ഞാൻ പുതിയൊരു subscriber ആണ്. എനിക്ക് 50ദിവസം പ്രായം ആയ lab ആണ്.30ദിവസത്തിൽ കിട്ടിയത് ആണ്. ഇപ്പോൾ weight 2.600kg ആണ്. Weight കുറവ് ആണെന്ന് dr പറഞ്ഞു. അവൻ നല്ല active ആണ്. നന്നായി food ഉം കഴിക്കും. Weight കൂടുന്നതിനായി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നുപ്പോഴാ വീഡിയോ വന്നത്. Correct timing 😊
Valare nalla oru informative video ayrunnu ithu. We have a labrador of age 6 months. Ellarum kanumbo parayum thadi illallo, food kodukkunnille ennokke. Avan nalla healthy anu. Pakshe ingane comments kelkkumbo njangalkkum vallathe vishamam ayrunu. Angane irikkumbo anu ee channel kaanan ida ayathu. Ithil Terrye kandappo manasilayi njangalde labinu kuzhapponnullann. Thank you for this video 🙂
നല്ലോണം ഭക്ഷണം കഴിക്കും ഇവിടെയുള്ള ലാബ് പക്ഷേ കാണാനില്ല ബട്ട് ആള് ഉഷാറാണ് താങ്ക്യൂ ചേട്ടാ ചേട്ടനും വീഡിയോ ഞാൻ കൂടുതൽ കാണാറുണ്ട് എനിക്ക് മൂന്ന് മക്കളുണ്ട്
അധികം തടി വെപ്പിക്കുന്നത് നല്ലതല്ല. Lab ന് പ്രത്യേകിച്ച്. എന്റെ പരിചയത്തിൽ ഉള്ള ഒരാളുടെ lab over weight കാരണം attack വന്ന് മരിച്ചു പോയിട്ടുണ്ട്. അധികം തടിപ്പിച്ച് നായകളുടെ ജീവൻ നമ്മൾ ആയിട്ട് ഇല്ലാതാക്കരുത് 😢😢🙏🙏🙏🙏🙏
@@LazeMedia എന്റെ dog പോമേറനിയൻ cross aanu.. വല്ലാതെ രോമം കൊഴിയുന്നുണ്ട്.. എപ്പോഴും ശരീരത്തിൽ smell ഉണ്ട്..2 vayyasavarayi.. Smell മാറാൻ himalaya powder ittirunnu, dog സോപ്പ് ഉപയോഗിച്ചിരുന്നു.. എന്നാലും smell മാറുന്നില്ല
Njangalkku 3 month Aya oru Labrador dog and german shepherd dog cross und athine engane train cheyanam care cheyanam cross breed ayathukond enganeya ennu ariyilla athinte oru video idumo
2 year female lab nte muthuk side nalla hairfall vere evdem kozhappam illa ath ntha... brush cheyyumbo ok mukal side il ninn kore hair loss aavum...but hair regrowth nd
@@LazeMedia എന്റെ dog പോമേറനിയൻ cross aanu.. വല്ലാതെ രോമം കൊഴിയുന്നുണ്ട്.. എപ്പോഴും ശരീരത്തിൽ smell ഉണ്ട്..2 vayyasavarayi.. Smell മാറാൻ himalaya powder ittirunnu, dog സോപ്പ് ഉപയോഗിച്ചിരുന്നു.. എന്നാലും smell മാറുന്നില്ല..
Ente doginem njan chetan paranjapole balanced food and weight aayita povune..palar size ilalo en parayarund.. lab thane anno ena commentsum. Njan just avalde health proper and safe akan vendi cheyunadha.. ipo chetante video kandapo njan cheydhadh sheri annen bhodhyam aayi.. Thanks chetta. Pine bro entw labinu vayarinte side kaalinte bhagam angana oke aayi hair pogunund. Doctor injection and med thanengilum ipa veedum start Ayi. Endhengilum advise tharamo?!
