Sip Up ഓർമ്മകൾ 🤗🤗….

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 598

  • @sulaimankuruputhudy7155
    @sulaimankuruputhudy7155 6 หลายเดือนก่อน +28

    സത്യം ഫ്രിജ് തുറന്നില്ലെങ്കിൽ സമാധാനം ഇല്ല

  • @fathimafathima4481
    @fathimafathima4481 ปีที่แล้ว +5037

    Ingala varthanam superan🥰

  • @RIYONLeo
    @RIYONLeo 6 หลายเดือนก่อน +31

    Me to also 😂😅

  • @shahalashirin9967
    @shahalashirin9967 ปีที่แล้ว +2070

    Ingala kaanaan endh monjaaa!🥰Masha Allah ❤

  • @ReenaBasha-c1m
    @ReenaBasha-c1m 3 หลายเดือนก่อน +80

    ശബ്ദത്തിൻ്റെ.സൗന്ദര്യം ഇത്രകും ആസ്വദിക്കാൻ കഴിയുമെന്ന്...arinjath..ഇങ്ങളുടെ.വീഡിയോ.കണ്ടപോഴ❤

  • @jamsheeraptrichu7266
    @jamsheeraptrichu7266 17 วันที่ผ่านมา +14

    സ്കൂൾ വിട്ടു ഞങ്ങൾ ഫ്രിഡ്ജ് തുറന്നു നോക്കാറുണ്ട് സത്യം😂😂

  • @HibuBasheer
    @HibuBasheer 4 หลายเดือนก่อน +148

    ഈ വിഡിയോ ഞാൻ എത്ര പ്രാവിശ്യം കണ്ടക്കണ് എന്ന് എനിക്കെന്നെ അറീല love youuuu❤️❤️❤️

    • @binnymathew6238
      @binnymathew6238 3 หลายเดือนก่อน +1

      ❤❤🎉🎉😂😂😢😢

    • @fasnafairoos4522
      @fasnafairoos4522 2 หลายเดือนก่อน

      Sathiyam

    • @RinuAndrews
      @RinuAndrews 25 วันที่ผ่านมา

      Rdggtjfy​@@fasnafairoos4522

    • @RinuAndrews
      @RinuAndrews 25 วันที่ผ่านมา

      Hyyyyyyyg😡athew6238

    • @URAINAURAINAMK
      @URAINAURAINAMK 16 วันที่ผ่านมา +1

      Too mee 😊

  • @neethumolk8976
    @neethumolk8976 6 หลายเดือนก่อน +82

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇന്റർവെൽ ഒക്കെ ആകുമ്പോളും സ്കൂൾ വിടുമ്പോളും sip up വാങ്ങാനായി ഓടും, അതൊക്കെ ഒരു കാലം 😇😇😇 അന്നൊക്കെ വെറും 1 രൂപ മാത്രം ആയിരുന്നു ഇപ്പോൾ 10 റുപ്പീസ് കൊടുക്കണം 😇

    • @manzoormanzoor.s1100
      @manzoormanzoor.s1100 6 หลายเดือนก่อน +3

      Ippozhum und chetta athava chechi
      1 roopyaykkuk randroopaykum okke ind

    • @ajithali3206
      @ajithali3206 4 หลายเดือนก่อน

      ഇപ്പഴും ഉണ്ട് 1,2,5 റുപ്പീസി ന്

    • @neethumolk8976
      @neethumolk8976 4 หลายเดือนก่อน

      @@ajithali3206 mm chila sthalathoke kittum.

  • @sumisworldyoutube
    @sumisworldyoutube 7 หลายเดือนก่อน +27

    sip up cover evidenna vangiyath

    • @sumeedsumeed5538
      @sumeedsumeed5538 2 หลายเดือนก่อน +2

      ഒന്ന് പറഞ്ഞ് ത aaa താത്ത

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 10 หลายเดือนก่อน +10

    Njanum undakkarundu nosthu..
    Pinne a sundariye eshtaye❤❤❤❤❤

  • @familyvlog7942
    @familyvlog7942 3 หลายเดือนก่อน +27

    Aa uppante Aduthu nilkunne sunthariye manasilayi😂

  • @AmbiliRadha-ti9zw
    @AmbiliRadha-ti9zw 5 หลายเดือนก่อน +12

    5 roopakk icecream sipsup kanum ath muzhuvan njan thanne vangitheerthu ...paavam amma ente aagrahangal ellam sadhich tharum...thank u ....❤venalil sipsup ath oru sukhamaa....

