ഇത് പറഞ്ഞപ്പോഴാണ് ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിൽ ഫീസ് കൺസഷനു വേണ്ടി ഒരു വരുമാന സർട്ടിഫിക്കറ്റിനായി താലൂക്ക് ഓഫീസിൽ പോയപ്പോൾ അന്നത്തെ തഹസിൽദാർ ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി അയക്കുമായിരുന്നു. പിന്നീട് അഞ്ചാമത്തെ തവണയാണ് അദ്ദേഹം അത് ഒപ്പിട്ട് നൽകിയത്. അന്ന് എൻറെ മനസ്സിലും ഞാനറിയാതെ ഒരു പ്രതികാരം രൂപപ്പെട്ടിരുന്നു. പിന്നീട് ഞാൻ ഒരു അധ്യാപകനായി സേവനം ചെയ്തു വരവേ എൻറെ ക്ലാസ്സിൽ പഠിച്ചിരുന്ന വളരെ മോശപ്പെട്ട ഒരു കുട്ടിയുടെ അച്ഛനെ നേരിട്ട് സ്കൂളിലേക്ക് വിളിച്ചു വരുത്തേണ്ടി വന്നു. അന്ന് എൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട ആ കുട്ടിയുടെ പിതാവ് എന്നെ പലപ്രാവശ്യം സർട്ടിഫിക്കറ്റിനു വേണ്ടി നടത്തിച്ച ആ തഹസിൽദാർ ആയിരുന്നു. അപ്പോൾ എൻറെ മനസ്സിൽ തോന്നിയ വികാരം ഒരു കില്ലർ ജീൻസ് നേടിയ ഭാവം തന്നെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.
Killer, Sunnex , ഈ രണ്ട് ബ്രാന്റു സ്വന്തമാക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു ! റബ്ബിന്റെ അനു ഗ്രഹം കൊണ്ട് കയ്യിൽ കാശൊക്കെ ആയപ്പോ എന്റെ വസ്ത്രധാരണ രീതി ആകെ മാറിയിരുന്നു !
പറയാൻ വാക്കുകളില്ല മനോഹരം ആവിഷ്കരവും അവതരണവും വിശ്വലും. കഴിഞ്ഞകാല ജീവിതത്തിലേക്ക് ഓർമ്മകൾ സഞ്ചരിച്ചു നിങ്ങളുടെ ചില വീഡിയോകൾ അതിമനോഹരം ആണ്. താങ്കൾക്കു പടച്ചവൻ ആരോഗ്യവും ആയുസും പ്രദാനം ചെയ്യട്ടെ. ആമീൻ
എന്തോ പലകാര്യങ്ങളിലും അങ്ങ് അവതരിപ്പിക്കുന്ന പല കാര്യങ്ങളും ഞാൻ ചിന്തിക്കുന്നവയാണ്. അങ്ങയുടെ ഭംഗിയായ അവതരണം ഓരോ അനുഭവങ്ങളും മറ്റുള്ളതക്കുന്നു. കില്ലർ ജീൻസ് മനുഫാക്ചറിങ് ഹൌസിൽ ജീൻസ് cloth👍 ഡൈറിംഗ് ചെയ്യാൻ കഴിഞ്ഞിട്ടും SP textiles avinashi അടുത്ത് ഇടപഴകിയിട്ടും ഇതുവരെ ഒന്ന് ധരിക്കാൻ സാധിച്ചില്ല
കില്ലർ ഉപയോഗിക്കണം...എന്ന് ആഗ്രഹിച്ചിരുന്നു..പക്ഷെ അതു ഒക്കെ മറന്നു....ഒരു പെരുന്നാളിന്ന് സഹോദരി സഫിയ ലീ...എന്ന ബ്രാണ്ടിൽ..ഒരു ജീൻസ് വാങ്ങി തന്നു അന്ന് പെരുന്നാൾ ദിവസം പള്ളിയിൽ പോയപ്പോൾ ആണ് എനിക്ക്..മനസ്സിൽ ആയതു ഞാൻഇട്ട ജീൻസ് സംഭവം സൂപ്പർ ആണ് എന്ന്...🤔🤔🤔
അതെ അന്നത്തെ കാലഘട്ടം അങ്ങിനെയായിരുന്നു. അന്ന് പാർക്കർ പേന അതുപോലെ ഹീറോ പേന ഒക്കെ ഉണ്ടെങ്കിൽ അതൊരു ഗമയായിരുന്നു ഡോക്ടറെ.. ഞാൻ 7 ആം ക്ലാസ്സ് എത്തിയപ്പോഴാണ് എന്റെ ജ്യേഷ്ഠൻ ഉപയോഗിച്ച ഹീറോ പേന കിട്ടിയത്. അതു വരെ കടലാസ് പെൻസിലായിരുന്നു ഞാനൊക്കെ ഉപയോഗിച്ചത്. അന്നൊക്കെ ഒരു പേന നല്ല ഡ്രസ്സ് ഒക്കെ ഉപയോഗിക്കുന്നത് ഒരു ഗമ തന്നെയായിരുന്നു..