ഇത്രത്തോളം സ്നേഹം നായ്ക് കൊടുക്കുന്നത് തന്നെയാണ് വല്യ കാര്യം
You great
ഞാൻ പുതിയൊരു subscriber ആണ്. എനിക്ക് 50ദിവസം പ്രായം ആയ lab ആണ്.30ദിവസത്തിൽ കിട്ടിയത് ആണ്. ഇപ്പോൾ weight 2.600kg ആണ്. Weight കുറവ് ആണെന്ന് dr പറഞ്ഞു. അവൻ നല്ല active ആണ്. നന്നായി food ഉം കഴിക്കും. Weight കൂടുന്നതിനായി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നുപ്പോഴാ വീഡിയോ വന്നത്. Correct timing 😊
സഹ ജീവികളെ സ്നേഹിക്കുന്ന പിള്ളേരും ചേട്ടനും. എല്ലാരും സൂപ്പർ. ചേട്ടനും ചേച്ചിയും അമ്മാവനും അപ്പൂപ്പനും😍😍😍🙏🙏
ചേട്ടാ my dogs name is ceaser he is fully trained because of you thank you very much ❤️❤️❤️♥️
Liku tha😝
@@pablo.x.0079 തന്നിട്ടുണ്ട് 😄
@@thakkali7102 😘
@@pablo.x.0079 😄❤
Valare nalla oru informative video ayrunnu ithu. We have a labrador of age 6 months. Ellarum kanumbo parayum thadi illallo, food kodukkunnille ennokke. Avan nalla healthy anu. Pakshe ingane comments kelkkumbo njangalkkum vallathe vishamam ayrunu. Angane irikkumbo anu ee channel kaanan ida ayathu. Ithil Terrye kandappo manasilayi njangalde labinu kuzhapponnullann. Thank you for this video 🙂
Ribs തെളിഞ്ഞ് കാണരുത്.. തൊട്ട് നോക്കുമ്പോള്‍ അത് feel cheyyanam. അതാണ് ideal.. Waist ഒതുങ്ങി ഇരിക്കണം.
Ath video kandappo manassillayi
ചേട്ടൻറെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്
അങ്ങനെ ആദ്യം ആയി
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചപ്പോൾ ഒരാൾ റീഡ് ചെയ്തു
ആരാണ് അയ്യാൾ 😄
നല്ലോണം ഭക്ഷണം കഴിക്കും ഇവിടെയുള്ള ലാബ് പക്ഷേ കാണാനില്ല ബട്ട് ആള് ഉഷാറാണ് താങ്ക്യൂ ചേട്ടാ ചേട്ടനും വീഡിയോ ഞാൻ കൂടുതൽ കാണാറുണ്ട് എനിക്ക് മൂന്ന് മക്കളുണ്ട്
വളരെ ഉപകാരമുള്ള ഒരു വീഡിയോ തന്നെയായിരുന്നു ചേട്ടാ ഇത്.. 🙂❤️
Ente pup m same Terry ye pole anu irikunnath..😐😐
Very informative videos
Liku tha😝
ഒരു നല്ല അറിവ് ആയിരുന്നു. Tessa ക്കും Terry ക്കും ലൈസൻസ് എടുത്തോ?. അതിനെപ്പറ്റി ഒരു വീഡിയോ പ്രധീഷിക്കുന്നു.
Video varum
@@LazeMedia 👍🏿👍🏿
അനിമൽ ഓണർഷിപ് ലൈസൻസ് എടുക്കാൻ പഞ്ചായത്തിൽ പോവാ എടുക്കാ 50rs താഴെ ollu
@@siyaskarim7082 എന്തൊക്കെ ഡോക്ക്യൂമെന്റസ് വേണം??
