CASTROL POWER 1 ULTIMATE 10W40 FULLY SYNTHETIC ENGINE OIL REVIEW | APACHE RTR 200 4V OIL CHANGE

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Castrol Power 1 Ultimate Review in Malayalam. Also covering Apache RTR 200 oil changing on this video

ความคิดเห็น • 213

  • @abijv5361
    @abijv5361 3 ปีที่แล้ว +7

    എൻ്റെ ബൈക്ക് ninja 300 ആണ്.ഞാൻ motul,addinol യൂസ് ചെയ്തു.last time castrol ultimate power 5 in 1(10w40) use ചെയ്തു superb oil.ഇനി എതൊക്കെ ബൈക്ക് വാങ്ങിയാലും ഈ castrol use ചെയ്യു.

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      ബ്രോ എത്ര കിമി ഓടി ഈ ഓയിൽ ഒഴിച്ച്

    • @abijv5361
      @abijv5361 3 ปีที่แล้ว +2

      @@localriderkerala ഞാൻ ഏത് ഓയിൽ യൂസ് ചെയ്താലും 4500km ആവുമ്പോൾ oil, oil filter ചേഞ്ച്‌ ചെയ്യും.

    • @localriderkerala
      @localriderkerala  3 ปีที่แล้ว +2

      @@abijv5361 ❤️❤️

  • @ONEDMALAYALAM
    @ONEDMALAYALAM 3 ปีที่แล้ว +2

    laha nilakkal route......bro are you from pathanamthitta

  • @bhagath9430
    @bhagath9430 3 ปีที่แล้ว +3

    Bro mine is rtr200bs6. First service kazhinju, njaan vandiyil satisfied aanu except one thing, vandi kurach oodi kazhinju varubol engine sound orumathiri diesel auto de sound pole ottum refinement thonikkunilla. Ee oil enganundu bro, engine refinement, smootness okke. Shell, motul, mobil and castrol power 1, ethaan better

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      ഇത് നല്ല ഓയിലാണു. വണ്ടി സ്മൂത്ത് ആയി. മൈലേജും കൂടി. വൈബ്രേഷൻ ഒട്ടുമില്ല. സെമി സിന്തറ്റിക്ക് ആണെങ്കിൽ ഷെൽ നോക്കാം. ഫുള്ളി സിന്തറ്റിക്ക് എന്റെ അനുഭവത്തിൽ കാസ്ട്രോൾ അല്ലെങ്കിൽ മോട്ട്യൂൾ അല്ലെങ്കിൽ മൊബിൽ ആണു ബെറ്റർ.
      മോട്ട്യൂളുമായ് കംബയർ ചെയ്യുമ്പോൾ മൊബിലും കാസ്ട്രോളും വില കുറവാണു. എന്നാൽ മൂന്നും ഏതാണ്ട് ഒരേ ക്വോളിറ്റി ഓയിലുകളുമാണു. അങ്ങനെ നോക്കുമ്പോൾ കാസ്ട്രോൾ പവർ 1 അൾടിമേറ്റ് ബെറ്റർ ആണു. ഒരു തവണ ട്രൈ ചെയ്ത് നോക്കൂ. എഞ്ചിൻ പ്രൊട്ടക്ഷന്റെ കാര്യത്തിൽ വിശ്വസിക്കാവുന്ന ഒരു ഓയിൽ ബ്രാൻഡ് ആണു കാസ്ട്രോൾ.

  • @aswinjpillai6874
    @aswinjpillai6874 ปีที่แล้ว +1

    @strell nta review kandit... Njn um nta Dom400 Bs4 nu Castrol pwr 1ultimate ozhichu... Kuzhappam illatha performance ind....

  • @Theycallmeendless
    @Theycallmeendless 3 ปีที่แล้ว +3

    castrol power 1 cruise 20w50 how many km runs?

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      Its a semisynthetic engine oil. 2500 to 3000 km is ok. After 3k, Then depend on your riding style

    • @Theycallmeendless
      @Theycallmeendless 3 ปีที่แล้ว +2

      @@localriderkerala thanks bro🥰

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      ❤️❤️

  • @SujithSujith-od7tu
    @SujithSujith-od7tu 2 หลายเดือนก่อน +1

    ഓടാത്ത ദിവസങ്ങളിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് കുറച്ചു സമയം ഇടണോ? ഞാൻ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ബൈക്ക് ഉപയോഗിക്കുക.

    • @localriderkerala
      @localriderkerala  2 หลายเดือนก่อน

      ഒരു ദിവസം ആദ്യം വണ്ടി സ്റ്റാർട്ട്‌ ആക്കുമ്പോഴും ഒന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷം സ്റ്റാർട്ട്‌ ചെയ്യുമ്പോഴും ഒരു 10-15 സെക്കന്റ്‌ എങ്കിലും engine ഓഫ്‌ ആവാതെ സ്റ്റാർട്ടിങ്ങിൽ ഇട്ട ശേഷം ഓടിക്കുന്നതാണ് എന്തുകൊണ്ടും വണ്ടിക്ക് നല്ലത്

  • @tintuchacko6278
    @tintuchacko6278 3 ปีที่แล้ว +2

    ചേട്ടാ സൂപ്പർ സ്ഥലം... ♥️♥️♥️ ഏതാ റോഡ്...? 😍

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      അയ്യന്റെ പൂങ്കാവനം പത്തനംതിട്ടയുടെ സ്വന്തം ശബരിമല റോഡ് ❤️

  • @vivekkumarthakur7190
    @vivekkumarthakur7190 3 ปีที่แล้ว +2

    Which is better Castrol Power 1 Ultimate vs Motul 7100 20w50 which is better

    • @localriderkerala
      @localriderkerala  3 ปีที่แล้ว +4

      Bro I have not used Motul 20w50. I am very satisfied with Castrol power 1 ultimate Engine Oil

  • @digsawai
    @digsawai 3 ปีที่แล้ว +3

    Sir could you suggest me a engine oil for my tvs victor 110cc bike...i daily commute 130km approx...

