️vishnuchettan
Ponnusinte veravAnn ee jeevidham marimarinjadh -(ponnusinte aishoriyam ) enn thonniyavar evde veru................
👍🏻👍🏻👍🏻
ഇതു കേട്ട് അറിയാതെ കണ്ണു നിറഞ്ഞു.
ഇ അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ
മല്ലു ഫാമിലി ഉയിർ 🥰🥰🥰
ബൈക്ക് വാങ്ങിയതിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ
Same അവസ്ഥ പക്ഷേ എന്റെ ജീവിതത്തിൽ മാത്രം സങ്കടം. എനിക്ക് 2വയസ് ഉള്ളപ്പോൾ father അമ്മ വിട്ട് പോയി. പിന്നെ എന്നെയും ബ്രോ യെ ഒരുപാട് കഷ്ടം പെട്ട വളർത്തി. പിന്നെ ബ്രോ ആയി അമ്മയെ കണ്ണീര് ആക്കിയ. എന്നെയും അമ്മ ഉപദ്രവിക്കാൻ തുടങ്ങി. അങ്ങനെ എനിക്ക് കാഴ്ച തന്നെ നഷ്ടം പെട്ടു. അത് കഴിഞ്ഞു എന്റെ പഠിത്തം കഴിഞ്ഞു job ഞാൻ നോക്കുന്നു അമ്മയെ സഹായിക്കാൻ വേണ്ടി job നോക്കുന്നു. പക്ഷേ ഒന്നും ഇത് വരെ ശരി ആയില്ല. എന്റെ ജീവിതം ഇനി എന്ന് ശരി ആകും 😔😔😔
Okke shariyakum
Allam seriyaakum god bless you
@@nishashankar529 tnx
@Molgy Azad mm. പടച്ചോൻ എന്റെ ദു ആ കേൾക്കുന്നില്ല
♥️♥️♥️♥️♥️
പൊന്നൂസിനെ കുറിച്ചെന്താ പറയാത്തെ 🙄
Her presence is very important in that family
Sathyam
Sathyam
Athinivide prasakthiyilla.ponnus innale vannathaanu.athum nalloru chuttupadil ninnum.ivar orupad yathanakal cheruppathile anibhavichavaraanu
@@vvijithavg നല്ലൊരു ചുറ്റുപാടിൽ നിന്നും വന്നിട്ടും എത്ര cool ആയിട്ടാണ് ponnus അവിടെ കഴിയുന്നത്... പൊന്നൂസ് വന്നതിനു ശേഷം തന്നെയാണ് ഇത്രേം famous ആയതും.. പിന്നെ എന്തുകൊണ്ട് പ്രസക്തി ഇല്ലെന്ന് paraynu
Sheriyaaa❤️🔥
അന്ന് സ്നേഹിക്കാൻ 2 പേരെ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ലക്ഷ കണക്കിന് പേരാണ് കൂടെയുള്ളത്....❤️
Correct
👍👍
Mallu family eshttam 💓💓
ഇത് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയുന്നു 😭😭
ഒരുപാട് വേദനകളിലും ഒരിക്കൽപോലും തളരാതെ അമ്മക്കൊപ്പം നിന്ന് എല്ലാ വേദനകളെയും അതിജീവിച്ച നമ്മുടെ
മല്ലു ഫാമിലി പൊളിയല്ലെ❤️💪✌️❤️😍😍
ഇവര് പൊളിയാ പാവങ്ങൾ. ഒത്തിരി ഇഷ്ട്ടമാ
Kurachu ahangaram und epool 🤣🤣
Nazeer M P njan kinichal ninakuu enthadaa njan ninte chilavillaladaa kazhikunnee 😏😏
Sathyam paranja ponnusinteyum chettaaydeyum tik tok videos vazhiya njan Mallu familye arinjatu...Ponnusine kurichu parayaamaayirunnu😍😍😍....