@@sabukj3064 റാബിസ് വാക്സിൻ എടുത്തതിന്റെ കാർഡ് കോപ്പി യും, റേഷൻ കാർഡ് കോപ്പി യുമായി പഞ്ചായത്ത് /മുനിസിപ്പാലിറ്റി യിൽ അപേക്ഷിക്കുക 50 ഫീസ്
Same isssue ente dognum indu while running... Back leg bent also
അധികം തടി വെപ്പിക്കുന്നത് നല്ലതല്ല. Lab ന് പ്രത്യേകിച്ച്. എന്റെ പരിചയത്തിൽ ഉള്ള ഒരാളുടെ lab over weight കാരണം attack വന്ന് മരിച്ചു പോയിട്ടുണ്ട്. അധികം തടിപ്പിച്ച് നായകളുടെ ജീവൻ നമ്മൾ ആയിട്ട് ഇല്ലാതാക്കരുത് 😢😢🙏🙏🙏🙏🙏
❤️
Sheriiyaaa💯💯💯
Thanks bro,ee comment kandillarnel..😥
@@sreelakshmi553 correct weight maintain cheyth poyaal mathi 👍
@@abhiramskrishna7564 okey bro
Thanku for informative video
informative video , many thanks , i have some wrong expectations about this before ,
3 mnth ai..Parvo kazhinju ok aitullu..athinte effectil thadi kuranju ..ini puppy food focus kodukanathano nallath..atho starter food ano nallath...atho mix ai kodukano
Hi Praveen Chetta😍❤️
Chetta ente labum ingane thanneyanu Terry engana ano athupole thanne
കൂട്ടിൽ കേറാൻ ഇത്ര ആക്രാന്തം എന്റെ dog കേറൂ കൂടി ഇല്ല 😂
😀😀
എന്റെയും 🤣
Entem😅😁
Enteyum
Entem😂
Weight kurakkanam, thanks chetta. Highly informative video as always 😇
Their ribs should not be seen,but should felt
Don't make your dog to obesity 💖
❤️❤️
Ninakku labrador undo..
@@LazeMedia എന്റെ dog പോമേറനിയൻ cross aanu.. വല്ലാതെ രോമം കൊഴിയുന്നുണ്ട്.. എപ്പോഴും ശരീരത്തിൽ smell ഉണ്ട്..2 vayyasavarayi.. Smell മാറാൻ himalaya powder ittirunnu, dog സോപ്പ് ഉപയോഗിച്ചിരുന്നു.. എന്നാലും smell മാറുന്നില്ല
@ragi ath malesecia ayirikkum blood test cheyyanam
@@mikesknight6516 ath enthaa
ബ്രോ പ്ലീസ്..എന്റെ അബേക്ഷ ആണ്.. Dalmatian pati vedio cheyamo... keralathil nila നിൽപില്ല... athu pole ...rare aai
Ente kayyil oru puppy ind
Chetta poli pewere 🥰🥰🥰
Thanks a lot for ur videos bro ,I have one doubt...eye line hair loss even down jaw area reddish color why this cmes any protien problem?
Big information
👍👍
Liku tha😝
എൻ്റെ doginu കണ്ണിന് kaazhchaku ചെറിയ problem ഉള്ളത് പോലെ എന്താ ചെയ്യുക
Doctors ine kaanikkukayaanu nallathu. Laze media ill doctors ine kaanikkan oru app parichayapeduthiyitunnu athuvazhi onnu sramichu nookku
Bontab nallae calcium supplement aano
Cane corso vs bully kutta vs dogo argentino
Which is better
Ente dog pomerian ane female thadi adhigam ella..... Medichapol unddayirunnu neelam vechu eppol vedio knaddapol ellam manasilayii
ചേട്ടാ അപ്പോൾ advantages and disadvantages എങ്ങനെയാ നോക്കുന്നേ all dogs, or can you tell in comment box of golden retriever
Ee topic okke channel l video und, use mobile app to search effectively
Https://play.google.com/store/apps/details?id=app.lazemedia.com
ചേട്ടാ lab puppy ആണ് ഇപ്പം മൂന്ന് മാസം ആകുന്നു . നല്ല രീതിയിൽ രോമം പൊഴിയുന്നുണ്ട് കൂടാതെ ഗ്രൂമ്ചെയ്യുമ്പോൾ ചീപ്പിൽ വെള്ളപൊടിപോലെ താരൻ പോലെയും കാണുന്നു
I have same expierience
Bro chilapol fungal infection aarkm.. wokazole nn paranj oru marunn und.. ath puppy urangumbol dehath puratti kodutha mathi.. cream aanu.. max 3-4 days useythal mathi.. marum.
