വന്‍പാപങ്ങളെവരെ കരിച്ചുകളയുന്ന ഒരുപാട് മഹത്വങ്ങളുള്ള മുസബ്ബആത്തുല്‍ അശ്‌ര്‍ ഉസ്താദിനൊപ്പം ചൊല്ലാം.!

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 133

  • @Juvairya-df5tl
    @Juvairya-df5tl 15 วันที่ผ่านมา +6

    ദുഹയിൽ എന്നേയും കുടുംബങ്ങൾ എല്ലാവരെയും ഉൾപെടുത്തനേ ഹജ്ജ്ഉം ഉംറയും ചെയ്യാൻ രോഗങ്ങൾ ഷിഫായാകുവാനും വീട്ടിൽ നല്ല റാഹത്ആയ ജീവിതം ഉണ്ടാവാനും ഭർത്താവിന് ഉപ്പക്കും കൃഷി യിൽ ബർകത് ലഭിക്കുവാനും ദുഹായി ലു ഉൾപെടുത്തനേ ഉസ്താദ്

  • @ruksalruksal9197
    @ruksalruksal9197 15 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @kadeejaponnani5716
    @kadeejaponnani5716 15 วันที่ผ่านมา +10

    ഉസ്താദിന്റെ വിലപ്പട്ട ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഞങ്ങളുടെ ഉസ്താദ് ഒരു പാട് ഞങ്ങൾക്ക് അറിയാത്ത അറിവുകൾ ദിവസവും പറഞ്ഞ തരുന്നു അള്ളാ ഉസ്താദിന് ദീർഘായുന്നുള്ള ആഫിയത്ത് നൽകണേ അള്ളാ🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 15 วันที่ผ่านมา +4

    ഇൻഷാ അല്ലാഹ് 💚💚മുസബ്ബആത്തുൽ💚അശ്ർ പരിപൂർണ ഇഖ്ലാസോടുകൂടി നിത്യവും. പാരായണം ചെയ്യാൻ തൗഫീഖ് നൽകി ഞങ്ങളെ ഒക്കെയും അനുഗ്രഹിക്കേണമേ🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @NazreenJalal
      @NazreenJalal 15 วันที่ผ่านมา +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @jameelahassan5408
    @jameelahassan5408 15 วันที่ผ่านมา +2

    ഇന്ഷാ അല്ലാഹ് മഹത്തായ മുസബ്ബആത്തുൽ അഷ്‌ർ പതിവ് പോലെ കൃത്യസമയത്ത് തന്നെ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതാൻ തൗഫീഖ് നൽകണേ അല്ലാഹ്.. ഞങ്ങളുടെ എല്ലാ ദോഷങ്ങളും പൊറുത്തു തിന്മകൾ കരിച്ചു കളയണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @NazreenJalal
      @NazreenJalal 15 วันที่ผ่านมา

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @ramlasaleem2687
    @ramlasaleem2687 15 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്🤲ദു ആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲

  • @safiapareeth
    @safiapareeth 15 วันที่ผ่านมา +2

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade aameen

  • @jasminnizar6670
    @jasminnizar6670 15 วันที่ผ่านมา +2

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rasiyasalam5792
    @rasiyasalam5792 15 วันที่ผ่านมา +2

    എൻ്റെ മകൻ സ്വാലിഹകാനും നമസ്കാരം ഉണ്ടാകാനും അവൻ്റെ വാപ് 4 മാസം മുൻപ് മരണപ്പെട്ടു അവൻ്റെ പ്രയാസങ്ങൾ എല്ലാം മാറ്റി കൊടുക്കാനും നല്ല ജോലി ലഭിക്കാനും ആഫിയത്തുള്ള ആയുസ്സിനും വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ

  • @asurasalim2617
    @asurasalim2617 15 วันที่ผ่านมา +1

    Dhuail ulpeduthanne Usthathe 🤲

  • @safiyaandunhi5025
    @safiyaandunhi5025 15 วันที่ผ่านมา +1

    വെ ള്ളിയാഴ്ച ദിവസത്തിന്റെ ബറ്ക്കത്ത് കൊണ്ട് ഞങളുടെ എല്ലാവരെയും തെറ്റുകുറ്റങ്ങൾ പൊറുത്ത് മാപ്പാക്കിത്തരണേ അള്ളാ

  • @Nase-p9m
    @Nase-p9m 15 วันที่ผ่านมา +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഈ പരിശുദ്ധ വെള്ളിയാഴ്ച്ച റജബ്യ്ന്റ സുബഹ് ന്റെ നേരം ഞങൾ ഓതുന്ന മുസബ്ബത്തുൽ അഷർ ദുആ സ്വീകരിച്ചു അനുഗ്രഹിക്കട്ടെ.ആമീൻ യാ റബ്ൽ ആലമീൻ 🤲🏽🤲🏽🤲🏽🤲🏽ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ. 🤲🏽🤲🏽🤲🏽

  • @muhammadshafi8443
    @muhammadshafi8443 15 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲മുസബഹത്തുൽ ആശ്ർ എന്നും ചെല്ലാൻ അല്ലാഹുവേ തൗഫീഖ് നൽകണേ

  • @jameelahassan5408
    @jameelahassan5408 15 วันที่ผ่านมา +2

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും പ്രത്യേകമായി ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ. 🤲🤲🤲

  • @Aysha-t5u
    @Aysha-t5u 15 วันที่ผ่านมา +2

    ..🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲മുത്ത്‌ നബി (*صلى الله عليه وسلم*) തങ്ങളുടെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലാനും തങ്ങളെ സ്വപ്നത്തിൽ ഒന്ന് കാണാനും ചാരത്തു പോയി സലാം പറയാനും റസൂലുല്ലാഹി (സ അ)യുടെ ശഫാഅത്ത് കിട്ടാനും അള്ളാഹു നമുക്കെല്ലാവർക്കും വിധി കൂട്ടണേ അള്ളാഹ് 🤲🤲😭😭ആമീൻ 🕋❤️ 🤲🤲

    • @Aysha-t5u
      @Aysha-t5u 15 วันที่ผ่านมา

      ആമീൻ 🤲🤲🤲🤲

    • @sajidsabith1064
      @sajidsabith1064 15 วันที่ผ่านมา

      Aameen yarabbal aalameen

    • @Aysha-t5u
      @Aysha-t5u 15 วันที่ผ่านมา

      അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 15 วันที่ผ่านมา +1

    Sallamanallahu fiddaraini bihaqi Muhammed swallallahu alaihi vasallam

  • @jameelahassan5408
    @jameelahassan5408 15 วันที่ผ่านมา +4

    പരിശുദ്ധമായ ഈ പുണ്യ രാവിന്റെയും മാസത്തിന്റെയും മുഴുവൻ ബറക്കത്തും നന്മയും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നമ്മുടെ കുടുംബങ്ങളിലും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @NazreenJalal
      @NazreenJalal 15 วันที่ผ่านมา +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @NaseemaMtp-w2v
    @NaseemaMtp-w2v 15 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 💚

  • @juneethasalam7345
    @juneethasalam7345 15 วันที่ผ่านมา +3

    🕋🤲🕋🤲 പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ റബ്ബേ🕋🤲🕋🕋

    • @sajidsabith1064
      @sajidsabith1064 15 วันที่ผ่านมา

      Aameen yarabbal aalameen

  • @Allahahadh
    @Allahahadh 15 วันที่ผ่านมา +1

    അള്ളാഹ് വെള്ളിയാഴ്ചയുടെ രാവിന്റെയും പകലിന്റെയും പുണ്യം നേടിയവരിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണെ യാ അർഹമു റാഹിമീൻ 🤲