Mallu family uyirrr😘
Orikkalpolum kandittilla msg ayechittiila enittum oro dhivasam evarodulla ishtam kuduvaa😘😘😘😘 kunju chechiyude kalyanam kazhinja eee video kanune
കുഞ്ചൂസ് ❤😘😘..ദൈവം അനുഗ്രഹിക്കട്ടെ
Sherikum....aa kuttikalude dairyam aa kudumbathe itrayum uyarthiyath....😍😍
Mallu Family ഇഷ്ട്ടം 😍😍❤👍
മല്ലുഫാമിലി ♥️
mallu fmly ile videos okke ipo adhikavum kanumengilum avare patti nannay areelayrunnu.ipo ee video kandappo aa fmly odulla ishtam koodiyavar undooo ? 👍🏻👍🏻👍🏻😊😊
Mallu family uyir🥰
Sthiram kazhchakkaraya njangalodo balaaa🥰
Idh njangalude kudumbam ann💞
Kanunna oro kazhchakkarudeyum kudumbam...
"'Welcome back to our family😘🥰""
Ndhoo e video kaanumbho kann nirayunnu ....love u mallu family💞
കുഞ്ചുസ് ഡെലിവറിക് ശേഷം കാണുന്നവരുണ്ടോ 🥰
🙌ദൈവം അനുഗ്രഹിക്കട്ടെ
Mallu Family uyir 🥰💟💯
Mallu family is very strong 🥰😘😘😘😘♥️
2022 kannunnavarundo
My favorite mallu family
Miss you kunjus 😭😭😭❤️❤️
ഞാൻ ഇപ്പോൾ ഒമാനിൽ ആണ് നാട് കണ്ണൂർ നാട്ടിൽ വന്നാൽ നിങ്ങളെ നേരിൽ കാണുവാൻ വരും
Nanum പോവും
മല്ലു family❤❤❤
Mallu family ishttam 😍😍😍
Kunjuzz chechi ipol happy annallo😘❤️
Mallu family ishttam😍😍😍😘😘😘😘😘😘😘😘
Strong family. Mallu family 👍👍👍👍👍👍👍👍👍👍👍
നിങ്ങൾക്ക് നല്ലതേ വരൂ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.💯😊
ഇത് നമ്മുടെ മുത്ത് മണിസ് 😘😘😘😘മല്ലു ഫാമിലി ഉയിർ 😍😍😍
Uyiru okke enthayi 😄
@@vinshavinu6053 ആയിനെന്താ ഇപ്പോഴും ഉയിർ തന്നെയാ 🌹
Mallu family uyir ✌️😘😘mallu family യെ ഒരുപാട് ഇഷ്ടം ആ ഒരു പ്രത്യക സ്നേഹം ആ mallu family യോട്.. ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റില്ല അത്ര ക്ക് ഇഷ്ടം ആ ഞങളുടെ mallu family യെ.... ❤️❤️❤️❤️💯
Kunjusinde kalyanathinu shesham you tube recommend cheythapazha njn ith kaanunne... Blessed family 😍
മല്ലു ഫാമിലി ഉയിർ 🥰🥰😍😍💥💥കുഞ്ചൂസിന്റെ കല്ല്യാണത്തിനു ശേഷം ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട്🥰🥰😍😍💥💥👇👇
ഇവരുടെ രണ്ടാമത്തെ baby ഉണ്ടായ ശേഷം കാണുന്നവരുണ്ടോ 😍😍
Yes
God Bless you Suji
Orupad ഇഷ്ടമാണ് നിങ്ങളെ എനിക്ക്
Mallu family😍
**മല്ലു കുടുംബം ഞങ്ങൾക്ക് തന്ന സന്തോഷങ്ങൾക്ക് കൈയും കണക്കുമില്ല🤗....ഇഷ്ടം മാത്രം എപ്പോഴും❤**
അതാണ്
Ente katta fan anu mallu family uyir
Iva mol vtl vannathin sheshm video kanunnavar
Good
Miss you kujus sherikum mallufamily kujune miss cheyoum kujus mallufamily 2.0 video edoo plz kunjusee plzz ipo ellavarum W8 cheyyoukayan plz kujuseeee
Heart touching story .