സർ താങ്കളെപ്പോലെ കില്ലർ ജീൻസിന്റെ വർഷങ്ങളോളം ഒരു ഫാൻ ആയിരുന്നു ഞാൻ ഗൾഫിൽ വന്ന ആദ്യ നാളുകളിൽ തുടങ്ങിയ ജീൻസ് മോഹം ഈ അടുത്തകാലത്താണ് നിർത്തിയത് തുടക്കത്തിൽ 45 ദിർഹമോ 50 ദിർഹത്തിനും ഒക്കെ ലഭിച്ചിരുന്നത് 100 ഉം 150 ഉം ദിർഹമൊക്കെ ആയപ്പൊളേക്കും അതിനോടുള്ള മോഹവും ഏകേദശം കെട്ടടങ്ങി എന്ന് തന്നെ പറയാം😃
You made me give a quick run through of my own childhood memories and wishes. Made me overwhelm with nostalgia and a thrill for fulfilling many such wishes.
Predegreekk padikkumbhol oru pad agrahichirunnu oru killerinteyum, sunnexinteyum Jeansidan, Alhamdulillah, ippol athellam vanghi upayoghikkan kazhinjhu...sir, orupadu ormakalilekku kondupoyi ee episod...thank u sir...
😄😄😄എനിക്ക് 28 വയസ്സുണ്ട് ഞാൻ പരമാവധി ഒട്ടുമിക്ക അപ്ഡേറ്റുകളും കാണാറുണ്ട് നിങ്ങളെ മാത്രമല്ല പ്രായമായ മൂല്യങ്ങൾ കേൾക്കാൻ കൊതിക്കുന്ന ധാരാളം ചെറുപ്പക്കാർ ഉണ്ട് കണ്ടാൽ തോന്നില്ലെന്നുള്ളു 🤗
Dear sir I don't know my comments you will read or not Thank you so much for this motivation video I remember my childhood and some unsuccessful dream also god is great Alhamdulilla
Sir, all the dialogues were motivational. Almost I too were having the same incidents. Now I am offering such good branded items to my full family. But still they are not satisfied. Meanwhile, might be a coincidence, last week I purchased the same killer brand 1 jean and 2 formal pants.