  • @fathimaFathimaca
    @fathimaFathimaca ปีที่แล้ว +102

    Adipoliyaan ningal❤
    Korach lengthy vdo cheythude
    Nalla rasund kandirikkaan

  • @AyshaAyshu-nn5oz
    @AyshaAyshu-nn5oz หลายเดือนก่อน +1

    Ingane Veruthe Fridge Thurannu Nokkunna Swabhavam Enikkum Und😂😂😂😂😂

  • @faihafaiqa3060
    @faihafaiqa3060 ปีที่แล้ว +226

    "mmm kollallo" that sentence has a seperate fanbase brooooo !!!!!!! :)

  • @shafeenashafin1175
    @shafeenashafin1175 10 หลายเดือนก่อน +3

    Enthan enn ariyilla ante sound entho oru positive energy ahn ante video kandillenkil thappi eduth kannum njn athrak ishtann anne❤

  • @rajeenamuhammed7959
    @rajeenamuhammed7959 2 หลายเดือนก่อน +3

    Itha ningalude voise enikk bayangara ishttaman❤❤❤😊

  • @sureshmvs1483
    @sureshmvs1483 4 หลายเดือนก่อน +5

    Chechide vartham super anu ❤❤❤❤ enikk bayankara ishta chechine❤

  • @hadhilhamdhan6244
    @hadhilhamdhan6244 ปีที่แล้ว +5

    ഇത്തന്റെ vidio ആദ്യായിട്ടാണ് കാണുന്നത്. പക്ഷെ വർത്താനം കേട്ടപ്പോ ഇത്തന്റെ full vidio കണ്ടു😂
    കുറേ ചിരിച്ചു😂😂

  • @sean-dt6nd
    @sean-dt6nd 5 หลายเดือนก่อน +17

    ആ സുന്ദരി താത്ത അല്ലേ😊❤

  • @SafnaHazin
    @SafnaHazin ปีที่แล้ว +331

    Voice 😭✋🏻💗

  • @seerathali9999
    @seerathali9999 8 หลายเดือนก่อน +2

    Ingale athe സ്വഭാവമാണ് എന്റെ മോനും സ്കൂളിൽ നിന്നും വന്നാൽ athyam fridge തുറന്ന് നോക്കണം

  • @thafseeraismail
    @thafseeraismail 2 หลายเดือนก่อน

    Njan ithaante big fan aanu igade elllaa videosum njan kaanaarund igade varthanam kelkkaanaayitt❤

  • @NasarThazhethethil
    @NasarThazhethethil 20 วันที่ผ่านมา +2

    എങ്കളെ ഭർത്താനം എച് ഭയകര ഇഷ്ട്ട❤

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 ปีที่แล้ว +217

    Sip-up thinnukond school vittu vanna njan 😂

    • @Rafnaaahhh
      @Rafnaaahhh 8 หลายเดือนก่อน +2

      njnum

  • @RamshadP-ny9gc
    @RamshadP-ny9gc ปีที่แล้ว +32

    Thathade samsaram kelkkan nalla ishtta adipoly annu❤❤

  • @bmsvlog4930
    @bmsvlog4930 20 วันที่ผ่านมา

    School വിട്ടു വന്നു ഫ്രിഡ്ജ് തുറക്കുന്ന ഞാൻ ❤❤❤❤😂

  • @subeena8032
    @subeena8032 หลายเดือนก่อน

    Aa sundhari. Aaranenn aa parachilinn manassilay 😂😂❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +1

    *sipup is an emotion & nostu to 90s kids🔥💯😻*

  • @saleemkoroth
    @saleemkoroth 10 หลายเดือนก่อน +1

    Hey i love you thatha❤
    Inghale communication style enik valere ishtaman 💋inghale ella vedios um kaanarund

  • @Sonahhh3931
    @Sonahhh3931 หลายเดือนก่อน +1

    Ethe pole veree puding recepie okk share akumoo
    Nj ee recepie try akii nokki adipolli ayirunu😋