  • @juneethasalam7345
    @juneethasalam7345 15 วันที่ผ่านมา +2

    ❤❤❤ പോരിശ ഏറിയ ഇന്നത്തെ ദിനത്തിൻ്റെ എല്ലാ കർമ്മങ്ങളും പൂർണ്ണ തൃപ്തിയോടെ, ഇഖ്ലാസോടെ ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ❤❤

  • @FathimathRazana
    @FathimathRazana 15 วันที่ผ่านมา +1

    ആമീൻ.🤲🏻🤲🏻💚🕋🤍🤲🏻🤲🏻😪

  • @jameela.v2648
    @jameela.v2648 15 วันที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും ഇന്നത്തെ എല്ലാ മഹത്വവും പ്രാധാന്യവും പ്രസക്തിയും കൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകമായരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @Aysha-t5u
    @Aysha-t5u 15 วันที่ผ่านมา +2

    🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 നമ്മുടെ പൊന്നുമക്കളും ഉസ്താദും ❤️ നമ്മളെല്ലാവരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് റബ്ബേ നിന്റെ മഹത്തായ നിന്റെ അനുഗ്രഹവും കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് 🤲🤲 توكلت علی الله 🕋

    • @Aysha-t5u
      @Aysha-t5u 15 วันที่ผ่านมา

      ആമീൻ 🤲🤲🤲🤲🕋

  • @shuhaibsvlogs7036
    @shuhaibsvlogs7036 15 วันที่ผ่านมา +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻🤲🏻

  • @safiyabeegom7062
    @safiyabeegom7062 15 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲
    Usthadinte vilapetta duayil njangaleyum ulpeduthane 🤲

  • @naveedinaam5074
    @naveedinaam5074 15 วันที่ผ่านมา

    💚💚റജബ് മാസത്തിന്റെ ബറക്കത് കൊണ്ട് മുറാദ് കൾ ഹാസിലായി കിട്ടാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം 💚💚💚

  • @alikhansajitha1083
    @alikhansajitha1083 15 วันที่ผ่านมา

    അൽഹംദുല്ലില തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋🕋🕋🕋🕋

  • @safiyabeegom7062
    @safiyabeegom7062 15 วันที่ผ่านมา +3

    ഉസ്താദേ എന്റെ മോന്റെ അസുഖങ്ങൾ പൂർണമായും ഷിഫയാവാൻ ദുആ ചെയ്യണേ 🤲

  • @jameela.v2648
    @jameela.v2648 15 วันที่ผ่านมา

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ആമീൻ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @Aysha-t5u
    @Aysha-t5u 15 วันที่ผ่านมา

    🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 മക്കളെ കൊണ്ട് സന്തോഷിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲 ഇന്നത്തെ എല്ലാ ബറക്കത്തും ആഫിയത്തും ദീർഘായുസും നിന്റെ ഹിഫാളത്തും എപ്പോഴും ഉണ്ടാകണേ റബ്ബേ 🤲 🕋توكلت علی الله

    • @Aysha-t5u
      @Aysha-t5u 15 วันที่ผ่านมา

      ആമീൻ 🤲🤲

  • @NazreenJalal
    @NazreenJalal 15 วันที่ผ่านมา +1

    🤲إن شاء الله🤲...الحمد الله.. മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ദുആയും തോബയും സ്വീകരിക്കണേ നാഥാ.*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @jameelahassan5408
      @jameelahassan5408 15 วันที่ผ่านมา

      @@NazreenJalal ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Aysha-t5u
    @Aysha-t5u 15 วันที่ผ่านมา +2

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @Aanu-o2q
    @Aanu-o2q 15 วันที่ผ่านมา

    🤲 അൽഹംദുലില്ലാ ബാറക്കള്ളാ മാഷാ അള്ളാ തവക്കൽത്തു അലള്ളാ സർവ്വസ്തുതിയും നിനക്കാണ് റബ്ബേ 🤲 🥰