The Opinion TH-cam Channel Link : th-cam.com/channels/KQqOWUzXncltF5-3fJjdfQ.html
ഇത് പറഞ്ഞപ്പോഴാണ് ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിൽ ഫീസ് കൺസഷനു വേണ്ടി ഒരു വരുമാന സർട്ടിഫിക്കറ്റിനായി താലൂക്ക് ഓഫീസിൽ പോയപ്പോൾ അന്നത്തെ തഹസിൽദാർ ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി അയക്കുമായിരുന്നു. പിന്നീട് അഞ്ചാമത്തെ തവണയാണ് അദ്ദേഹം അത് ഒപ്പിട്ട് നൽകിയത്. അന്ന് എൻറെ മനസ്സിലും ഞാനറിയാതെ ഒരു പ്രതികാരം രൂപപ്പെട്ടിരുന്നു. പിന്നീട് ഞാൻ ഒരു അധ്യാപകനായി സേവനം ചെയ്തു വരവേ എൻറെ ക്ലാസ്സിൽ പഠിച്ചിരുന്ന വളരെ മോശപ്പെട്ട ഒരു കുട്ടിയുടെ അച്ഛനെ നേരിട്ട് സ്കൂളിലേക്ക് വിളിച്ചു വരുത്തേണ്ടി വന്നു. അന്ന് എൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട ആ കുട്ടിയുടെ പിതാവ് എന്നെ പലപ്രാവശ്യം സർട്ടിഫിക്കറ്റിനു വേണ്ടി നടത്തിച്ച ആ തഹസിൽദാർ ആയിരുന്നു. അപ്പോൾ എൻറെ മനസ്സിൽ തോന്നിയ വികാരം ഒരു കില്ലർ ജീൻസ് നേടിയ ഭാവം തന്നെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.
Super ഇത്രയും മനുഷ്യ മനസ്സുകളെ ഉയർന്നേൽപ്പിക്കുവാൻ നിങ്ങൾക്കു എങ്ങിനെ കഴിയുന്നതു?നിങ്ങൾക്കു അഭിനന്ദനങ്ങൾ
വളരെ വളരെ ശരി ആണ് അനുഭവം ഗുരു എന്റെ ജീവിതത്തിൽ അടങ്ങാത്ത ഒരു ആഗ്രഹം മാത്രമേ വാക്കി ഉള്ളൂ ഒരു ഹജ് ഇന്ഷാ ഹല്ലാ
Allah saadhippich tharatte
Sir ഈ killer ജീൻസിന്റെ all kerala distribution manager ആയിരുന്നു ഞാൻ...1999മുതൽ 2004വരെ 😊😊😊😊
ഉള്ളിൽത്തട്ടുന്ന അവതരണം... എല്ലാവർക്കും ഉണ്ടാവും ഇങ്ങനെയുള്ള നീറുന്ന അനുഭവങ്ങൾ..
Yes
പഴയ ഓർമകളിലേക്ക് തിരിച്ചു വിട്ട സാറിന്, അഭിനന്ദനങ്ങൾ. പുതുതലമുറക്ക് ഇതൊരു മുതൽക്കൂട്ടാണ്.
ഒരുപാട് ഇഷ്ട്ടമായി ഇതുപോലെ അനുഭവങ്ങളും ഉണ്ട് 60ന്നു മുകളിലേക്ക് പോവുകയാണ് താങ്കളുടെ സ്ഥിരം കക്ഷിയുമാണ്
I am a young boy.. and watching your valuable videos daily.😇
Killer, Sunnex , ഈ രണ്ട് ബ്രാന്റു സ്വന്തമാക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു ! റബ്ബിന്റെ അനു ഗ്രഹം കൊണ്ട് കയ്യിൽ കാശൊക്കെ ആയപ്പോ എന്റെ വസ്ത്രധാരണ രീതി ആകെ മാറിയിരുന്നു !
പറയാൻ വാക്കുകളില്ല മനോഹരം ആവിഷ്കരവും അവതരണവും വിശ്വലും. കഴിഞ്ഞകാല ജീവിതത്തിലേക്ക് ഓർമ്മകൾ സഞ്ചരിച്ചു നിങ്ങളുടെ ചില വീഡിയോകൾ അതിമനോഹരം ആണ്. താങ്കൾക്കു പടച്ചവൻ ആരോഗ്യവും ആയുസും പ്രദാനം ചെയ്യട്ടെ. ആമീൻ
എന്തോ പലകാര്യങ്ങളിലും അങ്ങ് അവതരിപ്പിക്കുന്ന പല കാര്യങ്ങളും ഞാൻ ചിന്തിക്കുന്നവയാണ്. അങ്ങയുടെ ഭംഗിയായ അവതരണം ഓരോ അനുഭവങ്ങളും മറ്റുള്ളതക്കുന്നു. കില്ലർ ജീൻസ് മനുഫാക്ചറിങ് ഹൌസിൽ ജീൻസ് cloth👍 ഡൈറിംഗ് ചെയ്യാൻ കഴിഞ്ഞിട്ടും SP textiles avinashi അടുത്ത് ഇടപഴകിയിട്ടും ഇതുവരെ ഒന്ന് ധരിക്കാൻ സാധിച്ചില്ല
എന്റെയും എല്ലാവരുടെയും ഇതുപോലെയുള്ള ആഗ്രഹങ്ങൾ നിങ്ങളെപ്പോലെ നിറവേറാൻ നാഥൻ അനുഗ്രഹിക്കട്ടെ 🥰👍
Yongsters kelkkunnund sir. Sirne neril kaananum aagraham und. Ellavedeosum kaanarum und. Really hearttouching vedeo. Maashaallah allahu anugrahikkatte. Inium orupad munnottt pokan kazhiyatte. Aameen. Thazhava. Ente adutha naadu. Njan BKV.