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Hi Sab, which engine oil are using now?

    • @digsawai
      @digsawai 3 ปีที่แล้ว +1

      @@localriderkerala gulf

    • @digsawai
      @digsawai 3 ปีที่แล้ว +1

      @@localriderkerala gulf is ok??? Or should i change???

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      As per user manual Tvs recommended oil 10w30 but for better protection and perfomance with good mileage on long ride just try below oils. These oils are tried with my friends bikes and results are very positive
      1. Mobil Super Moto 4t 10w40
      2. Castrol Power 1 4t 10w40 (not ultimate)
      Both are available at online store

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@digsawai Which gulf oil ? Synthetic or Non Synthetic oil

  • @nishars7783
    @nishars7783 9 หลายเดือนก่อน +1

    2018 suzuki gixxer e oil use cheyamo

  • @clubiee7640
    @clubiee7640 ปีที่แล้ว +1

    TVS oil verum shokam korach kazhiyumbol vandide smooth pokum . Next time eth try cheyth nokanam

    • @localriderkerala
      @localriderkerala  ปีที่แล้ว

      Try cheythu nokku

    • @clubiee7640
      @clubiee7640 ปีที่แล้ว

      @@localriderkerala bro epol etra kilometre odichu engane und

  • @vijayviju2422
    @vijayviju2422 2 ปีที่แล้ว +2

    Bro 1liter motul & 250 Castol mix ചെയ്തു ഒഴിച്ച പ്രശ്നം ഒണ്ടോ

    • @localriderkerala
      @localriderkerala  2 ปีที่แล้ว +1

      പ്രത്യേകിച്ച് പ്രശ്നം ഒന്നുമില്ല. വണ്ടിക്ക് കേട് ഒന്നും വരികയുമില്ല. പക്ഷെ പെർഫോമൻസിന്റെയും മൈലേജിന്റെയും കാര്യം നമുക്ക് ഏത് ഒഴിലിന്റെ ഗുണമാണ് കൂടുതൽ കിട്ടുക എന്ന് പറയാൻ പറ്റില്ല. ഓടിച്ചു നോക്കിയിട്ട് അത് എങ്ങനെ ഉണ്ടെന്ന് നോക്കുക

    • @vijayviju2422
      @vijayviju2422 2 ปีที่แล้ว +1

      @@localriderkerala അല്ല എങ്കിൽ വിട്ടും full ആയി oil change ചെയ്തു motul തന്നെ ഒഴിച്ച പഴയ പോലെ തന്നെ performance കിട്ടുമോ

    • @localriderkerala
      @localriderkerala  2 ปีที่แล้ว +1

      @@vijayviju2422 രണ്ടു ഓയിലിലും ഉള്ള അടിറ്റീവ്സ് ഫോർമുല ഒക്കെ വ്യത്യസ്തമായിരിക്കും. അങ്ങനെ വ്യത്യാസം negative ആയിരുന്നു തോന്നിയാൽ എന്തെങ്കിലും ഒരു ഓയിൽ മാത്രമായി ഒഴിച്ചാൽ മതി പ്രശ്നമൊന്നുമില്ല. രണ്ടും ഓരോ തവണ ഒഴിച് നോക്കിയ ശേഷം ഏതാണോ കൂടുതൽ ബെറ്റർ എന്ന് തോന്നുന്നത് അത് സ്ഥിരമാക്കിയാൽ മതി

    • @vijayviju2422
      @vijayviju2422 2 ปีที่แล้ว +1

      @@localriderkerala thankS bro 😍♥️

    • @localriderkerala
      @localriderkerala  2 ปีที่แล้ว

      @@vijayviju2422 ❤️❤️❤️

  • @livetotravellivetoride2125
    @livetotravellivetoride2125 3 ปีที่แล้ว +1

    Very good information

  • @ജോയൽ
    @ജോയൽ ปีที่แล้ว +1

    Chetta 1litre bottle ullu kayil Castrol engine oil athu oyichal mathiyakumo

  • @saravananp5619
    @saravananp5619 3 ปีที่แล้ว +2

    I want 01.2litter pack for my RTR 160 4 v? What can I do

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Currently 1 litre pack only available! Buy 2 pack and fill. Balance oil you can choose for topup and next time buy only 1 pack.

    • @saravananp5619
      @saravananp5619 3 ปีที่แล้ว

      K brother

    • @saravananp5619
      @saravananp5619 3 ปีที่แล้ว +1

      What was the cost of 1 litter pack

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@saravananp5619 Today Rs. 535/ l @ Flipkart

    • @saravananp5619
      @saravananp5619 3 ปีที่แล้ว +1

      @@localriderkerala ok

  • @pranavprabhakar64
    @pranavprabhakar64 ปีที่แล้ว +1

    Bro 160 2012 model ne use chyyn pattumo

  • @newdecision6476
    @newdecision6476 3 ปีที่แล้ว +1

    Njan RTR 200 edutharnn Oru 6km odumpol thanne vandi Nalla heat akunn showroom l kanichapol Avar sensor full reset cheith Ennit paranju service nukonduvarumpol heat sensor vechunokkann
    Enthokke Karyangal kond vandi over heat aakum
    Number onnutharavo

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Bro please give your number. I will call you soon

  • @soorajlal7268
    @soorajlal7268 3 ปีที่แล้ว +2

    Bro ente vandiyum same annu engane und improve undo?

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      ഓയിലിന്റെ കാര്യമാണോ bro...

    • @soorajlal7268
      @soorajlal7268 3 ปีที่แล้ว +1

      @@localriderkerala athee bro

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@soorajlal7268 instayil msg ayachathu bro ano

    • @soorajlal7268
      @soorajlal7268 3 ปีที่แล้ว

      @@localriderkerala athee bro

  • @vibin419gvr8
    @vibin419gvr8 หลายเดือนก่อน

    ഡ്യൂപ്ലിക്കേറ്റ് engine ഓയിൽ ഒഴിച്ചാൽ ബൈക്ക് ഓടിക്കുമ്പോൾ മനസിലാക്കാൻ വഴിയുണ്ടോ?