  • @Jinnie.97
    @Jinnie.97 11 หลายเดือนก่อน +122

    Your face spread positivity ❤

  • @Fidhahusna
    @Fidhahusna ปีที่แล้ว +747

    ഈ സിപ്പപ്പിന്റെ റെസിപ്പി ഒന്ന് പറയുമോ? 😊😊😊😊

    • @fasilpv6470
      @fasilpv6470 10 หลายเดือนก่อน +16

      Utubl thanne und. Swip up annu search cheyth nok

    • @fidha-et6bn
      @fidha-et6bn 5 หลายเดือนก่อน +2

      Dh

    • @Adhilayshusworld
      @Adhilayshusworld 5 หลายเดือนก่อน

      Milk, milkmaide, essence

    • @teenukkundoor1952
      @teenukkundoor1952 3 หลายเดือนก่อน

      ​@@fidha-et6bnX CL

  • @Aysha_Sheza
    @Aysha_Sheza หลายเดือนก่อน +2

    Njn thathadee kandaa first video ith annh 🙌🏻

  • @AminaPareeth-h5z
    @AminaPareeth-h5z 3 หลายเดือนก่อน +1

    My Favorite video from you thatha 🌹🌹🌹😄😄

  • @aslamaslu9791
    @aslamaslu9791 4 หลายเดือนก่อน

    എത്ര തിന്നതാ പണ്ട് 🥹❤️ ഈ 𝐬𝐢𝐩𝐮𝐩 കാണുബോ തന്നെ നാവിന്റെ തുമ്പത് 𝐓𝐞𝐚𝐬𝐭 വരും 😋

  • @KRGAMER94
    @KRGAMER94 9 หลายเดือนก่อน +1

    Ingala njamak perutha ishtayi❤

  • @shahzamangat
    @shahzamangat ปีที่แล้ว +27

    Ithante video adhyayitta kannunnath
    Addicted ur voice 😊😊

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi ปีที่แล้ว +65

    Pavam uppuppa... Ente uppuppakkum peedika undaayirunnu 🥰

  • @chinjuzzvlogs9729
    @chinjuzzvlogs9729 6 หลายเดือนก่อน +18

    ഫ്രിഡ്ജ് lock ആക്കിയാലും കത്തിയോ പപ്പടകോൽ കൊണ്ടും fridge തുറക്കുന്നവർ ആരൊക്കെ 😆😅
    Like adi🤩👇🏻

    • @Itsme-k8o
      @Itsme-k8o 6 หลายเดือนก่อน +1

      Safety pin 🧷

    • @chinjuzzvlogs9729
      @chinjuzzvlogs9729 6 หลายเดือนก่อน +1

      😅😆

  • @rizamuhammed7864
    @rizamuhammed7864 หลายเดือนก่อน

    Ente fav video ann ithante❤😊

  • @naseer3057
    @naseer3057 ปีที่แล้ว +1

    ee Sip-up packet evidunna vangiyathu. flip Karti kittumo. Pls rply

  • @haripriyac.p3727
    @haripriyac.p3727 2 หลายเดือนก่อน

    your talking style and presentation super i love you

  • @soujathtk3755
    @soujathtk3755 7 หลายเดือนก่อน

    Adipoli❤ente cheruppathil thegapaal sip up undakinuu

  • @UmmuHabeeba7058
    @UmmuHabeeba7058 ปีที่แล้ว +1

    ഇങ്ങൾക്ക് ഇങ്ങനത്തെ കവർ എവിടുന്നാ വാങ്ങിയത് ഒന്ന് പറഞ്ഞു തരോ

  • @AMARNATH.T.S.
    @AMARNATH.T.S. ปีที่แล้ว +5

    Thank you so much for the special memories 💖

  • @pravithasnair8724
    @pravithasnair8724 7 หลายเดือนก่อน

    Ningalude samasaram kelkkan nalla rasa ktooo... Athu kelkan vendi matra njn ingade shorts kanunne