  • @SarjeenaAfsal
    @SarjeenaAfsal 15 วันที่ผ่านมา

    അൽഹംദുലില്ലാ ഹ് ഈ ദുആ മുടങ്ങാതെ ഉസ്താദിനൊപ്പം ചെല്ലാൻ തൗഫീഖ് നൽകണേ അള്ളാ വെള്ളിയാഴ്ചയുടെ എല്ലാവിധ മഹത്വങ്ങളും നൽകണേ അല്ലാഹ്

  • @jasminnizar6670
    @jasminnizar6670 15 วันที่ผ่านมา +3

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @juneethasalam7345
    @juneethasalam7345 15 วันที่ผ่านมา +1

    🤲🕋🤲🕋اعوذ بلله من شيطان الرجيم 🕋🤲🤲🕋 بسم الله الرحمان الرحيم 🕋🤲🤲🕋

  • @rasiyasalam5792
    @rasiyasalam5792 15 วันที่ผ่านมา

    എൻ്റെ മരണപ്പെട്ട ഉമ്മിച്ചിക്കും വാപ്പിച്ചിക്കും ഭർത്താവിനും വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ

  • @abdullap4596
    @abdullap4596 15 วันที่ผ่านมา +1

    അൽഹം ദുലില്ലാഹ്

  • @jameelahassan5408
    @jameelahassan5408 15 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mohammedkabeer2422
    @mohammedkabeer2422 15 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲

  • @hadhinazeer5653
    @hadhinazeer5653 15 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ തുടങ്ങിയത് മുതലേ അൻവരേ ഫാജ്റിന്റെ കൂടെയുണ്ട് ഉസ്താദിന്റെ ക്ലാസ്സൊക്കെ വലിയ ആശ്വാസമാണ്

  • @vaheedajamal9189
    @vaheedajamal9189 15 วันที่ผ่านมา

    ഉസ്താദിന്റെ ഓരോ ദുആയിലും ഞങ്ങളെ കൂടി ചേർക്കണേ 🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 15 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲

  • @ayishashamla5805
    @ayishashamla5805 15 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു കബൂലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Aysha-t5u
    @Aysha-t5u 15 วันที่ผ่านมา

    جزاكم الله خیرا لكم بارك لله فیكم يا أستاذ ❤️

  • @Sabeenaarshad123
    @Sabeenaarshad123 15 วันที่ผ่านมา +1

    🤲🏻🤲🏻🤲🏻

  • @abdulrahim1379
    @abdulrahim1379 15 วันที่ผ่านมา

    Alhamdulillah 🤲 🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲🤲 duail ulpaduthanam usthad

  • @Shailabeevi-if7bg
    @Shailabeevi-if7bg 15 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @LabeebLabeeb.p
    @LabeebLabeeb.p 15 วันที่ผ่านมา

    ദു ആ യിൽ ഉൾപ്പെടുത്തണെ ഉസ്താദേ...

  • @JasnaMm-bg3yr
    @JasnaMm-bg3yr 15 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 15 วันที่ผ่านมา

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangal usthadinte koode cholliya muswabbahathul ashr paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 15 วันที่ผ่านมา

    അൽഹംദുലില്ലാഹ്❤ ആമീൻ യാ റബ്ബൽ ആമിർ🤲🤲🤲

  • @Habeeba-v4n
    @Habeeba-v4n 15 วันที่ผ่านมา

    Alhamdulillah Alhamdulillah 🤲🤲🤲

  • @Safiyya.K-r3x
    @Safiyya.K-r3x 15 วันที่ผ่านมา

    Aameen aameen yarabbalalameen🤲🏻🤲🏻🤲🏻

  • @rashidamujeebrashidamujeeb2517
    @rashidamujeebrashidamujeeb2517 15 วันที่ผ่านมา +1