    • @localriderkerala
      @localriderkerala  หลายเดือนก่อน

      ഓട്ടത്തിൽ സ്മൂത്ത്നെസ് ഉണ്ടാവില്ല, പെട്ടെന്ന് ഹീറ്റ് ആവാൻ ചാൻസ് ഉണ്ട്. Engine സൗണ്ട് വ്യത്യാസം വരാനും സാധ്യത ഉണ്ട്

  • @bipinkurian6545
    @bipinkurian6545 3 ปีที่แล้ว +1

    Bro bs6 rtr 200 .5th service liquimoli use cheythal kuzhapm undo

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      No problem. Nalla oil anu. But showroomil ninnu thanne correct ayittu oil mari illenkil avar warranty tharilla

    • @bipinkurian6545
      @bipinkurian6545 3 ปีที่แล้ว +1

      @@localriderkerala thank u bro..🙏

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@bipinkurian6545 ❤️❤️

  • @the_prince154
    @the_prince154 2 ปีที่แล้ว +1

    10 minit idling and 10 min rest anu engine flush cheyyumbo cheyyendath

    • @localriderkerala
      @localriderkerala  2 ปีที่แล้ว +1

      ഓരോ ഫ്ലഷ് ബോട്ടിലിലും എഴുതിയിട്ടുണ്ടാവും അവരുടെ എത്ര നേരം ഇടണം എന്ന്. അതിൽ കൂടുതൽ നേരം ഇട്ടോണ്ട് ഇരുന്നാൽ പാക്കിങ് / ഗാസ്കറ്റ് ഒക്കെ ചിലപ്പോ ലീക്ക് ആകും. പ്രത്യേകിച്ച് പഴയ വണ്ടികളിൽ

    • @the_prince154
      @the_prince154 2 ปีที่แล้ว +1

      @@localriderkerala oo anganeyanoo tnx bro. 😘🥰

    • @localriderkerala
      @localriderkerala  2 ปีที่แล้ว

      ❤️👍🏼

  • @canvaz12
    @canvaz12 ปีที่แล้ว +1

    Ethra kilometer kitum bro nxt oil change nu??

    • @localriderkerala
      @localriderkerala  ปีที่แล้ว

      In my case around 3000 km kazhinjapol alpam smoothness kuranju. So njan apol mati. But aa timelum oil nte condition okay ayiunnu. Fully synthetic anu, Oil nte condition nokkiyittu athil kooduthal odikkam. Above 4000 km kazhinju change cheyunnavar und.

  • @rpmartist1673
    @rpmartist1673 3 ปีที่แล้ว +2

    Bro motul or castrol or liqui moly... Rtr200 il 10w 50 use chythal enthalum preshnam undo??

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Njan ithil castrol mathramanu use cheythittullathu. But motul and liqui moly upayogiikunna friendsum und. Athil ninnu manasilakkan patiyath castrol power 1 ultimate use cheyumpo vandiku nalla mileage kittunnund. Enikum mileage undayirunu. Vandi smooth avum. Castrol njan fully satisfied anu. Bakki 2 ennam use cheyyunnavarude vandi odichu nokkittu vangunnathavum nallathu.

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      TVS engine 10w30 anu vendathu. Average usersinu athu dharalam anu. But long drivel heating issues oke thonnunnavarkku 10w40 anu nallathu. 10w30 upayogikendunna enginu 10w40 cheriya vyathyasame ullu prashnamilla. But I never suggest 10w50 for a 10w30 engine. Because athinte viscosity valare kooduthalanu. Oil ozhichal vandi odum. Pakshe long timel sure ayum enginu pani varanulla sadhyatha kooduthalanu. Engine narrow gapiloode viscosity koodiya oil kayari irangumpol enginte compressione oke athu badhikum.

    • @aneeshnv7136
      @aneeshnv7136 3 ปีที่แล้ว +2

      Enikku Karizma R und athil castrol power 1 10-w40 anu use cheyyunnathu nalla performance und oru Dio und athi Motul anu athum same performance anu ente abhiprayathil randum performance smoothness ellam same anu pinne Castrol kurachu vila kuravumd

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Aneesh bro eniku matoru difference feel cheythathu Castrol ozhichapo average 2-3 km mileage koodi. Pala vattam check cheythapozhum mileage kooduthalanu

    • @aneeshnv7136
      @aneeshnv7136 3 ปีที่แล้ว +2

      @@localriderkerala njan castrol mathrame Karizma yi use cheythittullu vandi ippol 60000 km kazhinju engine ippozhum puthiyathu pole valare silend & smooth anu 200 cc ku mukalil ulla vandikalil eattavum nallathu Castrol thanneya

  • @demigod9996
    @demigod9996 3 ปีที่แล้ว +1

    Bro ith Castrol power 1 ultimate 10w40 ethra km koodumbola engine oil change akand

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Running condition anusarichu irikkum. 3500-4000 km okke minimum kittum. 3500 km kazhinjal oro 500km koodumpozhum oil check cheyyanam. Vallandu dark ayittu varunna timel change cheyyuka. Njan RTR 200 nu 3000km ayapol anu change cheythathu. But 3000km aayapol oil athra dark ayittillayirunnu

  • @afthabappu9205
    @afthabappu9205 2 ปีที่แล้ว +1

    Ktm rc 125 ith use cheyan pattumo

  • @abhijith1779
    @abhijith1779 ปีที่แล้ว +1

    10w40 1.15 litre aane enik vendath..but engum kittanilla😢

    • @localriderkerala
      @localriderkerala  ปีที่แล้ว +1

      2 litre വാങ്ങണം. വേറെ വഴി ഇല്ല.