  • @abidhasidheeque1624
    @abidhasidheeque1624 28 วันที่ผ่านมา +1

    Thatha oru പാട്ടു paaduvo please z😢

  • @saifujaleel3933
    @saifujaleel3933 7 หลายเดือนก่อน

    ഇത് സൂപ്പർ ആണ് നിന്റെ വീഡിയോ സൂപ്പർ

  • @strawberry_106
    @strawberry_106 ปีที่แล้ว +15

    Uyoo sip up👀, uschool kayinj veettil ponen munne oru sip up ath nirbandhaa😅😅koree kalathin shesham inn schoolinte front il koode poi schooline kkalum demand apparthe angel bakery ile sip up naayrunn😅

  • @abhinavubiju9258
    @abhinavubiju9258 ปีที่แล้ว +13

    ഇത് കണ്ടപ്പോ എനിക്ക് എന്റെ അമ്മാവനെ ഓർമ വന്നു. അമ്മാവൻ ഒരു കട ഉണ്ടായിരുന്നു ഞാൻ അവധിക്ക് അവിടെ ചെല്ലുമ്പോൾ ഫ്രിഡ്‌ജിൽ നിന്ന് സിപ്പ്അപ്പും സോഡായും ഒക്കെ എടുക്കും പുള്ളി ഒന്നും പറയില്ല😊 . പക്ഷെ ഇന്ന് പുള്ളി ഞങ്ങടെ കൂടെ ഇല്ല 😔

  • @kalathiyathilhouse7926
    @kalathiyathilhouse7926 9 หลายเดือนก่อน +4

    Ella Videokkum oru kathayundallo athann highlight 😊😊😊😊❤❤❤

  • @AyuXhu
    @AyuXhu 2 วันที่ผ่านมา

    Thatha super aaan ❤❤

  • @shahinaali4327
    @shahinaali4327 ปีที่แล้ว +1

    Evde kozhikodu aaano veed. Ningale vedio samsaram nalla rasaatto

  • @ziddanachu2857
    @ziddanachu2857 11 หลายเดือนก่อน

    Thatha ingalude face care onnu video cheyyumo ?plz
    Nalla clear skin ingaludeth