Sir പറഞ്ഞത് വളരെ ശരിയാണ്
ഞാനും anubhavasthanaanu
ഞാനും അഗ്രഹിചിരുന്നു ഇന്ഗയൊരു കില്ലർ ജീൻസ്
😍Yes absolutely Correct sir☝👌❤💖👍👍👍👍
കില്ലർ ഉപയോഗിക്കണം...എന്ന് ആഗ്രഹിച്ചിരുന്നു..പക്ഷെ അതു ഒക്കെ മറന്നു....ഒരു പെരുന്നാളിന്ന് സഹോദരി സഫിയ ലീ...എന്ന ബ്രാണ്ടിൽ..ഒരു ജീൻസ് വാങ്ങി തന്നു അന്ന് പെരുന്നാൾ ദിവസം പള്ളിയിൽ പോയപ്പോൾ ആണ് എനിക്ക്..മനസ്സിൽ ആയതു ഞാൻഇട്ട ജീൻസ് സംഭവം സൂപ്പർ ആണ് എന്ന്...🤔🤔🤔
Hats off sir,!!! Awsome .. no words to.express my feelings on the video... very touching... challenge but with tears...
Sir am a young girl😊. I use to watch your videos whenever you upload. They are really heart touching
ഇഷ്ടപെട്ടു നല്ല അവതരണം.
Heart touching words. ❤️❤️
Very much motivational to all. 🌹🌹.
Thank you. 🙏🙏
Really hat's of Anil.avasanam parangathanu sherikkum killer ayathu.ningalude ee vakkukal orupadu perku prajothanamakum theercha.
ഗ്രേറ്റ് മോട്ടിവേഷൻ 👍👍👍👍👌👌👌👌
അതെ അന്നത്തെ കാലഘട്ടം അങ്ങിനെയായിരുന്നു.
അന്ന് പാർക്കർ പേന അതുപോലെ ഹീറോ പേന ഒക്കെ ഉണ്ടെങ്കിൽ അതൊരു ഗമയായിരുന്നു ഡോക്ടറെ..
ഞാൻ 7 ആം ക്ലാസ്സ് എത്തിയപ്പോഴാണ് എന്റെ ജ്യേഷ്ഠൻ ഉപയോഗിച്ച ഹീറോ പേന കിട്ടിയത്. അതു വരെ കടലാസ് പെൻസിലായിരുന്നു ഞാനൊക്കെ ഉപയോഗിച്ചത്. അന്നൊക്കെ ഒരു പേന നല്ല ഡ്രസ്സ് ഒക്കെ ഉപയോഗിക്കുന്നത് ഒരു ഗമ തന്നെയായിരുന്നു..