  • @amalsudheesh1500
    @amalsudheesh1500 3 ปีที่แล้ว +1

    bro service centreil oil change cheyathe erunal warranty cut aavo

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Yes. Anganeyanu avar parayunnath. Chila showroomukar athyavashya ghattathil oil purathu ninnu mariyennu paranjal sammathikkum. Pakshe correct service periodil vandi kondu poi just service cheyyanam. Oil matiyathanennu paranjal mathi

    • @amalsudheesh1500
      @amalsudheesh1500 3 ปีที่แล้ว

      Kazhinja service poyapo anode paranjirunnu nthoke cheyunundenne epo avarde software update chryanamnne.chain njn rolon aane use cheyunath ath kozhapillana paranje.ithum koodi chodich nokanam

  • @aslamok5839
    @aslamok5839 2 ปีที่แล้ว +1

    Bro hero hunk 150cc 10w40full synthetic ഉപയോകിക്കാൻ പറ്റുമോ.? company 10w30 ആണ് പറയുന്നദ്

    • @localriderkerala
      @localriderkerala  2 ปีที่แล้ว

      അത്യാവശ്യം നല്ല ഓട്ടം ഉണ്ടെങ്കിലും അതുപോലെ വണ്ടി ഫ്രീ സർവീസ് ഒക്കെ കഴിഞ്ഞതാണെങ്കിലും 10w40 ഒഴിക്കാം പ്രശ്നമൊന്നുമില്ല. ചെറിയ ഓട്ടം ഉള്ളു എങ്കിൽ 10w30 മതിയാവും

    • @aslamok5839
      @aslamok5839 2 ปีที่แล้ว

      Ok 👍🏻🥰

  • @nikhilesh2850
    @nikhilesh2850 2 ปีที่แล้ว +1

    Bs6 RTR n use cheyyamo?

  • @himalayanblender7248
    @himalayanblender7248 3 ปีที่แล้ว +1

    Ee oil life athra kitum ekadhesham?

    • @localriderkerala
      @localriderkerala  3 ปีที่แล้ว +2

      Online reviewsil 4500km vare oru kuzhapamilla ennanu kandathu. Njan 3500 aayapol maari. Aa samayath oil nalla black aayittillayirunnu. Iniyum odumayirunnu. But oru 3500 okke aayapo perfomance alpam kuranjapole thonniyirunnu. Athuvare nalla rough use ayirunnu vandi. Kooduthalum long & higrange yathrakal.
      Castrol sitel parayunnath 12000km testil Kawasaki 636R vandiyil engine over heat avathe odi ennanu. 48000km oil test nadathi ennum.
      Anyway ee oilil vandiku mileage & perfomance eniku koodiyathayittanu anubhavam. Compare to motul its a value for money perfomance engine oil 👍🏼

    • @himalayanblender7248
      @himalayanblender7248 3 ปีที่แล้ว +1

      @@localriderkerala now i using motul 15w50 for my himalayan.it was semisynth oil.the problem is oil life is too law.aproximate 3k km.then
      I am planning to move fully synth.please
      Recommand one.less cost and better life

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      @@himalayanblender7248 bro, costwise all fully synthetic oils are high compare to semi synthetic..
      Just try Castrol Power 1 ultimate 15w50 cost around 730 Rs/litre @ Amazon.. Compare to other brands its a BS6 ready engine oil and cost is little lower than competitors.
      Or you can still use other semi synthetic oils like shell, mobil, or castrol active / cruise

  • @sanjaysn4613
    @sanjaysn4613 ปีที่แล้ว +1

    Bro egn unde ipo after use

    • @localriderkerala
      @localriderkerala  ปีที่แล้ว +1

      In my case, Still 3000 km vare Perfomance and Smoothness kitti athu kazhinjum oil odan patiya conditionil thanneyanu but oru smooth feel kurayum. Mileage average 3 km koodi. Long trip ullavarkku nalla oil anu.

    • @sanjaysn4613
      @sanjaysn4613 ปีที่แล้ว

      ​@@localriderkerala❤

  • @sharafalik4338
    @sharafalik4338 ปีที่แล้ว +1

    Honda shine castrol 10 w 4t use akan pattumo,enthenkilum benefit undo.njan ippo servonte 20w ahn use akunne

    • @localriderkerala
      @localriderkerala  ปีที่แล้ว

      Honda recomend cheyyunnath 10w30 anu. Honda vandiku athu thanneyanu nallathu. Better for mileage. But running kooduthal anenkilum old vandi anenkilum 10w40 use cheyyuka. 20w ozhikkunnathilum kooduthal mileage kittum. Honda vandiku 20w use cheyyaruth. Athu pazhaya vandikalkkum pulsarnumanu kooduthal use cheyyarullathu.

    • @sharafalik4338
      @sharafalik4338 ปีที่แล้ว

      @@localriderkerala bro ente shine 2012 model ahn 3 time servo 20 w 40 ahn use akiye enthelum prblm aavumo ini? ,ini 10 w 30 w idhil better oil edhan parayo

    • @localriderkerala
      @localriderkerala  ปีที่แล้ว +1

      @@sharafalik4338 20w40 ozhichittu mileage kuravu onnum illa enkil 10w40 ozhikku. Mobil, Shell, Castrol pole nalla brand ozhichal performance undavum

    • @sharafalik4338
      @sharafalik4338 ปีที่แล้ว +1

      @@localriderkerala castrol power 1 ano normal castrol ano better

    • @localriderkerala
      @localriderkerala  ปีที่แล้ว +1

      @@sharafalik4338 normal castrol ennu parayunnathu castrol active anu. Athu mineral oil anu. Castrol power 1 semi synthetic anu. Power 1 ultimate full syntheticum. Shine 125cc ku semi synthetic thanne dharalam. Use cheythu nokku engane undennu

  • @nishars7783
    @nishars7783 9 หลายเดือนก่อน

    10w 40t
    T endanu mention cheyunadhu?

  • @afthab0176
    @afthab0176 3 หลายเดือนก่อน

    Unicorn 150 2012 model
    Above 70k km clocked
    Motul 10w 40 5100 or castrol power1 ultimate 10w 40
    ഇതിൽ ഏത് ഉപയോഗിക്കുന്നതാണ് നല്ലത്....അതേപോലെ എൻജിൻ ഫ്ലഷ് ഉപയോഗിക്കുന്നത് നല്ലതാണോ?

