നല്ല സീരിയൽ ആണ് ഇഷ്ടം മാത്രം കുളമാക്കരുത് മഹേഷിന്റെ തെറ്റിദ്ധാരണകൾ മാറണം ഇപ്പോൾ ഈ സീരിയൽ കാണുമ്പോൾ ഒരു negative vibe അത് മാറ്റണം എന്നിട്ട് positive vibe കൊണ്ടുവരുക മഹേഷ് ഇഷിത ചിപ്പി scenes കൂടുതൽ വേണം പിന്നെ നല്ല നല്ല moments ഒക്കെ കൊണ്ടുവരുക പിന്നെ ഇഷിത തിരിച്ചറിയണം വിനോദ് മഹേഷിന്റെ അനിയൻ ആണെന്ന്
ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം മഹേഷിനെ ഇത്രയും silly ആക്കരുത് ഈ സീരിയലിന്റെ സ്റ്റാൻഡേർഡ് കളയല്ലേ മഹേഷ് ഇഷിത ചിപ്പി scenes കൂടുതൽ കാണിക്കണം അത് വഴക്ക് ആയാലും പ്രണയം ആയാലും ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്മഹേഷ് ഇഷിത ചിപ്പി scenes ആണ് പ്രേഷകരുടെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ റേറ്റിംഗ് കുറയും

ഇഷിത dna text നടത്തി ഗിഫ്റ്റ് ആയി കൊടുക്കും മഹേഷിന്.... അങ്ങനെയാണ് പ്രണയം സീരിയൽ ൽ
അത് dna നടത്തും. But മഹേഷിന്റെ aniyan tale ഹിന്ദിയിൽ ഇല്ല.
Romance kanan katta waiting
Mehesh ishitha romance ennu kanum🤔🤔🤔🤔
Ranbir Kapoor malayalathill വന്നോ😂
ഒരു കിലോ ഫസ്റ്റ് ക്വാളിറ്റി മുളകിന് എന്താ വില 🤔
Kazhinja month piriyanu 220 um paandi mulaku 190 um aarunnu.ippo koodiyonnu ariyilla
മഹേഷിന്ന് ഇത് ചേരുന്നില്ല തികൾ kalaman പോലെ romanca vendee😄
Athe athee😂 ufff
ഇതാണോ prithviraj um ranbir kapoor ulla serial 😂
ഇപ്പൊ എന്താന്നാറില്ല കാണാൻ ഇന്ട്രെസ്റ് കുറഞ്ഞു വരുന്നു 😕
ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം മഹേഷിനെ ഇത്രയും silly ആക്കരുത് ഈ സീരിയലിന്റെ സ്റ്റാൻഡേർഡ് കളയല്ലേ മഹേഷ് ഇഷിത ചിപ്പി scenes കൂടുതൽ കാണിക്കണം അത് വഴക്ക് ആയാലും പ്രണയം ആയാലും ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്മഹേഷ് ഇഷിത ചിപ്പി scenes ആണ് പ്രേഷകരുടെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ റേറ്റിംഗ് കുറയും
Seral god 🙏🙏🙏
Ys