സർ താങ്കളെപ്പോലെ കില്ലർ ജീൻസിന്റെ വർഷങ്ങളോളം ഒരു ഫാൻ ആയിരുന്നു ഞാൻ ഗൾഫിൽ വന്ന ആദ്യ നാളുകളിൽ
തുടങ്ങിയ ജീൻസ് മോഹം ഈ അടുത്തകാലത്താണ് നിർത്തിയത്
തുടക്കത്തിൽ 45 ദിർഹമോ 50 ദിർഹത്തിനും ഒക്കെ ലഭിച്ചിരുന്നത് 100 ഉം 150 ഉം ദിർഹമൊക്കെ ആയപ്പൊളേക്കും അതിനോടുള്ള മോഹവും ഏകേദശം കെട്ടടങ്ങി എന്ന് തന്നെ പറയാം😃
Killer ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നു, നല്ല അടിപൊളി സാധനമല്ലേ
ഞാൻ കൊറേ കരഞ്ഞു... 😔😔😔😔😔എന്തിനോ....
You made me give a quick run through of my own childhood memories and wishes. Made me overwhelm with nostalgia and a thrill for fulfilling many such wishes.
Itharam anubavagal
Thangale nalloru manushanakki....🥰🥰
ഞാനും ആഗ്രഹിച്ചിരുന്നു Wrangler jeans pant .....
കിട്ടി saudi യിൽ aramco company 1986 ജോലി ചെയ്യുന്ന സമയത്ത് അത് വാങ്ങി...
എന്റെ യൗവ്വനകാലത്ത് ഞാൻ ഉപയോഗിച്ചിരുന്ന ബ്രാന്റ് ആയിരുന്നു Killer ജീൻസും Edwin ജീൻസും
Great motivation ☺️☺️
Predegreekk padikkumbhol oru pad agrahichirunnu oru killerinteyum, sunnexinteyum Jeansidan, Alhamdulillah, ippol athellam vanghi upayoghikkan kazhinjhu...sir, orupadu ormakalilekku kondupoyi ee episod...thank u sir...
ഇഷ്ടപ്പെട്ടു 🥰
Masha allah.....good msg .....👍
😄😄😄എനിക്ക് 28 വയസ്സുണ്ട് ഞാൻ പരമാവധി ഒട്ടുമിക്ക അപ്ഡേറ്റുകളും കാണാറുണ്ട് നിങ്ങളെ മാത്രമല്ല പ്രായമായ മൂല്യങ്ങൾ കേൾക്കാൻ കൊതിക്കുന്ന ധാരാളം ചെറുപ്പക്കാർ ഉണ്ട് കണ്ടാൽ തോന്നില്ലെന്നുള്ളു 🤗
Mara Illatta Vellipeduttalukall
Mashaa Allah⚘⚘⚘🤝👏
ചെറുപ്പകാലത്തേക്ക് ഒരു തിരിച്ച് വരവ്
jeevidhathil innum oru paadu nerittu kondirikunna aa oraalil ipoyum njn undu .idhu polesnehathinte cheriya oru marubaadi kodukaan .in sha allha.
Sirne nerit kanan valiya agrahamund njan oachirakaduthan thamasam ennenkilum kanumayirikum inshaallah
ചെറുപ്പകാർ കേൾക്കുന്നുണ്ട് 🥳
Super motivation 👍🔥
മാഷാ അള്ളാ
അള്ളാഹംങ്ങക് ബർ
Polich moane Anil..👍
Really stimulative messeage. I have some burning instincts... But when it will become true. I donot know😀😀👍🏻👍🏻
എനിക്കും ഉൻട് ഇതുപോലെത്തെ ഒരു പാൻസിനെപററി പറയാൻ. കണണും മനസ്സും നിറഞു സാർ.
Dear sir
I don't know my comments you will read or not
Thank you so much for this motivation video I remember my childhood and some unsuccessful dream also
god is great Alhamdulilla
corect sir.
Great ente Kannu nanayichu
വളരെ. ശരി🙏🏻👍🌹
Great motivation sir.... 🥰
.... തീഷ്ണമായ യൗവനം ആറാടിയ കാലത്ത് പോലും ഈ കുന്ത്രാണ്ടം ( ജീൻസ്) എനിക്ക് വെറുപ്പായിരുന്നു.... ഇന്നും അങ്ങനെ തന്നെ.....😅😅😅😅😅😅😅
Mee too
Good Inspiration sir big salute
Sir, all the dialogues were motivational. Almost I too were having the same incidents. Now I am offering such good branded items to my full family. But still they are not satisfied. Meanwhile, might be a coincidence, last week I purchased the same killer brand 1 jean and 2 formal pants.