    • @localriderkerala
      @localriderkerala  3 หลายเดือนก่อน

      ഒരുപാട് പഴയ വണ്ടികൾക്ക് ഫ്ലഷ് ഉപയോഗിച്ചാൽ ലീക്ക് വരാനുള്ള "സാധ്യത" ഉണ്ട്. സമയത്ത് ഓയിൽ മാറുന്ന വണ്ടി ആണെങ്കിൽ ഫ്ലഷ് ചെയ്യേണ്ട കാര്യം വരില്ല. Motul 5100 ഫുൾ സിന്തറ്റിക് അല്ല എങ്കിലും നല്ല ഓയിൽ ആണ്. ലാസ്റ്റ് ചെയ്യും, മൈലേജും കിട്ടും. കാസ്ട്രോൾ ഫുൾ സിന്തറ്റിക് ആണെങ്കിലും motul നെക്കാളും ഹിറ്റ് കുറവ് ഒന്നുമില്ല. നോർമൽ സ്പീഡിൽ ആണ് ഉപയോഗം എങ്കിൽ motul ഉപയോഗിക്കുക. ഹൈ സ്പീഡ് ഉപയോഗം ഉണ്ടെങ്കിൽ പവർ വൺ. Overall ഇതിൽ Motul തന്നെ ആണ് ബെറ്റർ. കാരണം 150 സിസി വണ്ടികളിൽ എന്റെ അനുഭവത്തിൽ ഫുൾ സിന്തറ്റിക്കിനെക്കാളും നല്ലതായി തോന്നിയിട്ടുള്ളത് എന്തുകൊണ്ടും സെമി സിന്തറ്റിക് ഓയിലുകളാണ്.

    • @afthab0176
      @afthab0176 3 หลายเดือนก่อน

      @@localriderkerala milaege oriented nokkuvanelo

    • @localriderkerala
      @localriderkerala  3 หลายเดือนก่อน

      Same. 150 cc വണ്ടികൾക്ക് സെമി സിന്തറ്റിക് ആണ് ബെറ്റർ. ഫുൾ സിന്തറ്റിക്കിൽ engine breaking കുറവായിരിക്കും. ഡൌൺ ഷിഫ്റ്റിംഗ് കൂടും. എന്നാൽ ഹൈസ്പീഡ് ഉപയോഗത്തിൽ ഫുൾ സിന്തറ്റിക് ആണ് ബെറ്റർ.

  • @bijinajin379
    @bijinajin379 3 ปีที่แล้ว +1

    Bike 10-15 km ഓടിയതിന് ശേഷം തണുക്കാൻ എത്ര സമയം വേണ്ടി വരും

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      ചെക്ക് ചെയ്തിട്ടില്ല ബ്രോ.. ചിലപ്പോ അത്രയും ഓടിയിട്ട് വണ്ടി ഓഫ് ചെയ്താൽ അര മണിക്കൂർ വേണ്ടി വരുമായിരിക്കും

  • @anvaram5072
    @anvaram5072 3 ปีที่แล้ว +1

    Hlo bro..
    Ente fz v2 aanu
    Ippo use cheyyunna oil motul fully synthetic oil aanu
    But milage 43 kittunnolloo..
    Enikk veroru nalla oil & brand suggest cheyyamo

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Castrol power 1 ultimate try cheythu nokku. Eniku Mileage alpam increase aayi. Ithu randinteyum idayil nilkkunnathanu shell. Allel liqui moly try cheyyam but rate kooduthal anu.
      I suggest castrol because value for money

    • @anvaram5072
      @anvaram5072 3 ปีที่แล้ว +1

      @@localriderkerala ath fully synthetic aano

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@anvaram5072 castrol power 1 ultimate 10w40 fully synthetic aanu. Ee videoyil kanikunna oil aanu

    • @anvaram5072
      @anvaram5072 3 ปีที่แล้ว +1

      @@localriderkerala 150 cc vandikk fully synthetic aavashyamilla enn kure per paranjirunnu.. (Semiye aavashyamulloo enn) ente fz v2 150cc aanu

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Ente 125 cc scooteril fully synthetic anu. 150cc ku fully ozhikkunnath kondu oru kuzhappavum illa. Fully synthetic aanu high speedil vandiku nalla protection tharunnath & kure koodi long km odanum sadhikum.

  • @srinivasnomula2016
    @srinivasnomula2016 3 ปีที่แล้ว +1

    Drain interval for rtr 160?

    • @srinivasnomula2016
      @srinivasnomula2016 3 ปีที่แล้ว

      After how many kilometres we need to change the Castrol power 1 ultimate 10w40 engine oil

    • @localriderkerala
      @localriderkerala  3 ปีที่แล้ว +2

      Its a fully synthetic engine oil so I think 4000 to 6000.
      Check and topup (if needed) after 2000 km and then every 1000 km.
      If your bike Oil colour changed to dark brown or black, then replace it with new one

  • @bijinajin379
    @bijinajin379 3 ปีที่แล้ว +1

    Rtr oil cooled ella

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      RTR 200 Oil cooled ആണു. Not Liquid Cool

  • @yadhuprakash4588
    @yadhuprakash4588 2 ปีที่แล้ว +2

    Oil price?

  • @ജോയൽ
    @ജോയൽ 3 ปีที่แล้ว +1

    Chetta Engine Flush Etha?