    🤲🤲🤲

  • @FarhanaKy-qv6fs
    @FarhanaKy-qv6fs 15 วันที่ผ่านมา

    അൽഹംദുലില്ലാഹ്
    ആമീൻ യാറബ്ബൽ ആലമീൻ

  • @AmeenAmeen-ln6gh
    @AmeenAmeen-ln6gh 15 วันที่ผ่านมา

    Aameen🤲 Alhamdulillah🤲

  • @manshafmaliyekkal
    @manshafmaliyekkal 15 วันที่ผ่านมา

    ദുഹാ വസിയ്യത്തോടെ 🤲🏻

  • @parisaezak6078
    @parisaezak6078 15 วันที่ผ่านมา

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @sinuzworld2488
    @sinuzworld2488 15 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah duayil ulpeduthanam usthad 🤲🏻

  • @faristaazz8237
    @faristaazz8237 15 วันที่ผ่านมา

    Alhamdulillah 🤲 🤲 🤲 Usthade pratheyegam duaa el Ulpeduthane Duaa Vasiyyathode Aameen yarabbal Alameen ❤❤❤

  • @Aysha-t5u
    @Aysha-t5u 15 วันที่ผ่านมา

    ❤️ السلام علیكم ورحمة الله تعالی وبركاته يا استاذ ❤️

  • @jasminnizar6670
    @jasminnizar6670 15 วันที่ผ่านมา +2

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട് മുസബ്ബആത്തുൽ അശ്ർ നിത്യവും ചൊല്ലുന്നതിലൂടെ നമ്മിൽ നിന്നും വന്നു ഭവിച്ചതും ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന ചെറിയ തെറ്റ്‌ കുറ്റങ്ങൾ അടക്കം മുഴുവൻ തിൻ മകളും പൊറുത്ത് നൽകേണമേ🤲

    • @sajidsabith1064
      @sajidsabith1064 15 วันที่ผ่านมา

      Aameen yarabbal aalameen

  • @attabipandari1675
    @attabipandari1675 15 วันที่ผ่านมา

    Ameen ya rabal aalameen 🤲

  • @zuharac.n.m
    @zuharac.n.m 15 วันที่ผ่านมา

    Ammeen yarabeilalameen🤲🤲🤲🌹

  • @nafeesa-zv6qs
    @nafeesa-zv6qs 14 วันที่ผ่านมา

    പരീക്ഷയിൽ ഒന്നാം സ്ഥാനം ലബിക്കാൻ ഉസ്താദ് പ്രത്യേകം ദുഅഃ ചെയ്യണം പൊതുപരീക്ഷ ആണ് 5 ിലും 7ഇലും ആണ്

  • @UsmanKt-e3n
    @UsmanKt-e3n 15 วันที่ผ่านมา

    Usttade duha chayaneee ❤

  • @hafsarahmman8173
    @hafsarahmman8173 15 วันที่ผ่านมา

    Mashaallah Alhamdulillah duayil cherkanam 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 7 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ആമീൻ

  • @abdulnazeer3362
    @abdulnazeer3362 15 วันที่ผ่านมา

    Alhamdulillah usthadiñum kudumbathinum Allahu Ella khairum nalke anugrahikkatte

  • @VahidaBadarudeen
    @VahidaBadarudeen 15 วันที่ผ่านมา

    Njangalude maranapettupoya Immamareyum,Vappamareyum,Ella ludumbafilaleyum ,Ella musliimathukaleyum,muemineengaleyum cherkkane..Duacheyyanne....

  • @sajidsabith1064
    @sajidsabith1064 15 วันที่ผ่านมา

    Alhamdulillah Alhamdulillah

  • @muhammedhadi5769
    @muhammedhadi5769 15 วันที่ผ่านมา

    Usthadinte dua yil nammalilninnum marranapettu poyavarreyum uleduthanam

  • @haleemagafoor3936
    @haleemagafoor3936 15 วันที่ผ่านมา

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @YASEEHafimazi
    @YASEEHafimazi 15 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 15 วันที่ผ่านมา