@@nipinprakash9043 thanks bro
Salt food ozhivakku
Tessa Terry sundaranum sundhariyum aayittund❤️
Laze media uyir..🔥❤️
Ntea puppy ethe avstha tanne aa 🙂 ellrum chodikum ntha onum kodukunille ennu 🥲
Same bro nammal aren mind cheyelle namll nammade companion ayitalle puppiye valarthunne
ടെറി മുത്താണ്... മ്മടെ ചെക്കൻ😍
Good video and training 💖💯😍
Sir ഡോഗ് നെ swimming ച്യ്താൽ ok ആകും. ട്രൈ ചയ്തു നൊക്കൂ
very informative
Chetta Dash hund breedne kurich oru informative video cheyyavo..
നല്ലത് പറഞ്ഞു തരുന്നത് 👍
Njangalkku 3 month Aya oru Labrador dog and german shepherd dog cross und athine engane train cheyanam care cheyanam cross breed ayathukond enganeya ennu ariyilla athinte oru video idumo
Ellarkm dogsu tadichu kozhuthirunnu peetten kollanam athah ellarkm vende food koduthu kollalee
Great information bro😍🔥
Laze Media😍❤️
Good information chetta
Female Dog periodsine kurich oru video cheyyamo plz..
Praveen chettan uyir
Njaglde lab Agressiv akunnu.4 month old puppy Anu..
Poli
Which is the best dog for home
Reply tarumo please please
Kollatto powli ❤❤❤❤
Cow hocked പ്രോബ്ലം വന്നാൽ എന്ത് ചെയ്യണം എന്റെ ഒരു മൂന്നു മാസം ആയ ലാബ് ആണ്
Bro distumper രോഗം explain cheyo
കൂട്ടികേറുന്നത് കണ്ടിട്ട് കൊതിയാകുന്നു 😂
Dog eppozam kattil kerikukaanu
Tery ഇഷ്ടം ഉള്ളവർ commend tessa fans like adi
Dog lisence ne patti oru video cheyyo chetta....
Cheyyam
Cheta ey pseudopregnanciye kurich oru vid cheyamoo... Ivide alku ipo pal varununt.🙄🙄🙄
PWOLI CHETTA BIGG FAN
Chetta ente kayyilum oru pappy und vikalangananu pavam thonnet eduth valarthiyatha ippol shariyavunnund
ചേട്ടാ എന്റെ 5month aaya lab ഒടുക്കത്തെ hyper aanu
ഓരോ ദിവസവും കൂടി വരുകായാണ്, എന്റെ കൈയൊക്കെ ഒരു പരിവം ആയി 🥺
6:00 machanea ath poraliya dialogue feel 😹😹
Haa
Good said
Good video chetta...
😍🥰
Bro beef bones dog nu enghaneya kodukandee + enghane cook aakanam
Nalla pole fd kazhikkum but vannam illa . Ipppam oke aaayyi ❤️👍🏾
😍
Liku tha😝
@@pablo.x.0079 nth 🙄
2 year female lab nte muthuk side nalla hairfall vere evdem kozhappam illa ath ntha... brush cheyyumbo ok mukal side il ninn kore hair loss aavum...but hair regrowth nd
Visit vetinary dr
Lab korache kittiya reksha pettu(Nalla resam aane labintte Korra chevvi muuullum)
Praveen chetta 👍😁😁
Terry താങ്കളെ നോക്കി അന്ന് കുരച്ചത് ഇപ്പോളും ഓർക്കുന്നു.🤪.