  • @jinojoy1077
    @jinojoy1077 11 หลายเดือนก่อน +1

    Ith enthorum dhooram oodum 8000-10000km kitto

    • @localriderkerala
      @localriderkerala  11 หลายเดือนก่อน +1

      കാസ്ട്രോൾ ഒരുപാട് കിമി ഓടി ക്ളെയിം ചെയ്തതായി അവരുടെ പരസ്യത്തിൽ പറയുന്നുണ്ട്. ഞാൻ മാക്സിമം 3500 km ആയപ്പോൾ മാറ്റി. എന്നാൽ ഇടക്ക് ചെക്ക് ഒക്കെ ചെയ്ത് 6000km ഒക്കെ ഓടിച്ചിട്ടുള്ളവർ ഉണ്ട്. ഇടക്ക് ചെക്ക് ചെയ്ത് ഓയിലിന്റെ ക്വാളിറ്റി നോക്കി മോശമല്ല എങ്കിൽ ഓടിക്കാം. ഓരോരുത്തരുടെയും ഓടിക്കുന്ന രീതി അനുസരിച്ചു എൻജിൻ ഓയിൽ ന്റെ ഘടനയിൽ മാറ്റം ഉണ്ടാവും. വളരെ നൈസ് ആയി മാത്രം ഓടിക്കുന്ന ഒരാളുടെ വണ്ടിയിലെ ഓയിലും അതെ വണ്ടി അതെ കിമി വളരെ ക്രൂഷ്യൽ ആയി ഓടിക്കുന്ന ഒരാളുടെ വണ്ടിയിലെ ഓയിലും തമ്മിൽ നോക്കിയാൽ ആ വത്യാസം നമുക് മനസ്സിലാക്കാൻ പറ്റും. ഹൈ RPM കയറ്റുകയും സിറ്റി ട്രാഫിക്കുകളിൽ കൂടുതൽ നേരം ഉപയോഗിക്കുകയും ചെയ്യുന്ന വണ്ടിയിലെ ഓയിൽ നോർമൽ ഓടിക്കുന്ന വണ്ടിയിലെ കാളും വേഗം മോശമാവും

  • @Fan-of-naayagan
    @Fan-of-naayagan ปีที่แล้ว

    Bro its 1200ml gauge but ur filling only one litre it could be a problem I'm rht or wrong 😮

    • @localriderkerala
      @localriderkerala  ปีที่แล้ว +1

      You are right. I brought 2 litre oil and fill up with 1.2 litre. In this Video I just show one bottle only.

    • @localriderkerala
      @localriderkerala  ปีที่แล้ว +1

      Please watch from 4:15. I already telling the Oil quantity and Also mention on Video

    • @Fan-of-naayagan
      @Fan-of-naayagan ปีที่แล้ว

      I have I have watched it fully brother and I am I recently purchased a second hand Apache bike which is 4v so I am I am I want get it suggestion from you like you are using current you are using shell oil please give some ideas at now you are what you are getting from that

    • @Fan-of-naayagan
      @Fan-of-naayagan ปีที่แล้ว

      The company which which was actually recommending the fully synthetic oil but you are using the shell which is an semi-synthetic so I want to know what is if it's anything wrong with using there are any bad things to happen please tell me something better

    • @localriderkerala
      @localriderkerala  ปีที่แล้ว

      @@Fan-of-naayagan This Video about Castrol Full synthetic not shell!!!!!

  • @sidharthtripathy2774
    @sidharthtripathy2774 3 ปีที่แล้ว +1

    Please review on the language of english

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      I will try bro. My English is poor 🤪

    • @sidharthtripathy2774
      @sidharthtripathy2774 3 ปีที่แล้ว +1

      @@localriderkerala oky no issue but most of the people don't know Tamil

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Bro its not Tamil. Its malayalam. Anyway I will update 1000km power 1 ultimate review with english titles

    • @sidharthtripathy2774
      @sidharthtripathy2774 3 ปีที่แล้ว +1

      @@localriderkerala thank uh can I text you in Instagram bcz I am asking some questions about Castrol power 1 ultimate

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Sure bro. instagram.com/local_rider__?igshid=jtranb229i0q

  • @sujeeshsubhash2065
    @sujeeshsubhash2065 ปีที่แล้ว +1

    Bro anta bike hero splendor aanu 10 w 30 aane company recommend chyunath anik 10 w 40 castrol ultimate use chyunath kond prblm undo

    • @localriderkerala
      @localriderkerala  ปีที่แล้ว

      പുതിയ വണ്ടി ആണോ. സ്‌പ്ലെണ്ടർ engine ചെറിയ engine ആണ്. അതിനു 10w30 യുടെ ആവശ്യമേ ഉള്ളു. അതിനേക്കാൾ അല്പം കട്ടി (viscosity) കൂടുതലാണ് 10w40. ഒഴിക്കാൻ പറ്റും പക്ഷെ പുതിയ വണ്ടി ആണെങ്കിൽ കൈ കൊടുമ്പോ ലാഗ് അനുഭവപ്പെടാൻ സാധ്യതയുണ്ട് മൈലേജ് കുറയാനും സാധ്യത ഉണ്ട്. 10w30 തന്നെ ഒഴിക്കുന്നതാണ് എന്റെ അഭിപ്രായത്തിൽ നല്ലത്. കുറെ km ഓടി അല്പം പഴയതാണെങ്കിൽ 10w40 ഒഴിക്കുന്നതിനു കുഴപ്പം ഇല്ല. അതല്ല എങ്കിൽ ഒരു തവണ ഈ ഓയിൽ ഒഴിച്ചു ആ വണ്ടിക്ക് എങ്ങനെ ഉണ്ട് എന്ന് ഒന്ന് നോക്കിയ ശേഷം തീരുമാനിക്കുക. ഒഴിക്കുമ്പോൾ കറക്റ്റ് അളവിൽ ഒഴിക്കുക. ഒട്ടും കൂടുതൽ ഒഴിക്കരുത്.

    • @sujeeshsubhash2065
      @sujeeshsubhash2065 ปีที่แล้ว +1

      20 15 model aane

    • @sujeeshsubhash2065
      @sujeeshsubhash2065 ปีที่แล้ว +1

      7 year aayi ithvare 10 w 30 aane use chythath ipo use chythakuna castrol nta thanna 10w 30 aane 10 w 40 use chytha kurachoda engine nallayano

    • @sujeeshsubhash2065
      @sujeeshsubhash2065 ปีที่แล้ว +1

      Ipo mazhayth irunit bike start chyumbo off aakunund chock pidich ankila start aavunullu ath anthkondaaa

    • @sujeeshsubhash2065
      @sujeeshsubhash2065 ปีที่แล้ว +1

      Ipo total 70000km mukalil odiyitund

  • @sreeharikb3016
    @sreeharikb3016 2 ปีที่แล้ว +1

    Ith passion pro yil use cheyyan pattumo

    • @localriderkerala
      @localriderkerala  2 ปีที่แล้ว

      അത് സിസി കുറഞ്ഞ വണ്ടി അല്ലെ.. നിലവിൽ 10w30 ഓയിലാണോ ഉപയോഗിക്കുന്നത്.?