  • @Ayishasmma
    @Ayishasmma 3 หลายเดือนก่อน

    *SHAPE TO NEXT*
    *കുഞ്ഞു മനസ്സിനെ അടുത്തറിയൂ... അവർക്കായി* *പൂമൊട്ടുകൾ വിരിയട്ടെ...*
    *Shape to next* *വിജയകരമായ നാലാം ബാച്ചിലേക്ക്...* 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
    *"കുട്ടികൾ മഞ്ഞുതുള്ളി പോലെ പരിശുദ്ധരായി പിറന്നു വീഴുന്നു. മഞ്ഞുതുള്ളി എവിടെ പതിക്കുന്നുവോ, അതിൻ്റെ ഭാഗമാവുന്നു. അത് ചെളിയിലാണെങ്കിൽ അതിൻ്റെ ഭാഗമാകുന്നു, അതല്ല ശുദ്ധജലമൊഴുകുന്ന പുഴയിലാണെങ്കിൽ അതിൻ്റെ ഭാഗമാവുന്നു. അതുപോലെ തന്നെയാണ് കുട്ടികളും, അവർ എത് ചുറ്റുപാടിൽ പിറന്നു വീഴുന്നുവോ.. അതിലൊരാളായി മാറുന്നു."*
    👨‍👩‍👧‍👦 *പ്രിയ* *രക്ഷിതാക്കളെ..*
    *നമുക്ക് കിട്ടിയ* *വരദാനമല്ലേ നമ്മുടെ*
    *മക്കൾ?*
    *അവരെ സമൂഹത്തിലെ* *നന്മമരമായി മാറ്റാൻ ഓരോരുത്തരും ആഗ്രഹിക്കുന്നില്ലേ..?*
    *ആദ്യം നമ്മിൽ മാറ്റം വരുത്തി ആ മാറ്റം* *മറ്റുള്ളവരിൽ പ്രതിഫലിപ്പിക്കാൻ നിങ്ങൾ* *ആഗ്രഹിക്കുന്നുവോ??*
    *ഇതാ ഒരുങ്ങുന്നു*
    ♦️ *SHAPE TO NEXT* ♦️
    *താരമായി വളരട്ടെ നമ്മുടെ മക്കൾ*
    *രണ്ടു വയസ്സ് മുതൽ അഞ്ചര വയസ് വരെയുള്ള കുട്ടികൾക്ക് കളികളിലൂടെയും* *പ്രകൃതിയെ അനുഭവിച്ചറിഞ്ഞുമുള്ള പഠന രീതി.നമ്മുടെ പിഞ്ചോമനകളെ കൺകുളിർമ്മയുള്ള മക്കൾ ആക്കി മാറ്റുന്നതിന് വേണ്ടി* *നവാവിൻ നിങ്ങൾക്കു മുന്നിൽ ഇതാ ഒരുക്കുന്നു...*
    *NAWAWIN SHAPE ONE YEAR PROGRAM....*
    *നമ്മുടെ മക്കളെ പഠിപ്പിക്കാതെ പഠിക്കുന്നവർ ആക്കാം.*
    *എന്താണ് ഷേപ്പ് ബോക്സ്?*
    *VAK, LSRW എന്നീ മെത്തേഡ്സിനെ മുൻനിർത്തിക്കൊണ്ട് രൂപകല്പന* *ചെയ്യപ്പെട്ടതാണ് ഷേപ്പ് .അതിനു വേണ്ടി തയ്യാറാക്കപ്പെട്ട ഒരു* *മെറ്റീരിയൽ ബോക്സ് ആണ് ഷേപ്പ് ബോക്സ്. കുട്ടികൾക്ക്* *അക്കാഡമിക്കലി അറിയേണ്ട എല്ലാ മെറ്റീരിയൽസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്* . *ഗെയിംസിലൂടെയും ആക്ടിവിറ്റീസിലൂടെയും മക്കളിൽ പല കാര്യങ്ങൾ* *എത്തിക്കുക എന്നതാണ് ഈ* *ബോക്സിലൂടെയുള്ള ഉദ്ദേശം. കഴിഞ്ഞവർഷം ഇൻട്രൊഡ്യൂസായ* *ഷേപ്പ് ബോക്സ് ഒരു വൻ വിജയമായി തന്നെ മാറിയിരിക്കുന്നു..*
    *എന്തൊക്കെയാണ് ഷേപ്പ് ബോക്സിൽ ഉള്ളത്??*
    *Alphabet Flash cards( English, Arabic, Malayalam, Hindi),Number flash* *cards,Picture cards,Worksheet,Colouring sheets,Activity materials,Colours and* *paints,Shape t-shirt,Balloons*
    *Level 1* (age 2 to 3 )*
    *Level 2* (3 to 4)
    *Level 3* (4 to 5.5)
    *Advance level* (5. 5to7)*
    *ഇങ്ങനെ 4 level കളിലായിട്ടാണ് class കൾ.*
    അക്കാദമിക്സിന് പുറമെ കുട്ടികളുടെ fine motor gross motor development,natural walk എന്നിവയിൽ focus ചെയ്യുന്നു. Behaviour development ന് വേണ്ടി story, problem solving skills , brain Gym,eye hand co-ordination വേണ്ടിയിട്ടുള്ള ആക്ടിവിറ്റീസ് തുടങ്ങിയവ കൊടുക്കുന്നു..
    *നമ്മുടെ വീടാകുന്ന കൊച്ചു പൂന്തോട്ടത്തിലെ ചിത്രശലഭങ്ങൾക്കു മധുരമുള്ള തേൻ നുകരാൻ അവസരം ഒരുക്കുന്നു നമ്മുടെ Nawawin shape....*
    *വരൂ നമുക്കു നമ്മുടെ കൊച്ചു ശലഭങ്ങളെ ധീരതയോടെ വളർത്തിയെടുക്കാം..🌹...*
    More Details contact me:8281121250