MANOHARAM. EE EPISODE KURE CHERUKARK UPAKARAPEDATTE
MONUUUU.SUPER 🥰💪🤲🕋
Njan pothuve mundu udukunnu. Jeans..., Cowboys nte dress venda ennu thonni. But palarum dharichu kaanunnath santhoshamanu.ippozhum.😁
എനിക്കൊന്നും മരണം വരെയും വരെയും നടക്കില്ല എന്ന തോന്നുന്നത് അതാ അവസ്ഥ
Great salute
super killer feelings.....👍🌹
Sir,real feel
Trigger my passion
Anil sir 🌼 ❤️
Supper സന്ദേശം
വ്യത്യസ്ഥമായ ഒരു വിഷയം
ഹ ഹ ഹ ഹാ കെജ്രിവാൾ ബംഗാളിൽ ഫൂൾ
Killerindhe paisa ee video yil kittum alle
entey sireyyy
realaity ... ann
🤠
👍👍👍👍👍👍Thanks good information 😀😀😀
മാഷാ ള്ളാ അള്ളാഹുവ ഇദ്വ ഹത്തിനു ആരോഗ്യ ഭള്ള ദീഘാ യസ്നൽക് ണേ
@@thabsheerpt7712 aameen
@@thabsheerpt7712 aameen
Killer jeans nte demand koodum
Ente kutti kalathe pradhana prashnam correct timil cash undakilla ennathanu,ennekalum cheriya varumanamulla kudumbathile kuttikal puthiya sadhanangal vangumpol enikku athu kandunikkane kazhinjulllo,karanam veetil ninnu cash tharilla ,enikku lavish aakkanulla cash uppante kayyil illa,pakshe njan athinonnum paraathi parayarilla.annathe ente oru mohamayirunnu valuthakumpol ellam vanganam ennu,innipol ellam vangan ulla cash okke undu ,pakshe pandathe pole puthiya sadhanangalodulla bramam poyi,but life happy anu,al hamdulillah
Enik Rx 135
Njaan vagichu😄😄
Enik 49 vayassaye
അഗ്നിയോ.... അതു ജ്യൂസ് പോലെ അല്ലേ...
smart watch
Super😊👍
Enthu cheyyanam ennu areyatha payunna nan
💪💪💪💪💪💪
👌👌👌👌👌sir😭😭
Wow
InshaAllah😢😢😢
👍🏿👍🏿
😍😍😍
❤️👍
🙏🙏🙏
ഇന്നലെ മാരഗായുതവും ആയി 2 rss കാരെ പൊക്കി. ആരും ഒരു വീഡിയോ പോലും ചെയ്തില്ല andhicharcha ഇല്ലാ. നേരെ മറിച്ചാണ്സംഭവിക്കുന്നത് എങ്കിൽ........
🙏🙏👌👌
ഉള്ളിൽ തട്ടി. 😂😂
👍
👌
👍👍👍
ഒരു സംശയം ..നല്ല സാമ്പത്തികം ഉള്ള കുടുംബ ത്തിലാണെന്ന് പറഞ്ഞിട്ട് ... ഒരു പേന്റ്. മാറി മാറി. ഇട്ടത് എന്തിനാ
Etra sambathikamundankilum an athe upamar angane kooduthal onnum vangarundavila.randu perunaln ndavum
പടച്ചോനും പ്രതികാരവും,
ഇല്ലാത്ത മുസ്ലിം കാര്യങ്ങൾ ഇല്ല..
അത് ജീൻസ് അല്ല സൺഗ്ലാസ് വരെ..ഹ ഹ ഹ..
👍👌😍
Ruf& Ruf 😂
👍🙏👍
❤❤❤🤲🤲🤲
🙏🙏🙏🙏👏👏👏👏👏👏👏👍👍👍👍😘😘😘😘😘😘😘
❤️❤️❤️😘😘😘😍😍😍🥰🥰🥰
😭