    • @sreeharikb3016
      @sreeharikb3016 2 ปีที่แล้ว +1

      @@localriderkerala Motul 10w30 premium mineral oil aanu nilavil upayogikkunnath

    • @localriderkerala
      @localriderkerala  2 ปีที่แล้ว

      @@sreeharikb3016 10w30 തന്നെ ഉപയോഗിക്കുന്നതാണ് എന്റെ അഭിപ്രായത്തിൽ നല്ലത്. കസ്ട്രോൾ സെമി സിന്തറ്റിക് ഓയിൽ ഉണ്ട് 10w30 Power1. (Ultimate അല്ല, Just Power 1) അല്ലെങ്കിൽ Mobil 10w30 സിന്തടിക് ഓയിൽ ഉണ്ട്. അതുമല്ലേൽ ഭാരത് പെട്രോളിയം പമ്പിൽ Mak NXT 10w30 സിന്തറ്റിക് ഓയിൽ കിട്ടും, നല്ലതാണ്. ഹീറോ കമ്പനി സാധാ ഓയിൽ വാങ്ങുന്നത് ഭാരത് പെട്രോളിയതിൽ നിന്നാണ്. Eneos Brand ന്റെ ഫുൾ സിന്തറ്റിക് ഉണ്ട് 10w30, online കിട്ടും. Motul ന്റെ തന്നെ സെമി സിന്തറ്റിക് ഉണ്ട് 5100 അങ്ങനെ എന്തോ.. പക്ഷെ വില കൂടുതൽ ആണ്.

    • @sreeharikb3016
      @sreeharikb3016 2 ปีที่แล้ว +1

      @@localriderkerala Castrol power 1 10w30 njn vangi vachittund . Ath semi synthetic analle. Ath ethra k.m oodum. 400₹ ayi vangiyappo

    • @localriderkerala
      @localriderkerala  2 ปีที่แล้ว

      @@sreeharikb3016 അത് നല്ല ഓയിൽ ആണ്. 3000-3500 ഈസി ആയി ഓടും. ബാക്കി നമ്മൾ ഓടിക്കുന്നതിന്റെ കണ്ടീഷൻ അനുസരിച്ചു ഇരിക്കും. വണ്ടിയിൽ ഇടക്ക് ഓയിൽ കത്തുക കുറയുക തുടങ്ങിയ പ്രശ്നം ഒന്നുമില്ല എങ്കിൽ 3000 ആവുമ്പൊ ചെക്ക് ചെയ്ത് നോക്കുക. കുഴപ്പം ഇല്ല എങ്കിൽ പിന്നീട് ഓരോ 500 കിമി കൂടുമ്പോ ചെക്ക് ചെയ്ത് ഉപയോഗിക്കാം.

  • @dishantpanda
    @dishantpanda 3 ปีที่แล้ว +1

    Hey bro.. Sorry i cant understand your language.. So i want to ask you a question.. So according to you which is THE BEST in between Castrol Power 1 Ultimate vs Motul 7100?

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Performance, mileage + value for money I suggest Castrol. Just try

    • @dishantpanda
      @dishantpanda 3 ปีที่แล้ว +1

      @@localriderkerala thankyou for your reference bro..😇

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@dishantpanda welcome bro ❤😍 Keep supporting

  • @jibingeorgekarodan
    @jibingeorgekarodan 2 ปีที่แล้ว

    Xpulse 200 pattiya oil etha ?

    • @localriderkerala
      @localriderkerala  2 ปีที่แล้ว

      Company parayunnath 10w30 ozhikkan aanu. Average use anenkil athyavashyam mileage okke venamenkilum nalla 10w30 synthetic oyil ozhichal mathi. 10w30 full synthetic adhikam brandukal illa, castrol power 1 10w30 gold colour ulla bottle kuzhapamilla semi synthetic anu.
      Heavy use undenkil 10w40 ozhikkuka. Castrol power1 ultimate or motul 7100 10w40 randum kurachoode long lasting and heavy usenu patiyathanu.

  • @peterbilt1284
    @peterbilt1284 3 ปีที่แล้ว +1

    Ide egane super oil alle

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Yes. ഈ വിലക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഓയിൽ ആണ്

    • @peterbilt1284
      @peterbilt1284 3 ปีที่แล้ว +1

      @@localriderkerala ok

  • @praveenmohan4176
    @praveenmohan4176 ปีที่แล้ว +1

    Any change in mileage?

  • @anaghansuresh1434
    @anaghansuresh1434 3 ปีที่แล้ว +2

    Bro 160 4v yk Castrol nte eath grade aa ?

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      Power 1 ultimate 10w40 just try its fine for RTR engine and better wear and tear protection compare with 10w30 grade oil

    • @anaghansuresh1434
      @anaghansuresh1434 3 ปีที่แล้ว +1

      Ok Bro ❤️

    • @anaghansuresh1434
      @anaghansuresh1434 3 ปีที่แล้ว +1

      Warranty il enthenkilum scene varuo ?

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@anaghansuresh1434 ഷോറൂമിൽ നിന്ന് അവരുടെ ഓയിൽ തന്നെ വാങ്ങി ഒഴിച്ചാലെ അവർ വാറന്റി തരു. അവർക്ക് അതാണ്‌ ലാഭം. എല്ലാ കമ്പനിയും അങ്ങനെ ആണ്. പെർഫോമൻസ് വേണ്ടവർ വാറന്റി നോക്കാതെ വേറേ ഓയിൽ ഒഴിക്കാറാണ് പതിവ്

  • @arjunmadhav5335
    @arjunmadhav5335 2 ปีที่แล้ว +2

    Engine smoothnessinu ethanu better motul fully synthetic or castrol fully synthetic?