  • @MuhammedShafi-ke3pz
    @MuhammedShafi-ke3pz หลายเดือนก่อน

    ഐസ് തിന്നിട്ട് നമ്മളെ കൊതിപ്പിക്കാൻ നിൽക്കേണ്ട ഐസ് ഉണ്ടാക്കി

  • @nisarnisa8431
    @nisarnisa8431 ปีที่แล้ว +1

    Expression queen nilummaaa👸🏻

  • @AswathyNB-h3g
    @AswathyNB-h3g หลายเดือนก่อน

    My favourite sip up Elachi😊

  • @thanhashibin7448
    @thanhashibin7448 8 หลายเดือนก่อน +1

    I like your videos so much❤❤❤

  • @AldeeshHamsa
    @AldeeshHamsa 7 หลายเดือนก่อน +1

    ഈ കുവറ് എവിടെന്നാണ്

  • @footballallkeralfans4056
    @footballallkeralfans4056 7 หลายเดือนก่อน

    Chottena kanan nalla cute ane❤❤

  • @haroonrasheed3707
    @haroonrasheed3707 11 หลายเดือนก่อน +2

    എന്റെ vellippakkum ഈ കച്ചവടം ഉണ്ടായിരുന്നു സിപ്പപ്പ് ഞങ്ങളുടെ വീട്ടിൽ uddakkaran. ഞങ്ങൾ സിപ്. അപ്പ് undakkan കുടും അതൊരു കാലം. ആ കാലം മിസ്സ്‌ ചെയുന്നുണ്ട് 😢

  • @aizaasim7573
    @aizaasim7573 6 ชั่วโมงที่ผ่านมา +1

    Can someone tell me the recipe plz

  • @manoliabdulla3787
    @manoliabdulla3787 ปีที่แล้ว

    ചേച്ചി strawberry sugar syrupil dip chechth dish udakoo

  • @shibuthampan1182
    @shibuthampan1182 10 หลายเดือนก่อน +1

    Sipup kand kothivannavarundi😂

  • @anusvlog921
    @anusvlog921 5 หลายเดือนก่อน

    Love your videos❤

  • @Chandrika-ym1mb
    @Chandrika-ym1mb หลายเดือนก่อน

    She eat them very neatly and tidy ❤️

  • @seemakg1103
    @seemakg1103 13 วันที่ผ่านมา

    അതൊക്കെ ഒരു കാലം❤

  • @rohithpk508
    @rohithpk508 4 หลายเดือนก่อน

    എത്ര ദിവസം ഫ്രീസറിൽ നിൽക്കും?

  • @arifanoor7183
    @arifanoor7183 6 หลายเดือนก่อน +1

    Ingala varthanam superan,❤

  • @kulsumuthalib210
    @kulsumuthalib210 2 หลายเดือนก่อน

    Very nice voice I like it

  • @nishithah19
    @nishithah19 ปีที่แล้ว +18

    എനിക്ക് പച്ച സിപ് അപ് ആണ് ഇഷ്ടം 😍😍💚💚

  • @AswathiAswathi-w1l
    @AswathiAswathi-w1l 11 หลายเดือนก่อน +1

    ഞങ്ങളും ആക്കാറുണ്ട്. Grape, പാൽ, ഓറഞ്ച് ഒക്കെ

  • @safnanavas8440
    @safnanavas8440 11 หลายเดือนก่อน

    Please mention the ingredients also..that is very useful 😊

  • @ponnusvlog195
    @ponnusvlog195 ปีที่แล้ว +1

    Sathyam😅😅 Njanum agane eppoyum fridge thoranokum ennullavar like

  • @sweetly543
    @sweetly543 7 หลายเดือนก่อน

    Nombu samayath idh veenooo😁😁😁😁🥰🥰🥰🥰😍😍😍

  • @fathimasana2694
    @fathimasana2694 ปีที่แล้ว +15

    Addicted ur voice 💗✨

  • @aneesapa754
    @aneesapa754 5 หลายเดือนก่อน

    Sundhariya manassilaayi🎉❤

  • @misnanoushad16
    @misnanoushad16 2 หลายเดือนก่อน +1

    Aa chunthari neeyano❤❤❤

  • @faheem_1954
    @faheem_1954 8 หลายเดือนก่อน

    എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തരാം മോ

  • @RaheenaRaheena-d4u
    @RaheenaRaheena-d4u 5 หลายเดือนก่อน

    ഇന്റെ ഉപ്പുപ്പാക്കും ഉണ്ടായിരുന്നു ഒരു കട. വിരുന്ന് പോയി പോകുന്നതിന്റെ തലേ ദിവസം കട അടക്കാൻ നല്ല ഇൻഡ്രസ്റ് ആണ്. മിട്ടായി യും മറ്റും ഒക്കെ തരും. അടുത്ത ദിവസം കട തുറക്കുന്നതിന്റെ മുന്നേ അവിടുന്ന് പോരണം. എല്ലാം ഓർമകൾ മാത്രം ആയി ഉപ്പുപ്പാ വിട്ടു പിരിഞ്ഞു 8year ആയി. ഇപ്പോഴും ഓർക്കുമ്പോൾ 😢
    P