    Alhameddlilah🤲🤲

  • @sajidsabith1064
    @sajidsabith1064 15 วันที่ผ่านมา

    Aameen yarabbal aalameen

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 15 วันที่ผ่านมา

    Alhamdulillah. Ennum idh padhivakhan ngangalk thaufeeq nalkane allahuve adhinodoppam thanne ngangalk ee ravintedum maasathintedumaya ella porisaum punyavum barkkathum ngangalk nalkane allahuve. Vilappetta duail 🤲🕋🌹💐 cherkkane usthade. aameen aameen yaarabbal aalameen...::;

  • @nabeesanabeesa9108
    @nabeesanabeesa9108 15 วันที่ผ่านมา

    اللهم امين يارب العالمين

  • @suharabikp2910
    @suharabikp2910 15 วันที่ผ่านมา

    - അൽഹംദുലില്ലാഹ്

  • @shameemasajeer5130
    @shameemasajeer5130 15 วันที่ผ่านมา

    Duayil ulpeduthane usthadhe

  • @aman.n9367
    @aman.n9367 15 วันที่ผ่านมา

    Usthade duaayil ulpeduthane

  • @kamarunnisatk8273
    @kamarunnisatk8273 15 วันที่ผ่านมา

    ആമീൻ 😢😢😢

  • @Av-ld5pu
    @Av-ld5pu 15 วันที่ผ่านมา

    Alhamdulillah ❤

  • @MariyambiValappil
    @MariyambiValappil 15 วันที่ผ่านมา

    Ameeenameeenameeen

  • @VahidaBadarudeen
    @VahidaBadarudeen 15 วันที่ผ่านมา

    Alhamdulillah,Usthadinte Duakalilellam Enneyum,kudumbatheyum,nammude Anvare fajrnte kudumbangaleyum cherkkane.
    Usthade orupadu kadangalum badhyathayum und. Oru cheriya.sthalam vilkkanund.Orupadu nalla uddessngalum und.Sthalam vilkanpattunilla.Ethrayum vegam sthalam kachavadamakan Duacheyyane...InshaAllah.

  • @SubaidaAKK
    @SubaidaAKK 15 วันที่ผ่านมา

    Aameeeen

  • @UsmanKt-e3n
    @UsmanKt-e3n 15 วันที่ผ่านมา

    Vaalikumasalaam❤

  • @ZaibunisaMarakad
    @ZaibunisaMarakad 15 วันที่ผ่านมา

    Alhamdulillah

  • @NaseemaMujeeb-n4g
    @NaseemaMujeeb-n4g 15 วันที่ผ่านมา

    Alhmdulillha

  • @jameelahassan5408
    @jameelahassan5408 15 วันที่ผ่านมา +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @SinanHamza-u2i
    @SinanHamza-u2i 15 วันที่ผ่านมา

    Usthade mon 10 clasilan ..nannayi padikanum nalla markode pasavanum usthadinde vilayeriya duail ulpeduthane

  • @nesleenashereefkhan7795
    @nesleenashereefkhan7795 15 วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻

  • @naseemanaseema1714
    @naseemanaseema1714 15 วันที่ผ่านมา

    🤲🤲🤲🤲🤲

  • @FarhanaKy-f8y
    @FarhanaKy-f8y 9 วันที่ผ่านมา

    Alh

  • @UsmanKt-e3n
    @UsmanKt-e3n 15 วันที่ผ่านมา

    Usttade enty marumoon eppool videsattek poogan eragi raahattil aagan duha chayaneee ❤❤❤

  • @NaseemaMujeeb-n4g
    @NaseemaMujeeb-n4g 15 วันที่ผ่านมา

    Duachyene

  • @ASHIKJ-f1i
    @ASHIKJ-f1i 15 วันที่ผ่านมา

    Nangalude udheshangal aasilavaan.duha.cheyyane

  • @suharahamsa4661
    @suharahamsa4661 15 วันที่ผ่านมา

    Muradukal haswilavan duha cheyyane