❤️❤️
@@LazeMedia മിക്കവാറും എല്ലാവരും furry friend ചാനൽ കണ്ടിട്ടാണ് ടെറിയുമായി compare ചെയ്യുന്നത്.
@@LazeMedia എന്റെ dog പോമേറനിയൻ cross aanu.. വല്ലാതെ രോമം കൊഴിയുന്നുണ്ട്.. എപ്പോഴും ശരീരത്തിൽ smell ഉണ്ട്..2 vayyasavarayi.. Smell മാറാൻ himalaya powder ittirunnu, dog സോപ്പ് ഉപയോഗിച്ചിരുന്നു.. എന്നാലും smell മാറുന്നില്ല..
Cocker spaniel dog ne pattii oru vedio cheyyamo? 👀
How old is Terry???
Egg white and yolk kodukkaamo?
Tessa k paygra shinam thonunnu kan okke kand it heating ayond ano
ചേട്ടാ ഗോൾഡൻ റിട്രീവർ നല്ലതാണോ advantages and disadvantages comment cheyavo, please.
Ee topic okke channel l video und, use mobile app to search effectively
Https://play.google.com/store/apps/details?id=app.lazemedia.com
നല്ലാണ് ബട്ട് ഹെയർ ഉള്ള ബ്രീഡ് ആവുന്നത് കൊണ്ട് coat maintains ഒന്ന് ശ്രദ്ധിക്കണം
We change by operations
Separation Anxiety treat cheyyunna oru video idumoo?? ❤️❤️
Dog ne kitumpo cheyyum
@@LazeMedia ok thanks ❤️
Ente doginem njan chetan paranjapole balanced food and weight aayita povune..palar size ilalo en parayarund.. lab thane anno ena commentsum. Njan just avalde health proper and safe akan vendi cheyunadha.. ipo chetante video kandapo njan cheydhadh sheri annen bhodhyam aayi.. Thanks chetta.
Pine bro entw labinu vayarinte side kaalinte bhagam angana oke aayi hair pogunund. Doctor injection and med thanengilum ipa veedum start Ayi. Endhengilum advise tharamo?!
Nda lab nda right leg nadakkumbo oru ulukk ond 1 year old marble aanu floor ath aavo problem or calcium deficiency
Chettayee nde kayyil oru pattiyund pomeranian crossanu onnum paranjal kelkathilla athu kondu changalayil ninnum azhikarilla ndha cheyya please help
What could be the reason if the dog's one ear is up and other ear down. When it was a pup both ears were down.
The dog is 9 months old.
Usefull😘😘😘😘
❤Tessa Terry❤
Chetta oru doubt 🧐 breed cheykan kondupoovumbol vannam ulla doginayano breeders choose cheyya
Allalo
Alla qualitty breed
എന്റെ lab നല്ല ചട്ടമാ ❤
Terry food menu paru
Tessa...🔥🔥🔥
Adipoli😊
How to train to go inside the cage👈🙏
My dog did not go inside the cage 🥺
Chetta ente veettil oru naadan pattiyundu. Athinu edaku vaiyathe vannu orupad ksheenichu. Vannam vekkan anthu marunathu athinu vangikodukendathu
Reply tharumo
ചേട്ടായി എനിക്ക് ഒരു ലാബ് ഉണ്ട്.. ഇപ്പോൾ ഭയങ്കരമായി രോമം കോഴിയുവാണ്. ഫുഡ് ഒന്നും എടുക്കുന്നില്ല. ഇപ്പോൾ 5 വയസായി
Chetta pet foods ne Patti oru video cheyyamo?
Pedigree dog nu kodukunnath nallath aano
Good information
Indian spitznum 1 year kazhinje 4 neram food kodukkano 2 neram pore
Bro poli video ann
ചേട്ടാ എന്റെ gsd puppice ഒട്ടും weight ഇല്ല. Food കഴികുനുണ്ട് ഞാൻ എന്തെ ചെയ്യണം please replay tharaneee
Lab idakkidakku chevi kudayunnathu enthukonda? Pls rpy
Good job bro proud of you💯❤️