  • @brahmadathasharma4518
    @brahmadathasharma4518 10 หลายเดือนก่อน +1

    Bro castrol 10/40 ഞാൻ ഉപയോഗിക്കുന്നത്. Flipkart ൽ നിന്നാണ് വാങ്ങിക്കുന്നത്. ഒറിജിനൽ ആണോ എന്ന് എങ്ങനെ ആണ് അറിയുക

    • @localriderkerala
      @localriderkerala  10 หลายเดือนก่อน

      ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉള്ളപ്പോൾ എങ്ങനെ അറിയാൻ ആണ്. ഒരു വിശ്വാസം. അങ്ങ് വാങ്ങുക. അങ്ങനെ പണിയൊന്നും ഇതുവരെ കിട്ടിയിട്ടില്ല ഓയിൽ വാങ്ങാറുണ്ട് ഇടക്ക്

    • @brahmadathasharma4518
      @brahmadathasharma4518 10 หลายเดือนก่อน +1

      @@localriderkerala ഹോണ്ട യുടെ ജനുവിൻ ഓയിൽ ആണ് ഫ്രീ സർവീസ് കഴിയുന്നത് വരെ ഉപയോഗിച്ചത് 10/30. Castrol ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മൈല്ലേജ് ഒരു 3,4 കിലോമീറ്റർ കൂടി. നല്ല സ്മൂത്ത്‌ ആണ്. തിരക്ക് പിടിച്ചു വേഗത്തിൽ ഗിയർ മാറ്റുമ്പോൾ സ്ലിപ് ആയി ന്യൂട്രൽ പോയി വീഴും ഇപ്പോൾ അത് ഇല്ല. പിന്നെ എല്ലാം ഒരു വിശ്വാസം.
      ഉപയോഗിക്കുന്ന വണ്ടി honda unicorn bs6.

    • @localriderkerala
      @localriderkerala  10 หลายเดือนก่อน

      ഓയിൽ നല്ലതല്ല എങ്കിൽ വളരെ വേഗം മോശം ആകും. സ്മൂത്ത്‌നെസ് പെട്ടെന്ന് കുറയും. Engine നല്ല ഹീറ്റ് ആകും. ഗിയർ സ്ലിപ്പിംഗ് മൈലേജ് ഉള്ള ഓയിലിനെല്ലാം ഉണ്ടാവുന്നതാണ്. അത് പേടിക്കേണ്ട സ്ലിപ് ആവാത്ത രീതിയിൽ നൈസ് ആയി ഇട്ടാൽ മതി

  • @bakrudeendeen752
    @bakrudeendeen752 3 ปีที่แล้ว

    15w50 use pannalama

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      Never bro! Thats very high viscosity engine oil. Good for Royal Enfield and Bad for RTR

  • @manasranjan5961
    @manasranjan5961 3 ปีที่แล้ว

    Better than motul?

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      For Engine protection, Less wear and Tear and Smooth Engine Running I prefer Castrol Always. Motul gives little more perfomance but we Pay more for that. Castrol power 1 ultimate is the best fully synthetic value for money Engine oil.

  • @praveenanil5221
    @praveenanil5221 2 ปีที่แล้ว +1

    Shell is better than castrol

    • @localriderkerala
      @localriderkerala  ปีที่แล้ว

      This price shell semi synthetic will get

    • @praveenanil5221
      @praveenanil5221 ปีที่แล้ว +1

      @@localriderkerala offer und bro 600 to 583 kittum njn ippo castrol aanu use cheyyunne athra pora. Ethra km bro marunne

    • @localriderkerala
      @localriderkerala  ปีที่แล้ว

      @@praveenanil5221 3000km avumpol maduppu thonnum apol marum

    • @praveenanil5221
      @praveenanil5221 ปีที่แล้ว +1

      @@localriderkerala exactly ente unicorn 160 aanu 2488km aayi oil ozichitt max oru 4000 odiyitty shell aakkanam ath 5000 above odam next time athonnu use cheythu nokku bro video koodi idanam

    • @localriderkerala
      @localriderkerala  ปีที่แล้ว

      @@praveenanil5221 നോക്കാം ബ്രോ. Bharath Petroleum pumpil kittunn Mak Nxt 10w30 oil try cheythittundo. Unicornil ozhichittund. Nalla oil ayirunnu.
      Anyway long interval akkathirikkunnathanu nallathu. Maximum 3000 to 4000 avumpol oil marunnathu vandiku enthukondum better anu. So athinu anusarichulla pricel ulla oru decent oil kandethi ozhikkuka thats better

  • @amitghosh5985
    @amitghosh5985 3 ปีที่แล้ว +1

    Hindi mai video banao Flipkart se tumha review parke ayahu video dekhne k liye kuchu bhi nehi samja jo bhi tumne bola😒😒😒

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Sorry dear. Hindi nahi malu 🙏 Please text to me on Instagram Local Rider Kerala

  • @newdecision6476
    @newdecision6476 3 ปีที่แล้ว +1

    Number onn tharuvo

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      Brode number comment cheyyu njan urappayum vilikkam

  • @karvarnank9731
    @karvarnank9731 3 ปีที่แล้ว +1

    Bro NS 200 nu pattiya oil ethanu?

    • @localriderkerala
      @localriderkerala  3 ปีที่แล้ว +1

      NS kooduthalum rough ayi use cheyyunna ridermaranu. Kooduthal perum use cheyyunnath Motul 7100 aanu. 👍🏼 for better perfomance & longevity

    • @karvarnank9731
      @karvarnank9731 3 ปีที่แล้ว +1

      Castrol 10 W 40 patumo?

    • @localriderkerala
      @localriderkerala  3 ปีที่แล้ว

      @@karvarnank9731 sure,. But NS nte enginel motul odunna athrem km perfomance kittilla. 3500km oke kazhiyumpo lower loss thonnum. Oil kuravundenkil topup cheyth koduthal kurachoode kittum