Mallu family ഇപ്പൊ ഇതിലും വലിയ twist ഇൽ ആണല്ലോ. ഈ negativity യും അവർ വേഗം അതിജീവിയ്ക്കട്ടെ ❤
Mallu family katta fan
🥰❤ ഞങ്ങളുടെ mallu family🥳
എന്നും ഇഷ്ടം മല്ലു ഫാമിലിയോട് മാത്രം 😘😘😭😭😭...
Enik ഇഷ്ടമാണ് ഈ ഫാമിലിയെ
മല്ലു family uyirr❤❤❤❤
Mallu family power verate💟💟💟
Ponnus vannadin shesham an ee uyarcha😍
മല്ലു ഫാമിലി ❤️❤️❤️❤️❤️❤️
Epo sherikum star kunhu chechi thanna film starne kalum valiya star
Ivarude chanelilude ivare nannayi ariyam.pakshe ithoke ketapo orupad sangadam.orupad uyarangalil ethatte
Njangadee mallufamilyy❤❤❤😘😘😘😘😘😘
Iva mol vannathin ശേഷം kannunnavar...❤❤❤😌
വന്ന വഴി മറക്കരുത്
അങ്ങിനെ മറക്കുമോ
വന്ന വഴി മറക്കുന്നവരാണ് കൂടുതൽ
@@sreejageorge4959 ariyaam njaan angineyalla. ennum ellaarodum sneham maathram
Mallu family uyir ❤️❤️❤️❤️❤️❤️
I love mallu family ❣️❣️❣️❣️❣️❣️❣️😍😍
Entho... Orupad ishtayi.... Ellareyum❤❤❤❤
സൂപ്പർ ഫാമിലി
ഇവരെ ഒരുപാട് ഒരുപാട് ഇഷ്ട്ടം aanu
Ivare Poole ivar maathram 🥰🥰🥰🥰🥰🥰🥰🥰🥰
3:54 aah ettante Aa cherthupidikkalilnn thanne manasilavum avara ettante kayyil safe ahnuu ennullath.. Athyamamyitahnu TH-cam vazhi Kalyanam kand karayunnathh.... Miss u Kunjuechiii.. 💕
Othri ishtava ivre♥️♥️
Swantham kudumbathile angangale pole aanu ippo ivar. Oru dhivasam polum onnu kaanathe irikkan kazhiyunnilla ivare. Athraku ishtamanu kunjoosineyum valsalaammayeyum sujin bro yum ponnusum kidu baby um ellavareyum... 😍😍😍😍😍
പാവങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ
നന്നായിരിക്കട്ടെ ❤❤❤❤
Mallu family sthiram viewers undooo..
❣️Mallu family uyir❣️
Mallu family...❣️❣️
I love Mallu family
God is great😍😍.. Aa ammayude kashtapadinu muthupole rand makkal. Thankakudam pole marumakal. Alla 3 makkal. Nallath varatee.. 😘
ഫാമിലി ഇഷ്ടം ആണ് but ഒരു contentum ഇല്ലാത്ത വീഡിയോ ആണ്..
ഹായ് കുഞ്ഞൂസ് 😍🥰🥳🥳🥳🥳. Mallu family ഉയിർ 😍🥰🤩🔥
Alhamdulillah.
Very good..
Itu kandu vishamam thonniyvr adi like ☹️
മ്മ്ടെ മല്ലു ഫാമിലി.....💜♥️❤️🥰
Kunjuzeee❤mallu family 😘😽
Njaan eeyideyanu mallu family kaanunnad enikishtaayi kunjusineyum ponnusineyum sujineyum ammayeyum pinne vaavayeyum 😊👍 all the best
സൂപ്പർ 🙏🙏🙏
Instagram enthane polum ariyatha njan....😓😓😓