  • @VishnuVk-qv3rk
    @VishnuVk-qv3rk 22 วันที่ผ่านมา

    Super ann ketto 🎉🎉❤❤

  • @MalathyK-ep6pr
    @MalathyK-ep6pr 7 หลายเดือนก่อน +4

    Sipup kazhikhan kothiyayittalle

  • @Rahmath-ks2bz
    @Rahmath-ks2bz ปีที่แล้ว

    Itha ninghakk divaso vdo ittoode
    Nalla rasaan kettirikaan plss🫂 ❤u

  • @shrey4_398
    @shrey4_398 ปีที่แล้ว +5

    The way she talks is just wowww 💗

  • @Len-x4x
    @Len-x4x 11 หลายเดือนก่อน +1

    Ethra vattum kandunn arila superr❤

  • @AnithaAli
    @AnithaAli หลายเดือนก่อน

    നോമ്പിന് സ്കൂളിൽ പോകുമ്പോൾ സിപ് up വാങ്ങി ബാഗിൽ ഇടും നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ. സ്കൂളിൽ പഠിപ്പിച്ചത് ഒക്കെ അവിടെന്ന് തന്നെ പഠിച്ചുകൊണ്ട് വരുന്നത് കൊണ്ട് vtl വന്നാൽ ബാഗ് തുറക്കില്ല. ആ സിപ് up പിന്നെ എടുക്കുന്നത് പിറ്റേന്ന് നോമ്പ് പിടിച്ചു സ്കൂളിൽ പോകുമ്പോൾ.. അതങ്ങനെ ഇരിക്കും മറന്നു മറന്ന് 😄

  • @rabiyakunhipurayil7002
    @rabiyakunhipurayil7002 2 หลายเดือนก่อน

    Ingala varthanam supera

  • @aswaniranjith1131
    @aswaniranjith1131 ปีที่แล้ว +3

    Wow nostalgia 😋😋orupadishttama sip up

  • @laibaliza1098
    @laibaliza1098 ปีที่แล้ว +2

    Ethane bhayankara eshttayutto
    Adhyayittan കാണുന്നത്.ഒറ്റ്റിരിപ്പിൽ എല്ലാ shorts um kandu തീർത്തു.😊

  • @AsainarAsainarasainar
    @AsainarAsainarasainar 10 หลายเดือนก่อน

    Ingal samsaram super ayittunde

  • @ashrafek-us4ej
    @ashrafek-us4ej 6 หลายเดือนก่อน

    Same njnaanun angana school vitt vanna😅😊

  • @chinnuscookingchannel
    @chinnuscookingchannel ปีที่แล้ว

    വർത്താനം.... അടിപൊളി nostu

  • @AmbikaBabu-w3v
    @AmbikaBabu-w3v 2 หลายเดือนก่อน +1

    Voice 🥰

  • @MuhammedZain-u5o
    @MuhammedZain-u5o 2 หลายเดือนก่อน

    Undakkunna full video youtubill idumo please

  • @euphoria9180
    @euphoria9180 ปีที่แล้ว

    Sip up orupad ishtama...ennalum pandathe aa paal illatha sip up aanu kooduthal ishtam...Aiwa...ippozhum athinte ruchi navil ninnu poyittilla...enik ettavum ishtam grapeinte sip up aayirunnu...ellam ishtamaayirunnu...ennalum grapeinodu oru vallatha ishtamaayirunnu...ippo pinne ellam paal chertha sip up alle... icecream pole...athilum nallath icecream undakkunnathallee... 😕

  • @saleenaashraf7626
    @saleenaashraf7626 4 หลายเดือนก่อน +1

    ആ സുന്ദരി ആരാണ്😊🌸

  • @RishadRichu-y9x
    @RishadRichu-y9x 9 หลายเดือนก่อน +1

    Ingal ippam evideya illath

  • @MaryGilda-yd1ec
    @MaryGilda-yd1ec 6 หลายเดือนก่อน

    Your voice was very nice ❤❤👍