ഞാൻ എൻ്റെ റൂം ഓട്ടോമേഷൻ ചെയ്തത് 1600 രൂപയുടെ റ്റാറ്റ യുടെ Ez Home 3 channel സ്വിച്ച് Control ഉപയോഗിച്ചാണ് വീട്ടിൽ വൈഫൈ ഉണ്ടാവണം എന്നേ ഒള്ളു. മാസ്റ്റർ സ്വിച്ച് ഒക്കെ വെറുതെ കുറെ വയർ വലിച്ച് ചെയ്യുന്നതിലും നല്ലത് ഇങ്ങനെ ഒരു ഡിവൈസ് ലോട്ട് കണക്ട് ചെയ്ത് ആപ്പ് വഴി control ചെയ്യുന്നതാണ് നല്ലതെന്ന് തോന്നീട്ടുണ്ട്.
2019 muthal ente veed smart home aan... njan thanne set cheythu... Xaiomi switches aan full use cheythirikkunath from China. no problems yet. working smoothly.
നിങ്ങളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് നിർമ്മാണത്തിന് എനിക്ക് വലിയ പ്രയോജനമാണ് ചെയ്തത് വളരെ നന്ദി❤
എന്നാലും ഒരു എഞ്ചിനീറിന്റെ consultation ഉണ്ടെങ്കിൽ വീണ്ടും ഭംഗിയായി തീർക്കാൻ സാധിക്കും ❤️
ഞാൻ എൻ്റെ റൂം ഓട്ടോമേഷൻ ചെയ്തത് 1600 രൂപയുടെ റ്റാറ്റ യുടെ Ez Home 3 channel സ്വിച്ച് Control ഉപയോഗിച്ചാണ് വീട്ടിൽ വൈഫൈ ഉണ്ടാവണം എന്നേ ഒള്ളു. മാസ്റ്റർ സ്വിച്ച് ഒക്കെ വെറുതെ കുറെ വയർ വലിച്ച് ചെയ്യുന്നതിലും നല്ലത് ഇങ്ങനെ ഒരു ഡിവൈസ് ലോട്ട് കണക്ട് ചെയ്ത് ആപ്പ് വഴി control ചെയ്യുന്നതാണ് നല്ലതെന്ന് തോന്നീട്ടുണ്ട്.
Details
2019 muthal ente veed smart home aan... njan thanne set cheythu... Xaiomi switches aan full use cheythirikkunath from China. no problems yet. working smoothly.
Good help
സ്വിച്ച് കളുടെ സ്ഥാനം ഒരിടത്ത് നിന്നും സ്വാപ് ചെയ്യാന്‍ മൊബൈലിലൂടെ സാധിക്കുമോ?
for more details contact
👍
ഇത് പഴയ വീഡിയോ ആണോ?
❤